മമ്മൂട്ടിയും മോഹൻലാലും മാത്രം അല്ല 20 ഓളം താരങ്ങൾ കോടികൾ ശമ്പളം വാങ്ങുന്ന ലിസ്റ്റിൽ ഉണ്ട്

  Рет қаралды 485,357

We Love Cinema

We Love Cinema

6 ай бұрын

#welovecinema #mammootty #mohanlal#dileep #dulkharsalman #tovinothomas #amma #sureshgopi

Пікірлер: 293
@kmashraf3095
@kmashraf3095 2 ай бұрын
മലയാളത്തിൽ ഏറ്റവും ഡിമാൻഡുള്ള നടൻ മമ്മൂട്ടിയാകുന്നു അദ്ദേഹം നല്ല പടത്തിനു വേണ്ടി ഒരിക്കലും പ്രതിഫലത്തിന് വാശി പിടിക്കാറില്ല
@balanvc1012
@balanvc1012 2 ай бұрын
😊😮
@HareeshHareesh-yn7ew
@HareeshHareesh-yn7ew 2 ай бұрын
Aaru mamoottyyo Prathiphalm.advanceum kittathe mamootty cinema cheyyan samadikuka polum illa Mohanlal prathipalam polum nokkatha cinema cheyunath Cinema chaith pokuka ennallathe Panathine kurich alichikarum polum illa Antony vannaraya nalla pole Panam vangi kodukan thudangiyath Jailerilil 10 minute polum thikach polum illathe 8 Kodiya Remuneration ath Brand And Most paid actor aayathu kond Vishnu manjhuvinte Chithrathil oru cameo rollinu 20 kodik mukalil remunuration,Vrishabayil 25 kodik mukalila Ramanuration 220 Kodiya budget Adyavyasss groupanu Production Brand is Always Mamoottyk enth value aanu ullath Agent cinema ottk polum venda,Mamootty Abinayicha ozler vare ott kuranjha paisaka eduthath Yathra2 mudakku muthalinte oru kalbagam polum kitiyilla Nanpakal thestrel flop 8 kodi Budgetinu 9 Kodi collection,Bramayugam theatre flop,28 Kodi Budget 51 Kodi kittiyath 72 kodiyenkilum kittiyale Producer safe aaku Kathalum theatre flopanu positive movies Turbo 70 kodiyanu budget ennanu parayunath 220 kodiyenkilum kittiyale Padam successes aakum positive kittiyalum 125 Kodi okke kittumayirikkum ithanu avastha positive kittiyit premalu,mallumal boys,ithokke collection nedanath kando glamourum sentyyum Kanan thestrel aalu pokilla poor stardom always ikka
@vidyadharanvk4092
@vidyadharanvk4092 2 ай бұрын
Prathinayakanum villainum randano???,
@happygirl3571
@happygirl3571 2 ай бұрын
Top - 1 മോഹൻലാൽ തന്നെ 20 കോടിക്ക് മുകളിൽ .....
@user-si2zu1bt8o
@user-si2zu1bt8o 2 ай бұрын
❤❤❤❤മമ്മാട്ടിയാണ് എല്ലാം കൊണ്ടും നല്ല നടൻ നല്ല പിതാവ് എല്ലാം നല്ലത്​@@balanvc1012
@johnthek4518
@johnthek4518 5 ай бұрын
സിനിമാതാരങ്ങൾ കോടിക്കണക്കിൽ പ്രതിഫലം വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ലാ. സിനിമയിലെ മറ്റ് നടീ നടന്മാരും കലാകാരന്മാർക്ക് തുച്‌ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതു . സിനിമാ വിജയിക്കുന്നതിന് എല്ലാവരുടേയും contribution ഉണ്ട്. പലപ്പോഴും സിനിമാ സാമ്പത്തികമായി നഷ്ടമാകുകയും ചെയ്യും. അതിന്റെ പ്രധാന കാരണം നായക നായികമാർക്ക് കൊടുക്കുന്ന കാത്ത പ്രതിഫലമാണ്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു.
@NizarASamad
@NizarASamad 2 ай бұрын
ബിജുമേനോന്റെ കാര്യം പറഞ്ഞപ്പോൾ ഗരുഡ൯ എന്ന സിനിമ ഹിറ്റല്ലായിരുന്നു പക്ഷെ സുരേഷ് ഗോപിയുടെ കാര്യം പറഞ്ഞപ്പോൾ ആ സിനിമ ഹിറ്റ് സിനമ
@jayalal6564
@jayalal6564 5 ай бұрын
മമ്മൂട്ടി ലാലേട്ടനെ കാൾ ടോപ് ആണ്
@martinsam8787
@martinsam8787 3 ай бұрын
Pari annu mamunni theetam
@shahuldevarajan
@shahuldevarajan 2 ай бұрын
😂
@ranjith-creations
@ranjith-creations 2 ай бұрын
Koppanu
@sunilmathew1093
@sunilmathew1093 6 күн бұрын
😂😂😂
@sobhanat4599
@sobhanat4599 4 сағат бұрын
😅​@@martinsam8787
@navasmohammed1870
@navasmohammed1870 Ай бұрын
LOVELY LALETTAN'S 😎 🥰💁 Sweet 🧁 MAMMOOKKA🤝 awesome vs handsome 👋👋🙏🙏🌹
@sujapanicker5682
@sujapanicker5682 2 ай бұрын
I like mammooty first , and 2nd prithviraj is super hero
@shoukkathkhan2977
@shoukkathkhan2977 4 ай бұрын
പൃഥ്വിരാജ് ❤
@minijoy5704
@minijoy5704 5 ай бұрын
Mamuka. And Mohanlal 🎉🎉
@bijugeorge4144
@bijugeorge4144 4 ай бұрын
❤മമ്മൂക്ക നമ്മുടെ വല്യേട്ടൻ എന്തു ത്യാഗവും ചെയ്യുവാനുള്ള ഏക മനസ്സുള്ള പാവം വല്യേട്ടൻ❤
@rajeeshraj1358
@rajeeshraj1358 6 ай бұрын
Mammootty indian acting king
@vishnur4776
@vishnur4776 5 ай бұрын
😂😂😂
@satheesankrishnan4831
@satheesankrishnan4831 5 ай бұрын
What acting ?? Ýou and make them actor and remuneration what they are getting is given by you and me..producer invest money .some times he ll get the money back and some times no..sometimes good profit otherwise he loose every thing..story written by is getting little money and the director who suffering a lot both mentally and physically getting the salary not fair ..Did you see any director died without debts...??? And the camera man has to conceive the entire vision of a director and picturise or frame it.. Did you find any camera man died without debt and disease??? Born actors are Thilakan jagathy, nedumudy such kind ..heros.. !!! Even if you get good chance you also will be a hero and earn depends your good time and *yogam* ... Mimicry artist and those who are come from that fields are the real actors...no doubt about it..
@joyeljose8969
@joyeljose8969 2 ай бұрын
😂😂
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
ടർബോ സൂപ്പർ പടം 4 വട്ടം കണ്ടു
@sunilmathew1093
@sunilmathew1093 6 күн бұрын
😂😂😂
@user-wd7oj5tc6q
@user-wd7oj5tc6q 2 ай бұрын
No.1 mammookkkkkkkaaaaa
@user-ge8ng7qv9r
@user-ge8ng7qv9r 5 ай бұрын
Thanks
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
ടർബോ 👍👍❤️👍❤️❤️❤️❤️
@prabodhanandaswami6428
@prabodhanandaswami6428 2 күн бұрын
പൃത്ഥ്വീരാജ്❤❤❤
@Shibu57620
@Shibu57620 5 ай бұрын
മമ്മുട്ടിയും മോഹൻലാലും 10 കൊടിക്ക് തായേ 😊 പ്രതിഫലം വാങ്ങുന്നുള്ളൂ
@OppoA-xd3sw
@OppoA-xd3sw 5 ай бұрын
Omnamasivayaverygoodvideo
@sanalkumar3808
@sanalkumar3808 16 күн бұрын
ഗുഡ് ഇൻഫർമേഷൻ 🙏
@sajumuhammed1220
@sajumuhammed1220 5 ай бұрын
❤️❤️❤️👍👍👍
@shajahanki5649
@shajahanki5649 6 ай бұрын
മമ്മുക്ക,,,,,
@pankajakshanpankajashan2121
@pankajakshanpankajashan2121 5 ай бұрын
Coming to year cinema hall step by step witheredaway. TV only. AGE is very past movement. Actors salary is very wonderful. 10:43 Pankajakshan MV MA history (stenography)
@RadhakrishnanNK-y8q
@RadhakrishnanNK-y8q 23 күн бұрын
Mammutty equals Mammootty
@user-ed3ot1td2x
@user-ed3ot1td2x Ай бұрын
Its none of our business.They can do whatever they like.🎉
@user-wx3mn3og8e
@user-wx3mn3og8e 3 ай бұрын
You said it I won't ഞെട്ട it 😂😂😂😂😂
@user-cn7xz9rz4p
@user-cn7xz9rz4p 5 ай бұрын
മമ്മുക്ക ക്കു പകരം മമ്മുക്ക മാത്രം.....
@nadackalnadackal9444
@nadackalnadackal9444 2 ай бұрын
ശേരിയാ മനുഷ്യനയാൽ എന്തെങ്കിലും ഒരു കഴിവ് വേണ്ടേ മേക്കപ്പ് അല്ലാതെ ഡാൻസ്, പാട്ട്, ഫൈറ്റിങ്, ഓട്ടം, ചാട്ടം, കുക്കിംഗ, expression, flexibility ect.. വെറും മുസ്ലിം ആണ് എന്ന് മാത്രം, പിന്നെ കമ്മിയും അവർ രണ്ടു കൂട്ടരും കൂടി പൊക്കി പിടിച്ചിരിക്കുന്നു
@user-ce7nz9wv4e
@user-ce7nz9wv4e 6 ай бұрын
Rajuvetta ❤❤
@VijayakumariVijayakumari-yd4yz
@VijayakumariVijayakumari-yd4yz 5 ай бұрын
സൂപ്പർ
@suja2836
@suja2836 5 ай бұрын
ഞാൻ സിനിമ നിർത്തി 🤨 കാണൽ പാവങ്ങൾ പാവങ്ങളായി തന്നെ തുടരുന്നു
@TRAVELDIARIES-vr6lo
@TRAVELDIARIES-vr6lo 3 ай бұрын
നീ ഇതുവരെ ക്യാഷ് ഉണ്ടാകാൻ ആയിരുന്നോ സിനിമ കണ്ടിരുന്നത്. എവിടുന്ന് വരുന്നട ഇതൊക്കെ 😂😂😂
@PillayWORLD
@PillayWORLD 5 ай бұрын
Only mohanlal LALETTAN BALETTAN DE universal global megastar de creative class classic university de human university. 👏 ohm ohmkaram
@JKMusictvm
@JKMusictvm 6 ай бұрын
❤❤sanil
@thomaspj345
@thomaspj345 5 ай бұрын
ഈ പറയുന്നത് തെറ്റായ കണക്കുകളാണ്,,,😮😊
@kabeerka634
@kabeerka634 5 ай бұрын
ഓരേ ഒരു രാജാവ് ഒറ്റ പേര് മമ്മൂട്ടി
@user-iu9rk6ol6e
@user-iu9rk6ol6e 5 ай бұрын
😊😊
@shijus3925
@shijus3925 3 ай бұрын
Athinu Mohanlal chakanam😂😂😂😅
@happygirl3571
@happygirl3571 2 ай бұрын
Top - 1 മോഹൻലാൽ തന്നെ.....
@SaleemSaleem-zs1qk
@SaleemSaleem-zs1qk 2 ай бұрын
സുടാപ്പി
@FRANCISKUNDUKULANGARA-cn5zp
@FRANCISKUNDUKULANGARA-cn5zp 2 ай бұрын
Unbelievable 😮
@jitheshjithu5211
@jitheshjithu5211 6 ай бұрын
Jayaram .missig.
@user-qf7bz2yp1s
@user-qf7bz2yp1s Ай бұрын
A
@rajamkm7530
@rajamkm7530 3 ай бұрын
Avarudejoliyudekooliyanuvaggikunnadhavrabhinaykunnathupolenamukpattumo
@ravindranp6845
@ravindranp6845 3 ай бұрын
എത്രയെങ്കിലും വാങ്ങട്ടെ
@ranjith-creations
@ranjith-creations 2 ай бұрын
Lalettan Uyir 🔥
@jayanair4475
@jayanair4475 3 ай бұрын
Why Dilip salary?
@panayilsidhiq2923
@panayilsidhiq2923 Ай бұрын
വന്നു വന്ന് കോടിക്കൊന്നും ഒരു വിലയും ഇല്ല.....
@user-kj2jy5lq5g
@user-kj2jy5lq5g 6 ай бұрын
Ente ponno vayil thonnunnathu vilichu parayathada potta😂
@sureshkumarkn2114
@sureshkumarkn2114 2 ай бұрын
Keralathiley pavagalke oru divasatey paniyumilla, kooliyumilla avar eginey kaziyunnu... Film actors etra vagiyalum mattullavar endinu ariyenam. Valla PSC exam ne question varumo?
@user-kq2ei7ln6d
@user-kq2ei7ln6d 5 ай бұрын
Thsllu 😂
@ksvijayakumar6568
@ksvijayakumar6568 5 ай бұрын
Jayaramettan elledo
@Robin_raj_r
@Robin_raj_r 6 ай бұрын
9:47 😂
@manojkumarmmanoj3157
@manojkumarmmanoj3157 3 ай бұрын
Ella kodeeshwaranmarum oru nerathe annathinu vagayillathavante pattini mattan manasu kaaniykatte
@jameska2791
@jameska2791 5 ай бұрын
ithu kettittu nattukarku enthu gunam
@jayakumarr3478
@jayakumarr3478 5 ай бұрын
Quite doubtful.
@maheshmanoharanmaheshkm310
@maheshmanoharanmaheshkm310 3 ай бұрын
Last mammookka lalettan enn parayamaayirunnu..
@user-gl7bl9rv4j
@user-gl7bl9rv4j 3 ай бұрын
NirthiPodaMire😊
@lamspeed6
@lamspeed6 2 ай бұрын
ഒരു സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു........ ഇനി വേണ്ട 😂😂😂
@nazeerthoufi1193
@nazeerthoufi1193 2 ай бұрын
Enikk eshttam Edavela Babu 😂😂😂
@SangeethKoothappalli-ph5fl
@SangeethKoothappalli-ph5fl 2 ай бұрын
Tinitom🎉
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
ടർബോ സൂപ്പർ പടം 👍👍
@sanilkumar9621
@sanilkumar9621 6 ай бұрын
❤🎉
@aju2247
@aju2247 5 ай бұрын
Voice of sathyanadano? In joju
@user-ws8qh7zw1k
@user-ws8qh7zw1k 6 ай бұрын
Ithu Paranjathu ellam sathyam
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 25 күн бұрын
ആരും നട്ടാതെ നിൽക്കില്ല കാരണം എല്ലാവർക്കും ഞെട്ടുന്നവരുടെ കുടുംബത്തിൽ നിന്നാണ് നടന്മാർക്ക് പൈസ കൊടുക്കുന്നത്
@basheerkadayan7716
@basheerkadayan7716 Ай бұрын
ഇനി മോഹൻലാലിനു ഇത്രയും പ്രതിഫലം നൽകുന്നത് അക്രമമാണ്
@subramanyapillar7131
@subramanyapillar7131 2 ай бұрын
സൂപ്പർ താരങ്ങൾ വാങ്ങിക്കൂട്ടുന്നു. ഇവരെയൊക്കെ താരങ്ങൾ ആക്കിയ നിർമാതാക്കൾ എല്ലാം വിറ്റു തുലക്കുന്നു.
@Robin_raj_r
@Robin_raj_r 6 ай бұрын
100 കോടി കളഷൻ കിട്ടിയാൽ പ്രൊഡ്യൂസർ കേ കിട്ടുന്നത് വെറും 30 കോടി 😂😂😂50 ആണെങ്കിൽ 15 കോടി 😂25 ആണെങ്കിൽ 7അര കോടി 😂😂😂😂ഇവിടെ ഒരു വർഷത്തിൽ 200 പടം വരുമ്പോൾ 10 പടം വിജയം ആണ് 👈👈👈എന്തിനാ തള്ളുന്നത് 😂😂😂
@siyadpp2334
@siyadpp2334 6 ай бұрын
Thanikku.thetti.mammookka.aanue.onnaamath
@bnynetblog.981
@bnynetblog.981 5 ай бұрын
നിനക്ക് തെറ്റി
@vinayak7602
@vinayak7602 5 ай бұрын
😂
@Sakeerali643
@Sakeerali643 4 ай бұрын
ഒരു 100 cr പോലും ഇല്ലാത്ത കാകയോ
@bharathankt3604
@bharathankt3604 4 ай бұрын
നസീർ ലാലും മമ്മുട്ടിയും ആക്രന്തം കാട്ടുന്ന പോലെ പണം വാങ്ങാറില്ല
@anandhuvadakkan1591
@anandhuvadakkan1591 3 ай бұрын
ലാലേട്ടൻ അങ്ങനെ ആണെന്ന് തോന്നുന്നില്ല
@leelakumarikumari5131
@leelakumarikumari5131 3 ай бұрын
😘Aàp🤣🤣😇🤣​@@anandhuvadakkan1591
@gopikaramananmaniyath5577
@gopikaramananmaniyath5577 6 ай бұрын
പണം. കുറച്ചാലേ ഫിലിം കിട്ടു. ഇല്ലെങ്കിൽ. വീട്ടിൽ. ഇറീകാം
@AnilkumarS-bt8fb
@AnilkumarS-bt8fb 4 ай бұрын
ഈ കാശ് കൊണ്ട് ഇവർക്ക് കേരളത്തിലെ പാവപെട്ടവരെ സഹായിക്കുമോ എവിടെ
@sheriefsayyid33
@sheriefsayyid33 5 ай бұрын
ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത്
@soudhaqata9196
@soudhaqata9196 5 ай бұрын
MashaAllah🤲🤲Kashtteppettellea
@siyadpp2334
@siyadpp2334 6 ай бұрын
Laalappan.6aamath
@lailakabeer6478
@lailakabeer6478 6 ай бұрын
Ithu sathyam aanu ente friend date nu venddi poyappol joju otta paymentil 1.5 cr chodhichhu
@Aks-nu3lc
@Aks-nu3lc 5 ай бұрын
ഒറ്റ pay മെന്റ് ഒന്നും ഇല്ല 3ഘട്ടo ആണ് pay മെന്റ് സൂപ്പർ സ്റ്റാർ ഒഴികെ Joju 60ലക്ഷം ഉള്ളു
@shanthamullan2783
@shanthamullan2783 Ай бұрын
❤❤❤ mi❤​@@Aks-nu3lc
@user-sp2dx7gk6y
@user-sp2dx7gk6y 5 ай бұрын
Kodukkunnavaralle sahikkunnathu.
@user-wx3mn3og8e
@user-wx3mn3og8e 3 ай бұрын
താങ്കൾ പറഞ്ഞപ്രകാരം ഞാൻ ഞെട്ടില്ല!! ഏപ്പോൾ ഞെട്ടണം പറഞ്ഞാൽ മതി ബാർക്സ് Ready😂😂😂😂😂
@Robin_raj_r
@Robin_raj_r 6 ай бұрын
😂😂😂😂
@ushac1317
@ushac1317 5 ай бұрын
Ethoakearijnttenthanukarym
@vipinrajan7821
@vipinrajan7821 6 ай бұрын
ഒരേ ഒരു രാജാവ് 🥰🥰🥰
@siyadpp2334
@siyadpp2334 6 ай бұрын
9999999
@_Football_world_99
@_Football_world_99 5 ай бұрын
പടത്തിന്റെ ബഡ്ജറ്റ് നേക്കാൾ വലിയ സാലറി ലാലേട്ടൻ 😂കോമഡി
@Anoopmadappalli
@Anoopmadappalli 2 ай бұрын
2024ൽ ടോപ് 1 മമ്മൂട്ടി ആണ്
@sisubalans
@sisubalans 5 ай бұрын
They are producing n collecting
@arjunvmenon9245
@arjunvmenon9245 3 ай бұрын
Saikumar?
@kannambathabutty4671
@kannambathabutty4671 5 ай бұрын
ഒന്നാം സ്ഥാനം മമ്മൂക്കക്ക്'
@vinayak7602
@vinayak7602 5 ай бұрын
😂
@Abi-wc8du
@Abi-wc8du 2 ай бұрын
ഇതുവരെ മമ്മൂട്ടി ലാലേട്ടനെ മറികടന്നിട്ടില്ല
@rojilukose2669
@rojilukose2669 5 ай бұрын
ഉള്ളതെല്ലാം വിളിച്ചു പറഞ്ഞിട്ട് ഇവരുടെ Income Tax താൻ കൊടുക്കുമോ?
@panayilsidhiq2923
@panayilsidhiq2923 5 ай бұрын
വിശ്വസിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്.....
@NishamNazeer-zq1ii
@NishamNazeer-zq1ii 4 ай бұрын
Njan.ippo.kavalk.ulla.oru.chettanod.100.chothichappol.tarillannu.parajappol.onnu.jetti
@user-ed2gi4ok6d
@user-ed2gi4ok6d 2 ай бұрын
Lalettan is Super
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et Ай бұрын
ഒരു മലയാള ചിത്രത്തിന്റെ മൊത്തം budget എത്ര ആണെന്ന് കൂടി പറയണം, Budget ലും മേലെ പ്രതിഫലം കൊടുക്കുന്നുണ്ടോ എന്ന സംശയം ഒഴിവാക്കാൻ ആണ്, ഇങ്ങനത്തെ video കൊണ്ട് താങ്കൾക്ക് എന്ത് തടയും?
@arjunvmenon9245
@arjunvmenon9245 3 ай бұрын
Saikumar remuneration?
@user-km5lf3ic7y
@user-km5lf3ic7y 4 ай бұрын
പണ്ട് സത്യനേക്കാളും കൂടുതൽ പ്രതിഫലം നസീറിനായിരുന്നു. ഇപ്പൊൾ മമ്മൂട്ടിയേക്കാളും പ്രതിഫലം വാങ്ങുന്നത് ലാലാണ്
@bhaskarankokkode4742
@bhaskarankokkode4742 2 ай бұрын
ഇത് തെറ്റാണ്: നസീറിനെക്കാളും പ്രതിഫലം വാങ്ങിയിരുന്നത് സത്യാനായിരുന്നു.
@user-km5lf3ic7y
@user-km5lf3ic7y 2 ай бұрын
@@bhaskarankokkode4742 അത് നീ മാത്രമേ പറയൂ, സത്യന്റെ ഒരു ആരാധകൻ എഴുതിയ സത്യന്റെ കഥ എന്നൊരു പുസ്തകമുണ്ട്, അതിൽ പോലും സത്യനേക്കാൾ കൂടുതൽ പ്രതീഫലം നസീറിനായിരുന്നു എന്നു പറയുന്നുണ്ട്, ആരാധകൻ നുണ പറയുമോ അന്ധനായ ആരാധകാ
@Al-ju902
@Al-ju902 5 ай бұрын
Top level collection ok.but evar വാങ്ങുന്നത് ഇത്രയൊന്നും അല്ല
@Muneer-tb8oi
@Muneer-tb8oi 5 ай бұрын
Nettilla dhulkkarinu സിനിമ ഉണ്ടങ്കിലല്ലേ പ്രതിഫലത്തെ കുറി ച്ച് പറയേണ്ടതുള്ളൂ
@user-fh9su2vg1u
@user-fh9su2vg1u 5 ай бұрын
ഞാൻ നിർമ്മാണം നിർത്തുന്നു അല്ല പിന്നെ
@martinsam8787
@martinsam8787 3 ай бұрын
Chakkunik nivine katil remunerationoo😂😂
@user-qj4zx7hr1v
@user-qj4zx7hr1v 2 ай бұрын
കാര്യം ശരിതന്നെ. എന്നാലും നമ്മള് ജോലി ചെയ്താൽ നമുക്കു കൂലി. അത്ര തന്നെ 😊
@dixsonbabu8480
@dixsonbabu8480 5 ай бұрын
Laalettan 10 cr Mammookka 7craverage
@kammukammupandikasala2419
@kammukammupandikasala2419 3 ай бұрын
നമ്പർ വൺ മമ്മൂട്ടി 👑
@shijus3925
@shijus3925 3 ай бұрын
Mohanlal xxxxx❤❤❤
@jeevarashi
@jeevarashi 2 ай бұрын
മോഹൻലാൽ മുന്നിൽ മമ്മൂട്ടി എന്താ ഒന്നുമല്ല 😂
@user-gl7bl9rv4j
@user-gl7bl9rv4j 3 ай бұрын
EvareyellamJaililAkkanullaNiyamamUndakilNammudeKeralamRekshaPettenem
@sakkeertm2006
@sakkeertm2006 Ай бұрын
Mohanlal 😄
@govindmenon5837
@govindmenon5837 4 ай бұрын
Why on earth u include tovino in this bracket he comes behind 10th actor
@user-jb9kd1ul3z
@user-jb9kd1ul3z 3 ай бұрын
നമ്പർ വൺ എന്നും ലാൽ
@LatheefLatheef-tc1vn
@LatheefLatheef-tc1vn 2 ай бұрын
😂😂😂
@irshadazeez6880
@irshadazeez6880 6 ай бұрын
Nivinu super hit poyit oru avarage polumilla
@user-wx3mn3og8e
@user-wx3mn3og8e 3 ай бұрын
We audience എത്രയോ risk eduthu ! ഞെട്ടിക്കോ😂😂😂😂
@radhakrishnannair398
@radhakrishnannair398 4 ай бұрын
ഇത് കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം
@user-pg6sl9kw7u
@user-pg6sl9kw7u 3 ай бұрын
അതേ കേട്ടിരുന്നു കോട്ടുവാ ഇട്ടു എഴുനേറ്റ് പോകാം 😂
@satheeshoc4651
@satheeshoc4651 5 ай бұрын
മലയാളം സിനിമയിൽ മമ്മുട്ടി മാത്രം അല്ല എത്രയോ നടി നടൻ മാർ വരാധനാം ആയിട്ട് ഉണ്ട്
@yousufhyder6753
@yousufhyder6753 5 ай бұрын
Tenga
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 25 МЛН
Amazing Live  Performance Jayaram & Suraj Venjaramoodu
17:47
Trends Medias
Рет қаралды 1,5 МЛН
മോഹൻലാലിന്റെ 6 കുപ്രസിദ്ധ അവിഹിതങ്ങൾ ( വെടി ചരിതങ്ങൾ )
10:58
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 369 М.
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 10 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,4 МЛН
♥️♥️♥️
0:20
Татьяна Дука
Рет қаралды 5 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 265 М.