No video

Mannar Kala Murder Case | കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ ? | Alappuzha

  Рет қаралды 13,537

News18 Kerala

News18 Kerala

Күн бұрын

Mannar Kala Murder Case: അന്വേഷണ സംഘത്തിന് ഏറെ വെല്ലുവിലികൾ നിറഞ്ഞ കേസ് ആണ് Alappuzha Mannarൽ പതിനഞ്ച് വർഷങ്ങൾക്കു മുൻപ് നടന്ന Kalaയുടെ കൊലപാതകം. തെളിവ് ശേഖരണത്തിൽ ഉൾപ്പടെ വെല്ലുവിലികൾ നിറഞ്ഞ കേസിൽ Custody കാലയളവിൽ പ്രതികളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കമാണ് Police നടത്തുന്നത്. രണ്ട് ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിന്റെ ശൈലിയിൽ മാറ്റം വരുത്തി Investigation സംഘത്തെ ചെറു ടീമുകളിയി തിരിച്ചു 3 പ്രതികളെയും മൂന്ന് Station കളിൽ ആയാണ് ചോദ്യം ഇന്ന് ചെയ്യൽ പുരോഗമിക്കുന്നത്.
#kalamurdercase #mannarkalamurdercase #alappuzhamissingcase
#news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 4
@user-sy1tl2dx6r
@user-sy1tl2dx6r Ай бұрын
അനിൽ കുമാറിന്റെ അച്ഛൻ, അമ്മ ഇവർക്ക് പങ്ക് ഉണ്ട്
@BijuPc-fs5nq
@BijuPc-fs5nq Ай бұрын
കാണാതെ പോയ ജ്യോൽസിന ആണ് ഇ അവതരിക
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН