'വയസാകും തോറും മോളൊരു നോവാണ്'.. സിദ്ദിഖ് ആഗ്രഹിച്ചത് അവളൊന്നു നടന്നു കാണാന്‍ മാത്രം..!! l Siddique

  Рет қаралды 107,593

Malayali Life

Malayali Life

11 ай бұрын

സിദ്ദിഖിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും ആ മനസില്‍ അടക്കിപ്പിടിച്ച സങ്കടങ്ങളെ കുറിച്ചുമെല്ലാം മലയാളികള്‍ അറിഞ്ഞത്. ബാപ്പയുടെ സഹോദരന്റെ മകളായിരുന്നു സിദ്ദിഖിന്റെ ഭാര്യ സാജിത. സജിതയ്ക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം ഉറപ്പിച്ചത്. കൊച്ചി പുല്ലേപ്പടിയിലെ ദാറുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുറന്ന ദിവസം സാജിതയെ കൊണ്ടു പോകാന്‍ ഒന്‍പതു വയസിനു മൂത്ത സിദ്ദിഖിനെയാണ് ഏര്‍പ്പാടാക്കിയത്. അങ്ങനെ സിദ്ദിഖ് സാജിതയെ തന്റെ ഹെര്‍ക്കുലീസ് സൈക്കിളിന്റെ മുന്‍പില്‍ ഇരുത്തി, പുസ്തകസഞ്ചി പുറകില്‍ ഇട്ടു, യാത്ര തുടങ്ങി. പിന്നീടങ്ങോട്ട് നിറയെ സന്തോഷങ്ങളും കണ്ണീരും അനുഭവിച്ചുള്ള ജീവിത യാത്രയായിരുന്നു അവര്‍ ഒരുമിച്ച് താണ്ടിയത്. സിദ്ദിഖിന്റെ മരണത്തോടെ ഇന്നലെയാണ് ആ യാത്ര എന്നന്നേക്കുമായി അവസാനിച്ചത്.
#Siddique #Sumaiyya #Sukoon #Sara #Sajitha #jayaram #lal #siddique #director #siddiquelal #siddique #lal #MAJORRAVI #Lal #Dileep #Tinytom #Mammootty #IsmailHaji #PathummaHaji #director #producer #screenwriter #actor

Пікірлер: 9
@shajahanki5649
@shajahanki5649 11 ай бұрын
ബാപ്പയുടെ സഹോദരിയുടെ മകൾ ആണ് സാജിദ
@raveendranunni3661
@raveendranunni3661 11 ай бұрын
Siddiq sir ne pranamam.Njan oru karyam parayunnu.100% sari aakanam ennilla.Bendhukkal Thammil ulla kalyanam ozhivakku.Hindu kkalilum nadakkunnunde,Muslim Kalil kuduthalum.Ennal Christain Samudayangalil theere illa.Avaril ithu polulla kunjungal Janikkunnathe kuravane.Maximum nammalum ozhivakku.Sidhiq sir nte mol kke sau bagyangal undakatte.
@littleboy8054
@littleboy8054 11 ай бұрын
Rip
@gangsper007
@gangsper007 11 ай бұрын
സുകൂൻ എന്നതാണ്‌ ശരിയായ ഉച്ഛാരണം
@edappalkkaran
@edappalkkaran 11 ай бұрын
enthu thengayile media anithu.
@njanorumalayali7032
@njanorumalayali7032 11 ай бұрын
❤️❤️❤️❤️
@sheelajoy4299
@sheelajoy4299 11 ай бұрын
ഒരു നല്ല മനുഷ്യൻ പോയി ഇനി അയാളെ വിറ്റു കാശാക്കേണ്ട അയാളുടെ സ്വകാര്യത അങ്ങനെ തന്നെ തുടരട്ടെ ഒരു ഇന്റെർവ്യൂ വിലും അദ്ദേഹം ഫാമിലി life പറഞ്ഞിട്ടില്ലല്ലോ അയാൾക്ക്‌ നാട്ടുകാരുടെ അവിഞ്ഞ sympathy വേണ്ട ഇപ്പോൾ ഉമ്മൻ ചാണ്ടിയോട് കാണിക്കുന്നത് പോലെ കല്ലെറിഞ്ഞ ജനങ്ങൾ തന്നെ ഹല്ലെലുയ്യ പാടുന്നു പൊതു ജനം പല വിധം
@user-tz6pw2si2q
@user-tz6pw2si2q 11 ай бұрын
അതെ,സിദ്ദിഖ്, സാർ,സൃരമായി,ഉറങടെ🙏🙏🙏🙏
@Vilvo53
@Vilvo53 11 ай бұрын
7 vayas difference
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН