നടന്നത്

  Рет қаралды 110,903

Malayali Vartha

Malayali Vartha

15 күн бұрын

‪@malayalivarthakerala‬

Пікірлер: 174
@hudaifaamir5751
@hudaifaamir5751 14 күн бұрын
എന്തിനാ ഈ ബഹുമാനപെട്ട എന്ന പ്രയോഗം കള്ളനെ കള്ളാ എന്നു വിളിക്കണം
@kushymathai9821
@kushymathai9821 13 күн бұрын
Kallan thannae🥸🥸
@mmabdulkhadar8333
@mmabdulkhadar8333 13 күн бұрын
പ്രതിപക്ഷ നേതാവിനു അഭിവാദ്യങ്ങൾ ❤️❤️❤️👍❤️❤️❤️👍👍👍
@joytv4990
@joytv4990 14 күн бұрын
സത്യം. കേൾക്കുമ്പോൾ... കേരളം. . നാണി ക്കുന്നു.. ഇവർകണല്ലോ വോട്ട് ചെയ്തത്...കഷ്ട്ടം
@SureshEk-wv1ik
@SureshEk-wv1ik 13 күн бұрын
👍💯
@Abrahambaby-om5xg
@Abrahambaby-om5xg 14 күн бұрын
എന്തോന്നാടേ. അടിമുടി അഴിമതിയാണോ'' തുടർഭരണത്തിന് ഓട്ട് ചെയ്തു പോയല്ലോ.? അപമാനത്തിന് അപമാനം
@unnikrishnannair6275
@unnikrishnannair6275 14 күн бұрын
ഈ ഷംസീറിന് പ്ലീസ് പറയാൻ മാത്രമേ അറിയുള്ളോ? നാണമില്ലേ?
@bijuk3658
@bijuk3658 13 күн бұрын
പ്ലീസ്‌ പ്ലീസ്‌
@ammanimathew9667
@ammanimathew9667 14 күн бұрын
പിഎസ്‌സി കോഴ ബാർകോഴ മാസപ്പടി എന്നുവേണ്ട അഴിമതി മാത്രം
@sheelaprakash532
@sheelaprakash532 14 күн бұрын
ജയിലില്‍ പിടിച്ച് ഇടാതെ ഇപ്പോഴും വിലസി നടക്കുകയാണ്
@SureshEk-wv1ik
@SureshEk-wv1ik 13 күн бұрын
🎉🎉🎉
@Babuka-tj3cz
@Babuka-tj3cz 13 күн бұрын
Azhimathi cpm nunayanmaaraya muqyanum koottalijalum
@antosimonkollannur8885
@antosimonkollannur8885 14 күн бұрын
അരിയെത്ര, പറയഞ്ഞാഴി, ഇതാണ് പിണറായി മറുപടി സ്റ്റൈൽ. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതിന് പേരിൽ കോഴ വാങ്ങിയത് ചോദ്യം ചെയ്തപ്പോൾ, ഞങ്ങൾ അംഗങ്ങളുടെ എണ്ണം കൂട്ടിയിട്ടില്ല എന്നാണ് മറുപടി. 2024 ലെ കാര്യം ചോദിക്കുമ്പോൾ, ദശാബ്ദങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ പറയുക ഇയാളല്ല, ഇയാൾക്ക് കയ്യടിക്കുന്നവരാണ് കുറ്റക്കാർ
@vasavakurup7837
@vasavakurup7837 14 күн бұрын
ഹോ,ഇതുപോലൊരു അഴിമതി ഭരണം, സമ്മതിച്ചു സഖാക്കളെ സമ്മതിച്ചു 😂😂
@meerabaimeera4345
@meerabaimeera4345 14 күн бұрын
പിണാ നാരിക്ക് രാജി വെച്ച് പുറത്ത് പോയ്കൂടെ ഉളുപ്പും. നാണവുമുണ്ടോ
@user-eo7ri1kv6w
@user-eo7ri1kv6w 14 күн бұрын
എന്തോന്ന് pls... ...pls.. അസഭ്യമോ മറ്റോ അല്ല പറയുന്നത്, ന്യായവും സത്യവുമായ കാര്യങ്ങളാണ്
@mohanma6947
@mohanma6947 14 күн бұрын
@@user-eo7ri1kv6w please കൂടുതൽ പറയൂ എന്നാണ്🤪
@somibobby877
@somibobby877 14 күн бұрын
തട്ടിപ്പിൻ്റെ ഉസ്താദ് മുഖ്യമന്ത്രി, കോഴ മരുമകൻ റിയാസ്
@divakarprabhu590
@divakarprabhu590 14 күн бұрын
പിണറായി സർവീസ് കമ്മീഷനിൽ അംഗമാകണമെങ്കിൽ കോഴ കൊടുക്കുക തന്നെ വേണം. അംഗങ്ങളുടെ എണ്ണത്തിൽ പരിമതി ഇല്ല. പിണറായി ഭക്തൻ ആണെങ്കിൽ മുന്തിയ പരിഗണന നൽകും. ഉടൻ നിയമനവും ഭരിച്ച വേദനവും മറ്റു ആനുകൂല്യങ്ങളും.
@SureshEk-wv1ik
@SureshEk-wv1ik 13 күн бұрын
😂😂😂
@Babuka-tj3cz
@Babuka-tj3cz 13 күн бұрын
Yes currect
@irittyiqbal2278
@irittyiqbal2278 14 күн бұрын
സഖാക്കൾക്ക് എല്ലാ ഉളുപ്പും പോയിട്ടുണ്ട്. ഇനി, തിരിച്ചു ഭരണത്തിൽ കയറില്ല എന്നുറപ്പായതിനാൽ കക്കാൻ മത്സരമാണ് സാർ 😳
@user-ee3dv8of8e
@user-ee3dv8of8e 14 күн бұрын
ആരും എഴുതികൊടുക്കാതെ ഇതൊക്കെ സ്വന്തം ഉള്ളിൽ നിന്ന് പുറത്തുവരുന്നവാക്കുകൾ ആയിരുന്നെ ങ്കിൽ ഇതുകേൾക്കാൻ ആരെങ്കിലും ഉണ്ടാകുമായിരുന്നു.
@mohammedashraf5725
@mohammedashraf5725 14 күн бұрын
സദീഷന്റെ സംസാരം കേട്ട് മുണ്ടിൽ മുള്ളിയിട്ട് പോലും ഉളുപ്പില്ലാതെ കസേരയിൽ അല്ലിപ്പിടിച്ചിരിക്കുന്നു ഉളുപ്പ് ലവലേശം പോലും ഇല്ല
@muneerm5356
@muneerm5356 14 күн бұрын
സർക്കാർ അഴിമതി നടത്തിയിട്ടില്ല എന്ന് പിണറായി പറഞ്ഞത് കൊണ്ടു വിശ്വസിച്ചു 🤣
@shalbin211
@shalbin211 14 күн бұрын
സ്പീക്കർ പ്ലീസ്‌ 🙏🙏🙏🙏ഒന്ന് മിണ്ടാതിരിക്കൂ 🙏🙏🙏
@stanleythottakath2325
@stanleythottakath2325 14 күн бұрын
അപ്പോൾ നമ്മൾ ആലോചിക്കേണ്ടത് ഇതിനകത്തു അപ്പോൾ എന്തുമാത്രം അഴിമതി നടക്കുന്നുണ്ടാകും. എത്രയോ കാശുവാങ്ങി നിയമനം നടത്തിയിരിക്കും.
@johnycv8171
@johnycv8171 14 күн бұрын
എന്തിനാണ് ഇത്രയും അംഗങ്ങൾ ആകെ 3പേര് പോരെ
@SureshEk-wv1ik
@SureshEk-wv1ik 13 күн бұрын
😂😂😮😮
@hometv617
@hometv617 14 күн бұрын
ഹ ഹ ഹ psc അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയത് അല്ല തെറ്റ്, അത് സഭയിൽ അവതരിപ്പിച്ചത് ആണ് തെറ്റ് എന്ന് രാജാവ്, ഈ നാട്ടിൽ കമ്യുണിസ്റ്റ് കൊള്ളയും, അഴിമതിയും പുറത്തു ആണ് തെറ്റ്...
@radhamanivs7433
@radhamanivs7433 14 күн бұрын
ഒരു കുടുംബം മൊത്തം കൊള്ള ഇപ്പോൾ മരുമോനും 👍മറിയ കുട്ടി അമ്മച്ചി ഭിക്ഷ എടുത്തിട്ടും ഉള്ളിൽ ദയ ഇല്ലാത്ത സർക്കാർ 👍കുടുംബം കൊള്ളയും
@joytv4990
@joytv4990 14 күн бұрын
സ്ഥിരം തള്ളി മറിക്കുന്നു
@vijayakumarikumaric6115
@vijayakumarikumaric6115 14 күн бұрын
നേതാവ് chodichathine മറുപടി പറഞ്ഞില്ല
@vijayakumarikumaric6115
@vijayakumarikumaric6115 14 күн бұрын
0 പ്രതിപക്ഷ നേതാവ് കേട്ടതിനെ മറുപടി പിണറായി വിജയൻ സാർ പറഞ്ഞില്ല ചോദ്യത്തിന് മറുപടി പറഞ്ഞില്ല
@surendrann6980
@surendrann6980 14 күн бұрын
ഇവർ ഇടതു പക്ഷമോ കോർപ്പറേറ്റ് പക്ഷമോ.ഇത്രയും ജീർണത ഇതുവരെ ഇടതു പക്ഷത്തിനുണ്ടായിട്ടില്ല.
@user-rp7tg7hn8v
@user-rp7tg7hn8v 14 күн бұрын
ഇതു പിടിച്ചത് പിടിക്കാത്തത് എത്രയാണെന്ന് വിലമതിക്കാൻ കഴുന്നില്ല,,,,,,
@user-dh1uc9gz1w
@user-dh1uc9gz1w 14 күн бұрын
അംഗബലം കുറയുമ്പോൾ കോഴയുടെ തുക ഓരോത്തർക്കും കൂടുതൽ കിട്ടു.ബഹ : മുഖ്യൻ രാജി വെെച്ചാഴിയുക.എഴുന്നേറ്റു നിൽക്കാൻ പയ്യ ഒഴിഞ്ഞാൽ Police സംരക്ഷണം കിട്ടില്ല.അതാണ് ഭയം. തട്ടിപുകൾ പല വിധം, Doller സ്റ്റണ്ണ കരിവണ്ണൂർ, ലാ വ്ലിൻ എന്തെല്ലാം. എത്ര Please പാത്താലും നിങ്ങളുടെ പാർട്ടിക്കാർ ചന്തത്തരം കാണിക്കും. കേട്ടിട്ട് പ്രതികരിക്കുക.
@mohananayyapan4082
@mohananayyapan4082 14 күн бұрын
എന്തു പറഞ്ഞാലും വാസ്തവ വിരുദം ജനങ്ങൾ കണ്ടും കേട്ടും ഇരിക്കുകയാണ് മാന്യമായ ഒരു അന്നെഷിച്ചു കണ്ടു എത്താം എന്നൊക്കെ പറഞ്ഞു കൂടെ
@menonsethumadhavan2630
@menonsethumadhavan2630 14 күн бұрын
അല്ലയോ മുഖ്യാ എന്നെങ്കിലും, എപ്പോഴങ്കിക്കും അങ്ങേക്ക് നേരെ ഉയരുന്ന പരാതികളെ സ്വയം ന്യായീകരിക്കുകയോ അണികളെ കൊണ്ട് ന്യായീകരിക്കുകയോ അല്ലാതെ കേസ് ഏറ്റ് എടുത്ത് അന്വഷാണത്തിനു വിടുകയല്ലേ വേണ്ടത്?
@Farmerfirst322
@Farmerfirst322 13 күн бұрын
ഈ കള്ളൻ നുണ അല്ലാത്തേ എന്ത് പറയൂം
@rajuthiruvambady1853
@rajuthiruvambady1853 14 күн бұрын
ഹരികൃഷ്ണൻ മാർ തന്നെ മമ്മൂടിയും ലാലേട്ടനും തന്നെ ഒത്തുക്കളിയാണ് ഉത്തരം മുൻകൂടി തയ്യാറക്കിയതാണ്
@arung6272
@arung6272 14 күн бұрын
സർക്കാർ ഒരു പാട് ശക്തമായി നടപടികൾ സ്വീകരിച്ചു ഒരു കേസ് എങ്കിലും തെളിയിച്ചു എങ്കിൽ സാരം ഇല്ലാ
@cr1521
@cr1521 14 күн бұрын
മടിയിൽ കനം ഉണ്ടോ? പാർട്ടി അന്വേഷണം അല്ല വേണ്ടത്
@vkarthikeyan5239
@vkarthikeyan5239 14 күн бұрын
സത്യം അറിയണമെങ്കിൽ AK ബാലൻ or Issac, Scientist, നോട് ചോദിക്കണം
@rasheedvly1213
@rasheedvly1213 14 күн бұрын
ഇയ്യാൾ ആ സ്ത്തനത്ത് ഇരിക്കുമ്പോൾ എന്ത് അനിയേസണം നടക്കും
@rasheedvly1213
@rasheedvly1213 14 күн бұрын
കേരളം മുച്ചുടും മിടുക്കൻ കാച്ചക്കട്ടിയെവർ ബംഗാളിലും ത്രി പുരയിലും പോലെ ഇത് അവസാനത്തതാക്കട്ടെ പക്ഷെ ഇത് ഇല്ലാതാകുമ്പോൾ വേറെ ചിലത് പൊങ്ങി വരും
@kushymathai9821
@kushymathai9821 14 күн бұрын
Uluppu vaenam Pinarai 🥸🥸🥸
@jayakumarp5944
@jayakumarp5944 14 күн бұрын
അഴിമതി യെ ക്കുറിച്ച് മറുപടി പറയു കുവേ
@SurprisedFox-do1wd
@SurprisedFox-do1wd 13 күн бұрын
Super super sri Satheesan the opposition leader Keeo it up Keralam appreciate , you sri Satheesan 👍
@pradeepkumarakgood685
@pradeepkumarakgood685 14 күн бұрын
സർവം സർവം അഴിമതി!!!!!
@ajuaju8486
@ajuaju8486 14 күн бұрын
സത്യം പറഞ്ഞാൽ ഈ വിഡിയോയിൽ സ്കോർ ചെയ്തത് പിണറായിയാണ്
@sreenivasank.v9649
@sreenivasank.v9649 14 күн бұрын
ഇവിടെ എന്തിനാണ് 21 psc മെമ്പർമാർ.
@joyvk518
@joyvk518 14 күн бұрын
അരിയെത്ര 😅 പയർ അഞ്ഴാഴി 😅 മുഖ്യൻ എന്ന് എങ്കിലും ചോദ്യതിന് മറുപടി പറഞ്ഞിട്ട് ഉണ്ടോ 😅😅😅
@johnpk733
@johnpk733 14 күн бұрын
ന്യായീകരണം വന്നു
@rejimonv2758
@rejimonv2758 4 күн бұрын
LDF പൂർണപരാജയം
@shahulhameed6155
@shahulhameed6155 13 күн бұрын
വിജയന്‍ മാത്റക പരമായി കക്കുകയാണ്
@sureshdeepa-sq1nh
@sureshdeepa-sq1nh 14 күн бұрын
ഭയകര സത്യം പിണ് പറയുന്നു 😁😁
@jayakumarp5944
@jayakumarp5944 14 күн бұрын
Psc എന്തിനാണ് എന്ന് തോന്നി പോകുന്നു ഇതു പോലെ അഴിമതി നടത്തി ആളുകളെ കൊണ്ട് വച്ചാൽ എന്ത് നീതി കിട്ടും. വ്യാപം അഴിമതി യെ പോലെ ആണ് ഇത്
@josephvmathew4250
@josephvmathew4250 14 күн бұрын
Psc ഒരു 100മെംബേർസ് ആക്കുക 😄😀🤩
@mohammedali584
@mohammedali584 13 күн бұрын
പൊന്നാര VDS എന്താ ചെയ്യാ സകല കസേരകളിലും 8 വർഷം ആയിട്ട് ഇരിക്കുന്ന ഒരെണ്ണം ഇത്തരം വഴികളിലൂടെ വന്നതാവും
@mohammedali584
@mohammedali584 13 күн бұрын
മൊത്തം കട്ട് മുടിക്കുക പിടിച്ചാൽ തിരിച്ചു കൊടുക്കുക ക്ളീൻ ചീട്ട്
@rejimonv2758
@rejimonv2758 4 күн бұрын
👍
@Dominic44533
@Dominic44533 14 күн бұрын
--------🌹മുഖ്യന്റെ മറുപടിയിൽ നിന്നും തന്നെ മനസ്സിലാവും ഈ പാർട്ടിയുടെ വിശ്വാസ്യത. കഷ്ടം കേരളമേ കഷ്ടം --------
@p.chandrasekharannair6908
@p.chandrasekharannair6908 13 күн бұрын
കോഴ വാങ്ങുന്നവരോ അതിനെതിരായി പരാതിപ്പെടുന്നവരോ ആരാണ്PSC യുടെ വിശ്വാസ്യത തകർക്കുന്നത്
@lillykuttyvssahadevan3556
@lillykuttyvssahadevan3556 13 күн бұрын
ആകെപ്പാടെ അഴിമതി ഇല്ലാത്തത് പിണറായിയുടെയും കുടുംബത്തിന്റെയും അഴിമതി മാത്രമാണ്.
@p.chandrasekharannair6908
@p.chandrasekharannair6908 13 күн бұрын
സർക്കാർ സന്നദ്ധമാണെങ്കിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ എന്താണിത്ര പ്രയാസം നേരിടുന്നത്?
@abdurahimanrahiman2227
@abdurahimanrahiman2227 13 күн бұрын
എന്റെ കൈ ശുദ്ധമാണ്....,.... പഴയ വിജയനായിരുന്നെങ്കിൽ കാണാമായിരുന്നു....... 😄😄😄
@user-ih8nr5vw2c
@user-ih8nr5vw2c 14 күн бұрын
കേരളം നാണിക്കുന്നു. കുറച്ചെങ്കിലും ഉളുപ്പ് ഭരിക്കുന്നവർക്ക്.
@jayanmankara8605
@jayanmankara8605 13 күн бұрын
സർവത്ര അഴിമതിയും കോഴയും പിൻവാതിലും തട്ടിപ്പും No. 1 കേരളത്തിൽ സ്വാഭാവികമായിരിക്കുന്നു.
@p.chandrasekharannair6908
@p.chandrasekharannair6908 13 күн бұрын
പ്രതിപക്ഷ നേതാവു നിയമസഭയിൽ പറഞ്ഞപ്പോഴെങ്കിലും പരാതി ശ്രദ്ധയിൽ പെട്ടില്ലേ
@ashrafrk167
@ashrafrk167 13 күн бұрын
കോൺഗ്രസ് വക്കാ ഔട്ട് നടത്തിയതിനു ശേഷം സിഎം ഉഷാറായി
@user-cl4gk5ee7w
@user-cl4gk5ee7w 13 күн бұрын
ദയവായി ഈ സതീശൻ പ്രതിപക്ഷമെങ്കിലും വാക്കൗട്ടു എന്ന പ്രഹസനംഅവസാനിപ്പിക്കുക 'ഭരണപക്ഷത്തിൻ്റെ ജനവിരുദ്ധ നയങ്ങൾ അനായസം നടപ്പാക്കാൻ നിയമനടപടികളിലൂടെ നടക്കും
@meeraringgireesh3108
@meeraringgireesh3108 13 күн бұрын
കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും നശിക്കരുത് അതിനു വേണ്ടി മുഖ്യൻ രാജിവച്ച് ഒഴിയണം Pls
@kushymathai9821
@kushymathai9821 13 күн бұрын
Adipoli Sadheeshan👍👍👍
@jayakumarp5944
@jayakumarp5944 14 күн бұрын
മരുമകൻ കോഴ വാങ്ങിയതിനെ കുറിച്ച് പറയു
@vkarthikeyan5239
@vkarthikeyan5239 14 күн бұрын
Mr PV try to increase PSC members from 23 to 140 which means each MLA can appoint one member each. If this is Constitutional post why all these useless members are from political parties Both LDF and UDF are enjoying from PSC. If UDF increased members strength why your party didn't decrease the strength in your tenure. You all are one kind of looters. I remember one member Ashokan Cheruvil what kind of Constitutional expertism he has? He was head of പു. ക. സ. a cpm's affiliation association. I swear all other members are also fro Dyfi, Sfi, Old Comrades only.
@sivaprasad9694
@sivaprasad9694 13 күн бұрын
എല്ലാം പിൻവാതിൽ നിയമങ്ങൾ തന്നെയാണ് നടക്കുന്നതെന്ന് ആർക്കാ അറിയാത്തത്.
@user-zr2lx4pf2l
@user-zr2lx4pf2l 13 күн бұрын
നല്ലൊരു പാട്ട് കേൾക്കേണ്ട സമയം വൃത്തി കെട്ട പിഴ കൊണ്ട് പോയി പൊറുക്കണം
@ashrafrk167
@ashrafrk167 13 күн бұрын
ഈ പിണറായി സാറിന്റെ തൊലിക്കട്ടി യിൽ ആശ്ചര്യം തോന്നുന്നു Dyfi കാർ പോലീസിലടക്കം എത്ര തിരുകി കേറ്റുന്നു
@p.chandrasekharannair6908
@p.chandrasekharannair6908 13 күн бұрын
ഇത്ര സുതാര്യമാണെങ്കിൽ പിന്നെയെന്തിനാണ് കോഴ വാങ്ങുന്നത് ഇത് ആർക്കു നല്കാനാണ്
@varghesevg7054
@varghesevg7054 12 күн бұрын
പിണറായി സാറേ ഇങ്ങള് വന്നപ്പോ എല്ലാം ശരിയായി ഇറങ്ങിപ്പോയ്ക്കൂടെ നാണം കെടാണ്ട് വേണമെങ്കിൽ😡😡
@tijothomas8777
@tijothomas8777 13 күн бұрын
വിജയ എന്ത് ആരോപണം വന്നാലും വെറുതെ പറഞ്ഞു ഇത് പഠിച്ചു വെച്ചിട്ടുണ്ട്. കാലം പഴയ കാലം അല്ല
@NaserShahal-yp4wy
@NaserShahal-yp4wy 14 күн бұрын
പിണറായി വിജയന്റെ മൂലത്തിൽ അല്ലേ അടിച്ചുകൊടുത്തത്
@anishkwl3128
@anishkwl3128 13 күн бұрын
ഈ മറുപടി നേരത്തെ എഴുതി വെച്ചിരിക്കുവായിരുന്നോ. നോക്കി വായിക്കാൻ.
@kmd4957
@kmd4957 13 күн бұрын
ഇവർ എല്ലാം കുളമാക്കി ഉദ്യോഗാർഥികളുടെ കാര്യം കട്ട പുക
@Nadodi861
@Nadodi861 13 күн бұрын
ഇത് കാണാൻ നല്ല രസമാണ്. അതുകൊണ്ട് കാണുന്നു
@AaBb-fm1mm
@AaBb-fm1mm 13 күн бұрын
ഞങ്ങൾ ആൾക്കാർക്ക് പണികിട്ടി എന്തിനാ ആവശ്യമില്ല
@rajankk9250
@rajankk9250 13 күн бұрын
എന്ത് പറഞ്ഞാലും കേരള ജനം സിപി എം നൊപ്പം ഞാന്നാസ് 😄🤣🤗😜
@ramachandrannair7777
@ramachandrannair7777 14 күн бұрын
Super 👌👌
@mas9008
@mas9008 14 күн бұрын
പാർട്ടി അന്വേഷിക്കും
@VinodS-h6o
@VinodS-h6o 14 күн бұрын
രണ്ടു കൂട്ടരുടെയും ഒരു നാടകം കളി
@sheelaprakash532
@sheelaprakash532 14 күн бұрын
ഇതെന്താ speaker എപ്പോഴും please kachunnu. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമയത്ത് ആർക്കും ഒന്നും പറയേണ്ട
@jayasankargopinathan9947
@jayasankargopinathan9947 13 күн бұрын
Very good speech.
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 14 күн бұрын
VD.puliyanu
@ShalinishaluMani-kp1nk
@ShalinishaluMani-kp1nk 13 күн бұрын
പാവങ്ങളുടെ നേതാവ് ഉമ്മൻ ചാണ്ടി
@MHBK72
@MHBK72 14 күн бұрын
V.D.SATHEESAM IS CORRECT
@esnarayanan2499
@esnarayanan2499 13 күн бұрын
എന്താണിയാൽ 😍😍😍😍😛😛😛😛പരഞുകൊന്ദിരിക്കുന്നതു.......കഥപ്രസംഗം ???അതോ മോനോ ആക്ടോ???????? 😍😍😍😛😛😛😛
@remasansathyan3664
@remasansathyan3664 14 күн бұрын
മറുപടി കേട്ടില്ല.
@rojibhanusoman5522
@rojibhanusoman5522 14 күн бұрын
കാര്യം പറയുമ്പോൾ എന്തിനു പ്ലീസ് പ്ലീസ്
@rajappanpkverypeasefulsong846
@rajappanpkverypeasefulsong846 13 күн бұрын
ഭ്രാന്തൻരാജാവിന്റെ പ്രജ ആയല്ലോ വിധി
@chandramohananc7253
@chandramohananc7253 14 күн бұрын
ചുമ്മാ
@SubiSubi-yl8te
@SubiSubi-yl8te 13 күн бұрын
Ezhuthivacha marupadi
@sunnychacko779
@sunnychacko779 13 күн бұрын
ബീഹാർ ഒക്കെ എത്ര ഭേദം....😢
@nirmalchoran4700
@nirmalchoran4700 13 күн бұрын
തളർന്നു... തീരുന്നു... 🙏😭🙏
@antonymathew3398
@antonymathew3398 13 күн бұрын
കേഴുക കേരളമേ 😢
@ShalinishaluMani-kp1nk
@ShalinishaluMani-kp1nk 13 күн бұрын
പൊതുവെ ആർക്കും അറിയില്ല സഗാവെ
@mmabdulkhadar8333
@mmabdulkhadar8333 13 күн бұрын
60 ലക്ഷം കോഴ ഭരണം 🙏🙏
@ShalinishaluMani-kp1nk
@ShalinishaluMani-kp1nk 13 күн бұрын
പിൻ വാതിൽ നിയമനം ldf ഭരണം സമയം ആണ്
@SasiPrasad-se5cn
@SasiPrasad-se5cn 13 күн бұрын
, എല്ലാം sari യാകും
@kathambari7864
@kathambari7864 13 күн бұрын
ചോദ്യത്തിന് ഉത്തരം പറ... ചരിത്രം പറയാൻ അല്ല പറഞ്ഞത്
@sheelaprakash532
@sheelaprakash532 14 күн бұрын
എവിടെയാണ് ശക്തമായി എതിര്‍ക്കുന്നത്‌
@SmilingDandelion-yl2gm
@SmilingDandelion-yl2gm 14 күн бұрын
നിങ്ങൾ എവിടെ കിടന്നാളറിയിട്ടു എന്തുണടക്കാനാ, കരുണാകരൻ മന്ത്രിസഭാ യിലെ പ്രവർത്തനം കണ്ടു പടി
@ravendradasdevadas8082
@ravendradasdevadas8082 14 күн бұрын
Cm p.vijan no body believe. Because you are cpm.
ഷംസീർ ഇത് കേൾക്കണം
12:10
Malayali Vartha
Рет қаралды 251 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 4,9 М.
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
സഭയിൽ നടന്നത്
30:34
Malayali Vartha
Рет қаралды 99 М.
സഭയിൽ നടന്നത്
19:44
Malayali Vartha
Рет қаралды 81 М.