Mamukkoya | കല്പറ്റ നാരായണന്റെ മാമുക്കോയ | Kalpatta Narayanan | truecopythink

  Рет қаралды 3,131

truecopythink

truecopythink

Жыл бұрын

#maamukkoya #kalpattanarayanan
‘‘ഇത്രയും ' ഡൗൺടു എർത്താ 'യ മറ്റൊരു താരത്തെ സങ്കൽപ്പിക്കാനാവുമോ? പിടിക്കപ്പെട്ട ജയറാമിനെ കൊണ്ടുവരുമ്പോൾ ലോക്കപ്പിലെ വെറും നിലത്ത് ഇരുന്ന് ചിരിക്കുന്ന ' മഴവിൽക്കാവടിയിലെ ' മാമുക്കോയയാണ് മലയാള സിനിമയിലെ എനിക്കേറ്റവും പ്രിയങ്കരമായ ഒരു ദുശ്യം’’- നടൻ മാമുക്കോയയെ കൽപ്പറ്റ നാരായണൻ ഓർക്കുന്നു.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 10
@hussainbeyath
@hussainbeyath Жыл бұрын
കവിത പോലെ മനോഹരമാണ് അങ്ങയുടെ വാക്കുകളും.മാമുക്കോയ യും,കവിയും,സത്യസന്ധത എന്ന സ്വർണനൂലിൽ ആന്തരികമായി ബന്ധപ്പെട്ട് കിടക്കുന്നു.❤
@ksprakasan6080
@ksprakasan6080 Жыл бұрын
🙏🙏🙏🌹🌹🌹 എത്ര സത്യസന്ധമായ വിലയിരുത്തൽ
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
എത്രയോ ആന്തരിക ധൃനിഭരിതമായ അവലോകനം .പ്രചടനപരതയുടെ തലകനത്തിൻറ രാഷ്ട്രീയ വിധേയത്തിൻറ അഭാവമാണ് മാമുകൊയയെപോലെ അങേയ്ക്കും ഉള്ളത്
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
എന്ത് രസമാണ് കേട്ടിരിക്കുവാൻ... എന്താ ശൈലീ❤❤❤
@anvark9308
@anvark9308 Жыл бұрын
"ഒന്ന് മിന്നി മറയാനുള്ള അവസരമല്ല , മറയുന്നത് വരെ മിന്നാനുള്ള ശേഷിയാണ് ഈ നടൻ അർഹിക്കുന്നത് ". ഹൊ ! എന്തൊരു പ്രയോഗം ! നമിച്ചിരിക്കുന്നു സാർ !🙏😍😍😍
@prasannakumar5682
@prasannakumar5682 Жыл бұрын
മുറിഞ്ഞുപോയതെല്ലാം വീണ്ടും കൂട്ടിച്ചേർക്കണം. ഭാരതത്തെ വീണ്ടും അഖണ്ഡഭാരതം ആക്കണം.
@vinodarvk
@vinodarvk Жыл бұрын
നല്ല നിരീക്ഷണം
@balachandrang1895
@balachandrang1895 Жыл бұрын
💓💓💓
@rajagopalk4320
@rajagopalk4320 Жыл бұрын
ഇതിലപ്പുറം ഇന്നസെൻസോടെ, ഹൃദയപൂർവ്വം മാമുക്കോയയെ സ്മരിക്കാനുമാവില്ല. "സ്നേഹസദൃശം ചെയ്ക സ്മരണവും... " എന്ന് ഉണ്ണായിവാര്യർ.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН