Manikandan Pattambi and Salim Hassan Interview | Panchayath jetty Movie | MediaOne

  Рет қаралды 78,599

MediaoneTV Live

MediaoneTV Live

24 күн бұрын

#manikandanpattambi #salimhassan #marimayam #panchayathjettymovie #filminterview #mediaonenews
സീരിയലാക്കി കളയുമോ എന്ന് പേടിച്ചായിരിക്കാം കഥ ഇഷ്ടമായിട്ടും പലരും ഡേറ്റ് തന്നില്ല | ആരുമില്ലെങ്കിലും താന്‍ കൂടെയുണ്ടാകുമെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു | സിനിമകളില്‍ കുടുംബവും സ്ത്രീകളുമില്ല എന്ന് വിമര്‍ശനമുണ്ടല്ലോ, ഇതിനെതിരെ അതുണ്ടാകില്ല || പഞ്ചായത്ത് ജെട്ടി വിശേഷങ്ങളുമായി മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 179
@muhammedalimandantakath1799
@muhammedalimandantakath1799 22 күн бұрын
സാധാരണക്കാരായ കലാകാരന്മാർ.ഇവരുടെ ഇന്റർവ്യു നടത്തിയ മീഡിയവൺ ന് അഭിനന്ദനങ്ങൾ.
@kavil7671
@kavil7671 22 күн бұрын
അഭിപ്രായം മോശം ന്ന് കേട്ടാലും ഞാൻ പോവും..ഇവർ നമ്മുടെ ആൾക്കാരാണ്
@samalsamal624
@samalsamal624 22 күн бұрын
Me too
@prasanna7406
@prasanna7406 20 күн бұрын
ഞാനും.
@fridaymatineee7896
@fridaymatineee7896 20 күн бұрын
Yes
@muhammadajmalroshan5525
@muhammadajmalroshan5525 19 күн бұрын
ഞാനും പോകും കാരണം പ്യാരിയുടെ കട്ട ഫാൻ ആണ് ഞാൻ
@ajayakumar4079
@ajayakumar4079 18 күн бұрын
ഞാൻ
@user-yo9bz8bt3w
@user-yo9bz8bt3w 22 күн бұрын
അകറ്റി നിർത്താൻ പാടുപെടുന്ന ഈ കാലഘട്ടത്തിൽ. ചേർത്ത് പിടിയ്ക്കലിന്റെ ഒത്തുചേരലായിരിയ്ക്കും ഇവരുടെ സൃഷ്ടി ഒരുപാട് വർഷമായി ഞങ്ങളറിയുന്ന മനസ്സിൽ ഒരുപാട് ഇഷ്ട്ടമുള്ള ബന്ധു ജനങ്ങളാണ് മാറിമായത്തിലെ ഓരോരുത്തരും. കൊതിയോടെ കാത്തിരിക്കുന്നു ഇവരുടെ വലിയ സ്ക്രീനിലെ മുഹൂർത്തങ്ങൾക്കായ്. നന്മകൾ മാത്രം ❤
@aneesh_sukumaran
@aneesh_sukumaran 21 күн бұрын
നല്ല പക്വതയുള്ള ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും എത്ര മനോഹരമായ ഇന്റർവ്യൂ സത്യം പറഞ്ഞാൽ സമയം പോയത് അറിഞ്ഞില്ല. ഇനിയും ഇതുപോലുള്ള അഭിമുഖങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് വിശ്വസിക്കുന്നു.
@Localroute.
@Localroute. 22 күн бұрын
വളരെക്കാലത്തിന് ശേഷം കണ്ട മികച്ച ഒരു ഇൻ്റർവ്യൂ ... പക്വതയാർന്ന ചോദ്യങ്ങളും ഉത്തരങ്ങളും ... kudos to team Media One ❤
@teepee995
@teepee995 22 күн бұрын
ജാടകളില്ലാത്ത പച്ചയായ ഇന്റർവ്യൂ 👍 എല്ലാവിധ ആശംസകളും നേരുന്നു
@ravisharavi6153
@ravisharavi6153 16 күн бұрын
Yup
@ratheeshalangad1531
@ratheeshalangad1531 22 күн бұрын
വർഷങ്ങൾ ആയി മുടങ്ങാതെ ഓരോ എപ്പിസോടും കാണുന്നുണ്ട് നല്ല കലാകാരന്മാർ...❤❤ സിനിമ വലിയ വിജയം ആവട്ടെ.... ❤️❤️
@ahanasworld334
@ahanasworld334 6 күн бұрын
നല്ല സിനിമ ..... സാഹചര്യത്തിന് അനുസരിച്ചുള്ള തമാശകൾ . നല്ല ഗാനങ്ങൾ രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല ..... 👍👍
@JISMON-RAMBO
@JISMON-RAMBO 22 күн бұрын
പ്രിയ മറിമായം ടീം അവതരിപ്പിക്കുന്ന പഞ്ചായത്ത് ജെട്ടി എന്ന സിനിമ നല്ലൊരു വിജയമാവട്ടേ എന്ന് ആശംസിക്കുന്നു 🎉💐💐😍😍😍
@anasameenkp
@anasameenkp 22 күн бұрын
എന്ത് രസായിട്ടാണ് ആങ്കർ ചോദ്യങ്ങൾ ചോദിക്കുന്നതും ഇന്റർവ്യൂ നടത്തുന്നതും. ചളി കോമഡികൾ ഇല്ല, ഉണ്ടാക്കി ചിരിയും കൊഞ്ചലും ഒന്നും ഇല്ല. എന്നാൽ സീരിയസും ആവാതെ സൂപ്പർ ആയി ചെയ്തു 👌🥰🥰
@nasarkeerthi5004
@nasarkeerthi5004 21 күн бұрын
👍
@mssasiantony721
@mssasiantony721 17 күн бұрын
Yes
@mssasiantony721
@mssasiantony721 17 күн бұрын
Yes
@vahidkader1296
@vahidkader1296 20 күн бұрын
സിദ്ധീഖ് ലാൽ കൂട്ടുകെട്ട് പോലെ നിങ്ങളും വലിയ വലിയ വിജയങ്ങളും നേട്ടങ്ങളും നേടട്ടെ, മറിമായം ടീമിനും പഞ്ചായത്ത്‌ ജെട്ടിക്കും എല്ലാ വിധ ആശംസകളും ❤️❤️❤️🔥🔥🔥
@ravisharavi6153
@ravisharavi6153 16 күн бұрын
Exactly correct
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 20 күн бұрын
മറിമായം സൂപ്പർ 👍👍👍എന്നും ഒരു സ്‌ഥിരം പ്രേഷകൻ
@josikalathil
@josikalathil 20 күн бұрын
പുതിയ സിദ്ദിഖ്-ലാൽ ടീം മലയാള സിനിമയിലേക്ക്. വലിയ പ്രതിഭയുള്ള കലാകാരന്മാർ. എല്ലാ ആശംസകളും നേരുന്നു❤
@ravisharavi6153
@ravisharavi6153 16 күн бұрын
👍👍👍👍👍👍👍👍
@padmalochanatp3843
@padmalochanatp3843 22 күн бұрын
നല്ല പക്വതയുള്ള ചോദ്യങ്ങളും മറുപടികളും👌👏👏👏
@OttayansPlanet
@OttayansPlanet 22 күн бұрын
ഇൗ കലാ കാരൻമാർ വളരെ ലളിതമായ ജനപ്രിയമായ പരിപാടി അവതരിപ്പിക്കുന്നവർ ആണ്❤
@saleemkuttikkattil4773
@saleemkuttikkattil4773 21 күн бұрын
മറിമായം ടീമിനു അഭിനന്ദനങ്ങൾ...
@sau.jiddha
@sau.jiddha 4 күн бұрын
ഇവർ ഒക്കെ എന്ത് ചെയ്താലും വിജയിക്കും അത്രയും മികച്ച അഭിനയം ആണ് എല്ലാവരും.❤️❤️❤️❤️
@ajmalnasii5047
@ajmalnasii5047 19 күн бұрын
കുവൈറ്റിൽ റിലീസ് ഉണ്ടേൽ തിയേറ്ററിൽ പോയി തന്നെ കാണാൻ ആഗ്രഹമുണ്ട്.... ഈ കലാകാരന്മാർക്ക് എല്ലാവിത ആശംസകളും നേരുന്നു ❤❤❤
@josephjk8255
@josephjk8255 16 күн бұрын
സൂപ്പർ ഇന്റെർവ്യൂ വ്യക്തമായ മറുപടി വിജയിക്കട്ടെ പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤👍
@abishyhaneefa428
@abishyhaneefa428 19 күн бұрын
മറിമായം ടീം കൂടുതൽ ഉയരങ്ങളിൽ എത്തെട്ടെ .
@sunilnjarakkal
@sunilnjarakkal 21 күн бұрын
ലളിത സുന്ദരമായ ഇൻ്റർവ്യൂ... ആശംസകൾ
@sasikumarnair3519
@sasikumarnair3519 22 күн бұрын
നിങ്ങൾ ഏന്തു ചെയ്താലും നന്നായിരിക്കും കട്ട വെയിറ്റിംഗ് . ജൂലൈ 26
@ramshidclt713
@ramshidclt713 21 күн бұрын
Great interview, no duble meaning, no body shaming, good questions. keep it up media one
@MuhammadShahir-do9ck
@MuhammadShahir-do9ck 21 күн бұрын
ഇ സിനിമ വൻ വിജയമാകട്ടെ നിങ്ങളുടെ ഇ സിനിമക്ക് ആശംസകൾ ❤❤❤
@ranju3848
@ranju3848 21 күн бұрын
മറിമായം പ്രേക്ഷകർ വിചാരിച്ചാൽ തന്നെ ഈ സിനിമ വിജയിപ്പിച്ചു കൊടുക്കാൻ പറ്റും
@ravisharavi6153
@ravisharavi6153 16 күн бұрын
Pinnalle
@mariaantony9432
@mariaantony9432 22 күн бұрын
മറിമായം ടീം ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@ravisharavi6153
@ravisharavi6153 16 күн бұрын
S Let them reach
@yousafpeekey2115
@yousafpeekey2115 20 күн бұрын
സിനിമ വൻ വിജയം ആവട്ടെ ❤❤❤❤
@user-jz5pi1fd7l
@user-jz5pi1fd7l 22 күн бұрын
മീഡിയ one ഇന്റർവ്യൂ കൊള്ളാം..മാന്യമായിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും... ബഹളവും ദ്വയാർത്ഥപ്രയോഗങ്ങളുമില്ല സമാധാനമായി ഇരുന്നു കാണാം
@Ksamachan
@Ksamachan 22 күн бұрын
ഇത് വിജയിക്കും 💪👍😊 കാരണം, മറിമായം ടീം, നമ്മുടെ ജീവിതത്തെ പുനര്‍ ആവിഷ്കരിച്ച മുത്ത് മണികള്‍ ആണ്. നമ്മുടെ അച്ഛൻ, uppa, അമ്മ, ഉമ്മ, ജ്യേഷ്ഠന്‍, ഭാര്യ, ഭർത്താവ്, പെങ്ങള്‍, മക്കള്‍, ഉസ്താദ്‌, സ്വാമി, നാട്ടിലെ തേരാപാരാ, ഓരോ ഗവണ്‍മെന്റ് ഓഫീസർ മാര്‍, കാമുകി, കാമുകന്‍ ചുരുക്കി പറഞ്ഞാല്‍ ഇവർ നമ്മുടെ എല്ലാം എല്ലാം ആണ്. അതുകൊണ്ട്‌ തന്നെ ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു ❤ കുറെ ചിരിക്കാനും ചിന്തിക്കാനും. All the best 😘👍🎉 super stars ഇല്ലെങ്കിൽ എന്താ? അത് വിട്. Super സ്റ്റാറുകള്‍ ജാട കള്‍ ആണ്. മറിമായം ടീം ആണ് നമ്മുടെ ഖല്‍ബിലെ real stars 🌟✨
@Basimonmadathil
@Basimonmadathil 22 күн бұрын
മണികണ്ഠൻ പട്ടാമ്പി സലിം hasan❌ സത്യശീലൻ പ്യാരിജാതൻ ✅
@hafsamechery5797
@hafsamechery5797 21 күн бұрын
നല്ല ഇന്റർവ്യൂ, നല്ല ഉത്തരം, അതിനു മീഡിയ one മുൻകൈ എടുത്തു, അടുത്ത കാലത്ത് കണ്ട നല്ല പ്രോഗ്രാം.. Thank you...
@sureshkumarn8733
@sureshkumarn8733 8 күн бұрын
ഞാനും കുടുംബവും ഒരു വലിയ ഇടവേളക്ക് ശേഷം വീണ്ടും തീയറ്ററിലേക്ക്‌.... മറിമായം ടീമ്സിന്റെ സിനിമ കാണാൻ.....❤❤❤❤❤
@muneerkallakkanthodika5114
@muneerkallakkanthodika5114 22 күн бұрын
വിജയാശംസകൾ ❤❤❤
@diljo77
@diljo77 20 күн бұрын
കുരുക്ക് എന്ന ഒരു ചെറിയ സിനിമ തിയറ്ററിൽ ഓടുന്നുണ്ട്... നല്ല മികച്ച അഭിപ്രായം ആണ് സിനിമക്ക് ഉള്ളത്...
@nissarbadar5007
@nissarbadar5007 22 күн бұрын
പ്രിയ സഹോദരങ്ങൾക്ക് വിജയാശംസകൾ നേരുന്നു 🌹🌹🌹🌹
@user-lg8ld7in7d
@user-lg8ld7in7d 21 күн бұрын
വിജയം ഉറപ്പ്
@AmeenKezheppat-wv9yn
@AmeenKezheppat-wv9yn 21 күн бұрын
വിജയാശംസകൾ ❤️
@alithaikkad4178
@alithaikkad4178 22 күн бұрын
നിങ്ങളുംഉയരങ്ങളിലെത്തണം❤
@rameshar2246
@rameshar2246 21 күн бұрын
ഇവരെല്ലാവരും നടന്മാരോ, നടിമാരോ അല്ല.. ഓരോ മലയാളി കുടുംബവും അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്....
@rasilulu4295
@rasilulu4295 17 күн бұрын
മറിമായം team പൊളിക്കും സലിം മാറിമായതിൽ super ആണ് ❤❤👌👌 എല്ലാവരെയും ഇഷ്ട്ടം സിനിമയും വിജയിക്കട്ടെ 👌👌
@MALIMM606
@MALIMM606 21 күн бұрын
All the very best entire teams marimaayam 👍🏻👍🏻❤️❤️
@ameenaammi45
@ameenaammi45 22 күн бұрын
Avathaarigaye valare ishttapettu...ingane aavanam avatharanam..supr mam
@moideenkutty7306
@moideenkutty7306 22 күн бұрын
എല്ലാവിധ ആശംസകളും നേരുന്നു
@user-gm8uf8ho5e
@user-gm8uf8ho5e 22 күн бұрын
കൃത്യമായ ചോദ്യങ്ങളും ഉത്തരങ്ങളും ......പക്വമായ ഇന്റര്‍വ്യൂ .....🎉🎉🎉
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 22 күн бұрын
Maniyettan.saleemka❤❤❤
@mujimundakkal
@mujimundakkal 5 күн бұрын
നല്ല ഇന്റർവ്യൂ ഈ സിനിമ വിജയിക്കട്ടെ ❤️
@ShameerSha-ig7gm
@ShameerSha-ig7gm 5 күн бұрын
വിജയിക്കട്ടെ ❤️❤️
@FirozFiroz-sp3om
@FirozFiroz-sp3om 22 күн бұрын
Good interview
@sathoshmrmlr9308
@sathoshmrmlr9308 22 күн бұрын
വിജയാശംസകൾ 🤝👏👏👏
@pmsvlogs4346
@pmsvlogs4346 16 күн бұрын
പക്വതയോടെയും ബഹുമാനത്തോടെയുമുള്ള ചോദ്യങ്ങൾ തിരിച്ച് അതേ രീതിയിലുള്ള മറുപടികളും നന്നായിട്ടുണ്ട്❤
@latheefhdh4257
@latheefhdh4257 17 күн бұрын
വിജയിക്കും
@user-oe6oe2hu6n
@user-oe6oe2hu6n 22 күн бұрын
All the best marimayam teams ❤️❤️💐
@samalsamal624
@samalsamal624 22 күн бұрын
Thanks Media one
@DeadPoint007
@DeadPoint007 16 күн бұрын
One best interview i seen in this year..🤝🫂
@efpl5049
@efpl5049 22 күн бұрын
Uyarangalilekk 👍👍. All the best
@Zyuooo
@Zyuooo 22 күн бұрын
Ivarokke underrated aanu. Sharikkum attention deserving artist aanu marimayam teams
@ravisharavi6153
@ravisharavi6153 16 күн бұрын
Pinnallathe Ellavarum M’s nte pirakayalle. Ivarkkum chance kodukkanam, engilalle munnoott pokan pattooo
@ajithninan7789
@ajithninan7789 22 күн бұрын
Great👍👍👏👏. God Bless you All.
@jasimmohammad1904
@jasimmohammad1904 22 күн бұрын
Full support 👍👍
@fazilpr4862
@fazilpr4862 21 күн бұрын
Nice interview ❤
@varshasuresh4844
@varshasuresh4844 18 күн бұрын
സിനിമ വിജയിക്കട്ടെ
@akbarlive
@akbarlive 21 күн бұрын
Wish you all success to Marimayam team
@ahrafadipk619
@ahrafadipk619 22 күн бұрын
Good luck team marimayam❤
@hafiyaramshad7464
@hafiyaramshad7464 22 күн бұрын
Nalla vijayam ashamsikunnu❤
@truthisrightandrightistruth
@truthisrightandrightistruth 21 күн бұрын
സ്വർണ കട, തുണി കട ambassador മാർ, ലക്ഷങ്ങൾ വാങ്ങി കടകൾ ഉദ്ഘാടനം ചെയ്യുന്ന നക്ഷത്രങ്ങൾ, പൊതു ജന മധ്യ ത്തിൽ ഇറങ്ങാത്ത പൊങ്ങച്ചക്കാർ, ഇവരുടെ നില നിൽപ്പ് തന്നെ സാധാരണ ക്കാരുടെ ജീവിതം പറയുന്ന മറിമായം ടീം കടന്നു വന്നാൽ അപകടത്തിൽ ആകും എന്ന തോന്നൽ ബിഗ് സ്ക്രീൻ രാജാ റാണി മാർക്ക് ഉണ്ടാകുക സ്വാഭാവികം.
@ravisharavi6153
@ravisharavi6153 16 күн бұрын
Seriya
@Ubaidestate
@Ubaidestate 22 күн бұрын
❤❤❤❤❤❤
@riyasrashi4600
@riyasrashi4600 22 күн бұрын
പടം സൂപ്പറായിരിക്കും. ഇത് വേറെ ലവലായിരിക്കും❤❤❤❤❤
@geeslasebastian8066
@geeslasebastian8066 20 күн бұрын
❤❤❤❤❤❤ all the best
@vaseemmehrancp9372
@vaseemmehrancp9372 22 күн бұрын
Interview ❤
@user-ps4wm5ju4h
@user-ps4wm5ju4h 22 күн бұрын
Jaan....saport cheyyunnu......❤❤
@drisyamfilmfocus3046
@drisyamfilmfocus3046 19 күн бұрын
ഈ സിനിമ കാണണം.. 👌
@muhammedmammufi8061
@muhammedmammufi8061 16 күн бұрын
Nice interview ever
@rasilulu4295
@rasilulu4295 17 күн бұрын
Super അവതാരിക ❤❤👌👌👌🌹
@ahammadsalim4138
@ahammadsalim4138 18 күн бұрын
waiting for July 26
@newswaves2728
@newswaves2728 21 күн бұрын
ഒരു ഇൻ്റർവ്യൂവിൽ പുലർത്തേണ്ട മര്യാദകളും വേണ്ടാത്ത ചോദ്യങ്ങൾ ഇല്ലാതെ ആവശ്യമായ രീതിയിൽ ചർച്ച പോലെ എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് '
@kndeenkylm3727
@kndeenkylm3727 14 күн бұрын
സമ്പൂർണ്ണ വിജയാശംസകൾ നേരുന്നു
@mohamedjamaludheen1320
@mohamedjamaludheen1320 21 күн бұрын
വളരെ ഉൾകാഴച്ചയുള്ള ഇന്റർവ്യൂ
@jaffvettom
@jaffvettom 21 күн бұрын
Congrats🎉
@vkhairwhiskerdye4235
@vkhairwhiskerdye4235 22 күн бұрын
💯
@sakkeersakkeer2663
@sakkeersakkeer2663 22 күн бұрын
❤❤
@prasadvalayil
@prasadvalayil 22 күн бұрын
❤❤❤❤
@mohamedsadiqkv295
@mohamedsadiqkv295 16 күн бұрын
All the best👍🏻 team
@ayyampulligopinathan2284
@ayyampulligopinathan2284 7 күн бұрын
Wishing you all the best
@younusmahmood1818
@younusmahmood1818 22 күн бұрын
All the best.
@naseemamubaraka8476
@naseemamubaraka8476 22 күн бұрын
@coutinhofanboy850
@coutinhofanboy850 22 күн бұрын
❤👍🏻
@Usmanmundott
@Usmanmundott 22 күн бұрын
എല്ലാ കഥകളിലും നിങ്ങളുടെ പേര് ഒന്നാണ് പ്യാരി
@user-xb7mu7ig4w
@user-xb7mu7ig4w 21 күн бұрын
You people are most star value legends❤
@ravisharavi6153
@ravisharavi6153 16 күн бұрын
Athe
@user-xw7xe5vb3f
@user-xw7xe5vb3f 22 күн бұрын
Good
@shuaib9860
@shuaib9860 18 күн бұрын
Both are good actors and interview very good
@anishabraham7893
@anishabraham7893 22 күн бұрын
നിങ്ങളുടെ സിനിമ ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാവും എന്ന് യഥാർത്ഥ സിനിമ പ്രേക്ഷകർക്കറിയാം . കാലം നോക്കാതെ ആസ്വദിക്കാൻ പ്രേക്ഷകർക്കറിയാം . എന്നാലും അത് തടസങ്ങൾ ഉണ്ടാവാതെ ( മഴ തീയേറ്ററിൽ വരുന്നതിന് തടസ്സം ഉണ്ടാക്കരുത്, കൂടുതൽ തീയേറ്റർ റിലീസ് etc ) കാണികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക . ബാക്കി ജനം തീരുമാനിക്കട്ടെ
@ravisharavi6153
@ravisharavi6153 16 күн бұрын
Correct
@koyasalamkoya5524
@koyasalamkoya5524 5 күн бұрын
❤❤❤
@subairmukkolakath7611
@subairmukkolakath7611 20 күн бұрын
Very good.
@karempvtd
@karempvtd 19 күн бұрын
🌹
@zainulabid4111
@zainulabid4111 22 күн бұрын
Manikandan pattambi mikacha abinethaav❤
@ravisharavi6153
@ravisharavi6153 16 күн бұрын
Definitely
@Thejus_5511
@Thejus_5511 17 күн бұрын
❤🔥
@SameerUzhunnan
@SameerUzhunnan 22 күн бұрын
Vijayashamsakl. Marimayam team❤❤❤
@Riyasparoor
@Riyasparoor 21 күн бұрын
ഞാൻ ഉണ്ടാവും കാണാൻ 🤎🤎
@JNJentertainments
@JNJentertainments 22 күн бұрын
ശരിക്കും.. 🙏🏻
@irfaddafri8217
@irfaddafri8217 17 күн бұрын
Deadpool and wolverine vs Panchayath jetti.. 🔥🔥🔥... July 26 pwolikkum🔥🔥🔥
@johnsonkt8155
@johnsonkt8155 18 күн бұрын
Ithu super hit. Aakum sathya sheelaaa. Dont. Worry
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,7 МЛН