Mannalamkunnu mugaamugam 3 / Alavi saqafi kolathur

  Рет қаралды 152,771

barelvi media

barelvi media

Күн бұрын

vahaabi pourohithyathinde adiverarutha mannalamkunnu mugaamugam.. paathiri vargam elibyaraayi madangi povunna dhayaneeyamaaya rangam... vahaabikalude abadha jalpanangalum murattu avakaasha vaadhangalum ahlusunnayude ajayyathaku munnil thakarnadinju... Ahlusunnayude aadharsha saraniyile puthiya naazhika kallu..... Mannalamkunnu Sunni- Mujaahid Mugaamugam

Пікірлер: 107
@abuhannathvelliyoor9506
@abuhannathvelliyoor9506 5 ай бұрын
മാശാ അല്ലാഹ്...... ഇത്തരം പണ്ഡിതൻമാർ ആണ് സമുദായത്തിനാവശ്യം. നീണാൾ വാഴട്ടെ......ആമീൻ
@thandrahanvlog1892
@thandrahanvlog1892 3 жыл бұрын
SUPAR USTHADE KALAKKI
@salimsal5925
@salimsal5925 3 жыл бұрын
Very valuable talks alavi Saqafi usthad.
@myartworld148
@myartworld148 9 ай бұрын
പൊളി മറുപടി 🌹🌹🌹👍🏻👍🏻🔥🔥🌹🌹
@fayasakavalappil9525
@fayasakavalappil9525 3 жыл бұрын
Supper 💯💯💞💞💕💕
@shukoorbaqavi4997
@shukoorbaqavi4997 3 жыл бұрын
വളരെ നല്ല വിശദീകരണം
@junaidec9768
@junaidec9768 4 жыл бұрын
ഉസ്താദിന് അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ....
@bookmaster7891
@bookmaster7891 3 жыл бұрын
Aameen
@hawaumma1302
@hawaumma1302 3 жыл бұрын
@@bookmaster7891 എല്ലാ അഫത്തിൽ നിന്നും ഉസ്താ തി നെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ
@hawaumma1302
@hawaumma1302 3 жыл бұрын
ദുഹയിൽ ഉൽപ്പടുത്തണെ ഉസ്താതെ
@mohammedsinan8491
@mohammedsinan8491 3 жыл бұрын
Ameen
@muheenudheenkunchussf3135
@muheenudheenkunchussf3135 3 жыл бұрын
ആമീൻ
@pearlsofislambyalthaf
@pearlsofislambyalthaf 2 жыл бұрын
Mashaallah
@gafooralungal4717
@gafooralungal4717 4 жыл бұрын
നല്ല അവതരണം
@SalamSalam-cb1rp
@SalamSalam-cb1rp 3 жыл бұрын
Mashaa allah
@junaidec9768
@junaidec9768 4 жыл бұрын
جيدة...
@abdulraseed722
@abdulraseed722 3 жыл бұрын
തിരുത്താനും തിരുത്തപ്പെടാനും ആകെ ഒരു ജീവിതമേ ഉള്ളൂ അത് നരകത്തിൽ കൊണ്ട് ഇടരുത് സഹോദരങ്ങളെ !
@mohammedalinuance6645
@mohammedalinuance6645 Жыл бұрын
1
@Ismailcm-dt8xi
@Ismailcm-dt8xi 10 ай бұрын
À
@junaidec9768
@junaidec9768 4 жыл бұрын
طيب
@riyasillyas1151
@riyasillyas1151 3 жыл бұрын
💐❤️💐
@junaidec9768
@junaidec9768 4 жыл бұрын
بدون تعليق
@r2media505
@r2media505 11 жыл бұрын
ബദര്‍ പള്ളി മുഗാമുഗം സിക്കന്ദര്‍ സക്കാഫി അകലാട് അലവിസക്കാഫി അബ്ദുറശീദ് സക്കാഫിഇല്ലാസ് ഫളിലി മുഹമ്മദ്‌ ഷാഫി ദര്സി
@abdurasaq7381
@abdurasaq7381 7 жыл бұрын
www and
@firozmusthafa1141
@firozmusthafa1141 4 жыл бұрын
AllahuAlaviSaqafiusthadinDeerakayusyumAfiyarhumNalkedde
@sabithsabi1268
@sabithsabi1268 3 жыл бұрын
Masha Allah........Super...
@AalimuhammedAk
@AalimuhammedAk 2 күн бұрын
​😢😢😊
@sulaimansuluu9477
@sulaimansuluu9477 3 жыл бұрын
Chile' praum ente ummayannu sathim ennu aghane parjnnal kafir aggro port an manasil aayo
@ashique333
@ashique333 2 жыл бұрын
ബുഖാരി (റ) തന്നെ, ഷാഫി മദ്ഹബ്കാരൻ ആണ്‌. അതും കൂടി പറഞ്ഞു കൊടുക്കു ഉസ്താദേ....
@ziyusvlog1680
@ziyusvlog1680 3 жыл бұрын
ഉരുണ്ടു ഉരുണ്ടു ആനപ്പുറത് എത്തി. ആനക്കെന്താ കൊയ്പുല്യ
@SalamSalam-cb1rp
@SalamSalam-cb1rp 3 жыл бұрын
Emaameengale chodyam cheyyan varunna mujahidin niskarathinte farlum sunnathum polum ariyilla ..ennittalle emaameengale chodyam cheyyal ... 2020 thamaasha
@sabithhuzain696
@sabithhuzain696 Жыл бұрын
മുജാഹിദ് കാരുടെ ചോദിച്ച ചിരി യാ 😆
@salimsal5925
@salimsal5925 3 жыл бұрын
2:30 ee usthadinde per ndan..😐
@pamminasar897
@pamminasar897 3 жыл бұрын
As vs
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 4 жыл бұрын
Samrakshanam nalkan koottathil gundakalumundo?
@hasnahasna5498
@hasnahasna5498 2 жыл бұрын
ayddQ
@habeeburahman7699
@habeeburahman7699 4 жыл бұрын
അലവി സഖാഫി ഉസ്താദിന്റെ സംസാരം എന്തു വ്യക്തം...
@alivn1330
@alivn1330 3 жыл бұрын
ഇതുപോലുള്ള പരിപാടി കളാണ് നാട്ടിൽ മുജാഹിദുകളെ വളർത്തുന്നത്
@kunjayamukunjani471
@kunjayamukunjani471 2 жыл бұрын
@@alivn1330 🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏
@shajis5901
@shajis5901 2 жыл бұрын
അരികും മൂലയും പഠിച്ച് വച്ചിട്ട് ചോദ്യം ചോദിക്കാൻ വരുന്ന മുജാഹിദ് കുഞ്ഞുങ്ങൾ വെറും നേരമ്പോക്കാണ് 😆😆
@jvclassroom4547
@jvclassroom4547 4 жыл бұрын
Usthaad sammadichu aa hadees maati vechu nu Ningalude vishwasa prakaaram,shafi imaam raliyallahu anhu-parayunnad chodyam chodikaade viyungunna aal alle Nnit aa hadees maati vechu Adipoly
@realmedia1957
@realmedia1957 3 жыл бұрын
റളിയള്ളാഹു അൻഹു എന്ന് പറയാൻ റസൂൽ പഠിപ്പിച്ചിട്ടുണ്ടോ എവിടന്നു വരുന്നു നീ
@offline673
@offline673 3 жыл бұрын
വിഢിത്തം. ഉസ്താദ് സമ്മതിച്ചു എന്നോ? ആദ്യമേ തന്നെ ഇത് നേരാവണ്ണം കേൾക്കാനും മനസിലാക്കാനും ഉള്ള ബുദ്ധി റബ്ബ് തരണം. അതാണ് ആദ്യം ഒരു ഉദാഹരണം ഉസ്താദ് പറഞ്ഞത്, നിസ്കാരം ഉപേക്ഷിച്ചാൽ കാഫിർ ആവും എന്ന് റസൂൽ പറഞ്ഞ ഹദീസും ഉണ്ട് എന്ന്. നീ അങ്ങനെ പറയുമോ? നീ നിസ്കാരം നിർബന്ധം ആയ കാലം മുതലേ ഒരു മുടക്കവും കൂടെ നിസ്കരിച്ചിട്ടുണ്ടോ? പോട്ടെ ഒരു നേരം നിസ്കാരം വിട്ടു പോയ ഒരാളെ കാഫിർ എന്ന് നീ ആ ഹദീസിന്റെ അടിസ്ഥാനത്തിൽ വിളിക്കുമോ? അപ്പൊ ആ ഹദീസും മറ്റു പ്രമാണങ്ങളും പഠിച്ച ഇമാമുകൾ അത് വിശദീകരിച്ചു തന്നു. അതാണ് നോക്കേണ്ടത്.. അല്ലെങ്കിൽ നിനക്ക് നിസ്കരിക്കാൻ പോലും തെളിവ് ഖുറാനിൽ നിന്നോ ഹദീസിൽ നിന്നോ കിട്ടില്ല.. നിസ്കാരത്തിന്റെ ശർത്ത് ഫർള് സുന്നത് എല്ലാം നിനക്ക് ഖുറാനിൽ നിന്നും ഹദീസിൽ നിന്നും കണ്ടെത്താൻ പറ്റുമോ? അതൊക്കെ ഇമാമുകളുടെ കിതാബുകളിൽ ആണ് കാണുക
@alavipathiyil3121
@alavipathiyil3121 3 жыл бұрын
മുജാഹിദുകൾ . ചോദ്യം. ചോദിക്കുന്നത്.. നിങ്ങളുടെ പക്കൽ നിന്ന് ഒരു ദീനിയായ മറുപടി കിട്ടും എന്ന് കരുതിട്ടല്ല.മറിച്ച് . നിങ്ങളുടെ ദുർവ്യാക്യാനം. മനസിലാക്കുന്ന വർക് മനസിലാക്കാൻ വേണ്ടിയാണ്. പ്രമാണം നോക്കുന്നവർക്. അല്ലാതെ ഒച്ച കേട്ട് പോകുന്നവർക്ക് അല്ല.
@muhammedmuzammiltp3670
@muhammedmuzammiltp3670 3 жыл бұрын
Ennittanallo പൊട്ടത്തരം കാട്ടി ഉത്തരം മുട്ടി മുങ്ങുന്നത്
@alavipathiyil3121
@alavipathiyil3121 3 жыл бұрын
@@muhammedmuzammiltp3670 നിങ്ങൾ പറഞ്ഞത് ശരിയാണ്. മാഹി പെരിങ്ങാടി മുഖാമുഖത്തിൽ ചോദ്യകർത്താവ്. മൂസാ നബിയുടെ ഓഫാത്തിന് ശേഷം അനുയായികൾ സഹായം ചോദിച്ചിട്ടുണ്ടോ . എന്ന് ചോദിച്ചപ്പോൾ .. അല്ലാഹുവിന്റെ ഓഫാത്തിന് ശേഷമോ . എന്ന് പേരോട് തിരിച്ച് ചോദിച്ചത് കണ്ടില്ലെ : പൊട്ടത്തരം തന്നെ.
@muhammedmuzammiltp3670
@muhammedmuzammiltp3670 3 жыл бұрын
@@alavipathiyil3121 ഞാൻ പറഞ്ഞത് മുജാഹിദ് പൊട്ടന്മാരെ കുറിച്ചാണ്. ഏത് ഒരു സംവാദം എടുത്താലും അതിൽ മുജാഹിദ് ഉത്തരം മുട്ടി മടങ്ങുന്നതേ കാണാറുള്ളൂ. നിങ്ങളുടെ ഹിദായത്തിന് വേണ്ടിയാ പറയുന്നത്. ആ റേഡിയോ പ്രസ്ഥാനത്തിൽ നിന്ന് രാജി വെച്ച് സുന്നത് ജമാഅത് ലേക്ക് സോഗതം
@alavipathiyil3121
@alavipathiyil3121 3 жыл бұрын
@@muhammedmuzammiltp3670 അത് ശരിയാണ് അല്ലാഹുവിന്റെ ഓഫാത്ത് എന്നൊക്കെ പറയുന്നവരെ പൊട്ടത്തരം എന്ന് പറയുന്നത് പൊട്ടത്തരക്കാർക്മാനക്കേടാണ് . പിന്നെ വിളിക്കേണ്ട പേർ ഞാൻ പറയുന്നില്ല. കാണുന്ന വർ തിരുമാനിച്ചോട്ടെ
@muhammedmuzammiltp3670
@muhammedmuzammiltp3670 3 жыл бұрын
@@alavipathiyil3121 അള്ളാഹു വിന്റെ വഫാത് എന്ന് പറഞ്ഞാൽ അത് വഹാബി മന്ത ബുദ്ദികൾ ആകും
@abdulraseed722
@abdulraseed722 3 жыл бұрын
വിശ്വാസത്തിൽ ശിർക്കും അമലിൽ ബിദ്അത്തും വരാതെ കാത്തു സൂക്ഷിക്കണം. സഹോദരങ്ങളെ അല്ലാഹുവിനെ ചെറുതാകുന്ന പ്രവണത പൂർണമായി ഉപേക്ഷിക്കുക, അള്ളാഹു ചോദിക്കുന്നു എന്റെ അടിമക്ക് ഞാൻ പോരെ
@XxneonxX227
@XxneonxX227 Жыл бұрын
നിങൾ കുർആൻ ഹദീസ് ഇവയുടെ മലയാള പരിഭാഷ വായിച്ച് യഥാര്ത ഇസ്ലാമിനെ
@skylab6847
@skylab6847 3 жыл бұрын
എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്.മഹാന്മാരുടെ പേരിൽ സത്യം ചെയ്യൽ സൂഷ്മതക്ക് വേണ്ടി ഒഴിവാക്കാൻ പറഞ്ഞു കൊടുക്കൂ ഉസ്താതെ......
@ShamsudheenMuhamed
@ShamsudheenMuhamed 10 ай бұрын
മറുപടി കൊള്ളാം. കളവ് തന്നെ.
@ShamsudheenMuhamed
@ShamsudheenMuhamed 10 ай бұрын
😂😂😂
@ShamsudheenMuhamed
@ShamsudheenMuhamed 10 ай бұрын
കളവ് പറയാൻ അല്ലെ. ഇസ്ലാം വിരുദ്ധൻ ആണ് അലവി
@saadumar7046
@saadumar7046 3 жыл бұрын
അല്ലാഹു അവൻെറ സൃഷ്ടികളെ കൊണ്ട് സത്യം ചെയ്തു പറഞ്ഞിട്ടുണ്ട്. എന്നാൽ സൃഷ്ടികൾക്ക് സൃഷ്ടാവിനെ കൊണ്ട് മാത്രമേ സത്യം ചെയ്തുപറയാവൂ. സഖാഫി സമൂഹത്തെ തെറ്റിദ്ദരിപ്പിക്കുന്നു. അല്ലാഹു അദ്ദേഹത്തിനു ഹിദായത് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഹിദായത്തിലാക്കട്ടെ. ഇല്ലെങ്കിൽ അദ്ദേഹം ഈ പറഞ്ഞതിൻെറയു० ഇത് കേട്ട് പ്രവൃത്തിക്കുന്നവരുടെയു० ശിക്ഷ അനുഭവിക്കേണ്ടി വരില്ലേ ?
@SalamSalam-cb1rp
@SalamSalam-cb1rp 3 жыл бұрын
Mujahidukalk alahu hidayath nalkatte
@SalamSalam-cb1rp
@SalamSalam-cb1rp 3 жыл бұрын
Kithab oothi padicha alavi saqafi usthadineyano njigal chodyam cheyyunnath.....sathyathil arabiyil vuluvinte niyyath vekkan thankalk ariyumo..
@SalamSalam-cb1rp
@SalamSalam-cb1rp 3 жыл бұрын
Oru karayathinte akavum puravum enthanenn manasilakathe pockettil ninnum ejthihad cheyyunna mujahidukalk enth ariyanaaaa
@SalamSalam-cb1rp
@SalamSalam-cb1rp 3 жыл бұрын
Pandithanmare anusarikkathe pattilla suhurthe avaraan padichath ....aaaa anusararana ellathe poyathan ...kuruthakkedu kitti. Pizhachu poyathum
@anasbnumohd1768
@anasbnumohd1768 2 жыл бұрын
കമെന്റ് എഴുതും മുന്നേ പറയുന്ന വിഷയംകേൾക്ക് സഹോ.... വിഷയം എളുപ്പത്തിൽ ഗ്രഹിക്കും
@mujeebmjeeb1030
@mujeebmjeeb1030 3 жыл бұрын
പിരാന്ത് പറയുന്ന മൗലവി
@muheenudheenkunchussf3135
@muheenudheenkunchussf3135 3 жыл бұрын
Alavi saqafi യെ ആണോ ഉദ്യശ്ച്ചത്
@shajis5901
@shajis5901 2 жыл бұрын
ഭ്രാന്തുള്ളവന് മറ്റുള്ളവർക്കാ ഭ്രാന്ത് എന്ന് തോന്നുന്നത് സ്വാഭാവികം അതിന് എത്രയും പെട്ടെന്ന് ചികിത്സ നടത്തണം അല്ലെങ്കിൽ മൂക്കും 😄
@ananmedia9746
@ananmedia9746 2 жыл бұрын
നിങ്ങൾ ഈ വിധഇ ഇന്ന് ഇടക്കിടക്ക് പറയുന്നുണ്ട് ഈ വിധ എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് കൂടി പറയുക ആരാണ് അവർ എന്നു കൂടി ഒന്ന് പറയണം വിധയ എന്ന് പറഞ്ഞാൽ മതത്തിലേക്ക് പുതിയ ആചാരങ്ങൾ കൊണ്ടുവരുന്നതാണ് അത് നിങ്ങൾ തന്നെയാണ് എന്ന് എല്ലാവർക്കുമറിയാം മുജാഹിദുകൾ ഒന്നുമില്ല ചെയ്യുന്നത് എന്നിട്ട് വിത്തായി ഇങ്ങനെ വിളിച്ചു പറഞ്ഞിട്ട് സ്വയം മാറുകയല്ലേ ആരാണെന്നു കൂടി ഒന്ന് ഇരുന്ന് ആലോചിക്കുക
@shajis5901
@shajis5901 2 жыл бұрын
😆😆😆
@shajis5901
@shajis5901 2 жыл бұрын
മുജാഹിദ് അംഗീകരിക്കുന്ന പണ്ഡിതൻ ആയ ഇബ്നു തൈമിയ പറഞ്ഞത് നിങ്ങൾ അംഗീകരിക്കുമോ അംഗീകരിക്കും എങ്കിൽ നിങ്ങളെപ്പോലുള്ള മുജാഹിദുകൾ പറഞ്ഞു നടക്കുന്ന പല കാര്യങ്ങളും തെറ്റാണെന്ന് ഇബ്നു തൈമിയ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ട് അതും നിഷേധിക്കുമോ ആവോ 😆
@ziyusvlog1680
@ziyusvlog1680 3 жыл бұрын
അലവിയിൽ നിന്നും ദീൻ പഠിക്കാനല്ല അങ്ങിനെ ഒരു ഗതി സലഫികൾക് ഇല്ല കടുപ്പത്തിൽ ചോദിച്ചാൽ കുഴപ്പം. ചോദ്യ കർത്താവ്. ആദ്യം കുറാഫി. ഇപ്പോൾ സലഫി. എല്ലാ കുറഫാത്തിൽ നിന്നും ഇവരെ രക്ഷ പെടുത്തണേ അല്ലാഹ്
@muhammedmuzammiltp3670
@muhammedmuzammiltp3670 3 жыл бұрын
സലഫികൾക്ക് ദീൻ അറിയില്ലല്ലോ അതിന്. അപ്ഡേറ്റിംഗ് ദീൻ ആണല്ലോ സലഫികളുടേത്. ഇപ്പൊ എത്ര വിഭാഗമായി. അള്ളാഹു ഈ സലഫി കളുടെയും വഹാബികളുടെയും sharril നിന്ന് കാക്കട്ടെ ആമീൻ
@v.aboobacker126
@v.aboobacker126 2 жыл бұрын
ഇയാൾ ക്കു മലയാള ഭാഷയുടെ ഉപയോഗം അറിയില്ല.
@saadumar7046
@saadumar7046 3 жыл бұрын
ഒരു വക്ത് നിസ്കാര० ഉപേക്ഷിച്ചാൽ അവൻ കാഫിറാണെന്ന് നബി(സ) പറഞ്ഞു. അതിൽ നിന്നും ഒരു വക്തു० ഒഴിവാക്കരുത് എന്ന് മനസ്സിലാക്കാ०. നിസ്കാര० ഉപേക്ഷിക്കൽ അനുവദനിയ്യമാണെന്ന് പറഞ്ഞുകൊണ്ട് ഉപേക്ഷിച്ചാലേ കാഫിറാകുകയുള്ളുവെന്ന് ഇമാമിങ്ങൾ പറയുന്നുവെന്ന് സഖാഫിയു० പറയുന്നു. എന്നാൽ അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്തു പറഞ്ഞാൽ കാഫിറാകുമെന്ന് നബി(സ)പറയുന്നു. അല്ലാഹു അല്ലാത്തവരുടെ പേരിൽ ബർകത് ഉദ്ദേശിച്ചുകൊണ്ട് സത്യം ചെയ്തു പറയൽ അനുവദനിയമാണെന്ന് ഈ സഖാഫിയു० പറയുന്നു. നിസ്കാര० ഉപേക്ഷിക്കൽ അനുവദനിയമാണെന്ന് പറഞ്ഞു നിസ്കാര० ഉപേക്ഷിക്കലു० അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യ० ചെയ്തു പറയൽ അനുവദനിയമാണെന്ന് പറഞ്ഞുകൊണ്ട് അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യലു० കുഫ്റ് തന്നെയാണെന്ന് ഇത് കേൾക്കുന്നവർ മനസ്സിലാക്കണം.
@zaxxvlog6194
@zaxxvlog6194 Жыл бұрын
Yethu kithabila nabiyude ee hadees ullathu
@klwizardyt8947
@klwizardyt8947 18 күн бұрын
എന്തൊരു വ്യാഖ്യാനം മേലാൽ ഇങ്ങിനെ സ്വയം വിയകനികരുത്
@kunchupullat1221
@kunchupullat1221 3 жыл бұрын
അലവിസകാഫിയോടു ചോദ്യം ചോദിക്കാൻ പോകരുത് അദ്ദേഹത്തിന് മാന്യ മായി സംസാരിക്കാൻ അറിയില്ല ത രം താഴ്ന്നസംസാരമായിരിക്കും
@user.kanaafali
@user.kanaafali 3 жыл бұрын
മാന്യത ഉള്ളവരോട് മാന്യത കാണിച്ചാൽ മതിയല്ലോ. അത് തന്നെയാ അലവി സഖാഫി ഉസ്താദ് പ്രവർത്തിക്കുന്നത്. മോൻ പോയി കുരു പൊട്ടി നിൽക്കുന്ന മൗലവിയുടെ കുരു എടുക്ക്
@kunchupullat1221
@kunchupullat1221 3 жыл бұрын
വിവരം ഉള്ള വരോട് ചോദ്യം ചോദിക്കണം ഇവറ്റകൾ ക്കൊന്നും വിവരമില്ല
@user.kanaafali
@user.kanaafali 3 жыл бұрын
വിവരം ഉള്ള മഹാൻ ഇപ്പോൾ എവിടെ ആണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@abubishramedia7656
@abubishramedia7656 3 жыл бұрын
അനക്ക് നല്ല വിവരം ഉണ്ട് ല്ലേ
@haidrusak7544
@haidrusak7544 2 жыл бұрын
നന്നായി പഠിക് Bro: ഞാൻ വരഷങ്ങളായി പഠിക്കുന്നു. ഹദീസ് എഴുതിവെച്ചത് നബിയാണോ? അടുത്ത നൂറ്റാണ്ടിൽ ജീവിച്ചവരല്ലേ? അത് അംഗീകരിക്കുന്നില്ലേ.
@aboobackerkm6112
@aboobackerkm6112 2 жыл бұрын
ചോദ്യത്തിനുള്ള ഉത്തരമല്ല മുസ്ലിയാരുടേത്. വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. പിന്നെ ,മുസ്ലിയാരുമായി വാദപ്രതിവാതത്തിന് വന്നതല്ലല്ലോ പഴയ SSF പ്രവർത്തകൻ.
@junaidec9768
@junaidec9768 4 жыл бұрын
بدون تعليق
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 118 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 8 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 20 МЛН
പടപ്പറമ്പ്  മുഖാമുഖം |  Alavi Saqafi Kolathoor│Islamic Speech in Malayalam│Samvadam Mukhamukham New
2:45:22
Star │ Latest Islamic Speech In Malayalam │ Mathaprabhashanam
Рет қаралды 194 М.
mannalamkunnu mugamugam 5 /Alavi saqafi kolathoor
41:18
barelvi media
Рет қаралды 270 М.