മനസ്സമാധാനം നഷ്ടപ്പെടുന്നു എന്ന് കണ്ടാൽ അപ്പൊ ഞാൻ വെള്ളമടിക്കും | Thalayana manthram | Part 2

  Рет қаралды 265,338

CINEMA KOTTAKA

CINEMA KOTTAKA

Жыл бұрын

Thalayana Manthram (transl. Pillow talk) is a 1990 Indian Malayalam comedy-drama film directed by Sathyan Anthikkad and written by Sreenivasan. The film stars Sreenivasan, Urvashi, Jayaram, and Parvathy. Urvashi's performance as Kanchana received widespread acclaim and is considered one of the best in her career.
Sukumaran, his brother Mohanan and their mother belong to a middle-class family and live happily. Sukumaran is a supervisor in a construction company named JK Constructions and Mohanan is a shopkeeper. Mohanan has recently married Shailaja who is a bank employee and is from a rich family unlike Sukumaran's wife Kanchana. Shylaja's fortunate life with money and job makes Kanchana envious of her and Kanchana slowly starts causing problems in the family by finding unnecessary issues which affects the smooth running of a peaceful family life. Finally Sukumaran leaves their family house and starts living in a rented house with Kanchana by Kanchana's request. The rented house is located in a posh colony wherein the residents are very rich.
Soon Kanchana finds that living in luxury is not conducive with the economic situation of Sukumaran who is just a supervisor in a company. To match their social status Kanchana lies to her new neighbours that her husband is an engineer in a construction company. Soon Sukumaran pushes for demands like buying expensive home appliances, arranging a dance master for their daughter and sending her to an English medium school, buying an old car (in which Sukumaran would meet with an accident thereby increasing their medical expenses and car repair charges) etc. The huge economical demands slowly crush Sukumaran and it finally affects him in the manner of creditors demanding their money back.
In order to meet their financial requirements Sukumaran finally decides to cheat his employer by forgery. The authorities soon come to know about the truth and one day, when Sukumaran is already under heavy economical pressures, the police arrive and arrest him. The next day, because of the ill reputation caused by the family the house owner drives Sukumaran's family out of their rented house. At this point Mohanan comes to their rescue knowing about the situations where his brother has been led by the ill advice of his wife Kanchana. Mohanan arranges money by selling his wife's gold ornaments and repays the creditors. Sukumaran is finally released from jail. In the end the family is re-united when Kanchana understands her mistakes.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 33
@sayispappa
@sayispappa 18 күн бұрын
ഫിലോമിനയൊക്കെ എന്നാ ഒരു ഇതാണ് ഇതൊക്കെ ആയിരുന്നു അഭിനേതാക്കൾ, ഇതൊക്കെ ആയിരുന്നു ജീവിതം കാണിച്ചിരുന്ന സിനിമകൾ. .. എന്നാണെലും ഉണ്ടോണ്ടിരുന്നപ്പോൾ ,ചോറ് കൊടുക്കണ്ട, നാളെ പോകില്ലേ എന്നൊക്കെ ജയറാം പറയുമ്പോ ഒരു സങ്കടം തോന്നും...
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ എന്ത് രസം 😍പഴ യ പ്രകൃതി ഭംഗി നാട്ടിൻ പുറത്തെ സാദാരണ ജീവിതം 👌
@naaaz373
@naaaz373 Жыл бұрын
ഫിലോമിന ചേച്ചി ❤️ പകരം വെക്കാൻ കഴിയാത്ത അഭിനേത്രി 👌
@v4vlog912
@v4vlog912 18 күн бұрын
ഉർവശ്ശി ചേച്ചിടെ acting ❤❤❤❤
@SuharaP-gi2zi
@SuharaP-gi2zi 8 ай бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ
@jobingeorge8821
@jobingeorge8821 Жыл бұрын
ഫിലോമിന ചേച്ചി....... നല്ല അഭിനയം..... പ്രണാമം
@yousufarafath7327
@yousufarafath7327 6 күн бұрын
തിരിച്ചു വരാത്ത ആ പഴയ കാലവും ആൾക്കാരും ♥️♥️
@sanoopsanu4583
@sanoopsanu4583 Жыл бұрын
തൃശൂർ കാരുടെ സ്വന്തം ഫിലോമിന അമ്മച്ചി 💖
@sajulsajul5395
@sajulsajul5395 14 күн бұрын
ഉരുവാസിയുടെ ആ കുത്തിയുള്ള വർത്താനം എനിക്ക് പിടിക്കുന്നില്ല 😅
@G7000f0
@G7000f0 Жыл бұрын
പഴയ ഫിലിം മെയ്ക്കിംഗ് തന്നെ എന്നാ ഒരു നാച്ച്യറൽ ..... ഇപ്പൊ ത്തെ ഓരോ കോപ്രായങ്ങൾ കാണുമ്പോ ഇതിന്റെയൊക്കെ വില മനസ്സിലാവുന്നത്
@ummerummer3084
@ummerummer3084 Жыл бұрын
Endaa oru orginaality
@balagopalg5815
@balagopalg5815 8 күн бұрын
ഓർമ്മകൾ.... Old.. 👍👍
@remith8501
@remith8501 17 күн бұрын
850/- വാടക😮😮😮😮 ഇന്ന് 8500യ്ക്ക് തന്നെ കിട്ടാനില്ല😅😅😅 കാലത്തിൻ്റെ പോക്കേ
@UnniKrishnan-iz3gr
@UnniKrishnan-iz3gr Жыл бұрын
ഉർവശി ❤‍🩹🔥
@shahidvp6977
@shahidvp6977 Жыл бұрын
Ente ammayi vetil vanna pole filomina chechi 😂
@thesecret6249
@thesecret6249 10 ай бұрын
ഇങ്ങനെ കുറെ തള്ളമാർ എല്ലാ കുടുംബത്തിലും ഉണ്ട് 😂.. ഇവിടെയും ഉണ്ടായിരുന്നു.. ഇപ്പോൾ എല്ലാം അന്യം നിന്നുപോയി 😂
@shahidvp6977
@shahidvp6977 10 ай бұрын
@@thesecret6249 😄🤭sathyam
@thesecret6249
@thesecret6249 10 ай бұрын
ഫിലോമിനയും ഉർവശിയും തമ്മിലുള്ള സംസാരം കേട്ട് ചിരിച് ഒരു വഴിക്കായി. പണ്ട് ഇതുപോലെ ഉള്ള അലമ്പ് തള്ളമാർ പല കുടുംബത്തിലും ഉണ്ടായിരുന്നു.. ഇതുപോലെ സീൻ ഉണ്ടാക്കി മനുഷ്യനെ ചിരിപ്പിക്കാൻ സത്യൻ എന്തിക്കാട് ന് മാത്രമേ കഴിയു
@anjalisugunan_singer
@anjalisugunan_singer 22 күн бұрын
Aa kuttikk tv vach koduthoodayirinno??
@claramary7486
@claramary7486 Жыл бұрын
Correct
@rajeshkumart5084
@rajeshkumart5084 21 күн бұрын
ഇപ്പോഴത്തെ ഏതേലും സിനിമയിൽ ഇത്രെയും റിപ്പീറ്റ് ഉള്ള സീൻസ് ഒക്കെ ഉണ്ടോ???
@joshyvarghese5818
@joshyvarghese5818 Жыл бұрын
17:55😅
@maheshnm275
@maheshnm275 Жыл бұрын
00:13:00
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 🌹 🌹 04 - 07 - 2023 🌹 🌹 🌹
@shabeekshas
@shabeekshas Жыл бұрын
ഏതാ മൂവി
@rafeequer5902
@rafeequer5902 Жыл бұрын
തലയണ മന്ദ്രം
@ranjithramachandran3468
@ranjithramachandran3468 Жыл бұрын
kaalavarkky
@sukeshpurushothaman6982
@sukeshpurushothaman6982 Жыл бұрын
ഉണ്ടംപൊരി
@khadermuthu8184
@khadermuthu8184 Жыл бұрын
😆🤪
@rakeshpulappatta7256
@rakeshpulappatta7256 Жыл бұрын
ചില വീടുകളിൽ നടക്കുന്ന ഒർജിനൽ സ്റ്റോറി 👌👌
@shamilpc9845
@shamilpc9845 Жыл бұрын
12:447
@emptypaper007
@emptypaper007 Жыл бұрын
കേരളാകോൺഗ്രസ്സ് സിന്ദാബാദ്‌ കെഎം മാണി സിന്ദാബാദ്‌ ജോസ് കെ മാണി സിന്ദാബാദ്‌
@user-wi7nr2rl1l
@user-wi7nr2rl1l 11 ай бұрын
ഇതെന്ത് കോപ്പിനാ സിന്ദാബാദ്
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 73 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
POV Joy Hero | Episode 16 Inside Out 2
0:15
GeMiN YT
Рет қаралды 4,5 МЛН
I almost vomited it all out#Short #Officer Rabbit #angel
0:36
兔子警官
Рет қаралды 11 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 37 МЛН