Kasaragod to Thiruvananthapuram Vande Bharat Express Full Journey | Via Alappuzha | Ticket Charge

  Рет қаралды 425,911

Malayali Travellers

Malayali Travellers

10 ай бұрын

Kasaragod - Thiruvananthapuram Vande Bharat Express Ticket Charges ( 20631 ), Food include
Kasaragod to Thiruvananthapuram
Chair Car ( CC ) - 1555/-
Executive Class ( EC ) - 2835/-
Kannur to Trivandrum
CC - 1405/-
EC - 2510/-
Kozhikode to Trivandrum
CC - 1265/-
EC - 2220/-
Tirur to Trivandrum
CC - 1100/-
EC - 1955/-
Shoranur to Trivandrum
CC - 1035/-
EC - 1835/-
Thrissur to Trivandrum
CC - 975/-
EC - 1705/-
Ernakulam Jn to Trivandrum
CC - 840/-
EC - 1460/-
Alappuzha to Trivandrum
CC - 735/-
EC - 1245/-
Kollam to Trivandrum
CC - 435/-
EC - 820/-
• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #vandebharat #vandebharatexpress #വന്ദേഭാരത് #kasaragod #trivandrum #train #malayalam

Пікірлер: 1 000
@vineeth454
@vineeth454 10 ай бұрын
Thank you modi ji and centralgovernment,railway for doing damn good invention and development in different sectors
@abdussamadnm
@abdussamadnm 3 ай бұрын
😂😂😂
@ami2000vi
@ami2000vi 2 ай бұрын
​@@abdussamadnm Kaaka endhpatti sahikyunille?
@sunilkumarek2953
@sunilkumarek2953 10 ай бұрын
രണ്ടു വന്ദേഭാരതിൻ്റ കന്നിയാത്രയും നിങ്ങളുടെ ചാനലിലൂടെയാണ് കണ്ടത് അഭിനന്ദനങ്ങൾ!
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@sachinsajan7758
@sachinsajan7758 10 ай бұрын
നിങ്ങളെ പോലെ honest ആയ രണ്ടുപേർ.നല്ല സൗമ്യത.. സംഭാഷണം.വ്യക്തത. എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു.. കീപ് ഗോയിങ് ❤️🥰 love from heart
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you 😊
@josetabor
@josetabor 10 ай бұрын
Great boon, enchanting travel, end of travel woes for all. A big salute to our Indian Railways ❤. Thank you, Malayali Travellers. Much appreciate you to bring the blog, within 24 hours. God bless us all. Jose Abraham, Navi Mumbai. 😊
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks a ton
@HeartBeat-fy6fg
@HeartBeat-fy6fg 9 ай бұрын
Big thanks to modi govt for such a vision. Coz previous govt railway ministry only looted and gave smelly trains. Unlike now we have innovation
@_Infocars
@_Infocars 8 ай бұрын
I read John abhraham at first 😂
@ramavarma5160
@ramavarma5160 10 ай бұрын
താങ്ക്സ്. വന്ദേ ഭാരത് ട്രെയിൻ നിൽ ഇരിക്കുന്ന ഒരു അനുഭവം. വളരെ നന്നായി. ഇത് റെക്കോർഡ് ചെയ്തു കാണിച്ചതിൽ വളരെ വളരെ നന്ദി. ഈ ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിനും വലിയ സല്യൂട്ട്
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@tigeri2336
@tigeri2336 10 ай бұрын
PM Modi is doing excellent job...he is the one who is really transforming India...
@Sujith19113
@Sujith19113 10 ай бұрын
കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് യാത്ര അനുഭവങ്ങളുടെ മലയാളം വ്ലോഗിനായി വെയ്റ്റിംഗിൽ ആയിരുന്നു. വന്നത് മുഴുവൻ ഹിന്ദിയിലുള്ള vlog ആണ്. ഇടക്ക് ഹിന്ദിക്കാരുടെ ഒരു വീഡിയോയിൽ നിങ്ങളെ രണ്ട് പേരെയും കണ്ടു. സൂപ്പർ വന്ദേ ഭാരത്, അടിപൊളി വന്ദേ ഭാരത് എന്ന് നിങ്ങൾ പറയുന്നത് ☺️🥰🔥 പിന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം പുത്തൻ വന്ദേ ഭാരത് എന്റെ നാടായ ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. ആലപ്പുഴ വഴിയുള്ള യാത്രക്കാർക്ക് ഒരുപാട് പ്രയോജനപ്പെടുന്ന ട്രെയിൻ ആവും ഈ വന്ദേ ഭാരത്. രാവിലെ 6:30 ന് tvm ഇന്റർസിറ്റി പോയി കഴിഞ്ഞാൽ പിന്നെ ഉച്ചകഴിഞ്ഞു 3:30 നെ tvm ലേക്ക് അടുത്ത ട്രെയിൻ (നേത്രവധി) ഉള്ളു. അതായത് 9 മണിക്കൂർ നേരത്തേക്ക് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് മറ്റു ട്രെയിനുകൾ ഒന്നും തന്നെയില്ല. ആലപ്പുഴയിൽ 12:30 ഓടെ എത്തുന്ന പുത്തൻ വന്ദേ ഭാരത് ആ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കും. 🥰 ഇന്ത്യയിലെ ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരതിലെ യാത്ര വിവരണങ്ങൾ സൂപ്പർ 😘 പതിവ് പോലെ bro's അടിപൊളിയാക്കി 😘🥰
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you 😊
@akvmenon
@akvmenon 10 ай бұрын
You both did a wonderful job with this video. Timings, fare, ride experience, food , cleanliness, interviews with co passengers , even the TTR , speed , everything was covered. Good job with the detail. I like your presentation. You both have good energy levels and enthusiasm about trains. That makes your content original. Keep it up.!
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@satishbhanse7454
@satishbhanse7454 9 ай бұрын
Responsibility to keep train clean depends on passengers also..
@achumalu9469
@achumalu9469 10 ай бұрын
ഫസ്റ്റ് വന്ദേ ഭാരത് വീഡിയോ കണ്ടു. സെക്കന്റ്‌ വീഡിയോ കാണാൻ വെയിറ്റ് ആയിരുന്നു. ഇപ്പോൾ അതും 🧡മോദിജി 🧡🧡🔥
@vineeth454
@vineeth454 10 ай бұрын
Itrem nalla oru project konduvannittum modi yeyum central government pokki oru comment ittappo athinu oru heart kodukkan malayali traveller's veya ,bakki alle comments num ❤ kodukkum , kashttam thanne
@anandhkb28
@anandhkb28 10 ай бұрын
​@@vineeth454Athe 💯.
@മോനേ..ടിനി
@മോനേ..ടിനി 10 ай бұрын
@മോനേ..ടിനി
@മോനേ..ടിനി 10 ай бұрын
@testid-kp1qv
@testid-kp1qv 10 ай бұрын
Modiji ❤❤❤❤❤❤
@akhileswarvijayan8793
@akhileswarvijayan8793 10 ай бұрын
NICE COLOUR OF SECOND VANDE BHARAT EXPRESS 🧡🧡🧡🧡🧡🧡🧡🧡 HAPPY JOURNEY MANU & NAVEEN ❤❤❤❤❤❤❤
@User67578
@User67578 10 ай бұрын
Thanks to Modhi Government , I wish all our trains transform to Vandhebharath level
@HeartBeat-fy6fg
@HeartBeat-fy6fg 9 ай бұрын
Vande Bharat sleeper train, vande metro for inter City travel, vande sadharan aka local trains all are in making
@sreeharickpoyyakkara3931
@sreeharickpoyyakkara3931 10 ай бұрын
കാസഗോഡിന്റെ രണ്ട് അഭിമാനങ്ങൾ... വന്ദേഭാരത് malayali travellls
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@nationalist_designer
@nationalist_designer 10 ай бұрын
❤❤❤
@SureshChaticode-hz6hz
@SureshChaticode-hz6hz 10 ай бұрын
Congrats and a big Thanx for this Vande bharat first travel review... Xcellent comments and speed monitoring shots... Great going Guys.. 👍🏻
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks a ton
@sreeji9217
@sreeji9217 10 ай бұрын
Truly excited.....seeing Vande Bharat Express..unmatched swiftness ❤❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍❤️
@athibhan6092
@athibhan6092 10 ай бұрын
നമ്മുടെ കേരളത്തിന്റെ അഭിമാനം ❤❤❤happy journey malayali travellers ❤❤❤❤❤❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@Travelingmusafir123
@Travelingmusafir123 10 ай бұрын
Yes
@facemanATeam
@facemanATeam 10 ай бұрын
24:08 baby seat for solo mothers .railway development 👍
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍
@sarath6507
@sarath6507 10 ай бұрын
Sharp timing💯
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@Bikers_gram_
@Bikers_gram_ 10 ай бұрын
പെട്ടെന്ന് തന്നെ ഒരു ലക്ഷം സബ്സ്ക്രൈബ് ആകട്ടെ എന്ന് ആശംസിക്കുന്നു ❤️
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@basilkuriachan233
@basilkuriachan233 10 ай бұрын
Video quality 💥💥❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@abdullakkuttyca1236
@abdullakkuttyca1236 10 ай бұрын
സത്യം പറഞ്ഞാല് ചേട്ടന്മാരെ ഇൗ വീഡിയോക്ക് വ്വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. കുറെ KZfaqrs new വന്ദേ ഭാരത് ഇന്റെ വീഡിയോസ് ഇട്ടെങ്കിലും അതൊന്നും കാണാതെ നിങ്ങളത് മാത്രം കാണുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു. അത്രക്ക് ഇഷ്ടം ആണ് നിങ്ങളെ ❤❤❤❤❤❤♥♥♥
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@philipgeorge7753
@philipgeorge7753 10 ай бұрын
Nice to see you both in Orange Vande Bharat travel. Feel like to travel once in this train. Try to travel once in train from Singapore to Kaula lumpur or to Bangkok. Awaiting to see more of other train travels.
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you
@simonajith2028
@simonajith2028 10 ай бұрын
Nice to see you 2 exploring India wishing you 2 all the best , next time when you are traveling outside Kerala show the route in google map for the general public to understand better
@MalayaliTravellers
@MalayaliTravellers 10 ай бұрын
Sure 😊
@MrShibug8
@MrShibug8 10 ай бұрын
Fentastic. Magnificent upload. Excellent work 😊
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you
@nirmalk3423
@nirmalk3423 10 ай бұрын
Awesome 👌 for a change,video came in the morning instead of evening 6 pm
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@sultanabdul4204
@sultanabdul4204 10 ай бұрын
Trying to understand Malayalam by watching your videos! Love from Tamilnadu❤️
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you so much 🙂
@shaheen1718
@shaheen1718 10 ай бұрын
Love from Malappuram 💕
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@parambilclicksbyajan4943
@parambilclicksbyajan4943 10 ай бұрын
നിങ്ങളുടെ യാത്രയിലും നിങ്ങൾ ഓരോ സ്റ്റേഷൻ നിലും ഇറങ്ങുമ്പോൾ വണ്ടി വിട്ടു പോകില്ലേ എന്ന് തോന്നാറുണ്ട്. പ്രത്യേകിച്ച് ഓട്ടോമാറ്റിക് ഡോർ ഉള്ള ട്രെയിൻ കളിൽ യാത്ര ചെയ്യുമ്പോൾ, ട്രെയിൻ സ്റ്റേഷൻ കളിൽ എത്തുമ്പോൾ കുറഞ്ഞ സമയം സ്റ്റേ ഉള്ളപ്പോൾ ഇറങ്ങി ഉള്ള ഷൂട്ടിങ് ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. സഹോദരന്മാർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു ❤️❤️❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍❤️
@athul3318
@athul3318 10 ай бұрын
Modiji govt🧡🧡🇮🇳🇮🇳 Vote for NDA govt🧡🧡🇮🇳 Jai hind🇮🇳🇮🇳🧡
@mebinprakasia
@mebinprakasia 10 ай бұрын
Super design and settings. Thank s to modhi ji❤
@VISHNU-SK-7545
@VISHNU-SK-7545 10 ай бұрын
ആലപ്പുഴ ഹരിപ്പാട് തീരദേശം വഴി വന്ദേഭാരത് തകർത്തു ❤️❤️❤️🥰🥰🥰🥰🥰🥰
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@mepjin2388
@mepjin2388 10 ай бұрын
Superb bro within a day ur uploading. Hatsoff
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you so much
@karanrana424
@karanrana424 4 ай бұрын
Nice video Kerala is very beautiful ❤❤❤ Hope to visit Kerala soon Love from Northeast Assam
@MalayaliTravellers
@MalayaliTravellers 4 ай бұрын
❤️❤️
@thewayiam30vamshi90
@thewayiam30vamshi90 10 ай бұрын
As a telugu too I am able to make sense of the conversation❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@Yrx34
@Yrx34 10 ай бұрын
Most awaited video bros ✨️
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@arunga3822
@arunga3822 10 ай бұрын
Great presentation ❤❤❤keep it up brothers
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you so much
@Grace-pp3dw
@Grace-pp3dw 10 ай бұрын
Thank you. Watching from Brisbane, Australia. QLD. 26 Praise the Lord 86 . God bless you.
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍
@-akcta8854
@-akcta8854 10 ай бұрын
Lets hope they main it well ❤🎉 Anyway kudos 🥰
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@SBNsVideos
@SBNsVideos 10 ай бұрын
Nice video. Keep going brothers 👍🏻. ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, എറണാകുളം ജില്ലയിൽ മാത്രമാണ് രണ്ട് main stations ആയ ERS & ERN ൽ ഓരോ Vande Bharat train service നും ഓരോ stop ഉള്ളത്. അത് മാത്രമല്ല, എറണാകുളത്തെ ഈ രണ്ട് stations-ൽ മാത്രമാണ് 3 minutes stop ഉള്ളത് എന്ന് തോന്നുന്നു (not sure) 😊
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍
@sarinkr2794
@sarinkr2794 10 ай бұрын
Miss u guys l am also in the trian from ekm to kollam lucky I am also in the video at kollam platform thank u guys. All the best for your future journey...
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍
@mumbaimalayali
@mumbaimalayali 10 ай бұрын
കൊള്ളാം.. നിങ്ങളുടെ വ്ളോഗ് നന്നായിട്ടുണ്ട്... ഇഷ്ടം ❤👍👍. With ❣️ from Bengaluru.
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@pantoshsandit
@pantoshsandit 10 ай бұрын
Waiting for this ❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@bijubiju7761
@bijubiju7761 10 ай бұрын
അങ്ങനെ കാത്തിരുന്ന വീഡിയോ എത്തിയേ. ❤️മനുവേ ❤️നവീനെ ❤️എല്ലാ ആശംസകളും ❤️❤️❤️❤️❤️❤️👍👍👍👍👍
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@shaansisan1165
@shaansisan1165 10 ай бұрын
Keep exploring length n breadth of our dear India...best wishes
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍
@fahilrahman5916
@fahilrahman5916 10 ай бұрын
First view🤗 first comment ഇന്നലെ wonder me with fayiz bro ചാനലിലെ വിഡിയോയിൽ നിങ്ങളെ കണ്ടത് മുതൽ ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... Love from clct❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you 😊
@vinodmohandas9481
@vinodmohandas9481 10 ай бұрын
Orange Vande Bharat express looks very wonderful than white & blue.
