No video

മമ്മൂട്ടിയുടെ വില്ലനായപ്പോൾ അവാർഡ് കൊടുത്തില്ല! സുരാജിന് കയ്യടിച്ച് സദസ്! Vanitha Awards 2019 |14

  Рет қаралды 1,911,750

VANITHA

VANITHA

Күн бұрын

്#VanithaFilmAward2019 #Suraj #Pisharady
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Twitter - / vanithamag
Instagram - / vanithaofficial
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 314
@m4mueen
@m4mueen 5 жыл бұрын
ഇടക്കുള്ള 'ചിരി' എഡിറ്റ്‌ ചെയ്ത്‌ കയറ്റിയതാണെന്ന് പറയുകേ ഇല്ല !!!
@SabuXL
@SabuXL 4 ай бұрын
അതിപ്പോ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ചങ്ങാതീ.😮❤
@monsterking2586
@monsterking2586 5 жыл бұрын
സുരാജ് ചേട്ടാ കോമഡി അടിക്കാൻ മലയാളം സിനിമയിൽ ഒരാളാണ്... ഞങ്ങളുടെ അമ്പിളി ചേട്ടൻ മാത്രമേ ഒള്ളു... 😘😘😘
@fathimapmrahman9854
@fathimapmrahman9854 3 жыл бұрын
Ambili chettan😁😘😘
@ashilchungath1945
@ashilchungath1945 5 жыл бұрын
പിഷാരടിയും സുരാജേട്ടനും വന്ന പിന്നെ തമാശക്ക് കുറവോന്നും ഉണ്ടാകാതിരിക്കതില്ല ....ഇടക്ക് വരുന്ന എഡിറ്റിങ് ചിരിയുടെ ആവിശ്യംഉണ്ടെന്ന് തോന്നുന്നില്ല 😊😊😊
@ahammedmusthafa7029
@ahammedmusthafa7029 5 жыл бұрын
സത്യം
@paikoos
@paikoos 4 жыл бұрын
Very true
@syamdevmunroethuruthu1026
@syamdevmunroethuruthu1026 4 жыл бұрын
സത്യം
@sobharajkr2750
@sobharajkr2750 4 жыл бұрын
Sathyam.
@rajeeshpanamthode2164
@rajeeshpanamthode2164 4 жыл бұрын
- നല്ല എഡിറ്റിംഗ് പ്രത്യേകിച്ച് ഇടയ്ക്ക് വരുന്ന ചിരികുത്തിക്കയറ്റിയത്
@Bichu709
@Bichu709 5 жыл бұрын
സൂരജേ മോഹലാലിന്റെ ഡയോലോക് മാറ്റി പിടിക്ക് എവിടെ ചെന്നാലും ഈ കൂടും കൂട്ടും മാത്രമേ കേൾക്കാറുള്ളൂ
@asnafnazar5838
@asnafnazar5838 5 жыл бұрын
എന്നാ സാർ ഒന്ന് പറഞ്ഞെ
@THE-gl6wj
@THE-gl6wj 5 жыл бұрын
ഹല്ലാ പിന്നെ
@beingnavn5532
@beingnavn5532 5 жыл бұрын
noufal anju : സത്യമാണ്.. ലാലേട്ടന്റെ പുതിയ ഡയലോഗുകൾ പഠിക്കേണ്ട ടൈമായി..
@sourav___raj
@sourav___raj 4 жыл бұрын
@@asnafnazar5838 pulli paranjathil entha thettu, evde poyalum ithu, pinne vellapalli etc. Mimicry yil updation venam.
@junoopjunu3513
@junoopjunu3513 4 жыл бұрын
ന്നേരാ തിരുമേനീ... എന്നും ഒരു കൂടും,കൂട്ടും.ഒന്ന് മാറ്റി പിടി ദശ മൂലം സുരാജേ...
