'മൗനം വിദ്വാന് ഭൂഷണം'; മനു തോമസ് വിവാദത്തിൽ പ്രതികരിക്കാതെ പി ജയരാജൻ | CPM

  Рет қаралды 17,599

Mathrubhumi News

Mathrubhumi News

4 күн бұрын

'മൗനം വിദ്വാന് ഭൂഷണം'; മനു തോമസ് വിവാദത്തിൽ പ്രതികരിക്കാതെ പി ജയരാജൻ
#cpm #kannur #pjayarajan #manuthomas
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 39
@BND1
@BND1 3 күн бұрын
*മൗനം പിണറായിക്ക് ഭൂഷണം കാരണം പുള്ളിയാണല്ലോ വിദ്വാൻ* 🤣🤣🤣🤣
@azarucochin3264
@azarucochin3264 3 күн бұрын
ജയരാജന്റെ മകൻ. ന്ന് പറയുമ്പോ കമ്പി തിരി പൊട്ടി തെറിച്ചു kai പത്തി പോയ പയ്യൻ അല്ലെ.... 🤣
@francissebastianuzhavoor2440
@francissebastianuzhavoor2440 3 күн бұрын
വലിയ വിദ്വാനാണ്
@nizamudeenhussain8031
@nizamudeenhussain8031 3 күн бұрын
അതിമൗനം ഭ്രാന്തിന്റെ ലക്ഷണം 😂
@sreejishp3195
@sreejishp3195 3 күн бұрын
മൗനം തെറ്റ് ചെയ്തവന് ഭൂഷണം
@jcadoor204
@jcadoor204 3 күн бұрын
എല്ലാ സഖാക്കളും പഴഞ്ചൊല്ലുകൾ കാണാതെ പഠിക്കുക💊💊💊💊
@shivinpk4205
@shivinpk4205 3 күн бұрын
നെഞ്ചുവേദന വരാതിരുന്നത് ഭാഗ്യം
@hamzakodakkattil7720
@hamzakodakkattil7720 3 күн бұрын
ഈ കുറച്ച് നേരത്തെ തോന്നിരുന്നുവെങ്കിൽ ഇത്ര പുകിൽ ഉണ്ടാവില്ലായിരുന്നു
@thomasj6506
@thomasj6506 3 күн бұрын
ഇന്നലെ FB യില് പോസ്റ്റ് ഇട്ടപ്പോൾ വിദ്വാൻ ആയിരുന്നില്ല... ഇന്ന് രാവിലെ ആണ് വിദ്വാൻ പട്ടം കിട്ടിയത്.. ഇതൊന്നും ചോദിക്കാൻ ഒരു മാപ്രക്കും തോന്നുന്നുമില്ല. !!! 😀😀
@rjkottakkal
@rjkottakkal 3 күн бұрын
Facabook ഇട്ടു, ഇപ്പോൾ കൈവിട്ടു പോയി
@JoseJose-dw2nr
@JoseJose-dw2nr 3 күн бұрын
കളവ് മുതൽ പങ്കിടു ബോൾ തർക്കം മാത്രമാണ് കുണിസത്തിൽ
@arunsasthry3143
@arunsasthry3143 3 күн бұрын
അയ്യോ ഇത്രേം നാളും യെച്ചപ്പായി യെ അങ്ങനെയല്ല പഠിപ്പിച്ചത്, ചോദിക്കണം ചോദിക്കുന്നിടത്താണ് സഖാവേ നഅവോദനം വരുന്നത് എന്നാണല്ലോ? എന്നതാ ഇപ്പൊ നവോധാനം വേണ്ടേ?.. 🙏
@sasikumarvp9574
@sasikumarvp9574 3 күн бұрын
എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന ആൾക്ക് ഇക്കാര്യ വരുമ്പോൾ എന്ത് വിദ്യാത് ഭൂഷണം
@chch1846
@chch1846 3 күн бұрын
എല്ലാ തെളിവുണ്ടെന്ന് പാർട്ടി പറഞ്ഞ് മനസ്സാലാക്കി കൊടുത്തു പി ജെ ഭയന്നു അപ്പോൾ മൗനം വിദ്വാനു ഭൂഷണം എന്ന് മനസ്സിലായി
@user-bb3us4po3r
@user-bb3us4po3r 3 күн бұрын
പക്ഷെ വിദ്വാന് ഇന്ന് സെക്രട്ടറിയേറ്റ് കൂടിയപ്പോ ആണ് അത് മനസ്സിലായത്
@nnpv-ko9le
@nnpv-ko9le 3 күн бұрын
മൗനം വിദ്വാന് ഭൂഷണം എന്ന് കാലന്റെ തോഴൻ പി ജയരാജൻ മനു തോമസിനോട് പറഞ്ഞതാവും
@bayjuvarughese9913
@bayjuvarughese9913 3 күн бұрын
ഇതായിരിക്കും എല്ലാവരുടെയും അവസ്ഥ 😁😁😁
@gireeshnair3040
@gireeshnair3040 3 күн бұрын
ഇയാൾ സ്വയം തീരുമാനിച്ചു വിധ്വാനെന്നു
@koyakalleri2269
@koyakalleri2269 3 күн бұрын
പൊട്ടൻ മാർക്ക്‌ മിഠാടാ മില്ലാ
@muhammed2405
@muhammed2405 3 күн бұрын
Mounam sammatham....❤❤❤
@mm-pr3cp
@mm-pr3cp 2 күн бұрын
Mv മിണ്ടില്ല..മടിയിൽ ക നം ഇല്ല..😂
@josemcbs
@josemcbs 3 күн бұрын
The born criminal behind all political massacre in Malabar area
@SulfikarSulfikareh
@SulfikarSulfikareh 3 күн бұрын
Pj👌
@SatheesanPv-yb5gd
@SatheesanPv-yb5gd 3 күн бұрын
മനു നേക്കാളും വലിയവർ ഈ പ്രസ്താനത്തിന് നേരെ കളിക്കാൻ നോക്കി മനു ഒരു കൃമി മാത്രം
@believe.6286
@believe.6286 3 күн бұрын
916 kammi spotted. 👍
@samuelkv5455
@samuelkv5455 3 күн бұрын
Communisam . No.more.in.inda
@kabeermc5078
@kabeermc5078 3 күн бұрын
പാവം മാപ്രകൾ😂 ശശിയായി
@danishdani8036
@danishdani8036 3 күн бұрын
Pv പിജെ യെ ഒതുക്കി..
@pradeebk8696
@pradeebk8696 3 күн бұрын
athi mounam bhranthante lakshnam
@muhammedsaleem880
@muhammedsaleem880 3 күн бұрын
Athimaunam vattite lakshanam Wa thurakkan dhairyamilla
@noushadvkl9442
@noushadvkl9442 3 күн бұрын
😂
@user-tr6lr1pb4j
@user-tr6lr1pb4j 3 күн бұрын
കാലൻ ബൂഷണം
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 111 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 12 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,3 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 111 МЛН