Mammootty Birthday Mashup 2021 | Tribute To Mammootty | Manzoor Rasheed

  Рет қаралды 305,265

MANZOOR RASHEED EDITZ

MANZOOR RASHEED EDITZ

2 жыл бұрын

Mammootty, is an Indian film actor and producer who works predominantly in Malayalam cinema. In a career spanning four decades, he has appeared in over 400 films, mainly in Malayalam language and also in Tamil, Telugu, Kannada, Hindi and English.
Mammootty initially used the stage name Sajin in his early films. After establishing himself as a lead actor in the 1980s, his major breakthrough came with the commercial success of the 1987 film New Delhi. He has won three National Film Awards for Best Actor, seven Kerala State Film Awards and thirteen Filmfare Awards South. In 1998, the Government of India awarded him the Padma Shri for his contributions to the arts. He has also received honorary doctorate degrees from the University of Kerala in January 2010] and from the University of Calicut in December 2010.
Haii Friends..!!! Watch On My New Video
MEGASTAR MAMMOOTTY
#cbi_5
#bheeshmaparvam
#mammootty
#MegastarMammoottyBirthDay Megastar Mammootty birthday Special MashUp | Tribute To Megastar Mammootty
#HappyBirthdayMegastarMammootty
Editor : Manzoor Rasheed
Goosebumps Guaranteed 😍😍 Hope u all like!
Watch & Share ??
I Don't own the copyrights for both Audio & Video...!
THUMBNAIL - ASWIN HARI

Пікірлер: 2 300
@MANZOOR_RASHEED_EDITZ
@MANZOOR_RASHEED_EDITZ 2 жыл бұрын
My Instagram Account ===================== instagram.com/manzoorrasheededitz
@SimMandeep
@SimMandeep 2 жыл бұрын
Loved your Edit like Always ❤️
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
Super 🤝 subsed 🔔 clicked 💕
@cmibrahim7369
@cmibrahim7369 2 жыл бұрын
Poli 😍
@Gamerjinga
@Gamerjinga 2 жыл бұрын
Thank you MANZOOR
@jasminejesseyjoseph3369
@jasminejesseyjoseph3369 2 жыл бұрын
Fantastic editing 👌..Happy Birthday Mammookka
@umesh.udhayan
@umesh.udhayan 2 жыл бұрын
മമ്മൂക്ക ആരാണെന്ന് പൂർണ്ണമായും വരച്ചുകാട്ടിയ ഒരു 10മിനിറ്റ് മാഷപ്പ്.. 💯♥️💥
@midhunsasi2472
@midhunsasi2472 2 жыл бұрын
Linto kuriyane ariyumo. Illakil KZfaq onnu search cheythu nokk. Appo kanam
@umesh.udhayan
@umesh.udhayan 2 жыл бұрын
@@midhunsasi2472 ഇല്ല അറിയത്തേയില്ല, ലിന്റോ കുര്യനോ അതാരാ...😼 Fanboys ചെയ്താൽ മാത്രമേ ട്രിബൂട്ട് പൊളി ആവുന്നുണ്ടോ, ഒന്ന് പോടേയ്..
@ayeshahameed9504
@ayeshahameed9504 2 жыл бұрын
@@midhunsasi2472 Linto always vere level 🔥✌🏻
@sidharthsidhu1052
@sidharthsidhu1052 2 жыл бұрын
100%
@sidharthsidhu1052
@sidharthsidhu1052 2 жыл бұрын
Bt it’s more spr than linto s
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ലാലേട്ടന്റെ സ്വന്തം ഇച്ഛകകക്ക് 😍ലാലേട്ടൻ ഫാൻസിന്റെ ജന്മദിനാശംസകൾ 😍😍😍😍😍😍😍*
@user-bn5mj9mg1g
@user-bn5mj9mg1g 2 жыл бұрын
💕❤
@ab4ueditz440
@ab4ueditz440 2 жыл бұрын
🔥
@aruns6132
@aruns6132 2 жыл бұрын
😍😍
@dqman369
@dqman369 2 жыл бұрын
😍
@voiceofambi2.0
@voiceofambi2.0 2 жыл бұрын
😘😏
@lijo007
@lijo007 2 жыл бұрын
ഏത് കാലഘട്ടത്തിലയും നമ്പർ 1 ആക്ടർ മെഗാസ്റ്റാർ മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ
@salmi6248
@salmi6248 2 жыл бұрын
ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം.. ബാല്യകാലവും കൗമരാക്കാലവും യുവത്വവും കവർന്നവർ മമ്മൂക്ക ❤❤❤❤
@harisignalseditz1610
@harisignalseditz1610 2 жыл бұрын
ആ തനിയാവർത്തനം scene കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി 🙏🏻🥺 മമ്മൂക്ക ❣️💎
@haroonrafeek2139
@haroonrafeek2139 2 жыл бұрын
അത്‌ എപ്പോ കണ്ടാലും കണ്ണ് നിറയും... എങ്ങനെ സാധിക്കുന്നോ എന്തോ ആ മനുഷ്യന്
@ashlinhhh
@ashlinhhh Ай бұрын
​@@haroonrafeek2139thats called " നടന വിസ്മയം " 🪄🐐
@alfinmajeed
@alfinmajeed 2 жыл бұрын
അത് അവന്റ അല്ല പിന്നെ മമ്മുക്കയുടെ ഇൻട്രോ.. ഐവാ. മൻസൂർ ബ്രോ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥
@jerinjacobmathew3538
@jerinjacobmathew3538 2 жыл бұрын
🔥🔥🔥🔥
@ajmalarthiyil5475
@ajmalarthiyil5475 2 жыл бұрын
ഒരു മമ്മുക്കാ ആരാധകൻ ആയതിൽ അഭിമാനം കൊണ്ട് മനസ്സ് നിറക്കുന്ന മാശപ്പ്🥰❤😘
@user-iy8gw8un7h
@user-iy8gw8un7h 2 жыл бұрын
അഭിനയ സിംഹം 70 തിന്റെ നിറവിൽ..... 💖🤩😇 ഇനിയും ഒരുപാട് കാലം മലയാള സിനിമ ഭരിക്കാൻ കഴിയട്ടെ.... 😊😍 ഇക്ക ജീവനല്ല ജീവന്റെ ജീവനാണ്.. 💞💞💞
@GirishPhysics
@GirishPhysics 2 жыл бұрын
One of the best mashup videos I have ever seen 🔥 Brilliantly mixed up 💯 Highly talented ✌️🔥 Hats of Manzoor Rasheed for ur splendid work🔥🔥
@rippeacefully7008
@rippeacefully7008 2 жыл бұрын
thala and thalapathy fans 🙏🙏🙏🙏🙏
@alameenmb4965
@alameenmb4965 2 жыл бұрын
Hi sir Happy Teachers day ♥️♥️
@the__mad__professor106
@the__mad__professor106 2 жыл бұрын
Sireeee❤💋
@The_ju_s
@The_ju_s 2 жыл бұрын
Sire... Happy Teachers day 😁😁😁❣️❣️❣️
@Anas-ny3vi
@Anas-ny3vi 2 жыл бұрын
Ikka❤
@sabitht
@sabitht 2 жыл бұрын
മാഷപ്പ് തുടങ്ങുന്നതിനു മുൻപ് ഇത് പൊളിക്കും എന്ന് ഞാൻ പറയുന്നു. ഒറ്റ പേര് മൻസൂർ റഷീദ് 😘😘😘
@sarathanil8699
@sarathanil8699 2 жыл бұрын
Jomin Joseph അത്രേം വരില്ല..ഇത്
@sarathanil8699
@sarathanil8699 2 жыл бұрын
@Pankali Creations എനിക്ക് ഇഷ്ടം ആയത്.. ജ് jomin Joseph..ആണ്..
@ATBTHANATOS
@ATBTHANATOS 2 жыл бұрын
കണ്ണടച്ചു അഹ് ഡയലോഗ് കേൾക്ക്കുമ്പോ ഉണ്ടാകുന്ന അഹ് രോമാഞ്ചം ഉണ്ടല്ലോ അതാണ് 🔥.... HBD ഇക്ക 🥰🥰🥰
@MalluVibes__Only
@MalluVibes__Only 2 жыл бұрын
കഴിഞ്ഞ 2വർഷമായി ഇക്കയുടെ best mashup തരുന്ന മുതൽ Mansoorrasheed🔥
@Dangamaari7337
@Dangamaari7337 2 жыл бұрын
സത്യം കഴിഞ്ഞ 2 വർഷങ്ങളിലും (2020 and 2021) ലിന്റോ കുരിയനേക്കാൾ മികച്ചത് ഇതാണ് എന്റെ അഭിപ്രായം
@saydalis5609
@saydalis5609 2 жыл бұрын
വിചാരിച്ചത് പോലെ തന്നെ തീ ഐറ്റം 🔥 ഇന്നലെ ജോമിന്റെ mashup കണ്ട് ഞെട്ടി 💥..ഇന്ന് ദാ ഇപ്പോൾ മൻസൂറിന്റെയും 🔥! പത്മശ്രീ ഭാരത് മമ്മൂട്ടി 🔥💥
@djworks4700
@djworks4700 2 жыл бұрын
Linto 🙌
@enteappan4614
@enteappan4614 2 жыл бұрын
കണ്ടത് കോട്ടയം മെഡിക്കൽ കോളേജിന്റെ പരിസരത്തു വെച്ച്.. മമ്മൂക്ക എന്നങ്ങു നിലവിളിച്ചു പോയി.. ❤ എന്റെ പൊന്നടാവേ കിടുക്കോൽസി 🔥
@Positiveviber9025
@Positiveviber9025 Жыл бұрын
Proud actor of kottayam district 🔥🔥
@jyothishchandran4450
@jyothishchandran4450 2 жыл бұрын
മൻസൂറേ........ നീ പൊളി തന്നെ... 🔥🔥🔥😘..... ഇനി വരാനുള്ളത് അവൻ ആണ്....മെഗാസ്റ്റാറിന്റെ ഫാൻ ബോയ്..... 😘😘😘 ലിന്റോ കുര്യൻ..... 😘😘😘😘
@sajadka1686
@sajadka1686 2 жыл бұрын
എന്റെ പൊന്നു മച്ചാ,, ഇത്പോലെ രോമാഞ്ചം തന്ന ഒരു ഐറ്റം🙏💪... പൊളി.. 🔥🔥 മമ്മൂക്ക എന്ന നടനെയും, മനുഷ്യനെയും ഒരു പോലെ ഇതിൽ മികച്ചതാക്കി.. ❤️ ഇജ്ജാതി ഐറ്റം👏👏
@jainjohn3380
@jainjohn3380 2 жыл бұрын
മമ്മൂക്കയോളം ഇമോഷണൽ അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരാൾ ഉണ്ടാവില്ല. ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്. എന്നാലും ❤
@salmathrinu428
@salmathrinu428 2 жыл бұрын
ഇക്ക പവർ 😍😍
@dhaneeshanandhan9207
@dhaneeshanandhan9207 Жыл бұрын
ലാലേട്ടൻ മമ്മുക്കയെ പോലെയുള്ള ഇമോഷണൽ ആവില്ല ല്ലെ 🤣
@amalgeorge8435
@amalgeorge8435 2 жыл бұрын
എന്റെ പൊന്നോ ഇത് തീയല്ല അതുക്കും മേലെ. Mashup is another level 🔥🔥🔥🔥🔥🔥😍😍😍😍😍
@nushbandesigns9699
@nushbandesigns9699 2 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് Mashup 🔥👌🥰
@shyamjith2385
@shyamjith2385 2 жыл бұрын
ഇത് കൊള്ളാം പക്ഷെ കണ്ടതിൽ best ആയി തോന്നിയില്ല
@sreekuttan.p.m587
@sreekuttan.p.m587 2 жыл бұрын
Jomin joseph mashup kaanu
@vishnu3753
@vishnu3753 2 жыл бұрын
@@shyamjith2385 pakshe itrakkum detailed aai verarum cheythittilla bro
@shyamjith2385
@shyamjith2385 2 жыл бұрын
@@vishnu3753 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു
@bilalrexal1829
@bilalrexal1829 2 жыл бұрын
എന്റെ മോനെ ബെസ്റ്റ് ഏറ്റവും മികച്ചത് ലിന്റോ & മൻസൂർ ❤️❤️
@MalluVibes__Only
@MalluVibes__Only 2 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു😳എഡിറ്റിങ്ങിനൊക്കെ ഒരുപരുതി ഇല്ലേ 🔥 HBD Ikka🤩
@the__mad__professor106
@the__mad__professor106 2 жыл бұрын
The Titan Of Indian Cinema🔥
@rippeacefully7008
@rippeacefully7008 2 жыл бұрын
Long live legend mamooty annaya wishes from thala and thalapathy fans tn🙏🙏🙏🙏🙏
@thehero5316
@thehero5316 2 жыл бұрын
ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച Birthday mashup ഇതാണ് 🙏അഭിമാനം തോന്നുന്നു മൻസൂർ റാഷിദിനെ ഓർത്തു. എന്തൊരു എഡിറ്റിംഗ്, creativity 💪
@shijoyjjohn717
@shijoyjjohn717 2 жыл бұрын
മലയാളിയുടെ പ്രിയ താരമാണ് ഞങ്ങളുടെ മമ്മൂക്ക ഇനി നൂറായിരം കഥാപാത്രങ്ങളായി ജീവിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ 🙏ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷവും ഉണ്ടാവാറുണ്ട് ഞങ്ങളുടെ മമ്മൂക്കയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചവൻ തരട്ടെ എനിക്കൊരു ആഗ്രഹമുള്ളൂ മമ്മൂക്ക ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷേ നടക്കുമോ എന്ന് എനിക്ക് അറിയില്ല ദൈവം അനുവദിക്കാം എന്നെങ്കിലും ഒരു ദിവസം കാണുമായിരിക്കും🙏🙏🌹
@midhungsundar7641
@midhungsundar7641 2 жыл бұрын
ഓർമ്മവെച്ച കാലം മുതൽ ഒരു മനുഷ്യനോടെയുള്ളു ആരാധന തോന്നിയത്... ആ രൂപം ഇന്നും മനസ്സിൽ പേറുന്നു... ഒരായിരം പിറന്നാൾ ആശംസകൾ ❤❤
@user-iy8gw8un7h
@user-iy8gw8un7h 2 жыл бұрын
😇💖
@ashkarali5921
@ashkarali5921 2 жыл бұрын
സെയിം
@vijaym2124
@vijaym2124 2 жыл бұрын
ലാലേട്ടൻ fan ആണ് എന്നാലും ഇങ്ങേർക്ക് പകരം വെക്കാൻ മറ്റൊരാൾ ഇല്ലാ 💎💎 Happybirthday ഇക്ക 😍
@christyjohnson9625
@christyjohnson9625 2 жыл бұрын
പൊളി എന്ന് പറഞ്ഞ പൊളിച്ചടുക്കി ഗെഡി എഡിറ്റിംഗ് 👌🏻😍🥰😘കണ്ണ് നിറഞ്ഞു പോയി ചില scene കണ്ട് 🥰😘
@anshady
@anshady 2 жыл бұрын
എന്റെ പൊന്നോ.. ഒരു പടം കണ്ട feel 🔥❤️
@rabeehrahman968
@rabeehrahman968 2 жыл бұрын
The Sulthan of indian cinema The Face Of indian Cinema The God Of Mollywood The king of mollywood The Patriarch Of Mollywood Megastar Mammookka 🔥🔥🔥🔥🔥🔥🔥🔥💯💯💯💯👌😘
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
The god of Mollywood lalettan aanu 🔥🔥
@greatthespian4759
@greatthespian4759 2 жыл бұрын
😍🔥Legendary Megastar Mammootty Sir ❤❤
@muhsinparambil9352
@muhsinparambil9352 2 жыл бұрын
@@user-jt2gu9bk1e ഉണ്ട യാണ് 😂betti itta bayathandanu
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
@@muhsinparambil9352 ബാല്യമ്മയുടെ അംഗം പോലെയല്ല
@jonsnow5080
@jonsnow5080 2 жыл бұрын
@@user-jt2gu9bk1e theengakolayanu..vaazhathandu
@fayizjo
@fayizjo 2 жыл бұрын
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ❤️
@afal007
@afal007 2 жыл бұрын
സ്വകാര്യം ആക്കണ്ട പരസ്യ അഹങ്കാരം തന്നെ ആകാം 😁🔥
@afal007
@afal007 2 жыл бұрын
@@raveaddict8053??
@user-iy8gw8un7h
@user-iy8gw8un7h 2 жыл бұрын
@@raveaddict8053 areya udheshichath..??
@mahinjabbar5276
@mahinjabbar5276 2 жыл бұрын
ഇക്ക ഉയിരാണ് 🥰🥰🥰 പടച്ചവൻ ദീർഘായുസ് നൽകട്ടെ ഈ മുത്തിന് HBD my dear mamooka
@limshidhyder2416
@limshidhyder2416 2 жыл бұрын
ഇതിനപ്പുറം ഒരു ബർത്ത്ഡെ മാഷപ്പ്‌ ഇനി ഒരാൾക്കും ചെയ്യാൻ പറ്റുംന്ന് തോന്നുന്നില്ല വാക്കുകളില്ല really awesome തീ പാറിയ ഐറ്റം🔥🔥🔥🔥
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
90s ആയാലും 2k ആയാലും അങ്ങേരു ഒരു വികാരം തന്നെ ആണ് ❤❤❤🔥അരനൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പകരക്കാരൻ ഇല്ലാത്ത ഇതിഹാസം ❤❤❤ Ikka🔥🔥🔥
@mdremixchannel631
@mdremixchannel631 2 жыл бұрын
7:55 അത് അവന്റെ അല്ല.. അത് കഴിഞ്ഞുള്ള ഇക്കാടെ ഇൻട്രോ 🔥goosebumps 💥
@shareefk1690
@shareefk1690 2 жыл бұрын
Patriarch of indian cinema 😎 Face of indian cinema 😎 King of mollywood 😎 Legendery Megastar Mammootty😎👑💪😍
@nandhu127
@nandhu127 2 жыл бұрын
ലാലേട്ടൻ ഫാൻസിന്റെ പിറന്നാൾ ആശംസകൾ hbd mammookka😍
@mohammedharif2428
@mohammedharif2428 2 жыл бұрын
Most number of national award for best actor(3) Most number of national award nomination(30) Most number of industry hits(12) അന്നും ഇന്നും എന്നും ലുക്കിലും അഭിനയത്തിലും സൗണ്ട് മോഡ്ലേഷൻ ഇലും ഡയലോഗ് ഡെലിവറി ഇലും സ്റ്റൈലിഷ് ഇലും സ്റ്റാർടോം ഇലും ഫാൻസുപവർ ഇലും ബോക്സ്റ്റോഫീസ് പവർ ഇലും ഈ മനുഷ്യന് ഞങ്ങളുടെ മമ്മൂകക്ക് എതിരാളികളില്ല ഇന്ന് വരെ ഒരു ഗോസിപ് ഇനും ഇടം കൊടുക്കാത്ത മനുഷ്യൻ മെഗാസ്റ്റാർ the face of indian cinema മുരളി ഗോപി പറഞ്ഞ പോലെ patriarch വിശേഷണങ്ങൾ തീരാത്ത അഭിനയ കുലപതി 70ന്റെ നിറവിൽ 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@hareeshsankars2804
@hareeshsankars2804 2 жыл бұрын
Most no of industry hit oo enthonneda ithu 😄
@premking1097
@premking1097 2 жыл бұрын
guhan😈😈😈
@mohammedharif2428
@mohammedharif2428 2 жыл бұрын
@@hareeshsankars2804 എന്താ മോനൂസ്
@mohammedharif2428
@mohammedharif2428 2 жыл бұрын
@@premking1097 നിന്റെ ആരേലും ആണോ
@darkphoenix4045
@darkphoenix4045 2 жыл бұрын
Mohanlal endokke konacha lum itrem veshapakarchayulla nadan malayalattil vere illa. Mohanlal character ne swandam style il abhinayikkumbol mammooty character ayi maarukayanu athanu oru nadante vijayam athin ningal mohanlal fans etra karamgittum karyam illa. Peranu pole oru padam edukan mohanlal n pattuvo pattilla athanu mammooka.
@memorylane7877
@memorylane7877 2 жыл бұрын
എജ്ജാതി ഇത്തിക്കണ്ടപ്പൻ സാധനം ആണെടോ ഇത്!!! 🔥🔥
@akshayp6400
@akshayp6400 2 жыл бұрын
ഇതിനെ വെല്ലുന്ന "mashup" അത് അത്ര എളുപ്പമല്ല അത് പോലെ തന്നെ മമ്മൂട്ടി എന്ന നടനും ❤❤❤
@thiyagugr155
@thiyagugr155 2 жыл бұрын
@
@thiyagugr155
@thiyagugr155 2 жыл бұрын
@thiyagugr155
@thiyagugr155 2 жыл бұрын
vCard.
