No video

പാരിജാതം നായിക രസ്‌നയുടെ സീരിയല്‍കഥയെ വെല്ലുന്ന ജീവിതകഥ l Actress Rasna l Sakshi

  Рет қаралды 9,300

Malayali Life

Malayali Life

Күн бұрын

രസ്നയെ അറിയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ ഉണ്ടാകില്ല. പാരിജാതം എന്ന സീരിയലിലെ ഇരട്ട വേഷം ചെയ്ത പെൺകുട്ടിയെ ആരും മറക്കില്ല എന്ന് ഉറപ്പാണ്. മലയാളം ടി.വി പരമ്പരകളിൽ അഭിനയിചിരുന്ന ഒരു നടിയാണ് രസ്ന. മുഴുവൻ പേര്, ഫാത്തിമത്ത് രസ്ന. ഈ ഇടയ്ക്കു താരം പേര് മാറ്റിയിരുന്നു. അതൊക്കെ ചർച്ച ആയതുമാണ്. സാക്ഷി എന്നാണ് താരം ഔദ്യോഗികമായി സ്വീകരിച്ച പേര്. താരം ഇപ്പോൾ അഭിനയ ജീവിതമൊക്കെ നിർത്തി കുടുംബവുമായി തിരക്കിലാണ്. മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച താരത്തിന്റെ അമ്മ സാജിത വീട്ടമ്മയായിരുന്നു. പിതാവ് അബ്ദുൾ നാസർ മസ്കറ്റിൽ എയർ കണ്ടീഷനിങ്ങ് മെക്കാനിക്കായിരുന്നു. അച്ഛൻ രസ്നയെയും അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചു പോകുകയായിരുന്നു. സഹോദരി നീനു രസ്നയോടൊപ്പം പണ്ട് അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോൾ സത്യാ എന്ന പെൺകുട്ടി എന്ന സീരിയലിലെ സത്യാ എന്ന കേന്ദ്ര കഥാപാത്രം ചെയ്യുകയാണ് അനിയത്തി നീനു. അഭിനയുവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് താരത്തിന്റെ വരവ്. എന്നാൽ ധാരാളം പ്രേശ്നമുള്ള കുടുംബത്തിൽ നിന്നാണ് താരം വരുന്നത്. ബാങ്ക് ലോൺ തിരിച്ചടവിനായി രസ്നയുടെ ശംബളം ചോദിച്ചതുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൾ നാസറിനെതിരെ അമ്മ സാജിത ഗാർഹിക പീഡനത്തിന് കേസ് നടത്തിയിരുന്നു. ഈ കേസിൽ സാക്ഷിയായ രസ്നക്കെതിരെ കോടതിയിൽ ഹാജരാകാത്തതിൽ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതായി രേഖകൾ ഉണ്ട്.
#ActressRasna #BaijuDevaraj #Sakshi #parijathamserial #Amma #Aruna #Seema

Пікірлер: 4
@rafeequemadavoor7856
@rafeequemadavoor7856 3 жыл бұрын
വീട്ടുകാർ തന്നെയാണ് ഇതിനെ ഈ പരിവത്തിലാക്കിയത്
@shahabudeenramachandran.1729
@shahabudeenramachandran.1729 3 жыл бұрын
Rasna ❤️❤️❤️❤️😘😘💖💖👌👌
@sumayyashihab7
@sumayyashihab7 3 жыл бұрын
Rasna ❤❤❤😘😘😘🥰🥰👌
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
പുരാവസ്തു വകുപ്പിൽ ആണോ ജോലി എത്ര പഴയ ന്യൂസ് ആണ് കുത്തിപ്പൊക്കി കൊണ്ട് വരുന്നത്
Onnum Onnum Moonu I Ep 56 - with Muktha & Rasna I Mazhavil Manorama
47:25
Onnum Onnum 3
Рет қаралды 1,7 МЛН
Parijatham Episode 60 10-06-16
21:32
Asianet
Рет қаралды 219 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,1 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
Parijatham Episode 01 21-03-16
21:01
Asianet
Рет қаралды 63 М.
Home tour
29:41
Mersheena Neenu
Рет қаралды 160 М.
Parijatham Episode 42 17-05-16
20:38
Asianet
Рет қаралды 29 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН