No video

Manassinakkare Movie Scenes | Siddique argues with Sheela | Jayaram | Nayanthara | Innocent

  Рет қаралды 807,050

API Malayalam Movies

API Malayalam Movies

Күн бұрын

Watch scenes from the movie #manassinakkare starring #jayaram, #nayanthara, Sheela Ravichandran, #innocent, Siddique, KPAC Lalitha, Nedumudi Venu, Sukumari, Oduvil Unnikrishnan and Joju George. This Movie was directed by Sathyan Anthikkad and produced by Ranjan Pramod. Music Composed by #ilaiyaraaja and got released in the year 2003.
#apimalayalam #api
Directed by
Sathyan Anthikkad
Written by
Ranjan Pramod
Produced by
Maha Subair
Starring
Jayaram
Sheela
Nayanthara
Innocent
Siddique
Cinematography
Alagappan N
Edited by
K. Rajagopal
Music by
Ilaiyaraaja
Click here to watch :
Ulakam Chuttum Valiban Scenes : bitly.ws/xxIQ
Bharya Athra Pora Scenes : bitly.ws/xwHB
Bhoopadathil Illatha Oridam Scenes : bitly.ws/xwa6
Billa Scenes : bitly.ws/xwaa
Maniyarakallan Scenes : bitly.ws/xwaf
For more entertainment :
Subscribe - goo.gl/udhCV1
Like - / apinternational
Online Purchase - www.apinternati...
Blog - apinternational...
Website - www.apinternati...

Пікірлер: 176
@shanworld4903
@shanworld4903 9 ай бұрын
ഇതിൽ മാത്തുക്കുട്ടി അച്ചായനെ കാണിക്കുന്നില്ല എന്നിട്ടും ആ കഥാപാത്രത്തിന് എന്തൊരു പവർ ആണ്❤❤
@user-ix4xz9fz9v
@user-ix4xz9fz9v 8 ай бұрын
ആ കഥാപാത്രം ആയി പ്രേംനസീർ മനസ്സിൽ കയറി വരുന്നൊണ്ട❤
@SHAINMAHIMA73679
@SHAINMAHIMA73679 4 ай бұрын
ആ കഥാപാത്രം പ്രേംനസീർ ആണ് സിനിമയിൽ ജയറാമിനെക്കൊണ്ട് കൊമ്പനെക്കാട്ട് മാത്തുക്കുട്ടിയായ് പ്രേം നസീറിന്റെ മിമിക്രി ചെയ്യിപ്പിക്കുന്നുണ്ട്
@athulkrishna6087
@athulkrishna6087 3 ай бұрын
​@@SHAINMAHIMA73679അത് വെറുതെ കാണിക്കുന്നതാ.... Jayaram ന് കേട്ടു കേൾവി മാത്രമേ ഒള്ളു കണ്ടിട്ടില്ല
@SHAINMAHIMA73679
@SHAINMAHIMA73679 2 ай бұрын
@@athulkrishna6087 ജയറാം പ്രേം നസീറിന്റെ ശബ്ദത്തിൽ പേരു വിളിക്കുമ്പോൾ ഷീല വിളി കേൾക്കുന്നതോ
@anoop3080
@anoop3080 2 ай бұрын
​@@athulkrishna6087 നസിർ ആണെന്ന് കരുതുന്നവർക്ക് കരുതമല്ലോ, just director think 😁
@muhammedrouf1354
@muhammedrouf1354 Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഒരിക്കലും പുതുമ നഷ്ടപെടാത്ത 2സിനിമകൾ ഒന്ന്.(മനസ്സിനക്കരെ.. & രാപ്പകൽ..)
@maheshmurali8507
@maheshmurali8507 Жыл бұрын
മനസ്സിക്കരെയുടെ കഥയുമായി ബന്ധമുള്ളതാണ് രാപകൽ. ആദ്യം ഇറങ്ങിയത് മനസ്സിക്കരെ
@nidheeshkrishnan6048
@nidheeshkrishnan6048 Жыл бұрын
Rasathanthram
@neerajraman5920
@neerajraman5920 Жыл бұрын
പട്ടണത്തിൽ ഭൂതം
@gokulb1156
@gokulb1156 11 ай бұрын
Sandesham
@aj-hk7hj
@aj-hk7hj 9 ай бұрын
നാടോടിക്കാറ്റ്
@johngamert.a.m.7552
@johngamert.a.m.7552 Жыл бұрын
ഈ ചിത്രത്തിലെ ഒരു വലിയ മെസ്സേജ് ഉണ്ട്. നമ്മൾ നമ്മുടെ മാതാപിതാക്കളെ സ്നേഹിച്ചാൽ മാത്രമേ നമ്മുടെ മക്കൾ നമ്മളെ സ്നേഹി ക്കതുള്ളു കൊച്ചുത്രേസ്യ പതിനേഴാം വയസിൽ വീട്ടിൽ നിന്നും ഒളിച്ചോടി പിന്നീട് വീട്ടുകാരെ കുറിച്ച് ഒന്നും അന്വേഷിക്കുന്നില്ല പിന്നീട് വയസാം കാലത്ത് ഒറ്റപ്പെട്ടപ്പോളാണ് അവർ വീടിനെയും വീട്ടികരെയും കുറിച്ച് ഓർക്കുന്നത്
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
സത്യം
@blackcats192
@blackcats192 Жыл бұрын
Sheela ath parayunnund ..sheela thanney parayunnund Naan ante appanodum ammayodum cheitat vech nokkumbol ante makkal annaey nannayi nokkiyitund..😢😢
@saleemolsalee7159
@saleemolsalee7159 Жыл бұрын
👌👌👌
@sincheshmangalasseri
@sincheshmangalasseri 3 ай бұрын
മക്കൾ അല്ലെങ്കിലും റെജിയെ പോലെ പതിനായിരം പേര് എല്ലായിടത്തും ഉണ്ടാകും 😊
@ikigai174
@ikigai174 Жыл бұрын
ഇങ്ങനത്തെ ക്കേ പടം ഇനി സ്വപ്നത്തിൽ ❤️...90സ് പിള്ളേർ ആണ് ഏറ്റവും ഭാഗ്യവാന്മാർ ക്ലാസിക്കൽ മൂവീസ് + മോഡേൺ മൂവീസ് വേറെ ആർക്കും ആ ഭാഗ്യം കിട്ടില്ല
@firozp667
@firozp667 Жыл бұрын
90's...1999 December 31 😂😂😂😂😂
@ashadtakkdatgmaildotcom
@ashadtakkdatgmaildotcom Жыл бұрын
ഈ സിനിമ ഇന്നും കാണുമ്പോ ഞാൻ കരയാറുണ്ട്. അമ്മ മക്കൾ ബന്ധം അതിനിടയിൽ പണത്തിൻ്റെ സമ്പത്തിൻ്റെ കാര്യത്തിൽ ആ പവിത്രമായ ബന്ധത്തിലെ വിള്ളലുകൾ ഇവയെല്ലാം വളരെ വ്യക്തമായി നമ്മുടെ മുൻപിൽ കാണിക്കുന്നു..
@abhilashkrishnan9005
@abhilashkrishnan9005 Жыл бұрын
Sathyam
@minuspk2446
@minuspk2446 2 ай бұрын
ഈ മൂവിയിൽ ഏറ്റവും score ചെയ്ത നടൻ സിദ്ദിഖ് ആണ് . അദ്ദേഹത്തിന് പകരപ്പാകാൻ ഇനി ആരും മലയാള സിനിമയിൽ ഇല്ല ❤
@pradeepcholakkal6382
@pradeepcholakkal6382 2 ай бұрын
🤣🤣
@girisankargs6526
@girisankargs6526 Жыл бұрын
പണത്തിന്റെ ബാധ്യതകൾ തീർന്നാൽ പിന്നെ ഇവിടെന്നാരും കൊച്ചു ത്രേസ്യയേ തിരഞ്ഞു വന്നേക്കരുത്, കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ആ ഡയലോഗ് ഗംഭീരം തന്നെ 🙏♥️
@roshnimanoj2621
@roshnimanoj2621 Жыл бұрын
Sathyam..athu eppol..ethra vattam kettaalum karajju pokum...
@dikhrasworld9077
@dikhrasworld9077 5 ай бұрын
ആ ഒരു ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം എത്ര തവണ കണ്ടെന്നറിയോ 😢
@jaseenasiddiqe1955
@jaseenasiddiqe1955 5 ай бұрын
സത്വം
@sobhanadrayur4586
@sobhanadrayur4586 3 ай бұрын
ഷീലാമ്മ''Best film''
@aj-hk7hj
@aj-hk7hj Жыл бұрын
എത്ര കണ്ടാലും മതിയാകാത്ത സിനിമ... ഈ സിനിമ യിലെ നയൻ‌താര ആണല്ലോ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായത് എന്നു ഓർക്കുമ്പോൾ എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്. അതുപോലെ ഷീലാമ്മയും kpsc ലളിതയും തമ്മിലെ സൗഹൃദം 🙏🙏🙏🙏. അവർ പിരിയുമ്പോൾ ഉള്ള സീൻ കാണുമ്പോൾ 😭😭😭😭😭 അതുപോലെ ജയറാമേട്ടനും ഇന്നസെന്റ് ഉം തമ്മിലെ ബന്ധം💞👌🏿. ചുരുക്കി പറഞ്ഞാൽ ഈ സിനിമയിലെ ഓരോരുത്തരും ഒന്നിനൊന്നു സൂപ്പർ 👌🏿👌🏿👌🏿👌🏿👌🏿
@shylajasethu8811
@shylajasethu8811 Жыл бұрын
Atha. .but avlku ipom malayalam mathram ariyilla
@maheshmurali8507
@maheshmurali8507 Жыл бұрын
KPAC ലളിതാമ്മ
@user-ir6br6jb2j
@user-ir6br6jb2j 3 ай бұрын
സിദ്ധീഖ് നെടുമുടി വേണു എന്നിവരൊക്കെ അഭിനയിക്കുയല്ല ജീവിക്കുകയാണ് ❤വേലക്കാരി അമ്മച്ചിയുടെ മുഖത്തെ ഭാവങ്ങൾ വരെ പുതിയ കാലത്തേ ഒരു ഭാവവും വരാത്ത കഞ്ചാവുകൾക്ക് പഠിക്കാൻ ഏറെ ഉണ്ട്.ഇരുപതു ലക്ഷം എന്ന് സിദ്ധീഖ് പറയുമ്പോൾ അമ്മച്ചിയുടെ മുഖത്തെ അത്ഭുതവും മകനെ കുറിച്ചോർത്തുള്ള അഭിമാനവും ഷീലാമ്മ കൃത്യമായി അഭിനയിച്ചു ❤
@krishnathulasineelankol9895
@krishnathulasineelankol9895 4 ай бұрын
നമ്മൾ നമ്മളുടെ മക്കളെ എത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല,,,, നമ്മടെ അപ്പനമ്മമാരെ നമ്മൾ എങ്ങനെ സ്നേഹിച്ചുവോ അതാ നമ്മടെ മക്കൾ നമുക്ക് തരുന്നേ 😭😭😭,,,,this filim❤️❤️❤️
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ആ അമ്മക്ക് വിലപേശൽ പവർ കിട്ടിയത് അവർക്കു സ്വത്ത്‌ ഉണ്ടായത് കൊണ്ടാണ്, രണ്ട് സെന്റ് ആയാലും കൈ വിടാതെ ഇരിക്കുക വയസ്സ് കാലത്ത് അതാകും ഒരു പിടിവള്ളി,
@saleemolsalee7159
@saleemolsalee7159 Жыл бұрын
👍👍👍👌
@blackcats192
@blackcats192 Жыл бұрын
Correct.
@divakaranmd7543
@divakaranmd7543 Жыл бұрын
ഈ ചിത്രം എത്ര തവണ കണ്ടാലും മടുപ്പ് ഉണ്ടാവില്ല.സത്യൻ ടച്ച് അങ്ങനെയാണ്.
@muhadop9525
@muhadop9525 Жыл бұрын
Satyam
@myhomegarden2309
@myhomegarden2309 Жыл бұрын
കാലം എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത സിനിമ 😊
@althaf93027
@althaf93027 Жыл бұрын
മക്കളിൽ അമ്മച്ചിക്ക് ഇഷ്ടമുള്ളയാൾക്ക് കൊടുക്കണം.... നിനക്ക് തരട്ടെ..... 👌🏽👌🏽
@IbrahimIbrahim-sp6gs
@IbrahimIbrahim-sp6gs Жыл бұрын
Q
@vivekvivi6013
@vivekvivi6013 Жыл бұрын
Shariya ..aaa dialogue ❤️🥰
@thresyamas7962
@thresyamas7962 Жыл бұрын
​@@IbrahimIbrahim-sp6gs111111*and ji hi hu se use🎉😮😊 se bhi bhi hi ho rhi ho zu vo km se hi G
@sumonsudha
@sumonsudha 5 ай бұрын
കണ്ണ് നിറഞ്ഞു
@rukhiyak5820
@rukhiyak5820 2 ай бұрын
​@@IbrahimIbrahim-sp6gs😢🎉❤❤❤❤❤❤❤❤ hu but Dr hu😮😊 u huh7jhu hu ki
@Aparna_Remesan
@Aparna_Remesan Жыл бұрын
കഴിഞ്ഞു ഈ ജന്മത്തിലേ ബന്ധങ്ങൾ മുഴുവൻ.💔💔
@user-dw3nl6kf6w
@user-dw3nl6kf6w 5 ай бұрын
അങ്ങനെ പറഞ്ഞാലും കഴിയില്ല മക്കൾക്ക് ഒരു ആമ്പത്ത് വന്നാൽ ഓടി ചെല്ലും അമ്മമാർ
@user-dw3nl6kf6w
@user-dw3nl6kf6w 5 ай бұрын
അങ്ങനെ കഴിയില്ല മക്കൾക്ക് ഒരു ആമ്പത്ത് വന്നാൽ ഓടി ചെല്ലും അമ്മമാർ
@eldojames
@eldojames 5 ай бұрын
ആ ഡയലോഗും അത് കഴിഞ്ഞുള്ള bgm ഉം കൂടി ആവുമ്പോൾ എന്താ ഒരു ഫീൽ
@abhijithas1015
@abhijithas1015 5 ай бұрын
മക്കളിൽ അമ്മച്ചിക്ക് ഏറ്റവും ഇഷ്ടം ഉള്ളവർക്കു കൊടുക്കണം നിനക്ക് തരട്ടെ 😢❤❤❤
@sulfiatlantic8818
@sulfiatlantic8818 Жыл бұрын
Raja sir bgm, Sathyam Anthikkadu sir presentation, sheelama' s strong performance 😍💕
@sandra5526
@sandra5526 10 ай бұрын
അതിനു മുമ്പ് അമ്മച്ചി ചത്തില്ലെങ്കിലോടാ.... അതൊരു ഡയലോഗ് ആണ്. പിന്നേ ലാസ്റ്റ്,, ശ്...അമ്മച്ചിയോ... ഇനി എന്നെ ആരും അങ്ങനെ വിളിക്കരുത്.. കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ ഒക്കെ.❤
@nangeliyathumajumon3374
@nangeliyathumajumon3374 4 ай бұрын
കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങള് muzhuvan😢 that scen, bgm😊
@sumonsudha
@sumonsudha 5 ай бұрын
സത്യൻ അന്തിക്കാട് സർ ന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലും വീട് പ്രധാന കഥാപാത്രം ആണ്. മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം,
@omnakuttanvalamparambil4667
@omnakuttanvalamparambil4667 Жыл бұрын
My favourite Christmas Day picture.... Every year on Christmas day.... I watch this picture as a Nostalgic feeling.
@ajujacob7759
@ajujacob7759 Жыл бұрын
ജോണിക്കുട്ടി 20 ലക്ഷം വിളിച്ചപ്പോൾ കൊച്ചുത്രേസ്യയുടെ മുഖത്തെ ആ അഭിമാനം നിറഞ്ഞ ചിരി that was priceless അവർക്ക് തന്നെ ഉറപ്പായിരുന്നു ആ വീട് ലേലത്തിൽ എടുക്കാൻ ശേഷി ജോണി കുട്ടിക്ക് തന്നെ ആണെന്ന്
@salmabeevi1987
@salmabeevi1987 Жыл бұрын
Tonykutty*
@goury3022
@goury3022 Жыл бұрын
Yesss
@harim6401
@harim6401 Жыл бұрын
ജയറാം കഥാപാത്രമായി മാറിയ അപൂർവ സിനിമകളിൽ ഒന്ന്‌. ഇത്ര ബോൾഡായ അമ്മമാർ ഉണ്ടാകുമോ!? ഉണ്ടാകട്ടെ!!
@abhijithas1015
@abhijithas1015 Жыл бұрын
Und
@harim6401
@harim6401 Жыл бұрын
അതേ,നല്ലത്
@abhijithas1015
@abhijithas1015 Жыл бұрын
@@harim6401 സ്വത്തുകൾ ഭാഗം വെച്ച് അനാഥാലയത്തിലേക് സ്വയം ഇറങ്ങി ചെന്ന മേരി അമ്മച്ചി ഓർമ വന്നു..
@anoopantony4247
@anoopantony4247 Жыл бұрын
എത്ര കണ്ടാലും മതിയാവാത്ത സിനിമ
@Nancyssweethome
@Nancyssweethome Жыл бұрын
Sathyam 👍👍
@klg1397
@klg1397 Жыл бұрын
വല്ലാത്തൊരു വേദന... ഇന്നും ഇത് കാണുമ്പോൾ...2023
@v.ktrips5447
@v.ktrips5447 5 ай бұрын
ജയറാം ഏട്ടന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ ❤️❤️❤️❤️
@rosemarythankachen1739
@rosemarythankachen1739 Жыл бұрын
Climax so touching..tears roll down automatically..great movie
@narayanankp6735
@narayanankp6735 Жыл бұрын
ഇവർ ക്യാമറ ക്ക് മുൻപിൽ അഭിനയിക്കുകയാണെന്നു തോന്നില്ല Super stars ആണ്‌ ബോർ ആയി തോന്നുന്നത്
@blackcats192
@blackcats192 Жыл бұрын
Satyam .
@blackcats192
@blackcats192 Жыл бұрын
Sheelayude oru makan padathile nayakanayirunnenkil orikkalum ea originality kittula nayakan ayalvasiyayat kond ivide role illa.
@sincheshmangalasseri
@sincheshmangalasseri 3 ай бұрын
ഇതൊക്കെ ആയിരുന്നു ശരിക്കും മലയാള സിനിമയുടെ സുവർണ്ണ കാലം.. അല്ലാതെ 100 കോലി 200 കോലി ഉടായിപ്പ് വയലൻസ് ട്രാജഡി കോമഡി കോമാളിത്തരങ്ങൾ അല്ല..
@sobhanadrayur4586
@sobhanadrayur4586 3 ай бұрын
Correct
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
കുടുംബ കഥകളുടെ കുലപതി സത്യേട്ടൻ
@sumayyasumi6116
@sumayyasumi6116 Жыл бұрын
ഈ ഒരു സിനിമയിൽ എത്ര മാതാപിതാക്കളെ ജീവിതമാ കാണിച്ചു തന്നത്
@anoopvijayan6408
@anoopvijayan6408 2 ай бұрын
7:46 the dialogue..😢 7:58 an ilayaraja magic 🔥
@anniejohney2698
@anniejohney2698 Жыл бұрын
Sheelamma super
@SachuPk-ok3ci
@SachuPk-ok3ci Жыл бұрын
ആരൊക്കെ നമ്മളെ വിട്ടു പോയാലും നമ്മളെ വിട്ടു പോകാത്ത രണ്ടേ രണ്ട് പേര് ഈ ഭൂമിയിൽ ഉള്ളൂ അച്ഛനും അമ്മയും 2023 ഞാൻ
@kuriakoseansa5713
@kuriakoseansa5713 Жыл бұрын
RIP Innasont, Nedumudi Venu, Sukumari, Odivil Unnikrushnan, Mamukoya,K.P.S.E Lalitha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Anandhu7010
@Anandhu7010 11 ай бұрын
🙂💔
@Saji202124
@Saji202124 Ай бұрын
Climaxil sheelamma polichadukiya seen...
@abhilashshankar4642
@abhilashshankar4642 Жыл бұрын
ചങ്ക് തകരുന്ന സീൻ...❤❤❤❤🙏🙏🙏
@vvskuttanzzz
@vvskuttanzzz Жыл бұрын
From This ആ ഡയലോഗും bgmഉം ❤😔
@aswathyeg4306
@aswathyeg4306 Жыл бұрын
Never ever compare money ,gold,with relationship
@ashaashok1084
@ashaashok1084 Жыл бұрын
ശീലാമ്മയടെ ഇതിലെ എല്ലാം വാക്കുകളും manassil തട്ടിയതാ
@MrJintophilip
@MrJintophilip Жыл бұрын
ഷീല😂😂😂😂😂
@cyriljohns
@cyriljohns Жыл бұрын
Great performance by Sheela!
@sajithjith7150
@sajithjith7150 Жыл бұрын
My favrt film
@vaishakthomas2685
@vaishakthomas2685 5 ай бұрын
ഒരാൾ ഉപേഷിച്ചത്‌ മറ്റൊരാൾക്ക്‌ മനോഹരമാക്കാൻ സാധിക്കും 💞💞
@mithram2182
@mithram2182 Жыл бұрын
ഈ ഒരു സീൻ പൊളിയാ ✨️
@jibupdjibupd5117
@jibupdjibupd5117 Жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തി ഉള്ള ചിത്രം..👌👍♥️
@mufeedha.mujeeb3917
@mufeedha.mujeeb3917 11 ай бұрын
True. Kalam munkutti Kanda oru filim.enikku angane thonni.
@subinksunny1252
@subinksunny1252 Жыл бұрын
Fav scene 😍
@srk8360
@srk8360 Жыл бұрын
Excellent movie 👌👌
@theMysticGuy
@theMysticGuy Жыл бұрын
"വന്നത് അളിയനാ പക്ഷേ ഞങ്ങൾ ചിലര് ഇവിടെ തന്നെ ഉണ്ടായിരുന്നു"
@user-dw3nl6kf6w
@user-dw3nl6kf6w 5 ай бұрын
😂
@anvarsadique8827
@anvarsadique8827 Жыл бұрын
Bgm ❤❤❤
@unni2747
@unni2747 Жыл бұрын
Raja magic
@TheNalla1994
@TheNalla1994 Жыл бұрын
This scene is so powerful yet heartbreaking
@asifzacky
@asifzacky Жыл бұрын
Indeed
@jabirhamza2466
@jabirhamza2466 Жыл бұрын
Kazhinju ee janmathile bandhangal muzhuvan
@benhur007
@benhur007 Жыл бұрын
Classic movie 👌👌
@monstar7011
@monstar7011 Жыл бұрын
വല്ലാത്തൊരു സീൻ
@theshern4613
@theshern4613 Жыл бұрын
Awesome scene ❤️
@harisanth8599
@harisanth8599 Жыл бұрын
ഒന്നൊന്നര പടം ❤❤❤❤
@selenophile0018
@selenophile0018 Жыл бұрын
Wow bgm❤
@unni2747
@unni2747 Жыл бұрын
Raja magic
@nithiamolbenny986
@nithiamolbenny986 Жыл бұрын
Ithinte ഒരു second part ഉണ്ടെൽ എങ്ങനെ aayirinnirikkum 🤔🤔🤔🤔
@aryajishnu4741
@aryajishnu4741 Жыл бұрын
Grate movie...
@saeedvdm6168
@saeedvdm6168 Жыл бұрын
Super
@allusallu7098
@allusallu7098 Жыл бұрын
Climax adipoli
@arjuu100
@arjuu100 11 ай бұрын
Siddique performance 🔥
@soumyr4427
@soumyr4427 Жыл бұрын
Last ബാക്കിൽ ഇരുന്നു പോവുന്നത് നയൻതാര ആണ്
@zod7894
@zod7894 6 ай бұрын
Evergreen ❤
@ranjithsubil3406
@ranjithsubil3406 Жыл бұрын
Sheelamma super ammamma
@dontom8839
@dontom8839 7 ай бұрын
2:21 നിനക്ക് തരട്ടെ ❤
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
പഴമയുട മധുരം
@achu490
@achu490 Жыл бұрын
9:45 muthal backil irikkunnath Sheela alla Nayanthara aanu . Jayaram ningalkkum aakam kodeeshwaranil parayunndayi Sheelama alla athu Nayanthara aanu ennu
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
Aha
@haridas4628
@haridas4628 3 күн бұрын
ഒരു രണ്ടാഭാഗം വേണം ❤
@sba-stoneysgaming2560
@sba-stoneysgaming2560 Жыл бұрын
7:40 😊🥺🥺
@tomsytomy
@tomsytomy Жыл бұрын
10 lakh ethra pettenna ellarum ready akkiye 😂😂😂
@neethaharimohan657
@neethaharimohan657 Жыл бұрын
Etra kandalum madukatha padam❤❤❤❤😢😢
@ashaashok1084
@ashaashok1084 7 ай бұрын
Ithilae sheelammaudae dilogue heart touching aannu 😢
@sureshg4769
@sureshg4769 Жыл бұрын
Touching scene
@AffectionateCatfish-bv2ho
@AffectionateCatfish-bv2ho 2 ай бұрын
jeevitham picture ke logon😂😂😂😂😂😂😂😂😂😂💖💖💖💓💓👎👎👍♥️♥️🩷🩷💞💞🫂🫂💜💜
@Ranjithk-dv7ws
@Ranjithk-dv7ws Жыл бұрын
ഇനി ഇതു പോലത്തെ സിനിമ ഉണ്ടാകുമോ
@Ani-gi1pf
@Ani-gi1pf Жыл бұрын
Last aa scooterinte pinnil irikkunnath nayanthara aanu😆😆😆
@nayanaek9347
@nayanaek9347 Жыл бұрын
One of the best❤❤
@rajashreekuruvi5749
@rajashreekuruvi5749 Жыл бұрын
ഈ അവസാന രംഗം ബാധകമല്ലാത്ത ആരെങ്കിലും കേരളത്തിലുണ്ടാകുമോ? 😢😢😢😢😢😢
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
Nayanthara's debut.
@akhilkrishnan6744
@akhilkrishnan6744 Ай бұрын
❤അമ്മ 🥰🥰🥰🥰🥰🥰
@blackcats192
@blackcats192 Жыл бұрын
Ithokke cinemayano aato kudumbathil nadakkunn scene nammal kanukayano allavarum jeevichu...
@hariharansr
@hariharansr Жыл бұрын
Good sentiment
@sarath5347
@sarath5347 10 ай бұрын
One of the best malayalam movie🥹❤️
@asifzacky
@asifzacky Жыл бұрын
Ranjan Pramod ❤
@sabinkl1054
@sabinkl1054 Жыл бұрын
Enganathyy movies undairunnengill enn aagrahich poovuaa enniyum
@Dreamcatcher_Couples
@Dreamcatcher_Couples 8 ай бұрын
Last scne wide shot bikil pokunneth sheelamakk pakaram Nayantara aanu
@AriesTheGreat369
@AriesTheGreat369 9 ай бұрын
Kazhinju ee jenmathile bendhangal muzhuvan " 😢
@VishakkVishak
@VishakkVishak 3 ай бұрын
😢😢😢കരഞ്ഞു പോയി
@sayoof25
@sayoof25 9 ай бұрын
പണം ആണ് ഇന്ന് അധിക കുടുംബ ബന്ധവും
@ryansafz1268
@ryansafz1268 Жыл бұрын
Sathyante avasanathe nalla rand padangalil onnu
@MrJintophilip
@MrJintophilip Жыл бұрын
8:18 kochuthressia Koche
@sakariyasakku5508
@sakariyasakku5508 Жыл бұрын
Poli
@DmkMk-sn7fp
@DmkMk-sn7fp 5 ай бұрын
Jeevidhathinde oru pachayaya oru mugam yaadhaarthiyam
@ciniemaworld4u33
@ciniemaworld4u33 2 ай бұрын
Imotion music venam ennullathinu ettevum olla eg
@Sudhi123-to6wf
@Sudhi123-to6wf Жыл бұрын
My fvrt movi
@thanky_arun2238
@thanky_arun2238 5 ай бұрын
2024 kanunnavar va
@Selvanose
@Selvanose Жыл бұрын
ഏതാ പടം
@azeezkunnathodi
@azeezkunnathodi Жыл бұрын
Manassinakkare
@abrahamsminu5043
@abrahamsminu5043 2 ай бұрын
പണത്തിന്റെ ബാധ്യതകൾ തീർന്നാൽ പിന്നെ ആരും കൊച്ചുത്രേസ്യയെ തിരഞ്ഞു വന്നേക്കരുത്...കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവൻ 😢 ( ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ ) അവൾ എന്നെ വിട്ടുപോയപ്പോൾ ഉള്ള അതെ നൊമ്പരം 😢 എല്ലാവർക്കും പണം മതി... മനുഷ്യനു മാത്രം വിലയില്ല നന്ദിയും ഇല്ല
@midhunlalkannan5966
@midhunlalkannan5966 5 күн бұрын
നിനക്ക് തരട്ടെ ❤❤❤❤
@sajisaji3425
@sajisaji3425 9 ай бұрын
വല്ലാത്തൊരു ഫിലിം... സോറി ജീവിതം
Whoa
01:00
Justin Flom
Рет қаралды 46 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 23 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН