Mammootty who went after Hariharan as the character of Chanthu | Sreekumar Krishnan Nair

  Рет қаралды 107,336

Kaumudy

Kaumudy

3 жыл бұрын

Sreekumar Krishnan Nair is an Indian filmmaker, best known for directing the 1993 film O' Faby, which was India's first full-length live action/animation hybrid feature film. He also directed malayalam films like Thakshashila, Pavakkoothu etc
#sreekumarkrishnannair #filmdirector #innaleyudeormakal

Пікірлер: 190
@skdirector1062
@skdirector1062 3 жыл бұрын
ഇന്ന് ഇതുപോലുള്ള ധൈര്യവും ചങ്കൂറ്റവുമുള്ള ഒറ്റ ഡയറക്ടർ മലയാള സിനിമയിൽ ഇല്ല. ഇന്നുള്ള സംവിധായകർ ഹീറോ പറയുന്ന പോലെ കേൾക്കുന്നവരാണ്.
@kumaransagar5515
@kumaransagar5515 3 жыл бұрын
ഹരിഹരൻ ആരെയും നോക്കാറില്ല, പടം നന്നായിവരണം
@sidharth_7733
@sidharth_7733 3 жыл бұрын
ഇതിനുള്ള മറുപടിയും ഇതിനു മുൻപ് തന്നെ ഹരിഹരൻ സാർ പറഞ്ഞിട്ടുള്ളതാണ്. സിനിമയിലെ ഗോസിപ്പ് വെച്ച് ഓരോന്ന് വിളിച്ചു പറയരുത് എന്ന്. അതുപോലെതന്നെ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ കംഫർട്ടബിളായി വർക്ക് ചെയ്ത മമ്മൂട്ടിയുടെ കൂടെയാണ് എന്ന് വരെ പറഞ്ഞിട്ടുണ്ട്. അതുപോലെ മമ്മൂട്ടിയുടെ ഉള്ളിൽ വേറൊരു മമ്മൂട്ടി ഇല്ല എന്ന് വരെ പറഞ്ഞിട്ടുണ്ട് . കാശ് കൊടുത്ത പണ്ടത്തെ ആൾക്കാരൊക്കെ വിളിച്ചുവരുത്തി മമ്മൂട്ടിയെക്കുറിച്ച് മോശം പറയിപ്പിക്കുന്നത് ലാലേട്ടൻ ഫാൻസിന്റെ ഒരു ശീലം ആയിപ്പോയി
@javedmkadir
@javedmkadir 3 жыл бұрын
ഹീറോ ചൂടായാലും, ഡയറക്ടർ ചൂടായാലും നഷ്ടം പാവം നിർമാതാവിന് തന്നെ !
@vivekpilot
@vivekpilot 2 жыл бұрын
മമ്മുട്ടി അന്നും ഇന്നും അങ്ങനെയാണ് ഏതൊരു പൊതു പരിപാടിക്കും മനഃപൂർവം വൈകി വരും അവിടെ നിന്നും നേരത്തെ പോകും.ഒരർത്ഥത്തിൽ ഒരു തരം Attention Seeking...!! പക്ഷെ അടൂർ,MT വാസുദേവൻ നായർ, ജോർജ്,ഹരിഹരൻ, ജോഷി... etc etc ഇവരെ പോലുള്ള Icons ന്റെ അടുത്ത് മമ്മുട്ടി വളരെ Decent ആണ്. അതിന്റെ കാരണം ചിന്തിച്ചാൽ ഫാൻസിനൊഴികെ ആർക്കും പിടി കിട്ടും...!!😬😬
@sunilmathews6851
@sunilmathews6851 3 жыл бұрын
മമ്മുട്ടിയുടെ ജാഡയൊന്നും ഹരിഹരൻ്റെയടുത്ത് ചിലവാകില്ല
@gopinathan9368
@gopinathan9368 3 жыл бұрын
ഇന്ന് സൂപ്പർ സ്റ്റാറുകൾ പറയുന്നത് director കേൾക്കുന്നു
@afsalrahmanafsalrahman6742
@afsalrahmanafsalrahman6742 3 жыл бұрын
ഹരിഹരൻ ചൂടാനാണ് സാധാരണ ഡയറക്ടർ പോലെ അല്ല 👍👍👍
@koshyphilip4410
@koshyphilip4410
ഈ വക പൊടിപ്പും തൊങ്ങലുകളും ഇല്ലാതെ , ഇന്നത്തെ പിള്ളേർ സിനിമ പിടിക്കുന്നു ..
@sureshbabu8875
@sureshbabu8875 2 жыл бұрын
ഹരിഹരൻ സാറിന് കിട്ടിയ Training വളരെ hard ആയിരുന്നു' എന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്‌.
@siddiqaliyar5234
@siddiqaliyar5234 2 жыл бұрын
ഇതുപോലൊരു ഗോൾഡൻ. സിനിമ ഇനി മലയാളത്തിൽ പിറക്കുമോ?
@praveenmadhav6360
@praveenmadhav6360 3 жыл бұрын
എന്റെ നാട്ടിൽ(തൃത്താലvk കടവിൽ)വെച്ച് ഷൂട്ട്‌ ചെയ്ത മലയാളത്തിന്റ മഹാ വീര ഗാഥാ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abullaiseabullaisepa1979
@abullaiseabullaisepa1979 2 жыл бұрын
ഹരിഹരൻ കോഴിക്കോട്ടുകാരൻ ആണ്. ആ തന്റേടം കാണിക്കും 💪💪
@Megastar369
@Megastar369 3 жыл бұрын
മമ്മൂക്ക😘😘ഹരിഹരൻ സാർ❤️❤️
@rajeevk5574
@rajeevk5574 3 жыл бұрын
നല്ല സംസാരം👍👍👍
@nizarrahim1294
@nizarrahim1294 3 жыл бұрын
പക്വതയുള്ള, കഴമ്പും കാതലും ഉള്ള ഡയറക്ടർ. M കൃഷ്ണൻ നായരുടെ മകൻ. ഹരിഹരൻ സാറിന്റെ ശിഷ്യൻ അങ്ങനെ വന്നില്ലെങ്കിലെ അത്ഭുതമുള്ളു.
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
ഇദ്ദേഹം സംവിധാനം ചെയ്ത പാവക്കൂത്ത് നല്ല സിനിമ ആയിരുന്നു.. എന്നാൽ ഓ ഫാബി എന്ന ഫാൻ്റെസി ചിത്രം പരാജയമായിരുന്നു...
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
എല്ലാ തരം ചിത്രങ്ങളും സംവിധാനം ചെയ്തത് ഹരിഹരൻ മാത്രം മാത്രം
@darklife1988
@darklife1988 3 жыл бұрын
വടക്കൻ വീരഗാഥ 🔥🔥🔥🔥
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 жыл бұрын
Biggest Super Star Prem nazirine vechu 25 padangal super duper hit aakkiya Hariharanu yenthu Mammootty yenthu Mohanlal.
Hariharan In Nerechowe  Part - 1 | Old Episode | Manorama News
22:04
Manorama News
Рет қаралды 144 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Mala Aravindan | Old Interview | About Mammootty | Malayalam
2:48
Flash Back Studios
Рет қаралды 171 М.
Mammootty's Oru Vadakkan Veeragatha Analysis
5:58
The Mallu Analyst
Рет қаралды 73 М.