Mammooty At Asha Sarath Daughter Engagement | Kerala Wedding #AshaSarath #mammootty #MalluWedding
Пікірлер: 272
@afsaleniyadi361 Жыл бұрын
മലയാള സിനിമയുടെയും മലയാളികളുടെയും ❤️🔥വല്യേട്ടൻ 😍
@Mr_John_Wick. Жыл бұрын
ഇക്കയുടെ കൂടെ കൂടിയതിൽ പിന്നെ പിഷാരടിക്കും ഒരു good personality വന്നിട്ടുണ്ട്..... മമ്മൂക്ക ഉയിർ 😘😘😘 മൊഞ്ചൻ ഇക്ക 😘😘😘
@Nash-zq6ii Жыл бұрын
അദ്ദേഹം എന്ത് സിംപിൾ അയിട വരുന്നത് എല്ലായിടത്തും എല്ലാരോടും മിണ്ടിയും പറഞ്ഞും മമ്മൂക്ക.he is the real hero
@stylesofindia5859 Жыл бұрын
തേങ്ങയാണ് / മമ്മൂട്ടി എന്ന നടൻ പക്കാ പെർഫെക്ടാണ് എന്നാൽ മമ്മൂട്ടി എന്ന വ്യക്തിയുടെ വിചാരം താൻ കാരണമാണ് ഭൂമി ഇങ്ങനെ നിലനിൽക്കുന്നത് എന്നാണ് /// അതായത് താൻ എന്തോ വലിയ സംഭവം എന്നാണ് സ്വയം വിശ്വസിച്ചിരിക്കുന്നത് ഞാൻ 14 വർഷം സിനിമ ഫീൽഡിൽ. വർക്ക് ചെയ്ത ആളാണ്
@asharafalavi Жыл бұрын
@@stylesofindia5859 14 വർഷം '''ചുമ്മാകളഞ്ഞല്ലോടേയ് ''' ഇപ്പോഴും മറ്റുള്ളവരെ കുറ്റോം പറഞ്ഞ് ജീവിച്ചുതീർക്കയാണല്ലേ ''''കഷ്ടം
@@stylesofindia5859 14 വർഷം നിന്ന് എന്നിട്ടും ninak അസൂയ മാത്രമേ ബാക്കിയോള്ളു ല്ലല്ലേ ബുദ്ധി ആണെകിൽ ഫുള്ള് പോവുകയും ചെയ്ത് 😁മണ്ടൻ. അവൻ 14 വർഷം കോണത്തിയാല 😁
@stylesofindia5859 Жыл бұрын
@@asharafalavi സത്യവും കുറ്റവും രണ്ടും രണ്ടാണ് എന്ന് മനസ്സിലാക്കാനുളള നിലവാരം പോലുമില്ലാത്ത നിങ്ങളോട് എന്ത് പറയാൻ ?
@manjumahimahi2008 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മമ്മുക്ക ഒരു ഹീറോ തന്നെ. ആരുടെയും നല്ലതും ചീത്തയും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട് എത്തിയതാ. കുറ്റം പറയുന്നവർക്ക് ആകുമോ അദ്ദേഹത്തെ പോലെ ആകാൻ. My favourit hero
@Mr_John_Wick. Жыл бұрын
എവിടെ ആയാലും അയാള് രാജാവ് തന്ന....🔥🔥🔥 ഇക്ക 😘😘😘 💪💪💪💪💪
@mobilphon6677 Жыл бұрын
മലയാളികളുടെ അഭിമാനവും ആഹങ്കാരവും മെഗാസ്റ്റാർ പത്മശ്രി ഭരത് മമ്മൂട്ടി
@nishananishana2013 Жыл бұрын
100%true😘
@eswarykuttypp3409 Жыл бұрын
💯./. Sure🙏👍
@entefishfarmkl3156 Жыл бұрын
♥️♥️♥️♥️♥️
@justuslopez7322 Жыл бұрын
Absolutely
@user-oo1de2us3o Жыл бұрын
അത് ആരാധന മൂത്ത് വട്ടായി നടക്കുന്നവർക്ക്...... അല്ലാത്തവർക്ക് അയാൾ വെറുമൊരു സിനിമാ നാടൻ
@dericabraham8981 Жыл бұрын
സുന്ദരൻ മമ്മൂക്ക 😘
@nasilarahman6642 Жыл бұрын
എന്തൊരു ഭംഗി മമ്മൂക്ക 😍😍
@justuslopez7322 Жыл бұрын
Yes he is really very handsome
@vinodvinodgr4915 Жыл бұрын
മമ്മൂട്ടി സാർ സുരേഷ് ഗോപി സാർ 2പേരും സൂപ്പർ
@nithinmonroji7756 Жыл бұрын
❤️
@intothewild5804 Жыл бұрын
Pishaaradi everywhere ..... With Mammootty 😀. Lucky guy. Mammootty🔥
@arunashenoy3597 Жыл бұрын
So humble and down to earth he is.
@meenakshichandrasekaran4040 Жыл бұрын
Sir is looking incredibly young energetic 👏 🤞🙏🙏and so adorable in every single way.Insha Allah's Blessings 🙏
@machanbro1695 Жыл бұрын
മമ്മൂക്ക അത് വേറെ ലെവൽ ❤❤🥰🥰🥰🥰🥰
@JARDHANI- Жыл бұрын
എന്നാലും എന്റെ മനസ്സില് വന്നത് പിഷാരടി യുടെ കാര്യം ആണ് പുള്ളിക്കാരന്റെ ഒരു ഭാഗ്യം ⚡️🤲💙
Ikkante koode ulla Anto Joseph um chullan aanu. 50 vayassayi ennu parayilla.
@girijammamd7474 Жыл бұрын
പാവം വിനീത്
@Gamingwithjaizz Жыл бұрын
വിനീത് വന്നോ
@sajisajibucker Жыл бұрын
ആന്റോ അച്ചായൻ മമ്മൂക്കയുടെ ചങ്ക് ബ്രോ
@touristbuskerala Жыл бұрын
Ikka❤
@vjinnnk Жыл бұрын
Mammookkayude oppam undaakum ennum pisharody
@shrpzhithr3531 Жыл бұрын
എന്താ കല്യാണപ്പെണിന് പറ്റിയത് മമ്മൂട്ടിയുടെ കാലിൽ തൊട്ടു നമസ്കരിച്ചത് തന്നെ തെറ്റ് (പോട്ടെ ഒരുപാട് പ്രായമുള്ള ആളെന്ന് കരുതി സമാധാനിക്കാം പക്ഷെ...) രമേശ് പിഷാരടിയെപോലെ ഒരു യുവ സിനിമാതാരത്തിന്റെ കാലിൽ..🤔
@anandhunandhuzz7702 Жыл бұрын
Bahumanam koduthathayirikkum
@Dulqarjamshi7960 Жыл бұрын
വകയിലെ അമ്മാവനാണ്
@gourisp7528 Жыл бұрын
സൂപ്പർ സ്റ്റാർ മമ്മൂട്ടി എന്താ എളിമ അത് കണ്ടു പഠിക്കണം. പിഷാരടി ഓ ഇത്രയും തല കനം വേണോ. മമ്മൂട്ടി യേ കണ്ടു padiku
@IWILLHUNTYOU Жыл бұрын
നമ്മുടെ ഇക്കാന്റെ കൂടെ നടന്നതിനു ശേഷം ലേശം മാറ്റം വന്നിട്ടുണ്ട് രമേശ് പിശാരടിക്ക്, രമേശ് ജി freak ആയിട്ടുണ്ട്