മനസ്സ് നിറച്ചൊരു പ്രകൃതി വീടും വീട്ടുകാരും | Beautiful Tropical House | Home Tour |Come on everybody

  Рет қаралды 298,662

come on everybody

come on everybody

5 ай бұрын

പ്രകൃതിയിലേക്ക് തുറന്ന വാതിലുകളും കാഴ്ചകളുമുള്ളൊരു വീട്. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകൾ
7th HUE ARCHITECTURE STUDIO
Ar. Shyam raj Chandroth: 9605338996, 8606489433

Пікірлер: 214
@comeoneverybody4413
@comeoneverybody4413 5 ай бұрын
പ്രകൃതിയിലേക്ക് തുറന്ന വാതിലുകളും കാഴ്ചകളുമുള്ളൊരു വീട്. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകൾ 7th HUE ARCHITECTURE STUDIO Ar. Shyam raj Chandroth: 9605338996, 8606489433
@muhammedbasheerpullatacm2880
@muhammedbasheerpullatacm2880 5 ай бұрын
നിങ്ങളെ വീട് കാണിക്കാമോ?
@jimmoriarty4530
@jimmoriarty4530 5 ай бұрын
Ith ethra sq ft aanu?
@ibrahimtm7646
@ibrahimtm7646 5 ай бұрын
Ethra sq feet budget ethra
@abhinandgr4848
@abhinandgr4848 5 ай бұрын
Sqft and price
@SabahKp-wh8bm
@SabahKp-wh8bm 5 ай бұрын
Wow adipoli 🎉🎉🎉🎉
@wanttodosomethinginteresti1573
@wanttodosomethinginteresti1573 5 ай бұрын
നല്ല വീട്, അതിലും നല്ല ഒരു ഫാമിലി, അവതരിപ്പിച്ചവരും അടിപൊളി. പിന്നെ Architects അവരെ പറ്റി പറയാൻ വാക്കുകൾ ഇല്ല. May God Bless you all.
@vahabvahu2078
@vahabvahu2078 5 ай бұрын
ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവും മികച്ച ആർക്കിടെക് പ്രകൃതിയോട് ഇണങ്ങി അതിമനോഹരമായ വീട് 🏡
@ummerkallayi9901
@ummerkallayi9901 5 ай бұрын
പ്രകൃതിയോട് ഇണങ്ങിയ വീട് ഒരുപാട് ഇഷ്ടായി❤❤❤
@yachuaichu8418
@yachuaichu8418 5 ай бұрын
ഈ വീടിന്റെ ഐശ്യര്യം ആ വീട്ടമ്മ തന്നെ 😍
@aruns3833
@aruns3833 5 ай бұрын
Sathyam....
@shijukiriyath1410
@shijukiriyath1410 2 ай бұрын
VAZHAKKU KOODIYA SESHAM MIKKAVAARUM AA CHECI AA SWIMMING POOLIL THANNEY AAYIRIKKUM SUICIDE CHEYYUKA🤣🤣🤣🤣🤣🤣🤣
@Lostmemories16
@Lostmemories16 5 ай бұрын
Beautiful house,,,now architect shyam is becoming A1 architect in Kerala ...bcos he did lot of creative works...every work of him is unique..keep it up...
@sruthi224
@sruthi224 5 ай бұрын
Ee design oke kand poyatha architect nte aduth. Almost 1 year ayi ith vare oru floor planum kurach ideas ondenalathe veronum thannitila. Juniors ne kondanu work cheyipikunath. Njngl anveshichapo namuk thanna same design vere alkarkum koduthitond. Kure years ayt veed pani therathe nadakunavarond. Evar details kodukathath kond. Njngl last drop cheythu vere architect ne nokuanu. Ottum professional alla.
@anamikachandra9381
@anamikachandra9381 5 ай бұрын
Actually namade luck pole irikum..njan rennovation n vendyt 3 teamsne alrdy contact cheydh kzhnju..3rd plana ipo chyunne..plan oke complete aaki tharan elarkum madiya..purake nadaknm..nala aallkare kittan paada..chilar reply polum cheyla..videos oke kure kaanum but msg cheydhal rply cheyla..namall madukum ex:covo architectural studio..msg cheydht 3 weeks ayi no rply yet
@AshlinMidhun
@AshlinMidhun 3 ай бұрын
Hi ee plan ethra square feet aanu ethra budget ennu paranjo avar. Oru idea kittan aayirunnu
@story_teller_1987
@story_teller_1987 2 ай бұрын
Same viewpoint designs is doing our home 🏡. We are very satisfied with their plan and work, even though some areas of home are similar to other plans they have done.
@preejithcp8796
@preejithcp8796 Ай бұрын
Try to find other architect
@anu-zl2xr
@anu-zl2xr 5 ай бұрын
Trivandrum കുളത്തറയിൽ ഉള്ള വീടിന്റെ plan ഉം design ഉം... പൂൾ തുടങ്ങി ചെറിയ difference ഉണ്ട്... പിന്നെ രണ്ടും same architect ആയതിനാലാവാം.. എന്റെ dreamhome ഇതുപോലെ തന്നെയാണ് ഞാനും പ്ലാൻ ചെയ്തു വെച്ചിരിക്കുന്നത്...
@ashaunni8833
@ashaunni8833 5 ай бұрын
കാശുള്ളവർക്ക് ചെയ്യാം
@jeevanjayachandran3228
@jeevanjayachandran3228 5 ай бұрын
​@@ashaunni8833Athe athanallo vende ullavar cheyyatte,illathavar ellam set akatte
@iam__vengeance886
@iam__vengeance886 5 ай бұрын
കുളത്തറയിൽ എവിടെയാണ്🙂 ഇതുവരെ ശ്രദ്ധിച്ചിട്ടില്ല
@parambilclicksbyajan4943
@parambilclicksbyajan4943 5 ай бұрын
എല്ലാവരുടെയും ഇഷ്ടത്തിന് അനുസരിച്ചു ഒരു വീട് അത് ഓരോരുത്തരുടെയും സ്വപ്നം തന്നെ ആണ്.2005 ൽ പണിത വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്. അന്ന് വീടിനെ കുറിച്ച് ഒരു ഐഡിയ യും ഇല്ലായിരുന്നു. ഇന്ന് സച്ചിനും പിഞ്ചുവും കാണിക്കുന്ന വീടുകളുടെ വീഡിയോ കാണുമ്പോൾ തോന്നുന്നത് ഇപ്പോൾ എങ്ങാനും വീട് പണിയിച്ചാൽ മതിയായിരുന്നു എന്ന്. വീഡിയോ ഇഷ്ടം ആയി സച്ചിൻ പിഞ്ചു. ഇനിയും ഇത്തരം വീടുകളുടെ വീഡിയോ പ്രതീക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു ❤❤❤❤❤❤🥰🥰🥰. . by Ajan Konni
@titantokyt6756
@titantokyt6756 5 ай бұрын
Chettante etavum valiya bahgyam chirikudukka chechi ane❤❤❤❤❤
@vijayasidhan8283
@vijayasidhan8283 5 ай бұрын
Amazing house God bless the young family
@anilashok4938
@anilashok4938 5 ай бұрын
വളരെ നന്നായി ചെയ്തു ഭായ്
@nak141
@nak141 5 ай бұрын
Super duper ആയിട്ടുണ്ട്. Dream house.
@annmathew6502
@annmathew6502 5 ай бұрын
That hand wash area is out of this world!
@sijogeorge2509
@sijogeorge2509 5 ай бұрын
മണിച്ചിത്രത്താഴ് ഫിലിമിൽ ശോഭന നടക്കുന്ന പോലെ ഇടക്ക് പിഞ്ചു ന്റെ നടത്തം 😊🤭
@titantokyt6756
@titantokyt6756 5 ай бұрын
Nice home nice desgn and super chettanum chechiyum...❤❤❤❤ 28:57 ❤❤❤
@manojnakulan8285
@manojnakulan8285 5 ай бұрын
House wife poli full enjoyment team
@nishwakunnummal4143
@nishwakunnummal4143 5 ай бұрын
Ithine kurichu oru vedio koodi cheyyumo cash chilavu veedu nilkkunna sthalam yethrayanu inganeyokje detailed aayittu
@asmaharis5721
@asmaharis5721 5 ай бұрын
ഒന്നും പറയാനില്ല, സൂപ്പർ
@rajamohan9330
@rajamohan9330 5 ай бұрын
Super, Adipoli 🎉🎉😄👌👍
@aruns3833
@aruns3833 5 ай бұрын
Outstanding house ❤
@jessiepriya4741
@jessiepriya4741 5 ай бұрын
Awesome.. Love from Tamil Nadu ❤
@vishnusudersanan7630
@vishnusudersanan7630 4 ай бұрын
Super home ... God Bless ❤
@firozvkd2955
@firozvkd2955 5 ай бұрын
നല്ല എഞ്ചിനീയറേ കയ്യിൽ കിട്ടാനും വേണം ഒരു ഭാഗ്യം... ഇല്ലെങ്കിൽ 80 ലക്ഷം ചിലവാക്കിയാലും കാര്യം ഇല്ല
@ktsmkt-nu4kb
@ktsmkt-nu4kb 5 ай бұрын
അത് കറക്ടാണ്. പൈസ നഷ്ടവും ലൈഫ് ടൈം റിഗ്രറ്റും
@lintavarghese2916
@lintavarghese2916 5 ай бұрын
Superb dears ❤️ pinee ee toilet ethaanu kaanikyaathathu athum valare pradhaanappettathalle thank you
@anvarbasheer4038
@anvarbasheer4038 5 ай бұрын
അദ്ദേഹത്തിൻ്റ മനോഹരമായ വാക്കുകൾ site arrange ചെയ്യുക എന്നത്..❤❤❤❤❤
@lathamohan7705
@lathamohan7705 5 ай бұрын
Super vedio ❤
@rafisiddik
@rafisiddik 4 ай бұрын
Congrats HUE ARCHITECTURE STUDIO for IIA Kerala State Awards Gold Leaf Winner👏👏
@nithinprakash1588
@nithinprakash1588 5 ай бұрын
കിടു വീട്
@sebastinperiya2177
@sebastinperiya2177 5 ай бұрын
നല്ല കാഴ്ച
@kl17beats20
@kl17beats20 5 ай бұрын
കാണാനൊക്കെ ഭംഗിയാണ് പക്ഷേ ഇഴ ജന്തുക്കളുടെ ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്..
@santhoshkannankg5880
@santhoshkannankg5880 5 ай бұрын
😳
@sijojoseph4787
@sijojoseph4787 5 ай бұрын
Sachin&pinchu.... Comenoneverybody❤️❤️❤️powly 👍
@comeoneverybody4413
@comeoneverybody4413 5 ай бұрын
❤❤
@emmyin
@emmyin 5 ай бұрын
Very nice. Pine wood is not suitable for hot humid weather.
@shiv058849
@shiv058849 3 ай бұрын
I really wish I could build and live in such a kind of house
@su84713
@su84713 5 ай бұрын
സൂപ്പർ... ഇതിനകത്ത് പാമ്പും ചേമ്പും പഴുതാരയും ഒക്കെ കാണും അല്ലേ ?😂😂 എന്നാലും അടിപൊളി👍👍👍👌👌👌
@ravikumar-tb1gy
@ravikumar-tb1gy 5 ай бұрын
Nice home ,,, sweet home
@ravichandranjv5636
@ravichandranjv5636 19 күн бұрын
Looking at this beautiful home, builders should have a takeaway from the design of the house - don't build walls; build a home in which one will feel at home! 😊
@KeralaTraveler
@KeralaTraveler 5 ай бұрын
Architect ന്റെ ഐഡിയ പൊളി 🔥🔥🔥
@remyjohn8135
@remyjohn8135 5 ай бұрын
Pinchuvinte sareeyum, veedum nallathupole inangunnu.
