അഖിലേ അവിടെ കരിവന്നൂർ ബാങ്കിലെ ഉദ്യോഗസ്ഥർ ആണ് ഇരിക്കുന്നത്.

  Рет қаралды 123,311

Malayali Vartha

Malayali Vartha

6 ай бұрын

അഖിലേ അവിടെ കരിവന്നൂർ ബാങ്കിലെ ഉദ്യോഗസ്ഥർ ആണ് ഇരിക്കുന്നത്.​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 148
@sicilyinasu3739
@sicilyinasu3739 5 ай бұрын
അഖിൽ മാരാരിക്കു ഒരു ബിഗ് സല്യൂട്ട്
@JoseKa-xy1cn
@JoseKa-xy1cn 6 ай бұрын
ഈ അഴിമതി വിരനെ മയക്കു വെടി വെച്ച് പിടിക്കാൻ ആരും ഇല്ലേ
@jinuknr999
@jinuknr999 6 ай бұрын
മയക്കു വെടിവെച്ചാൽ വയലന്റ് ആവും.. അപ്പോഴുള്ള അവസ്ഥ എന്തായിരിക്കും
@sreekumargopinathannair2973
@sreekumargopinathannair2973 5 ай бұрын
മയ്ക്കു വെടിക്ക് ഒരു പരിധിയില്ലേ, വെടി ചെന്ന് കൊള്ളേണ്ടത് ഈ തൊലിയിൽ അല്ലേ,
@godsoncountry9202
@godsoncountry9202 5 ай бұрын
കാലനു പോലും പേടി ഹോ ഭയങ്കരം
@Idammava
@Idammava 5 ай бұрын
പ്രിയ പട്ട marar sir ജനങ്ങള അറിഞ്ഞു കൊണ്ട് സേവനം ചെയ്ത ശ്രീ രാജീവ്‌ ഗാന്ധി യെ ബോംബ് ഇട്ടു കൊന്നു ഇവിടെ അതും ഇല്ല black man ബ്ബബ് bh adekkunnu
@hareeshkumartptp
@hareeshkumartptp 5 ай бұрын
ആനയ്ക്ക് മയക്ക് വെടി ഏൽക്കും തൊലി കട്ടി ഉള്ള അസുര ഗണത്തിൽ പെട്ട മനുഷ്യമുഗങ്ങൾക്ക് ഏൽക്കില്ല
@thambyjacob8797
@thambyjacob8797 6 ай бұрын
വാസ്ഥവം, പരമാർത്ഥം 👏🏼👏🏼👏🏼👍
@SureshKumar-nh5om
@SureshKumar-nh5om 5 ай бұрын
അഖിൽ ഗംഭീരം❤❤❤
@sasidharants7349
@sasidharants7349 6 ай бұрын
മാരാർ പറഞ്ഞത് ശരിയാണ് കുറച്ചു നാൾ മുമ്പ് ഒരു ശാസ്ത്ര ഉപദേശകൻ സമരം ചെയ്ത കുട്ടികളോട് നീയൊക്കെ പോയി തെണ്ട ടാ എന്നു പറഞ്ഞ് നടന്നു പോകുന്നത് വാർത്തയായി കണ്ടതാണ് അതു തന്നെ സംഭവിക്കുന്നു.
@user-yo1dn8pk3x
@user-yo1dn8pk3x Ай бұрын
അതിനു എതിരായി CM ഉപദേശകനോട് ഒന്നും പറഞ്ഞിട്ടില്ല എന്നുമാത്രമല്ല അതിനെ ന്യായികരിക്കുകയും ചെയ്തു. മാധ്യമ ധർമം തന്നെ സമൂഹത്തിനെ അറിയിക്കുക സത്യമെന്തെന്നു, അഴിമതി ആരാണ് നടത്തുന്നത് ഇവയൊക്കെ ജനങ്ങളെ അറിയിക്കുകയാണ്. ഉപദേശക സമിതിയിൽ നിന്ന് തന്നെ മാറ്റേണ്ടതല്ലേ. കുട്ടികളെ തല്ലിച്ചതച്ച gunman ഇപ്പോഴും തുടരുന്നു കോടതി എവിടെപ്പോയി കോടതിയുടെ വിലയും കൂടെ ഈ പാർട്ടി കരയുകയാണ്. ശിവ ശിവ. കലികാലം.
@ramakrishnanpanicker7348
@ramakrishnanpanicker7348 4 ай бұрын
പൊളിച്ചു...... സൂപ്പർ അവതരണം...... 👌👍
@tpsajeevan7995
@tpsajeevan7995 6 ай бұрын
അവഹേളന സദസ്സാണ്. നവ kerala സദസ്സല്ല
@saleenkj9887
@saleenkj9887 5 ай бұрын
തൊഴുത്തു 3 ലക്ഷത്തിന് പണിതു 40 ലക്ഷം മുഖ്യൻ മുക്കി ED അന്വേഷിക്കണം
@mohananvv2151
@mohananvv2151 22 күн бұрын
അഖിൽ മാരാർ.!!!!!!!അടിപൊളി ♥️♥️♥️♥️♥️♥️♥️♥️♥️👍🌹
@jaiboyjacob6233
@jaiboyjacob6233 6 ай бұрын
Big salute akhil maarar.❤
@mathewv855
@mathewv855 6 ай бұрын
എന്തിനാ. മയക്കു. വേടി വക്കുന്നത്. യദാർത്ഥ. വെടിയനുവേക്കേണ്ടത്
@akvenu3511
@akvenu3511 5 ай бұрын
Sathyam
@anum2683
@anum2683 6 ай бұрын
ഒരു യഥാർത്ഥ മലയാളിയുടെ കടമ. നന്ദി.
@Ajithmadhavankverygoodworkjaih
@Ajithmadhavankverygoodworkjaih 6 ай бұрын
Very good mr. Marar. ❤
@maheshn.m8666
@maheshn.m8666 6 ай бұрын
ഗുഡ് കലക്കി 👍
@user-sj2nh7bi6l
@user-sj2nh7bi6l 4 ай бұрын
സത്യമാണ് 👍🏻
@gslogistics817
@gslogistics817 6 ай бұрын
Big... Salute.... Akhil...
@shamnadkanoor9572
@shamnadkanoor9572 5 ай бұрын
മാരാർ പൊളിച്ചു 👍👍👍👍അടിപൊളി 👍👍👍👍
@AnandAs-bl4tm
@AnandAs-bl4tm 5 ай бұрын
Super mone
@geethamohan9116
@geethamohan9116 5 ай бұрын
നവകേരളസദസ്സ്കഴിഞ്ഞപ്പോൾ അര പട്ടിണിക്കാർ മുഴുപ്പട്ടിണിക്കാർ ആയി. അത് തന്നെ ഗുണം. മരുന്നും, അരിയും വാങ്ങാൻ ആയി ക്ഷേമപെൻഷൻ കാത്തിരുന്നവർ പലരും ആത്മഹത്യ ചെയ്യുന്നു. അത് പട്ടിണിമരണം തന്നെ. ഭരണനേട്ടം ആയി ഇത് കൊട്ടിഘോഷിച്ചു ഇലക്ഷനെ നേരിടാൻ ഒരുങ്ങൂ.
@sayyedc6060
@sayyedc6060 6 ай бұрын
സത്യം
@sumithrabaiju5819
@sumithrabaiju5819 6 ай бұрын
👏👏👍👍💯💯♥️♥️🙏🙏 akhil
@krishnankutty8109
@krishnankutty8109 Күн бұрын
സർക്കാർ ബജനാവ് ഇന്നു ഇല്ലാഞ്ഞിട്ടല്ല കെടുകാര്യസ്ഥത. ആവശ്യത്തിലധികം കേന്ദ്രം നൽകി ഇവർ കാശെടുത്തു കുടുംബത്തോടൊപ്പം വിദേശത്തും
@rijo1409
@rijo1409 5 ай бұрын
Thank you akhil
@bijujk885
@bijujk885 6 ай бұрын
സൂപ്പർ ❤❤❤🎉🎉🎉
@shajik698
@shajik698 5 ай бұрын
വളരെ കറക്ട് ഓരോ കേരളീ യനും പറയാനുള്ള താണ് അഖിൽ മാരാർ പറഞ്ഞ ത്
@user-io4lf7sf8m
@user-io4lf7sf8m 5 ай бұрын
Adi poli
@sjsignature3156
@sjsignature3156 6 ай бұрын
സത്യം 👌👌👌👌
@user-ef7wh6jo7i
@user-ef7wh6jo7i 5 ай бұрын
അഖിൽ മാരാർ, നിങ്ങൾക്കു ഉള്ള നട്ടെല്ല് ശരിയായി ഉപയോഗിച്ച്
@josephgeorge9170
@josephgeorge9170 6 ай бұрын
പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം
@user-qm3hp1gv7i
@user-qm3hp1gv7i 6 ай бұрын
പരമമായ സത്യം Congrass dear ❤❤
@user-gw3jj2zs3s
@user-gw3jj2zs3s 6 ай бұрын
ഇതെല്ലാം അനുഭവിച്ചാലും election വരുമ്പോൾ കേരളത്തിലെ ജനങ്ങൾ വീണ്ടും........ 🤦‍♀️
@devassykuttypt1534
@devassykuttypt1534 5 ай бұрын
Why
@UmaLokanath
@UmaLokanath 5 ай бұрын
I don't think they will do the same mistake this time also. The second term brought out all the lies and corruption of the govt.
@mani_kutty
@mani_kutty 4 ай бұрын
Werry good akhil 👌👍😍😍😊
@babumylackal5432
@babumylackal5432 6 ай бұрын
High respect to shri. Marar for his golden words.Thanks. Lal salam.
@RajeshRajesh-ux4gl
@RajeshRajesh-ux4gl 5 ай бұрын
Big Salute Akil etta🔥🔥
@thressiammajose1642
@thressiammajose1642 6 ай бұрын
നീ തിയുള്ള ഭരണം വരും ദൈവത്തിന്റെ അതിന്റെ സമയം അടുത്തു വരുന്നുണ്ട്
@mvmv2413
@mvmv2413 5 ай бұрын
ഇപ്പോൾ അദ്ദേഹം അവധിയിലാണോ? കർത്താവിന്റെ സഭകളിലെ അഴിമതി മാറ്റാൻ ഇനി പിശാച് വരുമോ? 😂😂
@wilson.happymarriedlife.no6073
@wilson.happymarriedlife.no6073 6 ай бұрын
Super from Scotland
@akashm8071
@akashm8071 5 ай бұрын
അഖിൽ സൂപ്പർ 👍👍👍👍🙏🙏🙏👌👌👌🌹🌹🌹🌹
@maibyshaju5994
@maibyshaju5994 5 ай бұрын
അഖിൽ കലക്കി 💪💪💪💪💪♥️♥️♥️👍👍👍👍
@prasoonsoon3411
@prasoonsoon3411 5 ай бұрын
Super👍
@josephkoch56
@josephkoch56 5 ай бұрын
Well done, friend
@radhakrishnannair8320
@radhakrishnannair8320 5 ай бұрын
അഖിൽ സാർ സത്യം . കലക്കി 👍👍👍🙏❤️🙏❤️🙏❤️🙏❤️🙏
@thilakanpv9519
@thilakanpv9519 6 ай бұрын
Hearty congrats.
@vanajasasi5703
@vanajasasi5703 6 ай бұрын
♥️♥️♥️♥️👍👍👍👍🌻❤️🌻❤️
@gopalakrishnannair3581
@gopalakrishnannair3581 Ай бұрын
A big salute for you mr
@georgevp5623
@georgevp5623 5 ай бұрын
അടിപൊളി വീഡിയോ
@romeomathews55
@romeomathews55 6 ай бұрын
ഒന്നുമല്ലെങ്കിൽ ജനങ്ങളുടെ നികുതി പണം തിന്നു ഉണ്ടായ ശരീരമല്ലേ പിണറായിയുടേത് അതിനെ അവഹേളിക്കരുത് അഖിലേ
@user-tp5vc4qm7c
@user-tp5vc4qm7c Ай бұрын
ഇത് പാർട്ടിയുടെ പ്രശ്നമല്ല പണിയറിയത്ത മുഖ്യൻ്റെ കഴിവില്ലായ്മ.
