Mannar Kala Case | പോലീസിന് തുമ്പായത് ആ ഊമക്കത്ത് മാത്രമല്ല | Retd. SP George Joseph

  Рет қаралды 76,196

The Prime Witness

The Prime Witness

21 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 121
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 20 күн бұрын
സോമൻ ചേട്ടന് പോലീസിൽ ജോലി കൊടുക്കുക ഇനിയും അദേഹത്തിന്റെ സേവനം ഈ നാടിനു ആവശ്യമാണ് ഇതുപോലെ ഒരാളെ കിട്ടത്തില്ല എത്രയും വേഗം അദ്ദേഹത്തെ പോലീസ് ഡിപ്പാർട്മെന്റിൽ എടുക്കുക ഇവിടെ എത്രയോ എണ്ണം വെറുതെ ഇരുന്ന് പതിനായിരങ്ങൾ ശമ്പളം പറ്റുന്നു അർഹത ഉള്ള ആളിന് ജോലി കൊടുക്ക്
@vickyg1176
@vickyg1176 19 күн бұрын
ഒരിക്കലുമില്ല കാരണം പാർട്ടിയുടെ അനുയായികൾക്കും അവരുടെ ഭാര്യമാർക്കും സുഹൃത്തുക്കൾക്കും മാത്രമേ ജോലി കൊടുക്കും
@3Gdas
@3Gdas 19 күн бұрын
👍🏻👍🏻
@SunilVs-wr3kp
@SunilVs-wr3kp 19 күн бұрын
👍
@asra7899
@asra7899 19 күн бұрын
😳
@susanpalathra7646
@susanpalathra7646 19 күн бұрын
സോമന് പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ഒരു ജോലി കൊടുത്ത് ആ സേവനം പൊലീസ് ഉപയോഗപ്പെടുത്തുക. പിന്നെ ആ വൃത്തികെട്ട വെയിസ്റ്റിൽ കൈയിട്ടു വാരിയതിന് ഒരു അവാർഡ് കൊടുത്ത് ഒപ്പം ക്യാഷ് അവാർഡും കൊടുത്ത് സർക്കാർ അദ്ദേഹത്തെ ആദരിക്കുക❤ സാർ പറഞ്ഞത് എത്ര ശരിയാണ്.
@marwanazrine4201
@marwanazrine4201 18 күн бұрын
Q😊😊😊❤
@sindhus6320
@sindhus6320 19 күн бұрын
സോമൻ ചേട്ടന് ബിഗ് സല്യൂട്ട് 🙏
@vickyg1176
@vickyg1176 19 күн бұрын
സല്യൂട്ട് അടിക്കാൻ വളരെ എളുപ്പാണല്ലോ അയാൾക്കൊരു സർക്കാർ ജോലി കൊടുക്കാൻ ഒരാളും തയ്യാറല്ലല്ലോ
@LEELAMMAK-yd5uz
@LEELAMMAK-yd5uz 12 күн бұрын
സോമൻ ചേട്ടനെ ലോകത്തിനെ അറിയിക്കുന്നത്..... കേൾക്കാൻ സന്തോഷം
@lathatk7732
@lathatk7732 19 күн бұрын
സോമൻ ചേട്ടന്.ജോലി.കൊടുക്കണം
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 19 күн бұрын
സാർ പറഞ്ഞത് സത്യമാണ് സോമന് എന്തെങ്കിലും. ഒരു ജോലി നൽകണം
@justnow2032
@justnow2032 19 күн бұрын
സാർ , ഇത് കേരള പൊലീസെൻ്റെ കഴിവാണോ? 15 കൊല്ലം കഴിഞ്ഞ്, ഇത് വരെ തെളിക്കാൻ വേണ്ടി ഒരു ഉമ്മാ കത്ത് വേണ്ടി വന്നില്ലേ തെളിക്കാൻ, ഇത് കിട്ടിയില്ലെങ്കിൽ ഇത് ലോകം അറിയുമോ,,? ഇനി ജസ്‌നാ തിരോതാനം എങ്ങനെ ഒരു ഉമ്മകത്ത് വേണ്ടി വരുമോ തെളിക്കാൻ ?
@senoritasimon9044
@senoritasimon9044 19 күн бұрын
സോമൻ ചേട്ടന് വേണ്ടി സംസാരിച്ച സാറിനു ഒരു ബിഗ് സല്യൂട്ട്..🤝🤝
@jaitharani7205
@jaitharani7205 19 күн бұрын
സോമൻ ചേട്ടൻ ആണ് ഈ കൊലകണ്ടെത്തുന്നതിനുള്ള സുപ്രധാന തെളിവുകൾ ശേഖരിച്ചത്.സോമൻ ചേട്ടന് ജോലി കൊടുക്കണം.
@Josephmathew-l7z
@Josephmathew-l7z 20 күн бұрын
15 വർഷം പുറത്തറിയാതെ രഹസ്യം സൂക്ഷിച്ച കൂട്ടുകാർ
@kishoranand6276
@kishoranand6276 19 күн бұрын
ഇതൊക്കെ ജനങ്ങൾ മാധ്യമങ്ങളിലുടെ അറിഞ്ഞ കാര്യങ്ങളാ. റിട്ട: എസ് പി എന്ന നിലയിൽ കേസിന് സഹായകരമായ വിവരങ്ങളോ,താങ്കളുടെ അനുഭവത്തിൽ ഉള്ള സമാന സംഭവങ്ങളോ ആണ് താങ്കളിൽ നിന്നും പ്രേക്ഷകർ ഇവിടെ പ്രതീക്ഷിക്കുന്നത് .എന്നാൽ താങ്കൾ സ്ഥിരം കലാപരിപാടിയായ "പത്രപാരായണം" തന്നെ തുടരുന്നു
@SajiSajir-mm5pg
@SajiSajir-mm5pg 19 күн бұрын
സത്യം 😂😂😂
@sheelajoseph4162
@sheelajoseph4162 15 күн бұрын
സോമൻ ചേട്ടന് പോലീസിൽ ജോലി കൊടുക്കണം അദ്ദേഹം ഒരു നല്ല സേവനം മാണ് ചെയ്യുന്നത്
@subeeshrajknr
@subeeshrajknr 18 күн бұрын
സോമൻ ചേട്ടന് പോലീസിൽ ജോലി കൊടുക്കണം അദ്ദേഹം അതു അർഹിക്കുന്നു 👏🏻👏🏻👍🏻ഇങ്ങനെ ഉള്ള ആത്മാർത്ഥ പരിശ്രമം ഉള്ളവർ പോലീസിൽ ഉണ്ടെങ്കിൽ ഏതു കേസും തെളിയും 👏🏻👏🏻🙏🏻
@vinodmuraleedharan1448
@vinodmuraleedharan1448 19 күн бұрын
ഊമകത്തിനും സോമനും അഭിനന്ദനങ്ങൾ...
@SajiSajir-mm5pg
@SajiSajir-mm5pg 19 күн бұрын
ഒപ്പം മദ്യപാനികൾക്കും
@susanpv6752
@susanpv6752 15 күн бұрын
ജോലി തീർച്ചയായും കൊടുക്കണം ഫോറൻസിക് ഹെല്പ്പർ എന്നു ആക്കിയാലോ .
@3Gdas
@3Gdas 19 күн бұрын
സോമൻ ചേട്ടന് ബിഗ് സല്യൂട്ട് 👍🏻
@minijayan5006
@minijayan5006 18 күн бұрын
സാർ ്ന് ബിഗ് സല്യൂട്ട് ഇങ്ങനെ മനുഷത്ത പരമായ കാര്യം പെറഞ്ഞതിന്.സോമെട്ടനെ പോലീസ് il എടുക്കണം
@joyubinajulio7006
@joyubinajulio7006 19 күн бұрын
എനിക്ക് ഇഷ്ടമുള്ള കേരളത്തിലെ ഒരേ ഒരു പോലീസ് ഓഫീസർ ചൈത്ര തെരേസ ജോൺ.
@prathapc3509
@prathapc3509 19 күн бұрын
5:24..... "safety tank".... alla... "septic tank"
@6rare
@6rare 19 күн бұрын
ഒരു കാര്യം തന്നെ കുറേ തവണ പറഞ്ഞ് പറഞ്ഞു സമയം കളയുന്നു 🤔🤔🤔
@PradeepKumar-us9gm
@PradeepKumar-us9gm 19 күн бұрын
Good Suggestion he should be rewarded
@vigiglory8186
@vigiglory8186 17 күн бұрын
Very good sir your opinion n
@LEELAMMAK-yd5uz
@LEELAMMAK-yd5uz 12 күн бұрын
ഒരാളും ആരുടേയും പുറകെ പോകാൻ ശ്രമിക്കരുത് 😭... കരയേണ്ടി വരും.... ജനിക്കുന്ന കുഞ്ഞു 😭😭😭😭😭😭ലോകത്തിന് കരഞ്ഞ തീരും 😭😭😭😭ആരും ചെയ്യരുതേ.........
@rosammaantony8659
@rosammaantony8659 19 күн бұрын
സോമൻ ചേട്ടന് big salute
@alfimirash6509
@alfimirash6509 18 күн бұрын
Who is soman
@vjdcricket
@vjdcricket 19 күн бұрын
എക്സ്പർട്ടിനെ എന്തിന് ലാസ്റ്റ് ഗ്രേഡ് ആക്കണം. പ്രത്യേക പോസ്റ്റ് ഉണ്ടാക്കി നല്ല പൊസിഷൻ കൊടുക്കണം.
@vickyg1176
@vickyg1176 19 күн бұрын
പാർട്ടി ആൾ അല്ലാലോ
@vjdcricket
@vjdcricket 19 күн бұрын
@@vickyg1176 ഞാൻ രാഷ്ട്രീയം പറഞ്ഞതല്ല.
@swapnaprasad6767
@swapnaprasad6767 19 күн бұрын
Big salute sir
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 19 күн бұрын
Applause to KP investors should be given The highest award 👏 15 years a very short time to prove the case
@pmrajan2783
@pmrajan2783 19 күн бұрын
Very Good sir. He must be appointed and one or more like minded persons must be trained along with Soman and kept as future reserves.
@sumasuma8274
@sumasuma8274 13 күн бұрын
Sir👌👌👌👌🙏🙏🙏🙏😍😍😍😍
@estellelis9227
@estellelis9227 19 күн бұрын
These types of incidents are really scary 😢 Hope the victim gets justice 🙏🏻 The law & its execution should be made more strict in order to prevent such crimes..
@memmeme8806
@memmeme8806 19 күн бұрын
🎉🎉🎉🎉🎉Yes sir great 👍
@adameve628
@adameve628 19 күн бұрын
Special request ayit kanakkil eduth Mr. Somanu policel job kodukkanam🙏🙏
@shajipaul312
@shajipaul312 19 күн бұрын
Soman...chetta.... big salute 👍👍👍....
@thankappanachary4175
@thankappanachary4175 19 күн бұрын
BIG SALUTE KERALA POLICE. &. SREE. SOMAN BRO
@printart-wg6tf
@printart-wg6tf 19 күн бұрын
A BIG SALUTE to SP- Chaitra Madam
@aneeshaneesh1625
@aneeshaneesh1625 19 күн бұрын
Good morning sir ❤
@soulsvlog524
@soulsvlog524 19 күн бұрын
60വയസ്സിനു മേൽ ഇല്ലേ പുള്ളിക്ക്.....
@alens473
@alens473 19 күн бұрын
👍👍
@dilshaddilshad9899
@dilshaddilshad9899 20 күн бұрын
Halo sir
@Defender77342
@Defender77342 20 күн бұрын
അവിടെയും ഇവിടെയും കേട്ടത് പൊടിപ്പും തേങ്ങലും വെച്ച് അവതരിപ്പിക്കുകയാണെല്ലോ... Mm
@philipvarkey6986
@philipvarkey6986 20 күн бұрын
Sir, it would have been better if the details of the Chemicals supposed to be used to dissolve the body was not mentioned. There is every chance that some criminals may use it for their operations.
@sarigametal8418
@sarigametal8418 19 күн бұрын
👍
@alens473
@alens473 19 күн бұрын
സുനിൽകുമാർ അല്ലസർ അനിൽകുമാർ ആണ്
@user-kl3pn5yv2e
@user-kl3pn5yv2e 19 күн бұрын
Aah chettan enthagilum kodutho ath onn arenjal kollarunn
@bijuzion1
@bijuzion1 19 күн бұрын
മോഡസ് ഓപ്പറണ്ടി അത്ര പോര, പുള്ളി സർവ്വീസിലുണ്ടായിരുന്നെങ്കിൽ കൊലപാതകത്തിന് മുമ്പേ ആളെ കണ്ടുപിടിച്ചേനെ
@subashbose1497
@subashbose1497 20 күн бұрын
greate ഒപ്പിനിയൻ
@user-kl3pn5yv2e
@user-kl3pn5yv2e 19 күн бұрын
Theory exam mathram porallo sir expience kude endayoo ath somanchenn und
@ArifaShaji-bm4ih
@ArifaShaji-bm4ih 19 күн бұрын
Halo sar❤
@himagowri3975
@himagowri3975 19 күн бұрын
സർ അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിന്നോ
@user-bs3uw1yb9w
@user-bs3uw1yb9w 19 күн бұрын
സുനിൽ അല്ല സർ അനിൽ ആണ്
@sunnyjacob1716
@sunnyjacob1716 19 күн бұрын
ഈ പുള്ളിയുടെ പണ്ട് എകെജി സെൻട്രൽ ബോംബെറിഞ്ഞു എന്തൊക്കെയാണ് ഈ പുള്ളി പറഞ്ഞത്
@sajisamuel8722
@sajisamuel8722 16 күн бұрын
ഇയാൾ എന്തോന്ന് sp ആയിരുന്നു ആവോ 😂
@sajisamuel8722
@sajisamuel8722 16 күн бұрын
ഇയാൾ അന്ന് സർവീസിൽ ചെരക്കുവരുന്നൊ ?? ഇതൊക്കെ തിരക്കണ്ടേ അമ്പനെ ??😂
@shajimathew9982
@shajimathew9982 19 күн бұрын
സാർ താങ്കൾ ഒരുപാട് ഇഷ്ടപെടുന്ന ഒരു ഓഫീസർ. പതിനഞ്ചു വർഷം കഴിഞ്ഞാൽ എന്തു തെളിവ് സാർ
@sushamamn9794
@sushamamn9794 15 күн бұрын
ഹായ് sir
@krishnakumar-vx6vb
@krishnakumar-vx6vb 18 күн бұрын
Jai Hind.
@sujapanicker7179
@sujapanicker7179 19 күн бұрын
Anilkumar aanu sare
@amithaprasanth1967
@amithaprasanth1967 19 күн бұрын
അവരുടെ വീട്ടിൽനിന്നും എങ്ങനെപോയി എന്നുപറയുന്നേ. കാണാഞ്ഞപ്പോൾ മനസിലാകുന്നില്ല. വീട്ടിൽ ഇല്ലേ. ഭർത്താവ് വീട്ടിൽ ഉണ്ടല്ലോ അപ്പോൾ കലയെ കൊന്നു ടാങ്കിൽ ഇട്ടായിരിക്കും. വീട്ടുകാർ ഒന്ന് തിരക്കായിരുന്നു. സൂരജ് എന്ന ഒരാൾ ഉണ്ടോ..
@saideessaidees5774
@saideessaidees5774 19 күн бұрын
മാന്നാർ മത്തായിസ്പീക്കിംഗ് അടുത്തത് റാംജി റാവു സ്പീക്കിംഗ്🤭🤭🤭🤭🤔🤔🤔😆😆😆
@jayakumarg6417
@jayakumarg6417 18 күн бұрын
ഇങ്ങനെ സ്ലോയിൽ പരത്തി പറയല്ലേ സാറെ.😮
@Malmallu
@Malmallu 19 күн бұрын
Justice for jesna
@rajeevraveendran5571
@rajeevraveendran5571 17 күн бұрын
സാർ ഇറങ്ങണം.എന്നാലേ വല്ലതും നടക്കുകയുള്ളൂ.
@ajithakumari4127
@ajithakumari4127 19 күн бұрын
Aa Kutykku Yentho Oru Nanmmayundu Athaannu Deivathinte Kayyoppu Pathinjathu😢😢
@pinkysandpilusworld7871
@pinkysandpilusworld7871 19 күн бұрын
ജെസ്‌ന ക്കും ഇത് പോലെ സംഭവിച്ചു കാണും
@abduljalalnazaruddin7545
@abduljalalnazaruddin7545 19 күн бұрын
സത്യം എത്ര മുടി വെച്ചാലും ഒരു നാൾ പുറത്തു വരും 😢
@user-sn6zj5et8g
@user-sn6zj5et8g 19 күн бұрын
ഞാനും ഡിവൈസപ്പിയും😂😂😂
@oceanaquasystem5191
@oceanaquasystem5191 14 күн бұрын
നല്ല നിലപാട്
@zeenazubair
@zeenazubair 19 күн бұрын
joly kodukkan saru vendathu cheyyanam.....
@dileepvallathu7996
@dileepvallathu7996 19 күн бұрын
സർ താങ്കളെ തിരുത്തുക ആണെന്ന് തോന്നരുത് കലയുടെ ഹസ്ബണ്ടിനിന്റെ പേര് സുനിൽ കുമാർ അല്ല sir അനിൽ കുമാർ എന്നാണെന്നു ബഹുമാനപെട്ട ചൈത്ര തെരേസ ജോൺ അവർ മാധ്യമങ്ങളെ അഭിമുകികരിച്ചപ്പോൾ പറയുകയുണ്ടായി. അതു കൊണ്ടു പ്രതി എന്ന് പോലീസ് പറയുന്ന ആളുടെ പേര് അനിൽ കുമാർ ആണ് സുനിൽ കുമാർ അല്ല താങ്കൾ തിരുത്തും എന്ന് വിശ്വസിക്കുന്നു.
@treesafredy3873
@treesafredy3873 19 күн бұрын
Hisir❤❤❤❤❤❤
@prathapc3509
@prathapc3509 19 күн бұрын
1:45.... small doubt... Israel videsam alle... ???
@sebastianm.m.2558
@sebastianm.m.2558 19 күн бұрын
സോമൻ പൊന്നാനിയിൽ പോയി വന്നിട്ട് സജി ചെറിയാനു ഒരപേക്ഷ കൊടുക്കട്ടെ
@user-io7yo9zs5n
@user-io7yo9zs5n 19 күн бұрын
💯🙏🙏🙏🙏🙏🙏💯🕯️🕯️🕯️🕯️🕯️🕯️🕯️💯💡💡💡💡💡🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️💯🎓🎓🎓🎓🎓🎓🎓🎓sir. God bless you ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️somane. Jole. Kittum 🇮🇳🇮🇳🇮🇳🇮🇳🕯️💡🌹🙏
@user-nm5lz4mm8k
@user-nm5lz4mm8k 18 күн бұрын
ജോലി കൊടുത്തത് തന്നെ 😂സർക്കാർ.. നോക്കി ഇരുന്നോ.... 😂😂
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 16 күн бұрын
🙏🙏🙏🙏🙏😭😭😭
@mariyabineesh5211
@mariyabineesh5211 14 күн бұрын
സുനിൽ ano അനിൽ ano
@alphafeba1052
@alphafeba1052 19 күн бұрын
മോഹൻലാൽനെ ചോദ്യം ചെയ്യുക
@sunilkumarchirackel3118
@sunilkumarchirackel3118 19 күн бұрын
കാണാതെപോയ ആൾ തിരിച്ചു വന്നാൽ 🙏
@ajithakumari4127
@ajithakumari4127 19 күн бұрын
Undengil Yethrayum Petannu Varate
@Malayali_43
@Malayali_43 19 күн бұрын
Angane Vanna charicham und.😮 safari kandal mathi
@farooquefrk8204
@farooquefrk8204 19 күн бұрын
Somanay polullavaray recruitment cheyyan government thayyaravanam…rare aalukhalay anganay undavukayulloo..avaruday sevanam vilamathikanavathathaan
@rahulradhakrishnan2964
@rahulradhakrishnan2964 9 күн бұрын
ABC Malayalam chanel il ഒരു പൊട്ടൻ ഇരുന്ന് പറയുന്ന് ഒന്നും നടക്കില്ല എന്ന് പേര് ശ്യം.. ശ്യമേ... 😂😂😂😂
@nishantsk5589
@nishantsk5589 18 күн бұрын
ഇപ്പോൾ ആണോ തനിക് പൊങ്ങിയത്
@kalyanikallukallu2139
@kalyanikallukallu2139 18 күн бұрын
🙄
@sasindrannvnellikkalvadake906
@sasindrannvnellikkalvadake906 19 күн бұрын
Ooma kath .what is mean by ooma kath.reporters are wrong.
@user-kl3pn5yv2e
@user-kl3pn5yv2e 19 күн бұрын
Soman chettanta peru engane kelku eni. Case thiliyumbol soman out akum
@user-kl3pn5yv2e
@user-kl3pn5yv2e 19 күн бұрын
Pilliye forensic departmentil edukk
@nitz.nithin
@nitz.nithin 20 күн бұрын
Sunil Kumar annoow anil Kumar anoo husband
@Defender77342
@Defender77342 20 күн бұрын
കിളവൻ എന്തേലും പറഞ്ഞു ജീവിക്കട്ടെ. .
@anithasudarsanan5332
@anithasudarsanan5332 19 күн бұрын
അനിൽകുമാർ
@disneysilvester9238
@disneysilvester9238 19 күн бұрын
Mr. Joseph... no need to congratulate so-called police officers.... You are stating this.. coz you retired from the force. If there is no anonymous letter.. then your police would do something? NO. In the beginning of this event.. at least 15 years back... the investigation was so poor. So please blindly don't praise these people
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 16 күн бұрын
🤭🤭🤭🤭
@MerryOrangeJuice-cd5rv
@MerryOrangeJuice-cd5rv 17 күн бұрын
esrael videsham alle 🤣
@centerpoint7642
@centerpoint7642 18 күн бұрын
Dgp 😂😂😂😂
@user-il2mu1ek9f
@user-il2mu1ek9f 19 күн бұрын
Ooma kath kitendi vannu kerala policine 😂
@user-qq8qc6if7j
@user-qq8qc6if7j 19 күн бұрын
Avark orupaadu duties undu man... investigation nu oru thumbum illathirikumbol avar athinu pinnale pogan mathram free aayitallaaa...adepole day by day civil and criminal ella casesum first police aanu handle cheyandath...athinu sesham aanu mattu department lek kaimaruga...appol ethra endokke paranjaalum officersnum cheyan limitation Undu
@halofriends
@halofriends 20 күн бұрын
ഏതായാലും
@ArifaShaji-bm4ih
@ArifaShaji-bm4ih 19 күн бұрын
Halo sar❤
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 125 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37