@comeoneverybody4413
@comeoneverybody4413 5 ай бұрын
😍😍😍
@adharshathul
@adharshathul 5 ай бұрын
Marvelous work
@syhrmjvjk7
@syhrmjvjk7 5 ай бұрын
❤serene❤
@Cskbnnnm
@Cskbnnnm 5 ай бұрын
Superb❤
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
അടിപൊളി❤❤
@aswathirajeesh3550
@aswathirajeesh3550 5 ай бұрын
സൂപ്പർ 👌👌👌
@user-cc1sl2mj5l
@user-cc1sl2mj5l 5 ай бұрын
Kitchen full aayitt kaanikku.
@nejuabraham5369
@nejuabraham5369 5 ай бұрын
Good one👌
@sijogeorge2509
@sijogeorge2509 5 ай бұрын
Ultimate വൈബ് തന്നെ.....
@comeoneverybody4413
@comeoneverybody4413 5 ай бұрын
@titantokyt6756
@titantokyt6756 5 ай бұрын
Ya mone❤❤❤ poli❤❤❤
@paisupaisu7818
@paisupaisu7818 5 ай бұрын
Nice video
@zainzain9580
@zainzain9580 5 ай бұрын
Ningal engane thappi edukkunnu enganeyulla veedukal
@wanderer3435
@wanderer3435 4 ай бұрын
Anchor nailed it. Got real skills. "Yashodheee"😂😂
@shareefaroniyil5327
@shareefaroniyil5327 5 ай бұрын
Very nice 👍🥰
@lijoantony7425
@lijoantony7425 5 ай бұрын
Super kidu Veido...
@comeoneverybody4413
@comeoneverybody4413 5 ай бұрын
😍😍😍😍
@shineyninan5705
@shineyninan5705 5 ай бұрын
House is really beautiful, no doubt. But people make open kitchen only for exhibition. Most of the them are not cooking anything there.
@leenavarughese1420
@leenavarughese1420 3 ай бұрын
Please show a detailed video of HRIDAYAM situated in kumeranellur, Thrissur
@kshathriyan8206
@kshathriyan8206 5 ай бұрын
Super 👍❤
@pradeekk
@pradeekk 2 ай бұрын
mesmerising, വല്ലാത്തൊരു ആർക്കിടെക്ടിക് അനുഭവം , ഇ വീടിന്റെ ഓരോ കോർണറും ഓരോ അനുഭവം തരുന്നുണ്ട് .
@santhoshsebastian8254
@santhoshsebastian8254 5 ай бұрын
Architect നെ നമിച്ചു🎉❤😮
@shirlychacko1906
@shirlychacko1906 4 ай бұрын
Corona കാലത്ത് ഞങ്ങളും നാട്ടിൽ വന്ന് വീട് വച്ചു
@basherkp3119
@basherkp3119 5 ай бұрын
കുഞ്ഞുങ്ങൾ വെള്ളത്തിൽ ചാടാതെ നോക്കിയാൽ മനഃസമാദാനം നിലനിൽക്കും 😮
@sabigamer998
@sabigamer998 5 ай бұрын
Super famly
@rajuraghavan4158
@rajuraghavan4158 5 ай бұрын
What's the total budget including the interior for this full finished product.
@badshahazeez8243
@badshahazeez8243 5 ай бұрын
Dream home ❤
@ullassamuel3035
@ullassamuel3035 5 ай бұрын
അടിപൊളി, സൂപ്പർ വീട് 👍👍👍
@sarwathuda3970
@sarwathuda3970 Ай бұрын
Wow, it's such a beautiful house 👌👌
@comeoneverybody4413
@comeoneverybody4413 Ай бұрын
Thank you so much 😊
@rjrekhabalaa8384
@rjrekhabalaa8384 Ай бұрын
Beautiful
@spanassociates8691
@spanassociates8691 4 ай бұрын
nice home , cheriya kuttikal poolil veeyunnath kanathilla
@mullanzvlogz
@mullanzvlogz Ай бұрын
അല്ല സച്ചി, പിഞ്ചു നിങ്ങൾ എല്ലാവരുടെയും വീട് കാണിച്ചു നടന്നാൽ മതിയോ നിങ്ങൾക്കും ഇതുപോലെയുള്ള ഒരു വീട് വെക്കണ്ടേ..😊ഇനി നിങ്ങളുടെ ഒരു നല്ല വീടിനായി വൈറ്റ് ചെയ്യുന്നു 👍👍
@chameleon6120
@chameleon6120 5 ай бұрын
Ente makkale pole ulla 2 makkal...ithupole aanu avarum ...❤❤❤❤❤
@jamshi301
@jamshi301 5 ай бұрын
ഇതിൽ ആ വാഷ് ബേസിൻ വരുന്ന സ്ഥലവും ക്വാർട് യാർഡും സ്ക്വയർ ഫീറ്റിൽ വരുമോ..?
@NajroofTanur
@NajroofTanur 4 ай бұрын
Super
@anjillathsafeer2369
@anjillathsafeer2369 5 ай бұрын
കൊറോണ നൽകിയ പാടം ഞാൻ പഠിച്ചത് മനുഷ്യൻ വലിയ ആയുസ്സ് ഇല്ലാത്ത വർ എന്ന്‌ തന്നെ യാണ് മരിക്കുന്നതിന് മുമ്പ് ഒരു 25 ലക്ഷത്തിന്റെ വീട് സ്വന്തമായി വേണം എന്ന്‌ എന്നെ പോലെ കരുതുന്നവർ 👍ചെയ്യൂ
@muhammedshafi5691
@muhammedshafi5691 5 ай бұрын
Poli ❤❤❤❤❤
@amalsaji2506
@amalsaji2506 5 ай бұрын
ithinte okke edakku pambu vallom keri irikumo?
@mjabir1
@mjabir1 5 ай бұрын
Dream home❤
@sujithasujitha5359
@sujithasujitha5359 2 ай бұрын
Nice ❤
@shiv058849
@shiv058849 3 ай бұрын
By the looks and space/area of this house it would be easily 4 cr
@sree6315
@sree6315 3 ай бұрын
Snakes or reptiles shalym indavile with this much green?
@aruns7786
@aruns7786 5 ай бұрын
good
@ashaunni8833
@ashaunni8833 5 ай бұрын
എനിക്ക് പണ്ടേ വലിയ ആഗ്രഹമായിരുന്നു ഒരു ട്രോപ്പിക്കൽ ഗാർഡൻ ഹൗസ്.. കാട്ടിനു നടുവിൽ ഒരു വീട്.. അതിനുപകരം വീടിനു ചുറ്റും കാട് വളർത്താം എന്നായി.. പ്രകൃതി വീട്ടിനുള്ളിലേക്ക് വിരുന്ന് വന്നിരിക്കുന്നു..
@Maryam-yi8tn
@Maryam-yi8tn 5 ай бұрын
👍🏼👍🏼same
@nibusabujohn420
@nibusabujohn420 5 ай бұрын
Amazing
@comeoneverybody4413
@comeoneverybody4413 5 ай бұрын
Thanks
@shijukiriyath1410
@shijukiriyath1410 2 ай бұрын
MIKKAVAARUM VAZHAKKU KOODIYA SESHAM CHECHI AASWIMMING POOLIL CHAADI AAYIRIKKUM ATHMAHATHYA CHEYYUKA😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂
@muhammedshekkeebwayanad4429
@muhammedshekkeebwayanad4429 5 ай бұрын
Pool, courtyard ഇതെല്ലാം sqrfeet ഇൽ കൂട്ടുമോ? പഞ്ചായത്തിൽ പെർമിഷൻ എടുക്കണമെങ്കിൽ ആ ഒരു കണക്ക് കാണിക്കേണ്ടേ?
@VeenaPriyajp
@VeenaPriyajp 5 ай бұрын
Roof undenkil sqft il varum. Roof illenkil sqft il varilla
@amaljith9
@amaljith9 5 ай бұрын
Nice 🏠
@PravasiArmy
@PravasiArmy 5 ай бұрын
👍
@MASTERMIND2887
@MASTERMIND2887 5 ай бұрын
Chechi is looking good in saree and open hair
@comeoneverybody4413
@comeoneverybody4413 5 ай бұрын
Thank you so much 🙂
@mathewouseph9812
@mathewouseph9812 2 ай бұрын
നന്നായി work ചെയ്തിട്ടുണ്ട് . കബോർഡിനു cane finish കൊടുത്തകൊടുത്തത് ഭംഗിയായിട്ടില്ല .. chairs all good
@simplemallu208
@simplemallu208 3 ай бұрын
Staircase clean cheyumbol pool vellathileku.podi veezhum....its a drawback.
@edwinjohnson9134
@edwinjohnson9134 5 ай бұрын
Dasettan ❤
@Mudakkalizzworld
@Mudakkalizzworld 5 ай бұрын
❤❤
@Pachamaala
@Pachamaala 4 ай бұрын
Gorgeous but I think some of the greens and tall leaf plants could be cut or reduced and replaced with flower pots. Front garden as well..can tile up half the area to avoid any worms or reptile threats. The pool might become useless after sometime?
@rajeshpochappan1264
@rajeshpochappan1264 5 ай бұрын
പിഞ്ചുന്റെ സാരി സൂപ്പർ 🌹👍
@shinodshinod5646
@shinodshinod5646 Ай бұрын
ഇത്രയും നല്ല ഒരു വീടും അതിലെ മനോഹര കാഴ്ചകൾ എന്നിട്ടും ആ സാരിയുടെ ഭംഗി ആസ്വദിച്ച വേട്ടാ വളിയനെ ആ സ്വിമ്മിംഗ് പൂളിൽ മുക്കി കൊല്ലണം 😂😂🤪🤪🤪
@shinodshinod5646
@shinodshinod5646 Ай бұрын
മനോഹരമായ ഈ വീടും അതിലെ കാഴ്ചകൾ അതൊന്നും ആസ്വദിക്കാതെ ആ സ്ത്രീയുടെ സാരിയിൽ മാത്രം നോക്കിയ ഈ വെട്ടാ വളിയനെ ആ സ്വിമ്മിഗ്പൂളിൽ മുക്കി കൊല്ലണം 😂😂😂😂🤪🤪🤪🤪
@heartyrhythms1697
@heartyrhythms1697 5 ай бұрын
Etra anu total cost enoodi paryamo?
@ajia8622
@ajia8622 5 ай бұрын
💐💐💐💐
@drameenrashid9606
@drameenrashid9606 5 ай бұрын
How much sqft this
@Shahal_Azra
@Shahal_Azra 3 ай бұрын
@janakibhat9325
@janakibhat9325 Ай бұрын
How safe is ur house
@vishnusudersanan7630
@vishnusudersanan7630 4 ай бұрын
Budget ethra aayi motham workinum koodi ?
@janakibhat9325
@janakibhat9325 Ай бұрын
Do u have safety from theives
@margaretjohn5590
@margaretjohn5590 26 күн бұрын
How much they spend?
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН