മനസിലെന്നും ഒരു കുളിർമഴയായ് പെയ്തിറങ്ങുന്ന സുന്ദര ഗാനവുമായി നേഹൽ..!!

  Рет қаралды 328,631

Best of Flowers TV

Best of Flowers TV

5 жыл бұрын

Пікірлер: 137
@udhayankumar9862
@udhayankumar9862 10 ай бұрын
സ്നേഹലൂട്ടി സൂപ്പർ 2023ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 👍
@gopinathannambiarc2298
@gopinathannambiarc2298 6 ай бұрын
നേഹൽ മോളുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല... 💞💞
@subhashparo5505
@subhashparo5505 3 жыл бұрын
ഇത്രയ്ക്ക് പാടിയിട്ടും നേഹൽ കുട്ടിക്കും സ്നേഹ കുട്ടിക്കും ഒരു മൂന്നാം സമ്മാനവും നാലാം സമ്മാനം എങ്കിലും കൊടുക്കേണ്ടതായിരുന്നു അങ്ങനെ ഒരു ചെറിയ സങ്കടം മാത്രം ഉണ്ട് എങ്കിലും സ്നേഹ കുട്ടി നേഹൽ കുട്ടി ജനങ്ങൾ നിങ്ങളെ ഏറ്റെടുത്തു കഴിഞ്ഞു❤❤❤❤❤❤❤❤❤❤❤❤
@Snair269
@Snair269 3 жыл бұрын
എല്ലാം മനസ്സിലായി, ഒരു സമ്മാനവും കൊടുക്കാതെ വിടുമെന്ന് മനസ്സിലായി ജഡ്ജ സുമാരെ മനസ്സിലായി ...
@mothangarameshan4300
@mothangarameshan4300 3 жыл бұрын
ടോപ്പ് സിങ്ങറിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നു കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. സാരമില്ല ഇതു പോലുള്ള കുറേ പാട്ടുകൾ ഇനിയും കേട്ടിരിക്കാമല്ലോ....
@jomyjose3916
@jomyjose3916 3 жыл бұрын
സീസൻ 2 ഇത്ര കഴിഞ്ഞിട്ടും ഈ കുട്ടിയുടെ പാട്ട് മനസിൽ നിന്ന് പോണില്ല.
@shahnass.h5296
@shahnass.h5296 3 жыл бұрын
@@jomyjose3916 crct
@ajeeshvikraman3388
@ajeeshvikraman3388 3 жыл бұрын
@@jomyjose3916 athe
@lijithkumar5567
@lijithkumar5567 3 жыл бұрын
Ippazhum ee pattokk kelkkunnavar undo
@shahnass.h5296
@shahnass.h5296 3 жыл бұрын
I am watching this again and again.love you snehalutty💗💞
@joshiperumbully5728
@joshiperumbully5728 4 жыл бұрын
Janakiyammayude oru anaswra ganam
@AjithKumar-cp1nn
@AjithKumar-cp1nn 4 жыл бұрын
എത്ര തവണ കേട്ടു. എണ്ണം മില്ല. ഇനിയും കേൾക്കും. ഓരോ പ്രാവശ്യം കേൾക്കുമ്പോൾ മനസും കണ്ണും നിറയും
@mothangarameshan4300
@mothangarameshan4300 4 жыл бұрын
നേഹൽ മോളേ... എത്രയാമത്തെ തവണയാണെന്നറില്ല. ഇന്നും കേട്ടും. ഇനിയും കേൾക്കും...
@Arun-qn7sz
@Arun-qn7sz 4 жыл бұрын
Enikku visawsikkan pattunnilla engane ingane padunnennu....wonderful girl....
@user-Tripboys
@user-Tripboys 2 жыл бұрын
ബാബൂക്കാ... 😔😔😔💞
@SasiKumar-ne8jr
@SasiKumar-ne8jr 3 жыл бұрын
Super ponnu Mollea.......
@rukmanigirija3344
@rukmanigirija3344 3 жыл бұрын
Sooper
@gopinathannambiarc2298
@gopinathannambiarc2298 4 жыл бұрын
കരളിന്റെ ദേവനെ കാണുമോ ഞാൻ.... Hai what a feel... No words... Nehal.
@gopinathannambiarc2298
@gopinathannambiarc2298 4 жыл бұрын
കണ്ണ് നീർ കൊണ്ട്‌ നനച്ചു വളര്‍ത്തിയ കൽകണ്ടമാവിന്റെ good.
@thomasaquinas7684
@thomasaquinas7684 Жыл бұрын
Excellent singing Nehal God bless you always
@jithu.arsenal
@jithu.arsenal 3 жыл бұрын
Nehal molu professional singer ആയി കഴിഞ്ഞു
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 3 жыл бұрын
ഇന്ന് സീസൺ ടുവിൽ ഈ പാട്ടു കേട്ട് വീണ്ടും നേഹലിന്റെ കേൾക്കാൻ വന്നതാ. നേഹൽ യൂ are the ബെസ്റ്റ് 🥰
@shahnass.h5296
@shahnass.h5296 3 жыл бұрын
Ath pinne parayaanundo.She is always on top.💞
@natarajang1241
@natarajang1241 2 жыл бұрын
EEE pattu koodi bharghavinilayam enna cinemaye manassil konduvannu, Nehalkutty. Excellent feel and delivery. Good luck
@mygooglegoogle3287
@mygooglegoogle3287 2 жыл бұрын
അതി മനോഹരം ❤
@naZeemaiizack
@naZeemaiizack 4 жыл бұрын
നേഹ കുട്ടി അടിപൊളി 💓
@jitheshccjitheshcc3413
@jitheshccjitheshcc3413 4 жыл бұрын
ആ.. പുഞ്ചിരി മാത്രം മതി'......
@AjithKumar-cp1nn
@AjithKumar-cp1nn 4 жыл бұрын
പുതിയ പുതിയ തലത്തിൽ ഉയരട്ടെ NEHAL കുട്ടി
@rajendranb4448
@rajendranb4448 4 жыл бұрын
Super song,... ഓർക്കസ്ട്ര 👍👍👍👍👍👍👍
@krmohanan4979
@krmohanan4979 3 жыл бұрын
നേ ഹൽമോളേ എത്ര മനോഹരമായിട്ടാണ് പാട്ടുപാടുന്നത്.. ഉഗ്രൻ അത്യുഗ്രൻ.. എല്ലാം ഒന്നിനൊന്നു മെച്ചമാണ് മോളേ.. ഒരു ആസ്വാദകൻ എന്ന നിലയിൽ മോൾക്ക് ടോപ്സിംഗറിൽ ആദ്യ മൂന്നു പേരിൽ സ്ഥാനം കിട്ടണമായിരുന്നു. പോട്ടേ ഇതൊരു മത്സരമല്ലേ അതുകൊണ്ട് വളരെ ചെറിയ വ്യത്യാസത്തിൽ ആയിരിക്കും സ്ഥാനങ്ങൾ നിശ്ചയിക്കപെടുന്നത്.. anyway excellent Molopo...
@rameshanmothanga403
@rameshanmothanga403 4 жыл бұрын
നേഹൽ മോളെ.... ഒരുപാട് തവണ കേട്ടതാണ് .ഇന്നു വീണ്ടും കേൾക്കാൻ തോന്നി.. കേട്ടു. ഇനിയും നേഹൽമോളിൽ നിന്നും കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@pushpansuper250
@pushpansuper250 9 ай бұрын
സൂപ്പർ നേഹൽ ഇഷ്ടം മനോഹര മായി പാടി
@pradeepbabu1235
@pradeepbabu1235 4 жыл бұрын
Nehal mol very nice
@musiclover4926
@musiclover4926 4 жыл бұрын
Nehal muthanu
@tituskitchen
@tituskitchen Жыл бұрын
Very beautiful song ❤️❤️ thanks for sharing with us🙏🏻🙏🏻 stay blessed and connected ❤️❤️
@SingingCoupleMusicStudio
@SingingCoupleMusicStudio 4 жыл бұрын
നേഹൽ മോളു പൊളിച്ചടുക്കി
@ajitemo8114
@ajitemo8114 4 жыл бұрын
Eliminate aayi povanda contestant ippoo topil ethi nilkkunnu.. truly inspiration in the history of reality shows
@rameshanmothanga403
@rameshanmothanga403 4 жыл бұрын
വളരെ നന്നായി. ഇതുപോലെ പാട്ടിന്റെ ഉള്ള് അറിഞ്ഞ് അത് കേൾവിക്കാരെ അനുഭവിപ്പിച്ച് ഇനിയും പാടുക
@ajayajay8179
@ajayajay8179 5 жыл бұрын
മോളെ മോളുവിന്റെ എല്ലാ പാട്ടുകളും ഒരുപാടു തവണ കേൾക്കും മോളുവിന്റെ ശബ്ദം നല്ലതാണ് പാട്ടും അടിപൊളി മോൾ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ മോളു
@sreekumarpanickar3572
@sreekumarpanickar3572 4 жыл бұрын
Nehal your talent is awesome I hope one day you'll become a professional singer
@musiclover4926
@musiclover4926 3 жыл бұрын
💜💜💜💜💜
@sharunjose5008
@sharunjose5008 4 жыл бұрын
Nehal faans undo
@rahiriya656
@rahiriya656 5 жыл бұрын
ദൈവം അനുഗ്രഹിച്ച കുട്ടിയാണ്
@geethavishnu41
@geethavishnu41 3 жыл бұрын
Really great. May God bless you mole.
@priyachinnu2580
@priyachinnu2580 5 жыл бұрын
Wow chakkare spr ..god bless u ..
@ajmal2469
@ajmal2469 5 жыл бұрын
oru 100 times kettu kaanum njan ee song.....Lovely voice Nehal ...
@Hanna-fg9kc
@Hanna-fg9kc 5 жыл бұрын
Snehal and MJ addict..You people only happens in Million years..Watching you beautiful children and your mesmerising songs just Haven..Heavenly..i think you are all send by God to us..brings smile and contentment. your hearts are made of liquid Gold.. .
@musiclover4926
@musiclover4926 4 жыл бұрын
Nehaluttii
@vijeshvalliyattummal2947
@vijeshvalliyattummal2947 5 жыл бұрын
എങ്ങു പോയ് എങ്ങു പോയ് എന്നാത്മ നായകന്‍... എന്‍ ജീവ സാമൃജ്യ സാര്‍വ്വഭൗമന്‍... പാട്ടിന്‍റ ഉള്ളറിഞ്ഞു സ്നേഹല്‍ പാടി... Congrats dear Nehal....
@akhilvj7367
@akhilvj7367 4 жыл бұрын
👍👌Dedicated outstanding marvellous 💯💯the winner nehal all the best
@amalkrishnan8223
@amalkrishnan8223 4 жыл бұрын
Superr.
@dineshana8200
@dineshana8200 5 жыл бұрын
ഇത്രയും മധുരമായി പാടിയ snehal മോൾക്ക് ,ഇനിയും നന്നായി പാടാൻ ആവട്ടെ ......
@sushamamohan9077
@sushamamohan9077 5 жыл бұрын
Super molu
@musiclover4926
@musiclover4926 4 жыл бұрын
👌👌😍😍😍😍😘😘😘😘
@lijithkumar3374
@lijithkumar3374 5 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല ഒത്തിരി ഇഷ്ടായി കിടു വോയ്‌സ് ആണ് 👌👌👌👌👌
@natarajang1241
@natarajang1241 5 жыл бұрын
Snehel and SEETHALAKSHMI can go together in this field. You both are two front wheels of the musical car
@Arun-qn7sz
@Arun-qn7sz 4 жыл бұрын
Eee snehalinte talent speechless aaanu...njanum orupaadu kettu ee song...minute things okke crystal clear aayittanu padunne...athokke aa kutti polum ariyathe natural aayi varunnathanu...
@musiclover4926
@musiclover4926 3 жыл бұрын
👌👌👌💐💐💐
@radhakrishnank.a.3986
@radhakrishnank.a.3986 5 жыл бұрын
Nehal great great mole. What a quality singing mole and a great selection .No words to express.Nostalgic song examplarily sung .What I observe is your transition to a great singer . The credit equally goes to the judges too who could mould you so well .Hats of to the panel of judges too who have made you this great singer.Mole keep going . God bless you.
@rajeevpk2295
@rajeevpk2295 5 жыл бұрын
Top singer..👍👍👌👌
@royvarghese2261
@royvarghese2261 5 жыл бұрын
Nehal is a Real Great Singer,and she will definitely reach higher level in music world
@gopinathannambiarc2298
@gopinathannambiarc2298 6 ай бұрын
സിതാര പറഞ്ഞത് കേട്ടില്ലേ, nehal മോൾ പാടുമ്പോൾ തെറ്റ് കുറ്റങ്ങൾ കണ്ട് പിടിക്കാൻ പ്രയാസമാണ്. വളരെ tough songs ആണ് മോള് അനായാസമായി പാടുന്നത്..
@nikkinikz6463
@nikkinikz6463 5 жыл бұрын
Ente fav contestant from the very beginning
@abhijithtpadmanabhan
@abhijithtpadmanabhan 4 жыл бұрын
Lovely voice, in repeat mode
@prprasanna1008
@prprasanna1008 4 жыл бұрын
Mutheponne god bless
@vishnulalsivadas5622
@vishnulalsivadas5622 5 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു...എല്ലാവിധ ഭാവുകങ്ങളും ...മോളുടെ ശബ്ദം ഒത്തിരി ഇഷ്ടാ ട്ടോ...എന്നും ഇതുപോലെ തന്നെ പാടാൻ പറ്റട്ടെ... കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല....മോളെ അസ്സലായിട്ടുണ്ട് ട്ടോ...സൂപ്പർ
@Mohankumar-dj2rv
@Mohankumar-dj2rv 5 жыл бұрын
Super super super
@aliazad_eps
@aliazad_eps 5 жыл бұрын
Nehal what a voice 🎶🎙
@rashidkareem5681
@rashidkareem5681 5 жыл бұрын
ഒന്നും പറയാനില്ല 😍😍😍 അസാധ്യം👍👍👍
@arunapk1628
@arunapk1628 5 жыл бұрын
Awesome Nehal...!
@Hanna-fg9kc
@Hanna-fg9kc 5 жыл бұрын
where you girls getting these beautiful collection of dresses..kerala makes The Most Stunning dresses in the world. and its on display in Top Singer stage..♥️♥️♥️♥️😍😍😍
@manurajith7150
@manurajith7150 5 жыл бұрын
Nehal Mass!!
@arsnlin
@arsnlin 5 жыл бұрын
03:18 ആ "കൽക്കണ്ടമാവിന്റെ കൊമ്പത്ത്" ഗംഭീരമായി. All the best.
@sreekumarkumar2368
@sreekumarkumar2368 4 жыл бұрын
Ho ente kunje amazing.
@gangasmelodytrackseventman691
@gangasmelodytrackseventman691 5 жыл бұрын
Bhayangara feelayirunnu....
@thankachanpaul8337
@thankachanpaul8337 5 жыл бұрын
Molutty-- very very nice ,God bless you Molu----Super.
@roopaunnimol8990
@roopaunnimol8990 5 жыл бұрын
Nehal മോളുടെ ഈ പാട്ട് ഒരു 15 തവണ എങ്കിലും കേട്ടു കാണും പാട്ടു പാടുമ്പോഴുള്ള ജഡ്ജസിന്റെ expressions കാണുമ്പോൾ കൂടുതൽ സന്തോഷം ആവുന്നു nehal മോളുടെ പാട്ടിനു addict ആണ് ഇപ്പൊ............. Lub Uuuuuu സ്നേഹൽ 😘😘😘😘😘😘
@jayanmk5221
@jayanmk5221 5 жыл бұрын
Valere valere sathyammmmm
@Arun-qn7sz
@Arun-qn7sz 4 жыл бұрын
Njan 100 thavanayil kurayathe kettu kanum...Oro thavana kelkkumbozhum tend to listen to her over and over again...eee talentinum voicinum munpil namikkunnu.....Ella pattum ingane thanne...karanju pokunnu pattukazhiyumbol ...wonderful girl...
@fullkalbo
@fullkalbo 3 жыл бұрын
Kurichy millukavala kkarikku pastu
@arifavm1381
@arifavm1381 5 жыл бұрын
Nehal ...molu ...super ayi paadi chakkara vavayanu
@swaminathanp7053
@swaminathanp7053 5 жыл бұрын
Nehal your singing was sublime. Beautiful effortless. Great transformation
@almargreen6016
@almargreen6016 5 жыл бұрын
സ്നേഹൽ ഉംംംംംംംമ്മ
@musiclover4926
@musiclover4926 3 жыл бұрын
Nehal
@pradeepleo2983
@pradeepleo2983 5 жыл бұрын
Nehalinte selection epozhum adipoliyaanu
@shajushaji6405
@shajushaji6405 5 жыл бұрын
Very nice
@thankants
@thankants 5 жыл бұрын
പ്രീയ സ്നേഹൽ മുത്തേ, നീ കരളു കുളിർപ്പിച്ചല്ലോടി മുത്തേ. നെഞ്ചോടു ചേർത്ത് പറയുന്നു. മോളുടെ സ്വരം ലോകം അംഗീകരിച്ചു കഴിഞ്ഞു. എല്ലാ ഭാവുകങ്ങളും
@gopinathannambiarc2298
@gopinathannambiarc2298 2 ай бұрын
Nehal ന്റെ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന മാനസിക ഉല്ലാസം... 👌🏼👌🏼 അത് വർണനാതീതമാണ്.. 💓💓
@ashik771
@ashik771 4 жыл бұрын
Tell more about babuka......like m j done in this episode.
@sreenishmv5646
@sreenishmv5646 4 жыл бұрын
Babukka...
@crazyman1281
@crazyman1281 4 жыл бұрын
Nice voice super
@asharafali8862
@asharafali8862 5 жыл бұрын
ഹായ് എന്തൊരു പാട്ട് ഒടുക്കത്തെ ഫീൽ തന്നെ ഇതാണ് പാട്ട്....... താങ്ക്സ് നെഹ്ൽ മോളു..... ദോഹ ഖത്തർ.
@jayanmk5221
@jayanmk5221 5 жыл бұрын
Kiduki kalanju
@shanthilalsreejayalal9259
@shanthilalsreejayalal9259 4 жыл бұрын
kettalm ktaatalum matiyaloo
@abdurahiman9340
@abdurahiman9340 Жыл бұрын
ആഫ്റ്റർ yearsthisisverysweetful
@shahnass.h5296
@shahnass.h5296 Жыл бұрын
💯💯💯💯
@abudhabidubai5819
@abudhabidubai5819 5 жыл бұрын
Hi nehu mole super mol nannaayi paadunnundtto
@bijoychacko8101
@bijoychacko8101 5 жыл бұрын
Sweet voice , nannaittu padunnu , keep it mole ..
@allusvlogsg1545
@allusvlogsg1545 5 жыл бұрын
ന്റെമ്മോ...കിടു..👏👏👏👏
@prinusujith3052
@prinusujith3052 5 жыл бұрын
Powlichu
@vijayavijaya7628
@vijayavijaya7628 5 жыл бұрын
God bless you dear.
@musiclover4926
@musiclover4926 3 жыл бұрын
✌✌🎤🎤🎤🎤🎤🎤🙌🙌🙌😍😍😍🎊🎊🎇🎊
@ashik771
@ashik771 4 жыл бұрын
Babuka✌🏻😍🥰😘
@sandhyavision2090
@sandhyavision2090 5 жыл бұрын
M J sir. U R Human Being....
@hemanandanm949
@hemanandanm949 5 жыл бұрын
മനോഹരം.
@licysebastian8989
@licysebastian8989 5 жыл бұрын
sooo beautiful mole ,God bless you
@ramadevi8463
@ramadevi8463 5 жыл бұрын
മോളേ സൂപ്പർ
@femyantony4845
@femyantony4845 5 жыл бұрын
Nehal super
@shaheelamurad1210
@shaheelamurad1210 5 жыл бұрын
👍👌
@priyachinnu2580
@priyachinnu2580 5 жыл бұрын
Spr mole god bless u
@anilachoor9182
@anilachoor9182 5 жыл бұрын
Nehal supper
@vijayavijaya7628
@vijayavijaya7628 5 жыл бұрын
MG sir so much joke you are cracking. Really ease loads of tension. Come to Qatar. Once I had attended your stage program. Waiting for your next show
@ushaanu1468
@ushaanu1468 5 жыл бұрын
Good
@shajahantvm2903
@shajahantvm2903 5 жыл бұрын
NehalMolNiceSinging
@subramanyankoramangalath5288
@subramanyankoramangalath5288 5 жыл бұрын
സൂപ്പർ സൂപ്പർ
@shanavascholayil5301
@shanavascholayil5301 5 жыл бұрын
Super
@almargreen6016
@almargreen6016 5 жыл бұрын
Dislike അടിച്ചവർ എന്താണാവോ ഉദ്ദേശിച്ചത് അസൂയ ആയിരിക്കുമോ
@reemkallingal1120
@reemkallingal1120 5 жыл бұрын
almar dislike adikunnavar arennareelle?kallan kappalil thanne😁
@gopinathannambiarc2298
@gopinathannambiarc2298 4 жыл бұрын
Yes. അസൂയ. Kashandi's ചേട്ടായി. അസൂയക്കാരും ഉള്ളു കൊണ്ട്‌ ആരാധകർ ആയിരിക്കും. തുറന്നു പറയാന്‍ അവരുടെ ego അനുവദിക്കില്ല
@savithripk8944
@savithripk8944 2 жыл бұрын
Nehal nalloru pattukariyanu 2 nd 0r.3rd stageil yenthenda kuttiyanu Package kittiyella
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,4 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН