Manichitrathazhu ന്റെ Credit മുഴുവൻ Fazil നു ആണ് | Madhu Muttam Interview | Mohanlal | Shobhana

  Рет қаралды 22,599

CINEFLIQ

CINEFLIQ

2 жыл бұрын

#Manichitrathazhu ന്റെ Credit മുഴുവൻ #Fazil നു ആണ് | #MadhuMuttam Interview | #Mohanlal | #Shobhana
For all the latest updates SUBSCRIBE to our channel
/ moviestory8
Facebook ► moviestory8/...

Пікірлер: 74
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
മണിച്ചിത്രത്താഴിനു ജന്മം കൊടുത്ത ആ വിരൽത്തുമ്പുകളോട് മലയാളി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .....
@p.rajith7363
@p.rajith7363 10 ай бұрын
ഒന്നും തന്റേതല്ല, എല്ലാ ക്രെഡിറ്റും മറ്റുള്ളവർക്ക് നൽകുന്ന ആ മനസ്സ് ... അതിന് സ്തുതി. ഇത്രയും വലിയ ഒരു ഹിറ്റിന്റെ കഥാകാരന്റെ ആ എളിയ മനസ്സ് അതാണ് ഏറ്റവും വലിയ സൂപ്പർ ഹിറ്റ്. നന്ദി .... ശ്രീ മധു മുട്ടം സർ ...!!!
@akhilraj7666
@akhilraj7666 Жыл бұрын
പ്രശംസകൾ ആഗ്രഹിക്കാത്ത പച്ചയായ മനുഷ്യൻ ❤️❤️
@bs-yg4fx
@bs-yg4fx Жыл бұрын
മുനി തുല്യനായ മനുഷ്യൻ ഇന്ന് കണ്ടു ഒന്നരമണിക്കൂർ സംസാരിച്ചു വാക്കുകൾ വെറുംവാക്കുകളല്ല എന്ന് എന്നെ പഠിപ്പിച്ച ഗുരുനാഥൻ( ഒരു സീനിയർ സ്റ്റുഡൻറ് എന്ന് പറയാം ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു മുതിർന്ന വിദ്യാർത്ഥിയാണ് എന്ന് പറയാൻ ഇഷ്ടപ്പെടുന്ന വ്യക്തി ) My senior 🙏
@ManeeshAppu770
@ManeeshAppu770 2 жыл бұрын
Manichithrathazhu സിനിമ എന്നു കണ്ടാലും ഒരു ഫീൽ ആണ്
@remeshnarayan2732
@remeshnarayan2732 Ай бұрын
സൗമ്യനായ, അറിവുള്ള മാന്യദേഹം. സത്യസന്ധമായ, രസകരമായ വാക്കുകൾ. 🙏👍❤️🌹❤️❤️❤️
@VishnuRaj-bc4sl
@VishnuRaj-bc4sl Жыл бұрын
ആദ്യമായിട്ടാണ് ഇന്റർവ്യൂ കാണുന്നത്.വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു വ്യക്തിത്വം.
@juwelbabyuk8806
@juwelbabyuk8806 3 ай бұрын
ഇതുപോലൊരു സിനിമ ഈ ലോകത്തു ഇനി ഉണ്ടാകില്ല
@dheerajk1671
@dheerajk1671 Жыл бұрын
ഇദ്ദേഹത്തിൻ്റെ ലാളിത്യം ശ്രീ ഇന്ദ്രൻസ് നെ ഓർമ്മിപ്പിക്കുന്നു❤️😍
@hemandappus7175
@hemandappus7175 Жыл бұрын
മികച്ച ഒരു മനുഷ്യൻ ❤️
@abhijithmk698
@abhijithmk698 10 ай бұрын
അസാധാരണങ്ങളിൽ അസാധാരണമായ ഒരു കഥ സൃഷ്‌ടിച്ച ഈ മനുഷ്യൻ
@jenharjennu2258
@jenharjennu2258 2 жыл бұрын
മണിചിത്രതാഴ് ❤️❤️❤️❤️❤️❤️
@sarathchandrantk7218
@sarathchandrantk7218 8 күн бұрын
പടം സൂപ്പർ
@malayalamwriter
@malayalamwriter 2 жыл бұрын
നാഗവല്ലിയുടെ കഥ തഞ്ചാവൂരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ രണ്ടാമത്തെ പെൺകുട്ടിയായ നാഗവല്ലിയെ നൃത്തം പഠിപ്പിച്ച മാതാപിതാക്കൾ ദാരിദ്ര്യം നിമിത്തം അവളെ ശങ്കരൻ തമ്പി എന്ന മലയാളിക്ക് വിൽക്കുന്നു. തന്റെ കൂത്തമ്പലത്തിൽ നൃത്തം ചെയ്യാനും, തമ്പുരാക്കന്മാരെ ആകർഷിക്കാനും ഒരാളെ നോക്കി നടന്നിരുന്ന അയാൾ അവളെ മാടമ്പള്ളിയിൽ എത്തിക്കുന്നു. മിക്ക ദിവസങ്ങളിലും നൃത്തം ഉണ്ടായിരുന്ന അവിടെ കാഴ്ചക്കാരായി പ്രമാണിമാരും, തമ്പുരാക്കന്മാരും ധാരാളമുണ്ടായിരുന്നു. നൃത്തം കഴിയുന്നതോടെ ചിലർ നാഗവല്ലിയെ പ്രാപിക്കും. അവരിലൂടെയെല്ലാം തമ്പി തന്റെ കച്ചവടം വികസിപ്പിച്ചെടുത്തു. ചിലർക്ക് നാഗവല്ലിയോട് പ്രണയം തോന്നി. അവൾ ആരുടെയെങ്കിലും കൂടെ ഓടിപ്പോവുമോയെന്ന് ഭയന്ന തമ്പി, എല്ലാ ദിവസവും രാത്രി തെക്കിനിയിലെ മുറിയിൽ അവളെ നഗ്നയാക്കി പൂട്ടിയിട്ടു. അവളോട് അനുരാഗം തോന്നിയവരിൽ രാജകുടുംബാംഗമായ ബലഭദ്രൻ കൂടിയുണ്ടായിരുന്നു. അയാൾ തമ്പിയുടെ വീട്ടിൽ താമസിച്ച് നാഗവല്ലിയുടെ എണ്ണച്ചായചിത്രം തയ്യാറാക്കുന്നു. തന്റെ പ്രണയം അറിയിക്കുന്നുവെങ്കിലും ഭാര്യയും, കുട്ടികളുമുള്ള അയാളെ നാഗവല്ലി അകറ്റി നിർത്തുന്നു. അയാൾക്കവളിൽ പകയുണ്ടാകുന്നു. ഉത്സവം അടുത്തു. അമ്പലത്തിൽ എന്നും കലാപരിപാടികൾ. കലാകാരന്മാർ തമ്പിയുടെ വീടിനടുത്ത് താമസമാക്കി. ഒപ്പം രാമനാഥനെന്ന നർത്തകനും. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അവർ ഇരുവരും പ്രണയത്തിലാവുന്നു. നൃത്തപരിശീലന വേളകളിലും, രാത്രിയിൽ തെക്കിനിയിൽ വച്ചും അവർ കാണുന്നു. ഇതിനിടയിൽ തമ്പിയുടെ ഭാര്യയായ സുധാമണിക്കും രാമനാഥനോട് പ്രണയം തോന്നിയിരുന്നു. എന്നാൽ രാമനാഥൻ അവരെ തഴയുന്നു. നാഗവല്ലിയുമായി താൻ പ്രണയത്തിലാണെന്ന കാര്യമയാൾ പറയുന്നു. അവർ ഇക്കാര്യം തമ്പിയെ അറിയിക്കുന്നു. ഇതോടെ തമ്പി അവളുടെ നൃത്തപരിശീലനത്തിന് വിരാമമിടുന്നു. തമ്പിയുടെ കൈകളിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായം രാമനാഥൻ പറഞ്ഞു കൊടുക്കുന്നു. ഉത്സവത്തിന്റെ അവസാന ദിവസം രാജാവ് ക്ഷേത്രത്തിൽ വരും. കലാസ്വാദകനായ അദ്ദേഹത്തോട് അവളുടെ കഥ പറയാം. അങ്ങനെ നാഗവല്ലിയെ രാജസദസ്സിലെത്തിക്കാം. രാജാവിനെതിരായി തമ്പിക്കൊന്നും ചെയ്യാൻ സാധിക്കില്ല. താൻ പിന്നീട് അവിടെ എത്തിക്കോളാം. തന്റെ സുഹൃത്തായ ബലഭദ്രനോട് രാമനാഥൻ ഇക്കാര്യം പറയുന്നു. രാജാവിനോട് അവളുടെ കഥ പറയണമെന്ന് അപേക്ഷിക്കുന്നു. നാഗവല്ലിക്കെതിരെ പ്രതികാരത്തിനൊരുങ്ങി നിൽക്കുന്ന ബലഭദ്രൻ തമ്പിയെ ഈ വിവരമറിയുന്നു. ഉത്സവത്തിന്റെ അവസാന ദിനം തമ്പി തന്റെ ഇരുമ്പുവടിയുപയോഗിച്ച്, നാഗവല്ലിയുടെ വലതുകാൽ തല്ലിയൊടിക്കുന്നു. നാഗവല്ലിയെ കാണാത്തതിനാൽ രാമനാഥൻ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് തെക്കിനിയിൽ കടക്കുന്നു. ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്ന നാഗവല്ലിയെ രക്ഷിക്കാൻ ഒരു വഴിയുമില്ലാതെ വിഷമിക്കുന്ന രാമനാഥനോട് തന്നെ വെട്ടിക്കൊല്ലാൻ നാഗവല്ലി ആവശ്യപ്പെടുന്നു. ഈ കാലുകളുപയോഗിച്ച് ഇനിയൊരിക്കലും തനിക്ക് നൃത്തം ചെയ്യാനാവില്ല. ഒരു വേശ്യയായി തന്നെ വിൽക്കുകയാണ് തമ്പിയുടെ ഉദ്ദേശ്യം. അത്തരമൊരു ജീവിതം തനിക്കു വേണ്ട. തന്റെ കൈയ്യിലെ വാളു കൊണ്ട് രാമനാഥൻ അവളെ വെട്ടിക്കൊല്ലുന്നു. പിറ്റേന്ന് രാവിലെ തൊട്ട് നാഗവല്ലിയെ തമ്പി വെട്ടിക്കൊന്നുവെന്ന വാർത്ത നാട്ടിലാകെ പരക്കാൻ തുടങ്ങി. താനല്ല അവളെ നിഗ്രഹിച്ചതെന്ന് പറഞ്ഞിട്ട് അയാളുടെ ഭാര്യ സുധാമണി പോലും വിശ്വസിച്ചില്ല. താൻ കൂടി കാരണമാണ് അവൾ കൊല്ലപ്പെട്ടതെന്ന കുറ്റബോധം നിമിത്തം എട്ടാം ദിവസം ദുർഗ്ഗാഷ്ടമിക്ക് സുധാമണിക്ക് ചിത്തഭ്രമം പിടിപെടുകയും അവർ നാഗവല്ലിയായിത്തീരുകയും ചെയ്തു. ശങ്കരൻ തമ്പിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അവരെ മന്ത്രവാദക്രിയകൾക്ക് വിധേയയാക്കുന്നു. നിരവധി പീഢകളേറ്റ് അവർ മരിക്കുന്നു. ആ സമയം അവർ ഗർഭിണിയായിരുന്നുവെന്ന് കൂടിയറിയുന്ന ശങ്കരൻ തമ്പി കടുത്ത മനോവിഷമത്തിലാവുകയും, ഏറെ നാളുകൾക്കു ശേഷം വിഷം കുടിച്ച് സ്വയം ജീവനെടുക്കുകയും ചെയ്യുന്നു. ആളുകൾ രാത്രി മാടമ്പള്ളി വഴി പോവാൻ പോലും ഭയന്നു തുടങ്ങി. ആലപ്പാറ പോറ്റിമാർ നാഗവല്ലിയെ തെക്കിനിയിൽ ആവാഹിച്ചടച്ചു. മാടമ്പള്ളിക്കാർ എല്ലാക്കൊല്ലവും ദുർഗ്ഗാഷ്ടമി ദിവസത്തെ പൂജകൾ തുടർന്നു പോന്നു. ഒരു ധനികന്റെ വേഷത്തിൽ നാഗവല്ലിയുടെ വീട്ടിലെത്തുന്ന രാമനാഥൻ അവളുടെ അനിയത്തി അമുദവല്ലിയെ വിലയ്ക്കു വാങ്ങിച്ച് തന്റെ നൃത്തശാലയിലെത്തിക്കുന്നു. രാമനാഥൻ തന്റെയും, നാഗവല്ലിയുടെയും പ്രണയകഥ അവളെ കേൾപ്പിക്കുന്നു. കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ കരങ്ങൾ രാമനാഥന്റേതുമായി ഇഴുകിച്ചേർന്നിരുന്നു.
@dhaneshak2647
@dhaneshak2647 2 жыл бұрын
Nannayyittude thought welldone
@bertesthappan4126
@bertesthappan4126 Жыл бұрын
നന്നായിട്ടുണ്ട്
@malayalamwriter
@malayalamwriter Жыл бұрын
@@bertesthappan4126 നന്ദി
@RootSystemHash
@RootSystemHash Жыл бұрын
ഇത് ഭാവനായാണോ? അതോ മധു മുട്ടം സാർ എഴുതിയതാണോ?
@malayalamwriter
@malayalamwriter Жыл бұрын
@@RootSystemHash ഭാവനയാണ്. ഞാൻ തന്നെ എഴുതിയതാണ്.
@jincegeorge9400
@jincegeorge9400 11 ай бұрын
Evergreen classic manichitrathaazu tk u sir
@NS-vq5cc
@NS-vq5cc Жыл бұрын
മോഹൻലാൽ ❤❤❤
@rasheedm8259
@rasheedm8259 2 жыл бұрын
ഈ കുടത്തിലെ വിളക്കിനെ പരിചയ പ്പെടുത്തിയതിൽ വളരെ സന്തോഷം. കാണാൻ ആഗ്രഹിച്ചിരുന്നു.
@nileshseban1335
@nileshseban1335 2 жыл бұрын
Kudos for this channel. You revealed I think a gem of a person
@moviecapital2344
@moviecapital2344 Жыл бұрын
മധു മുട്ടം സാർ🙏
@roopesh7539
@roopesh7539 11 ай бұрын
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@vineeth8315
@vineeth8315 Жыл бұрын
Great sir god bless dear sir
@sreejithspillai6502
@sreejithspillai6502 6 ай бұрын
Ford vs Ferrari ഓർമ്മ വരുന്നു...... തൻ്റെ സൃഷ്ടിഉടെ credit മറ്റുള്ളവർക്ക് നൽകുന്ന സത്വികൻ......എങ്ങനെ ഞാൻ നിങ്ങളെ പുകഴ്തതും .... മാഷേ....എന്ന് എരുവ്വയിൽ നിന്നും നാട്ടുകാരൻ.....ശിഷ്യൻ മനസുകൊണ്ട്....🙏
@sandeepkrishnan6538
@sandeepkrishnan6538 10 ай бұрын
ഹൃദ്യം....... 👏👏👏👏👏👏
@RajKumar-ow2ii
@RajKumar-ow2ii Жыл бұрын
ലാലേട്ടൻ ❤❤❤
@sinuydw
@sinuydw Жыл бұрын
ഇപ്പോഴത്തെ സംവിധായകവാണങ്ങൾ കാണേണ്ട ഇന്റര്‍വ്യൂ... അദ്ദേഹം പറയുന്നത് കേള്‍ക്കുക, ഫുള്‍ സ്ക്രിപ്റ്റ് എഴുതി തീര്‍ത്ത ശേഷമാണ് സിനിമയുടെ വർക്കുകൾ തുടങ്ങുന്നത്, അതില്ലാത്തതാണ് ഇന്നത്ത സിനിമയുടെ നാശത്തിന് കാരണം
@sadanandannanu9126
@sadanandannanu9126 Жыл бұрын
ഇത്ര ശുദ്ധനായ ഒരു . മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.
@anooprobert5945
@anooprobert5945 8 ай бұрын
മധു മുട്ടം ❤
@jishnuskrishnan1152
@jishnuskrishnan1152 6 ай бұрын
" ലളിത്വമുള്ള മനസ്സ് അരൊടും, പരിഭവമില്ല , മണിചിത്രത്താഴ് ഇന്ത്യയിൽ പല ഭാഷകളിലും റൈറ്റ്സ് വിറ്റുപോയി, ഫാസിലും നിർമ്മാതക്കളും ധാരളം പണമുണ്ടക്കി, പക്ഷേ അതിന്റെ പ്രയോജനമൊന്നും ഇദ്ദെഹത്തിനുണ്ടായില്ല. ഇന്നും സധാരണക്കരനായി ജീവിക്കുന്നു🙂🙂🙂🙂
@nihasrahman4622
@nihasrahman4622 11 ай бұрын
❤bahumanam...sir
@babuabraham9589
@babuabraham9589 Жыл бұрын
Amazing Personality. Arivodayum Pakkuathayodayum parayunna marupadikal. Nirakudam thulumpukayilla enna pazhamchollu madhu muttom sarine sambamthichu akshararthathil correct aanu.
@praveenjohnmd7904
@praveenjohnmd7904 Жыл бұрын
Its not a movie. Its a feeling. Its the only movie where we felt- Actors were not acting, they were indeed living it. A camera put on top of the ancestral mansion of MADAMPALLI....thats it!
@carolinecharly4682
@carolinecharly4682 8 ай бұрын
Manichithrathazhu ❤❤❤ Shobhana ❤❤❤
@sushmasushma9337
@sushmasushma9337 Жыл бұрын
Mohanlal 🔥🔥🔥🔥🔥🔥
@ranjanp.n.8497
@ranjanp.n.8497 11 ай бұрын
Gem of a man
@AbdullahPubctureWale
@AbdullahPubctureWale 6 ай бұрын
Looking at ayodhya mass psychotic , pran prathistha, event... Manichitrathazhu ... is extremely under rated... 👏👏👏👍👍👍 amazing what a smart way these guys presented it... in a non hurting way.
@sujaysubhash5479
@sujaysubhash5479 8 ай бұрын
💜💜💜
@sushmasushma9337
@sushmasushma9337 Жыл бұрын
My Hero Mohanlal 💖💖💖💖💖💖
@ManiT-980
@ManiT-980 9 ай бұрын
My Heros Madhu muttam sir and jhonson master Bichu thirumala and mammootty 😎🔥🔥🔥🔥🔥
@miltonantony92
@miltonantony92 9 ай бұрын
❤❤❤❤❤❤
@sureshcv4630
@sureshcv4630 2 жыл бұрын
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
ഉഗ്രൻ ഇൻ്റെർവ്യൂ ...
@joej8846
@joej8846 11 ай бұрын
dussahamaya background music
@Pranav_770
@Pranav_770 11 ай бұрын
😊
@moviecapital2344
@moviecapital2344 Жыл бұрын
ഫാസിൽ സാർ❤️ലാലേട്ടൻ❤️ശോഭന❤️സുരേഷ് ഗോപി❤️
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@adikeys
@adikeys 2 жыл бұрын
🙏
@ManeeshAppu770
@ManeeshAppu770 2 жыл бұрын
First comment❤️
@manojpunnapra608
@manojpunnapra608 2 жыл бұрын
Hai ammu😊
@sushmasushma9337
@sushmasushma9337 Жыл бұрын
Lalttan 👑🔥🔥🔥🔥🔥
@ratheeshmithra657
@ratheeshmithra657 Жыл бұрын
Revathi maminte voice anchorinu
@bijoychandran2096
@bijoychandran2096 2 жыл бұрын
ആരോ വരാനായ് തുറന്നു വെക്കാറുണ്ട് വാതിൽ വരികില്ലൊരിക്കലുമെങ്കിലും... (ചുള്ളിക്കാട് )
@pravee1941
@pravee1941 Жыл бұрын
മണിച്ചിത്രതാഴ് ആലപ്പുഴ ഹരിപ്പാട് ഭാഗത്തു നടന്ന ഒരു സംഭവമാണ്
@rajeshshaji7666
@rajeshshaji7666 Жыл бұрын
manichittrathu is classic movie pioneered by Fazil .and his disciples^^priyadarsan+Sibi malayil+Siddiqe Lal.
@sarathchandrantk7218
@sarathchandrantk7218 8 күн бұрын
വിജനമായ വീഥിയിൽ എന്തിന് ഒരു സ്ത്രി വന്നു അവതരക ആണ് ആയിരുന്നെങ്കിൽ നന്നായി രുന്നു
@aswathyeg4306
@aswathyeg4306 Жыл бұрын
❤valyachan. VijayanValyachan only you can calm down aryastark. She is in Amritha hospital in the mental asylum. On chain
@baskarbush1654
@baskarbush1654 10 ай бұрын
Why you டிஸ்கஸ் about song you ரியல்லி டிஸ்கஸ் cinema
@pillaisivan1175
@pillaisivan1175 Жыл бұрын
Madhuri muttam 🌟 star pls give a script to manichithrsthazhu director to read n make with mohanlal
@santhoskumar.skumar5029
@santhoskumar.skumar5029 Жыл бұрын
ഒരു പിടിയും കിട്ടുന്നില്ല ഒരിക്കൽ മീഡിയയിൽ വന്നു ഇദ്ദേഹം ഈ കഥ ഒരുപാട് പേരോട് പറഞ്ഞു അരും വന്നില്ല കുറേനാൾ കൊണ്ടു നടന്നു എന്ന് (മണിച്ചി ത്ര താഴ്) എല്ലാം മീഡിയ തള്ളു ആണ്
@MohamedMohamed-rp7xp
@MohamedMohamed-rp7xp 7 ай бұрын
പല വട്ടം പൂക്കാലം ഗാനത്തിന്റെ വരികൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. അത് അങ്ങനെ തന്നെ മനസ്സിൽ കൊണ്ടുനടക്കാനാണ് എനിക്ക് ഇഷ്ടം.
@moviecapital2344
@moviecapital2344 Жыл бұрын
മണിച്ചിത്രത്താഴ്💎
@ajiththumboor8111
@ajiththumboor8111 8 ай бұрын
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 18 МЛН
Samagamam with Fazil   | EP:54| Part 1 | Amrita TV Archives
42:20
Amrita TV Archives
Рет қаралды 29 М.
Location Hunt | Manichitrathazhu Part 01 | Safari TV
17:23
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 7 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,8 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 174 М.