മണിപ്പൂരില്‍ മറുപടി പറയിച്ചോ? വാക്പോരില്‍ ജയം മോദിക്കോ രാഹുലിനോ?| Counter Point

  Рет қаралды 33,077

Manorama News

Manorama News

4 күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 187
@wibewin3835
@wibewin3835 2 күн бұрын
Liju said it rightly, the opposition forced the PM to say smthing on Manipur. Actually, the PM ran away from real issues. His speech was a political and campaign rhetoric. Pity!!
@user-wb5hx3zx5z
@user-wb5hx3zx5z 2 күн бұрын
കുട്ടിശങ്കര തോറ്റുന്നു ഉള്ളത് സത്യം തന്നെയാണ് അല്ലെങ്കി ആക്കിബാർ 400പാർ പിടിക്കണമായിരുന്നു അതുമല്ലെങ്കിൽ 272 എങ്കിലും പിടിക്കണമായിരുന്നു അപ്പോൾ പിന്നെ തോൽവി അല്ലെ ചങ്കരാ
@biju8082
@biju8082 2 күн бұрын
India ❤❤❤❤big salute
@jrdewa1233
@jrdewa1233 2 күн бұрын
പൊട്ടൻ ചങ്കരൻ ഉണ്ടല്ലോ...
@arunkumarks2096
@arunkumarks2096 2 күн бұрын
ഭൂലോക പൊട്ടൻ പപ്പു 😂
@Kanesh2606
@Kanesh2606 2 күн бұрын
​@@arunkumarks2096വിദ്യാഭ്യസമില്ലാത്ത ചന്തയിൽ ചായയടിച്ച് നടന്നിരുന്ന അപ്പുവിനെക്കാൾ എത്രയോ ഭേദം രാഹുൽജി ♥️♥️🎉
@biju8082
@biju8082 2 күн бұрын
Manipur Bjp government failed
@AMMathew-rn6zn
@AMMathew-rn6zn 2 күн бұрын
Why pm not discuss about neet Manipur farmers and shelter
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
ഇലക്ഷൻ ടൈമിലും മോങ്ങി മതവും വർഗീയത യും മാത്രം പറഞ്ഞ മോങ്ങി പാർലമെന്റിൽ വേറെ എന്ത് പറയാൻ
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
Speaker നെ വക്കുമ്പോൾ അതാണല്ലൊ ലക്ഷ്യം!
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
140 MP മാരെ പുറത്താക്കിയ അതെ അടിമ സ്പീക്കർ
@moideenkunhi7696
@moideenkunhi7696 2 күн бұрын
jai Congress jai rahul ❤
@PGKRISHNA333
@PGKRISHNA333 2 күн бұрын
പണ്ടേ ബിജെപി ജയിച്ചപ്പോൾ ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടമായ അങ്കർ 🤣🤣🤣, ലാസ്റ്റ് എപ്പോൾ രാഹുൽ ഗാന്ധി വീഡിയോ പുറത്തു വിട്ടു അതിനു മറുപടി, മര്യാദ ഉണ്ടെകിൽ അയാൾ ആ വീഡിയോ കണ്ടിട്ട് ഉണ്ടോ എന്ന് ചോദിക്കു ആദ്യം, നോട്ട് നിരോധനം കഴിഞ്ഞിട്ട് എത്ര വർഷം ആയി..., അത് കഴിഞ്ഞിട്ട് എത്ര ഇലക്ഷൻ കഴിഞ്ഞു, ഇന്നലെ കഴിഞ ഷെയർ മാർക്കറ്റ് കുഭാക്കോണത്തെ കുറിച്ച് ചോദിക്കു ആങ്കർ 😁
@laljeevan6102
@laljeevan6102 2 күн бұрын
ശിവശങ്കരൻ എന്ന കോവർകഴുത ഒച്ചവച്ച് ഒളിച്ചോടുന്നു
@sijusp9924
@sijusp9924 2 күн бұрын
കടുത്ത പ്രതിരോധം തീർത്തു പ്രതിപക്ഷം ഉറങ്ങിപ്പോയി... അല്ലാതെ ഇറങ്ങിപ്പോയി എന്നല്ല. ചുമ്മാ നുണകളും മണ്ടത്തരങ്ങളും പറഞ്ഞു എന്നല്ലാതെ എന്ത്... ഇത് ചർച്ചക് തന്നെ എടുക്കാനുള്ള പ്രകടനം പോലും പപ്പുമോൻ ചെയ്തിട്ടില്ല.
@joykuttypv2703
@joykuttypv2703 2 күн бұрын
My dear Sir come to the current questions such as paper leak, corruption in construction of airport, roads, Ayodhya road, Uttarakhand tunnel corruption, electrol bond etc.
@binnythomas6043
@binnythomas6043 2 күн бұрын
Sivasankar was the most respected spokesperson of BJP ... Unfortunately he is also playing Poli _tricks as Modi.
@ammuvilambil8032
@ammuvilambil8032 2 сағат бұрын
In every field words and deeds Rahul attained triumph even in the minds of whole Indians
@ramdev9108
@ramdev9108 2 күн бұрын
ലിജുവിന് നാണം ഇല്ലേ ഈ പപ്പുവിനെ താങ്ങി നടക്കുന്നതിൽ😂😂.
@Mark-ll2bj
@Mark-ll2bj 2 күн бұрын
Our prime minister could have speak about the plan and action about Manipur in 2023!
@MurukanacharyShanmughan
@MurukanacharyShanmughan 2 күн бұрын
Eniyum 5 years modi thannea
@antonyjosmy6234
@antonyjosmy6234 2 күн бұрын
99❤
@satyamevajayate-english9075
@satyamevajayate-english9075 2 күн бұрын
💥🔥💥🔥💥 "ചോർച്ചാജി"യെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച ഇന്ത്യയുടെ ധീര യൗവ്വനം - രാഹുൽ ഗാന്ധി. അഭിവാദ്യങ്ങൾ പ്രിയ നേതാവേ. ❤️💙❤️💙❤️
@acewarrior-lifestyle
@acewarrior-lifestyle 54 минут бұрын
Valiche ottiche...5 years opposition il irrikyam..😆😆😆
@user-cc3zo5mo6v
@user-cc3zo5mo6v 2 күн бұрын
ചർച്ചയിൽ ജയവും തോൽവിയുമുണ്ടോ ? ഉണ്ടങ്കിൽ ജയിച്ചത് ഷാനി മാഡ മാണന്ന് പറഞ്ഞാൽ മതിയല്ലോ
@joykuttypv2703
@joykuttypv2703 2 күн бұрын
Prime minister should reply to the questions instead of counter questions and comedy talks.
@arunkumarks2096
@arunkumarks2096 2 күн бұрын
9:00 പൊളി 👏👏
@v.pummer5143
@v.pummer5143 2 күн бұрын
What a state man spirit our P.M. according to sivashankaran
@unnikrishnanmanjarambath8179
@unnikrishnanmanjarambath8179 2 күн бұрын
ഷാനി, പഞ്ചഗുസ്തി മത്സരം ആയിരുന്നോ പാർലിമെന്റിൽ😂😂😂
@jijuvarghese7248
@jijuvarghese7248 2 күн бұрын
എടോ ലിജോ വീഡിയോ കാണിക്കടോ.വീഡിയോ യൂട്യൂബിൽ ഉണ്ട്. നിങ്ങൾ എന്തുചർച്ചക്കാണ് വരുന്നത്.
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
Relevant questions are important
@rajeev9383
@rajeev9383 2 күн бұрын
2004 - 2014 കോൺഗ്രസ്‌ ഭരണത്തിൽ മണിപ്പൂരിൽ എത്ര ആയിരങ്ങൾ മരിച്ചുവെന്ന് പറയാൻ കോൺഗ്രസിന് കഴിയുമോ?? 5000 പേരോ അതോ അതിൽ കൂടുതലോ?? ആ സമയത്ത് അതെല്ലാം കോൺഗ്രസിന് അതൊരു ഗോത്ര കലാപമായിരുന്നു.. 2014 ന് ശേഷം മോദി സർക്കാറിന്റെ കാലത്ത് മണിപ്പൂരിൽ സമാധാനം വന്നു..കോടതിവിധിയ്ക്ക് ശേഷം അവിടെ രണ്ട് ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കലാപം വീണ്ടും പൊട്ടിപുറപ്പെട്ടു അതാണ്‌ യാഥാർഥ്യമെന്ന് കോൺഗ്രസിന്റെ നേതാക്കൾക്ക് നന്നായിയറിയാം.. ഇപ്പോഴത്തെ മണിപ്പൂർ വിഷയം രാഷ്ട്രീയം മാത്രമാണ്..