@aswanthvr7724
@aswanthvr7724 2 жыл бұрын
കണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥰എന്തോ വല്ലാത്തൊരു ഫീൽ 🌻❤️ എഡിറ്റിംഗ് ഒരു രക്ഷേം ഇല്ല 🥰
@_adithya3093
@_adithya3093 2 жыл бұрын
GOD of indian filim industry 🔥
@mammookka8738
@mammookka8738 2 жыл бұрын
🐐GOAT Mammookka ❤❣️
@user-iy8gw8un7h
@user-iy8gw8un7h 2 жыл бұрын
@@mammookka8738 🙄🙄
@king-jh5zl
@king-jh5zl 2 жыл бұрын
മമ്മുണ്ണി ലാലപ്പൻ 💩
@user-iy8gw8un7h
@user-iy8gw8un7h 2 жыл бұрын
@@king-jh5zl നിന്റെ തന്ത.. 😇
@rabeehrahman968
@rabeehrahman968 2 жыл бұрын
ഒറ്റ പേര് mansoor rasheed പൊളിച്ചടുക്കും എന്ന് തീർച്ച 🔥🔥😘
@shareefk1690
@shareefk1690 2 жыл бұрын
Proud to be an Fan boy forever 😍😍 Mammookka 👑😍
@skvlogger9875
@skvlogger9875 2 жыл бұрын
My super hero..! മലയാളത്തിന്റെ അഭിമാനം മഹാനടൻ ഭരത് മമ്മൂട്ടി😍 എന്റെ മമ്മൂക്ക👌🔥💪🤗
@fayizjo
@fayizjo 2 жыл бұрын
അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ..!💎 𝙵𝚊𝚗𝚋𝚘𝚢 𝙵𝚘𝚛𝚎𝚟𝚎𝚛🤟🏽🖤 Advance Birthday Ikka❤️
@pr.mp4456
@pr.mp4456 2 жыл бұрын
*മമ്മൂക്ക എന്നാ നടന്റെ എല്ലാ കഴിവും താരത്തിന്റെ എല്ലാ പരിവേഷവും ഒറ്റ മാഷ് അപ്പ്‌ ഇൽ 👌🔥 just brilliant !*
@SHARFAN22
@SHARFAN22 2 жыл бұрын
യ്യാ മോനെ.. അവസാനം ഒരേ പൊളി 🔥🔥 തരിച്ച് പോയി ❤️🔥🔥🔥
@vaisakhas8873
@vaisakhas8873 2 жыл бұрын
കട്ട മമ്മൂക്ക ആരാധകൻ ആയ ലിന്റോ കുരിയന്റെ മുന്നിൽ ഇനി ഉള്ള മെയിൻ കടമ്പ ഈ മാഷപ്പ് നു മുകളിലോ ഒപ്പത്തിനോ ഒരു മാഷപ്പ് ക്രീയേറ്റ് ചെയ്യുക എന്നത് ആണ്... ചുമ്മാ തീ ഐറ്റം 🙏🔥🔥
@afal007
@afal007 2 жыл бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😁
@safilsam9906
@safilsam9906 2 жыл бұрын
@@afal007 ഇപ്പഴും അങ്ങനെ തന്നെ ലിന്റോ യെ ക്കാളും മികച്ച മാഷപ്പ് 👌
@vishnu3753
@vishnu3753 2 жыл бұрын
@@afal007 lintoyekkal orupad mukalilane ee video Manzoor effect 🔥💯
@afal007
@afal007 2 жыл бұрын
@@vishnu3753 Linto execution പൊളി ആണ് and also audio mixing 🚶‍♂️
@vishnu3753
@vishnu3753 2 жыл бұрын
@@afal007 but detailing illa oru sadha mashup pole pakshe manzoorinte oru puthya anubhavamairunnu. Ith kandal goosebumps aarkkayalum undakum
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*മമ്മൂക്ക ഫാൻസ്‌ വന്നേ 😍😍😍😍😍😍😍Happy birth day in advance mammookkkkkkaa😍😍😍😍😍*
@afal007
@afal007 2 жыл бұрын
*The Sultan Of Indian Cinema...❤️ @70 🥳.... അതിനി 80 ആയാലും ആ പട്ടം അലങ്കരിക്കാൻ മമ്മൂക്ക ഉണ്ടാകും..🔥*
@shareefk1690
@shareefk1690 2 жыл бұрын
Face of indian cinema 😍⚡ Megastar Mammookka😍😍
@anandhukrishnan7668
@anandhukrishnan7668 2 жыл бұрын
യെന്റെ Mwone.... ഇജ്ജാതി സാനം ❤😘😘😘😘 വേറെ Level അണ്ണാ 👌❤❤❤ Ikkaaaaa ❤❤❤❤💯💯💯💯
@midhungsundar7641
@midhungsundar7641 2 жыл бұрын
ക്ലോസ് യുവർ ഐസ്... 3:37 സൗണ്ട് മോഡ്ലേഷൻ .... ഇത്രയും വത്യസ്ത രീതിയിൽ സംസാരിച്ചു അമ്പരിപ്പിക്കാൻ ഇനിയും ന്റെ പ്രിയപ്പെട്ട ഇക്കാ ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കട്ടെ ❤❤
@navaneeth9407
@navaneeth9407 2 жыл бұрын
Ambo verel level 🔥, വെറുതെ പറഞ്ഞതല്ല എന്നുവരെ കണ്ടിട്ടുള്ളതിൽ best mammookka mashup🔥
@shafishafit7647
@shafishafit7647 2 жыл бұрын
എന്റമ്മോ എജ്ജാതി സാദനം 🔥🔥🔥🔥 മമ്മൂക്ക 💥💥💥💥🔥🔥
@ameer_sha.s
@ameer_sha.s 2 жыл бұрын
കണ്ട് കഴിഞ്ഞപ്പോൾ രോമം എണീറ്റ് സല്യൂട്ട് അടിച്ചു 😍😍😍😍
@roshnaoj3651
@roshnaoj3651 2 жыл бұрын
Flexible actor Reference actor Charistmatic actor Versatile actor Lachrymose actor Voice control Simply - MAMMOOTTY - The best of best🔥
@drthuganomics4960
@drthuganomics4960 2 жыл бұрын
Flexible actor 😂 chirippikathadey😂
@gigijoseph5913
@gigijoseph5913 2 жыл бұрын
@@drthuganomics4960 flexibility ennu paranjal angottum ingottum odunnathum korach dense kalikunathum aanennu karuthi vechekunna korach aalkaar😂😂😂 The transformation of one character to other, athaanu flexibility. Angane malayala cinemayil oro charcter um different aatitu cheyunna.ikkka thanne aanu most flexible actor💯
@drthuganomics4960
@drthuganomics4960 2 жыл бұрын
@@gigijoseph5913 എടാ മണ്ട flexiblity യുടെ അർത്ഥം അറിഞ്ഞട്ടാണോ നീ കോണക്കുന്നത്,flexiblity എന്ന് പറയുന്നത് ശരീര മേൽവഴക്കം ആണ് അല്ലാതെ നീ പറയുന്നത് പോലെ അല്ല.മമ്മൂട്ടിക്ക് dupe ഇടുന്നത് tini ആണ് , tini തന്നെ പല interview യിൽ പറഞ്ഞിട്ടുണ്ട്.മമ്മൂട്ടി ആയ കാലത് പോലും ശരീര മേൽവഴക്കം ഇല്ല ഇപ്പൊ ആണെങ്കിൽ പറയേണ്ട,മമ്മൂട്ടിക്ക് പരിമിതികൾ ഉണ്ട്💯ലാലേട്ടൻ ആയ കാലത്തും dupe ഇല്ലാതെ ആണ് പ്രകടിപ്പിച്ചത് ഇപ്പഴും ഏകതെഷം ചെയ്യും💯.പിന്നെ മമ്മൂക്ക versatile actor ആണ് ലാലേട്ടനെ പോലെ,പിന്നെ മമ്മൂക്കക് voice modulation ഒക്കെ superb ആണ്,ഇക്കാര്യങ്ങളിൽ ഒക്കെ super ആണ്.
@shareefk1690
@shareefk1690 2 жыл бұрын
@@drthuganomics4960 mohanlal nte dupe vyshak alle pulimurugan ill
@fahid3699
@fahid3699 2 жыл бұрын
@@drthuganomics4960 body dupe aanennukoode tini paranjittund allathe fight dupe alla verum hate vechu kanunnor athre ariyan nokkulloo verum negative mathram 🤡😁😁😃
@gauthamkrishnam.p7138
@gauthamkrishnam.p7138 2 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല MASHUP. UFF POLI 💥😍😘
@amaldev2792
@amaldev2792 2 жыл бұрын
*ഇതാവണമടാ Mashup...* 😍👌 *Ultimate രോമാഞ്ചം മോനെ* ❤🔥💯
@noufalnameem8269
@noufalnameem8269 2 жыл бұрын
No Words for the tribute 🔥 The Legend ❤️ King of mollywood 🦁 the face of indian cenima one and only Megastar Mammookka uyir 🦁😘😍❤️😘❤️😍🦁😘🦁😍😍
@akhilsp3000
@akhilsp3000 2 жыл бұрын
പൊളി സാനം....!! മറ്റേ നവരസ Reference...👌👌 പിന്നെ വെള്ളത്തിന്ന് പൊങ്ങി വരണത്...."അത് അവന്റെ അല്ല..!!" 20 Yrs Of രാവണപ്രഭു....Mashupൽ ഈ Reference ഉണ്ട്....കിടിലം....!!! 👌👌😍😍
@mohamedsajeer
@mohamedsajeer 2 жыл бұрын
മലയാള സിനിമാ ചരിതത്തിൽ ഇനിയുണ്ടാവുമോ ഇതുപോലൊരുമൊതല്................ hatsoff
@m.skrishnadev1078
@m.skrishnadev1078 2 жыл бұрын
ഒരു രക്ഷയുമില്ല... Mashup പൊളിച്ചു.... 🔥🔥🔥🔥
@chakojolly2299
@chakojolly2299 2 жыл бұрын
🔥ADVANCE HAPPY BIRTHDAY FROM KERALA SURIYA FANS💖💪
@ca_aspirant369
@ca_aspirant369 2 жыл бұрын
1) Manzoor 2) A A creative media & remix 3) Jomin Joseph Ithuvare kandathil top 3 Waiting for linto & RCM
@user-iy8gw8un7h
@user-iy8gw8un7h 2 жыл бұрын
ഓർമ വച്ച കാലം മുതലേ ഖൽബിൽ വരച്ചുവച്ചൊരു രൂബമുണ്ടങ്കിൽ അത് ഈ മൊതലാണ് 😇💖🔥 അന്നും ഇന്നും എന്നും ഒരറ്റ പേര് മമ്മൂക്ക... 💞💞 uyir ❤️
@abinkbabu5707
@abinkbabu5707 2 жыл бұрын
വീഡിയോ തീരാറായതു പോലും അറിഞ്ഞില്ല അത്രക് കിടു 🥰🥰🥰 Happy Birthday Mammukka❤❤
@rahuljayan2424
@rahuljayan2424 2 жыл бұрын
His positive is voice ❤️😍😿 what a actor he is 🔥🔥
@aopstudios7232
@aopstudios7232 2 жыл бұрын
⚔️ SULTHAN OF INDIAN CINEMA ⚔️എഴുപതിന്റെ നിറവിൽ മമ്മൂക്ക 🤩🤩🤩🥰🥰
@MTPromoCuts
@MTPromoCuts 2 жыл бұрын
Manzoor rasheed ന്റെ ഏറ്റവും Best Mashup🔥💯 Happy bday മമ്മുക്ക💜
@midcrizzz812
@midcrizzz812 2 жыл бұрын
Every body came for this 9:34 .... Trending😁😂!! Bro aa scenokke ozhivakkam aayirunnu...kooduthal classic touch kodkkam.... Slang was perfect.... Navarasakk better movies cherkkam aayirunnu....!! HBD ikka
@appu3376
@appu3376 2 жыл бұрын
Correct bro, 😁 In my personal opinion; Linto Kurian’s edit had classic touch.
@jayarajtm4688
@jayarajtm4688 2 жыл бұрын
പറയാതെ വയ്യ ഇടിവെട്ട് ഐറ്റം ❤️
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
ചെറുപ്പം മുതലേ നെഞ്ചിൽ പതിഞ്ഞ ഒരു മുതൽ ആണ് ഇക്കാ അങ്ങേരുടെ സ്ഥാനത് വേറൊരൽ ഇനി വരുകയും ഇല്ല കാലമേ പിറക്കുമോ ഇതുപോലൊരു ഇതിഹാസം ❤❤ Happy birthday ikka ❤❤❤
@mallusowncountry4974
@mallusowncountry4974 2 жыл бұрын
ഏതവന്മാരട ഇതിനൊക്കെ dislike അടിച്ചേ ഏട്ടൻ ഫാൻ ആയ എനിക്ക് പോലും ഇഷ്ടപ്പെട്ടു
@zaintp6149
@zaintp6149 2 жыл бұрын
Saddhaam hussainte Rolil mammookkaye kaanaan aagrahikkunnu...oru Mammookka faan..
@invincible1039
@invincible1039 2 жыл бұрын
Bro ath auto generated dislike ane മികത്തും
@Dangamaari7337
@Dangamaari7337 2 жыл бұрын
💞💕💞💕💞💕പിന്നല്ലാതെ എനിക്കും ഇഷ്ടപ്പെട്ടു ❤♥😍😘 🔥🔥🔥👍👌⚡️⚡️⚡️ എന്ന് ഏട്ടൻ ഫാൻ 😍😘👍❤
@angel20022
@angel20022 2 жыл бұрын
Oh my God what a mash up.. Goosebumps 💥💥💥
@Ashikasees
@Ashikasees 2 жыл бұрын
One of the Best mashup ever ❣️, Mammookka 🔥🥰
@sooraj.s3882
@sooraj.s3882 2 жыл бұрын
Mammoty is not just an actor he is god of indian cinema industry 💯
@saifalimolla7652
@saifalimolla7652 2 жыл бұрын
He is G.O.A.T but not god...God is only Kamal Hassan 🙏
@premking6642
@premking6642 2 жыл бұрын
@@saifalimolla7652 kamal😎🔥🔥🔥🔥🔥🔥
@vishnu3753
@vishnu3753 2 жыл бұрын
True 🔥💯👑
@sanalvjmf5482
@sanalvjmf5482 2 жыл бұрын
യാ മോനെ പൊളിച്ചടുക്കി 🔥🔥🔥💪climax എന്റെ പൊന്നെ ഒരു രക്ഷയില്ല 🔥 💪🔥🔥🔥 MEGA 🌟🔥 ONCE A KING ALWAYS A 🔥💪
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
9:35 കട്ട തോൽവി ആയിപോയി 😂😂😂 ഫാൻസുകാർ പുലും സഹിക്കില്ല ബ്രോ
@mr.emmanueljr9029
@mr.emmanueljr9029 2 жыл бұрын
എന്താണ് കുഴപ്പം
@saidali2819
@saidali2819 2 жыл бұрын
Kanninn nthlm kuzhapam kanum njngalk knditt onnum thonilallo
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
@@mr.emmanueljr9029 ഒന്നും തോന്നില്ലേ ഒരു അവിഞ്ഞ ടൈറ്റിലും അതിനു പറ്റിയ പിക്കും ... ഫേസ്ബുക്കിൽ ഒക്കെ ഇട്ടു അളക്കുകയാണ്
@mr.emmanueljr9029
@mr.emmanueljr9029 2 жыл бұрын
@@user-jt2gu9bk1e ആര് അലക്കുന്നു. നിങ്ങടെ ഗാർബേജിൽ 7 പേര് കളിയാക്കി കാണും. അതാണോ കേരളം
@ahchakeem
@ahchakeem 2 жыл бұрын
രോമം എണീറ്റു സല്യൂട്ട് അടിക്കുന്നു 🔥🔥🔥🔥🔥🔥❤️❤️💫
@albin0072
@albin0072 2 жыл бұрын
അഭിനയ സൂര്യൻ എഴുപതിന്റെ നിറവിൽ ❤️
@the_black_beast8671
@the_black_beast8671 2 жыл бұрын
The Face of Indian Cinema Megastar MAMMOOTY❤️
@sharonshaji8198
@sharonshaji8198 2 жыл бұрын
എന്റെ പൊന്നു മച്ചാനെ ക്ലൈമാക്സ്‌.... രോമാഞ്ചം താഴുന്നില്ല 🔥🔥🔥🔥😍😍😍😘😘✨️✨️
@foodiestore4653
@foodiestore4653 2 жыл бұрын
Uff രോമാഞ്ചം 😍🔥🔥🔥💖💖Mammokkaaa
@alex.p.george3335
@alex.p.george3335 2 жыл бұрын
3:28 രോമാഞ്ചം🔥🔥🔥🔥 Mammookka❤️ ഇത്രയും നന്നാവുമെന്ന് പ്രതീക്ഷിച്ചില്ല പോളിച്ചടുക്കി
@_anagh_3363
@_anagh_3363 2 жыл бұрын
The Face Of Indian Cinema❤️🔥
@sarathradhakrishnan180
@sarathradhakrishnan180 2 жыл бұрын
Goosebumps 🔥🔥🔥 from staring to the end 🔥🔥🔥
@Slayer78992
@Slayer78992 2 жыл бұрын
Ikka uyira 🔥🔥 Vere level mashup 🔥🔥 Pakshe ettane thazhthi kanicha aa part ennik ishtapettila😡
@Slayer78992
@Slayer78992 2 жыл бұрын
@Amarnath Bs bro evidey 😀
@psychogaming1700
@psychogaming1700 2 жыл бұрын
7:56 തൊട്ട് കണ്ണു നിറഞ്ഞു പോയി ,😣❤️ ikkaaa 😘😘😘😘
@rippeacefully7008
@rippeacefully7008 2 жыл бұрын
thala and thalapathy 🙏🙏🙏🙏🙏
@shahidsdz5251
@shahidsdz5251 2 жыл бұрын
10:08 goosebump overloaded 🔥🔥🔥
@filmrolls1287
@filmrolls1287 2 жыл бұрын
Dey dey ennada Pannivechirukke...🙆 Goosebumps Guaranteed 🔥🔥
@_adithya3093
@_adithya3093 2 жыл бұрын
Mammookka ❤🐐GOAT
@mammookka8738
@mammookka8738 2 жыл бұрын
🐐
@adithyanandhan7304
@adithyanandhan7304 2 жыл бұрын
Mammootty is a legend of Indian Cinema
@madhavmenon4580
@madhavmenon4580 2 жыл бұрын
Athrem neram nannayitt vann last il padikkal kond kalam udachu... god of mollywood il vecha shot 🤣 ijjathi tholvi sense
@mubarakmubu007
@mubarakmubu007 2 жыл бұрын
Yah vere enthoram nalla shot undaarunn🙌😌
@adarshadhu3190
@adarshadhu3190 2 жыл бұрын
Broking my head.... Wowww... ❤️❤️❤️❤️ Kidu... Polli... Mass... Class.. 🔥 Romanjification... 🔥 Mammookka happy birth day.... Proud of to be fan.. 😘🔥
@savb9740
@savb9740 2 жыл бұрын
ഒന്നും പറയാനില്ലാ... 💥പൊളിച്ചു 😚♥️... HAPPY BIRTHDAY MAMMUKKA😚♥️
@arya__ponnu12
@arya__ponnu12 2 жыл бұрын
Truely this one the best mashup❤️🔥
@ajmalashraf974
@ajmalashraf974 2 жыл бұрын
One of the Best Mashapp….goosebumps at its peak….❤️🔥 Happiest Birthday Mammokkaaa ❤️ A die Hard fan from UK 🇬🇧
Mammootty Birthday Special Mashup 2020 | Sep 7 | Mammookka | Manzoor Rasheed
6:41
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 101 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Mammootty Birthday Special Mashup 2022 | Patriarch The Rise | Abishek Jayanmohan
12:01
A A creative media & remix
Рет қаралды 122 М.
Megastar Mammootty Birthday Special Mashup | Linto Kurian | 2020
6:54
LINTO KURIAN
Рет қаралды 1,6 МЛН
Ты же девочка 2 👧🏻🤣😋 #comedy
0:26
Fast Family LIFE
Рет қаралды 480 М.
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,8 МЛН
Джеки Чан лишил наследства всех своих детей! Что акажете?
0:41
Симуляция: МАТРИЦА МИРА
Рет қаралды 8 МЛН