മമ്മൂട്ടിക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ‘അഭിനയിച്ച്’ തകര്‍ത്തേനേ!

  Рет қаралды 381,870

Webdunia Malayalam

Webdunia Malayalam

6 жыл бұрын

മമ്മൂട്ടിക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ‘അഭിനയിച്ച്’ തകര്‍ത്തേനേ!

Пікірлер: 185
@Amal-pd3nt
@Amal-pd3nt 5 жыл бұрын
ഈ പ്രായത്തിലും അഭിനയമാണ് എന്റെഅഭിനേവേശം എന്നു ചങ്കുറപ്പോടെ പറയാനസാധിക്കുന്ന ചുരുക്കം ചിലനടന്മാരിൽ ഒരാൾ ആണ് മമ്മൂക്ക .......മമ്മുക്ക great
@FAHAD-pr5ci
@FAHAD-pr5ci 5 жыл бұрын
Njan lalettan fan aanu. Pakshe ikka nammale muthaanu
@nivedkumar9831
@nivedkumar9831 5 жыл бұрын
Proud to be a ikka fan💘
@dr.cicada
@dr.cicada 5 жыл бұрын
😎
@allenkuruvila235
@allenkuruvila235 5 жыл бұрын
ഞങ്ങടെ ഇക്ക കഴിഞ്ഞെ മറ്റാരുമൊള്ളു അഭിനയിക്കാന്‍ . ഇക്ക oru real legend
@sudheerov3703
@sudheerov3703 Жыл бұрын
ശരിയാ മൂപ്പർ നല്ല അഭിനയം ആണ്.... 😂മറ്റുള്ളവർ ജീവിച്ചു കാണിക്കും 😂
@moinmoin8418
@moinmoin8418 4 жыл бұрын
ക്യാപ്ഷന്‍ തെറ്റല്ല. മമ്മൂട്ടി അല്ലാത്ത നടന്മാര്‍ ആയിരുന്നെന്കില്‍ അഭിനയിച്ച് ഓവറാക്കിയേനെ... മമ്മൂട്ടി അഭിനയിച്ചില്ല. he was natural behaving.... ഇതാണ് അയാള്‍ പറഞ്ഞതും ക്യാപ്ഷനില്‍ ഉള്ളതും.
@azeezakool8904
@azeezakool8904 6 жыл бұрын
സംസാരിക്കുന്നത് ശ്രദ്ധിച്ച് കേൾക്കാതെ പോസ്റ്റ് ച്ചെയ്ത സുഹ്ർത്ത് എഴ് തിയത് തെറ്റായിപോയി.പേരൻ ബിൽ മമ്മൂട്ടിയുടെ തകർപ്പൻ അഭിനയത്തെ പുകഴ്ത്തി പറയുകയാണ് ച്ചെയ്യുന്നത്
@bobzombie2430
@bobzombie2430 6 жыл бұрын
AZEEZ AKOOL pottanu Tamil ariyoola
@nijeshkoyyam
@nijeshkoyyam 6 жыл бұрын
Abhinayich thakarthene ennu paranjath over act cheyth kulamakkiyene ennavum udhesichath
@ajuajmal1.1m46
@ajuajmal1.1m46 5 жыл бұрын
ലാലപ്പണേൽ കൈകളുടെ വിരലുകൾ വരെ അഭിനയിച്ചു തെ കംപ്ലീറ്റ് ആക്ടർ ആയേനെ...
@Pixel_Tech
@Pixel_Tech 5 жыл бұрын
മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അഭിനയിച്ചേനെ, മമ്മൂക്ക ജീവിക്കുകയായിരുന്നു എന്നാണു ഉദ്ധേശിച്ചത്‌
@maverick6054
@maverick6054 5 жыл бұрын
Views kittaaan vendi upayoogikunna uumbiya numberaaanu bro e title name
@rakeshachary6700
@rakeshachary6700 5 жыл бұрын
ലാലേട്ടനും മമ്മുക്കയും മലയാളികളുടെ സ്വന്തം അഹങ്കാരം.
@nitheeshvellandath5463
@nitheeshvellandath5463 4 жыл бұрын
Mamukka first
@shobak5939
@shobak5939 2 жыл бұрын
@@nitheeshvellandath5463 😂😂
@nitheeshvellandath5463
@nitheeshvellandath5463 2 жыл бұрын
@@shobak5939 subtitle second😄
@binubabu6048
@binubabu6048 2 жыл бұрын
മലയാളി എന്നനിലയിൽ.. ഇവരുടെ രണ്ടുപേരും എന്റെ അഹങ്കാരം അല്ല
@Iamalvinjose
@Iamalvinjose 5 жыл бұрын
ഈ spechunna കക്ഷി മിഷ്കിനാണ് മോനെ നിസ്സാരക്കാരൻ അല്ല..... മാസ്സ് ഡയറക്ടർ ആണ്....
@manojandy
@manojandy 5 жыл бұрын
ഈ സംസാരിക്കുന്ന ആൾ ചില്ലറക്കാരൻ അല്ല മിഷ്കിൻ
@SRJ..5957
@SRJ..5957 5 жыл бұрын
മമ്മൂക്കയ്ക്ക് പകരം മറ്റാരെങ്കിലും അഭിനയിച്ചരുന്നെങ്കിൽ ആ പടം തകർന്നുപോയേനെ എന്നാ കവി ഉദ്ദേശിച്ചത് but പാവം type ചെയ്തതിൽ ഒരു mistake പറ്റിയതാ അല്ലാതെ ഇനി ഇതിന്റെ കാരണവും പറഞ്ഞുകൊണ്ട് ഒരുത്തനും നുമ്മടെ ഇക്കയെ ചെരക്കാൻ വരരുത് വന്നാൽ ഒടച്ചിടുവേ.... 😎 Love u ikkaaa.............. 😘💙
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
Adhu typing mistake alla suhruthe. Sarcasm ennu parayum adhinu...
@sreesankarvs2816
@sreesankarvs2816 5 жыл бұрын
മറ്റുള്ളവർ ആണങ്കിൽ അഭിനയിച്ചേനെ But മമ്മൂട്ടി ജീവിക്കുകയാണ് എന്നാണ് പുള്ളി പറഞ്ഞത്.. എത് പൊട്ടനാണാവോ ഇത് upload ചെയ്തത്...
@meeramullasseril353
@meeramullasseril353 5 жыл бұрын
aadyam language manassilaakkoo. inverted commayil aanu abhinayichu ennezhuthiyathu.
@liyajose5629
@liyajose5629 5 жыл бұрын
Title vayichitt thettonnum thonnunnilla,abinayichal' ennu oonniparanjirikkunnat sradhikk
@aneeshjose5846
@aneeshjose5846 5 жыл бұрын
Nee poi thamil kathukettu vaada potta
@indiankerala8037
@indiankerala8037 5 жыл бұрын
ശ്രദ്ധ നേടാൻ ആണ്.....
@maqbalmuhasinnazar7418
@maqbalmuhasinnazar7418 5 жыл бұрын
Sarcasm anu man
@preethasumesh5360
@preethasumesh5360 5 жыл бұрын
ikkaye vellan arum illa ikka fan. I am proud of you ikka
@ashwins73
@ashwins73 6 жыл бұрын
7:20 sec thott kaanu.video title sathyam aahnenu manasilavum#proud to be a mamooka fan💗
@ShaSha-lq5fg
@ShaSha-lq5fg 5 жыл бұрын
Ashwin Astricks s
@mahimnair4392
@mahimnair4392 2 жыл бұрын
Proud moment to me as a ikka fan❤️
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 жыл бұрын
Great speach.. Mammokka 😍😎
@vishakp7627
@vishakp7627 5 жыл бұрын
7:20 ♥️♥️♥️
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 3 жыл бұрын
I have seen a hundred movies but I have never seen a movie like this
@rashiraj2271
@rashiraj2271 5 жыл бұрын
TITLE IS OK ,,NO MISTAKE BCZ "ABINAYICHU" ANNU CHERTHIRIKKUNNATH INVERT COMAYILANU..ITS MEANS DOUBLE MEANINGS ...
@shibinbhaskar2905
@shibinbhaskar2905 2 жыл бұрын
Mammutty... patriarch of film industry, proud to be a mammutty fan
@notmax_8420
@notmax_8420 6 жыл бұрын
ഇത് താണ്ടാ.മമ്മുക്ക
@nasirmohammed9308
@nasirmohammed9308 6 жыл бұрын
Really your said right
@aking_India
@aking_India 5 жыл бұрын
The Face of Indian cinema
@muzimanzoormuzi3830
@muzimanzoormuzi3830 5 жыл бұрын
vere leval ikka
@arunsg7512
@arunsg7512 6 жыл бұрын
mammookka
@ncsaleemchokli6482
@ncsaleemchokli6482 5 жыл бұрын
U r great sir
@shamnadabdullakutty8794
@shamnadabdullakutty8794 5 жыл бұрын
നമുക്ക് കാത്തിരിക്കാം perambunu വേണ്ടി
@ShaSha-lq5fg
@ShaSha-lq5fg 5 жыл бұрын
SHAMNAD ABDULLAKUTTY d
@kochukunjukk2573
@kochukunjukk2573 3 жыл бұрын
അഭിനയിച്ചത് മലയാളത്തിന്റെ രോമാഞ്ചം മമ്മൂട്ടി യാണ്.👍👍👍👍👍
@shyjal-km
@shyjal-km 5 жыл бұрын
പാവം പോസ്റ്റ്‌ മാൻ ശശികുട്ടൻ...... നടേശാ കൊല്ലണ്ട............
@jaseemjasee5543
@jaseemjasee5543 5 жыл бұрын
ikkadaaa
@sabeeribrahim1333
@sabeeribrahim1333 5 жыл бұрын
മിസ്കിൻ ഡയറക്റ്റ് ചെയ്ത "ഒനായും ആട്ടുംകുട്ടിയും" ക്കും ശേഷം 5star കൊടുത്ത ചിത്രം പേരന്പ് എല്ലാ അവാർഡും വാരിക്കൂട്ടും ഒനായും ആട്ടിൻകുട്ടിയും കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കണം 5/5
@nazeertvpm1445
@nazeertvpm1445 6 жыл бұрын
പാവത്തിന് തമിഴ് അറിയത്തില്ല അങ്ങനെ എഴുതിയത്
@liyajose5629
@liyajose5629 5 жыл бұрын
Title correct Anu, ningalkk Malayalam ariyillanjitta
@shihabaziz4966
@shihabaziz4966 4 жыл бұрын
Semma speech
@sajimalabar2331
@sajimalabar2331 6 жыл бұрын
Mammukka thakarthal mathiyayirunnu
@renjithkjrenjithkj6241
@renjithkjrenjithkj6241 5 жыл бұрын
Proud to be a Ikka fan
@abhishekh4934
@abhishekh4934 5 жыл бұрын
ikka❤😍
@ramvenkatesh9554
@ramvenkatesh9554 5 жыл бұрын
myskin voice same like SPB
@user-ri2tl5xj5y
@user-ri2tl5xj5y 4 жыл бұрын
മമ്മുട്ടി അഭിനയിക്കുകയല്ല ആ കഥാപാത്രമായി ജീവിക്കുകയാണ് ,😘 മമ്മുക്ക ഇഷ്ടം. 👍👍👍👍
@lathee.mplathee6003
@lathee.mplathee6003 5 жыл бұрын
ഒരു ഇന്ത്യൻ നടൻ ഇക്കാ ഒരു മഹാനടൻ
@pennusafa7838
@pennusafa7838 2 жыл бұрын
ഇല്ലാത്തത് ഒന്നും എഴുതി വിടരുത്
@janeeshbabu104
@janeeshbabu104 6 жыл бұрын
Complete actor mega star mammooka
@sreerajnpazhassi8721
@sreerajnpazhassi8721 5 жыл бұрын
Janeesh Babu one and only mamookka😘😘😘😍😍😙
@shobak5939
@shobak5939 2 жыл бұрын
Athe dansum comedy okke superanu.
@sasick4827
@sasick4827 2 жыл бұрын
No complete actor
@sinajsinusinu2755
@sinajsinusinu2755 5 жыл бұрын
മമ്മുക്ക....
@shafeekms5431
@shafeekms5431 5 жыл бұрын
മമ്മുക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@unais10k23
@unais10k23 6 жыл бұрын
മെഗാസ്റ്റാർ മമ്മൂക്ക
@lathee.mplathee6003
@lathee.mplathee6003 5 жыл бұрын
ഇക്കാ ഫാൻസ്
@abysonhopz.15yearsand
@abysonhopz.15yearsand 5 жыл бұрын
Yuvan Shankar raja 🔥 Music
@Jiyadhamayoor123
@Jiyadhamayoor123 6 жыл бұрын
thats positive talking
@Minhajjalal555
@Minhajjalal555 5 жыл бұрын
Megastar mamooka
@ajnafajnaf8191
@ajnafajnaf8191 5 жыл бұрын
Ikka great
@vijilkumar2942
@vijilkumar2942 5 жыл бұрын
Ikka
@althafmks5294
@althafmks5294 5 жыл бұрын
Mammootty The real complete actor
@umarmukthadh4872
@umarmukthadh4872 5 жыл бұрын
Ikka 😍😍
@StrangerAsh07
@StrangerAsh07 5 жыл бұрын
Mammookkaa 😍😍
@shansalam5296
@shansalam5296 5 жыл бұрын
One and only mammookka
@Sivakumar-ji1yo
@Sivakumar-ji1yo 5 жыл бұрын
Mammukka did not 'act' but about you ? Talk naturally and don't act
@akhilarajeev8895
@akhilarajeev8895 2 жыл бұрын
ഇക്ക 🔥
@mohdnafi3761
@mohdnafi3761 5 жыл бұрын
Ikka muthaaaan
@sabeebkp1795
@sabeebkp1795 5 жыл бұрын
Negative publicity can increase sales when a product or company is relatively unknown simply because it stimulates product awareness. (Churukki parajal engane caption ettath kond kuduthal views undayi)
@rahultrr
@rahultrr 2 жыл бұрын
പക്ഷെ മമ്മൂട്ടിയെ അറിയാവുന്നവർ ആണ് ഇത് കണ്ടത്തിൽ ഭൂരിഭാഗവും ... അവർക്ക് ആദ്യം വായിച്ചപ്പോ തന്നെ മനസ്സിലായി അഭിനയം എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന്... താങ്കൾ കുറച്ചുകൂടി ഉയർന്നു ചിന്തിക്കേണ്ട സമയം ആയി... വലിയ കാര്യങ്ങൾ നമുക്ക് മാത്രം മനസ്സിലാകുന്നെന്നും നമ്മൾ മാത്രം ചിന്തിക്കുന്നുണ്ടെന്നും ചിന്തിച്ചാൽ പോരാ...
@adhilnizam8773
@adhilnizam8773 5 жыл бұрын
Mammokkka da😎💪
@rinshidharinu3232
@rinshidharinu3232 6 жыл бұрын
ikka😘😍
@krishnakumarkrishna8805
@krishnakumarkrishna8805 2 жыл бұрын
Hi myskin sir
@baranibara7293
@baranibara7293 2 жыл бұрын
Writing mistake.
@noufalnafu8767
@noufalnafu8767 5 жыл бұрын
മമ്മുക്ക😍😘
@sreejinkpsreejinkp8276
@sreejinkpsreejinkp8276 5 жыл бұрын
മമ്മൂക്ക 😘😘😘😘😘
@robinrajrobi7003
@robinrajrobi7003 2 жыл бұрын
മമ്മുക്ക ❤
@chinnanasmansoor8197
@chinnanasmansoor8197 5 жыл бұрын
Ikka❤
@satheeshkumarmavelikeramav7720
@satheeshkumarmavelikeramav7720 5 жыл бұрын
Big b mammookka
@irfanrashid3870
@irfanrashid3870 5 жыл бұрын
Parayunnathu nallthu pole athiyam kelkku
@suhasarangath2966
@suhasarangath2966 5 жыл бұрын
Dear bro dont upload mistakes. Bcz mammukka is a amazing actor
@adilsalam1047
@adilsalam1047 5 жыл бұрын
Mega star
@subindas5012
@subindas5012 5 жыл бұрын
Ikkaa Daaaa....
@ajuajmal1.1m46
@ajuajmal1.1m46 5 жыл бұрын
Ethokke post mante oru trick' alle le
@aliashkar3177
@aliashkar3177 5 жыл бұрын
പറയുന്നത്മനസ്സിലാക്കാതെ ഓരോന്ന്തളളി വിട്ടോളും..
@sanopv.s1066
@sanopv.s1066 5 жыл бұрын
Malayalikalude sokarya ahangarathe thamile oru nanna niranja padithil kananullathil nammal ika fansin ennum oru romanjaman we are waiting peranp
@shuhaibchubi9362
@shuhaibchubi9362 6 жыл бұрын
mega starda👍
@arshadcobraarshadcobra1870
@arshadcobraarshadcobra1870 6 жыл бұрын
MEGASTAR MAMMOOKKAAA
@sudheervt1727
@sudheervt1727 5 жыл бұрын
മമ്മുക്ക സൂപ്പർ
@user-yn3zp8sg8z
@user-yn3zp8sg8z 5 жыл бұрын
Mammukka
@bnnbnnb6712
@bnnbnnb6712 4 жыл бұрын
ഇന്തമേ ട യ്ക്ക് വന്ത് പേെച്ചെയ് നടത്തിയവർ യാർ അവർ പേരെന്നെ? യാർക്കാവത് സ്വല്ലമുടിയുമാ-- ?
@maneeshkumar5433
@maneeshkumar5433 5 жыл бұрын
ഇക്ക ജീവിച്ചു കാണിക്കും.
@ahmmedmahshush6463
@ahmmedmahshush6463 5 жыл бұрын
Mammootty the finest actor India have everseen
@subink289
@subink289 5 жыл бұрын
മമ്മൂക്ക
@jereeshjeri4247
@jereeshjeri4247 5 жыл бұрын
Mammoookka 😍
@mhdnajad6168
@mhdnajad6168 5 жыл бұрын
Hitler mammuka
@ShaSha-lq5fg
@ShaSha-lq5fg 5 жыл бұрын
Haris Madathil g
@jaleesharazal839
@jaleesharazal839 2 жыл бұрын
Mammukkaaaa💞💞💞💞love you
@kiransudesh5972
@kiransudesh5972 5 жыл бұрын
mammookka is living this film
@bluestarmediabluestarmedia4453
@bluestarmediabluestarmedia4453 5 жыл бұрын
Mammookkaaa😘😘😘😘😘
@anonymouse8236
@anonymouse8236 5 жыл бұрын
"Clickbait" title
@muhusainmuhusain2548
@muhusainmuhusain2548 5 жыл бұрын
mamookka
@vivekvarghese9464
@vivekvarghese9464 2 жыл бұрын
Romanjification... mammukka 💖
@yaasararu
@yaasararu 5 жыл бұрын
Heading manassilkathe reply idalle bros adminum athanne udesiche mattullor abhinayikkum ikka jeevikkum ennu athu manassilakn pattathavaranu tetti comment idunne.
@ajnaskp4665
@ajnaskp4665 5 жыл бұрын
Proud of u ikaaaaa
@MohamedAshraf-te3qn
@MohamedAshraf-te3qn 5 жыл бұрын
അഭിനയം =mammotty
@niyasyaz4114
@niyasyaz4114 5 жыл бұрын
page pootty valla varkka panikkum poykude???
@maheshmnair3069
@maheshmnair3069 4 жыл бұрын
Mammukkka😘😘😘
@haneefathekkayil2991
@haneefathekkayil2991 5 жыл бұрын
തമിഴ് അറിയാത്ത ആൾ പൊസ്റ്റ് ചെയ്തതാ...
@ashfakashraf6424
@ashfakashraf6424 5 жыл бұрын
🤣
@MohammedAli-ue6uu
@MohammedAli-ue6uu 6 жыл бұрын
Mammuka is mass
@jessyselvan3861
@jessyselvan3861 Жыл бұрын
Ikka 🔥🔥
@therealthansih
@therealthansih 4 жыл бұрын
Proud to be a fan boy 😍❣️
@shakirrhman7467
@shakirrhman7467 2 жыл бұрын
ikkkaaa
@poraali.shibu0235
@poraali.shibu0235 5 жыл бұрын
I love mammokka
@poraali.shibu0235
@poraali.shibu0235 2 жыл бұрын
വർശങ്ങൾക്കു ശേഷം ഞാൻ കണ്ടു എന്റെ കമന്റ്
“I would have Loved Mammooty If I’m a Girl” | Mysskin | Peranbu
9:44
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 7 МЛН
как попасть в закулисье в schoolboy runaway
0:51
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 7 МЛН