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
ഔന്നത്യം കാണിക്കേണ്ടത് ഒരു കൂട്ടർ മാത്രമാണോ?
@sajilkumar8215
@sajilkumar8215 2 күн бұрын
വീഡിയോ എവിടെ
@DewConGaming
@DewConGaming 2 күн бұрын
Manorama = Congress Channel
@JMJDCSJ
@JMJDCSJ 2 күн бұрын
ആണോ,പോയി ഷൂ നക്ക്
@laljeevan6102
@laljeevan6102 2 күн бұрын
പോയി ഷൂ നക്കു സംഘി😅
@arunkumarks2096
@arunkumarks2096 2 күн бұрын
​@@JMJDCSJനിന്റെ നെഹ്‌റു നന്നായിട്ട് നക്കിയിട്ടുണ്ട് ബ്രിട്ടീഷ് ഷൂ
@sukubalakrishnan925
@sukubalakrishnan925 2 күн бұрын
ലിജു,അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് നിങ്ങൾ കോൺഗ്രസുകാർ
@Kanesh2606
@Kanesh2606 2 күн бұрын
അത് നിനക്ക് തന്ത എന്ന് പറയാൻ ആരുമില്ലാത്തതുകൊണ്ടാണ്
@krish6027
@krish6027 2 күн бұрын
Gandi Vs Godhi media ..new scenario arises😅
@JayanJayn-uv9ry
@JayanJayn-uv9ry 2 күн бұрын
ബീവിയെയും നരേന്ദ്ര മോദിയെയും ആരും ഒരു ചുക്കും ചെയ്യില്ല ലാൽസലാം ഓക്കേ സീ യു മോദി
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
പ്രധാനമന്ത്രിയോട് ചോദിക്കാൻ ഇപ്പോഴാണ് ആൾ ഉണ്ടായത്.
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
Pretending ignorance is a trick
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
പാവം പയ്യൻ ശങ്കരന് ഒന്നും അറിയില്ല. മോങ്ങിക്ക് കൊഞ്ഞനം kuthaane അറിയൂ. ഉത്തരം മുട്ടുമ്പോൾ പിന്നെ എന്ത് ചെയ്യും.
@Mark-ll2bj
@Mark-ll2bj 2 күн бұрын
Autocracy model is okay shiv Shankar?
@SatheeshKumar-hz1lg
@SatheeshKumar-hz1lg 2 күн бұрын
Siva sankar sir is very good and standard bjp leader, I appreciate him
@JMJDCSJ
@JMJDCSJ 2 күн бұрын
😂😂😂
@arunkumarks2096
@arunkumarks2096 2 күн бұрын
സത്യം 👍
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 күн бұрын
ബിജെപി യുടെ ട്രൗസർ അഴിഞ്ഞു തുടങ്ങി, എന്ന് മോദിക്കും, ബിജെപി വക്താക്കൾക്കും മനസിലായിതുടങ്ങി.....!
@varghesephilip5003
@varghesephilip5003 Күн бұрын
ട്രോസറിന്റെ വള്ളി പൊട്ടി
@vijuvn334
@vijuvn334 23 сағат бұрын
പതിനഞ്ച് സംസ്ഥാനങ്ങളിൽ വട്ടപൂജ്യം പിന്നെ നാട്ടിൽ കണ്ട എല്ലാ കള്ളൻമാരും കൊള്ളക്കാരും ചേർന്ന് മൽസരിച്ചിട്ടും കോൺഗ്രസ്സിന് കിട്ടിയത് 99 എന്നിട്ട് ഒറ്റയ്ക്ക് 240 കിട്ടിയവനെനോക്കി കുരയ്ക്കുന്നു. നിക്കറില്ലാതെ നിന്നുകൊണ്ട് നിക്കറിട്ടവൻ്റെ നിക്കറിൻ്റെ വള്ളിയെ കുറിച്ച് സംസാരിക്കുന്നു ഇവനൊക്കെ എന്ന് നന്നാവുമെന്തൊകൂവിതെളിയാനാണങ്കിൽ പാർലമെൻ്റ് എന്തിന് '
@shrpzhithr3531
@shrpzhithr3531 2 күн бұрын
മോങ്ങി... ഇനി എന്നും മോങ്ങേണ്ടിവരും.. കാര്യം അത്ര എളുപ്പമല്ല എന്ന് മോങ്ങിയും അമിട്ടും മനസ്സിലാക്കി കഴിഞ്ഞു.. പത്തു കൊല്ലം വൺ മാൻ ഷോ കളിച്ച മോങ്ങി ഇനി കുറച്ചു വിയർക്കും..
@user-cm5lc2qw6m
@user-cm5lc2qw6m 2 күн бұрын
വെറുതെ അല്ലാ മണ്ടൻമാരെ നിങ്ങളെ മദ്രസ്സ പൊട്ടൻമാർ എന്ന് നാട്ടുകാർ വിളിക്കുന്നത്.... ഈ 5വർഷം തികയും മുൻപ് രാഹുൽ പൊട്ടൻ കിട്ടിയ സീറ്റ് പോലും കളഞ്ഞു കുളിക്കും....
@AMMathew-rn6zn
@AMMathew-rn6zn 2 күн бұрын
Hatred will never create anything
@DewConGaming
@DewConGaming 2 күн бұрын
BJP will rule India for at least next 20 years
@sudhakaransandeep4305
@sudhakaransandeep4305 2 күн бұрын
മൂന്നു മിനിറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ സംസാരിക്കാൻ ബിജെപി നേതാവിനെ അനുവദിച്ചിട്ടും, മൂന്നു മിനിറ്റ് തീരുന്നതിനു മുന്നേ അസഹിഷ്ണുത കാട്ടി ഷാനി പ്രഭാകർ. കൃത്യമായ ഉത്തരങ്ങൾ ജനങ്ങളിൽ എത്താതിരിക്കാൻ എങ്ങനെയൊക്കെ ശ്രമിക്കാമോ അങ്ങനെ എല്ലാം തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ഷാനി പ്രഭാകർ...
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
ശേഷം എന്നുള്ളത് അതുകൊണ്ടു് എന്നർത്ഥമില്ല.
@jayadevanv1824
@jayadevanv1824 2 күн бұрын
മണിപ്പൂർ വിഷയം തുടങ്ങിയിട്ട് വർഷങ്ങളായി, ചർച്ചകളിൽ വർഗീയ കലാപംമെന്ന് സ്ഥാപിക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ല, വംശീയമാണെന്ന് വ്യക്തമായി കഴിഞ്ഞു. 🥰 ചർച്ചയിലുടനീളം പ്രതിപക്ഷത്തെ വെള്ളപുശാൻ ലിജു ശ്രെമിക്കുന്നത് മനസിലാകും, ഷാനിയുടെ അസ്വസ്ഥത എന്തെന്ന് മനസിലാകുന്നില്ല, ശിവശങ്കറിനോട് നിറയെ ചോദ്യങ്ങൾ ചോദിച്ച് തടസ്സപ്പെടുത്തിസമയം കഴിച്ചു.🥰 ഒരു കാര്യം പറയാതെ വയ്യ, ദേശീയ രാഷ്ട്രീയം ഇ ചർച്ചകൊണ്ട് ആടി ഉലയും എന്ന് മനോരമ ധരിക്കുന്നുണ്ടെങ്കിൽ, ദേശീയ മാധ്യമങ്ങൾ നടത്തുന്ന ചർച്ച അവതാരക അടക്കം പലവട്ടം കാണേണ്ടതും, പഠിക്കേണ്ടതുമാണ്. "Medias should b within the limit", remember, they r not above CJI (Chief Justice of India)🥰
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
ലോകസഭ യിൽ മണിപ്പൂരിനെക്കുറിച്ചു പറയാൻ മോങ്ങിക്കു...ഇനി ദുരഭി മാനം സമ്മതിക്കൂല അതാണ് രാജ്യസഭയിൽപോയത്
@manukm9852
@manukm9852 2 күн бұрын
മോദി കീ ജയ്❤❤❤
@Kanesh2606
@Kanesh2606 2 күн бұрын
രാഹുൽ ♥️♥️♥️💪🏾💪🏾💪🏾♥️♥️♥️
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
ഉണ്ട.ജയ്😂😂😂😂
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
രാഹുൽ ഗാന്ധി ❤❤❤❤❤🎉🎉🎉🎉🎉🎉
@Kanesh2606
@Kanesh2606 2 күн бұрын
@@manukm9852 രാഹുൽ 💪🏾💪🏾💪🏾💪🏾🌹🌹🌹
@rajanpillai795
@rajanpillai795 2 күн бұрын
ആയ്യോാ 6000 വോട്ടിനു പിന്നിൽ മോഡി പിന്നിൽ മുൻപിലല്ല പിന്നിൽ ആയ്യോാ എനിക്ക് വയ്യായെ പിന്നിൽ മോഡി പിന്നിൽ
@user-yg4xo1ok6n
@user-yg4xo1ok6n 2 күн бұрын
കേരളത്തിലെ മാധ്യമ അജണ്ട നിഷ്പക്ഷമായി വിലയിരുത്തുക
@rajanpillai795
@rajanpillai795 2 күн бұрын
ഇപ്പോൾ E. V. M ശരിയായോ
@RajanRajan-ce6ng
@RajanRajan-ce6ng 2 күн бұрын
ലിജു മിണ്ടാതെ ഇരിക്കു.... മറ്റുള്ളവരെ പഠിപ്പിക്കാതെ 😮
@ashrafthottappayi3873
@ashrafthottappayi3873 2 күн бұрын
ഉസ്‌കൂൾ അല്ല ശങ്കര സ്കൂൾ 😜
@rajanpillai795
@rajanpillai795 2 күн бұрын
അയ്യോ ഓടിവായോ ഗണ്ടി മുന്നിൽ മോഡി പിന്നിൽ (6000 )
@rajanpillai795
@rajanpillai795 2 күн бұрын
എന്റെ രാഹുൽ ഗണ്ടി 500000 വോട്ടിനു മുന്നിൽ
@Kanesh2606
@Kanesh2606 2 күн бұрын
എന്റെ അപ്പു ചായ അടിച്ചു നടന്നിരുന്ന റൗഡി 🤣🤣 50,000 വോട്ടിന്
@jayanmadhavan
@jayanmadhavan 2 күн бұрын
77ൽ കേന്ദ്രഭരണം നഷ്ടമായപ്പോൾ പഞ്ചാബിൽ ഭീകരവാഴ്ച്ചക്ക് അവർ തുടക്കം വച്ചു.
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
ചിരിവന്നു.ജനങ്ങളെല്ലാം ശങ്കരൻ padhicha സാറിൻ്റെ അടുത്ത് വിടണം
@PradeepKumar-og2lx
@PradeepKumar-og2lx 2 күн бұрын
ഷാനി നിങ്ങൾ ചെയ്യുന്നത് വളരെ പാർഷാൽറ്റി ആണ് കാണിക്കുന്നുതു ശിവശങ്കർ പറഞ്ഞതാ ശരി, മനോരമ കാണാൻ ഇനി പ്രേരണ ഇല്ല?
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
ബഹളം വക്കണം.
@lalimajayadev2193
@lalimajayadev2193 2 күн бұрын
നാക്കിട്ടടിച്ച് നേട്ടം ഉണ്ടാക്കിയതാരൊക്കെ
@user-bp5uk8mm2y
@user-bp5uk8mm2y 2 күн бұрын
ഡേവിഡ് ആൻഡ് ഗോലിയാ ത് അണ് ലോക സഭ യില് നിന്നും ജനങ്ങൾ കണ്ടത് പക്ഷെ ഡേവിഡ് ഒരിയ്ക്കലും ആക്രമണം നടത്തിയില്ല. അത് കൊണ്ട് ഗോലിയ ത്ത് രക്ഷപ്പെട്ടു.ഇനിയും സമയമുണ്ട്
@rajanpillai795
@rajanpillai795 2 күн бұрын
ഒരുമിനിട്ടെങ്കിൽ ഒന്നു നട്ടാരെ ഓടിവായോ കേൾക്കണേ നിങ്ങളിത് മോഡി 6000 വോട്ടിനു പിന്നിൽ ആ അതെ 6000 ( ആറായിരം ) പിന്നിൽ munpilalla😍പിൻപിൽ മത പിന്നിൽ
@krishnakumarp.n8604
@krishnakumarp.n8604 2 күн бұрын
ഇന്റയർ പൊളിറ്റിക്സ് ഡിഗ്രി ഉള്ള ആളെ തോൽപ്പിക്കാൻ ആവില്ല
@2845658
@2845658 2 күн бұрын
മോഡിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി അമിത് ഷാ വരട്ടെ...
@santhigopan9596
@santhigopan9596 2 күн бұрын
ഫു.....
@Kanesh2606
@Kanesh2606 2 күн бұрын
ഒന്ന് സവർക്കർ ആണെങ്കിൽ മറ്റേത് നാഥുറാം വിനായക് ഗോഡ്സെ യാണ് എന്ന വ്യത്യാസം മാത്രം😂😂😂 രണ്ടും ക്രൂരന്മാർ രക്തദാഹികൾ
@Kanesh2606
@Kanesh2606 2 күн бұрын
ഒരാൾ സവർക്കറും മറ്റേയാൾ നാഥുറാം വിനായക് ഗോഡ്സെ ആണ് എന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ
@shansudev5664
@shansudev5664 2 күн бұрын
Bala budhi allaa manthaa budhi aaanu
@paulsonchunkapura8773
@paulsonchunkapura8773 2 күн бұрын
The major problems facing India Today are the highest rate of unemployment of young millions of our country, abject poverty of 200 million Indians,for which BJP has no answers.There is hyper inflation in our Country and glaring economic inequalities in the distribution of incomes and wealth.
@goodthinker2795
@goodthinker2795 19 сағат бұрын
രാഹുൽ 💪💪💪
@ishamemarzookzichu4639
@ishamemarzookzichu4639 2 күн бұрын
ഷൈനി BJP യേയും Rss നേയും പറ്റി കുഴലൂതല്ലെ? മണിപ്പൂരിനെപ്പറ്റി ഒരക്ഷരം പറയാതെ രാജ്യസഭയിൽ " എരിതീയിൽ എണ്ണ ഒഴിക്കല്ലെ " മോഡിയ്ക്ക് പറയാൻ പറ്റുമെങ്കിൽ, ദയ മണിപ്പൂർ വിഷയത്തിൽ ഒന്ന് സന്ദർശിച്ചു ജനങ്ങളെ തൃപ്തിപ്പെടുത്തിയോ ;ഒരാശ്വാസ വാക്ക് കൊണ്ട് പ്രതീകരിച്ചോ?
@hariiyer172
@hariiyer172 2 күн бұрын
ശിവശങ്കര നമിച്ച്. നിന്റെ നേതാവിന്റെ അണ്ണാക്കിൽ നിന്ന് കക്കിക്കിക്കും ഇന്ത്യൻ ജനാധിപത്യം
@josychirackal2869
@josychirackal2869 2 күн бұрын
Modi shame shame.. answer Manipur Mr. God
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
ദൈവം നേരിട്ടയച്ച്
@josychirackal2869
@josychirackal2869 2 күн бұрын
Intolerance and hatred is the trademark of every sangjis ..also that of shivashankaran....they are imitating their suprem leadet..Mr. self declared God
@nobbby100
@nobbby100 2 күн бұрын
കോൺഗ്രസ്‌ നോട് സംസാരിക്കാൻ ബിജെപി കേരളത്തിൽ വളർന്നിട്ടില്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം
@AjithNair-yj8th
@AjithNair-yj8th 2 күн бұрын
ഷാനിയുട ചർച്ചക്ക് ബിജെപി വരണ്ട.... ഷാനി so bad attitude......
@laljeevan6102
@laljeevan6102 2 күн бұрын
ലിജു❤
@anoopvarughese2147
@anoopvarughese2147 2 күн бұрын
Google search cheyyunna siva sankaran.🥺
@MERMAIDBAKERY-wv3tg
@MERMAIDBAKERY-wv3tg 59 минут бұрын
lift shani manorama prepoll survey moonchiyapoley innum moonchihehehe
@sudhakaransandeep4305
@sudhakaransandeep4305 2 күн бұрын
yes Jhooth Bole Kauwa Shani Prabhakaran 😁 with Balabudhi @RahulGandhi
@sulekhad2619
@sulekhad2619 2 күн бұрын
Nanamillae sivachangara
@sujithmubarakmubarak7669
@sujithmubarakmubarak7669 2 күн бұрын
ശിവശങ്കരൻ 9 ആണെന്ന് തോന്നുന്നു
@Abuabdul-pm3rl
@Abuabdul-pm3rl Күн бұрын
keralamalle.shiwa.shagare.nammude.keralam.utharediya.allalloshwaje
@niharps8724
@niharps8724 2 күн бұрын
അയ്യോ ശങ്കറേ പോവല്ലേ
@imgopal2255
@imgopal2255 2 күн бұрын
PR❤
@sankunnikc2865
@sankunnikc2865 2 күн бұрын
Sani thammil thallich jayavum parajayavum undakenda thallipoli ancor
@Abuabdul-pm3rl
@Abuabdul-pm3rl Күн бұрын
shivashagare.oru.urulla.onnu.kodukk..brekk
@rajanpillai795
@rajanpillai795 2 күн бұрын
പ്രഭാകരൻ?????
@user-pm7fk7kd8u
@user-pm7fk7kd8u 16 сағат бұрын
56 inch Eppol 0. Aayi
@laljeevan6102
@laljeevan6102 2 күн бұрын
രാഹുൽ ഗാന്ധി❤
@ashrafthottappayi3873
@ashrafthottappayi3873 2 күн бұрын
Shankaraaaaaaaaaaaaaa🤣🤣🤣
@sebastianathappilly9140
@sebastianathappilly9140 2 күн бұрын
വർഗ്ഗീയത ഒട്ടും കാണിക്കാത്ത സംവിധാനമാണോ നിലവിലുള്ളത്?
@manukm9852
@manukm9852 2 күн бұрын
വഴക്ക് ഉണ്ടാക്കാൻ പറയാൻ തനിക്കെങ്ങനെ തോന്നി?
@harikumarr2450
@harikumarr2450 2 күн бұрын
നാണം കേട്ട അവതരണം
@prashvijayn
@prashvijayn Күн бұрын
ശിവശങ്കർ ❤❤❤
@Kanesh2606
@Kanesh2606 Күн бұрын
🤣🤣🤣🤣🤣🤣🤣പൊട്ടന് മറുപടിഇല്ല (ചങ്കരന് )
@rasanathrasheed9456
@rasanathrasheed9456 2 күн бұрын
Nettamalla kottammanu
@chandrika1363
@chandrika1363 2 күн бұрын
Rahulji India bharikkan thudengi😂😂😂😂
@ajeeshkunju
@ajeeshkunju 2 күн бұрын
nanamundo,mapre,rahul,congilkkuvendi,eingane,
@jobyjoseph4163
@jobyjoseph4163 2 күн бұрын
Sankaran pinnem thengel thanne
@ajitharajan3990
@ajitharajan3990 2 күн бұрын
തന്റെ വീട്ടിൽ ആണോ
@user-pm7fk7kd8u
@user-pm7fk7kd8u 16 сағат бұрын
Sava sangar 🤮🤮🤮
@balanpp4958
@balanpp4958 2 күн бұрын
Jayichath kurukkanmaar!
@user-hf3hb3qo4o
@user-hf3hb3qo4o 2 күн бұрын
Mudravakyam vilikam😂
@abdullaabdu211
@abdullaabdu211 2 күн бұрын
anuvadhichu penshanum karshakarkkum But arkum kittiyilla pinnenthinanu karshakar Delhiyil samaram Nadathiyath ethra karshakare vedivechu konnu,,,jenathipathyam ennal bjp kkariyilla modi parayatha manipurine bjp shankar engine parayum shankar ippol entha paranjath modi theerumanikunna samayath modi parayum ennu,,,kalapam nadannu m 7 varshamayittum manippur ne charchayakunnilla modi sarkar,,,Mahuva Mp paranja pole Modi paramarshikunna vishayangal muslim,machli,matton,mangal soothrs,,masjid,,Bayiyom Behanom,,,
@fbsooraj6833
@fbsooraj6833 2 күн бұрын
Kalla Congress
@sgpanicker
@sgpanicker 2 күн бұрын
99 out of 543 not 100. ഇത്രേം ഓർത്താൽ തണുത്ത് പോകാവുന്ന ആവേശമേ ഉള്ളൂ ആവേശകമ്മറ്റിക്കാർക്ക്. നോട്ട് നിരോധനം ഒക്കെ കഴിഞ്ഞു പിന്നേം അധികാരത്തിൽ രണ്ടാം വട്ടം കയറിയ മോഡിയോട് വീണ്ടും നോട്ട് നിരോധനത്തെപ്പറ്റി ചോദിക്കുന്നത് പപ്പുതരം മാത്രം ആണ്
@jithinponnus9034
@jithinponnus9034 2 күн бұрын
Apo 60 seat thottatho 😂😂😂
@sgpanicker
@sgpanicker 2 күн бұрын
@@jithinponnus9034 രൂപ 8500/- എല്ലാ മാസവും ഒന്നാം തീയതി എക്കൗണ്ടിൽ തരും എന്ന് നോർത്തിന്ത്യൻ പിന്നാക്ക/ - പക്ഷ ഗ്രാമവാസികൾക്ക് ഗ്യാരൻ്റി കാർഡ് അടിച്ചു വാഗ്ദാനം കൊടുത്താൽ 300 സീറ്റിൽ പപ്പു ജയിക്കേണ്ടത് ആണ്. സുമാർ 500 രൂ കിറ്റിൽ നുമ്മ പ്രേബുദ്ധരു വിജയൻ സെറിന് രണ്ടാമത് അവസരം കൊടുത്തത് സ്മരിക്കണം.. എന്നിട്ടും പപ്പു എങ്ങനെ തോറ്റു എന്നാണ് ഞാൻ ആലോചിക്കുന്നത്!!!!!!!!!!!!!! ബാബു ( ബാലബുദ്ധി)
@sgpanicker
@sgpanicker 2 күн бұрын
@@jithinponnus9034 ഘടാ ഘട്ട് ഘട ഘട്ട് എന്ന് എല്ലാമാസവും ഒന്നാം തീയതി രാവിലെ 8500 രൂപ എക്കൗണ്ടിൽ - ഇത് ബാബു കി ഗ്യാരൻ്റി. ഒരു മുന്നൂർ സീറ്റെങ്കിലും ബാബുവിന് കിട്ടേണ്ടത് ന്യായം. 500 രൂപയുടെ കിറ്റ് കൊടുത്ത് വിജയൻ സെർ രണ്ടാമതും പ്രിബുദ്ധരെ തേച്ചു മുഖ്യമന്ത്രി ആയില്ലേ ?? 8500 രൂപ കൊടുക്കും എന്ന് പറഞ്ഞു ഗ്യാരൻ്റി കാർഡും കൊടുത്തു. എന്നിട്ടും ഇലക്ഷൻ കഴിഞ്ഞപ്പോൾ സ്റ്റാറ്റസ് ഭാവി പ്രധാനമന്ത്രി😁. പക്ഷേ പാവത്തിൻ്റെ മട്ടും ഭാവവും കണ്ടാൽ പുള്ളിയാണ് പിഎം എന്ന് തോന്നും. കിളി പോയതാണെന്ന് തോന്നുന്നു.പാവം. ( ബാബു - ബാല് ക ബുദ്ധി)
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 60 МЛН