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 5 ай бұрын
MARAR,,👍👍👍👍
@doubleheartan
@doubleheartan 6 ай бұрын
പുറത്ത് പറയാൻ കൊള്ളാത്ത സേവനം ചെയ്യുന്ന യെത്രയോ ആളുകൾ കേരളത്തിലുണ്ട്. ചേച്ചിയെ മാത്രം വേട്ടയാടുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണ്. ❤
@beenabenny1901
@beenabenny1901 6 ай бұрын
Mon എന്താ ഉദ്ദേശിക്കുന്നത്.. ചേച്ചി പെണ്ണ് എത്ര തരും.😅😅
@balakrishnannairvn2324
@balakrishnannairvn2324 Күн бұрын
ഇങ്ങനെ കട്ട കലിപ്പിൽ വല്ലവര്ക്കും വേണ്ടി കൂലിക്ക് എത്ര നാൾ കിടന്നു കുരയ്ക്കും. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.😮
@harikn6488
@harikn6488 5 ай бұрын
Mararkidukky❤❤❤❤❤❤❤❤
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 5 ай бұрын
Super speech , Super super
@gibithobias9068
@gibithobias9068 5 ай бұрын
Good job
@regielizabethjoseph5065
@regielizabethjoseph5065 4 ай бұрын
V.correct janam chevi thurannu kelku
@SurprisedFox-do1wd
@SurprisedFox-do1wd 5 ай бұрын
Akhil Marar hats off to you
@samthomasjoby
@samthomasjoby 6 ай бұрын
👍👍👍
@sasidharano.n2579
@sasidharano.n2579 5 ай бұрын
ശിഖണ്ഡികളായ പ്രതിപക്ഷം. കഷ്ട്ടം.
@jacobk.j964
@jacobk.j964 5 ай бұрын
Good talk 11:05
@user-vc3vw2cb3d
@user-vc3vw2cb3d 4 ай бұрын
Very true said ...he is a shameless 👏 👍 👌
@Anjali-1835
@Anjali-1835 5 ай бұрын
Super chetta 👌👌❤😊
@royroy9086
@royroy9086 5 ай бұрын
👍👍👍👍👍👍👍👍
@ravikk7976
@ravikk7976 6 ай бұрын
Pinarai partti mudippichu oru anufavi
@smithathamara
@smithathamara 5 ай бұрын
Nanamille saghave ithu kelkan. Kollam super
@Anjali-1835
@Anjali-1835 5 ай бұрын
👌
@thomaskoikarathil4502
@thomaskoikarathil4502 Ай бұрын
Big salute marrar
@ejjohny176
@ejjohny176 5 ай бұрын
Well explained.
@CelinammaJoseph-gq5xe
@CelinammaJoseph-gq5xe 5 ай бұрын
👍👍
@krishnanandv3773
@krishnanandv3773 5 ай бұрын
🔥
@joseachayan7740
@joseachayan7740 5 ай бұрын
Marar❤❤❤
@sarasamk5762
@sarasamk5762 5 ай бұрын
Wow
@sunilpkoshypathanapuram
@sunilpkoshypathanapuram 6 ай бұрын
👏👏👏
@srinivasanramakrishnan2850
@srinivasanramakrishnan2850 5 ай бұрын
This is Kerala Pinarayi raaj that is the standard
@jayasanil8371
@jayasanil8371 4 ай бұрын
🙏
@neethulibin4526
@neethulibin4526 4 ай бұрын
Eni enkilum kerala janathak veliv kitan aayi prarthikunnu.
@jacobmaxwell2664
@jacobmaxwell2664 5 ай бұрын
🌹👍👏🙏
@jayinandranjayinandran7910
@jayinandranjayinandran7910 5 ай бұрын
കാലനില്ലാക്കാലം......🤔🤔🤔
@maryjohnbritto4455
@maryjohnbritto4455 4 ай бұрын
👏👏👏👏👏👏👏👏💪💪
@user-rh3pw9rz6b
@user-rh3pw9rz6b 4 ай бұрын
Adipoli bro.
@arunchandran5650
@arunchandran5650 4 ай бұрын
100%👌👌👌👌👍
@sandhiavasudevan4434
@sandhiavasudevan4434 5 ай бұрын
Open personality
@ittyeapen2271
@ittyeapen2271 6 ай бұрын
Bro സർക്കാരിൽ പണം അടച്ചാൽ തിരിച്ചു കൊടുക്കുന്ന സിസ്റ്റം ഇല്ല. ഒരു ലക്ഷം ഒന്നും ഇല്ല നിസാരം 500രൂപയെ ഒള്ളൂ. വാട്ടർ അതോറിട്ടിക്ക് one year അഡ്വാൻസ് അടച്ചതാ അതു വാട്ടർ കണക്ഷൻ വേണ്ടാന്ന് വച്ചപ്പോൾ പറഞ്ഞ മറുപടി ആണ് സർക്കാരിൽ അടച്ചാൽ തിരിച്ചു കൊടുക്കാൻ പ്രൊവിഷൻ ഇല്ല പോലും
@rajunair44
@rajunair44 Ай бұрын
Be happy.. ₹1 lac valare cheriya amount... Lots of people I know waiting for Lacs of ₹... 4 masam ala waiting for more than 8 months, ... But very very sad situation... Arum mindunila fearing they will lose their money...
@ancythomas3141
@ancythomas3141 6 ай бұрын
Vote for 20/20.Don’t blame centre
@UmaLokanath
@UmaLokanath 5 ай бұрын
The TRUTH. The biggest shame of Kerala. Hope the people wake up now atleast. So many people are trying to put some sense into their heads. Hope they will differentiate between truth and lies. Thanks Akhil for putting it out so clearly.
@padminiparammal7453
@padminiparammal7453 5 ай бұрын
കേരളല്ല പോകുന്നത് പിണറായിയാണ് പോയിക്കൊണ്ടിരിക്കുന്നത് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല 😂
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
Pinungadi 10 class kerala thinu ababhanam
@mathewalexander4292
@mathewalexander4292 6 ай бұрын
10 രൂപയുടെ കാർഡ് പ്രിന്റ് ചെയ്യാൻ 200രൂപയാണ് വാങ്ങുന്നത്.
@bineeshbnair2529
@bineeshbnair2529 5 ай бұрын
Wireman-2022 എക്സാം കഴിഞ്ഞു 4 മാസം ആയിട്ട് ഇതുവരെ പെർമിറ്റ്‌ കിട്ടുന്നില്ല, പ്രിന്റ് ചെയ്യാൻ കാശ് ഇല്ല.1000 രൂപ വാങ്ങി നാറിയ പരിപാടി അല്ലെ ഇത്
@SurprisedFox-do1wd
@SurprisedFox-do1wd 4 ай бұрын
Helo Akhil marar , well said . 👌👍
@Chandranputhuppady
@Chandranputhuppady 14 күн бұрын
മാരാരോടടരാടാൻ.......?
@sudhakanmani4164
@sudhakanmani4164 4 ай бұрын
😂😂😂❤
@roopamstudiopta6035
@roopamstudiopta6035 5 ай бұрын
Sir if there is no strict TRAFIC RULLS mini Cooper is an autorickshaw
@stephenkj350
@stephenkj350 16 күн бұрын
തെണ്ടാനിറങ്ങിയാലും നമ്മൾ തന്നെ കൊടുക്കണ്ടേ അപ്പോഴും നഷ്ടം നമുക്കുതന്നെ അതുകൊണ്ട് ഇങ്ങനെയുള്ള ഉപദേശങ്ങൾ കൊടുക്കരുതേ കാരണം വളഞ്ഞവഴിയിലൂടെ മാന്യമായി തെണ്ടാൻ ഇവർക്കറിയാം അതിനെന്തെങ്കിലും ഒരുപെരുമിടും അതിന്റെ ഉദാഹരണമാണ് പ്ലാസ്റ്റിക് നിർമ്മാല്യ പരിപാടിയിലൂടെ ജനങ്ങളെ പിഴിയുന്നത്
@shaji8385
@shaji8385 5 ай бұрын
kulakada kseb ലേ electricity cut പ്രതികരിച്ചാൽ നല്ലത് ആയിരുന്നു.ദിവസവും കുറഞ്ഞത് 10 പ്രാവശ്യം പോകുന്നത്.ഇൻവേർട്ടർ വാങ്ങാൻ പൈസയുള്ളവർക്കു പ്രശ്നമില്ല.എല്ലാ ഉപകരണങ്ങൾ നശിപ്പിച്ചു പോകുന്നു സർ പ്രതികരിച്ചാൽ നല്ലതായിരുന്നു
@sreeharin2295
@sreeharin2295 5 ай бұрын
പക്ഷെ അവരുടെ ആരുടെയും ഒരു കാര്യവും മുടങ്ങുന്നില്ലല്ലോ, ഇത് പത്രത്തിന്റെ മുൻ പേജിൽ വാർത്തയായി വന്നാൽ എല്ലാവരും വായിച്ചേനെ
@josephkj426
@josephkj426 6 ай бұрын
Like lavelin case, Ella pinarayi caseukalum BJP attimarikkkum
@james-bu2ky
@james-bu2ky 5 ай бұрын
തനിക്ക് ഇഷ്ടമില്ലാത്തവരെ വകവരുത്തി എത്രകാലം പിടിച്ചുനിൽക്കാൻ സാധിക്കും?
@mathewjohn4431
@mathewjohn4431 5 ай бұрын
20 20 ke vote cheyyu keralathe reshicu
@kunjachant.k.1519
@kunjachant.k.1519 4 ай бұрын
വസ്തുതകൾ പറഞ്ഞ് അഖിൽ മാരാർക്ക് ഒരായിരം അഭിനന്ദനങ്ങൾ കാറൽ മാക്സിന്റെ അനുയായികൾ അല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർ ഗീ ബൽസിന്റെ അനുയായികളാണ് ഒരു കള്ളം 100 ആവർത്തിച്ചാൽ സത്യമാകാം എന്ന സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു ഗീ ബെൽസ് കമ്മ്യൂണിസ്റ്റ് അല്ല പിണറായി സ്റ്റുകളാണ് എല്ലാം അഴിമതിയുടെ പ്രയോക്താക്കൾ മാത്രം
@syamlusreehari1766
@syamlusreehari1766 4 ай бұрын
മാൻഡ്രക്ക് ആണ് ഒന്നും പറയല്ലേ
@thomasprakash9258
@thomasprakash9258 6 ай бұрын
Cpm ennathu pandu sadaranakarude party ayirunnu. Ennal eppol kattukallanmarude kooaramanu.
@babumylackal5432
@babumylackal5432 6 ай бұрын
A party for pourapramukhars only. Thanks. Lal salam.
@sojanb6327
@sojanb6327 5 ай бұрын
പത്തു കൊല്ലം മുൻപ് പലിശ ഇല്ലാത്ത ലോൺ എന്ന തരത്തിൽ വാങ്ങിയ രൂപ തിരിച്ചു ചോദിച്ചപ്പോൾ അതിന്റെ പകുതി വരിയെന്നും പറിയെന്നും പറഞ്ഞു പിടിച്ചുപറിച്ച പള്ളിക്കാരെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത് 😂
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 18 МЛН
എന്റെ കൈയ്യേറ്റ സിംഹമേ....
4:40
Malayalivartha Special
Рет қаралды 215 М.