Randu divasam munp aanu eee channel njan kandath... Excellent ennu parayathe vayya.മറ്റു പല ആൾക്കാരും കഥ പറയുമ്പോൾ അനാവശ്യ കമന്റ്സും സ്പീടും കാരണം കഥയുടെ impact പൂർണമായും കിട്ടാതെ പോകുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ നിങ്ങൾ വളരെ നല്ല രീതിയിൽ, അനാവശ്യ വാക്കുകളുടെ ആവർത്തന വിരസത ഇല്ലാതെ, കമന്റ്സ് ഇല്ലാതെ, കൃത്യമായ സൗണ്ട് മോഡ്ലേഷനിൽ കഥ പറയുന്നു.. Excellent work👏👏👏👏കീപ് ഗോയിങ്...🎉🎉
@malluexplainer185 Жыл бұрын
😍😍😍🥰🥰🥰
@abdulbhasithchembayil8751 Жыл бұрын
കിടിലം actor ആണിവൺ ഈ മൂവിയിൽ outstanding പെർഫോമൻസ് ആണ് ഇവന്റേത് ആ കുട്ടികൾ മരിച്ചു കിടക്കുന്ന സമയത്തുള്ള ഇവന്റെ acting വേറെ ലെവൽ ആണ്. നമ്മൾ oscar കൊടുക്കുമ്പോ ഇവിടെ നിന്നെ വെറുതെ കുരക്കും ഇന്ത്യൻ സിനിമക്ക് എന്താ കിട്ടാതെ മോഹൻലാലിനെന്താ മമ്മൂട്ടി കു എന്താ കിട്ടാതെ എന്നൊക്കെ പറഞ്ഞു but ഇവരെക്കാളും മുകളിൽ അവർക്കു perfom ചെയ്യാൻ പറ്റില്ല എന്നാ സത്യം നമ്മൾ അങ്കീകരിക്കില്ല ഹോളിവുഡ് actors വേറെ level ആണ്