@vishnuohm5822
@vishnuohm5822 4 жыл бұрын
Sunny എന്താണ് മച്ചാനെ അടിപൊളിയാണ് ചെക്കൻ എനിക്ക് എന്നും ഇഷ്ടം ആണ് നമ്മുടെ നെൽസൺ മണ്ടേല അതായതു നമ്മുടെ കുരിടി filim second show
@sihabathrappully6911
@sihabathrappully6911 4 жыл бұрын
ഈ അപ്‌ലോഡ് ചെയ്യുന്നവർക്ക് തീരെ ബുദ്ധിയില്ലേ എന്തിനാ ഈ എഡിറ്റിംഗ് ചിരി ഇത് കാണുന്നവർ നിങ്ങളെ പോലെയാണ് എന് കരുതല്ലേ
@shayan-cy4xb
@shayan-cy4xb 4 жыл бұрын
പിഷാരടി, സുരാജ്.. ഇസ്‌തം 😍
@muhammedsha1772
@muhammedsha1772 4 жыл бұрын
സുരാജിന്റെ കൂടും കുടുക്കയും കേട്ട് മടുത്തു
@AtharvSIyer
@AtharvSIyer 5 жыл бұрын
ഇപ്പോൾ കുറെ വഷളൻമാർ കണ്ട് ചിരിച്ചതിന് ശേഷം പഴയ കോമഡിയാണ് എന്ന് പറഞ്ഞു കമന്റ്‌ ഇടും
@razz-2977
@razz-2977 5 жыл бұрын
Haha sathyann bro
@deepthym4706
@deepthym4706 4 жыл бұрын
Sathyam
@jitheshtr3
@jitheshtr3 5 жыл бұрын
Mammootty ennu paranjappo vannatha 😭😭😭😭😭
@shivaayomnamahshivaay578
@shivaayomnamahshivaay578 5 жыл бұрын
Channi vines 😂😂😂
@MuthuMuthu-fe9jp
@MuthuMuthu-fe9jp 5 жыл бұрын
കലാപരിപാടി supper
@reshmakrishnan8876
@reshmakrishnan8876 4 жыл бұрын
Janum
@azaanansari2864
@azaanansari2864 4 жыл бұрын
Mammootty ?????
@kannanachu903
@kannanachu903 4 жыл бұрын
Njanum
@bijuramgopal3228
@bijuramgopal3228 4 жыл бұрын
മമ്മുട്ടി എന്ന് പറഞ്ഞിട് വന്നതാ 😪😪
@nufailnufu523
@nufailnufu523 4 жыл бұрын
Njanum
@sayoojsuresh6693
@sayoojsuresh6693 3 жыл бұрын
Nma pokko mamhnni illa
@clisiyamichael844
@clisiyamichael844 3 жыл бұрын
Njnum
@athiraav1566
@athiraav1566 3 жыл бұрын
Njnum
@muhammadhaneefa9797
@muhammadhaneefa9797 3 жыл бұрын
Njanum
@abdulljaleel8580
@abdulljaleel8580 4 жыл бұрын
സുരാജേട്ടനും രമേശേട്ടനും കലക്കി
@subairkalladikode4157
@subairkalladikode4157 5 жыл бұрын
ഡയലോഗ് ഒന്ന് മാറ്റിപ്പിടിച്ചു കൂടെ സുരാജ് ഏട്ടാ
@mathewvarghese9077
@mathewvarghese9077 5 жыл бұрын
Sathyam
@muhammaduvais4855
@muhammaduvais4855 4 жыл бұрын
സുരാജേട്ടൻ പൊളിയാട്ടo
@aliaayisha3630
@aliaayisha3630 5 жыл бұрын
കൂടും കുടുക്കയും.... എത്ര നാളായി സുരാജേട്ടാ ഈ ഡയലോഗ് പറയുന്നു.... ഇനി ഇത് പറഞ്ഞാൽ ചേട്ടന്റെ കുടുക്ക ഞങ്ങള് പൊട്ടിക്കും....
@shibingopi6121
@shibingopi6121 5 жыл бұрын
Sathyam bro mohanlal polum kai adichondu enthokkayo parayunnund😂
@silpasnath4126
@silpasnath4126 5 жыл бұрын
Odiyan kalakki...alpam kanji kudikku... ..ramesh pwolichu...
@aadhidz5654
@aadhidz5654 5 жыл бұрын
എഡിറ്റർ എനിക്ക് ആരുടെയും ചിരികൾ വേണ്ട..ഞാൻ അത് സ്വന്തം ഇടും.
@abdulkhadervilakeeri3771
@abdulkhadervilakeeri3771 5 жыл бұрын
😂😂👍
@sirajchelsea7036
@sirajchelsea7036 5 жыл бұрын
Ha ha ha ha
@faizalfaizal6183
@faizalfaizal6183 5 жыл бұрын
😂😂😂😂😂😂😂
@tinumathew19
@tinumathew19 5 жыл бұрын
Yes... Absolutely Correct...
@safeerkp8340
@safeerkp8340 5 жыл бұрын
ഇതിൽ ചിരിക്കുന്ന സൗണ്ട് എഡിറ്റിംഗ് ആണല്ലോ എനിക്ക് ഇപ്പോഴാണ് മനസ്സിലായത്
@marwanbacker
@marwanbacker 5 жыл бұрын
Enikum thonni
@retina7140
@retina7140 5 жыл бұрын
Athaann right
@milind.k
@milind.k 5 жыл бұрын
Aane
@jith084
@jith084 5 жыл бұрын
athu pulli veetil erunna edit cheithathu ...koode chirikkunnathu veetukaranennu thonnu atha motham copy paste ...
@cinehousemedia
@cinehousemedia 4 жыл бұрын
എന്നാ വെരുപ്പീരാ
@razz-2977
@razz-2977 5 жыл бұрын
Pisharadi chettan surajettan pwolich😂😂
@rizraihan780
@rizraihan780 5 жыл бұрын
കോമഡി ഉത്സവം കണ്ടിട്ടാ തോന്നുന്നു .ഇപ്പൊ ഈ കോമഡി കാണുമ്പോൾ ചിരി വരുന്നില്ല ..
@sobharajkr2750
@sobharajkr2750 4 жыл бұрын
Rameshpisharady suraj kidilan mimicry. Odiyan pisharady kidu.
@irfanking387
@irfanking387 4 жыл бұрын
ഷാജോൺ അല്ലേൽ ഉണ്ണി മുകുന്ദൻ ഇവർക്ക് ആണ് ബെസ്റ്റ് വില്ലൻ കൊടുക്കേണ്ടത്.
@praveenkc3627
@praveenkc3627 3 жыл бұрын
Shajon 👌👌👌
@moidumkmoidu1942
@moidumkmoidu1942 5 жыл бұрын
ഭയങ്കരം ചിരി തന്നെ പല്ല് വീഴാതെ നോക്കണം
@abcaugastin8684
@abcaugastin8684 5 жыл бұрын
Nyla fanz like
@mrrayzmuhammed5677
@mrrayzmuhammed5677 5 жыл бұрын
*ബെസ്റ്റ് വില്ലൻ ആവേണ്ട ഒന്നും സണ്ണി ചെയ്തിട്ടാ അങ്ങനെ ആണെങ്കിൽ ഉണ്ണി മുകുന്ദന് കൊടുത്തൂടെ മിഖായേൽ പടത്തിനു*
@sandratom111
@sandratom111 5 жыл бұрын
Even for master piece also unnimukundhan deserve it
@itsforufun3765
@itsforufun3765 5 жыл бұрын
Yes u r correct
@kavilsajithkumar
@kavilsajithkumar 5 жыл бұрын
Theettam dialogue :-D
@moiducheroor277
@moiducheroor277 5 жыл бұрын
mikhael 2019 alle
@muhasinnk5060
@muhasinnk5060 5 жыл бұрын
Sunnywein enna cheythae.. Kopp aan mass , unni bro u r willan ..
@shoukath5657
@shoukath5657 5 жыл бұрын
സുരജിനോട് വേറെ ഡയലോഗ് പഠിക്കാൻ പറ
@junaidapsarajunu2923
@junaidapsarajunu2923 3 жыл бұрын
സുരാജ്&പിഷാരടി😍😍😂😂
@gobigorgohome9112
@gobigorgohome9112 4 жыл бұрын
Tony (big b) the real best villian of malayalam industry...
@fabiyafabi8023
@fabiyafabi8023 5 жыл бұрын
Big fan of Sunny waine.Good luck
@lifestyle9245
@lifestyle9245 5 жыл бұрын
Polichu.....nice
@gopakumargopinath3239
@gopakumargopinath3239 4 жыл бұрын
ഇത് ലാലേട്ടന്റെ ഡയലോഗെ ആയുള്ളൂ അല്ലാതെ ലാലേട്ടന്റെ സൗണ്ട് ആയില്ല
@rameezraj8065
@rameezraj8065 5 жыл бұрын
Real Talents oF Mollywood❤
@fauzanmuhammad9428
@fauzanmuhammad9428 4 жыл бұрын
Spr
@nahasminar8870
@nahasminar8870 4 жыл бұрын
സണ്ണി വെയിൻ ആദ്യം സംസാരിച്ചപ്പോൾ tention അടിച്ചാണോ സംസാരിച്ചേ
@EfootballLoveEver
@EfootballLoveEver 4 жыл бұрын
Chiri edakk kayattiyath ariyunne illa editoli pwoli
@mhmdansar9528
@mhmdansar9528 2 жыл бұрын
Dasamoolam 😍😍😍
@lijoch
@lijoch 5 жыл бұрын
Automated chiri sound ittu almbakana enthina backgroundil.
@songtube5722
@songtube5722 5 жыл бұрын
അരച്ച് മാവ് തന്നെ വീണ്ടും വീണ്ടും അരയ്ക്കുന്നു....
@sibinsebastian8691
@sibinsebastian8691 4 жыл бұрын
Chiri...vallatha editing thannee
@dasamoolamdamu1160
@dasamoolamdamu1160 2 жыл бұрын
Dasamoolam damu🥰🥰🥰
@sameehpallipparambil9314
@sameehpallipparambil9314 5 жыл бұрын
പഴയ ഐറ്റം ഒന്ന് ഒഴിവാക്കിയാൽ നന്നാവും.....
@mirashbasheer
@mirashbasheer 5 жыл бұрын
അച്ചു മാമ കലക്കി....
@hakkimismail2301
@hakkimismail2301 5 жыл бұрын
കഴിഞ്ഞ വർഷത്തെ ബെസ്റ്റ് വില്ലൻ റഹ്‌മാൻ
@a.salmanpp
@a.salmanpp 5 жыл бұрын
#VANITHA no words 👌
@safwansafu3028
@safwansafu3028 5 жыл бұрын
Valicha comedy
@sidheeksidhii2178
@sidheeksidhii2178 4 жыл бұрын
കൂടും കൂട്ടും നിർത്താറായില്ലേ🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@kunhiparambsiraj9471
@kunhiparambsiraj9471 4 жыл бұрын
ആവർത്തന വിരസദ ഒഴിച്ചുള്ള ഒരുകളിയുമില്ല അല്ലേ സുരാജേ
@shaijusainudeen3822
@shaijusainudeen3822 5 жыл бұрын
എത്രയായി പറയുന്നു ഒരേ ഡയലോഗ് ഒന്ന് നിർത്തിക്കൂടെ
@razz-2977
@razz-2977 5 жыл бұрын
Nee ithepo knde🙄🙄
@mathewvarghese9077
@mathewvarghese9077 5 жыл бұрын
Surajattantta same ഡയലോഗ് ആണ് എപ്പഴും പറയുന്നത്
@afnasappi8055
@afnasappi8055 5 жыл бұрын
Hai
@shaijusainudeen3822
@shaijusainudeen3822 5 жыл бұрын
ഞാൻ ഒരു കണ്ണൂരുകാരൻ ithe dialogues
@douluvmee
@douluvmee 5 жыл бұрын
Sharikum super villain varathinilay sharufudeen aaranu.
@akasharun3415
@akasharun3415 5 жыл бұрын
Lalettande finger act ! Wooh !
@mohammedfasil7840
@mohammedfasil7840 4 жыл бұрын
Best villian റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻ കോഴി )
@alimon8944
@alimon8944 4 жыл бұрын
നൈല ഇഷ്ടം 👏👏
@shamsudheenk7851
@shamsudheenk7851 3 жыл бұрын
Mammookka fans
@sruthindasvallukkandiyil8735
@sruthindasvallukkandiyil8735 4 жыл бұрын
Suraj etta polli 😍😍😍😍
@sujithts1188
@sujithts1188 5 жыл бұрын
കൂടും, കുടുക്കയും😄
@jaisemon1982
@jaisemon1982 4 жыл бұрын
Mr ബീൻ ക്ലിപ്പ് പോലെ ഉണ്ട് കോണാത്തിലെ ചിരി ....
@nithinjoseph5703
@nithinjoseph5703 4 жыл бұрын
*മോഹൻലാലിൻ്റെ പടത്തിൽ വില്ലനായതുകൊണ്ട് സണ്ണി വെയ്ൻ >>>മികച്ച വില്ലൻ*
@jerinjoseph4364
@jerinjoseph4364 5 жыл бұрын
Odiyan gopan Chettan...kalakki
@ismailtanur7669
@ismailtanur7669 5 жыл бұрын
Kanji kudikkooo 😀😀😁😁😉😆😆😅😅lalettane troliyalleee
@aadhidz5654
@aadhidz5654 5 жыл бұрын
വില്ലനോ അതിനു എന്ത് വില്ലത്തരം ആണ്.. ആ സിനിമയിൽ ഇത്ര ഉള്ളത്
@asharafu4800
@asharafu4800 3 жыл бұрын
Kalakki
@sumaskitchen851
@sumaskitchen851 5 жыл бұрын
Super suraj.pisharhnni
@asludheenkabdhulla2750
@asludheenkabdhulla2750 5 жыл бұрын
എന്തിനാണ് ചിരി ആഡ്ചെയ്തിട്ടുള്ളത് പ്രോഗാമിന്റെ സുഖം നഷ്ടമാവുന്നു
@azharibrahim6804
@azharibrahim6804 5 жыл бұрын
ലാലേട്ടൻ ഇവിടെ ഉണ്ടായിരുന്നു ഇപ്പോ പോയി ന്ന് പിഷാരടി പറഞ്ഞു കഴിഞ് ലാലേട്ടൻ അവിടിരുന്നു കയ്യടിക്കുന്നു .....എന്തോന്നാടോ എഡിറ്ററെ ....
@azharibrahim6804
@azharibrahim6804 5 жыл бұрын
ABDURAHMAN ARKP 👍
@leo-lq3dw
@leo-lq3dw 4 жыл бұрын
Nice voice
@rajeevonattukara4595
@rajeevonattukara4595 5 жыл бұрын
Surajettaaaa ee diloge kettu kettu maduthuu kochukuttikalee polumm anukarikkarunduu.. SURAJETTAA KURCHU KANJIIYEDUKKATTEE
@THE-gl6wj
@THE-gl6wj 5 жыл бұрын
സുരാജേ ഒന്ന് മാറ്റി പിടി
@abdurahmantoniyan7173
@abdurahmantoniyan7173 5 жыл бұрын
Very nice video
@NISHAD-nq4oo
@NISHAD-nq4oo 5 жыл бұрын
Surajetta kettu maduthu Puthiya item kondu varu
@jasimmohammed1462
@jasimmohammed1462 4 жыл бұрын
Surajaaa poli
@abdulshefeeq663
@abdulshefeeq663 5 жыл бұрын
edited lough....chalamaki...baki superb
@AtoZ76411
@AtoZ76411 5 жыл бұрын
ഇപ്പോഴാണ് ബെസ്റ്റ് വില്ലനുള്ള അവാർഡ് ചേർത്തത് ithinu മുന്നിൽ കൊടുത്തിരുന്നോ... ഇങ്ങനെ അവാർഡ്
@digitalworldstudio7571
@digitalworldstudio7571 5 жыл бұрын
athe surajee ee koodum kudukkayum maduthille........sathyam njangalkku maduthu..........
@honeyrajkumar5804
@honeyrajkumar5804 4 жыл бұрын
Ethinonnum comments cheyyan aavulaa kidu kidu aayond
@shalonshaju7160
@shalonshaju7160 4 жыл бұрын
Deshamulam Dhamu uyir
@aashhu1
@aashhu1 5 жыл бұрын
ഇല്ലാത്ത ലാലേട്ടൻ എങ്ങനെയാഡോ ക്ലാപ്പ് ചെയ്യുന്നേ.... editing പൊളിഞ്ഞു...
@mohammedsinan4756
@mohammedsinan4756 3 жыл бұрын
Sunny aal kollaaalo...
@lion8264
@lion8264 5 жыл бұрын
ഇത് പോലെ എത്ര പരിപാടി...ഇതിനോക. ഉള്ള.. പണം..കൊണ്ട്.. പാവപ്പെട്ട. കുറെ ആളുകൾക്ക്.. ആഹാരം.. വാങ്ങി കൊടുക്കാമായിരുന്നു...😁😈
@goodfriend04
@goodfriend04 5 жыл бұрын
Sathyam bro
@faj3345
@faj3345 5 жыл бұрын
Arhichadaaan
@ananfathimakk1020
@ananfathimakk1020 5 жыл бұрын
Adipolii aayind
@sumayanazarin3160
@sumayanazarin3160 5 жыл бұрын
nice
@ummer224
@ummer224 5 жыл бұрын
ഇടക്കിടക്ക് ചിരി ശബ്‌ദം ഒന്ന് ഒയി വാക്കു😠😡
@siyadhaq7993
@siyadhaq7993 3 жыл бұрын
എന്തായാലും നല്ലതുപോലെ ട്രോളി
@user-ur9hj1dx8o
@user-ur9hj1dx8o 4 жыл бұрын
ചിരി എന്തിനാ ഇടക്കിടെ kuthikettunnathu
@muthumuthusha9396
@muthumuthusha9396 4 жыл бұрын
Katta mamukka fan
@shakirasakeer9299
@shakirasakeer9299 5 жыл бұрын
Achayaaaaa powli
@hissy.
@hissy. 4 жыл бұрын
അല്പം കഞ്ഞി കുടിക്കു 😂😂😂😂
@umeshgopinath554
@umeshgopinath554 5 жыл бұрын
ബിന്ദു പണിക്കർ...ഹഹഹഹ
@saleemabdulla36
@saleemabdulla36 5 жыл бұрын
Naila Usha u look gorgeous
@UVblogs
@UVblogs 5 жыл бұрын
Powliii 😃😄
@vishnump2547
@vishnump2547 5 жыл бұрын
Eduthond podeee......കണ്ടു കണ്ടു വെറുത്ത കുറെ items
@nandhajithk5730
@nandhajithk5730 Жыл бұрын
Stage il onnu audiance nte reaction vere.. pinne koode chirukkuna effect
@bibinkunjumon
@bibinkunjumon 5 жыл бұрын
Mohanlal sound ettilla
@Mrfacts_ge
@Mrfacts_ge 3 жыл бұрын
Thumbnail il kanda actress ethaanu ? Plz tell ?
@girishbhatt3540
@girishbhatt3540 3 жыл бұрын
Neha sexana
@jobinmarkose7597
@jobinmarkose7597 4 жыл бұрын
അല്‍പ്പം കഞ്ഞി കുടിക്കൂ😂😂😂😂😀
@Razz33017
@Razz33017 5 жыл бұрын
Enthonn ith..ennum ore dialogues.. Oru chadappullye..
@moviecraze2004
@moviecraze2004 2 жыл бұрын
09:41 🤣🤣🤣
@arjunvenu2593
@arjunvenu2593 5 жыл бұрын
Avasanathe kanji powlichu
@talk_with_siva
@talk_with_siva 5 жыл бұрын
2:04
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 105 МЛН