bro അടുത്ത വീഡിയോലെ sorry പറഞ്ഞെ പറ്റു thamashe igana അവരുതേ bronte വീഡിയോ ഇഷ്ട്ടം ഉള്ളതെ കൊണ്ടേ ആണേ പറയുന്നേ അതെ പോലെ njr 🇧🇷🇧🇷
@malluexplainer185 Жыл бұрын
സോറി ബ്രോ ക്ഷമ പറയാൻ യാതൊരു മടിയും ഇല്ല നെയ്മർ എനിക്കിഷ്ടപ്പെട്ട പ്ലെയർ തന്നെയാണ് ചുമ്മാ ഒരു തമാശയ്ക്ക് വേണ്ടി ഞാൻ പറഞ്ഞു എന്നെ ഉള്ളു നെയ്മർ ഫാൻസിനു വേദനിച്ചിട്ടുണ്ട് എങ്കിൽ really I am very sorry 🥰🥰🥰🥰
@zdx_justin Жыл бұрын
🍼🍼
@ZoyaKhan-pd4zi Жыл бұрын
😖😖😖😖😖ithilokke enthinadi sorry parayippikkunnath. Neymarine mathram allalo ronaldo, messi ellavarkkum nickname koduthille😖😖😖😖😖ithokke aa oru sensil vende edukkan.
@Vaishnav_Govt.job. Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@adarshappu6428 Жыл бұрын
Poda myre erangi
@user-ku9vz1lf1n Жыл бұрын
മല്ലുവിന്റ voice oru രക്ഷയും ഇല്ല poli voice 🥰❤️
@thappuaachi6887 Жыл бұрын
Njangada machane kann vekko🤨
@Aesthetic_prince_275 Жыл бұрын
സിനിമ എങ്ങനെ ആയാലും ചേട്ടന്റ explnation കൊണ്ട് filim കണ്ടു ഇരുന്നു പോകും 😍😍😘❤️
@zapiey9112 Жыл бұрын
കുറെ ചിരിച്ചു 🤣🤣🤣🤣🤣. ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു
@ameena147 Жыл бұрын
നിങ്ങളുടെ കഥ കേട്ട് കേട്ട് എനിക്കും കൊതി ആവുകയാണ് time travelling ചെയ്യാൻ എന്റെ കുട്ടിക്കാലത്തിലേക് പോകാൻ ഞാൻ ജനിച്ചപ്പോൾ അവരുടെ സന്തോഷം കാണാൻ 🥰🥰🥰🥰
@user-jo9ui2sv2c Жыл бұрын
ഇപ്പൊ അവർ കരയുകയാവും ലെ
@user-ku9vz1lf1n Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🥰❤️
@user-gl4yi5cz7k Жыл бұрын
✋🏻
@philominajohn5663 Жыл бұрын
Present
@ADITHYAN.C Жыл бұрын
Ellel
@REBALANCE_ME Жыл бұрын
So
@yaxin000 Жыл бұрын
Present
@adinanser7040 Жыл бұрын
കഥകളിൽ വെറൈറ്റി കൊണ്ട് വരുന്ന ഒരേ ഒരാള് മാത്രേ ഉള്ളൂ അതാണ് നമ്മുടേ മല്ലു 💕
@AbhayRaj-ux3un Жыл бұрын
Myr
@maanikr4791 Жыл бұрын
youtubil ആദ്യം ആയിട്ടു ആണ് ല്ലേ
@adinanser7040 Жыл бұрын
@@maanikr4791 aaa bro join ayitt 4 years aayathe ullu
@adinanser7040 Жыл бұрын
2 negative comments undelum 55 positive undallo evide chennalum ith pole kure teams undallo
@nikhilasajinsajin4040 Жыл бұрын
മല്ലുവിന്റെ കഥ കെട്ട് കെട്ട് എനിക്കും time ട്രാവൽ ചെയ്യാൻ തോന്ന് 😂😂😂
@ColdX_Warrior Жыл бұрын
Ano 😂 enikil congratulations 😂😂😂
@ColdX_Warrior Жыл бұрын
@@mariya5280 fun ayo adh 😂 fens undo
@ColdX_Warrior Жыл бұрын
@@mariya5280 moments? 🌝 Most beautiful days
@muhammedahmed959 Жыл бұрын
Powliyooo powliii❤️ നമ്മുടെ life il എപ്പോഴാണാവോ time ട്രാവൽ ചെയ്യാൻ പറ്റുന്നെ... 💁♀️.... Mallu Ishtam😍
@jasnirahis4816 Жыл бұрын
Daily പ്രേക്ഷകർ ഹാജർ ഇട്ടോളൂ💙💙.മല്ലുവിന്റെ voice ഇഷ്ടമുള്ളവരും like അടിച്ചോളൂ 💙💙
@user-ku9vz1lf1n Жыл бұрын
ഇത് എൻ്റെ ഡയലോഗ് അല്ലെ 😑
@jasnirahis4816 Жыл бұрын
@@user-ku9vz1lf1n അയ്ൻ
@user-ku9vz1lf1n Жыл бұрын
@@jasnirahis4816 അയ്ൻ alla അയിന് ആണ് കൊഴപ്പമില്ല വേഷിമികണ്ട🤭😏
@sujilkumar38807154 Жыл бұрын
എനിക്കിഷ്ട്ടമായി സത്യമായിട്ടും.... നല്ല അവതരണം കുറുക്കന്മൂല ടീം പട്ടിക്കാട് ടീം 👌👌👌👌
@appu2200 Жыл бұрын
Bro. ഒരു കുഴപ്പമില്ല. Nalla സുഖമുണ്ട് കേട്ടിരിക്കാൻ kollam🔥🔥🔥
@sinilallalu Жыл бұрын
അവതരണം സൂപ്പർ ആയിട്ടുണ്ട് മച്ചാനെ
@mallutalk4789 Жыл бұрын
സ്ഥിരം പ്രേർഷകർ ഹാജർ ഇട്ടോളീ 💚💚💚💚💚💚💚💚💚💚💚💚💚
@rixogod7439 Жыл бұрын
Malluvinte voice ishtamullavar like adi😌💗
@faidsv7960 Жыл бұрын
Ithrem fun aayittulla cenema explain cheythathinu hats off🤣💕
@user-gh9iw1tw3h Жыл бұрын
Time travel story kanan oru pretheka feela ✨
@seleemaseli5112 Жыл бұрын
ബ്രോന്റെ വോയിസ് മാഷാ അള്ളാ അടിപൊളി ആണ്💕❤
@ZORO_IS_LIVE Жыл бұрын
പൊന്നു മച്ചാനെ,ഇങ്ങനെ പോയ ആ പാവം സ്പർടാക്കസ് വയസ്സ് ആയി മരിക്കും😔
@soorajvsatheesh7940 Жыл бұрын
🤣🤣🤣💯💯
@munnakallai6257 Жыл бұрын
സത്യം 😍😍
@malluexplainer185 Жыл бұрын
😂😂😂🙂
@soniasteephan6223 Жыл бұрын
😂😂
@RameshR-mw1iw Жыл бұрын
😂😂😂😂😂
@binoypg630 Жыл бұрын
ഇതുപോലെ കോമഡി സ്പൂഫ് മൂവി ഇനിയും പോരട്ടെ..... 👏👏👏💕👏
@manjuchandran6580 Жыл бұрын
സിനിമ തുടങ്ങിയപ്പോ ഞാൻ എന്തൊക്കെയോ വിചാരിച്ചു കണ്ടിരിക്കാം 😃😃😃😃😃
@ShefiAli916 Жыл бұрын
Njanum
@bigb3711 Жыл бұрын
ഹലോ മച്ചാനെ 🥰 Waiting ആയിരുന്നു 🤗
@adarshkichu2300 Жыл бұрын
Chettantte big fan... 🙌❤❣
@estoy.siempre.contigo Жыл бұрын
Njan bronda oru fana enthokkey paranjalum bronte explain athu vere level aah🥰💎 Brone parijayapadan thalparryam ind
@kavithavregno5604 Жыл бұрын
എന്തുവാണ് മച്ച് പൊളി 🙏🏼👌🤩🤩
@Sector3062 Жыл бұрын
എനിക്ക് കഥ ഇഷ്ട്ടപെട്ടു..🤣🤣
@hrkgaming10k Жыл бұрын
ബ്രോ ചിരിച്ചു ചത്തു 😂🤣😂🤣😂😂 ലോജിക് നെഗറ്റീവ് ആണെങ്കിലും ബ്രോന്റെ സ്പ്ലൈനേഷൻ കൊണ്ട് ഈ കഥയും തകർത്തു
അടിപൊളി... ചില പ്രയോഗങ്ങൾ പേർസണലി ഇഷ്ടപ്പെട്ടു 👍👍👍🤣🤣🤣🤣
@___k_i_d__g_i_r_l___6659 Жыл бұрын
Chettannta voice oru reshayila super I like it❤️🥰🥰😘😘
@kombanff5344 Жыл бұрын
Ith ishta pettavar like adi ❤️
@mallutalk4789 Жыл бұрын
കുറക്ക്കൻ മൂല റഡേഴ്സ് VS പറ്റിക്കാട് റഡേഴ്സ് 🌹🌹
@vaishakh. Жыл бұрын
കാട്ട് ജാതികൾ അല്ല കാട്ടിൽ ജീവിക്കുന്ന കുറച്ചു മനുഷ്യർ 👍🏻
@abhishekabhi6870 Жыл бұрын
Onnu podaee kada keeta poree oronne kuthi pokki varaum
@cristiano-28 Жыл бұрын
Karikku
@undampori Жыл бұрын
അത് ജാതി മതം എന്നരീതിക്ക് പറഞ്ഞെ അല്ല കാട്ടുവാസികൾ എന്നൊക്കെ പറയല്ലേ അതുപോലെ ഉള്ളൂ ഇതും
@miliyasajeev2724 Жыл бұрын
Ohh avanavante slang ill oru story explain chyumbo oru karyavumillathe jadhi kondvannolum.
@vaishakh. Жыл бұрын
@@miliyasajeev2724 അമ്മച്ചിയുടെ വീട്ടില്ലാണോ ഞാൻ വന്ന് പറഞ്ഞേ 🤔
@ajayakoshs9231 Жыл бұрын
സൂപ്പർ ബ്രോ
@ansilaek3489 Жыл бұрын
അമ്മച്ചി ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sainabapc9786 Жыл бұрын
Kurukkumoola raiders athu polichu🤭🤭🥰
@vishnua.r4962 Жыл бұрын
Pattikaadu riders 😄🤩🥳🥳
@anshamilmonu1661 Жыл бұрын
Bro അവരൊക്കെ ജീവിതത്തിൽ റിയൽ ഹീറോസ് ആണ് ഞാനൊരു മെസ്സി ഫാൻസ് ആണ് ആരെയും അനാവശ്യമായി ഒന്നും പറയരുത് ഈ കാലഘട്ടത്തിൽ ജനിച്ചതിനു നന്ദി പറയാൻ ശ്രമിക്കുക ഫുട്ബോൾ ഒരു ജീവിതമാക്കി നടക്കുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ അവർക്കൊക്കെ ഇത് കേട്ടാൽ ഒരുപാട് വേദനയാകും I love you football⚽️
@farsheedcm8122 Жыл бұрын
❤️❤️❤️
@sujeeshsujeeshbal556 Жыл бұрын
Yes Nan njr ahn enikk neymarine kurich paranjapo feel ay
@earthwaves9109 Жыл бұрын
കോമഡിക്ക് എന്ത് ഫാൻസ്... വിട്ടു കളയഡേയ് ഞാൻ നെയ്മർ ഫാനാണ് But no Mad ! No problem No feeling
@MUHAMMED-ik2ek Жыл бұрын
Mallu explainer പൊളിയാ
@_NEYMARJR______10 Жыл бұрын
"Kurgmoola riders" Etha scene😂😂
@drbotyt5936 Жыл бұрын
Puthiya club aan😂
@ishal_noora Жыл бұрын
മല്ലുവിന്റെ 1M celebration കാണാൻ കാത്തിരുന്നവർ ആരൊക്കെ 💥💥💥
@rashilpk2419 Жыл бұрын
Njan unde
@majeshpv3977 Жыл бұрын
മല്ലു വിന്റെ കമന്റ് ബോക്സ് എടുത്താൽ ആദ്യം കാണുന്നത് റോഹിയുടെ പാതി ഇട്ട കമന്റ് വീഡിയോ അഡിക്റ്റ് ആയോ.? ✨️
@malluexplainer185 Жыл бұрын
❤❤❤😘😘😘
@abhinavksudheer Жыл бұрын
Njaan
@ishal_noora Жыл бұрын
@@majeshpv3977 pinnalla. ഈ വോയ്സിനോട് വല്ലാത്ത ഇഷ്ട്ടമാണ് 💥
@hamnasherin7608 Жыл бұрын
Subscribed സൂപ്പർ മൂവി ഇനിയും ഇങ്ങനെ തെ ടൈം ട്രാവൽ മൂവി ഇടണേ 😍😍
@mubee6902 Жыл бұрын
ഇത് കണ്ട ഞാന് 🤯😇bt സൂപ്പർ വോയ്സ് ആയതുകൊണ്ട് പിടിച്ചുനിന്നു 😀
@WandoorKitchen Жыл бұрын
Voice 👌👌👌👌👌👌👌👌❤️
@shebeerkhan5774 Жыл бұрын
“Time is too precious” But it’s ok today’s story is Below average’ it’s also the part “Anyway your voice was awesome”
@sumangala3697 Жыл бұрын
Iv
@tom-vn8hx Жыл бұрын
യ്ക്ക് ഇഷ്ടം ആയി. നല്ല കഥ
@suniliju5912 Жыл бұрын
സിനിമയുടെ കഥയല്ലേ മല്ലു പറഞ്ഞത്. ഈ സിനിമ കാണുമ്പോൾ ഇഷ്ടപ്പെടില്ലായിരിക്കാം.പക്ഷേ മല്ലു ഈ സിനിമയുടെ കഥ പറഞ്ഞത് അസ്വാദിച്ചു കേട്ടു.👌👌