@agunniraj
@agunniraj 10 ай бұрын
You guys have taken a very good video with simple detailed information. Best wishes for many more future travel video Cheers.
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks a ton
@Daydream_Dynamo
@Daydream_Dynamo 10 ай бұрын
Came here from Satya bhai, Thank you for making this...
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️👍
@mansoormohd5115
@mansoormohd5115 3 ай бұрын
Catering chargum, ticket pricum separate ano, separate anegil online ticket edukumbol catering fee engane adikande
@manimmanimala9314
@manimmanimala9314 10 ай бұрын
മനുവിനും 🎉 നവീൻ സൂപ്പർ പെർഫോമൻസ്🎉 എല്ലാവിധ ആശംസകളും നേരുന്നു
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you 😊
@bharathikrishnan3744
@bharathikrishnan3744 10 ай бұрын
Fantastic 😍 well done boys
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks 😊
@MDFaisal-xt1st
@MDFaisal-xt1st 7 ай бұрын
​@@MalayaliTravellersകാസർഗോഡ്... Tv m... എത്രയാണ് ചാർജ്..?
@jaisreedasharadh
@jaisreedasharadh 10 ай бұрын
Good journey. Liked it💝
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks a ton
@vishnus2498
@vishnus2498 10 ай бұрын
Bro ningal speed test cheyyan use cheyuna app etha?
@Sreerag01
@Sreerag01 10 ай бұрын
Does it show on every door in how many seconds door will close? i guess would have been easier for passengers to know that
@JitzyJT
@JitzyJT 10 ай бұрын
sheriyanu.....pakshe athinu munne horn adikkunund.....so athu sradhikkuka......
@vinodkumar9571
@vinodkumar9571 10 ай бұрын
Adipoli journey Bros.......
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@varunsubramanian9226
@varunsubramanian9226 10 ай бұрын
Kasargod Station looks so pristine. Beauty!
@abhijithageethalekshmir8434
@abhijithageethalekshmir8434 10 ай бұрын
Bro ningalude video adipoli antto athupole ningalude slang nalla rasam und..
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you
@Observer9812
@Observer9812 10 ай бұрын
Congratulation to kerala people...orange Vande Bharat is cool👍👌
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@alexanderpaul8386
@alexanderpaul8386 10 ай бұрын
Wow😮 WAP 5 hauled netravati express...quite rare in kerala!!
@abhayk2374
@abhayk2374 10 ай бұрын
WAP 5 also in thirunelveli jamnagar express kerala
@thundergaming7736
@thundergaming7736 10 ай бұрын
Wap 5 keralathil vararundo 🥵
@abhayk2374
@abhayk2374 10 ай бұрын
Und 😌
@alexanderpaul8386
@alexanderpaul8386 10 ай бұрын
@@thundergaming7736 vallere Rare occasions il matram
@alexanderpaul8386
@alexanderpaul8386 10 ай бұрын
@@abhayk2374 Yes vadodara WAP 5
@bijujohn4515
@bijujohn4515 10 ай бұрын
Super presentation god bless you good luck thanks bros
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you so much
@rajendravarma7517
@rajendravarma7517 10 ай бұрын
Good video.keep it up!
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@AbhiSidharth
@AbhiSidharth 10 ай бұрын
HAPPY TO SEE VB IN SAFFRON ALSO VB at MARARIKULAM
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@smartcitykasaragod7267
@smartcitykasaragod7267 10 ай бұрын
Kasaragod vande Bharat express ❤❤❤❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@abijackson1000
@abijackson1000 10 ай бұрын
Train speed കാണിക്കുന്നത്‌ ഏതു application ആണ് 😊
@TeluguPie
@TeluguPie 10 ай бұрын
Good video! Love from Hyderabad
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks a ton
@thefanofhighflyers5173
@thefanofhighflyers5173 10 ай бұрын
ഇന്ത്യയിലെ മികച്ച ട്രാവൽ വ്ലോഗ്ഗർമാരായ MOinsideHIT, 200journeys, INDIAN RAILWAYS FAN CLUB -by SATYA തുടങ്ങിയ മുൻനിര പ്രശസ്ത യൂട്യൂബർമാർ ഉത്ഘാടനത്തിന്റെ അന്ന് കാസർഗോഡ് എത്തിയിരുന്നു... അവരെ നിങ്ങൾ കണ്ടിരുന്നോ...
@MalayaliTravellers
@MalayaliTravellers 10 ай бұрын
Ningal kandirunno?
@thefanofhighflyers5173
@thefanofhighflyers5173 10 ай бұрын
@@MalayaliTravellers yes
@ImmortalPesGamer212
@ImmortalPesGamer212 10 ай бұрын
Vande Bharat ❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@shailajaajeeb7127
@shailajaajeeb7127 10 ай бұрын
I am waiting for this vedio💥💥
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@albertabraham5802
@albertabraham5802 7 сағат бұрын
Hi bro without food train ticket book cheydhal journey cheyyumbol pay cheydh vangamoo??
@Mycountryi
@Mycountryi 10 ай бұрын
Hatsoff to Modiji and aswini vyshnavs vision,,, ,, If congress alliance is ruling us still we have had the DUBBA,, thats why we looks a great governance like BJP ,, jai Hind. shame ourselves that we had voted many years to Congress and others,,, I wish to came BJP again in center.. Bharat Mata Ki Jai
@athibhan6092
@athibhan6092 10 ай бұрын
Kasaragod Thiruvananthapuram vande bharath exprees നമ്മുടെ കേരളത്തിന്റെ അഭിമാനം ❤❤❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@liyojoseph
@liyojoseph 4 ай бұрын
Hi can order meal along with ticket booking!
@ampksoccer2186
@ampksoccer2186 10 ай бұрын
Ernakulam junction num Ernakulam town nnum Alapuzha, kottayam bagathekk povalo .. appo townum technically junction elle. Ente oru doubt aan on paranjRo
@vinodchemmakkara8561
@vinodchemmakkara8561 10 ай бұрын
യുവ സഹോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും നല്ല നല്ല യാത്രകൾ ഇനിയും വരട്ടെ
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@midhun331
@midhun331 10 ай бұрын
😍✨
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍❤️
@prasanthmenon534
@prasanthmenon534 10 ай бұрын
അടിപൊളി നല്ല അവതരണം നന്ദി
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@reemkallingal1120
@reemkallingal1120 10 ай бұрын
adyam kanunnu.good job keep it up 👌❤🎉
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@Wandering_Railspotter
@Wandering_Railspotter 10 ай бұрын
Adipoli vlog 🧡🔥. 3rd vande Bharat rake ee same route il aanu . Ee vandi mangalapurathil maintainance il pogumbo mathe white rake aarikyum odunedu
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍👍
@pappanthedon
@pappanthedon 10 ай бұрын
Kochuveli alle maintanenece?
@Wandering_Railspotter
@Wandering_Railspotter 10 ай бұрын
@@pappanthedon yes by mistake I wrote maq because this rake is pf palakkad divn
@Wandering_Railspotter
@Wandering_Railspotter 10 ай бұрын
@@pappanthedon അതാ ഗുട്ട പാനികളു കൊച്ചുവേളിയിൽ മാത്രം ആണ്
@midhun331
@midhun331 10 ай бұрын
🔥🔥🔥⚡
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍❤️
@NR-uy7ng
@NR-uy7ng 10 ай бұрын
Waiting for this video❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@Neymarjod628
@Neymarjod628 10 ай бұрын
Poli machane❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@abhineshshaiju5392
@abhineshshaiju5392 10 ай бұрын
Nice ❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks 🤗
@midhun331
@midhun331 10 ай бұрын
🤩⚡
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@jayakrishnanbalakrishnan4646
@jayakrishnanbalakrishnan4646 10 ай бұрын
Thanks for the updates
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you
@madhuri374...____
@madhuri374...____ 10 ай бұрын
Super video 👏Ningal brothers aano
@nandanm
@nandanm 10 ай бұрын
🔥🔥🔥❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@faizulriyas6407
@faizulriyas6407 10 ай бұрын
வாழ்த்துக்கள் 🎉🎉🎉🎉
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you
@sureshsureshpp5330
@sureshsureshpp5330 8 ай бұрын
ഞങളുടെ തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചതിൽ thanks എല്ലാവരോടും ❤️❤️❤️ നിങ്ങൾ രണ്ടാളും poliyan ❤️❤️❤️
@venomytgaming6956
@venomytgaming6956 10 ай бұрын
Nice presentation ❤❤❤👍🏻👍🏻
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@midhun331
@midhun331 10 ай бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍💥
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks
@pranavtncy2186
@pranavtncy2186 10 ай бұрын
നിങ്ങളും അഭിജിത്ത് ഭക്തനും തമ്മിൽ കണ്ട് മുട്ടണം ഒരു ദിവസം ❤❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
👍❤️
@ag0046
@ag0046 10 ай бұрын
Which app your using to chk speed?
@deepusworld1778
@deepusworld1778 10 ай бұрын
Super presentation bros❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thank you so much
@RXM333
@RXM333 10 ай бұрын
Whether any chance to extend this Vande Bharat till Mangalore?
@kaechu3
@kaechu3 10 ай бұрын
??
@update4322
@update4322 10 ай бұрын
This vb exp will be extended to maq once pf4 and 5 are commissioned at maq.
@freakgames795
@freakgames795 10 ай бұрын
First comment pin
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@kannansivasankaran2714
@kannansivasankaran2714 10 ай бұрын
Waiting ആയിരുന്നു.... 🥳🖤
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@mf_songs
@mf_songs 10 ай бұрын
Bro ethe app use cheyythanne speed check cheyyne
@premjithmannil1637
@premjithmannil1637 10 ай бұрын
കേമം ബഹു കേമം ♥️
@MalayaliTravellers
@MalayaliTravellers 10 ай бұрын
❤️❤️
@bijoykumark.p8636
@bijoykumark.p8636 2 ай бұрын
Modi കാരണം നല്ല ട്രെയിൻ വന്നു 💥
@siddiksiddik8553
@siddiksiddik8553 Ай бұрын
Moduiyude vagayallaloo
@soldier__boy_07
@soldier__boy_07 Ай бұрын
​@@siddiksiddik8553 Penne central ministryile theerumanagal ninte thandayano edukunnath...
@MrHatu
@MrHatu Ай бұрын
Janangal adakkunna nikuthi. Ath aanu sambath. Allathe ethoruthanteyum alla. Ethoru Pradhan mantriyum cheyyendath aanu. Allathe angeru matram alla. Modern kalath anger PM ayath kond kondu vann. Allathe oru punnakkum alla
@user-xd1cj9nn2j
@user-xd1cj9nn2j 29 күн бұрын
മോദി എന്ത്യേ മറ്റ് trainukalde credit ഒന്നും എടുക്കുന്നില്ല
@Bnvq
@Bnvq 21 күн бұрын
😂😂😂 ഇന്നും ഒരണം പാളം റ്ററ്റി
@9895mahesh
@9895mahesh 10 ай бұрын
Super train 🚂 Super presentation ❤
@MalayaliTravellers
@MalayaliTravellers 10 ай бұрын
Thanks 😊
@harshithpoojary2090
@harshithpoojary2090 10 ай бұрын
Nice brother❤ How to book the ticket on chair car
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН