മമ്മുട്ടി ആയിരുന്നേൽ കോളർ പിടിക്കാമായിരുന്നു പാർവതി ഇത് വളരെ മോശം | Mareena Michael |

  Рет қаралды 301,259

Public Kerala

Public Kerala

6 ай бұрын

മമ്മുട്ടി ആയിരുന്നേൽ
കോളർ പിടിക്കാമായിരുന്നു
ഒരു പാവം നടി
പൊട്ടിക്കരഞ്ഞ് പറയുന്നത് കേട്ടോ
പാർവതി ഇത് വളരെ മോശം . this news about Mareena Michael

Пікірлер: 356
@y.7ayis
@y.7ayis 6 ай бұрын
എന്തെല്ലാം ഡയലോഗ് ആയിരുന്നു ഇവളുമാരുടെ മടല് വെട്ടി അടിക്കണം ചുമ്മാതല്ല ഒരെണ്ണത്തിനും പണിയില്ലാതെ വീട്ടിലിരിക്കുന്നത് മെർലിനെപ്പോലുള്ളവർ സമൂഹ സമൂഹമാധ്യമത്തിലൂടെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു നിങ്ങൾ ബോധ്യപ്പെടുത്തേണ്ടത് ജനങ്ങളിലൂടെ മുന്നിലാണ് കാരണം ഈ പറയുന്ന വലിയ നടിമാരെ ചെറിയ നടിമാരെയും ജനങ്ങളാണ് കൊണ്ടുനടക്കുന്നത് അത് കൊമ്പത്ത് ഇരിക്കുന്നവന്മാരും മനസ്സിലാക്കിയാൽ കൊള്ളാം Full support മെർലിൻ ❤️❤️
@mohamedkabeer7205
@mohamedkabeer7205 6 ай бұрын
സാരമില്ല കുട്ടി എല്ലാം ശരിയാകും
@muhammedmusthafa9458
@muhammedmusthafa9458 6 ай бұрын
എന്തിനാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ട് ആ മേഖലയിലേക്ക് പോകുന്നത് ഒരു സാധനം നമുക്ക് ഇഷ്ടമല്ല അതിൽ താല്പര്യമില്ല അല്ലെങ്കിൽ നമ്മൾക്ക് അവിടെ നിന്നും മതിയായ സംരക്ഷണം കിട്ടില്ല എന്നുണ്ടെങ്കിൽ ആ കോപ്പ് ഒഴിവാക്കിയിട്ടുണ്ട് പോണം അതാണ് മാന്യത അല്ലാതെ ടിവിയുടെ മുമ്പിൽ നിന്ന് വന്നിരുന്നു ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം ഇന്ന് ഏറ്റവും കൂടുതൽ നടി നടന്മാർ വളർന്നുവരുന്ന ഒരു മേഖല കേരളത്തിലെ സിനിമാ മേഖലയാണ്
@Akn7886mpm
@Akn7886mpm 6 ай бұрын
WCC യിൽ ഉള്ളത് തന്നെ സഹനടികൾക്കു സപ്പോർട്ട് ചെയ്യുന്നില്ല,, അവരുടെ അഹങ്കാരത്തിനു ഒരു കുറവുമില്ല,,, അതുകൊണ്ട് തന്നെ അവരിൽ കൂടുതലും ഇപ്പോൾ വീട്ടിൽ ഇരിക്കേണ്ട ഗതികേടാണ് 😂,,,,
@jacobprathap1598
@jacobprathap1598 5 ай бұрын
😅😅😅 ?. 😅😅😅u U uuuuuh li y m yu uuuuu Ուուուուուհ լի յ մ յու ուուուույ U uuuuuuh ലി വൈ uuuu u u uuuuuuuuuuuuuuuuuuuuuuuu U uuuuuuh ലി വൈ uuuu u u uuuuuuuuyuuuuuuu U uuuuuuh ലി വൈt uuuu u u uuuuuuuuuuuuuuuuueyryiu ❤❤
@gayathripvt9160
@gayathripvt9160 6 ай бұрын
സ്റ്റാർ വാല്യൂ ഉള്ള നടി എന്ന് അവർക്കു തോന്നിക്കാനില്ല so ഇടപെട്ടിട്ടു വലിയ പബ്ലിസിറ്റി കിട്ടുമെന്ന് തോന്നിക്കാനില്ല അല്ലേലും അവർ വളരെ സെലക്ട്വ് വ് ആണ്.. അലൻസിയർ ന്റെ ഒരു വിഷയം വന്നപ്പോൾ ഒതുക്കി അവർ....bcoz അലൻസിയർ അവരുടെ കൂടെ നിൽക്കുന്ന ആൾ ആയോണ്ട്... ഇതൊക്കെ ഇത്രയേ ഉള്ളൂ
@saiedkuppam8842
@saiedkuppam8842 6 ай бұрын
അയ്യോ പാവം കുട്ടി എല്ലാ ശരിയാകും ഇവരെ wcc ഒഴിവാക്കി അമ്മയിൽ പോകു
@anildajohnson7580
@anildajohnson7580 6 ай бұрын
ഓരോരുത്തരും അവരവരുടെ കാര്യം മാത്രമേ പറയു... ഒരുമിച്ച് നിൽക്കില്ല.. ഒരു നടിയും.. പിന്നെങ്ങനെ ശരിയാകും.
@Stayreality
@Stayreality 6 ай бұрын
Shinetom പെരുമാറിയത് വളരെ മോശമാണ്. അയാളൊരു മൃഗത്തിനു തുല്യമാണ് ചില സമയത്ത്.
@user-vm8zx9eq2h
@user-vm8zx9eq2h 6 ай бұрын
എല്ലാം മരുന്ന് ആണെന്നേ.... ഇവരുടെ ജീവിതം പുറത്തുന്നു നോക്കാൻ വളരേ ബംഗിയുള്ളതാ, but ഉള്ളു പൊള്ളയാ
@Bhagyum
@Bhagyum 6 ай бұрын
Tanne kashtamayipoyallo😂😂
@bossandteam9524
@bossandteam9524 6 ай бұрын
എന്റെ പൊന്നു കാദർ ബായ് നിങ്ങൾക്ക് വേറെ എത്ര മേറ്റർ ഉണ്ട് .
@chilangaofficial4570
@chilangaofficial4570 6 ай бұрын
Pavam penkutti
@santhoshan3436
@santhoshan3436 6 ай бұрын
Mammukkaye. Enthina. Ithil. Konduvarunne
@redrose9264
@redrose9264 6 ай бұрын
Mammooty ,dileep enivar cheythal njanghal prathikarikum wcc athinullathan allathe ella karyathilum prathikarikilla nthina wcc enna sanghadana pirichuvidenda time kazhinju .
@Allwelfare
@Allwelfare 6 ай бұрын
Actress name is Mareena Michael
@muhammedazharudheen7694
@muhammedazharudheen7694 5 ай бұрын
Merlin 😂😂😂 E chengaayii chiripich kolllum….😂😂
@ajithnarayanan798
@ajithnarayanan798 6 ай бұрын
WCC.. ഒലക്കേടെ മൂടാണ് 😠.. കായ്ഫലം ഉള്ള കൊമ്പിൽ കല്ലെറിഞ്ഞാൽ അല്ലേ വല്ലതും കിട്ടൂ.. അതാണ് ഈ wCC
@Mehak_zan
@Mehak_zan 6 ай бұрын
👍👍👍
@aynu3088
@aynu3088 6 ай бұрын
റിമ കല്ലിങ്ങൽ, രമ്യ, പാർവതി,ഗീതു മോഹൻദാസ്,ഭാവന, രേവതി 😢എല്ലാരും ജോലി ഇല്ലാണ്ട് വീട്ടിൽ ഇരിക്കുന്നു...മഞ്ജു വിനു ബുദ്ധി ഉണ്ട് രണ്ട് വള്ളത്തിൽ കാൽ വെച്ചത് കൊണ്ട് മഞ്ജു നു റോൾസ് കിട്ടുന്നു...wcc തുടങ്ങിയത് തന്നെ ദിലീപ് നും ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവർക്കും എതിരെ പ്രവർത്തിക്കാൻ വേണ്ടി മാത്രം ആണ് 😂
@Arjun__574
@Arjun__574 6 ай бұрын
Geetu Mohandas aaan yashinte aduth movie directo cheyunne
@aynu3088
@aynu3088 6 ай бұрын
@@Arjun__574 ആക്ടിങ് ആണ് ഉദേശിച്ചേ
@RRR-oq9tg
@RRR-oq9tg 6 ай бұрын
​@@Arjun__574yash umfii😂😂😂😂
@Arjun__574
@Arjun__574 6 ай бұрын
@@RRR-oq9tg anganem parayam 😅,baaki screenil
@haikuttoor7860
@haikuttoor7860 6 ай бұрын
Correct
@jaz4553
@jaz4553 6 ай бұрын
Mammoty nn thumbnail kandappo vannu😊😊😊😊😊
@farissalman3218
@farissalman3218 6 ай бұрын
ഈ കമെന്റ് ഇവിടെ എഴുതാൻ എനിക്ക് മടി ഉണ്ട് എന്നാലും എഴുതുന്നു ഷിറ്റ് ഉള്ള ആസ്സിലാണ് ഈച്ച പാറു ബ്രോ
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 6 ай бұрын
Kadar bay aval ini. Extra. Karayaan kidakkunu
@user-go8vi2ef5i
@user-go8vi2ef5i 6 ай бұрын
ഇവിടെ ഇക്ക്വളിറ്റി വേണം എന്ന് വിളിച്ചു പറയുന്നവർ എവിടെ ഇപ്പോഴെന്താ പെണ്ണിന് വേദനിച്ചു പെണ്ണിന് സങ്കടായി പെണ്ണിനെ അവോയ്ഡ് ചെയ്യ്തു എന്നൊക്കെ ഷൈൻ ടോം ചാക്കോ പറഞ്ഞത് വ്യക്തിയും നിന്നും ഉ ദായ ദുരനുപവത്തെ പറ്റി പറയുമ്പോൾ ആ വ്യക്തുടെ പേരെടുത്തു പറയണം അല്ലാതെ മെയിൽ ആണ് വർഗം എന്നാ സ്റ്റാന്റിങ് അവിടെ വരാൻ പാടില്ല ഒര് പബ്ലിക്കിന്റെ മുന്നിൽ വന്നിരുന്ന സംസാരിക്കുമ്പോ ആണ് വർഗം മൊത്തമായി അങ്ങ് തെറ്റിദ്ധരിക്കപേടാൻ പാടില്ല അതാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത് ഈ സ്ത്രീ അനുഭവിച്ച ദുരനുപാവം മാനിക്കുന്നു അതിനുള്ള പരിഹാരം ഈ സ്ത്രീക്ക് കിട്ടണം പക്ഷെ ഇനിയെങ്കിലും ഇക്ക്വളിറ്റി ഇക്ക്വളിറ്റി എന്നാ ചെലപ്പോ ഒന്ന് നിർത്തണം എന്നിട്ട് ഇനിയെങ്കിലും റിയാലിറ്റിയെ acsapt ചെയ്യ്..
@ashrusvlog
@ashrusvlog 6 ай бұрын
Sneham valuble avatte allavarilum
@samadsha7386
@samadsha7386 6 ай бұрын
ഈ സ്ത്രീ മമ്മൂക്ക യുടെ കൂടെ അഭിനയിച്ചോ
@usmankoyas-vj2ip
@usmankoyas-vj2ip 6 ай бұрын
പുഴു
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 6 ай бұрын
Supurbroo
@filmnewschannel
@filmnewschannel 6 ай бұрын
WCC യുടെ ലക്ഷ്യം ദിലീപിനെ തകർക്കാൻ ആണ് . അല്ലാതെ മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ അല്ലാ . ഇതു വരേ മനസ്സിൽ ആയിട്ടില്ലേ .
@Iamstudeing
@Iamstudeing 6 ай бұрын
ഇക്ക ഹൈറിച്ചിന്റെ സത്യാവസ്ഥ ഒന്ന് വിഡിയോ cheyyamu
@zayanuvlog2330
@zayanuvlog2330 6 ай бұрын
പൊട്ടി 😢
@user-vh3po4hw3w
@user-vh3po4hw3w 6 ай бұрын
Pls വീഡിയോ.. കാതർക്ക
@JobyjoseJose-qb2go
@JobyjoseJose-qb2go 6 ай бұрын
WCC ennal veettilirikkunna vanangaludey sankadana idil ulla onnineyum ini malayalam indistriyil abhinayippikarud
@FaisalFaisal-ox8mn
@FaisalFaisal-ox8mn 6 ай бұрын
😃😃😃😃😃👏👏👏👏👏👏👌👍
@sakeerhusain7543
@sakeerhusain7543 6 ай бұрын
മെർലിൻ്റെ അനുഭവമുള്ള കുട്ടികൾ ഓരു പാടുണ്ട് സിനിമ ഫിൽ ഡിൽ എൻ്റെ അഭിപ്രായത്തിൽ വളരെ ചീഞ്ഞുനാറിയ ഫീൽഡാണ് സിനിമാ ഫീൽഡ് അതിൽ കുറച്ച് നല്ലവർ ഉണ്ട് അപമാനമായി ഉ. മമ്മൂക്ക അങ്ങിനെ കുറച്ച് പേര് ഞാൻ പറയുകയാണങ്കിൽ പെൺകുട്ടികൾ ഈ ഫീൽഡിലേക്ക് വരരുത് സ്ത്രീ കഥാപാത്രത്തെ കിട്ടാതെ വരണം ഇപ്പ ആവശ്യത്തിലതികം പെൺകുട്ടികൾ ഈ ്് ഫീൽഡിലേക് വരാൻ വെമ്പൽ കൊള്ളുകയാണ് അതുകൊണ്ട് സ്ത്രീ കഥാപാത്രത്തിന് ഓരു വിലയും ഇല്ല സംവ്വദായകർ പറയുന്നതുപോലെ ചെയ്യണം അവരുടെ ആഗ്രഹ പൂർത്തികരണം നടത്തി കൊടുത്താൽ മാത്രം അടുത്ത പടത്തിൽ കയറ്റും എന്തിന് നിർമ്മാതാവ് വസ്ത്രാലങ്കാരം ഫോട്ടോഗ്രാഫർ അങ്ങിനെ എല്ലാവർക്കും അവരുടെ കാര്യം സാതിപ്പിച്ചു കൊടുക്കണം പുതുതായി വരുന്നവർ ഇതൊന്നും പലർക്കും അറിയില്ല അറഞ്ഞാൽ പുറത്തു പറയാറുമില്ല കാരണം തൻ്റെ കരിയറിനെ ബാതി ക്കുന്നതു കൊണ്ട് ഇതിനൊന്നും വഴങ്ങാത്ത കുട്ടിയാണങ്കിൽ നിന്നെ വേണ്ട ദാ പുറത്ത് പെൺകുട്ടികളുടെ നീണ്ട നിരയുണ്ട് എന്ന് പറഞ്ഞു പേടിപ്പിക്കുന്നു അതാണ് പറഞ്ഞത് സ്ത്രീകൾ ഈ രംഗത്തു നിന്ന് മാറണം അപ്പോ ഡിമാന്റ് ഉണ്ടാകും പിടനത്തിൻ്റെ കാടിന്ന്യം കുറയും ശരിക്കും ഞാൻ പറയുന്നു സിനിമ ഫീൽഡിൽ സമഗ്ര അന്യോഷണത്തിന് ഉത്തരവിടണം പെൺപിടനത്തെ കുറിച്ചൊരന്ന്യോഷണം എല്ലാം വെളിച്ചത്താകും നമ്മൾ കാണുന്ന വെളുത്ത ചിരിക്കാരല്ല അപ്പുറത്തെന്ന് മനസിലാകും ദ ഇപ്പ തന്നെ മുതുകാട് കണ്ടില്ലേ ഈ ഞാൻ തന്നെ എത്ര ഇഷ്ടപ്പെട്ടയാളാണ് മുതുകാട് എന്നാൽ ഇപ്പ അയാളോട് വളരെ പുച്ച മാണ്✍️
@ukunitedkerala8743
@ukunitedkerala8743 6 ай бұрын
ഹ്മ്മ് കാദർ ബായ് സിനിമ ഇവിടെ സംഭവിക്കേണ്ടത് ജനങ്ങളുടെ അവസ്യമൊന്നുമല്ല പിന്നെ നാട്ടിൽ ഉള്ള സാദാരണ സ്ത്രീകൾ കുടുംബം പോറ്റാൻ വേണ്ടി ബുദ്ദിമുട്ടുന്നുണ്ട് പിന്നെ മെർലിനും നയന്തരക്കും ഒക്കെ ഫെസിലറ്റീസ് കിട്ടിക്കോളും നമ്മൾ കരയണ്ട അവസ്യമില്ല കാദർ ബായ്
@NasrinTalks
@NasrinTalks 6 ай бұрын
Sir,,, നിങ്ങളുടെ കോൺടാക്ട് നമ്പർ എങ്ങനെ കിട്ടും,,, ഒരു matter പറയാനുണ്ടായിരുന്നു
@sa.t.a4213
@sa.t.a4213 6 ай бұрын
Will update
@PublicKerala
@PublicKerala 6 ай бұрын
9495949878
@Srsssree
@Srsssree 6 ай бұрын
ആശാനേ നടിമാരെന്നു വിളിക്കല്ലേ പണികിട്ടും 😂😂
@Jeeploverkl13
@Jeeploverkl13 6 ай бұрын
Nadi ennelle vd ennellallo😂
@aswathycorrect1299
@aswathycorrect1299 5 ай бұрын
😅😅
@nivinsajith2215
@nivinsajith2215 4 ай бұрын
Y not she complaint to association?
@AbdulAzeez-vi8kg
@AbdulAzeez-vi8kg 6 ай бұрын
എന്തിന് ഇത്ര എടങ്ങേറായിട്ട് നിങ്ങൾ ഫിലിമിൽ അഭിനയിക്കുന്നു നിങ്ങൾക്ക് കാസിനും പ്രസക്തിക്കും വേണ്ടിയല്ലേ.. വേറെ എത്രയോ സ്ത്രീകൾ എന്തെല്ലാം ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നു അതേമാതിരി നിങ്ങൾക്ക് എന്താ വേറെ ജോലിക്ക് പോയിക്കൂടെ
@ഹിറ്റ്ലർറഫേക്ക
@ഹിറ്റ്ലർറഫേക്ക 6 ай бұрын
Avar avarude joli cheyyunnu ningal ningalude joli cheyynnu that's all...
@CandyCrush78
@CandyCrush78 6 ай бұрын
ആ സംഘടന ഉണ്ടാക്കിയവർക്ക് സിനിമ കിട്ടാൻ വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് WCC😄
@shamseerlove2586
@shamseerlove2586 6 ай бұрын
Avark cinima illa
@aroli-vlog7426
@aroli-vlog7426 6 ай бұрын
veshikalkku enthu parayaam
@kevinharris9371
@kevinharris9371 6 ай бұрын
*SWANTHAM AMME KURICH INGANE BAKIYOLLAVAROD PARAYALLE KUTTA* 😊🥰
@unaistnr8707
@unaistnr8707 6 ай бұрын
👍👍
@latheefmarthya5643
@latheefmarthya5643 6 ай бұрын
തുടക്കത്തിൽ ദിലീപിനെ പേടിച്ച് നിങ്ങൾ നടികളാരും wcc ന്റെകൂടെ നിന്നില്ല 🙆‍♂🙆‍♂
@Gayathri89026
@Gayathri89026 6 ай бұрын
😀😀😀
@naadankaduk3909
@naadankaduk3909 6 ай бұрын
അടുത്ത സിനിമ വരുന്നുണ്ട് (എത്ര വയസ് മൂപ്പത്തി ) മെറിന്റ വരുന്നു
@Goldenmemory309
@Goldenmemory309 6 ай бұрын
Dileep nde name undaghil #WCC evedeayalum odi varum athan WCC Heee nalatha avare vishvasichaloo ipoo manasil ayaloo avare swabavam
@donutstories
@donutstories 6 ай бұрын
Happy wedding il nannayi abinayicha kuttiyanallo
@KhalidPattikkadan-zn9gb
@KhalidPattikkadan-zn9gb 5 ай бұрын
