ചൂണ്ടി ട്രെയിന്‍ നിര്‍ത്തും, വിമാനം വെടിവച്ചിടും;ഒരേയൊരു ബാലയ്യ | Jai Balayya | Ayalpakkam

  Рет қаралды 581,573

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.അയല്‍പക്കം | Ayalpakkam
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 700
@chandhugokul1594
@chandhugokul1594 Жыл бұрын
അണ്ണന്റെ ഒരു പടം പോലും കാണാത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു😂🤗
@thalapathykotta3654
@thalapathykotta3654 Жыл бұрын
Njanum
@akhik1580
@akhik1580 Жыл бұрын
Satyam
@archanarajan6514
@archanarajan6514 Жыл бұрын
Ys
@noushadthems9098
@noushadthems9098 Жыл бұрын
😂😂🔥
@mruthulav3045
@mruthulav3045 Жыл бұрын
Yes
@4me859
@4me859 Жыл бұрын
ഭാഗ്യം ഒരൊറ്റ സിനിമ പോലും കാണാൻ സാധിച്ചിട്ടില്ല😀
@athulkrishna6087
@athulkrishna6087 Жыл бұрын
Sree rama rajyam enna padam kandittundu njaan Pakshe athil ivan aayirunnu raman aayitt vannathu enu arinjathu kore varsham kazhinjitta
@anz9239
@anz9239 Жыл бұрын
@@athulkrishna6087 bro telugu ariyam enkil parayillalo.
@Jicku619
@Jicku619 Жыл бұрын
സത്യം
@onemanarmy8321
@onemanarmy8321 Жыл бұрын
Sathyam
@poppoyi
@poppoyi Жыл бұрын
Ntr bio pic il nalla acting ayrunu
@cameltoes
@cameltoes Жыл бұрын
ഇത്രേം ജാതി സ്പിരിറ്റും അഹങ്കാരിയുമായ ഒരു നടൻ നിലവിൽ വേറെയില്ല.
@spetznazxt
@spetznazxt Жыл бұрын
സത്യം,
@Ajuzz_Aju_her...123
@Ajuzz_Aju_her...123 Жыл бұрын
ഓസ്‌കാറും കൊടുത്താലും മതിയാവില്ല... He is trolls legend.. 😎😎
@Sreejith_k85
@Sreejith_k85 Жыл бұрын
"Don't trouble the trouble...if you trouble the trouble, trouble troubles you.... I'm not the trouble, I'm the truth"... Balayya famous dialogue 🤣🤣🤣
@sandeepsobha
@sandeepsobha Жыл бұрын
😂😂😂
@sarathbabu9024
@sarathbabu9024 Жыл бұрын
😂
@thriller7547
@thriller7547 Жыл бұрын
😂
@arunpv460
@arunpv460 Жыл бұрын
😂😂😂
@Rajeevnr404
@Rajeevnr404 Жыл бұрын
🤭😁
@cipherthecreator
@cipherthecreator Жыл бұрын
ഇയാളെ പറ്റി അല്ല.... ഇയാളുടെ സിനിമകൾ വിജയിപ്പിക്കുന്ന ജനങ്ങളുടെ മാനസികാവസ്ഥയെ പറ്റിയാണ്.. Story ചെയ്യേണ്ടത്.
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Athoru vallatha kathayan
@mdraheem913
@mdraheem913 Жыл бұрын
അതൊക്കെ ദുരന്ത വാഹിനികൾ ആയിരിക്കും😁😂😂🤣😂
@appu7246
@appu7246 Жыл бұрын
അയാളെ ശ്രീരാമ രാജ്യം മൂവി ഒന്ന് കണ്ടു നോക്ക് ആളെ റെയിഞ്ചു എന്താണ് എന്ന് അറിയാം
@arunantony2582
@arunantony2582 Жыл бұрын
@@appu7246 ആഗണ്ടയും സൂപ്പർ ആണ്...
@appu7246
@appu7246 Жыл бұрын
@@arunantony2582 അയാൾ ntr മോനാണ് അത് മാത്രം മതി ആളെ പടം കാണാൻ ആളുകൾ കയറാൻ ഇവന്മാർ ഓക്കേ ഇവിടെ ട്രോളി ഇരിക്കും അയാൾ പവർ വേറെ ലെവൽ ആണ്
@vishnugod6441
@vishnugod6441 Жыл бұрын
തെലുങ്കിലേ ഒരു സൂപ്പർ സ്റ്റാർ സരോജ് കുമാർ ആണു... 🤣🤣👌👌🔥🔥🔥
@user-jg8fb6kp9i
@user-jg8fb6kp9i Жыл бұрын
Sri rama rajajyam enna film und pulline agane thazthi kettanda
@chujr__7604
@chujr__7604 Жыл бұрын
@@user-jg8fb6kp9i ntaponno onna poda vazhee😂
@user-jg8fb6kp9i
@user-jg8fb6kp9i Жыл бұрын
@@chujr__7604 والدك هو ابني
@user-keraleeyan
@user-keraleeyan Жыл бұрын
@@user-jg8fb6kp9i പേടിയാണോ വാണമേ 🤣പോയി ഊമ്പിക്കൊടെടാ തള്ളയോളി
@akhik1580
@akhik1580 Жыл бұрын
@@user-jg8fb6kp9i onnu Poda vazhe oru coppile nadan nee kando fanc kuday undakum kodikal kittum nalla nadan anennu paranju umban nilkkarutu
@tvmpanda
@tvmpanda Жыл бұрын
ഇയാളെ ഞാൻ ഒരിക്കലും കുറ്റം പറയൂലാ ... മനസ്സ് മടുത്തിരിക്കുമ്പോൾ ഇയാളുടെ ട്രോള് വീഡിയോസ് കണ്ട് കുടുകുടെ ചിരിച്ചു വിഷമം മാറ്റും ! 😂😂😂
@SureshKumar-cw2br
@SureshKumar-cw2br Жыл бұрын
😄🤣
@sobhavinod3079
@sobhavinod3079 Жыл бұрын
🤭😂😂😂😂
@ak27m
@ak27m Жыл бұрын
ഇനിയും ഇനിയും അഭിനയിച്ചു എല്ലാവരെയും സന്തോഷിപ്പിക്കാൻ അങ്ങയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,എന്ന് ബാലയ്യ കഞ്ഞി കുഴി ഫാൻസ് അസോസിയേഷൻ. ഒപ്പ്.
@ameenmehaboob
@ameenmehaboob Жыл бұрын
🤣🤣🤣🤣
@leo_6755
@leo_6755 Жыл бұрын
Balaiyya kunnamkulam fans associationtaeyum 😂
@Indiancitizen007
@Indiancitizen007 Жыл бұрын
ഇയാളുടെ ഗുണ്ട് പടം ഒക്കെ ഹിറ്റ് ആകുന്നത് ഇയാളുടെ കഴിവ് കൊണ്ട് അല്ല. തെലുങ്കന്മാരുടെ കഴിവ്ക്കേട് കൊണ്ടാണ്.. ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നു 🤦‍♂️
@shafeequevps2819
@shafeequevps2819 Жыл бұрын
😂😘😂😂😂😂
@gokul7053
@gokul7053 Жыл бұрын
മലയാള പ്രകൃതിദുരന്ത പടങ്ങൾ
@mksameersameermksameermk3012
@mksameersameermksameermk3012 Жыл бұрын
Correct,,🤣
@kukkuzz5027
@kukkuzz5027 Жыл бұрын
വിഗ് ഉണ്ടെങ്കിലും ഇത്രയും സുന്ദരനായ നടൻ തെലുങ്കിൽ വേറെയില്ല.
@vishnu-mfc
@vishnu-mfc Жыл бұрын
അല്ലു അർജുൻ,രാംചരൺ ഒക്കെ ചന്തം കാണാനാണോ😂
@kukkuzz5027
@kukkuzz5027 Жыл бұрын
@@vishnu-mfc ബാലയ്യ ടെ അത്ര ഇല്ല. രണ്ടു പേർക്കും ഇരു നിറം ആണ്
@vishnu-mfc
@vishnu-mfc Жыл бұрын
@@kukkuzz5027 നിറം ഉണ്ടായാൽ സൗന്ദര്യം ആവോ🙄Look വച്ചു നോക്കുമ്പോൾ. ഇവർക്ക് താഴെ ആണ് ബാലയ്യ
@athira747
@athira747 Жыл бұрын
Ath vere areyum sredhikanjittayirikkum🙄
@AJG98
@AJG98 Жыл бұрын
@@kukkuzz5027 ente ponnu aliya Nagarjuna kazhinjitte ingeru okke ollu lookinte karyathil.. Nagarjunaye ippozhum kandal oru mid 30s age thonnathollu..
@tyson1955
@tyson1955 Жыл бұрын
ഇന്ത്യ യിലെ ആദ്യ time travel movie balayya യുടെ കയ്യില്‍ ആണ് 😌
@Mr.unknown.K
@Mr.unknown.K Жыл бұрын
Yes directed by Singeetam Srinivasa Rao
@anoop3550
@anoop3550 Жыл бұрын
Aditya 369.
@gokul7053
@gokul7053 Жыл бұрын
Yes
@sivaprasadk4247
@sivaprasadk4247 Жыл бұрын
@@Mr.unknown.K 9
@prajeeshprasannakumar
@prajeeshprasannakumar Жыл бұрын
Time traveller movie ഇന്ത്യയിൽ തന്നെ 4-5 എണ്ണമേയുള്ളൂ.
@baburajnair5304
@baburajnair5304 Жыл бұрын
90കളിൽ ബാലകൃഷ്ണയുടെ ഒരുപാട് പടം അന്ത്രയിൽ വച്ച് കണ്ടിട്ടുണ്ട് മികച്ച നടനാണ്
@FeelMyLove007
@FeelMyLove007 Жыл бұрын
True
@mspc84
@mspc84 Жыл бұрын
ഒരുപാട് മല്ലു ട്രോള്ളെന്മാർ ബാലായ്യ കാരണം കഞ്ഞി കുടിച്ചു പോണു... 😂
@gokul7053
@gokul7053 Жыл бұрын
സത്യം
@robinthankachan
@robinthankachan Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും അവിടെ ഇങ്ങേരുടെ stardom 🔥.. ചിരഞ്ജീവി പോലും ഇപ്പോൾ പഴയ ആ ലെവലിൽ എത്തുന്നില്ല 👍🏻
@Triple-SRD3
@Triple-SRD3 Жыл бұрын
കേരളട്രോളമാരുടെ ഒരേ ഒരു രാജാവ്.
@sujithspilla2504
@sujithspilla2504 Жыл бұрын
സംഭവം ഒക്കെ കൊള്ളാം AR റെഹ്‌മാനെ അറിയില്ലെങ്കിൽ ചില്ലറ അഹങ്കാരം അല്ല 🤣
@john8719
@john8719 Жыл бұрын
തെലിങ്ക് നടനല്ലെ അത്രയൊക്കെ പ്രതീക്ഷിച്ചാമതി.
@vigneshs517
@vigneshs517 Жыл бұрын
എൻ്റെ വീട്ടിൽ എനിക്ക് ഒഴികെ ആർക്കും A R R നെ അറിയില്ല. 😪
@glkglkglkglk9193
@glkglkglkglk9193 Жыл бұрын
@@vigneshs517 idh film industryil sajeevamaaya aalanenn orkananam
@vigneshs517
@vigneshs517 Жыл бұрын
@@glkglkglkglk9193 ok bro, pakshe ayal full jadayanu, അറിയാഞ്ഞിട്ടല്ല.
@zuhraalierz5648
@zuhraalierz5648 Жыл бұрын
അതേ അത് തന്നെ എനിക്കും അപിപ്രായം
@vineeths2554
@vineeths2554 Жыл бұрын
ശുക്രൻ എന്നൊക്കെ കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നത്🤣🤣🤣. എന്ത് ചെയ്താലും ഹിറ്റാണ്
@shaijithcv7838
@shaijithcv7838 Жыл бұрын
അഖണ്ട.. എന്റെ പൊന്നടാവേ തീർ സാനം ആണ് 🔥🔥🔥🔥🔥🔥
@anoopviswam9872
@anoopviswam9872 Жыл бұрын
അഖണ്ടി😁🔥
@ashu2293
@ashu2293 Жыл бұрын
Myr
@surajsoman726
@surajsoman726 Жыл бұрын
@@anoopviswam9872 😆😆😆😆😆
@ikkrumon3258
@ikkrumon3258 Жыл бұрын
പടം കൊള്ളാം
@Nasi2700
@Nasi2700 Жыл бұрын
Bgm. Vere level aanu
@salahudheenp6568
@salahudheenp6568 Жыл бұрын
ആക്ഷൻ സീനുകൾ അഭിനയിച്ച് അഭിനയിച്ച് ഭ്രാന്തായിപോയ നായകൻ 😃😃
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ith kand le..rajani annan....kollaloo balanna
@user-uz3lq4tl3b
@user-uz3lq4tl3b Жыл бұрын
കുറച്ചു കാലം കഴിഞ്ഞാൽ ദളപതി ഇത് പോലെ ആവും മാസ്സ് മസാല ഹീറോ 😂
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky Жыл бұрын
@@user-uz3lq4tl3b സുറു അണ്ണൻ കുറിയൻ എപ്പോഴോ ഇങ്ങനെ ആയി 💩💩💩
@user-uz3lq4tl3b
@user-uz3lq4tl3b Жыл бұрын
@@thalapathyfanboy-hs7ky അയിന് ഞാൻ സൂര്യ ഫാൻ ആണെന്ന് നിന്നോടാ ആരാടാ പറഞ്ഞത് വിജയ് മാസ്സ് മസാല വാണം തന്നെ ആണ് ഒരു സംശയവും വേണ്ട നിനക്ക് കുറച്ചു കാലം കഴിഞ്ഞാൽ അറിയും 🤣🤣
@onlyformusic6995
@onlyformusic6995 Жыл бұрын
@@shamsudeenmp5910 . Indiayil ore super star ath rajini mathraman
@arunajay7096
@arunajay7096 Жыл бұрын
'കൂടെ നിൽക്കാൻ ആളുണ്ട്.. പാരമ്പര്യം ഉണ്ട്, അധികാരം ഉണ്ട്,പിടിപാട് ഉണ്ട്, പണമുണ്ട് പ്രശസ്തി ഉണ്ട്... 🔥
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
All Kerala Balayya Fans....🦁🦁🦁
@villanyt9364
@villanyt9364 Жыл бұрын
തെലുങ്കിന്റ സ്വന്തം ബാലയ്യ ✨️⚡️😎 മലയാളത്തിന്റെ സ്വന്തം മാമുണ്ണി 🔥🤣👑
@dcompany670
@dcompany670 Жыл бұрын
Ha mollywood bhalaya. Aara yennoke evduthe yellarkum ariyam 😄🙏
@mightyfist
@mightyfist Жыл бұрын
മോൺസ്റ്റർ വന്നിട്ടുണ്ട് കണ്ട് നോക്ക്🤣
@Abdsret
@Abdsret Жыл бұрын
Poojapura lalayya balaya....po thayoli jimittoli vaanama
@lijuraj347
@lijuraj347 Жыл бұрын
@@mightyfist മോൺസ്റ്റർ വന്നെങ്കിൽ എന്താ അതിലും വലിയ മൂഞ്ചിയ പടങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ട് വെറുപ്പിച്ചിട്ടുണ്ട് നിരത്തി ചറ പറ പൊട്ടിച്ചിട്ടുണ്ട് ആക്ഷൻ ആയാലും ഡാൻസ് ആയാലും മമ്മൂട്ടി ബാലയ്യയെക്കാൾ കോമാളി അല്ലെ 😂😂😂
@mightyfist
@mightyfist Жыл бұрын
@@lijuraj347 ബലയ്യയുടെ അഛനാണ് ജിമിട്ട് റിയൽ ലൈഫ് കോമാളി🤡
@renjithkumar6659
@renjithkumar6659 Жыл бұрын
06:28 ദേവ്ജിയുടെ മായകൾ 😍
@mallupagan
@mallupagan Жыл бұрын
Akhanda സിനിമ കാണണം... എന്റെ പോന്നോ... screen presence കാര്യത്തില്‍ അജിത്തിന് ഒത്ത എതിരാളി.... ജയ് ബാലയ്യാ 🔥
@gamingdonz2398
@gamingdonz2398 Жыл бұрын
Oru mayathilokke😂
@mallupagan
@mallupagan Жыл бұрын
@@gamingdonz2398 soukaryamilla....
@arifparp2711
@arifparp2711 Жыл бұрын
You missed the one important point 1000 ദിവസങ്ങൾക്ക് മേൽ theatre run കിട്ടിയ 3 തെലുഗു സിനിമകളിൽ No. 1 ബാലയ്യയുടെ Legend ആണ്
@livatar2022
@livatar2022 Жыл бұрын
വന്നു വന്നു ഇപ്പ ലാലേട്ടൻ ബലയ്യ പോലെ ആവുന്നുണ്ട്, ലാലേട്ടനെ ലാലയ്യ ആവതെ കാക്കണേ ദൈവമേ
@diyadilsha9779
@diyadilsha9779 Жыл бұрын
Aaa
@Ashwenth10
@Ashwenth10 Жыл бұрын
രണ്ടു പടം കണ്ടിട്ടാണോ നീ ഇങ്ങനെ പറയണേ ഇബിടെ മാമൂട്ടി 30 പടം ചെയ്തു എന്നിട്ട് ബാലയ്യ ആയില്ല അപ്പോള ലാലേട്ടൻ
@Ashwenth10
@Ashwenth10 Жыл бұрын
@@livatar2022 മാമുണ്ണീടെ ഊമ്പിയ പാടത്തെ കുറിച്ചാണ് ഞാൻ പറഞ്ഞെ
@batman33669
@batman33669 Жыл бұрын
തൈകിളവന്റെ ഒരു ഭാഗ്യം, ചൂണ്ടയിൽ കാരി ഉടക്കിയ പോലത്തെ മീശയും, വയറിളകിയ കാക്ക കാ... കാ എന്ന് കരയും പോലത്തെ ചൊറിഞ്ഞ ശബ്ദവും.
@harisem6302
@harisem6302 Жыл бұрын
😃😃
@kingleonidas462
@kingleonidas462 Жыл бұрын
🤣🤣🤣🤣🤣🤣
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
നമ്മുടെ ബാലയാ... 👍🏻👍🏻👍🏻
@cautionB0SS
@cautionB0SS Жыл бұрын
യ്യ ആണ് 🤣🤣
@vijeshr1089
@vijeshr1089 Жыл бұрын
😆😆😆
@jestinartworld7538
@jestinartworld7538 Жыл бұрын
Mohanlal
@duncanfreeman1644
@duncanfreeman1644 Жыл бұрын
അയ്യ അല്ല അയ്യയ്യേ..... 😜😜😅😝
@BINS555
@BINS555 Жыл бұрын
@@jestinartworld7538 Mammooty 🤣
@jeevajohn1399
@jeevajohn1399 Жыл бұрын
കാല് പൊക്കി രണ്ടു കറക്ക് കറക്കി ചൂണ്ടുവിരൽ കൊണ്ട് ട്രെയിൻ പുറകിലേക്ക് വിടാൻ പറ്റോ?? പറ്റില്ല പക്ഷെ ഞങളുടെ ബാലകൃഷ്ണന് പറ്റും 😂
@rclalkumar6177
@rclalkumar6177 Жыл бұрын
രജനീകാന്ത് കാണിച്ചാൽ കാണാൻ ഒരു രസമാണേ.. ഒരു പ്രത്യേക സ്റ്റൈലാണ് പക്ഷേ ഈ ബാലയ്യ പരമ ആറു ബോറൻ ആണ്
@sujithsuran5963
@sujithsuran5963 Жыл бұрын
Clasical dance, train scene poli😆😆
@rajeevpillai8711
@rajeevpillai8711 Жыл бұрын
ഇറങ്ങിയ പടം ഭൂരിഭാഗവും ഹിറ്റ് ആണ്.. മിനിമം ഗ്യാരൻ്റി ബാലയ്യ
@KLDOF-7
@KLDOF-7 Жыл бұрын
Yes🔥🔥🔥🔥
@syamlalvsmrjpm4084
@syamlalvsmrjpm4084 Жыл бұрын
താങ്കളുടെ അവതരണം അടിപൊളിയാണ് ഭായി ..... ഇതുപോലെ എന്നെ സ്വാധീനിക്കുന്ന മറ്റൊരു പരിപാടികൂടിയുണ്ട് " വല്ലാത്തൊരു കഥ " (ഏഷ്യാനെറ്റ്) Super 💪Keep it up
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ente ponnooo...njnm kanarund...Annan oru encyclopedia thanne an.....
@Mashithandu.
@Mashithandu. Жыл бұрын
ഇദ്ദേഹത്തിൻ്റെ അവതരണം കൊള്ളാം... ബാബു രാമചന്ദ്രൻ സാറിൻ്റെ വല്ലാത്തൊരു കഥ അത് വല്ലാത്തൊരു കഥയാണ് അതുമായി ഇത് താരതമ്യം ചെയ്യല്ലേ😊
@sathyana2395
@sathyana2395 Жыл бұрын
ഗം....ഏഷ്യാനെറ്റ്
@syamlalvsmrjpm4084
@syamlalvsmrjpm4084 Жыл бұрын
@@Mashithandu. എന്റെ കമന്റിൽ എന്നെ സ്വാധീനിച്ചതായി മാത്രമേ പറഞ്ഞിട്ടിള്ളൂ എവിടെയാണ് താങ്കൾക്ക് താരതമ്യം തോന്നിയത് ?
@kingcobra2511
@kingcobra2511 Жыл бұрын
ബോധം ഇല്ലാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 🤣🤣 balaya അവർക്കു ദൈവം ആ
@pachupachu2390
@pachupachu2390 Жыл бұрын
ഇവരെ move കണ്ടാൽ തളർന്നു കിടക്കുന്നവർ എണീറ്റോടും 😂😂😂💯
@manunathpalliyadiyil
@manunathpalliyadiyil 6 ай бұрын
Padam kanu ennit vimarshikku
@ananthrajendar9601
@ananthrajendar9601 Ай бұрын
​@@manunathpalliyadiyilപടമൊക്കെ സൂപ്പർ ആണ്.അയാളുടെ ഫൈറ്റ് സീനാണ് ബോർ ആക്കുന്നത്
@worldcreations822
@worldcreations822 Жыл бұрын
ജയ് ബാലയ്യ, എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് , ചൈനടൗൺ സിനിമയിലെ സുരാജിന്റെ ഡയലോഗ് " ജയ് ജയ് ഗൌട ജി😀😃😄😁😆😎"
@rvp8687
@rvp8687 Жыл бұрын
😄
@praveensayana2249
@praveensayana2249 Жыл бұрын
మోడ గూడు 🤣🤣🤣
@ameensharahim2980
@ameensharahim2980 Жыл бұрын
I like that last dialogue " iniyum kaathirikkam balayya abhyasangalkaayi" 🤣
@bijeeshgopal3064
@bijeeshgopal3064 Жыл бұрын
ചിരിപ്പിക്കാൻ... ക്ലാസിക്കൽ ഡാൻസ്
@abcreations6036
@abcreations6036 Жыл бұрын
Idhehathinte samajavaragamana song kaanu
@vishnu9934
@vishnu9934 Жыл бұрын
ആരാധന ഒരു മാനസികരോഗമാണ്😆
@ratesreview2603
@ratesreview2603 Жыл бұрын
അതുകൊണ്ടാണ് സിനിമാ നടികൾ ജീവി പോകുന്നത്.
@jineshscaria7112
@jineshscaria7112 10 ай бұрын
Absolutely right 👍👍👍
@sreejishbharathiy2582
@sreejishbharathiy2582 Жыл бұрын
കാണുന്നവരുടെ നിലവാരം.. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല..
@gokul7053
@gokul7053 Жыл бұрын
നമ്മൾക്ക് പ്രക്യതിപടങ്ങൾ
@jinesh9273
@jinesh9273 Жыл бұрын
@@gokul7053 നിനക്ക് ഇമ്മാതിരി ലോജിക് ഇല്ലാത്ത പടങ്ങൾ കണ്ടാൽ പോരേ..... എന്തിനാണ് ഇവിടെ കെടന്നു കരയുന്നത്....
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"എന്തോ... തെലൂങ്ക് പ്രെക്ഷകർക്ക് ഇദ്ദേഹം പ്രിയങ്കരനാണ്🥰🥰🥰😐
@praveentp7959
@praveentp7959 Жыл бұрын
👍
@shershah2017
@shershah2017 Жыл бұрын
Andi aanu,,,, vivarmilathavar
@zereenashihab6670
@zereenashihab6670 Жыл бұрын
ബാലയ്യയെ കുറിച്ചുള്ള അവതാരകന്റെ അവതരണം കിടു ഒപ്പം ബാലയ്യയും കിടു.....🔥🔥🔥❤️❤️❤️
@DiNiL.K
@DiNiL.K Жыл бұрын
ഇട്ടാവട്ടത്തിലെ മൽബാരി ട്രോൾ ഉണ്ടാക്കി ചിരിച്ചാൽ തെലുങ്കരുടെ Super Star ന് പുല്ലാണ്..... Balaya❤
@rahulpalatel7006
@rahulpalatel7006 Жыл бұрын
He is a pakka entertainer👌👌👌
@vvskuttanzzz
@vvskuttanzzz Жыл бұрын
ഏയ്യ് അണ്ണവേ പറ്റി പറഞ്ഞാ....... 😂 ബാലയ്യാ❤
@shibinkrishnan3324
@shibinkrishnan3324 Жыл бұрын
ശ്രീരാമരാജ്യം ❤. ഈയാൾ ആണ് അതിലെ നായകൻ എന്ന് മനസ്സിലായത് oru Instagram troll കണ്ടിട്ടാണ് . He is a good actor
@utharath9498
@utharath9498 Жыл бұрын
Bt script selection fansunu vendi movie select cheyyunnu...
@arunkumars6014
@arunkumars6014 Жыл бұрын
Akhanda theatre experience 🔥🔥 🔥🔥🔥🔥
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Wala വല്ലാത്തൊരു പഹയൻ തന്നെ ഇയാൾ🙏
@Blade8302
@Blade8302 Жыл бұрын
നമ്മൾ അയാളുടെ സിനിമ കാണുന്നവരെ കുറ്റം പറയുന്നു.. സിനിമ ഒരു entertainment ആണ്.ഇങ്ങേരുടെ സിനിമ കാണുമ്പോൾ കുറെ പേർക്ക് ഇഷ്ടപെടുന്നെങ്കിൽ അത് അയാളുടെ വിജയം ആണ്.. ആളുകൾക്ക് ഒരു രസവും ഇല്ലാത്ത സിനിമ എത്ര ഒകെ ക്ലാസ്സിക്‌ ആയാലും പരാജയം തന്നെ ആണ്
@user-rx7iq8xy3r
@user-rx7iq8xy3r Жыл бұрын
🦁⛏️ അണ്ണനെ കാണുമ്പോൾ എപ്പോഴും ഒരു സിംഹം കോടാലിയും ആയി നിൽക്കുന്ന ഒരു ഗാന്ബീര്യമാ... Jai ബാലയ്യ ഗാരു 💥💥
@rgouthamsankar1186
@rgouthamsankar1186 Жыл бұрын
I have seen many of his old movies when he was young.He is not that bad,age has made his movies worse but the direction and action are top notch entertainment.
@andrewsmathew3901
@andrewsmathew3901 Жыл бұрын
മാധ്യമ ലോകത്തെ ബാലകൃഷ്ണയാണ് മനോരമ 💪💪 . പക്ഷേ ആരാധകര് ഇല്ല എന്ന് മാത്രം 😏😏
@animeguy2469
@animeguy2469 Жыл бұрын
Andrew tate theera baap hee😂😂😂
@somucs6061
@somucs6061 Жыл бұрын
ചിലർക്ക് ദേശാഭിമാനി പോലെ
@sugumaransivaraman2116
@sugumaransivaraman2116 Жыл бұрын
Ennu paranju manorama news kandu comment idunna Andrews
@achuachu6754
@achuachu6754 Жыл бұрын
കിടു
@ajithjose5867
@ajithjose5867 Жыл бұрын
😂
@ganeshpbhooshan
@ganeshpbhooshan Жыл бұрын
Classical ഡെൻസ് ആണ് main😆😂
@immalayali5591
@immalayali5591 Жыл бұрын
he is wonderful dancer than youthans of kerala 😸
@sanjum.s236
@sanjum.s236 Жыл бұрын
ഹോ മുട്ട് കുത്തിയുള്ള സ്റ്റെപ്പ്
@sojinsamgeorge7828
@sojinsamgeorge7828 Жыл бұрын
ഞ്ഞാൻ ട്രോളാൻ വേണ്ടി അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടതാണ് ഇപ്പോൾ ഞ്ഞാൻ അദ്ദേഹത്തിൻ്റെ ഫാൻ ആണ്. ജയ് ബാലയ്യാ...
@mujmil526
@mujmil526 Жыл бұрын
😂😂😂😂
@jobyjohny809
@jobyjohny809 Жыл бұрын
😂😂😂😂😂
@sajeeshpv3583
@sajeeshpv3583 Жыл бұрын
😄
@adithyank2274
@adithyank2274 Жыл бұрын
Ee pullide padam enikk bhayankara ishtama chirich oru paruvam avum Jai balayya
@bineshkumar8674
@bineshkumar8674 Жыл бұрын
നന്ദമൂരി ബാലയ്യ..... അത് വല്ലാത്തൊരു കഥയാണ് 😎
@karthikasundaran3429
@karthikasundaran3429 Жыл бұрын
😆😆
@arunpv460
@arunpv460 Жыл бұрын
😂😂
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
🤣🤣🤣🤣🤣🤣
@teju1245
@teju1245 Жыл бұрын
😂😂
@aneeshooooo
@aneeshooooo Жыл бұрын
നന്ദമൂരി ബാലയ്യഗാരു..... അത് വല്ലാത്തൊരു മൊതലാണ്
@teophinasher4678
@teophinasher4678 Жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് ബ്രോ... 💙💙💙
@jaimonjoseph8689
@jaimonjoseph8689 Жыл бұрын
Akhanda was actually a worth one watch and a good theatre experience
@lalkrishnan5454
@lalkrishnan5454 Жыл бұрын
ചെയ്ത പടങ്ങളിൽ ഭൂരിഭാഗവും കത്തിപടങ്ങൾ ആണെങ്കിലും 80,90 കളിലൊക്കെ ഇങ്ങേരുടെ കുറേ നല്ല പടങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ആദിത്യ 369, rowdy inspector, lorry driver.bairavadweepam...തെലുഗ് സിനിമകളിൽ disco type dance കൊണ്ടുവന്നത് ബാലയ്യ ആയിരുന്നു.. Break dance, ചിരഞ്ജീവിയും.. പുള്ളിയുടെ അച്ഛന്റെ biopic ആയ NTR kadhanayakudu എന്ന പടത്തിൽ കിടു അഭിനയം ആയിരുന്നു.. പിന്നെ അഖണ്ട പൊളിയായിരുന്നു..
@blackheaven7212
@blackheaven7212 Жыл бұрын
3:52 athum balayya fansinu mass aayirikkum😲😂
@rahulmohan5379
@rahulmohan5379 Жыл бұрын
Hollywood has AVENGERS But we have only One BALLAYYA BALLAYYA POWER🔥🔥
@JSK3344
@JSK3344 Жыл бұрын
🤣
@fousiyamadhari7152
@fousiyamadhari7152 Жыл бұрын
Avengers is not Hollywood my son🤦
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
@@fousiyamadhari7152 പിന്നെ?
@SKTIMELOOPER
@SKTIMELOOPER Жыл бұрын
ഞാനും കുറ്റം പറഞ്ഞിട്ടുണ്ട് പക്ഷേ കുറ്റം പറയുന്നവർ ഇയാളെ പടം ഒന്ന് പോയി കണ്ട് നോക്ക് രോമാഞ്ചം 🥰🥰
@rameshmarar3141
@rameshmarar3141 Жыл бұрын
ഇതിനെ കാളും കൂതറ ചാറുകളുടെ സിനിമ ഇറങ്ങുന്ന മലയാളം 😃
@utharath9498
@utharath9498 Жыл бұрын
😂😂😂😂
@adisujesh2557
@adisujesh2557 Жыл бұрын
നല്ല അവതരണം ആണ് താങ്കളുടെ 👌👌
@jyothishraj3697
@jyothishraj3697 Жыл бұрын
യാ യാ യാ യാ ജയ് ബാലയ്യ 🔥.
@sreehari7781
@sreehari7781 Жыл бұрын
ബാലയ്യ സ്വാഗ് ❤️
@lijuraj347
@lijuraj347 Жыл бұрын
ഇവിടെ മമ്മൂട്ടി പറക്കുന്ന ഹെലികോപ്റ്റര് പിടിച്ചു താഴെ നിർത്തിയിട്ടുണ്ട് പിന്നെയാ 😂😂😂
@santhoshramachandran9994
@santhoshramachandran9994 Жыл бұрын
അതേ...P. G. വിശ്വംഭരൻ സംവിധാനം ചെയ്ത് ലാലു അലക്സും, മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'പ്രത്യേകം ശ്രദ്ധിക്കുക ' എന്ന സിനിമ.....
@drawandsculpt2340
@drawandsculpt2340 Жыл бұрын
ജയ് ബാലയ്യാ . ജയ് ബാലയ്യ ..
@pkav6298
@pkav6298 Жыл бұрын
പഴയ തലമുറയിൽ ഡാൻസ് മൂവ്സിൽ ചിരഞ്ജീവിയോട് മുട്ടിനിൽക്കുന്ന ഏക സ്റ്റാർ
@johnwick5719
@johnwick5719 Жыл бұрын
Athinu ee pullide onnum dance alla. Chiru aayi Dancil iyal onnum alla. Old generation il Kamal Hassan best dancer aanu
@sportsland6510
@sportsland6510 Жыл бұрын
ചിരു easily number 1.. ബാലയ്യ distant 2nd.. കമൽ, ഗോവിന്ദ ഒക്കെ പിന്നെ
@justamen...9025
@justamen...9025 Жыл бұрын
Iyaal nise dancer ahn .... Some times better than cheeru...... 💯💯💯. Pundede dance kand kilipoi.....
@prajeeshprasannakumar
@prajeeshprasannakumar Жыл бұрын
ഡാൻസിൽ ചിരഞ്ജീവിയോടു മുട്ടാൻ തമിഴ്നാട്ടിലെ കമൽഹാസൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാലയ്യ ഗ്ലാമറും പിന്നെ അച്ഛന്റെ പേരും കൊണ്ടു വളർന്നു വന്ന ആളാണ്.
@sportsland6510
@sportsland6510 Жыл бұрын
@@prajeeshprasannakumar ചിരഞ്ജീവി യോട് ഏറ്റു മുട്ടാൻ ആരും ഉണ്ടായിരുന്നില്ല.. സിനിമാറ്റിക് ഡാൻസ് ൽ രണ്ടാമത് ബാലയ്യ ആയിരുന്നു.. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കോമ്പറ്റിഷൻ ഇല്ല.. Distant 3rd കമൽ, ഗോവിന്ദ പോലുള്ളവർ
@josephvsjoseph355
@josephvsjoseph355 Жыл бұрын
പ്രാന്തൻ സിനിമകൾ പ്രാന്തൻ ആരാധകർ
@aneesh4394
@aneesh4394 Жыл бұрын
മണ്ടൻ പടം
@user-po7cf7xe6c
@user-po7cf7xe6c Жыл бұрын
ഹോളിവുഡിലായിരുന്നെങ്കിൽ എല്ലാ വർഷവും ഓസ്ക്കാർ കിട്ടുമായിരുന്നു. ഞങ്ങടെ മുത്ത് ബാലയ്യക്ക്.
@midileshnp
@midileshnp 10 ай бұрын
Avengers seriesil inggeraanenggil policheney
@user-pm4hc3tg6m
@user-pm4hc3tg6m Жыл бұрын
Ivide njangalude M L A anu iyal cheyyuna athra nallakaryam keralathil aarum cheyyilla oru varsham 100 cancer patients nu free treatment kodukkunnundu ithu vallom ariyumo avo?
@subinsunil4325
@subinsunil4325 Жыл бұрын
Nbk Screen presence👏🏻
@rejithpkd1723
@rejithpkd1723 Жыл бұрын
ഇദ്ദേഹത്തിൻ്റെ ഒരു പടം മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ..Palnati Brahmanaidu.. കുറെ നല്ല Songs ഉണ്ട് ഇയാളുടെ സിനിമകളിൽ
@dianociousdas896
@dianociousdas896 Жыл бұрын
Joli kazhinju tension maaran mathram balayyayude video kanan varunna njn😃
@s___j495
@s___j495 Жыл бұрын
ഇയാളുടെ ഒരു swag 💥 അത് ഒരു രക്ഷ ഇല്ല uff 🥵💥
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
മാസ്സ് കോമഡികൾ കുറേ ചെയ്യുമെങ്കിലും ഇങ്ങേർക്ക് അഭിനയിക്കാൻ നല്ലണം അറിയാം. ശ്രീ രാമ രാജ്യത്തിലെ അഭിനയം പൊളിയായിരുന്നു. അതിൽ അദ്ദേഹത്തെ കാണാൻ യഥാർത്ഥ ശ്രീ രാമചന്ദ്ര മൂർത്തിയെ പോലെ തന്നെ ഉണ്ടായിരുന്നു 😊
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
👌👌
@Rajeshkumar-eq5er
@Rajeshkumar-eq5er Жыл бұрын
my stress buster 🤣😂😂😂
@worldcreations822
@worldcreations822 Жыл бұрын
അപ്പോൾ മലയാളത്തിലെ" സ്വരാജ് കുമാർ" കഥാപാത്രം ഒരു സാങ്കൽപ്പികം അല്ല😎. തെലുങ്കിൽ അങ്ങനെ ഒരു അവതാരമുണ്ട് ബാലയ്യ
@UsmanErani
@UsmanErani Жыл бұрын
ബാലയ്യ ഉയിർ..💪💪💪🥰🥰🥰❤️
@sourav___raj
@sourav___raj Жыл бұрын
Akhanda technically & audiowise 🔥
@AB-ts4lr
@AB-ts4lr Жыл бұрын
Yess 🔥🔥🔥🔥ട്ടം
@beunique6367
@beunique6367 Жыл бұрын
Proud to be a malayali 🔥😂
@jishinmohan
@jishinmohan Жыл бұрын
Nice presentation Bro👏👏. Well planned , well presented 👏👏
@JaasilRaiz
@JaasilRaiz Жыл бұрын
അത്യാവിശ്യം എല്ലാ സിനിമയും കണ്ടിട്ടുണ്ട്
@irshadsmack
@irshadsmack Жыл бұрын
നമുക്കും ണ്ട് , ലാലയ്യ 😇
@KALKI73679
@KALKI73679 Жыл бұрын
Guhayya
@rajeshbhasker5590
@rajeshbhasker5590 Жыл бұрын
ബാലയ്യ♥️♥️♥️
@jamsheed530
@jamsheed530 Жыл бұрын
കന്നട തെലുങ്ക് സിനിമയിൽ കാര്യമായിട്ട് ജാതി പൊളിറ്റിക്സ് ആണ് (അവനവന്റെ ജാതിയിൽ പെട്ട ആൾ എന്ത്‌ പൊട്ട പടം ചെയ്താലും അത് വിജയിപ്പിക്കും ).
@AK-su8be
@AK-su8be Жыл бұрын
40 വർഷം മാസ്സ് ലെവൽ. അപാരം. Nandamuri Balakrishna.
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
I'm a NBK fan from kerala😊നിങ്ങൾ കാണുന്ന യൂട്യൂബ് ട്രോൾ മാത്രം അല്ല ബാലയ്യ. അദ്ദേഹം ഒരുപാട് മോശം സിനിമകൾ ചെയ്തിട്ടുണ്ട് ഇല്ലെന്ന് അല്ല. പക്ഷെ, അദ്ദേഹം ചെയ്ത നല്ല സിനിമകൾ കൂടെ കാണണം, അറിയണം. ഇന്ത്യയിലെ ആദ്യത്തെ ടൈം ട്രാവൽ മൂവിയിലെ നായകൻ ഈ ബാലയ്യ തന്നെയാണ്. നല്ല മനുഷ്യൻ ആണ്.. ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയുന്നുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാലയ്യ സിനിമകൾ അഖണ്ഡ ലെജൻഡ് സിംഹ ചെന്ന കേശവ റെഡ്‌ഡി Dictator Waiting for NBK 107/Veerasimha Reddy ❣️
@subinsunil4325
@subinsunil4325 Жыл бұрын
Adithya 369, India's first time travel movie
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
@@subinsunil4325 ys
@Han-nd4ef
@Han-nd4ef Жыл бұрын
Legend okke engane irunn kand mone
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
@@Han-nd4ef 2014 ൽ 50 കോടിയിൽ അധികം collect ചെയ്ത സിനിമ ആണ് അത് ഇഷ്ടപെട്ടവർ എല്ലാം മണ്ടൻമാർ അല്ല.. നിങ്ങൾക് ഇഷ്ടമുള്ള മലയാള തമിഴ് നടമാരുടെ മാസ്സ് മസാല സിനിമകൾ കാണുമ്പോ മാറ്റി വെക്കുന്ന ലോജിക് ഇവിടെയും മാറ്റി വെച്ച് കണ്ടാൽ ലെജൻഡ് ഒരു നല്ല മാസ്സ് എന്റർടൈൻമെന്റ് ആണ് 👍
@Han-nd4ef
@Han-nd4ef Жыл бұрын
@@HariSankar-fi3gp apo അതാണ് കാര്യം 50 കോടി കിട്ടി . കളക്ഷൻ കാണിച്ച് പടം സൂപ്പർ ആണെന്ന് പറയാൻ പറ്റോ . അങ്ങനെ നോക്കാണെൽ ഇങ്ങേരുടെ എല്ലാ padathinum മുടിഞ്ഞ കളക്ഷൻ ആണ് അതോണ്ട് എല്ലാ സൂപ്പർ സിനിമ ആവും lle നിങൾ choichallo 50 കോടി കിട്ടി കണ്ടവരോക്കെ mandanmaaraano എന്ന് . അങ്ങനെ മണ്ടന്മാർ ഉള്ളത് കൊണ്ടാണ് എന്ത് തോന്നിവാസം സിനിമ ആക്കി വെച്ചാലും ഇങ്ങേർക്ക് പിന്നേം സിനിമ കിട്ടുന്നത് . പിന്നെ മലയാളത്തിൽ ithpole മസാല മാത്രം കാണിച്ച് സ്റ്റാർ ആയ ആര ഉള്ളത്?
@vigneshs517
@vigneshs517 Жыл бұрын
Sreeramarajyam ആണ് ഇങ്ങേരുടെ കണ്ടിട്ടുള്ള ഏക പടം. എല്ലാ ശിവരാത്രി യിലും കാണും.
@arjunachu6723
@arjunachu6723 Жыл бұрын
Ammo ath iyal aayirunno😯
@vigneshs517
@vigneshs517 Жыл бұрын
@@arjunachu6723 yes 😂😂
@arunthampi8768
@arunthampi8768 Жыл бұрын
എങ്കിൽ പിന്നെ ചിരഞ്ജീവിയുടെ ശ്രീ മഞ്ജുനാഥ സിനിമ കാണൂ അതാണ്‌ ശിവരാത്രി യിൽ കാണാൻ പറ്റിയ സിനിമ... 😊😊
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ജയ് ബല്ലായ്യ 🔥🔥😃 50 വർഷം ആയി സ്റ്റാർടം 🔥
@rclalkumar6177
@rclalkumar6177 Жыл бұрын
ചുമ്മാതല്ല നാട്ടുകാർക്ക് ക്യാഷ് വാരി കൊടുത്തിട്ടാണ്
@Rocky-dm7bi
@Rocky-dm7bi Жыл бұрын
@@rclalkumar6177 ആണോ നല്ലതു അവരിൽ നിന്നും കിട്ടിയ കാശു നാട്ടുകാർക്ക് തന്നെ കൊടുക്കുന്നു.
@chujr__7604
@chujr__7604 Жыл бұрын
@@Rocky-dm7bi nink kityo illalo....onn pathiye thallu😂
@Rocky-dm7bi
@Rocky-dm7bi Жыл бұрын
@@chujr__7604 ഞാൻ നിന്നെ പോലെ കിറ്റ് വാങ്ങി നാകുന്ന ടീം അല്ല കിറ്റ് കൊടുക്കുന്ന ബുർഷ്വാ നാട്ടിൽ ആണ് 😂
@chujr__7604
@chujr__7604 Жыл бұрын
@@Rocky-dm7bi pine ni nth pari vangiyan nakunnee....malayali pundachida mone 😂😂😂
@savith_kerala
@savith_kerala Жыл бұрын
നല്ല അവതരണം 😍
@dogloverclub9294
@dogloverclub9294 Жыл бұрын
Jai balaiyya garu 🔥🔥🔥
@farhanmundackal
@farhanmundackal Жыл бұрын
ഈ പരനാറിയെ കുറിച്ച് ഒക്കെ ഇതുപോലുള്ള വീഡിയോ ചെയ്യുന്ന മനോരമയ്ക്ക് കൊടുക്കണ അവാർഡ്
@appu7246
@appu7246 Жыл бұрын
അയാൾ നിന്നെ പിടിച്ചു കടിച്ചോ
@jinesh9273
@jinesh9273 Жыл бұрын
@@appu7246 അയാൾ ഒരു ജനത യെ മുഴുവൻ മണ്ടന്മാർ ആക്കി....
@appu7246
@appu7246 Жыл бұрын
@@jinesh9273 നിന്നോട് ആര് പറഞ്ഞു അയാൾ അയാളുടെ ജനതക്ക് ഇഷ്ടമുള്ളത് പോലെ പടം എടുക്കുന്നു ഹിറ്റ് ആക്കുന്നു അതിന് എന്താ പ്രശ്നം
@jinesh9273
@jinesh9273 Жыл бұрын
@@appu7246 അത് തന്നെ ആണ് പറഞ്ഞത്.... ഒരു ജനത മുഴുവൻ മണ്ടന്മാർ ആണ് എന്ന്.... താനെവിടുന്നു വരുന്നെടോ ഊളെ..... പാകിസ്ഥാനിൽ അവരുടെ ജനങ്ങൾക്ക് ഇഷ്ടമുള്ള പോലെ ആണ് സിനിമ എടുക്കുന്നത്.... അതാണോ ശരി...... നിന്നെ പോലെ ബോധം ഇല്ലാത്ത ഊളകൾ തന്നെ ആണ് അവിടെയും.... അത്‌ കൊണ്ടാണ് ഇമ്മാതിരി പടങ്ങൾ ഒക്കെ അവിടെ ഹിറ്റ് ആകുന്നത്..... മലയാളികളുടെ നിലവാരം അത്രയും നല്ലതായത് കൊണ്ടാണ് ഇവിടെ രാജ്യത്തെ ഏറ്റവും നല്ല സിനിമകൾ ഉണ്ടാകുന്നത്.....
@GOLD-pj9px
@GOLD-pj9px Жыл бұрын
തനിക്കു എന്താടോ തന്റെ എന്തേലും അയ്യാൾ മോഷ്ടിച്ചോ
@aryaarya2184
@aryaarya2184 Жыл бұрын
ചേട്ടൻ സൂപ്പറാ 😁😁😁😁😁✌🏻✌🏻✌🏻🥰🥰🥰🥰
@balasubrahmanyamimbalooz
@balasubrahmanyamimbalooz Жыл бұрын
One and Only Balayya 💥💥💥💥❤️
@noushadsapzmd7384
@noushadsapzmd7384 Жыл бұрын
നിങ്ങളുടെ അവതരണം ഗംഭീരം
@ajk9233
@ajk9233 Жыл бұрын
​@midilesh np than enthan parayunnath? Comment umaayi oru bandhavum illallo
@ragsraj6395
@ragsraj6395 Жыл бұрын
Nice one....lot of comments are there for this video,unfortunately none of these heros / mallu critics know about him and his back ground....Any way if u guys can digest Jayan ,Nazir etc he is much better n hold love of two states...Nice video n story...
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Жыл бұрын
Best ഇന്ത്യൻ സിനിമയുടെ പിന്നോക്കവസ്ഥ യാണ് ഇവൻ മാരുടെ ഒക്കെ പടം വമ്പൻ ഹിറ്റ്‌ ആകുന്നത് തെലുകന്മ്മാരെ സമ്മതിക്കണം 🙏🙏
@praveensayana2249
@praveensayana2249 Жыл бұрын
మోడ gudu😂😂😂
@DiNiL.K
@DiNiL.K Жыл бұрын
തെലുങ്കർ mass സിനിമകൾ കണ്ട് entertain ആവാനാണ് theater ൽ പോകുന്നത് അല്ലാതെ സ്ക്രീനിൽ ജീവിതം കണ്ട് കരയാൻ അല്ല... സിനിമ കോടികൾ കൊയ്യുന്നത് എങ്ങനെ പിന്നോക്കാവസ്ഥ ആകു മിസ്റ്റർ😂
@ameenmehaboob
@ameenmehaboob 11 ай бұрын
ഇവിടെ കുറെ മണ്ടന്മാര് കിടന്നു മെഴുകുന്നത് കണ്ടു ഇവൻ സൂപ്പർസ്റ്റാർ ആണ് തിയേറ്ററിൽ മിനിമം ഗ്യാരണ്ടി കൊടുക്കുന്നവനാണെന്നൊക്കെ ഒലക്കയാണ് ഒരു കോമാളി എന്ന നിലയിൽ ഇവന്റെ സിനിമയിലെ ആക്ഷൻ കോമഡികൾ ഒക്കെ കണ്ട് സർക്കാർസത്തിൽ ചിരിച്ചു തള്ളാൻ മാത്രമാണ് തെലുങ്ക് പ്രേക്ഷകർ പോകുന്നത് ഒരു സ്പൂഫ് സ്റ്റാറിനെ ജനങ്ങളിൽ നിന്ന് കിട്ടുന്ന പരിഗണന അത്രതന്നെ അല്ലാതെ ചൂപ്പർസ്റ്റാർ ഒന്നുമല്ല സഹോദരാ ഒരു സ്പൂഫ് സ്റ്റാറിന്റെ സിനിമ എങ്ങനെ ഒരു മലങ്കൾട്ട് ആയി ആസ്വദിക്കുന്നു അതേ ആസ്വാദനനിലവാരമേ ഇവന് തെലുങ്ക് പ്രേക്ഷകർ കൊടുക്കുന്നുള്ളൂ അല്ലാതെ ഇവന്റെ പടം വലിയ സംഭവമാണെന്നുള്ള ധാരണയൊന്നും അവർക്കൊന്നുമില്ല അവർ തന്നെ ഇവന്റെ പടത്തിനെ എത്രത്തോളം ട്രോളുന്നുണ്ട്
@praveenktna8607
@praveenktna8607 Жыл бұрын
വല്ലാത്തൊരു..ബാലയ്യാ..തന്നെ..
@retheeshtr2931
@retheeshtr2931 Жыл бұрын
സൂപ്പർ ഡാൻസ് ♥️♥️♥️😃😃😃😃
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН