Thiruvananthapuram to Shoranur - Venad Express Journey | വേണാട് എക്സ്പ്രസ്സ് 🚂

  Рет қаралды 23,576

Malayali Travellers

Malayali Travellers

2 ай бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #thiruvananthapuram #trivandrum #shoranur #venad #venadexpress #ernakulam #kerala #travel #train #malayalam

Пікірлер: 345
@shameemputhiyara6788
@shameemputhiyara6788 2 ай бұрын
Bro ഈ വണ്ടി ഏറെ താമസിയാതെനിലമ്പൂരിലേക്ക് നീട്ടുവാനുള്ള സാധ്യത കാണുന്നുണ്ട്. ഷൊർണ്ണൂർ - നിലമ്പൂർ ഇലക്ട്രിഫിക്കേഷൻ വർക്കൊക്കെ തീർന്നിട്ടുണ്ട്. മെയിൻ സ്റ്റേഷനുകളിൽ ഫ്ലാറ്റുഫോമുകൾ നീളം കൂട്ടുവാനമുണ്ട്. ആ വർക്കുകൾ കൂടി കഴിഞ്ഞാൽ വേണാട് എക്സ്പ്രസ് 90% നിലമ്പൂരിലേക്ക് നീട്ടുമെന്നാണറിയുന്നത്. അതിൻ്റെ ഒന്നാമത്തെപടിയാണ് എറാണാംകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയത്
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@ananthuallu6237
@ananthuallu6237 2 ай бұрын
അത് സാധ്യമാകുമോ... അപ്പോൾ തിരിച്ചു പോകണ്ടേ സമയം വരും. നിലവിൽ 2:35pm nu തിരിച്ചു പോകുമല്ലോ.. നിലവിൽ ഒറ്റ rake ഉപയോഗിച്ച് ആണ് ഓടുന്നത്.. സമയത്തിൽ മാറ്റം വരും.സമയത്തിൽ മാറ്റം വന്നാൽ അത് ഇതിനെ ആശ്രയിക്കുന്നവർക്ക് ഒരു അടിയാകും. അതിനു പകരം എറണാകുളം -നിലംബൂർ ഒരു മേമു... അത് പൊളിക്കും 😁
@akashkrishnan8074
@akashkrishnan8074 2 ай бұрын
​@@ananthuallu6237😂
@MuhammedShibli-oz7by
@MuhammedShibli-oz7by 2 ай бұрын
😂​@@ananthuallu6237
@ksrtcfanknpy8064
@ksrtcfanknpy8064 2 ай бұрын
Palaruvikkum venadinum idakk kollam↔️ernakulam routil oru memu odikkavernikil generaliley rush kurayan chanse und pakshey ath railway cheyullallo 😢
@Swapnilpgvlog
@Swapnilpgvlog 2 ай бұрын
Nice video bro thanks for covering Irinjalakuda Railway Station my favourite station ❤❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks ☺️
@vlogguppy200channel9
@vlogguppy200channel9 2 ай бұрын
💖💖Nice coverage bro vedio supper 💝💝
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks ☺️
@SureshChaticode-hz6hz
@SureshChaticode-hz6hz 2 ай бұрын
Innatte videoyude highlight... Curve photography shots... Amazing👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@SooryaNarayananp
@SooryaNarayananp 2 ай бұрын
Brothers താമസിക്കാതെ തന്നെ ചെലപ്പോ venad എക്സ്പ്രസ്സ്‌ നിലംബൂർ ക്ക് നീട്ടൻ സാധ്യത ഉണ്ട് but എറണാകുളം town ഒഴിവ് ആക്കിയില്ലേ അങ്ങനെ അയാൾ നിലമ്പൂർ ഉള്ള യാത്രക്കാർക്ക് ഉപകാരം ആകും പിന്നെ venad നിർത്തിയിടാൻ പ്ലാറ്റഫോം സൗകര്യം വും വേണം നിലമ്പൂർ നിന്ന് തിരുവനന്തപുരം പോകാൻ ഒറ്റ trian ഉള്ളു രാത്രി ഉള്ള നിലമ്പൂർ കൊച്ചുവെളി രാജ്യറാണി എക്സ്പ്രസ്സ്‌ venad എക്സ്പ്രസ്സ്‌ നിലമ്പൂർ വന്നാൽ അടിപൊളി ആയേനെ പിന്നെ പ്ലാറ്റഫോം സൗകര്യം കൂടെ വേണമല്ലോ കാരണം നിർത്തിയിടാൻ സ്ഥലവും വേണം കാരണം നിലമ്പൂർ ഇൽ നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ്‌ ഉണ്ട് കൊച്ചുവെളി രാജ്യറാണി ഉണ്ട് ആകെ രണ്ട് പ്ലാറ്റഫോം ഉള്ളു അത് നിർത്തിയിടാൻ ഉള്ള സൗകര്യം വേണം ഒരു വർഷത്തിന് ഉള്ളിൽ venad നിലമ്പൂർ ക്ക് നീട്ടും കരുതാം നിലമ്പൂർ electrification ഒക്കെ കഴിഞ്ഞില്ലേ പിന്നെ നിലമ്പൂർ റൂട്ടിൽ ഒരു LHB trian പോലും നിലമ്പൂർ റൂട്ടിൽ ഇല്ല വേണട് വന്നാൽ അടിപൊളി ആകും പിന്നെ രാജ്യറാണി nagarcoil നീട്ടിയത് കൊണ്ട് രാജ്യറാണി യും LHB ആകണം പിന്നെ കൂടെ ഷൊർണുർ എറണാകുളം memu നിലമ്പൂർ ക്ക് നീട്ടാനുള്ള അനുമതി ഒക്കെ വന്നു അതൊക്ക വന്നാൽ നല്ല വരുമാനം റെയിൽവേ ക്ക് കിട്ടും... ❤️❤️❤️❤️Happy Journey Brothers ❤️❤️❤️❤️❤️❤️❤️
@shijin08282
@shijin08282 2 ай бұрын
rajyrani nagarcoil neetiyath alla ath rake sharing aaan. venad niambur neeettan chance kurav aan Karanam rand manikoor gap matrame ullu.. so chance kurav airkuum venad otta rake matrame ullu. time maattan onnum tvm divison approval kodukkilla. mainly ee train ernakulm tvm and tvm ekm passengersinte soukarymae nokathullu.
@lakshmilachu3958
@lakshmilachu3958 2 ай бұрын
ബ്രോ വീഡിയോ ഞങ്ങൾ ഓരോരുത്തർക്കു എത്തിക്കുന്നതോടൊപ്പം ട്രെയിൻ ആണ് നിങ്ങൾ നിങ്ങളുടെ സുരക്ഷ നോക്കിയിട്ട് മതി ബാക്കി ഉള്ള കാഴ്ചകൾ ഇനിയും വിജയ മായി തുടരട്ടെ നിങ്ങളുടെ യാത്രകൾ 😍
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@theforsetrider
@theforsetrider 2 ай бұрын
പഴയ ഓർമ്മകൾ വരുന്നു തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ അവിടെ നിന്ന് നിലമ്പൂർഉള്ളു പാസഞ്ചർ ട്രെയിൻ 👍👍👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
Nilamoor road ലേക്കുള്ള electric വർക്കുകൾ പൂർത്തിയായി നിലമ്പുർ സ്റ്റേഷന്റെ പ്ലാറ്റഫോം നീളം കൂട്ടിയാൽ ചിലപ്പോൾ ഈ വണ്ടി ( venad ) നിലമ്പൂർ ലേക്ക് നീട്ടാൻ സാധ്യത ഉണ്ട് 👍എറണാകുളം junction സ്റ്റേഷനിൽ പോയി reverse എടുക്കുവാൻ അങ്ങോട്ടും ഇങ്ങോട്ടും കൂടെ 1 മണിക്കൂർ വരെ അധിക സമയം എടുക്കും ആയിരുന്നു... ഇപ്പോൾ junction skip ചെയ്ത് എറണാകുളം town ലേക്ക് ആക്കിയപ്പോൾ 1 hour ലാഭം ആയി... ചിലപ്പോൾ ആ time കൊണ്ട് നിലമ്പുർ വരെ പോയി വരും ആയിരിക്കും 👍
@shammyprabudoss9990
@shammyprabudoss9990 2 ай бұрын
Always relevant content,with some tips to travellers...is the best part
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@SooryaNarayananp
@SooryaNarayananp 2 ай бұрын
Trian videos എല്ലാം സൂപ്പർ ആയി Brothers ന്റെ എല്ലാം videos ഉം.. പിന്നെ ജനപ്രിയ trian ആയ trian യാത്ര സൂപ്പർ ആയി ❤️❤️❤️❤️❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@johantjo3198
@johantjo3198 2 ай бұрын
Your train journey was awsome❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks a ton
@user-vf1tw2lw8u
@user-vf1tw2lw8u Ай бұрын
Train number 16302 തിരുവനന്തപുരത്തുനിന്നും കോട്ടയം വഴി ഷൊർണൂർ വരെ പോകുന്ന വേണാട് എക്സ്പ്രസ് കായംകുളം jn 2 മത്തെ പ്ലാറ്റ്ഫോമിൽ അല്പ സമയത്തിനുള്ളിൽ എത്തിചേരുന്നതാണ്❤
@arungnair3381
@arungnair3381 16 күн бұрын
Bro tvm thambaanooril 5.25 am n purapettal kottayam ethan ethraya manik ethum . please reply
@user-vf1tw2lw8u
@user-vf1tw2lw8u 16 күн бұрын
@@arungnair3381 Bro oru 8:15 to 8:30 uill eathum
@arungnair3381
@arungnair3381 16 күн бұрын
@@user-vf1tw2lw8u Oo
@paravoorraman71
@paravoorraman71 2 ай бұрын
മക്കളെ പൊളിച്ചു തിമിർത്ത്. ആശംസകൾ
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@shalomkoshy3000
@shalomkoshy3000 2 ай бұрын
Adipoli daa.. ❤️❤️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@kirannair6518
@kirannair6518 2 ай бұрын
Good coverage 🎉🎉❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@varunnnc
@varunnnc 2 ай бұрын
Good work bro ❤️
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@adwaithsahadevan4961
@adwaithsahadevan4961 2 ай бұрын
Nice short journey chettanmare venad express uyir😊🔥💜
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@NGMEDIATECH
@NGMEDIATECH 2 ай бұрын
Nice video :)
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@jayamenon1279
@jayamenon1279 2 ай бұрын
Eeyoru Train ERNAKULAM Southil Ninnum Northilekku Stop Mattiyathil Orupadu Aalkkarkku Budhimuttayipoyi Ennu Newsil Kandayirunnu Anyway Ningalude Train Yathra Video Adipoly Thanne 👌👍👌
@nandujps1929
@nandujps1929 2 ай бұрын
Niglde video elrilkum share chyrund,🥰
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@satishbabu6940
@satishbabu6940 2 ай бұрын
Congratulations to TVC for the timely departure and a *very* clean platform!!
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@aravindanunni7583
@aravindanunni7583 2 ай бұрын
Nice video bro 👍👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@joshanzachariah4225
@joshanzachariah4225 2 ай бұрын
Hai bro i really miss indian railway journey ❤❤❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@nirmalk3423
@nirmalk3423 2 ай бұрын
Awesome 👌
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks 🤗
@s_rx.__
@s_rx.__ 2 ай бұрын
Nice one brother
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
സത്യം എനിക്കും എപ്പോഴും പരവൂർ എത്തുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് bro 😭ഞാൻ കോളേജിൽ പഠിക്കുന്ന ടൈമിൽ exam ആകുമ്പോൾ എന്റെ friend ന്റെ വീട്ടിൽ ഞങ്ങൾ combine study ക്ക് പോകാറുണ്ടായിരുന്നു.. ആ ടൈമിൽ അവന്റെ വീട്ടിൽ പോയപ്പോൾ വെളുപ്പാൻ കാലത്ത് ഭയങ്കര ambulance ന്റെ സൈറൻസ് ശബ്ദം ആയിരുന്നു ആദ്യം കരുതിയത് എവിടെയെങ്കിലും തീപ്പിടുത്തം ഉണ്ടായി fireforce പോകുന്നതായിരിക്കും എന്ന്... ആംബുലൻസുകൾ പരക്കം പായുന്നത് കണ്ടപ്പോൾ accident ആയിരിക്കും എന്ന് വിചാരിച്ചു 😭രാവിലെ tv ഇട്ടപ്പോൾ ആണ് മനസ്സിൽ ആയത് പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടം ഉണ്ടായത്തിനെ തുടർന്ന് parikketta രോഗികളെ കൊണ്ട് തിരുവനന്തപുരം medical കോളേജിൽ വരുന്ന ambulance കൾ ആണ് വെളുപ്പിന് പോയതെന്ന്... ഇപ്പോഴും കൊല്ലത്തേക്ക് ഒക്കെ പോകുമ്പോൾ പറവൂർ sidil ഒക്കെ പുറ്റിങ്ങൽ ലേക്കുള്ള പ്രൈവറ്റ് ബസുകൾ കാണുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ് 😭ഇത്രയും വർഷം കഴിഞ്ഞിട്ടും 😭
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@nihalnihunihalnihu1951
@nihalnihunihalnihu1951 2 ай бұрын
Super video ❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
🤗
@user-xm5fb5pb7l
@user-xm5fb5pb7l 2 ай бұрын
Lhb cochinte sound adipoli anu ❤️💥
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@gajanhaas
@gajanhaas 2 ай бұрын
Nice coverage.
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks ☺️
@bharathikrishnan3744
@bharathikrishnan3744 2 ай бұрын
Awesome 😎
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks 🤗
@sreyasbr9595
@sreyasbr9595 2 ай бұрын
Nice bro❤️
@SoloRiderVloger
@SoloRiderVloger 2 ай бұрын
Bro നിങ്ങൾ കൂടുതൽ railway station മാത്രം കാണിക്കാതെ ആ റൂട്ടിലെ കാഴ്ചകൾ കൂടുതലായി കാണിക്കാൻ നോക്കുക
@MalayaliTravellers
@MalayaliTravellers 2 ай бұрын
സ്പീഡിൽ പോകുമ്പോൾ ഡോർ സൈഡിൽ നിക്കണ്ട എന്ന് കരുതിയാണ്
@Rail_fan_kerala
@Rail_fan_kerala 2 ай бұрын
​​​@@MalayaliTravellers സൈഡ് ലോർ upper എടുക്കു എന്നാൽ വിൻഡോ വിലൂടെ ഷൂട്ട്‌ ചെയ്യാലോ ?(in sleeper)?
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
ട്രെയിൻ ralated വീഡിയോസ് കാണുമ്പോൾ ഞാനും വിചാരിക്കും ഇവന്മാർക്ക് മെയിൻ station മാത്രം കാണിക്കാതെ ട്രെയിൻ പോകുന്ന റൂട്ടുകൾ കുറെയൊക്കെ കവർ ചെയ്തൂടെ എന്ന് 😂😂രണ്ടു ദിവസം മുന്നേ ട്രെയിൻ യാത്ര ചെയ്യേണ്ടി വന്നു.. Insta യിൽ പോസ്റ്റ്‌ ചെയ്യാൻ വാതിലിന്റെ അടുത്ത് നിന്ന് വീഡിയോ എടുക്കാൻ പോയപ്പോൾ ആണ് ആ റിസ്ക് മനസ്സിൽ ആയത്... ഒന്ന് ഫോൺ താഴെ വീഴുമോ എന്ന പേടി, രണ്ടു ട്രെയിൻ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ചെയ്യുമ്പോൾ കുലുങ്ങുമ്പോൾ നമ്മൾ പുറക്കേക്ക് വീഴുമോന്നു എന്ന് പേടി, ഫോൺ ആരെങ്കിലും തട്ടി പറിച്ചോണ്ട് ഓടുമോ എന്ന് ഭയം അങ്ങനെ നൂറു വേണ്ടാത്ത കാര്യങ്ങൾ ഇങ്ങനെ മനസ്സിൽ വന്നു കൊണ്ടിരിക്കും എല്ലാത്തിനും ഉപരി സൈഡ് സീറ്റിൽ ഇരുന്നു യാത്ര ആസ്വദിക്കുന്ന രസം വീഡിയോ എടുക്കാൻ പോകുമ്പോൾ കിട്ടാറില്ല... സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് ഈ videos എടുക്കുന്നതിന്റെ risk എനിക്ക് മനസ്സിൽ ആയത് ഇവരെ പോലുള്ള travel youtubers നോടൊക്കെ ഇപ്പോൾ എനിക്കിപ്പോൾ ഭയങ്കര respect ആയി 😂😂😂
@prahladprahladmb-qw5sf
@prahladprahladmb-qw5sf 2 ай бұрын
I like your videos chetta മാരെ
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@LijoPhilip-qr8xp
@LijoPhilip-qr8xp 2 ай бұрын
❤ first comment ❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@Wandering_Railspotter
@Wandering_Railspotter 2 ай бұрын
Nice video . Try kochuveli porbandar sf express
@MalayaliTravellers
@MalayaliTravellers 2 ай бұрын
Already done
@Wandering_Railspotter
@Wandering_Railspotter 2 ай бұрын
@@MalayaliTravellers ath lhb aayi ippam athukondaanu njan parinethu . Enikk ariyan ningal aa vandi ik yathra chedarinu but ippam athu fully lhbfied aayi
@Bob-ic8lg
@Bob-ic8lg 2 ай бұрын
1k like njn aanu adichth ipol😂❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@ranjithkatilayil9918
@ranjithkatilayil9918 Ай бұрын
Super guys
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@prahladprahladmb-qw5sf
@prahladprahladmb-qw5sf 2 ай бұрын
train videos എല്ലാം super ആയിരുന്നു
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks ☺️
@rajkrishnan3616
@rajkrishnan3616 2 ай бұрын
Awesome 👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks 🤗
@amalb4178
@amalb4178 2 ай бұрын
Malayali travellers ❤❤❤❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@rafiok3029
@rafiok3029 2 ай бұрын
Super bro❤❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thank you ☺️
@malluhub6863
@malluhub6863 10 күн бұрын
കിടു ട്രെയിൻ ആണ് 🔥
@MalayaliTravellers
@MalayaliTravellers 10 күн бұрын
✌🏻
@user-cm4hf1yx4t
@user-cm4hf1yx4t 2 ай бұрын
Poli♥️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
നിങ്ങൾ ഇന്നലെ ( 31/5/2024) ആണോ ഈ video shoot ചെയ്തത്... ഇന്നലെ ഞാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഉണ്ടായിരുന്നു 👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
Allaa
@kannansivasankaran2714
@kannansivasankaran2714 2 ай бұрын
Nice video.. Ernad parasu okke ithe pole lhb aakiyal nannayirunnu😁
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
ERNAD പിന്നെയും കുഴപ്പം ഇല്ല ആ parassuram ഒട്ടും വൃത്തി ഇല്ലാത്ത ട്രെയിൻ ആണ് 😭അതിൽ കയറുമ്പോൾ തന്നെ എനിക്ക് ദേഹം ചൊറിഞ്ഞു കടിക്കും
@satheeshcheriyanad2143
@satheeshcheriyanad2143 2 ай бұрын
New suscriber 👍🏽
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv 2 ай бұрын
Jhan yatra cheytittundu Kure Pravashyam chegannur-smvt,smvt-chegannur sleeper and ac.a/c is better than sleeper.if you r travelling to smvt-kochuveli krishnarajapuram Kure kannada people's coachil vannu nammude seatil vannu erikkum ttum Varillaa I prefer a/c thank you love from ireland 🇮🇪
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍❤️
@shamilck5602
@shamilck5602 2 ай бұрын
​@@MalayaliTravellers❤👍👌🥰 video 👌👍
@ananthuallu6237
@ananthuallu6237 2 ай бұрын
26:29 ഇൽ കാണുന്ന ഗേറ്റ് എന്റെ നാട്ടിലേക്ക് പോകുന്ന റോഡ് ആണ്... വിഡിയോയിൽ കാണുമ്പോ എന്തോ പോലെ 🔥
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@luca_2002
@luca_2002 2 ай бұрын
അടിപൊളി കോച്ച് ആണ്....സ്റ്റോപ്പ്‌ കൂടുതൽ ആണ് എന്ന് തോന്നുന്ന് 👍🏻💙
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
ഒരുപാട് സ്റ്റോപ്പ്‌ ഉണ്ട്... തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ വരെ സ്റ്റോപ്പ്‌ ഉണ്ട് 👍എറണാകുളത് ഒക്കെ പെട്ടെന്ന് എത്തേണ്ടവർക്ക് ഉള്ള നല്ല option അല്ല venad express 👍ഈ അടുത്തകാലത് ആണ് നല്ല rake ലേക്ക് മാറ്റിയത് മുൻപ് ഒരു തല്ലിപ്പൊളി വണ്ടി ആയിരുന്നു... അതിൽ bathroom ൽ ഒക്കെ കയറിയാൽ ദേഹം മുഴുവൻ ചൊറിച്ചിൽ ആയിരിക്കും 👍
@luca_2002
@luca_2002 2 ай бұрын
ജന ശ്ദാബ്‌ദി കൂടെ LHB ആയാൽ പൊളിക്കും ​@@gokulgokulshajikumar3877
@namithharidas1095
@namithharidas1095 2 ай бұрын
Try doing train spotting at some stations as episodes .
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍
@RajalekshmiRNai
@RajalekshmiRNai 2 ай бұрын
Super ❤️❤️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@Messi_Meeaz
@Messi_Meeaz 2 ай бұрын
Nice video wow
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@shajijohnsonify
@shajijohnsonify 2 ай бұрын
Malayattoor kurisumudyil nangal poyathu venad expressil ayirunnu.yathra kuzhappamilla but nalla thirakayirunnu
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@saniyaalex960
@saniyaalex960 2 ай бұрын
❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@alfarsan2012
@alfarsan2012 2 ай бұрын
Bro nice video bro
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@alfarsan2012
@alfarsan2012 2 ай бұрын
😊
@sajad.m.a2390
@sajad.m.a2390 2 ай бұрын
വീഡിയോ 👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@user-pi2eq5ro7v
@user-pi2eq5ro7v 2 ай бұрын
കുട്ടിക്കാലത്തെ ഇപ്പോളത്തെ മംഗളൂർ ചെന്നൈ എഗ്മുർ അന്ന് തിരുച്ചിറപള്ളി വരെ ഉണ്ടായിരുന്നുള്ളു. Link എക്സ്പ്രസ്സ്‌ എന്നായിരുന്നു പേര് തോന്നുന്നു. അതിനെ കടലുണ്ടിന്ന് കേറി ഷൊർന്നൂർ ഇറങ്ങിയാൽ അപ്പുറം വേണാട് എക്സ്പ്രസ്സ്‌ ഉണ്ടാകും അതിൽ കേറി വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടോയ പൊതിച്ചോർ കഴിച്ചിട്ട് തിരുവനന്തപുരം പോയ ഓർമ്മകൾ വന്നു. ഈ വീഡിയോ കണ്ടപ്പോൾ
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍❤️
@user-dy3jb2wp9q
@user-dy3jb2wp9q 2 ай бұрын
അടിപൊളി
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thank you
@akashem1420
@akashem1420 2 ай бұрын
Navi manu ചേട്ടൻമാർ സൂപ്പർ ആണ്
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@satheeshcheriyanad2143
@satheeshcheriyanad2143 2 ай бұрын
ചെറിയനാട് ♥️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@SiyahaAlhind
@SiyahaAlhind 2 ай бұрын
ആലുവ സ്റ്റേഷനും , പെരിയാറും എന്നും പറയണം കാണിക്കണം 😊
@nakul_A
@nakul_A 2 ай бұрын
Guys oru doubt ers reversal ilathakiyit bakki stationsil arrival ad dept time nerathe akiyitundo venadin? Atho pazhaye slotl nin thaneyano adutha starionsil nin pokunath?
@MalayaliTravellers
@MalayaliTravellers 2 ай бұрын
എറണാകുളം ടൗൺ മുതൽ സമയം മാറ്റം ഉണ്ട്
@MAXGAMINGWORLD786
@MAXGAMINGWORLD786 2 ай бұрын
Good video
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@vishnuvishnukannan8517
@vishnuvishnukannan8517 2 ай бұрын
ഞാൻ പരവൂർ കാരനാണ് ഞങ്ങൾ സ്റ്റേഷൻ കാണിച്ചതിൽ വളരെ സന്തോഷം 😊😊
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@jockyschannel4418
@jockyschannel4418 2 ай бұрын
വിഡിയോ 👌🏼😃❤️👍🏽🙌🤦🏾‍♀️🤦🏾‍♀️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@user-to2ny3gk8f
@user-to2ny3gk8f 2 ай бұрын
Ettanzz😍
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍❤️
@badhinvinod2866
@badhinvinod2866 2 ай бұрын
Second time alle venadill ❤️
@MalayaliTravellers
@MalayaliTravellers 2 ай бұрын
Athe
@farisfaris8342
@farisfaris8342 2 ай бұрын
Ente naad shoranur ❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@prahladprahladmb-qw5sf
@prahladprahladmb-qw5sf 2 ай бұрын
chetta മാരെ trains videos ഇനിയും send ചെയ്യണേ
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@prahladprahladmb-qw5sf
@prahladprahladmb-qw5sf 2 ай бұрын
welcome chetta മാരെ
@harikrishnan4658
@harikrishnan4658 2 ай бұрын
ഈ ട്രെയിനിൽ തിരക്ക് കുറക്കണമെങ്കിൽ ഒരു മെമു.ട്രെയിൻ (കോട്ടയം മുതൽ എറണാകുളം സൗത്തിലേക്ക് )പലരുവിക്കും വേണാടിന്നും ഇടയിൽ ഓടിച്ചാൽ മതി പക്ഷെ റെയിൽവേ അധികൃതർ ഇതൊന്നും ചെയ്യില്ല
@MalayaliTravellers
@MalayaliTravellers 2 ай бұрын
Athe
@roshanr3089
@roshanr3089 2 ай бұрын
Naveen bro enn video kandarunn... Nxt time kayamkulam varumbol.. Onn parayamo... Onn meet cheiyan arunn... Videos alla nalla hlp full ayitt und edekk oke.. So next time coming to KYJ JN. plezzz informe bro🤗🤍..!!!
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@arjunpraj2426
@arjunpraj2426 Ай бұрын
❤❤👌
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@Minhaja595
@Minhaja595 2 ай бұрын
Super
@MalayaliTravellers
@MalayaliTravellers 2 ай бұрын
Thanks
@sreedas2145
@sreedas2145 2 ай бұрын
My home irinjalakuda is love
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@manojchandran2718
@manojchandran2718 Ай бұрын
@MalayaliTravellers
@MalayaliTravellers Ай бұрын
👍❤️
@xavier2.027
@xavier2.027 2 ай бұрын
Thiruvalla ♥️♥️♥️♥️
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@sivahhh__2.0
@sivahhh__2.0 2 ай бұрын
irinjalakuda is my place ❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍❤️
@manuelroshen
@manuelroshen 2 ай бұрын
Hi guys please do a video on mysore to mayiladuthurai train please
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@nizamkt3569
@nizamkt3569 2 ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️👍
@irfansabeersabeer2501
@irfansabeersabeer2501 2 ай бұрын
😍😍
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@sreegibabu
@sreegibabu Ай бұрын
...ന്നാലും ങ്ങളു കരുനാഗപ്പള്ളി skip അടിക്കാൻ തുടങ്ങിയിട്ട് കുറേ നാൾ ആയി.... ഞങൾ എന്നാ നാലാം കെട്ടിൽ ഉള്ളത് ആണോ 😂😂😂
@shahablallal8580
@shahablallal8580 Ай бұрын
👍👍👍👍👍
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ 2 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@lowrancestephen7383
@lowrancestephen7383 2 ай бұрын
Chenganur❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@abhineshshaiju5392
@abhineshshaiju5392 2 ай бұрын
Kottayam ❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@umailshajahan
@umailshajahan 2 ай бұрын
👍👍
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@karthikkarthik9576
@karthikkarthik9576 2 ай бұрын
08:40 - ശാസ്താംകോട്ട my place. 💕. Thankyou brothers💕
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️❤️
@xavier2.027
@xavier2.027 2 ай бұрын
❤❤❤😊😊
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@paruparvathy7049
@paruparvathy7049 2 ай бұрын
ഒരു സംശയം RLWL ticket online ആയി എടുത്തു. അത് 72 ആണ്.conform ആകുമോ.tvc യിലേക്ക് ആണ് june 15
@chackochi_shibin
@chackochi_shibin 2 ай бұрын
👌👌
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@aneeshpm7868
@aneeshpm7868 2 ай бұрын
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@rohithvlogs7176
@rohithvlogs7176 2 ай бұрын
Rajadhanikk expressil video cheyuu
@MalayaliTravellers
@MalayaliTravellers 2 ай бұрын
Coming soon
@Indiacricketfanboy
@Indiacricketfanboy 2 ай бұрын
👍🏻👍🏻👍🏻
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@twinklesbross7084
@twinklesbross7084 2 ай бұрын
Venad LHB❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@RANJITHKP-kc1gg
@RANJITHKP-kc1gg 2 ай бұрын
Please try arnoi express
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍
@Inzhu.229
@Inzhu.229 2 ай бұрын
Bro Mysore kochuveli evide Crossing kandilla
@nasiftk369
@nasiftk369 Ай бұрын
Ee 2s unreserved aano Ee train il srr-kottayam 2S book cheythu ini thirakk aako 2s reserved aano general aano ??
@muhammadnaajil9397
@muhammadnaajil9397 Ай бұрын
2s സെക്കന്റ്‌ സിറ്റിങ് ആണ് അത് ജനറൽ അല്ല reservation ടിക്കറ്റ് ആണ് ബുക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ സീറ്റ് കിട്ടും 👍
@nikhilkrishnan5569
@nikhilkrishnan5569 2 ай бұрын
Varkala visit chynee ❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@Areeckalhere
@Areeckalhere 2 ай бұрын
Kochuveli, Nemom stations name change cheyunnu. Thiruvananthapuram North / South.
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
@hendrykumarhendrykumar1762
@hendrykumarhendrykumar1762 2 ай бұрын
❤❤❤❤❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@MAXGAMINGWORLD786
@MAXGAMINGWORLD786 2 ай бұрын
Manglore to trivandrum vande Bharat express try cheyyamo
@MalayaliTravellers
@MalayaliTravellers 2 ай бұрын
👍👍
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Guruvayur to Thrissur Express 🚂 Shortest Train Journey in Kerala 🌴
18:34
Nilambur Road to Kochuveli - Rajya Rani Express Sleeper Class Journey 🚂
24:38
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН