മകന് Bike Race Practice ചെയ്യാൻ സ്വന്തമായി race track നിർമിച്ചു !

  Рет қаралды 559,645

Mallu Traveler

Mallu Traveler

Жыл бұрын

Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
@mallutraveler
INSTAGRAM: / mallu_traveler
FACEBOOK: / mallu.traveler
..............................................................
#mallutraveler #travelvlogs #travelvloger

Пікірлер: 640
@anzilh506
@anzilh506 Жыл бұрын
വളർന്നു വരുന്ന തലമുറക്ക് ഇത് വലിയ പ്രചോദനം ആണ് ബിഗ് സല്യൂട്ട് മല്ലു ട്രാവലർ
@hamzathpasha4064
@hamzathpasha4064 Жыл бұрын
Yes Bro 👍
@m4-f82
@m4-f82 Жыл бұрын
Yes
@risvanv3560
@risvanv3560 Жыл бұрын
Yes👍
@thahirsm
@thahirsm Жыл бұрын
മാസി മിടുക്കൻ ആണല്ലോ ഗംഭീരം ആയ പ്രോഗ്രസ്സ് ❤❤ നമ്മൾ ഇപ്പോഴും ഉരുട്ടുമ്പോൾ ഏഴു വയസുള്ള ചെറുക്കൻ പ്രൊ റൈഡർ Hatz of you Mazi
@Ananthu-mi5hq
@Ananthu-mi5hq Жыл бұрын
"വേറെ കുട്ടികളെയും support ചെയ്യണം " maaziyude aa dialogue... Avide anu shakir enna achante success... ❤️
@jibinjerjin2503
@jibinjerjin2503 Жыл бұрын
Nice bro, well-done U did a great job for ur kid. He riding better than Banglore now 👍👍👍
@fazilpaachi1906
@fazilpaachi1906 Жыл бұрын
അവൻ പഠിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍😍😍😍
@shameerriffa8977
@shameerriffa8977 Жыл бұрын
Hi paachi njn althafan
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ഇവിടത്തെ എല്ലാ മച്ചാന്മാർക്കും.. കുറച്ചു നേരത്തെ പുതുവത്സരാശംസകൾ 😘😍
@shailanasar3824
@shailanasar3824 Жыл бұрын
👍👍
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
@@shailanasar3824 😍😍
@RAMZANMUHEMMED
@RAMZANMUHEMMED Жыл бұрын
ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുണ്ടേൽ ....കുറേ കുട്ടികൾ വലിയ ഉയർച്ചയിൽ എത്തിയേനെ ..അല്ലാതെ തൊട്ടതിനുo പിടിച്ചതിനുo കുറ്റം പറഞ്ഞാൽ ആരും എവിടെയും എത്തില്ല...💯
@sreejithnair6910
@sreejithnair6910 Жыл бұрын
Bhaviyil India ne represent cheyid Dakar il ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ കോച്ച് മിടുക്കൻ!!!! All the best 💖
@anandhu7249
@anandhu7249 Жыл бұрын
Polich chekkan kurach kaiyumboll pro avum🔥❤️
@kiduwynd3391
@kiduwynd3391 Жыл бұрын
സന്തോഷം, ബഹുമാനം, അതിലുപരി ഒരുപാട് സ്നേഹം shakkir bai.... നേരിൽ കണ്ടു പരിചയമില്ലെങ്കിലും ee നാളുകളിൽ ഞാൻ മനസ്സിലാക്കിയ നിങ്ങളിൽ നിന്നും ഇന്നത്തെ ജനത, കുടുംബം, സമൂഹം ഒരുപാട് പഠിക്കാനുണ്ട്... big സല്യൂട്ട്.... 👍👍😍
@ramshi5768
@ramshi5768 Жыл бұрын
രണ്ട് വലിയ ബമ്പ് അടുത്ത് അടുത്ത് കൊടുക്കാൻ പാടില്ല. ഒന്ന് ജമ്പ് ചെയ്ത് അടുത്തത് കുറച്ചു distance കൊടുക്കണം എന്നാണ് എന്റെ ഇത് 👍🏻👍🏻
@hihello599
@hihello599 Жыл бұрын
Trackilu thinekalum aduthu anu oru 5,6 enam
@akshayusha5216
@akshayusha5216 Жыл бұрын
നമ്മുടെ നാട്. എല്ലാ സപ്പോർട്ടും ഉണ്ടാവും💓
@_Zoro._.
@_Zoro._. Жыл бұрын
Romaaa😂
@akshayusha5216
@akshayusha5216 Жыл бұрын
@@_Zoro._. 🫡🤣
@Nothing___001
@Nothing___001 Жыл бұрын
@@akshayusha5216 🤣
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
mazi ക്ക് നല്ല സ്പാർക്കുണ്ട്..really great ❤❤... എല്ലാ രീതിയിലും അവനെ സപ്പോർട്ട് ചെയ്യുന്ന അവന്റെ വാപ്പാക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥
@sajidkp4123
@sajidkp4123 Жыл бұрын
ശാക്കിർ ബ്രോ.... നിങ്ങളാണ് ഒരു ഉത്തമ പിതാവ്.... Hats off😍👏🏻👏🏻
@farseen2914
@farseen2914 Жыл бұрын
വിമർശിക്കുന്നവർ വിമർഷിക്കട്ടെ നമുക്ക് നമ്മുടെ വഴി....😊😉
@mohammedjaseel1373
@mohammedjaseel1373 Жыл бұрын
Correct
@aneeshmkaneeshmk3456
@aneeshmkaneeshmk3456 Жыл бұрын
Very lucky son
@mohammedjaseel1373
@mohammedjaseel1373 Жыл бұрын
Correct
@fayisff
@fayisff Жыл бұрын
1983 yile nivin poliye orma vannu swanthamayi ball machine undakiyad 😊❤
@arunnjose8123
@arunnjose8123 Жыл бұрын
All the best pappada mazzi ku 👏👍👍😘. Congrzs mallu 🙏. Go to ur dreams 🤝. All ways happy with you MT❤️
@beewithfoodie1477
@beewithfoodie1477 Жыл бұрын
വിദ്യാഭ്യാസം കൊണ്ട് മാത്രം അല്ല എല്ലാവരും രക്ഷപെടുന്നത് കായികവും കലയും കൊണ്ട് രക്ഷപെട്ട ഒരുപാട് ആൾകാർ ഉണ്ട്....💞
@akhilsajuvadakkan8956
@akhilsajuvadakkan8956 Жыл бұрын
Happy to seeing this ❤️keep going mone 🔥
@nazi__1540
@nazi__1540 Жыл бұрын
You are a great father & You are a good parent Makkal ku vendi kurachu samayam mati vekkuka enn okke parayumbo ath oru bayangaramaya sambavam thanne ann well done 👏
@MRFInteriorWorld
@MRFInteriorWorld Жыл бұрын
Makkalk vendi chila vaakaanulla aa manass 💓💓💓💓🙏
@sayid2336
@sayid2336 Жыл бұрын
Great work bro ippoyethe kalath oru father sum support cheyyyatha ith polothe karyangalkk ..enthayalum ningal enkilum athinn sadikkatte good 👍
@mrx_o8006
@mrx_o8006 Жыл бұрын
Well done ... One of the best gift for Mazi is your Support 🤗🤗
@nazi__1540
@nazi__1540 Жыл бұрын
Masha allah mazi adipoli ayit ride cheyyunnund Mazi ride safe & achieve your goal 💪🏻 🔥💪🏻❤
@ujual7776
@ujual7776 Жыл бұрын
He is lucky to have a dad like you❤️
@vishnudas5781
@vishnudas5781 Жыл бұрын
നെഗറ്റീവോളികൾ ഗെറ്റ് ഔട്ട്‌ ഹൌസ്.... മല്ലു go ahead ❤❤❤
@SABIKKANNUR
@SABIKKANNUR Жыл бұрын
Woow❤️❤️ All the best maazi❤️
@espo7356
@espo7356 Жыл бұрын
The greater needs in his childhood .than the more support you gave him... Feeling proud for u Shakir bruh❤️❤️❤️❤️❤️💯💯
@adithyanku2043
@adithyanku2043 Жыл бұрын
Be a hero for your son like this. Hats of you
@RMFAI
@RMFAI Жыл бұрын
നീ ഒന്ന് സപ്പോർട്ട് ചെയ്താൽ മതി അവൻ കേറി അങ്ങ് പൊയ്ക്കോളൂ ഉയരങ്ങളിലേക്ക് മാസിയുടെ വാപ്പ എന്ന് നീ അറിയപ്പെടുന്ന കാലം വിദൂരമല്ല🔥 കളരിപ്പയറ്റ് കരാട്ടെ ഇതിൽ ഏതെങ്കിലും ഒന്ന് അഭ്യസിപ്പിക്കണം
@aswin6338
@aswin6338 Жыл бұрын
എന്തായാലും അവൻ പൊളിക്കും... For Sure... One of the Best gift that he got is you and your priceless support🥰 All The Best for you and Mazi... 🔥😘
@jagansvlogs2091
@jagansvlogs2091 Жыл бұрын
super track mallu bro.......mazi ride safe and all the best.....pratice well ❤️❤️
@KVlogsa
@KVlogsa Жыл бұрын
Amazing... Leading by example. Hats off
@bindasjerinbiju
@bindasjerinbiju Жыл бұрын
Super 👍 all the best u r lucky to have such a supported father 👍😘
@Al-yo2zn
@Al-yo2zn Жыл бұрын
Hello Bro, you are really a great father, simply beautiful in organising a mind blowing track for your son, great thinking and support, kudos
@m.ashrafap
@m.ashrafap Жыл бұрын
Wish you all the best Maazi 👍 and hats of you mallu ❤
@krishnaprasadshetty5798
@krishnaprasadshetty5798 Жыл бұрын
I'm proud of Maazi, I feel ashamed of not knowing bike riding. All the best for Maazi.
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Wow super 👌🏻 And Advance Happy New Year ❤️
@HamdanMazin
@HamdanMazin Жыл бұрын
Keep going man. We all r here to support u👍💪
@farshadpc8644
@farshadpc8644 Жыл бұрын
Father enn patanjali ingane aavanam....🥰🥰🥰
@noufeeqnappi7478
@noufeeqnappi7478 Жыл бұрын
വാപ്പ മാരു ആയ ഇങ്ങനെ വേണം മകൻറ്റ ഇഷ്ടത്തിന് നികുന്നത് 💕💕💕
@nisamudeenks9271
@nisamudeenks9271 Жыл бұрын
Eppo ningalod oru ishttamoke thoni thudangi. ❤ maazi mon usshaaravum
@nazi__1540
@nazi__1540 Жыл бұрын
Aa njan ithrayum paranitt ith parayan marannu Nalla adipoli track👍
@adarshadhu2410
@adarshadhu2410 Жыл бұрын
You are a great father hatts off 🥰🥰
@quitmaskreloaded
@quitmaskreloaded Жыл бұрын
ചെക്കനും 12:16 ഓടിക്കാൻ ഒരു പൂതി ഉള്ള പോലെ ചിലപ്പോൾ പ്രതിഭ ആയിരിക്കും അവൻ..അവനിൽ ഉറങ്ങി കിടക്കുന്ന സിംഹം ഉണ്ട് എന്ന് തോന്നുന്നു
@shameemshami1019
@shameemshami1019 Жыл бұрын
💯
@johnsontomy4793
@johnsontomy4793 Жыл бұрын
Nice video broo Avan nannayii cheyyunund Keep going 💖💖💖💖
@nizamuddeen1868
@nizamuddeen1868 Жыл бұрын
മല്ലു ബ്രോ പോളിയാണ് ❤🥰ഫുൾ സപ്പോർട്ട് മല്ലു ❤🥰🤲🏻
@abhaysankarp6629
@abhaysankarp6629 Жыл бұрын
Good job bro ... More Miles to conquer wishing the best 🌚❤️
@rakeshnambiar1897
@rakeshnambiar1897 Жыл бұрын
അടിപൊളി 💥, വളരെ സന്തോഷം തോന്നുന്നു MALLU & MASI RACING CLUB 👌👌👌👌👌👌👌
@Aj-pu8sg
@Aj-pu8sg Жыл бұрын
I wish every dad would have been supportive as you are to your kid and other kids. Superb brother. Much ❤️. Maazi pwoliku muthe... Full support!
@jaseemkapumal4683
@jaseemkapumal4683 Жыл бұрын
നല്ല അച്ഛന്റെ നല്ല മോൻ 🥰👍🏻👍🏻മകന്റെ ആഗ്രഹം സാതിപ്പിക്കുന്നുണ്ടല്ലൊ മതി ..കമന്റൊളികൾ പലതും പറയും 💪💪👍👍🥰
@AJTIMES
@AJTIMES Жыл бұрын
എല്ലാം fathersum ഇങ്ങനെ പ്രോത്സാഹനം നൽകിയാൽ ഉഷാറാവും ❤
@afshad76
@afshad76 Жыл бұрын
അടിപൊളി മോനെ... സൂപ്പർ ആയിട്ട് വണ്ടി ഓടിക്കണം കേട്ടോ ❤️❤️❤️
@chappumukve3340
@chappumukve3340 Жыл бұрын
Super track mallu..... Mazi ride safe and all the best for the future.... don't care about negetive people uhr good father mashaa allah i was uhr fan bt now iam mazi's fan once again all the best mazi❤️‍🩹🥰
@shailanasar3824
@shailanasar3824 Жыл бұрын
🥰🥰
@Aseefali1991
@Aseefali1991 Жыл бұрын
Masha allah keep supporting everyone
@Jomon3834
@Jomon3834 Жыл бұрын
All the best for the future racer ❤️ Mazhi keep going
@Akhil007PP
@Akhil007PP Жыл бұрын
Great work Shakir . All the best Mazi
@muhammedziyad9225
@muhammedziyad9225 Жыл бұрын
Well done 👏 mazi, excellent 👏
@ItsMe-uk3wr
@ItsMe-uk3wr Жыл бұрын
Mallu is back to lakh of views keep going vro…!!❤️
@kpharshad1
@kpharshad1 Жыл бұрын
No words..... Very proud Mallu and Maazi😍🔥
@rightthought7788
@rightthought7788 Жыл бұрын
വീടിന്റ അടുത്ത് ചെറിയ ഇറക്കം ഉള്ളത് കൊണ്ട് മക്കൾക്കു സൈക്കിൾ വാങ്ങിക്കാൻ സമ്മതിക്കാത്ത ഭാര്യ ഉള്ള ഞാൻ 😭😭
@nousha7786
@nousha7786 Жыл бұрын
😂😂
@sandeeppc6742
@sandeeppc6742 Жыл бұрын
😀
@ajithkarthika3317
@ajithkarthika3317 Жыл бұрын
മാസിമോൻ നന്നായിട്ട് റൈഡ് ചെയ്യുന്നുണ്ട്.... മിടുക്കൻ.... മോനെ ഈ രീതിയിൽ പ്രോത്സാഹനം നൽകുന്ന ഷാകിറിന് അഭിനന്ദനങ്ങൾ... 👍👍❤❤
@shafeequepnr2389
@shafeequepnr2389 Жыл бұрын
Super Track All The Best Maazi❤
@nizamuddeen1868
@nizamuddeen1868 Жыл бұрын
Mazi മോൻ ❤🥰ഫുൾ സപ്പോർട്ട് ❤
@sinan_muloor07_
@sinan_muloor07_ Жыл бұрын
Role model for young parents 🥰 Ikka poli aaan 🥰 mazi monu 😘❤️🥰
@travelingtaste
@travelingtaste Жыл бұрын
Mallu, good job 👌👌👌♥️♥️♥️🤩
@bibinjohnson
@bibinjohnson Жыл бұрын
adi poli…. great dad…. keep up mallu…. miles to go…….. MAZI KEEP ROCKING
@Disco1212
@Disco1212 Жыл бұрын
Mallu u ar great Father❤️‍🔥😇 Masha allah
@akshaysowmithranp1880
@akshaysowmithranp1880 Жыл бұрын
Ith kallakkum ❤
@akshayakshay6104
@akshayakshay6104 Жыл бұрын
Ikka set aaake. ❤
@_Sbfx_
@_Sbfx_ Жыл бұрын
Ingane oru uppane kittiyathil mazi bhayagara bhagyavan an😍😍
@pranavdev5116
@pranavdev5116 Жыл бұрын
Hope all set for his sucssfull Journey God gifts him for such a great father like u bro 🙌😍 It's Mazi rayhan adventure begins from here or wherever but it's from You♥it's Ur Boy
@akhilboban5260
@akhilboban5260 Жыл бұрын
Hats of you son , all the best for your future 🔥🔥❤️ full support 💪
@appal9185
@appal9185 Жыл бұрын
Nigalude video kanathil vech ettavum happy aye video sathiyam parayalo enikku nigalude video atre isttam onnum allayirunnu but ith ❤❤❤❤ bayankaram isttayi❤❤ uppa ennu paranjal ingane venam
@muhammadjasar4045
@muhammadjasar4045 Жыл бұрын
After long time watched a vlog full video really appreciate you bro 😚 God bless you ❤️
@habeebkambrath
@habeebkambrath Жыл бұрын
Good 👍🏻, Acceleration Ellam correct koduthu pokunnund… like a pro rider ❤…
@Goastuyt
@Goastuyt Жыл бұрын
Very good.. 💞 good vlog keep goo.. We support you💞100%
@MalluTraveler
@MalluTraveler Жыл бұрын
Thank you so much 🙂
@thariqmuhammeds3251
@thariqmuhammeds3251 Жыл бұрын
♥️♥️♥️♥️... Power avatt🔥🔥🔥😊
@aadi2926
@aadi2926 Жыл бұрын
Track polichu🔥🖤
@malluflxr
@malluflxr Жыл бұрын
You are great father
@aks492
@aks492 Жыл бұрын
നമ്മുടെ നാടിന് ഇതൊരു നല്ല തുടക്കം ആകട്ടെ.😉.. Mallu നീ വലിയൊരു കാര്യമാണ് എല്ലാർക്കും കാണിച്ചു കൊടുത്തത് 💖🔥
@arjun7108
@arjun7108 Жыл бұрын
Happy new year to all. 🎉🎊🎉
@_sineesh
@_sineesh Жыл бұрын
Mazi de Riding Style kanda ariyam avan future il oru champion avum
@sali4you431
@sali4you431 Жыл бұрын
maaazzzi Ushaaraayi Malluu❤ ma sha allah
@hamb6039
@hamb6039 Жыл бұрын
Keep going. Well done. Love u Mazi🥰🥰🥰
@primeplus7225
@primeplus7225 Жыл бұрын
നിങ്ങ ഒരു സൂപ്പർ ഡാഡി ആണ് മല്ലൂ💪❤️❤️
@bouncingz598
@bouncingz598 Жыл бұрын
Bro 28th n mundamveliyil race undaayirunnu. Mazi ne irakkaamaayurunnu. But pillerudeth race Alla just trial run aaan. Ini next year nokkaam aalle
@user-ql6hz3pc4z
@user-ql6hz3pc4z Жыл бұрын
😍..ഇക്കാ നിങ്ങൾ പൊളിയാ..
@offroad_runner_8343
@offroad_runner_8343 Жыл бұрын
All the mazi 🤩❤ Keep going 😍👍 Proud of you Mallu 😊
@fayaz8819
@fayaz8819 Жыл бұрын
Nalla oru video.. Orupaad ishtapetu
@muhammedsawad9753
@muhammedsawad9753 Жыл бұрын
Masha Allah ❤❤
@callmejk2k24
@callmejk2k24 Жыл бұрын
Mashallah mazi 🥰🥰🥰🥰
@Goastuyt
@Goastuyt Жыл бұрын
New bike edukunyanu.. Nallth. 💞
@Farhan_Always
@Farhan_Always Жыл бұрын
you are doing a good thing its new to kerala 👌👌
@munavirkhan5249
@munavirkhan5249 Жыл бұрын
Mashallah mazi smart aan.ingana poyaa ivan aavum world champion
@muhammadsanjid.v9157
@muhammadsanjid.v9157 Жыл бұрын
Bro aduth trip Eppozhya start avunth waiting💥.
@Anas_Bucky
@Anas_Bucky Жыл бұрын
Alhamdulillah super aayi varattey❤
@Honeypvrk
@Honeypvrk Жыл бұрын
Ethoke kanuna ente 5 vayasulla Le mon ene noki😊
@jahangeeramarjin1388
@jahangeeramarjin1388 Жыл бұрын
Maazi ore powli.. baavi sambavana. great sakir bro
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
She is Flying with Jazira Aviation Ras Al Khaima.
37:01
Mallu Traveler
Рет қаралды 1 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН