No video

മമ്മൂക്ക സ്നേഹാദരവോടെ ചേർത്തുനിർത്തുന്ന ജിലുമോളെ അറിയാതെ പോകരുത് |Jilumol Jwala Award 2024 Mammootty

  Рет қаралды 629,805

Kairali TV

Kairali TV

Күн бұрын

Jilumol Mariet Thomas was born in Thodupuzha, Kerala on the 10 of October 1991. She was born without hands so she performs all her activities with her feet. She writes and draws with her right foot. Jilumol has drawn pictures since childhood. Jilumol Mariet Thomas made history as she became the first woman without arms to earn a driving licence. Passions and determination know no bounds and Jilumol Mariet Thomas is an epitome for the same. Hailing from Kerala, the 32-year-old has now become the first Asian Woman without arms to get a driving licence. She won several acknowledgements and moreover Mammootty Jwala kairali award. #jilumolmarietthomas #kairalijwalaaward #jilumolmarietthomas et #jilumol #kairalitv #kairalinews
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 522
@noushadasiesa5503
@noushadasiesa5503 5 ай бұрын
ഈ കുട്ടിക്ക് എല്ലാം കൊണ്ടും യോഗ്യനായ എല്ലാം അറിഞ്ഞു വരുന്ന ഒരു ജീവിത പങ്കാളിയെയും കൊടുക്കേണമേ....,.❤❤❤❤
@sanithasajeevan461
@sanithasajeevan461 5 ай бұрын
പൊന്നുമോൾ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤❤
@ShalyJose-gp7fg
@ShalyJose-gp7fg 5 ай бұрын
ജിലുമോളെ ഇത്രയും മിടുക്കിയായി വളർത്തി എടുത്ത ആ മാലാഖമാർക്കിരിക്കട്ടെ ഇന്നത്തെ❤❤❤
@KahinathKashi
@KahinathKashi 5 ай бұрын
. 😅😮😢❤ ❤😂🤣👍ks❤😊😢😅😊 😢😢😊
@ShibuGarden
@ShibuGarden 5 ай бұрын
👍♥️🌷♥️♥️♥️♥️♥️♥️♥️♥️♥️
@KahinathKashi
@KahinathKashi 5 ай бұрын
6:41 ❤😊​@@ShibuGarden
@jessysebastian3216
@jessysebastian3216 4 ай бұрын
😅​@@ShibuGarden
@jaisonck3240
@jaisonck3240 4 ай бұрын
Yes
@AmiibrahimAmiibrahim
@AmiibrahimAmiibrahim 5 ай бұрын
നിറഞ്ഞ പുഞ്ചിരിയോടെ ചെറിയ കണ്ണുനിരോടെ കണ്ടു അൽഹംദുലില്ലാഹ് പടച്ചവൻ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ 🩷🩷🩷🤲🏼🤲🏼🤲🏼🤲🏼🥰🥰
@Sabi-yt1vb
@Sabi-yt1vb 5 ай бұрын
കണ്ണ് നിറഞ്ഞു പോയി.. മമ്മൂക്ക പറഞ്ഞത് പോലെ രണ്ടു കൈ ഉണ്ടായിട്ടും വണ്ടിയുടെയും കാറിന്റെ യും ലൈസെൻസ് എടുത്തിട്ടും ഓടിക്കാത്ത ആളാണ് ഞാൻ.. ഇതൊക്കെ കാണുമ്പോ എനിക്ക് തന്നെ നാണക്കേട് തോന്നുന്നു.. ഇത് പോലെ ഈ മോളെ വളർത്തിയെടുത്ത ആ സിസ്റ്റർ മാർക്ക് ഒരു ബിഗ് സല്യൂട്ട് കൂടെ മമ്മൂക്ക ക്കും കൈരളി tv ക്കും 👍🏻👍🏻👍🏻👍🏻🎉🎉🎉
@sreejayak8479
@sreejayak8479 5 ай бұрын
🙏സത്യം
@sarojanipisharasyar6514
@sarojanipisharasyar6514 5 ай бұрын
No​@@sreejayak8479
@shajukm6590
@shajukm6590 Ай бұрын
👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏❤❤❤
@shahanaarafth
@shahanaarafth 5 ай бұрын
ജിലുമോളെ ചക്കരെ നീ ആടാ ഏറ്റവും വലിയ സൂപ്പർ star ചങ്കുപൊട്ടിപ്പോയെട ന്താ cute ലവ് യു മുത്തേ 😭😭😭😭😭
@shameermc5257
@shameermc5257 6 ай бұрын
ജിലു മോളുസേ ❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️
@binikunju8402
@binikunju8402 4 ай бұрын
ഈ കുഞ്ഞിനെ ഓരോന്നും പഠിപ്പിച്ചു ഇത്രയും മിടുക്കിയാക്കിയ ഓരോരുത്തർക്കും അവാർഡിന് അർഹത ഉള്ളവരാണ്.🙏🙏🙏🙏 സുന്ദരിക്കുട്ടി❤❤❤❤
@robsondoha8236
@robsondoha8236 5 ай бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ❤
@kunjumolkoshy209
@kunjumolkoshy209 5 ай бұрын
ഞാനും കരഞ്ഞു
@geethageorge3205
@geethageorge3205 5 ай бұрын
ജിലുമോളെയും വളർത്തിയ അമ്മമാരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@moideenkarakkad2832
@moideenkarakkad2832 6 ай бұрын
ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തു കൂട്ടാൻ കൈകൾ ആവശ്യമില്ലെന്ന് തെളിയിച്ച പെൺകരുത്ത്, ഒരു പാട് സന്തോഷം മോളേ,
@rayeesrayees3277
@rayeesrayees3277 5 ай бұрын
ജിലു മോള് ഒരു അത്ഭുതം തന്നെ എനിയും ഒരുപാട് ഉയരത്തിലെത്തട്ടെ
@888------
@888------ 5 ай бұрын
ഇറങ്ങി വരാൻ കൈ വേണം
@user-nw1nv7xp7n
@user-nw1nv7xp7n 6 ай бұрын
പൊന്നുമോൾ എനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤️❤️🌹🌹👌👌👌👍👍👍
@georgevarghese8903
@georgevarghese8903 4 ай бұрын
പ്രീയ സിസ്റ്റസിന് എല്ലാവിധ അഭിനന്ദനങ്ങൾ ❤❤❤❤പ്രീയ ജിലുമോൾക്ക് ദൈവത്തിന്റെ കരുതൽ എപ്പോഴും
@LatheefLatheef-tc1vn
@LatheefLatheef-tc1vn 6 ай бұрын
ഇത് കാണുന്ന ആർകെങ്കിലും നാണം തോന്നുണ്ടോ? എനിക്ക് തോന്നുണ്ട് 🙏ജിലുമോളേ ദാ പിടിച്ചോ മനസറിഞ്ഞു ഒരു big സല്യൂട് 🙏🙏🙏🙏🙏❤️❤️❤️❤️❤️👍
@hashimnajmi8501
@hashimnajmi8501 5 ай бұрын
ജിലുവിന് ഇല്ലാത്ത നാണം താങ്കൾക്ക്
@SafiyaAbdulkareem
@SafiyaAbdulkareem 5 ай бұрын
No
@MammuVk-zq6xq
@MammuVk-zq6xq 5 ай бұрын
☺️🥰🥰
@mohammedsafeer7809
@mohammedsafeer7809 5 ай бұрын
അതെ... പൂർണ്ണ ആരോഗ്യം ഉണ്ടായിട്ടും എനിക്കൊന്നും 40 വയസ്സായിട്ടും ഒരു തേങ്ങയും സമ്പാദിക്കാൻ പറ്റിയില്ല... Shame on me
@amminiaji17
@amminiaji17 5 ай бұрын
❤😂🎉
@sirajtp5193
@sirajtp5193 6 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 😢
@BindhuS-ob7jv
@BindhuS-ob7jv 5 ай бұрын
ആ സിസ്റ്റർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌
@vinayadasn.a.4792
@vinayadasn.a.4792 6 ай бұрын
ഭാവുകങ്ങൾ നേർന്നു കൊള്ളുന്നു... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന ഉണ്ട് മോളെ...🙏🙏🙏
@rasiyakhani5983
@rasiyakhani5983 5 ай бұрын
😊😊😊
@ummerpadakulam963
@ummerpadakulam963 4 ай бұрын
എഴുതാനായി വാക്കുകളില്ല,പറയാനായി നാവു വഴക്കമില്ല
@rufus8463
@rufus8463 5 ай бұрын
😢എത്ര കണ്ടാലും മതി വരുന്നില്ല മോളേ,, mamuuty ഒരു നല്ല മനുഷ്യൻ
@shajivarghese6408
@shajivarghese6408 6 ай бұрын
ജിലുമോൾ. ഉയരങ്ങളിൽ എത്തും. മിടുമിടുക്കി 👏🏻👏🏻👏🏻👏🏻
@ushathomas7035
@ushathomas7035 6 ай бұрын
പൊന്നു മമ്മുക്ക അങ്ങ് ഒരു മഹാൻ തന്നെ യാണ്. ജിലുമോളെ മിടുക്കി കുട്ടി 👍👍👍👍👍👍❤❤❤❤🌹
@imranshamsuddin7065
@imranshamsuddin7065 6 ай бұрын
വല്യേട്ടൻ പടം റിപ്പീറ്റ് മാത്രം എന്ന് പറഞ്ഞു നമ്മൾ കൈരളി യെ കളിയാക്കുമെങ്കിലും ഇത് പോലത്തെ പ്രോത്സാഹനവും അംഗീകാരവും സാധാരണ ജനങ്ങൾക്കു കൈരളി മാത്രമാണ് നൽകാറുള്ളത് .
@nadeerkarimpanakkal5017
@nadeerkarimpanakkal5017 6 ай бұрын
Very good
@user-sg2sv1cx5y
@user-sg2sv1cx5y 3 ай бұрын
👌💯✔️
@coolgrrrl4697
@coolgrrrl4697 5 ай бұрын
Jilumolude സ്വപ്നങ്ങളും ആ മോളുടെ aagrahangalkku ചിറകുകൾ നൽകി ശക്തിയായി നിലകൊള്ളുന്ന ഓരോരുത്തർക്കും ഒരുപാട് സ്നേഹം, mole ninte സ്വപ്നങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കി വരാൻ സാധിക്കട്ടെ
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 6 ай бұрын
മിടുക്കി വാക്കുകളില്ല❤❤❤🎉🎉🎉
@binikunju8402
@binikunju8402 4 ай бұрын
ഈ കുഞ്ഞിന് നേരിട്ട് കണ്ട് ചേർത്തുപിടിക്കാൻ തോന്നുന്നു🔥🔥🔥🔥🔥🔥
@user-bm6jx5mx2i
@user-bm6jx5mx2i 5 ай бұрын
ജിലുമോളെ മോൾക്ക് ദൈവം എപ്പോഴും അനുഗ്രഹിക്കും 🥰🙏❤️❤️
@premyjos
@premyjos 5 ай бұрын
നല്ല മോൾ ദൈവം കൂടെയുണ്ട്.. ആരോരുമില്ലാത്തവർക്ക് ദൈവം തുണ 🙏🙏❤️
@indiasanimediaglobevariety5587
@indiasanimediaglobevariety5587 5 ай бұрын
ഇത് കാണുന്നവർ നമ്മൾ ഓരോരുത്തരും ഈ കുട്ടിക്കായ് പ്രാർത്ഥിക്കണെ, സഹായിക്കാം
@thoppilansar
@thoppilansar 5 ай бұрын
🤲🤲🤲🤲
@rosammavarghese6843
@rosammavarghese6843 5 ай бұрын
🙏🙏🙏
@deepasaji3434
@deepasaji3434 5 ай бұрын
🙏🙏🙏
@rajirenjith6815
@rajirenjith6815 5 ай бұрын
ജിലു മോളെ ദൈവം അനുഗ്രഹിക്കട്ടെ.❤ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.❤❤❤❤❤
@user-nw1nv7xp7n
@user-nw1nv7xp7n 6 ай бұрын
മമ്മൂക്ക ബിഗ് സലൂട്ട് ❤️👍
@vipin4060
@vipin4060 6 ай бұрын
കഠിനാധ്വാനവും ദീർഘവീക്ഷണവും ഒരാളെ ഒരിക്കലും തോൽപ്പിക്കില്ല. നമുക്ക് എല്ലാം ഉണ്ടായിട്ടും നമ്മളെക്കാൾ കഴിവ് തെളിയിച്ച് ജിലുമോൾ മുന്നേറുകയാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനുണ്ട്.. വളർന്നുവന്ന നാളുകളിൽ അനുഭവിച്ച വേദനകൾ കണ്ണീർ കണങ്ങളായി പൊഴിഞ്ഞത് ജിലു ഇന്ധനമായി കണ്ട് ജീവിതത്തിലെ തടസങ്ങളോട് പോരാടി... നമുക്കു പലർക്കും കഴിയാതെ പോകുന്നതും അതുതന്നെയാണ്.. ജിലുമോളുടെ ജീവിതം നമുക്കും പാഠമാക്കാം... മുന്നോട്ടുള്ള ജീവിതത്തിൽ കുഞ്ഞു പെങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു...
@user-um7bt9ed4u
@user-um7bt9ed4u 6 ай бұрын
ഓരോ വിഷയത്തിലും അതിൻ്റേതായ അറിവും അനുഭവവും സംസാരിക്കുമ്പോൾ പ്രകടമാകാറുണ്ട്. ചുമ്മാ വന്ന് നിന്ന് എന്തെങ്കിലും പറഞ്ഞു പോവുകയല്ല, കൃത്യമായ വിവരങ്ങൾ കൂടി പങ്ക് വെക്കും.... അതാണ് ശ്രീ.മമ്മൂട്ടി.
@daisykoshy2454
@daisykoshy2454 6 ай бұрын
Really heart touching and very emotional ...Jilumol...May God Bless u molu
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 5 ай бұрын
പാവം മോള് ഇനി ഒരുപാട് ഒരുപാട് ഉയരട്ടെ😢😢😢
@chemistryoflife3274
@chemistryoflife3274 5 ай бұрын
Jilumol,,,, the real Lady Superstar..❤❤❤ LADY SUPER STAR...
@a.rblogs4767
@a.rblogs4767 5 ай бұрын
എല്ലാവർക്കും എനിക്കും ഒരു പ്രചോദനം ആണ് മോള്..ദൈവം എപ്പോഴും കൂടെ ഉണ്ട്.❤❤ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.❤
@PRASADPP-sq4ux
@PRASADPP-sq4ux 5 ай бұрын
സത്യം പറഞ്ഞാൽ ജിലു മോളെ അഭിമാനം തോന്നുന്നുണ്ട് ❤❤❤(എനിക്ക് ജിലു മോളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤❤❤
@salimnalloor8324
@salimnalloor8324 3 ай бұрын
ഒരായിരം കരങ്ങൾ കൊണ്ടു നേടുന്നതൊക്കെ ആ കാലുകൾ കൊണ്ടും മനസ് കൊണ്ടു ചെയ്യാൻ ആകട്ടെ എന്റെ പ്രാർഥന മോളോടൊപ്പം എന്നും........
@babuma7330
@babuma7330 5 ай бұрын
എത്ര മനോഹരം മായിട്ടാണ് ഈ മോളു സംസാരിച്ചത് . മിടുക്കി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️. സുന്ദരി കുട്ടി 👌👌👌❤️❤️❤️
@JiyariyaRiya
@JiyariyaRiya 4 ай бұрын
Hats off you jilu...ഒരുപാട് സന്തൊഷം .ജീവിത്തിൽ കണ്ടതിൽ ഏറ്റവും വലിയ ഒരു അവാർഡ് ധാന ചടങ്ങ് കണ്ണൊന്നു നനഞ്ഞെങ്കിലും ..ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ മോൾക്ക്‌ സാധിക്കട്ടെ എന്നു ആശംസിക്കുന്നു..
@philosunny2161
@philosunny2161 5 ай бұрын
നല്ല മോള് ഈശ്വരൻ്റെ പൊന്ന്❤
@nirmalachacko8034
@nirmalachacko8034 5 ай бұрын
മാലാഖമാർ ആയ സിസ്റ്റേഴ്‌സിനെ അന്റെ ബിഗ് സല്യൂട്ട്
@babumedia172
@babumedia172 23 күн бұрын
ജിലു മോൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടൻ ദൈവം അനുഗ്രഹിക്കട്ടെ മിടുക്കി മിടു മിടുക്കി അള്ളാ kattolane
@maryjoseph5689
@maryjoseph5689 5 ай бұрын
പൊന്നു മോൾ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@bijudevasia4416
@bijudevasia4416 6 ай бұрын
Midukki..kairalikum salute keep going guys..👍❤️
@Thambichen123-xk7ge
@Thambichen123-xk7ge 3 ай бұрын
MY BIG RED SALUTES MY MAMMUKKA ,JELUMOL AND ALL OFF YOU ❤❤❤❤❤❤❤ . GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤. TJM . 7 .
@galaxyexportexport5202
@galaxyexportexport5202 5 ай бұрын
❤❤❤❤❤Big salute jilu Mol and Mammookka 👍
@madhumalakunnel7088
@madhumalakunnel7088 4 ай бұрын
എനിക്ക് മോളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നനഞ്ഞുപ്പോയി. ഒത്തിരി സ്നേഹത്തോടെ
@thanseenks7158
@thanseenks7158 5 ай бұрын
ദൈവം ആ മോളെ അനുഗ്രഹിക്കട്ടെ ❤
@gsmohanmohan7391
@gsmohanmohan7391 2 ай бұрын
🙏🙏 ഈ സമയത്ത് ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് കിഴക്കുള്ള ചാരുംമൂട് ജംഗ്ഷനടുത്ത് താമരക്കുളം ഹൈസ്കൂളിൽ പഠിച്ചിരുന്ന കണ്മണിയെന്ന കുട്ടിയേയും ഓർക്കുന്നു. കാലുകൊണ്ട് അച്ചടിപോലെ ആ കുട്ടി എഴുതിയ അക്ഷരങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ട്. 🌹🌹
@asiyabeevi3773
@asiyabeevi3773 2 ай бұрын
ചാരുംമൂട് താമരക്കുളം ❤
@sabithasaman2729
@sabithasaman2729 6 ай бұрын
Salute you
@kochurani7012
@kochurani7012 6 ай бұрын
പഞ്ചപാകേശവൻ സർ ശരിക്കും ഒരു മാലാഖയായിരിക്കും, ഗോഡ് ബ്ലെസ് യു.
@chemistryoflife3274
@chemistryoflife3274 5 ай бұрын
Real motivational speech by Jilumol... With proven capacity
@user-rw2kp4rk6c
@user-rw2kp4rk6c 5 ай бұрын
ജിലുമോളെ... സൂപ്പർ മോളുടെ ആഗ്രഹം നേടിയെടുത്തല്ലോ.. ബിഗ് സല്യൂട്ട്
@ummarkk5269
@ummarkk5269 5 ай бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാദിക്കട്ടെ
@girijadevin4870
@girijadevin4870 5 ай бұрын
മുത്തേ Love You കണ്ണാ നീയാണ് വൈഡൂര്യം❤❤❤❤
@reyanvava3588
@reyanvava3588 5 ай бұрын
എന്തോ ഇത് കണ്ടപ്പോ..അറിയാതെ കണ്ണ് നിറഞ്ഞ് പോയ്
@MeMe-sy5xp
@MeMe-sy5xp 3 ай бұрын
എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മമ്മൂട്ടി എന്ന മഹാനടന് നന്ദി. അതിമനോഹരമായ ജിലുമോൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@user-qm4uu9lq5r
@user-qm4uu9lq5r 5 ай бұрын
മോള്ടെ മുന്നിൽ തോറ്റത് ഈശ്വരൻ ആയിരുന്നു ❤❤❤❤❤
@hafsathmk2730
@hafsathmk2730 5 ай бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤❤
@johnyjoseph1435
@johnyjoseph1435 5 ай бұрын
Jilumol is special, grew up in the hands of angels. Great sisters🙏. May God bless you all.
@jayachandran9143
@jayachandran9143 6 ай бұрын
To learn Malayalam is very difficult, but to understand Malayali is simple. This is an example. She is other way lucky, she has born in Kerala.
@balagopalki3156
@balagopalki3156 5 ай бұрын
Hats Off Jilumol. What a talent . Really Amazi g. May God Bless you.
@user-sw5zj9ws5x
@user-sw5zj9ws5x 5 ай бұрын
Randu kayyum , randu kalum daivam njanulppade palarkkum nalkiyittunde....but now from the bottom of my heart .... You are the perfect selction for this award... Inspiration for all of us....molu love you so much ....All prayers...
@Nishas2186
@Nishas2186 6 ай бұрын
Mammookak ennum ayoosum arogyam kodukane rabbe adeham cheyuna pravarthikondan adeham prayathe polum tholpikunath malayala maninte abhimanam ahnn mammookayum lalettanum
@nadeeranazeer6168
@nadeeranazeer6168 5 ай бұрын
ദൈവത്തിൻ്റെ എല്ലാതുണയും ഇനിയുള്ള ജീവിതത്തിലുമുണ്ടാകട്ടെ
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏👍🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍
@user-vb7kv1iu1s
@user-vb7kv1iu1s 5 ай бұрын
സൂയിസൈഡ് ചെയ്യുന്ന ചെയ്യാൻ വേണ്ടി നടക്കുന്ന ആളുകൾ ജിലു മോളെ കണ്ടു പഠിക്കണം
@user-md2ic7tc9m
@user-md2ic7tc9m 2 ай бұрын
❤️
@user-md2ic7tc9m
@user-md2ic7tc9m 2 ай бұрын
😮
@amrithasohan7339
@amrithasohan7339 6 ай бұрын
❤ jilumol
@helenmary2417
@helenmary2417 5 ай бұрын
ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹🌹
@venugopal8086
@venugopal8086 5 ай бұрын
I love u jilumole u r a god blessed child u r a very big inspiration to the world there are no words to express my respect on u ❤❤❤❤❤❤❤
@jimmyjose7214
@jimmyjose7214 6 ай бұрын
Jilumol - You are so great. God bless You abandonly.
@shaijukattappanaofficial4969
@shaijukattappanaofficial4969 5 ай бұрын
മിടുക്കി 👌 അഭിനന്ദനങ്ങൾ 💕
@beenaantony903
@beenaantony903 4 ай бұрын
ജിലു മോളേ നിനക്ക് ഈ ലോകത്ത് ഒരു കുറവുകളും ദൈവം വരുത്തിയിട്ടില്ല നിനക്ക് വലിയ സ്ഥാനം തന്നെയാണ് സർവ്വശക്തൻ നൽകി കൊണ്ടിരിക്കുന്നത്.
@naas4849
@naas4849 5 ай бұрын
Nee nediya vijayam kandu njan karanju. Jeevithathile stuck ayipoyappol njan tensionadichirunnu. Oru prethividi kandathan pattiyilla. Neeyanu valiya vijayam mole god bless u💖🎉🎉
@s.ratheeshrathee2588
@s.ratheeshrathee2588 5 ай бұрын
🙂... God bless you jilu 🌹
@bibinthampy1599
@bibinthampy1599 5 ай бұрын
She is very clear about her goals n vision, thats why she succeded.
@harilalramachandran9289
@harilalramachandran9289 4 ай бұрын
മോൾക്ക് എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@akprasad1482
@akprasad1482 3 ай бұрын
ജികുമോളെ നീ ദൈവത്തിന്റെ മോൾ തന്നെ 👍🙏
@aliyaraliyar892
@aliyaraliyar892 4 ай бұрын
കണ്ണ് നിറഞ്ഞു പോയി
@baijumon6078
@baijumon6078 5 ай бұрын
മനുഷ്യരെ ഓർത്ത് ദു:ഖിക്കാറില്ല ... പക്ഷേ ഈ വീഡിയോ കരയിപ്പിച്ചു .....
@manushyan8190
@manushyan8190 3 ай бұрын
Jilumole super anu mol❤❤❤❤
@AnilaraniSaji
@AnilaraniSaji 2 ай бұрын
ശ്രീ യേശു ദൈവം അനുഗ്രഹിക്കട്ടെ ഈ മകളെ യും, ഈ മോളെ പ്രോത്സാഹിപ്പിക്കുന്നവടെയും
@abduladattil8372
@abduladattil8372 5 ай бұрын
Masha allah 🎉❤❤
@muhammedali7934
@muhammedali7934 6 ай бұрын
Definitely you earned it .Thank you molu ❤❤❤
@fasikk2022
@fasikk2022 4 ай бұрын
ജിലു മോൾക്ക്🤝👏🥰
@mohammedshafee9404
@mohammedshafee9404 6 ай бұрын
Prayers ❤
@muhammedabinasa7248
@muhammedabinasa7248 6 ай бұрын
കൈരളി മാത്രം ആണ് ഇത് പോലെത്തെ നല്ല കാര്യങ്ങൾ ചെയുന്നെ
@lailavijayan526
@lailavijayan526 3 ай бұрын
Great molu . Two sisters from Mercy home ,Chethipuzha , Sr.Mariella & sr. Marylal were my college mate & classmate at CMC Vellore.while doing Occupational Therapy. I had been to the home years before .
@poojachandran1487
@poojachandran1487 5 ай бұрын
Very cute chakkare love u muthe God Bless you Kanna❤❤❤❤
@achansvlogs7200
@achansvlogs7200 4 ай бұрын
മോളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@kerala61
@kerala61 5 ай бұрын
Thank you dear SD sisters🙏
@noormohammad9217
@noormohammad9217 5 ай бұрын
Jilu mol no words to say. Ur very amazing may God bless you 🙏🙏🙏🙏
@sindhuprasannadas8483
@sindhuprasannadas8483 5 ай бұрын
ഇന്നത്തെ മെഡിക്കൽ സയൻസ് ഒരുപാടു മാറിയില്ലേ ആ കുഞ്ഞിന് 2 കൈയും വെച്ച് കൊടുക്കാൻ പറ്റില്ലേ 🥰😘
@syamalamohandas9441
@syamalamohandas9441 4 ай бұрын
എന്റെ പൊന്നു മോളെ ഉമ്മ ഒന്നും പറയാൻ കഴിയുന്നില്ല god bles you
@chandrika5369
@chandrika5369 Ай бұрын
തിരുമോൾക്കായുസ് ആരോഗ്യം കൊടുക്കട്ടെ ദൈവം
@user-du1ih6yu2t
@user-du1ih6yu2t 4 ай бұрын
ഈ മോളെ കാണുമ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണിർവരും കാരണം എത്രമാത്രം കൈയി ഇല്ലാത്ത ഈ മോള് ത്യാഗം ചെയ്ത് കാണും ഈ നിലയിൽ എത്താൻ.. ഇനിയും ഉയരങ്ങളും കിഴടക്കട്ടെ എന്ന് അസിർ വ. ദിക്കുന്ന് കല
@sheelasunny7849
@sheelasunny7849 4 ай бұрын
ഈ മകളുടെ ധെരൃത്തിനുംമാലാഖ മാർക്കും കർത്താവിന് ഒരു ബിഗ് സലുട്ട്🎉🎉🎉🎉
@shihabsaathiya4789
@shihabsaathiya4789 5 ай бұрын
കണ്ണ് നനയാതെ ഈ വീഡിയോ കാണാൻ പറ്റുന്നില്ല 😢
@JJ_Sparks
@JJ_Sparks 5 ай бұрын
❤❤❤👏👏👏👏 God bless jilumol evermore and achieve all her unique dreams ❤❤❤
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 23 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН