ഇങ്ങനെയുള്ള ചൈന സിനിമകൾ കാണുമ്പോൾ ഒരു പ്രത്യേക feeling ആണ് 😍.
@hadishort95 Жыл бұрын
സ്വാർഗം, മാലാഖ ,പ്രണയം എന്നൊക്കെ ഉള്ള കഥകൾ കേൾക്കാൻ നല്ല ഇഷ്ട്ടമാണ്
@jasnamajeed2108 Жыл бұрын
Yes correct
@purplelover2602 Жыл бұрын
Enikum
@suselianparame4738 Жыл бұрын
Correct 😊
@asaaasaa6182 Жыл бұрын
കഥകളുടെ ഈ മായാലോകത്തിലേക്കു ഞനും വന്നു നിങ്ങളും പെട്ടന്ന് വായോ,🥰🥰, മല്ലു എപ്പിഴും പൊളിയാട്ടോ❤
@Sigma2.0181 Жыл бұрын
Okeyda നീ പറഞ്ഞ പോലെ 🙂
@asaaasaa6182 Жыл бұрын
@@Sigma2.0181 ❤️❤️❤️❤️❤️
@anjel3963 Жыл бұрын
Vanne😁
@asaaasaa6182 Жыл бұрын
@@anjel3963 😇😇😇😇😇
@abhinands7795 Жыл бұрын
😊
@user-anuzzzz Жыл бұрын
ശരി ആണ് സ്ഥലത്തിന്റെ ഭംഗി കൂടുതോറും പ്രണയത്തിന്റെ തീവ്രതയും കൂടും 🥰🥰🥰🥰
@user-xu2lk7bh9l Жыл бұрын
Magical voice 😫🤌🏻❤️ Kettondirikkan thonnum❤️
@kanthamma2.062 Жыл бұрын
Sed akki😢😢 part 2 എപ്പോ വരും 😢😢 എത്രനാൾ കാത്തിരിക്കണം 🤧 Interest ayi varayirunu 😢😢 Ellam veruthe ayallo 🚶♀️
@jisnyasif8040 Жыл бұрын
ഇങ്ങനത്തെ കഥകൾ ഇനിയും പറയണേ ☺️. പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ☺️☺️
@anjel3963 Жыл бұрын
പ്രണയം 🌹🌹നോവുകലർന്ന സുഖമുള്ള ഒരു ഓർമ 😊mallu🔥🔥
@abhinands7795 Жыл бұрын
😃
@anjel3963 Жыл бұрын
@@abhinands7795 😁
@AkhilaAmmu-ws4fu Жыл бұрын
👀
@AkhilaAmmu-ws4fu Жыл бұрын
Thepp kittitt und alle👀😂
@anjel3963 Жыл бұрын
@@AkhilaAmmu-ws4fu 😂ey🤭illa
@vijithasudhakaran3307 Жыл бұрын
ഈ കഥ കുറെ നാളായി ഞാൻ കേൾക്കണമെന്ന് വിചാരിച്ചിരുന്നു.Thanks bro
@anjaliprince1092 Жыл бұрын
സ്വന്തമായി കണ്ടുപിടിച്ച വാചകം കൊള്ളാം മച്ചാനെ 😄😄😄👍🏻
@Aishu776 Жыл бұрын
Ya
@abhaykrishnan8181 Жыл бұрын
Fenix is a true lover
@Naash.fx00 Жыл бұрын
രണ്ടാം ഭാഗം ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ഇടണേ mallu ചേട്ടാ. അവസാനം വരെ വളരെ intresting ആയിട്ടാണ് കഥ കേട്ടത് but അവസാനം എന്ത് സംഭവിച്ചു എന്ന് അറിയാത്തോണ്ട് ഒരു വിഷമം 🥲. ബാക്കി കഥ കേൾക്കാൻ കാത്തിരിക്കുന്നു. 👋🏻
@neethuchichusoffical9111 Жыл бұрын
Und aynte 2 part green snake
@Fourmembersfamily Жыл бұрын
Mm ആ മല്ലു കണ്ടു പിടിച്ച വാക്ക് കൊള്ളാം പക്ഷെ ഉയരം കൂടുതോറും ചായക്ക് രുചി കൂടും എന്നും കേട്ടിട്ടുണ്ട് 🤣🤣🤣🤣
@peacelover7780 Жыл бұрын
ചൈനീസ് സിനിമ ആർക്കൊക്കെ യാണ് ഇഷ്ടം
@justburger4610 Жыл бұрын
Ithupole ulla story enikishtamaan😍😍😍😍😍😍
@maloosdreams Жыл бұрын
നിങ്ങൾ ഒരേ സമയം ദുഷ്ട്ടനും അടിപൊളിയുമാണ്.. കൊണ്ടുവരുന്ന ഫിലിംസ് ഒക്കേം പൊളിയാണ്.. പക്ഷേ ആകാംഷയുടെ അങ്ങേയറ്റം കൊണ്ടെത്തിച്ചിട്ട് ഒരു മുങ്ങലുണ്ട്..🤕
@ishal_noora Жыл бұрын
പ്രണയത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല എന്ന് പറയുന്നത് വളരെ ശരിയാണ്. അല്ലെങ്കി പാമ്പിനെ പോയി പ്രണയിക്കോ.. ഓർക്കുമ്പോ തന്നെ എന്തോ പോലെ 💥💥💥💥
@anjel3963 Жыл бұрын
Athan love😂 enthalle. Hai da
@ishal_noora Жыл бұрын
@@anjel3963 hai മുത്തേ
@rajilazar-ij2bg Жыл бұрын
Kurekkalam aayi triangle love story kettit nthayalum super waiting for nxt part Thanks mallu
@sreelathareghu8163 Жыл бұрын
Ayyo ! 2nd part pattuvanenkil ethrayum pettenn idane. ...katta waiting
@Rahshaa... Жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ഈ ചൈനീസ് ഡ്രാമ. പൊളിയാണ് 🥰❤️👍
@santhra644 Жыл бұрын
ഇതിന്റെ പേര് പറ
@fathimarahman4691 Жыл бұрын
Dramante name please
@Jeerygamingofficial Жыл бұрын
Eniyum snake inte videos idumo bro
@preenarajeev594 Жыл бұрын
Ennike ee cinema oruppade ishtapettu 😘😘😘😘😘💕💓💓💖🔥
@aryasuresh6413 Жыл бұрын
Which film
@preenarajeev594 Жыл бұрын
@@aryasuresh6413 this film Are you blind??
@fiya5186 Жыл бұрын
Movie name: ancient love story
@ct-gamer-yt6455 Жыл бұрын
Bro oru hai tharumo ❤️
@malluexplainer185 Жыл бұрын
Hi
@lakshmi7338 Жыл бұрын
@@malluexplainer185 ee movie ente name pls parajutarumooo
@n5tcer331 Жыл бұрын
Nalla film ayirunnu ikka orupad chirichu... Pina last ndhoo poola ayi☺❤ Second part ondagil urapayum idane ikkaa
എന്റെ യൗവ്വന കാലത്ത് പ്രണയിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ വീട്ടുകാരുടെ തല്ലു പേടിച്ച് അതങ്ങ് ഉപേക്ഷിച്ച്. മോനൂസേ, ബാഗ്രൗണ്ട് മ്യൂസിക് ഇല്ലേ. 👍🤗
@hafsak5218 Жыл бұрын
Pere polichu shishuma😂😂🤣🤣
@neethuchichusoffical9111 Жыл бұрын
Ethinte second part alleyo green snake njn google nokiyapol kandeya...🙂plzzz ath cheyumoo