വീടുകളില്‍ എങ്ങനെ സൗരോര്‍ജ പ്ലാന്‍റ് സ്ഥാപിക്കാം? അറിയാം വിശദമായി ​| Help desk | Solar

  Рет қаралды 28,058

Manorama News

Manorama News

2 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 153
@shibuscaria3318
@shibuscaria3318 2 ай бұрын
സാധാരണ വളരെ രഹസ്യമായി കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങൾ എങ്ങനെയോ അബദ്ധത്തിൽ പുറത്താകുകയും ജനം അറിയുകയും ചെയ്തു😂😂
@beenageo
@beenageo 2 ай бұрын
True!
@kuniyalmadhavan7
@kuniyalmadhavan7 2 ай бұрын
😊😊
@myworlddotworld
@myworlddotworld 2 ай бұрын
കോവിഡ് ബക്റ്റീരിയ പുറത്ത് പോയത് പോലെ ആയി 😂😂
@jimmykadaviparambil9622
@jimmykadaviparambil9622 2 ай бұрын
നൂറു ശതമാനം ശെരിയാണ് താങ്കൾ പറഞ്ഞത് , ഇത്‌ ഇന്ന് അല്ലെങ്കിൽ നാളെ നടപ്പാക്കും എന്നുള്ള കാര്യം ഉറപ്പാണ് , ആശങ്ക വേണ്ട എന്ന് പറയും ഇത്‌ നടപ്പാക്കിയാൽ നടപ്പാക്കിയത് തന്നെ , ഈ പറഞ്ഞവരോട് ആരെങ്കിലും പോയി ചോദിക്കുമോ
@praveenkumarpai
@praveenkumarpai 2 ай бұрын
അല്ലെങ്കിലും ബില് കൈപ്പറ്റുമ്പോൾ ഷോക്ക് അടിക്കും, അതാണല്ലോ പതിവ്.
@AshlinPAULVARGHESE
@AshlinPAULVARGHESE 2 ай бұрын
ഏറ്റവും കൂടുതൽ യൂണിറ്റ് price(8-9)രൂപ വാങ്ങി കറന്റ്‌ മേടിക്കുമ്പോൾ അതിനു പുറമെ fuel surchage, fixed ചാർജ്, sub charge എന്ന് വേണ്ട എല്ലാ പിണാക്കുo ഇട്ടിട്ടും kseb നഷ്ടത്തിൽ. Adani ഓർറീസയിൽ 3.5 രൂപക്ക് കറന്റ്‌ കൊടുക്കുമ്പോൾ നമ്മൾ 8-9 രൂപ കൊടുത്ത് kseb നഷ്ടത്തിൽ ആകുന്നു. Kseb privatize ചെയുക, എല്ലാ പ്രശ്നങ്ങളും തീരും.
@centerpointcenterpoint125
@centerpointcenterpoint125 2 ай бұрын
അദാനി ഒറീസയിൽ കൊടുക്കുന്ന വിലക്ക് താങ്കൾക്ക് തരാമെന്ന് പറഞ്ഞോ , മഹാരാഷ്ട്ര മധ്യപ്രദേശ് ഇവിടെയൊക്കെ പ്രൈവറ്റ് കമ്പനികൾ ഈടാക്കുന്ന ബില്ലുകെള കുറിച്ച് പഠിക്കുക എന്നിട്ട് പ്രൈവറ്റൈസേഷനുവേണ്ടി നിലവിളിക്കുക
@AshlinPAULVARGHESE
@AshlinPAULVARGHESE 2 ай бұрын
@@centerpointcenterpoint125 കമ്മി രോധനം തുടങ്ങി
@kurianthomas877
@kurianthomas877 2 ай бұрын
​​​@@centerpointcenterpoint125തീട്ട കമ്മിയാണോ 🐕 സോളാറിൽ ഉത്പാധിപ്പിക്കുന്ന കറന്റിന് ഡ്യൂട്ടി ഇടാൻ പാടില്ല എന്ന് കേന്ദ്ര നിയമം ഉണ്ട്, പിന്നെ എന്തിനു kseb 15% ഡ്യൂട്ടി ഉത്പാധിപ്പിക്കുന്നവരുടെ കൈയ്യിൽ നിന്നും വാങ്ങിക്കുന്നു 😇 മദ്യപ്രാദേശിലും ഒറീസ്സയിലും കേരളത്തിലെ അത്രയും ഇല്ല 😳
@nanman11
@nanman11 2 ай бұрын
Sir dont cut the conversation in between, whoever calls, atleast make him complete the conversation
@greenykids6925
@greenykids6925 2 ай бұрын
ബില്ല് il കാണുന്ന ഫ്യുവൽ ചാർജ്ജ് എന്താണ് സംഭവം. വൈദ്യുതി ലോറി ക് ആണോ കൊണ്ട് വരുന്നത്?
@praveenkumarpai
@praveenkumarpai 2 ай бұрын
ഒന്നും ചോദിക്കരുത്, KSEB ബില്ല് അടക്കണം അല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യും!
@thomasaniyankunju9509
@thomasaniyankunju9509 2 ай бұрын
സോളാർ വെയ്ക്കുന്ന ചിലവ് 2 ലക്ഷം ആണെങ്കിൽ ബാങ്കിലിട്ടാൽ മാസം 1300 രൂപകിട്ടും അതിൻ്റെ ബാക്കി കൂടി ഇട്ട് കറണ്ട് ചാർജ്ജ് അടയ്ക്കുന്നത്‌ലാഭം. അത്യാവശ്യം വന്നാൽ കാശ് ആവശ്യത്തിന് എടുക്കാം.
@praveenkumarpai
@praveenkumarpai 2 ай бұрын
കേരളത്തിൽ മാത്രം ആണ് ഇങ്ങനെ ! തമിഴ്നാട്ടിൽ ലാഭമാണ്. സോളാർ ഒൺഗ്രിഡിൻ്റെ മെച്ചമെല്ലാം KSEB അടിച്ച് മാറ്റി ഉപഭോക്താക്കളെ വഞ്ചിച്ചു! ഇനി സോളാർ ഒൺഗ്രിഡ് വച്ചാൽ അനുഭവിക്കും തീർച്ച !
@profezsorstdm7878
@profezsorstdm7878 2 ай бұрын
Oru 10 kollam kazhinjal ee rate oke koodum. Bank il ninn kittunna interest um kurayum. Angane nokumbol solar aan nallath.
@thomasaniyankunju9509
@thomasaniyankunju9509 2 ай бұрын
പത്ത് കൊല്ലം കഴിയുമ്പോൾ ഈടെക്നോളജി ഒന്നുമായിരിക്കില്ല. ഇപ്പോഴുള്ള സോളാറിൻ്റെ ശ്വാറൻ്റിയും കഴിയും
@deoljack9183
@deoljack9183 2 ай бұрын
Yes .
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 2 ай бұрын
ആസമയത്തു നല്ല ടെക്നോളജി ഉള്ള ബാറ്ററിയും ഇൻവെർട്ടരും വാങ്ങി വച്ചാൽ മതി.. നമ്മുടെ പൈസ അപ്പോളും ബാങ്കിൽ ഉണ്ടാവും
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@salsabeel1077
@salsabeel1077 2 ай бұрын
Nigalku adyam ayyi 4000 vannu bill 5k solar indu
@Real_indian24
@Real_indian24 2 ай бұрын
@@salsabeel1077 ഇനി അത് പതിവായിക്കോളും. സോളാറിനു വേണ്ടി സബ്സിഡി കിഴിച്ച് എത്ര ലക്ഷം ചിലവാക്കേണ്ടി വന്നു. ഇങ്ങനെ ബില്ല് വരാനാണെങ്കിൽ ആ ലക്ഷങ്ങൾ ചിലവാക്കി സോളാർ വെച്ചിട്ട് വിട്ടുകാരന് എന്ത് കാര്യം. സോളാർ ബിസിനസ് നടത്തുന്നവർക്കും KSEB ക്കും ലാഭം എന്നല്ലാതെ എന്ത്. ആ ക്ഷങ്ങൾ ബാങ്കിലിടുകയോ വല്ല ബിസിനസ്സിൽ ഇറക്കുകയോ ചെയ്താൽ അതിൽ നിന്നും കിട്ടുന്ന incom കൊണ്ട് ഓരോ മാസത്തേയും ബില്ലടക്കാമായിരുന്നില്ലെ. ഇനി Gross Meter കൂടി വരട്ടെ. വരും വരാതിരിക്കില്ല. അപ്പോൾ ഉഷാറായി കാര്യങ്ങൾ.
@pmaind
@pmaind 2 ай бұрын
സോളാർ വെച്ചവർ ഇനി എനിക്ക് എന്തും ആകാം എന്ന് കരുതി ഉപയോഗിക്കുന്നതാണ് പ്രശ്നം.
@Real_indian24
@Real_indian24 2 ай бұрын
@@pmaind പിശുക്കി പിശുക്കി വൈദ്യുതി ഉപയോഗിക്കാനാണെങ്കിൽ ഇത്ര ലക്ഷങ്ങൾ മുടക്കി സോളാർ വേക്കേണമായിരുന്നോ? ലാവിഷായി വൈദ്യുതി ഉപയോഗിക്കണം. രണ്ട് മൂന്ന് Alc യും induction cooker ഉം Microwave oven ഉം Electric Car ഉം Electric Bike ഉം തുടങ്ങി മാർക്കറ്റിൽ എന്തൊക്കെ പുതിയ പുതിയ Technology items ഇറങ്ങുന്നുണ്ടോ അതെല്ലാം ഗൾഫിൽ നിന്നും വാങ്ങാവുന്നവ അവിടേനു വാങ്ങി നാട്ടിൽ ലാവിഷായി ഉപയോഗിക്കാമെന്നു കരുതിയാണ് ലക്ഷങ്ങൾ ചിലവാക്കി 3 kw ഉം 5 kw ഉം എന്തിന് 10kw - 12kw വരേ Solar Panelകൾ സ്ഥാപിച്ചവരുണ്ട്. അതായത് സോളാർ വെക്കുന്നതിനു മുൻപ് അവർ ഉപയോഗിച്ചിരുന്ന വൈദ്യുതിയുടെ മുനിരട്ടിയോ നാലിരട്ടിയോ ഒക്കെ Extra solar panel കൾ സ്ഥാപിച്ചവർ. അവർക്ക് ഒക്കെ ഇടി വെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന് പറഞ്ഞ സ്ഥിതിയിലാക്കി കളഞ്ഞു KSEB യുടെ ഈ Settlement Period മാറ്റൽ പരിപാടി.
@ukkrujose3055
@ukkrujose3055 2 ай бұрын
bulshit dont tell....
@rananrachary
@rananrachary 2 ай бұрын
വ്യക്തമായി സെൻട്രൽ പറഞ്ഞിട്ടുണ്ട് സോളാർ ഉത്പാദനം ഒരു കാരണ വഷാലും ചാർജ്ജ് വങ്ങാൻ പാടില്ല എന്നും , അത് വാങ്ങില്ല എന്ന് ധന മന്ത്രി പറയുകയും ചെയ്തിരുന്നു. ഇപ്പോൾ kseb അവർക്ക് തോന്നിയ പോലെ ആങ് സോളാറിലും പെടുത്തി,കഷ്ടം സാർ ഒരുപാട് വിയർകുന്നുണ്ട്.
@raghunathank9291
@raghunathank9291 2 ай бұрын
ജനങ്ങളുടെ സംശയം മുഴുവൻ ബാക്കി!
@anuraj42
@anuraj42 2 ай бұрын
ആർക്കെങ്കിലും എന്തെങ്കിലും വ്യക്തമായോ ? എനിക്ക് ഒന്നും മനസ്സിലായില്ല, പ്രത്യേകിച്ച് അയാൾക്ക് എന്താണ് അത്ര ബിൽ വന്നതെന്ന്
@monykrishnaiyer5236
@monykrishnaiyer5236 2 ай бұрын
സാധാരണയായി ഉയരുന്ന സംശയങ്ങള്‍ക്ക് വളരെ നന്നായി ഉത്തരം കിട്ടി. നൗഷാദ് സാറിന് നന്ദി. ഇനിയും ഇതുപോലെ session എല്ലാ മാസവും നടത്തിയാൽ നന്നായിരുന്നു
@geevarghesep.a3907
@geevarghesep.a3907 2 ай бұрын
നല്ല പദ്ധതി എല്ലാം മനസിലായി. നന്ദി സാർ ഞാൻ വെക്കാൻ തീരുമാനിച്ചു.
@joypgt
@joypgt 2 ай бұрын
അയാൾ ഒന്നും അറിഞ്ഞില്ല പാവം. ഗ്രൂസ് മീറ്ററിംഗ് വേണമെന്ന് പറഞ്ഞു കൊടുത്ത അപേക്ഷ റെഗുലേറ്ററി ബോർഡ് പരിഗണിച്ചതും പൊതുജന അഭിപ്രായം തേടിയതും അതുവെളിയിലായതും ഒന്നും ഇയാൾക്ക് അറിവില്ല . പറഞ്ഞു പരത്തി ഒന്നും ആർക്കും മനസ്സിലായതുമില്ല .
@DJ-lu3ek
@DJ-lu3ek 2 ай бұрын
ശരിയാണ്... ഇയാൾ പറഞ്ഞതൊന്നും മനസ്സിലായില്ല
@tinsukm
@tinsukm 2 ай бұрын
Kseb didn't applied for gross metering. Its wrong info that media created. തെറ്റായ വാർത്തകൾ തിരിച്ചറിയു.... വാർത്തകൾ എല്ലാം സത്യമല്ല.
@suryas6553
@suryas6553 2 ай бұрын
Aa kseb patti uda chavi kutti adichu pottiku please
@ExcitedHockeyHelmet-iz7rb
@ExcitedHockeyHelmet-iz7rb 2 ай бұрын
Ippo KSEB feasibility certificate kittan enthenkilum issues undo... 3 week aayi approval status pending aanu..
@midhunmanoharpillai2966
@midhunmanoharpillai2966 2 ай бұрын
ഇത്രയും "നല്ല" ഒരു ചർച്ച നടത്തിയ മഞ്ഞരമക്ക് വളരെ വലിയ ഒരു നന്ദി. ഒന്നും ആർക്കും മനസ്സിലായില്ല
@jayeshv3941
@jayeshv3941 2 ай бұрын
😂😂😂
@jayeshv3941
@jayeshv3941 2 ай бұрын
Vallare sariyanu
@muhammedminash6800
@muhammedminash6800 2 ай бұрын
Yes correct
@user-nf6mk7es6k
@user-nf6mk7es6k 2 ай бұрын
Talk about on grid reasonably under troubles discous going on about gross metering from net metering totally we are upset
@ssh4482
@ssh4482 2 ай бұрын
സബ്‌സിഡി ഒന്നും ഇപ്പോൾ ഇവർ കൊടുക്കുന്നില്ല. സബ്‌സിഡി എടുക്കാൻ പോയാൽ അതിന്റെ പാനലും മറ്റും DCR complaint ആകണം എന്നതിനാൽ വില കൂടുതൽ ആണ്. സബ്‌സിഡി ഇല്ലാതെ വെക്കാൻ പോയാലും total ചിലവ് വെച്ചു നോക്കുമ്പോൾ വലിയ വ്യത്യാസം ഒന്നും വരില്ല
@shoukathali.p.p5002
@shoukathali.p.p5002 2 ай бұрын
സത്യത്തിൽ ഈ സോളാർ പരിപാടി വീടുകളിൽ ഏത് രീതിയിൽ വെച്ചാലും നഷ്ടം തന്നെ
@BabuKuttappan-cs5pn
@BabuKuttappan-cs5pn 2 ай бұрын
You are right
@2522565
@2522565 2 ай бұрын
Net meter shortage analo arum chodichila
@sivalalkv9398
@sivalalkv9398 2 ай бұрын
വെറുതേ സമയം കളഞ്ഞു.ഇയാൾക്ക് വലിയ വിവരമൊന്നും ഇല്ല.
@janko-jaru
@janko-jaru 2 ай бұрын
Valare sathyam.
@Boo2019-zf3gs
@Boo2019-zf3gs 2 ай бұрын
കൊള്ളാവുന്ന വല്ലതും കേൾക്കാം എന്ന് വച്ച് തുറന്നതാ. ഉറക്കം വന്നത് മെച്ചം.
@tinsukm
@tinsukm 2 ай бұрын
Informative... Well explained. Addressed common peoples concerns related to solar. Now anyone can go solar without any hesitation
@vincentfrancis8579
@vincentfrancis8579 2 ай бұрын
ഒലക്ക
@comment7453
@comment7453 2 ай бұрын
KSEB ൽ ജോലി ചെയ്യുന്നവർ സോളാർ വെക്കാത്തതു എന്ത് കൊണ്ടാണ് ?
@tinsukm
@tinsukm 2 ай бұрын
We El Sol Power Solutions Have already installed 10+ projects for KSEB officials
@praveenkumarpai
@praveenkumarpai 2 ай бұрын
സർ ഈ പദ്ധതി കേരളത്തിലും തമിഴ്നാട്ടിലും നടപ്പാക്കിയാൽ ഏതാണ് ഉപഭോക്താവിന് മെച്ചം എന്ന് ലളിതമായി പറയാമോ?
@sajjadsharafudheen8658
@sajjadsharafudheen8658 2 ай бұрын
well explained 👍
@babuj1993
@babuj1993 2 ай бұрын
Good explanation.
@prpkurup2599
@prpkurup2599 2 ай бұрын
അതേഹം പറഞ്ഞതിൽ ചില കള്ളത്തരങ്ങളും ഉണ്ട്‌ ഫിക്സിഡ് ചാർജ് ഒരു തുക fix ആയി തന്നെ നിൽക്കുമോ അതോ എല്ലാ മാസവും up ആയി കൊണ്ടരിക്കുമോ
@DJ-lu3ek
@DJ-lu3ek 2 ай бұрын
ഇംഗ്ലീഷിൽ പഠിച്ചു തുടങ്ങിയ കാലം മുതൽ പഠിച്ചതാണ് Fixed എന്നാൽ സ്ഥിരമായതു അല്ലെങ്കിൽ മാറ്റമില്ലാത്തതു എന്ന്.... Kseb ബില്ലിൽ അതിന്റെ അർത്ഥം മാറുന്നു.... Flexi ചാർജ് എന്നാക്കണം എന്നാലേ എല്ലാ മാസവും കൂട്ടാൻ പറ്റൂ
@alexandermathews6107
@alexandermathews6107 2 ай бұрын
Why not explain with diagrams and pictures of three different systems? Detailed definitions of their glossaries like import/ export etc.didn’t explain net billing. Feels some Udayippu somewhere.
@ukkrujose3055
@ukkrujose3055 2 ай бұрын
why government can not the half rate of they purchase from outside for solar people to encourage more people to install solar for the purpose of our country...
@Yesterday.TodayTomorrow
@Yesterday.TodayTomorrow 2 ай бұрын
Private company varanm...ennale BSNL inte avastha KSEB k varolu...ath thanne varanam
@kidilam4u
@kidilam4u 2 ай бұрын
Solar vechitt current ulpaadhippikkukayum venam, duty yum kodukkanam!!😟..
@nanman11
@nanman11 2 ай бұрын
sir simply wasting time by taking calls in between, net result, no topic is fully covered, you interrupt in between scroll his number atleast
@pj7838
@pj7838 2 ай бұрын
No mention of Generation duty.
@Venugopal-qk2tf
@Venugopal-qk2tf 2 ай бұрын
Consumer producing and using solar energy. Remaining energy exported to grid. Kseb charging fixed charge for total consumption. Tomorrow they will charge for your cooked food using induction cooker.
@saraths1227
@saraths1227 2 ай бұрын
Not clear repaly. still beeing confused
@maheshcycle
@maheshcycle 2 ай бұрын
2029 nu sesham KSEB undakumo? Central government nirdesam anusarichu 50% connection num renumbable energy illekku maranam ennanallo. Kendra pollil ninnum 2029 nu sesham 40% kurayum. Ennal nammude motor vahanam electric le kku marunna oru dooram, 2029 il avumbol, 40% Avum so eppo upayogikkunna electricity ude 6.5 times erattiyakum. Central govt tharunnathu 40% kurayum. So. Keralam enthu cheyum.,..KSEB yile Salary - Pension Pothujanam Off Gridlekku pokum, I Please take a appropriate action for public.
@praveenkumarpai
@praveenkumarpai 2 ай бұрын
1 പൈസ യൂണിറ്റിന് അധികം കിട്ടും ! സന്തോഷആയില്ലേ ? കപ്പലണ്ടി (കിട്ടുമെങ്കിൽ) വാങ്ങി കൊറിക്കുക! ENJOY !😮😮😮😮
@YamahaRX100-ll9up
@YamahaRX100-ll9up Ай бұрын
ടൈപ്പിസ്റ്റിന് പോലും ഒന്നര ലക്ഷം ശമ്പളം കൊടുക്കാന്‍ അവരെ സഹായിക്കണം.
@anm7384
@anm7384 2 ай бұрын
ഇയാൾ എന്തേലും പറഞ്ഞ് പൂർത്തിയാവുമ്പോഴേക്ക് അടുത്ത കാൾ വരും. പറഞ്ഞത് മുഴുവനാക്കാൻ സമയം കൊടുത്തുകൂടെ?
@HaidherksdKsd
@HaidherksdKsd 2 ай бұрын
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
@rajeshps
@rajeshps 2 ай бұрын
Useless anchor, he didn't allow the speaker to complete the explanations
@doctalkanand
@doctalkanand 2 ай бұрын
ഒരു ചോദ്യത്തിന് പോലും മുഴുവനും ഉത്തരം പറയാൻ അവസരം അദ്ദേഹത്തിന് കിട്ടിയില്ല. ഇടയ്ക്കിടയ്ക്കുള്ള കാളുകൾ flow തടസ്സപ്പെടുത്തുന്നു. ഇതിന്റ ഡയറക്ടർ /കോർഡിനേറ്റർക്ക് 👎🏼👎🏼👎🏼
@DJ-lu3ek
@DJ-lu3ek 2 ай бұрын
ഞാൻ 9 വർഷം മുൻപ് 6kv യുടെ offgrid ഒരു സബ്സിടിയും ഇല്ലാതെ വച്ചു... പിന്നെ ongrid സംവിധാനം തുടങ്ങിയപ്പോൾ അതിലേക്കു മാറ്റി, മൊത്തം ചിലവ് 10lakhs. 16 ബാറ്ററി maintain ചെയ്തു. എല്ലാ ലോഡും കൊടുത്തു, ഇപ്പോഴും ബാറ്ററി യുണ്ട്. ഇൻവെർട്ടർ 2 തവണ repair ചെയ്തു, 40000 രൂപ ചിലവായി, ബാറ്ററി വാട്ടർ ഒഴിക്കാൻ 2 മാസം കൂടുമ്പോൾ 800 രൂപ ആകും, അതും തന്നത്താൻ ഒഴിക്കുന്നതുകൊണ്ട്. F C 110 ആയിരുന്നത് ഇപ്പോൾ 260, ജനറേഷൻ duty 10 രൂപക്ക് താഴെനിന്നും ഒറ്റയടിക്ക് 114 രൂപ.
@sanalchandran2122
@sanalchandran2122 Ай бұрын
OFF GRID anne Nallathee....vettille gas nee pakaram electric cookers,induction cookers ,Ac pinne electric car ullavarkee Best Anne...Allathee Current udanikee KSEB koduthal Nashttam Aneee....On grid Battery cost varum pakshe current cut kannillaa
@jibins8585
@jibins8585 2 ай бұрын
Sir veetil solar vechitundo
@jibins8585
@jibins8585 2 ай бұрын
Vechitu sir vannu ellareyum kuzhiyil chadike
@jishnumuraleedharan2164
@jishnumuraleedharan2164 2 ай бұрын
I think private electricity providers should be introduced in kerala to avoid this sort of cut throat billing. Because they are autonomous they do whatever they want. People should get an option to choose if kseb is not satisfactory.
@nicevilla
@nicevilla 2 ай бұрын
Kseb ഏതു സമയത്തും പണി തരും , so offgrid is better
@DJ-lu3ek
@DJ-lu3ek 2 ай бұрын
Settlement amount ആർക്കെങ്കിലും കിട്ടിയോ?
@t.hussain6278
@t.hussain6278 2 ай бұрын
48 V 200Ah li-ion battery വെച്ച് വിജയിച്ചാൽ kseb യെ മൊത്തമായി ഒഴിവാക്കാം.
@C3invention
@C3invention 2 ай бұрын
Bsnl നു കിട്ടിയപോലെ പണികിട്ടണം ഈ തായോ - കൾക്ക്
@praveenkumarpai
@praveenkumarpai 2 ай бұрын
lithium is becoming cheap, wait.
@jelavunkal
@jelavunkal 2 ай бұрын
Offgrid is better. Why we sell to them.
@sanalchandran2122
@sanalchandran2122 Ай бұрын
Solar ellathaa vettil sadharana 2 months kudumpolle Anne meter Reading nee Varunathee. ....Pakshe Solar install cheythalle 1 month reading Avumm....Athee Thanne oru Valliya UDAYIPEE ANNEE😊😊😊
@rajankaleekal2756
@rajankaleekal2756 2 ай бұрын
These all dramas making by kseb. Why they didn't inform the customers that changing billing from September to April and also charged more amount.
@kritically
@kritically Ай бұрын
Very bad anchoring 👎 Disrupting the answers to accommodate the calls is so unprofessional
@deoljack9183
@deoljack9183 2 ай бұрын
First - meter reading person should do honestly! Second - peak time should avoid Third - reduce fixed charge also other charge !
@shinjucp
@shinjucp 2 ай бұрын
15:16 ഇദ്ദേഹത്തിൻ്റെ ചോദ്യ ത്തിനുള്ള ഉത്തരം അല്ല പറഞ്ഞത്.
@dolphinstudio792
@dolphinstudio792 2 ай бұрын
ഉത്തരം വളരെ കൃത്യമല്ലേ നിങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഉല്പാദിപ്പിച്ചാലും ഞങ്ങൾ ബില്ല് തരും എന്നുള്ളത് മനസ്സിലായല്ലോ...............🤐🤐🤐🤐🙃
@myworlddotworld
@myworlddotworld 2 ай бұрын
ഇയാൾ ഇപ്പോഴും ഗ്രോസ് മീറ്റർ എങ്ങനെ എന്ന് പറയുന്നില്ല 😳
@RajeshA
@RajeshA 2 ай бұрын
വ്യക്തമായ ഉത്തരം നൽകി എന്ന് പറയാൻ പറ്റില്ല ... സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ ആണ് സാധാരണക്കാരന്റെ ചോദ്യങ്ങൾ ഉത്തരം നൽകിയത് ...
@hamsakattadath8402
@hamsakattadath8402 2 ай бұрын
മലയാളത്തിൽ പറഞ്ഞ് കൂടെ, പൂർണ്ണമായും മനസ്സിലാവുന്നില്ല
@Faahu-kq8qr
@Faahu-kq8qr 2 ай бұрын
Battery technology ഇപ്പോഴും advanced അല്ലാത്തത് കൊണ്ടാണ് പലരും ഈ grid എൻ്റെ പുറകിൽ പോകുന്നത്..
@ajuann3665
@ajuann3665 2 ай бұрын
അഥവാ ഗ്രോസ് മീറ്ററിംഗ് ഏർപ്പെടുത്തുകയാണെങ്കിൽ എക്സ്പോർട്ടിനും ഇംപോർട്ടിനും ഒരേ റേറ്റ് ആക്കുക.
@kkdsunil
@kkdsunil 2 ай бұрын
അത് എങ്ങനെ ശരിയാവും. ബാങ്കിൽ FD ക്കും Loan നും ഒരേ Rate വന്നാൽ പിന്നെ ബാങ്ക് ഉണ്ടാവില്ല.
@prasanthg6719
@prasanthg6719 2 ай бұрын
Pralobanam
@vallatholvijay
@vallatholvijay 2 ай бұрын
On Grid Solar is Hocus Pocus. What guarantees that KSEB will not increase the charges /fixed charges / surcharges / taxes / Duty in future. Subsidy is a Scam.
@praveenkumarpai
@praveenkumarpai 2 ай бұрын
KSEB ഓഞ കണക്ക് ആണ് പറയുന്നത് !
@thinknewidea5736
@thinknewidea5736 2 ай бұрын
ഒന്നും മനസ്സിൽ ആയില്ല, വെറുതെ സമയം കളഞ്ഞു
@YamahaRX100-ll9up
@YamahaRX100-ll9up Ай бұрын
കുറഞ്ഞ നിരക്കില്‍ നമ്മള്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്ന വൈദ്യുതിക്ക് ജെനറേഷന്‍ ഡ്യൂട്ടി നല്‍കണം. അമിത വിലക്ക് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ജെനറേഷന്‍ ഡ്യൂട്ടി ഇല്ല. നല്ല പ്രോല്‍സാഹനം!
@ranjith-yf5cg
@ranjith-yf5cg 2 ай бұрын
പുള്ളി എന്തുവാ പറഞ്ഞതെന്ന് പുള്ളിക്ക് തന്നെ അറിയില്ല
@shreekr69
@shreekr69 2 ай бұрын
ഭയം വേണ്ട പേടി മാത്രം മതി😂
@pauljose7101
@pauljose7101 2 ай бұрын
ചോദ്യങ്ങൾ എല്ലാം മനസ്സിലായി 😢 ഉത്തരം ഒന്നും മനസ്സിലായില്ല
@rijun4
@rijun4 2 ай бұрын
Fixed charge njayeekaranam😂... Fuel charge...cess..duty... Bill nokiyal mukkalbhagavum tax n duties aane...
@ranjithkram
@ranjithkram 2 ай бұрын
ഇതിന്റ ആകെ തുക എന്താണ്, സാധാരണ കാരൻ കഷ്ടപ്പെട്ട് സോളാർ വെച്ചാലും അതിലും കയ്യിട്ടു നക്കിതിന്നാൻ ഈ ഉളുപ്പില്ലാത്തവന്മാർ വരും കൂടാതെ ഒരുപാടു complicated ആയിട്ടുള്ള രീതികളും വാക്കുകളും പറഞ്ഞു സാധാരണ കാരനെ പറ്റിക്കുന്നു ഈ ചർച്ച പോലും അതിനു ഒരു ഉദാഹരണം ആണ് സത്യത്തിൽ ഞാൻ കൺഫ്യൂഷനിൽ ആണ് സോളാർ വെക്കണോ അതോ വേണ്ടേ എന്നു. തലവിധി
@alik.v3406
@alik.v3406 2 ай бұрын
മുഴുവൻ അമൻ്റ്മെൻ്റും ജനദ്രോഹകരമായതു തന്നെ ജനനായകന്മാരുടെ സുഖലോലുപതക്കുതകുന്നതായ അമൻ്റ്മെൻ്റും നിയമവും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച് ശ്വാസംമുട്ടിക്കുക ഇതാണ് ജനക്ഷേമം
@user-ju5fn3mr1e
@user-ju5fn3mr1e 2 ай бұрын
Simple moonjiraaa
@varghesebernard3856
@varghesebernard3856 2 ай бұрын
don't belive, ellam kallam
@avijayan6266
@avijayan6266 2 ай бұрын
K S E B IS KOLLA SANGAM
@Lijo_Mathew
@Lijo_Mathew 2 ай бұрын
Udayippppaannneeeeee........😂😂😂😂😂😂
@subhashreads
@subhashreads 2 ай бұрын
Anchor has been a nuisance. Not letting the other person to speak 😐
@myworlddotworld
@myworlddotworld 2 ай бұрын
ഇനി ആരും വെക്കരുത് പണി കിട്ടും
@chandrankp2723
@chandrankp2723 2 ай бұрын
26:27
@prpkurup2599
@prpkurup2599 2 ай бұрын
Kseb ഇനിയെകിലും പാവങ്ങളെ പിഴിഞ്ഞ് എടുക്കുന്ന രീതി ഒന്നു മാറ്റു സർ ഞങ്ങൾ ഇല്ലാത്ത ലക്ഷങ്ങൾ മുടക്കി ആണ് സോളാർ വെച്ചിരിക്കുന്നത് ഈ സോളാർ പതിഥിയിൽ സംസ്ഥാന സർക്കാരിനോ kseb ക്കോ ഒരു രൂപ പോലും ചിലവില്ല കേന്ദ്രം തന്ന സബ്‌സിഡി യും ഞങ്ങൾ ലോണും മറ്റും എടുത്താണ് ഡോളർ വെച്ചിരിക്കുന്നത് ഇങ്ങനെ വെച്ച സോളാർ പതിഥി യിൽ നിന്നും ആണ് നിങ്ങൾ കയ്യിട്ടു വരുന്നത് വേറെ ഒരു സംസ്ഥാനത്തു ഈ രീതി ഇല്ല സോളാർ പതിഥികളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുബോൾ സംസ്ഥാന സർക്കാർ ഇതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രേമം ആണ് നടക്കുന്നത് കേരളത്തിൽ ഓരോ വർഷവും കുടുബോഴും ചൂടും കുടുക ആണ് അതെല്ലാം മറന്നു കൊണ്ടാണ് kseb പ്രവർത്തിക്കുന്നത്
@jithing410
@jithing410 2 ай бұрын
Enthonnadai ithu, oru karyam paranju muzhuvippikkan than sammadikkillallo, kseb de udaippu kadha muzhuvippikkilla alle😂
@royjoseph2244
@royjoseph2244 2 ай бұрын
Expert is not answering correctly to the question. Saying so many things not relevant to the questions. If nodel officer is like this then no point in blaming KSEB
@nihadt1
@nihadt1 Ай бұрын
അയാളെ ഒരു ഉത്തരം മുഴുവനാക്കാൻ സമ്മയ്ക്ക് ചെങ്ങായ്‌ ....
@praveenkumarpai
@praveenkumarpai 2 ай бұрын
ഇപ്പോൾ നിലവിൽ ഉള്ള ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് ആക്കാൻ കഴിയുമോ ? എങ്ങിനെ കൂട്ടിയാലും ഒൻഗ്രിഡ് ഒരു ചതിയായി ! പരസ്യങ്ങളും സബ്‌സിഡി വാഗ്ദാനങ്ങളും നൽകി KSEB ഉപഭോക്താക്കളെ വിദഗ്ദമായി വഞ്ചിച്ചു.
@prpkurup2599
@prpkurup2599 2 ай бұрын
മനോരമ ഈ സാറിനോട് ചോദിക്കണം kseb ക്കും സംസ്ഥാന സർക്കാരിനും ഈ സോളാർ പതിഥിയിൽ എത്ര രൂപ ചിലവായി എന്ന് ചോദിക്കണം അതിനു ആ സാർ ഉത്തരം നൽകും എന്ന് വിശ്വസിക്കുന്നു
@rajanchennedath6947
@rajanchennedath6947 2 ай бұрын
നോക്ക് കൂലി..... സർക്കാരിനും, K S E B ക്കും..... ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്ന് റിസർച്ച് നടത്തുന്നു......
@fishad934
@fishad934 2 ай бұрын
Interrupted... Interrupted...
@jijeshm9697
@jijeshm9697 Ай бұрын
റെഗുലേറ്ററി കമ്മിഷൻ 😂അപ്പനും സുഭദ്രയും ഞാനും ജനങ്ങളെ മൂഞ്ചിക്കൻ ഉള്ള എല്ലാ തീരുമാനങ്ങളും നമ്മൾ എടുക്കും...
@shiyad3
@shiyad3 2 ай бұрын
പാവപെട്ട സർക്കാരിനെ എങ്ങനെരക്ഷപെടുത്താം.....
@DJ-lu3ek
@DJ-lu3ek 2 ай бұрын
പാവങ്ങൾ ഇടക്കൊക്കെ കുടുംബസമേതം വിദേശത്ത് പോയി അടിച്ചു പൊളിക്കട്ടെന്ന് 😉😉😉
@thomasninan127
@thomasninan127 2 ай бұрын
This fellow doesn’t know anything He is just confusing the customers
@alexandermathews6107
@alexandermathews6107 2 ай бұрын
Kaatukallanu koottukallan😂
@binuav3995
@binuav3995 2 ай бұрын
Well explained
@DJ-lu3ek
@DJ-lu3ek 2 ай бұрын
താൻ എന്തു മനസ്സിലാക്കി well explained ennu parayan?
@sajupklc
@sajupklc 2 ай бұрын
സബ്സിഡിക്ക് വേണ്ടി ആരും സോളാർ സ്ഥാപിക്കരുത്. അംഗീകൃത വെണ്ടർമാർ വഴി സ്ഥാപിച്ചാൽ മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ അവർ നബ്‌സിഡി തുക നമ്മളിൽ നിന്ന് കൊള്ളയടിക്കും. സബ്‌സിഡി ഇല്ലാതെ സ്ഥാപിച്ചാലും ആ തുകയേ ചിലവാകൂ.
@gayathripvt9160
@gayathripvt9160 2 ай бұрын
അഡ്ജസ്റ്റ്മെന്റ് ഉടായിപ്പ് ആണ് നിങ്ങളുടെ ചോദ്യങ്ങൾ ഡീറ്റെയിൽസ് പറയാതെ മുക്കുന്നു.. കണ്ണട വച്ചിരിക്കുന്ന പുള്ളിയെ മാറ്റി നല്ല ഒരാൾ ആയിരുന്നു എങ്കിൽ കാര്യങൾ മനസ്സിലാകുമായിരുന്നു... ഇതിനെ പറ്റി ഒരു വിവരവും ഇല്ലാത്ത ആൾ ആയിട്ട് കാര്യം ഇല്ല
@vimalvr8923
@vimalvr8923 2 ай бұрын
Kseb ഇല്ല എങ്കിൽ നിങ്ങൾ കഷ്ടപ്പെടും എന്ന് പുള്ളി പറഞ്ഞു പേടിപ്പിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. നീയൊക്കെ ഇത് പറഞ്ഞു ആളുകളെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി ഇനി നടക്കില്ല 🤣🤣🤣🤣🤣
@alikhanshahulhameed90
@alikhanshahulhameed90 2 ай бұрын
ഇയാൾ ചിലതു മറച്ചു വെയ്ക്കുന്നു
@amanvv-xy8ji
@amanvv-xy8ji Ай бұрын
Olakade mood
@chandrankp2723
@chandrankp2723 2 ай бұрын
ഇയാൾ എന്ത് പിണ്ണാക് ആണ് പറയുന്നത് . ചോദിച്ച ആൾ പറയുന്നത് ഉപയോഗിച്ചതിനേക്കാൾ വൈദ്യതി ഉത്പാദിപ്പിച്ച. എന്നിട്ടും ചാർജ് നാന്നറ്റി എൺപത്തഞ്ച്.
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 2 ай бұрын
മീറ്ററിൽ കാണുന്ന പ്രൊഡക്ഷൻ മുഴുവനും KSEB എടുക്കുന്നില്ല.. നമ്മുടെ പകൽ യൂസ് ചെയ്യുന്നത് കുറച്ചു ബാക്കി KSEBku പോകും.. KSEB യിൽ നിന്ന് എടുക്കുന്നത് കറക്റ്റ് ആണ്...
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Out Of Focus Live | 18 July 2024
34:34
MediaoneTV Live
Рет қаралды 47 М.