Shavam
@Gayathri89026
@Gayathri89026 6 ай бұрын
നടി പാർവതി അവർ വർക് ചെയ്യുന്നത് എവിടെ ആണേലും പ്രത്യേകം ടൊയ്ലറ്റ് വരെ ആവശ്യപെടും എന്നും അവിടെ മറ്റുള്ള ലേഡീസിന് പ്രവേശനം നിഷേധിച്ചിരുന്നു എന്നും ഒക്കെ കേട്ടിട്ടുണ്ട്
@ABDUKKAvlogs
@ABDUKKAvlogs 6 ай бұрын
😳
@ksmampad
@ksmampad 6 ай бұрын
അതിന് അവരെ തെറ്റ് ധരിക്കരുത്... കാരണം അവർ ടോയ്ലറ്റ് യൂസ് ചെയ്താൽ കുറച്ചു നേരത്തേക് ആർക്കും കയറാൻ കഴിയില്ല.... അത്രക്ക് smell ആണ്
@boomboom23023
@boomboom23023 6 ай бұрын
​@@ksmampad😂😂😂🤭🤭
@easahajiraeasa5683
@easahajiraeasa5683 6 ай бұрын
🤣🤣🤣🤣​@@ksmampad
@user-qy4tf6lr7g
@user-qy4tf6lr7g 6 ай бұрын
😂😂😂
@mohammedkuttymohammedkutty5750
@mohammedkuttymohammedkutty5750 6 ай бұрын
WCC 😮
@jufoorcook9549
@jufoorcook9549 6 ай бұрын
അവരെ അതിനു ഭാവനയുടെ കൂടെ നിൽക്കു
@geevarughesevarughese
@geevarughesevarughese 6 ай бұрын
മെർലിൻ, പെങ്ങളെ ഇതിനൊന്നും ഇവരൊന്നും പ്രതികരിക്കില്ല കാരണം ഇവരൊക്കെ ഒരു പണിയും ഇല്ലാതെ ആണുങ്ങളുടെ നെഞ്ചത്ത് കേറാനും അവരെ കുറ്റം പറയാനും മാത്രമായി ഉണ്ടാക്കിയ ഒരു സങ്കടന ആണ്, അല്ലാതെ നിങ്ങളെ പോലെ ഉള്ളവരുടെ ആവശ്യങ്ങൾക്ക് നെഞ്ച് കൊടുത്ത് നിൽക്കാൻ അല്ല പെങ്ങളെ, ഇപ്പോൾ ഞാൻ നിങ്ങളെ തരം താഴ്ത്തി അപമാനരീതിയിൽ കമെന്റ് ഇട്ടാൽ ഇവരെ പോലെ ഉള്ളവർ വന്നു പ്രതികരിക്കും കാരണം ഇവർക്ക് ഒരു men ഇരയെ കിട്ടുക ആണ്,അതിവർ ആഘോഷിക്കും എല്ലാ രീതിയിലും, ഇവർ ആണുങ്ങൾക്ക് എതിരെ തരം താഴ്ത്തി എത്ര അപമാനിച്ചാലും യാതൊരു നിയമ നടപടിയും ഉണ്ടാകില്ല, അതുകൊണ്ട് പെങ്ങളെ കാര്യം നടക്കണം എങ്കിൽ നമ്മുടെ നല്ല men ആക്ടർസ് ഉണ്ട് അവരോട് കാര്യങ്ങൾ ബോധിപ്പിക്ക്, പെങ്ങളുടെ ആവശ്യം സാധിച്ചു കിട്ടും അതെനിക്ക് ഉറപ്പാണ്, കാരണം നല്ലൊരു ആണും ഏറ്റവും ആദ്യം ചെയ്യുന്നത് ഏതൊരു പെണ്ണിന്റെയും സേഫ്റ്റി ആണ്, ഞാൻ അങ്ങനെ ചിന്തിക്കുന്ന വ്യക്തി ആണ്, എനിക്ക് അമ്മയും ഭാര്യയും,അനിയത്തിയും മോളും ഒക്കെ ഒണ്ട്,പെങ്ങൾ വിഷമിക്കണ്ട ഞങ്ങളുടെ എല്ലാ സപ്പോർട്ടും മെർലിൻ ഉണ്ടാകും, 🙏god blessing you ❤
@preethap1927
@preethap1927 6 ай бұрын
അപ്പൊ പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇത്തരം ടീംസ് ന്റെ സിനിമകളിൽ അഭിനയിക്കാൻ പോണ്
@abdullamuk7456
@abdullamuk7456 6 ай бұрын
😊
@mohammedmahroof3030
@mohammedmahroof3030 6 ай бұрын
Bro abusalim roast insultng videok ethire contnt cheyyamo avark ethire
@user-rn6ph8ni1z
@user-rn6ph8ni1z 6 ай бұрын
Ee Nadiyude Perenthan ? Nalla Bhangiyulla Nadiyan. Kazhivum Saundaryavum Cinemagalil Upayogappedutthanam.
@anasanasvarkala7562
@anasanasvarkala7562 6 ай бұрын
കൊബ്ബത്ത് കേറി പിടിച്ചാലെ ഇബ്ബം ഉണ്ടാകു😂😂😂
@sadiqueambilathi
@sadiqueambilathi 6 ай бұрын
Ningalkk mookkadapano 😛
@anasanasvarkala7562
@anasanasvarkala7562 6 ай бұрын
@@sadiqueambilathi 🤔🤔🤔 മലയാളിയാ 🤔🤔🤔
@shameeramuneer8309
@shameeramuneer8309 6 ай бұрын
@@sadiqueambilathi 🤣🤣
@sulfikarali9008
@sulfikarali9008 4 ай бұрын
തൊഴിലുറപ്പിൽജോലിഉറപ്പുണ്ട്,പോയിനോക്കാമായിരുന്നില്ലേ
@user-lu9fp9pf1x
@user-lu9fp9pf1x 6 ай бұрын
💥🤝👍
@anwarozr82
@anwarozr82 6 ай бұрын
വോയിസ്‌ കൊള്ളാം... സിനിമയില്ലെങ്കിലും ഡബ്ബിങ് artist ആയി പിടിച്ചു നിൽക്കാം
@hyderdilkush1113
@hyderdilkush1113 6 ай бұрын
അത് തീരുമാനിക്കാൻ തനിക്കെന്തു അവകാശം... ആ കുട്ടി എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും...
@MithunmMithun
@MithunmMithun 6 ай бұрын
​@@hyderdilkush1113❤❤❤❤❤❤❤❤❤❤0999
@yellowleaves1494
@yellowleaves1494 6 ай бұрын
ഓരോ വേട്ടാ വളിയൻമാർ വന്നോളും
@hussainpk2624
@hussainpk2624 6 ай бұрын
ഈ പാർവതി അല്ലേ കുറച്ചുമുമ്പ് പറഞ്ഞത് മമ്മൂട്ടിക്കും മോഹൻലാലിനൊന്നും അഭിനയിക്കാൻ അറിയില്ലെന്ന് ഏതാണ് സത്യം
@Chillu399
@Chillu399 6 ай бұрын
പബ്ലിസിറ്റി ഉള്ളോട്ത് paravaty
@kevinharris9371
@kevinharris9371 6 ай бұрын
*ATHE. EXACTLY!! PARVATHY ENN KEKUMBAZHE ENIK ARAPPUM VERUPPUMANU!! ONNINUM KOLLILENKILUM PULLIKARIK AHANKARATHINU ORU KORAVUMILLA!!!* 😂😂😂😂😂😂😂😂
@kvmminnusvlogm555
@kvmminnusvlogm555 6 ай бұрын
😁😁
@latheefamndy9602
@latheefamndy9602 6 ай бұрын
താങ്കളുടെ നമ്പർ ഒന്ന് അയച്ചു തരുമോ
@user-jy6zs3ww2v
@user-jy6zs3ww2v 6 ай бұрын
എനിക്കും മനസ്സിലാകാത്തത് ഇവറ്റകളെന്താ എടാ പൊടാ എന്നൊ പരസ്പരം അഭിസംബോധന ചെയ്യുന്നത് എന്നതാ..,😂
@user-uh9ih4ox6f
@user-uh9ih4ox6f 6 ай бұрын
Famous aayit ullavarude kaaryathile ivar idapedoo😂
@AffectionateGears-ju5ql
@AffectionateGears-ju5ql 6 ай бұрын
😂😂😂 verea enthu cheyyan. Angott range kittunnilla, enganeyengilum frame attention avananulla pedapadea. Choou chad.
@user-id6qm7hw1s
@user-id6qm7hw1s 6 ай бұрын
ഓരോരുത്തർക്കും ഇഷ്ട്ടമുള്ളവരെ അല്ലെ സിനിമയിൽ അഭിനയിക്കാൻ വിളിക്കാ ഇതെന്നെ ജോലി ഉള്ളൂ അന്തസായി പണി എടുത്തു ജീവിച്ചൂടെ ഇങ്ങനെ വന്നു കരയാൻ ഇത്ര കഷ്ടപ്പെട്ട് നിക്കണോ ഇതിൽ
@user-gt4ne6jv6d
@user-gt4ne6jv6d 6 ай бұрын
Njaan pindhunakilla
@Knr38b
@Knr38b 6 ай бұрын
Marundana kand paddik u
@AnishKumar-yk8sc
@AnishKumar-yk8sc 6 ай бұрын
Mammottyo mohanlalo aanele ivaru predhikariku ennale jangal ariyu…. Ninte pbm solve cheythal avrku enthu kittana……. Paravathi thirithu, rima kalingal, Revathi ivarkoke vekthamaya dharana undu……..Amma enna sankadana idapettal Ithinu theerumanam aavum
@muhammedshahid8634
@muhammedshahid8634 6 ай бұрын
Ith തന്നെയാണ് അന്ന് വിനായകൻ പറഞ്ഞത് 😂
@fahadfaizy629
@fahadfaizy629 6 ай бұрын
Ndhanu meetup🤩😅
@dhhhani
@dhhhani 6 ай бұрын
endhina aa pavam mammootty e eduth itte
@Mansooraliponnani
@Mansooraliponnani 6 ай бұрын
കൊമ്പത്തു കേറി പിടിച്ചതാ.
@user-ft1nm6ut1i
@user-ft1nm6ut1i 6 ай бұрын
Crct
@danishmohammed7766
@danishmohammed7766 6 ай бұрын
WCC pande comedy aanu😂
@rolex-ds2qf
@rolex-ds2qf 6 ай бұрын
Ntha wcc
@abdulrasak5449
@abdulrasak5449 6 ай бұрын
ഇവൾ കുറച്ചു മുൻപ്. മമ്മൂട്ടി യെ കുറിച്. എന്തോ പറഞ്ഞു
@hassenamuzammil6383
@hassenamuzammil6383 6 ай бұрын
ഈ നടിയുടെ പേര് എന്ത്
@hameedpvs486
@hameedpvs486 6 ай бұрын
Merlin
@rashidabdulsamad2109
@rashidabdulsamad2109 6 ай бұрын
Merlin
@libamehabin5695
@libamehabin5695 6 ай бұрын
മറീന michel
@shaheedp.a8290
@shaheedp.a8290 6 ай бұрын
വിഷയമാണ്!!! പരിഹരിക്കേണ്ടതുമാണ്!!! പക്ഷെ ആദ്യം സ്ത്രീയും, പുരുഷനും തുല്യരാണ് എന്ന വാദം പറയുന്നത് നിർത്തി താഴെ ഇറങ്ങ്. ഇവർക്ക് പണിയിടുന്നത് ഇവർ തന്നെയാണ് ... ഫെമിനിസ്റ്റുകൾ ഒന്ന് ഉണർ..
@nz4377
@nz4377 6 ай бұрын
Ivalude hair entha engane... shock adichathanoo😅😅😅😅
@Sabeena-rd3fn
@Sabeena-rd3fn 6 ай бұрын
Nigalude contact no kittumoo
@Sandeep-tu3nc
@Sandeep-tu3nc 6 ай бұрын
പാർവതി 😁😁എന്തിനു.. എത്ര സിനിമകൾ.. 😁..
@ismailek3541
@ismailek3541 6 ай бұрын
ഇവൾഇതിന്ന്പ്പൊറംഅനുഭവിക്കുംമമ്മുട്ടിയെകുറിച്ചുഇഷുസ്സുണ്ടായിറ്റുണ്ട്
@ohyderali
@ohyderali 6 ай бұрын
theruv otha parvathi chatho...?atho mareena super star alle
@Bhagyum
@Bhagyum 6 ай бұрын
Wcc ee paravedikal kku okke cinima kodukkan pokuvalle....athu onnum ippol kanan polum illa😂😂😂
@asifkalpaka6572
@asifkalpaka6572 6 ай бұрын
പാർവതി മികച്ച നടിയാണ് നിലപാടുള്ള ഒരു സ്ത്രീയുമാണ്
@sooryachandhrapatnaayik
@sooryachandhrapatnaayik 6 ай бұрын
ഇവൾ മികച്ച വെടിയാണ് നടിയല്ല!
@user-uh9ih4ox6f
@user-uh9ih4ox6f 6 ай бұрын
അത്ര ഭയങ്കര അഭിനയം onnumalla, average only , ennit chance kittathond ipo തുണി illand nadakkunnu😂
@realmanwiz6760
@realmanwiz6760 6 ай бұрын
അവൾ അത്ര നല്ല നടിയൊന്നുമല്ല
@anilkumar-or2tm
@anilkumar-or2tm 6 ай бұрын
May be she is a good actress but definitely she is not having any continuance on her stand or activity......just an opportunist
@user-qd2np3cl8t
@user-qd2np3cl8t 6 ай бұрын
koppaanu
@thaha6172
@thaha6172 6 ай бұрын
മറ്റുള്ളവർക്ക് കയറിക്കൊടുക്കാൻ കുതിര ആയി നിന്ന് കൊടുക്കുന്ന കാലത്തോളം മമ്മൂട്ടി വിമർശനത്തിന് പാത്രമായികൊണ്ടിരിക്കും
@Nainikanikky111
@Nainikanikky111 6 ай бұрын
Mammootty ipozhum 1 aam number kuthira kayariyavar ippol enthayi 😂😂
@mallusjourney
@mallusjourney 6 ай бұрын
ആര് 😂
@HackerMedia
@HackerMedia 6 ай бұрын
Wcc ❤
@mohamedjabir5993
@mohamedjabir5993 6 ай бұрын
Wcc iratathap avark epoyum celebration venam.allathe ivare pole ullavare saport chayilla.ath kondane mammookkaye pole ullavare choriyunne
@gandalf_of2am
@gandalf_of2am 6 ай бұрын
Uddesha Shudhi chodyam cheyyunnilla, but itharam oru video cheythu upload cheyyunnathinu munpu atleast aare kurichaano samsaarikkunne, avarude peru engilum correct aano ennu urappu varuthande ? Mareena parayunnathu ithaanu, she is a nobody and so she isn't getting any help. Ippo sahaaya roopena video idunna thangal polum avarude peru thettaayi parayuka vazhi (1il kooduthal thavana), you just insulted her ! Pinne Kasaba Vishayathil Parvathi choodayathinum ithinum thammil oru corelation um illa. Avide streekale apamaanikkunna reethiyil aa scene undaakkiyathil Parvathikkulla amarsham aanu avar rekhappeduthiyathu. Malayalathile senior actor aaya Mammooty has the liberty to say Yes or No to a casual scene in a movie and since he didn't say any objection, Parvathi came to the delusional state that both him and his charecter support the same mysogeny. Ivide Mareenayude vishayam athalla. Nadi ennathilum upari oru sthree enna nilayil basic hygene and security requirements avarkku labhichilla ennathaanu avar parayunnathu. And its not a silver screen situation, but real life. Sathyathil ithilokke aanu Sankhadanakal idapedendathu. Athu nadannilla ennathanu mosham, athil namukku ellavarkkum dukhamundu.
@Athul0-w3z
@Athul0-w3z 6 ай бұрын
യാദവേ🤗🤗🤗, എൻ്റെ ഓമന യാദവ് ഇങ്ങ് വാ🤗🤗💚
@itsmeayisha6537
@itsmeayisha6537 6 ай бұрын
Enthutt
@Firoz-vl8tn
@Firoz-vl8tn 6 ай бұрын
​@@itsmeayisha6537😄🤣 ഇത് ഒക്കെ വേറെ ഏതോ ലോകത്ത് ആണ് 😄
@Athul0-w3z
@Athul0-w3z 6 ай бұрын
@@itsmeayisha6537 ❤️🤗
@Athul0-w3z
@Athul0-w3z 6 ай бұрын
@@itsmeayisha6537 aaish,💚
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 6 ай бұрын
@@itsmeayisha6537 anak avanod nth lub ano😏
@muhammedubaidullaubaidulla6591
@muhammedubaidullaubaidulla6591 6 ай бұрын
എന്തോ. ആവടെ.
@user-df5pb1uh9t
@user-df5pb1uh9t 6 ай бұрын
😂😂😂😂😂😂😂
@user-ws7is6cj3r
@user-ws7is6cj3r 6 ай бұрын
Hah
@RRR-oq9tg
@RRR-oq9tg 6 ай бұрын
Dileep Mohanlal mamooty suresh gopi evrk ethire mathram korakkam vendi ondakkiya sangadanaa annu w chi chi😂😂😂 avrde gangil verunna kochi gang fundakal (shine tom, shine nigam , vinayakan ,alenzhiyer,baashi etc) enth umfitharum kanichalim eee umfiya team vaa thorakkilla😂😂
@yosufikka6187
@yosufikka6187 6 ай бұрын
allalum ladies ingina thanna thammil eego kooduthala
@binu25
@binu25 6 ай бұрын
Revathy Vedi Evide
@rashivm3232
@rashivm3232 6 ай бұрын
കാപ്പി കുടിച്ചാൽ ചിലർക്ക് മലം ഉറക്കും... അങ്ങിനെ ഉള്ളവർ കാപ്പികുടി നിർത്തേണ്ടതാണ്...... എന്നു വെച്ചാൽ സിനിമ കളഞ്ഞിട്ടു പോടീ 😀😀😀
@MR-jg8oy
@MR-jg8oy 6 ай бұрын
കാദറിന് വേറെ പണിയൊന്നും ഇല്ലേ
@Kader-ej2mz
@Kader-ej2mz 6 ай бұрын
ഒരു ബാർബർ ഷോപ്പുണ്ട്
@aluk.m527
@aluk.m527 6 ай бұрын
അനീതി എവിടെയായാലും അന്വേഷിക്കണം. തുറന്ന് പറയണം : ഏതായാലും നനഞ്ഞിറ ങ്ങിയതല്ലേ. കുളിച്ചിട്ട് കേറിയാ മതി.. നടൻ ജയൻ്റെ മകൻ മുരളിയുടെ കഥയും ഇൻ്റർവ്യൂയും കൊടുക്കണം...
@Trendng.no1
@Trendng.no1 6 ай бұрын
Athe ith പെണ്ണിൻ്റെ വിഷയം അല്ലേ അപോ കാദർ oraanalle അപോ കാദർ ഇതിൽ idapedaruthayrnnu,thettaipoi
@ratheeshv5683
@ratheeshv5683 6 ай бұрын
സോറി ഞങ്ങൾ would cup commety ടീം വല്യ വല്യ കേസ് കെട്ടുകളെ എടുക്കു 😂
@abdulhakkimhakkim7861
@abdulhakkimhakkim7861 6 ай бұрын
വേറെ വല്ല പണിക്കും പൊയ്ക്കൂടെ... ചിനിമ..
@Kasaragod3271
@Kasaragod3271 6 ай бұрын
E joli madiyaaki vere panik poykoode
@MR-jg8oy
@MR-jg8oy 6 ай бұрын
ആരോടാ
@enzopubg77
@enzopubg77 6 ай бұрын
Ee comtente ittavanod thenne 😂
@user-ex8vk5cv8u
@user-ex8vk5cv8u 4 ай бұрын
നീ നിന്റെ പണി നോക്ക്
@something2564
@something2564 6 ай бұрын
😂😂😂😂
@salimpi196500
@salimpi196500 6 ай бұрын
Allaam oro naadi
@georgealexander4846
@georgealexander4846 6 ай бұрын
In all fields there are different classes -- High, Middle and Low. Liberty, Equality, Fraternity all are shit.
@MoideenBeey-un1gv
@MoideenBeey-un1gv 6 ай бұрын
Ivalepokkiparayendanayimolanaval
@gamingwithluca7596
@gamingwithluca7596 6 ай бұрын
Nepidikan.va.😂😂😂
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН