No video

'നാല് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കി, അതാണ് പ്രതിഷേധങ്ങളില്ലാതെ ചടങ്ങിലേക്ക് പോയത്' | Joy

  Рет қаралды 180,161

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 140
@ushakumari5867
@ushakumari5867 Ай бұрын
പാവം അമ്മ. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. നഷ്ടപ്പെട്ടത് ആ അമ്മയ്ക്ക് മാത്രം. ആദരാഞ്ജലികൾ 🙏
@ranimathew9769
@ranimathew9769 Ай бұрын
അമ്മക്ക് മറ്റു മക്കൾ ഉണ്ട്... ആ. പാവം. മനുഷ്യൻ. അതേഹത്തിന്റ. ജീവൻ.. ഓർക്കാൻ. വയ്യ
@t2works163
@t2works163 Ай бұрын
ഇതിന്റെ കാരണക്കാർ ആയ മേയർ ബെസ്റ്റ് ആക്ടിംഗ് ആണല്ലോ
@abdulrazak-tf2cm
@abdulrazak-tf2cm Ай бұрын
ഇവിടേം രാഷ്ട്രീയം പറയണോ സഹോ?
@ahmedkunju6864
@ahmedkunju6864 Ай бұрын
What r u talking? It's railway bad officials created such a situation because railway didn't follow safety measures when they hired these poor three people to clean the wasted
@Sali1988.
@Sali1988. Ай бұрын
Adyam nammalepolulla janangalanu nannavendath,appo nadum nannavum​@@abdulrazak-tf2cm
@Hackerpro3.0
@Hackerpro3.0 Ай бұрын
​What are you telling??? ഹരിത കർമ sena എവിടെ??? അവര്ക് cash മാത്രം മതി ലോ?? അതിൽ വരുന്ന full waste റെയിൽവേ യുടെ ആണോ???​@@ahmedkunju6864
@ArshadKorangath
@ArshadKorangath Ай бұрын
​@@abdulrazak-tf2cmനീ മറ്റെ പാർട്ടി ആണല്ലേ
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
കേരള സർക്കാരിൻ്റെ ഉറപ്പ് കുറുപ്പിൻ്റെ ഉറപ്പാണ്..... നടക്കാൻ പോകുന്നില്ല 👎
@smithasmitha1712
@smithasmitha1712 Ай бұрын
Ningal attedukku please 🙏
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
@@smithasmitha1712 സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നല്ല ഉഗ്രൻ വീട് വച്ച് കൊടുക്കും....!! No doubt
@GameingWorld-cj9pv
@GameingWorld-cj9pv Ай бұрын
​@@ARYANarushi-kv2tnഅതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കു.. മരണത്തിനു ഉത്തരവാദിയായ മേയർ തന്നെ ആ ശവം തിന്നും
@sreenivasansreenivasant9491
@sreenivasansreenivasant9491 Ай бұрын
മേയരുടെ അഭിനയം ഓസ്‌കർ അവാർഡ് തോറ്റ് പോകും. ജോയ്ക്കൂ ആദരാഞ്ജലികൾ
@bibinjacob4140
@bibinjacob4140 Ай бұрын
മേയർ രാജി വെക്കണം, ആര്യ രാജേന്ദ്രൻ മേയർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യത ഇല്ല.
@roydavidkochedathwa5559
@roydavidkochedathwa5559 Ай бұрын
സംസ്ഥാനത്ത് ജോലിക്കിടയിൽ തോടിൽ വീണ് sanitation worker മരണപ്പെട്ടതിന്റെ ക്രെഡിറ്റും ചരിത്ര നിമിഷവും LDF സർക്കാരിന് സ്വന്തം..
@jamesdavid6048
@jamesdavid6048 Ай бұрын
എല്ലാവർക്കും രണ്ടു മൂന്നു ദിവസം സംസാരിക്കാൻ വിഷയമായി. എല്ലാവരും ഇതൊക്കെ മറക്കും
@advpsnair
@advpsnair Ай бұрын
രാഷ്ട്രീയക്കളികൾക്ക് വെറുതെ സമയം പാഴാക്കുന്നത്തിന് പകരം ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള് ചെയ്യാൻ അധികാരികൾ ശ്രദ്ധിക്കുക തന്നെ വേണം.ബസ്സ് തടയാനും പിൻവാതിൽ നിയമനങ്ങൾ നടത്താനും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനും അല്ല പൊതു ജനങ്ങൾ വോട്ട് ചെയ്തു അധികാരങ്ങൾ ഏൽപ്പിച്ചു കൊടുക്കുന്നത്.കഴിവും പ്രാപ്തിയും അനുഭവ പരിചയവും ഉള്ളവരെ മാത്രം ഇനിയെങ്കിലും കോർപ്പ്പറേഷനുകളുടെയൂം നഗര സഭകളുടെയും നേതൃസ്ഥാനത്ത് നിയോഗിക്കാൻ ശ്രദ്ധിക്കണം. തോന്നുന്നത് പോലെ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ അതി കർശനമായ രീതിയിൽ കൈകാര്യം ചെയ്യണം.വലിയ തുക പിഴയിടണം.രാഷ്ട്രീയക്കളികൾ പൊതു ജനങ്ങൾക്ക് മടുത്തു.ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിക്കണം. അതി ദാരുണമായി മരണപ്പെട്ട ജോയിക്ക് ആദരാഞ്ജലികൾ🙏
@kpchandrasekharamenon4914
@kpchandrasekharamenon4914 Ай бұрын
😢 എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയക്കളികൾ അവസാനിപ്പിക്കുകയില്ല.അത്രയേ ഉള്ളൂ.
@allinonevolgbytitus3038
@allinonevolgbytitus3038 Ай бұрын
👍🏻
@vsr3777
@vsr3777 Ай бұрын
എല്ലാരും വൈദ്യുതി ചാർജ് മാസം മാസം കൊടുക്കുന്ന പോലെ ചവർ സംസ്കരിക്കുന്ന സ്ഥാപനങ്ങൾക്ക് മാസം തോറും പണം കൊടുത്തു ശാസ്ത്രീയമായി അവരവർ ഉൽപ്പാദിപ്പിക്കുന്ന ചവർ സംസ്കരിക്കേണ്ടതാണ് . എല്ലാ വികസിത രാജ്യങ്ങളിലും ഈ ഏർപ്പാട് ആണ്. നഗരങ്ങളിൽ വച്ചിട്ടുള്ള പൊതു വേസ്റ്റ് ബിൻ നിറയുമ്പോൾ എടുത്തു കൊണ്ട് പോകുന്ന ഉത്തരവാദിത്വം മാത്രമാണ് സർക്കാരിന് ഉള്ളത്. വഴിയേ സഞ്ചരിക്കുമ്പോൾ നമ്മൾ ഉണ്ടാക്കുന്ന വേസ്റ്റ് കൾ, ഉദാഹരണത്തിന് സിഗെരെറ്റ് കുറ്റി, ഭക്ഷണ പൊതി, കുപ്പിവെള്ളം, കൂൾഡ്രിങ്ക്‌സ് കുപ്പികൾ, പ്ലാസ്റ്റിക് കാരി ബാഗുകൾ, ഐസ്ക്രീം കപ്പ്, തുടങ്ങിയ പേപ്പർ, പ്ലാസ്റ്റിക് ചവറുകൾ മാത്രമേ പൊതു സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ബിന്നിൽ പൊതു ജനം ഇടാൻ പാടൊള്ളു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വേസ്റ്റ് അവരവർ തന്നെ പണം മുടക്കി ഇത് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെ ഏൽപ്പിക്കണം. ഇന്ത്യയിലെ ജാതി ചിന്ത ആണ് ചവർ കൈകാര്യം ചെയ്യുകയും റീസൈക്കിൾ ചെയ്യുകയും പോലുള്ള മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾ വരാത്തതിന്റെ കാരണം. ഇന്നത്തെ കാലത്തു എല്ലാം യന്ത്രവല്കൃതമാണ്. ചവർ ഒന്നും കൈകൊണ്ടു തൊടാതെ തന്നെ സംസ്കരിക്കാൻ ഉള്ള യന്ത്ര സംവിധാനങ്ങൾ ലോകത്തു എല്ലാടത്തും ഉണ്ട്. ഇന്ത്യയിൽ മാത്രം പണം ഉണ്ടായിട്ടും ഈ മേഖലയിൽ ആരും ശ്രദ്ധ കൊടുക്കുന്നില്ല. കാരണം ചവർ എടുക്കാൻ ചില താഴ്ന്ന ജാതിക്കാർ ആയ പട്ടിണി പാവങ്ങൾ ഇവിടെ കോടിക്കണക്കിനു ഉണ്ടല്ലോ എന്ന ചിന്ത. കൈകൊണ്ടുള്ള ചവർ വാരലും വൃത്തി ആക്കലും കേന്ദ്ര സർക്കാർ നിയമം മൂലം നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. അപ്പോൾ ഈ ആകർഷകമായ മേഖലയിൽ സ്വകാര്യ നിക്ഷേപം വരും. റീസൈക്ലിങ് കമ്പനികൾ ധാരാളം വരും. ചവറിനു ഡിമാൻഡ് ഉണ്ടാകും. പൊതു സ്ഥലത്തു ചവർ ഇടുന്നവർക്കു പരോൾ ഇല്ലാത്ത ജയിൽ ശിക്ഷ കൂടി കൊണ്ട് വന്നാൽ പത്തു കൊല്ലം കൊണ്ട് ഇന്ത്യ സിംഗപ്പുർ പോലെ വൃത്തി ആകും.
@neokochi2787
@neokochi2787 Ай бұрын
അതിന് പ്ലാസ്റ്റിക് കളക്റ്റ് ചെയ്യാൻ വരുന്ന കുടുംബ ശ്രീ പ്രവർത്തകർക്ക് 50 രൂപ കൊടുക്കാൻ നമ്മടെ ആൾക്കാർക്ക് മടിയാണ്
@bineshm7626
@bineshm7626 Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഹരിതകർമ്മ സേന യിൽ പ്രവർണിക്കുന്നവർ സാധാരണക്കാരാണ് എന്ന് നോക്കിയാൽ തന്നെ നിങ്ങൾ പറഞ്ഞത് മനസിലാവും. പിന്നെ ഇവിടുത്തെ വേസ്റ്റിൻ്റെ കാര്യത്തിലുള്ള പരിഹാരം ഇവർക്ക് 50 രൂപ കൊടുത്ത് പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല. മറ്റ് വൻകിട കമ്പനികൾ പോലെ പ്രവർത്തിച്ച് പരിഹരിക്കേണ്ട വിഷയാ മാണ്.
@sreenivasansreenivasant9491
@sreenivasansreenivasant9491 Ай бұрын
ഇതൊന്നും കേരളത്തിൽ നടക്കില്ല. രണ്ടു ദിവസം ഇതിനെപ്പറ്റി സംസാരിക്കും. പിന്നെ ഇങ്ങനെ ഒരു സംഭവം നടന്നത് പോലും അറിയില്ല. ജോയ്യുടെ കുടുംബം മാത്രം പൈസ കിട്ടാൻ വേണ്ടി പിച്ച ചട്ടി ഏന്തി നടക്കും. നഗര സഭ ചെയർമാൻ പാവപ്പെട്ട ആളുകളെ ദ്രോഗിക്കാനേ അറിയൂ. ഒരു സെക്യൂരിറ്റി സ്റ്റാഫിനെ പാർക്കിംഗ് റൂൾസ്‌ സംസാരിച്ചപ്പോൾ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു. ഒരു KSRTC ഡ്രൈവർ സൈഡ് കൊടുക്കാത്തതിന് അവന്റെ ജോലിയും പോയി. കോടതി കയറി ഇറങ്ങി ജയിൽ ശിക്ഷ മേടിച്ചു കൊടുത്തിട്ടേ ഈ അഹങ്കാരിയുടെ യക്ഷി ദേഹത്തിൽ നിന്നും പോകു. ഡ്രൈവർ പട്ടിണിയില്ലാണ്. എന്നിട്ട് ജോയ് മരിച്ചപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു ഈ നാരി. ആടിനെ വിഴുങ്ങിട്ടു മുതലക്കണ്ണീർ. ഇതിനൊക്കെ ദൈവം കൊടുക്കും
@AnvarHussain-cd4ud
@AnvarHussain-cd4ud Ай бұрын
പെട്ടന്ന് തന്നെ ധന സഹായം വീട്ട്കാർക്ക് എത്തിച്ച് കൊടുക്കണം നാട്ടുകാരുടെ ഇടപെടൽ ഇതിൽ ഉണ്ടാകണം
@HarithaGHari
@HarithaGHari Ай бұрын
അപകടത്തിൽപെട്ട് ഒരാൾ മരിച്ചതിനു ശേഷം അല്ല നിങ്ങൾ ആ വ്യക്തിയുടെ ബന്ധുക്കൾക്ക് ജോലി നൽകാൻ ശ്രമിക്കേണ്ടത്. ആ വ്യക്തി ജീവിച്ചിരുന്നപ്പോൾ ഒരു ജോലി നൽകിയിരുന്നെങ്കിൽ ഇന്ന് ആ അമ്മക്ക് മകൻ ഉണ്ടായിരുന്നെന്നേ. ഇനിയെങ്കിലും പിൻവാതിൽ നിയമനത്തിന് ശ്രമിക്കാതെ പട്ടിണി കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ചെറിയ ജോലിയെങ്കിലും നൽകാൻ ശ്രമിക്കുക 🙏🏻. ഓരോ മനിഷ്യന്റെ ജീവനും മൂല്യം കല്പിക്കുക.
@sajeevpadinjarekundanchali9976
@sajeevpadinjarekundanchali9976 Ай бұрын
അവർക്കു ജീവിക്കാൻ വല്ലാകാശും കൊടുക്ക്‌... മേയരെ
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
എന്ത് ജോലിയും ചെയ്യാൻ യാതൊരു മടിയുമില്ലാത്ത ജോയിയെന്ന സഹോദരനെ ! തൊഴിലാളി പ്പാർട്ടി മേയർ കൊല ചെയ്തു ഇതാണ് കമ്മ്യൂണിസം !!! സർക്കാർ ഒപ്പമുണ്ട് !💥
@ushachandran4168
@ushachandran4168 Ай бұрын
മരിച്ചു കഴിഞ്ഞു എന്തിനാ ഉറപ്പ് അതിനു മുൻപ് നോക്കണം ജോയ് എത്ര കഷ്ട പെട്ടുകാണും
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 Ай бұрын
നിരപരാധികളെ ഈ അവസ്ഥയിൽ ആകിയിടു വേണോ നിങ്ങൾക്കു ഭരിക്കാ൯ ആ അമ്മയ്ക്ക് മന. ശാന്തി കൊടുക്കട്ടെ
@ArshadKorangath
@ArshadKorangath Ай бұрын
ആ നഗരസഭയിലെ ഓരോ വ്യെക്തിയും ഈ മരണത്തിന് ഉത്തരവാദികളാണ്.
@princejose4569
@princejose4569 Ай бұрын
ഇവരൊക്കെ ഇത്രയും നാൾ തിരിഞ്ഞു നോക്കണ്ടു ഇപ്പോൾ ജനപ്രതിനിധി കളുടെ എന്തൊരു തിരക്ക് ഒരെണ്ണത്തിനെയും അടുപ്പിക്കരുത്
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Petta ammayodu yandi sneeha manu 😮😮😮😮😮 pavam 😮😮😮😮😮
@simonjoseph2350
@simonjoseph2350 Ай бұрын
കൊലയാളി മേയർ ആശ്വസിപ്പിക്കൽ നാടകവുമായി എത്തിയല്ലോ?
@heizenfadiheizen6865
@heizenfadiheizen6865 Ай бұрын
👍
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
തിരുവനന്തപുരത്തിൻ്റെ MP യും പാഴാണ്
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Ай бұрын
ഈ സർക്കാരിൻ്റെ ഉറപ്പ് വിശ്വസിച്ചാൽ നിങ്ങൾ മുഞ്ചi യത്ത് തന്നെ.
@user-cw8pg9dy5i
@user-cw8pg9dy5i Ай бұрын
നമ്മുടെ സർക്കാർ ആയതുകൊണ്ട് വിശ്വസിക്കല്ലേ
@BalakrishnanN-55084
@BalakrishnanN-55084 Ай бұрын
എന്താ ധന സഹായം ഇന്ന് തന്നെ കൊടുക്കാൻ പറ്റില്ലേ. കൊടുക്കണം സഹായംഉടൻ കൊടുക്കണം.
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Sahayam udan thannay kodukkanam 😮😮😮😮😮😮😮
@nirmalanirmala4475
@nirmalanirmala4475 Ай бұрын
പാവം ആ അമ്മയുടെ സങ്കടം. അവരുടെ ആശ്രയം അറ്റു. പോയത് അവർക്ക് മാത്രം.
@prasannathomasthomas5920
@prasannathomasthomas5920 Ай бұрын
കേരളത്തിലെ വെയ്സ്റ്റ് ഒന്നായി എടുത്ത് റീസൈക്കിൾ ചെയ്ത് വേർതിരിച്ചു വളവും മറ്റുമാക്കി മാറ്റി തരാമെന്നു പറഞ്ഞു പുറത്തു നിന്നും ഒരു വ്യവസായി വന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി 20 കോടി ചോതിച്ചു എന്നു യൂട്യൂബിൽ കണ്ടു. അയാള് ഉടൻ സ്ഥലം വിട്ടു. ഇന്നു ജോയിയുടെ ജീവൻ പോകില്ലായിരുന്നു. അമ്മയുടെ വിഷമം മരണം വരെ തുടരും. യൂട്യൂബ് നുണയും ഇടാറുണ്ട്. നോക്കി യാൽ കാണാം വിശദ മായി.😢😢😢
@dasank5656
@dasank5656 Ай бұрын
ഭരണ ഭീകരതയുടെ ബലി ആട് ജോയ്, ആദരാജ്ഞലികൾ 🌹🌹🌹
@user-up2wz1nn9x
@user-up2wz1nn9x Ай бұрын
ആര്യ എന്തിനഇപ്പം അവിടെ അഭിനയിക്കാൻ ഇറങ്ങിയെ. ആളെ കാണിക്കാൻ ചില കോപ്രായം ആ അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുക നഷ്ടം അവർക്ക് മാത്ര അല്ലാതെ ആര്യക്കല്ല
@rajeswaryraji4871
@rajeswaryraji4871 Ай бұрын
ഇനി ആ ഉറപ്പുകൾ പാലിക്കുമോന്ന് കാത്തിരുന്നു കാണാം. പ്രതിഷേധങ്ങളെ ഒഴിവാക്കാനുള്ള ഒരു തന്ത്രം
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Eni aurappukal erinnu namukku kanam 😢😢😢😢😢😢😢
@allinonevolgbytitus3038
@allinonevolgbytitus3038 Ай бұрын
കാത്തിരിക്കത്തെ ഒള്ളു... ഒന്നും നടപ്പിലാവില്ല... ഇനി അതിന് പുറകെ അവർ നടന്നാലും ഏറ്റവും കുറഞ്ഞത് 10 ഓ പന്ത്രണ്ടോ വർഷങ്ങൾ കഴിഞ്ഞ് ഒരു തീരുമാനം ആവും... അപ്പോളേക്കും ആള് 6 അടി മണ്ണിൽ എത്തിയിട്ടുണ്ടാവും..
@brahmajyothitrustboardofin485
@brahmajyothitrustboardofin485 Ай бұрын
മരണ പെട്ടു ലെഭിക്കുന്ന പരിഗണന ആർക്ക് വേണ്ടിയാണ്.
@SandhyasSandhya-b9t
@SandhyasSandhya-b9t Ай бұрын
പാവം അമ്മ മകനെ അവസാനം ഒന്ന് തൊടാൻ വേണ്ടി കൈ നീട്ടുകയാണ് പാവം അമ്മ
@joyp.a9362
@joyp.a9362 Ай бұрын
ആ അമ്മക്ക് പോയി.😭😭😭😭
@nishada2438
@nishada2438 Ай бұрын
പട്ടണത്തിലെ യേമാന്മാരുടെ വിസർജ്യം വരാനാണോ മലയോരത്തെ പാവപെട്ട നാടാന്റെ വിധി
@ajithajus1338
@ajithajus1338 Ай бұрын
അനുകൂല്യങ്ങൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ കാശ് റീഫണ്ട് ചെയ്തു അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകണം..... കൂടാതെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണം
@kpchandrasekharamenon4914
@kpchandrasekharamenon4914 Ай бұрын
നടക്കാത്ത കാര്യം.
@abhivinod6286
@abhivinod6286 Ай бұрын
മേയർ രാക്ഷസി, തിന്നു കൊഴുത്തു ഇരിക്ക്യ
@najeerkarippal4294
@najeerkarippal4294 Ай бұрын
മാതാ പിതാക്കൾ ജീവിച്ചിരിപ്പുള്ളപ്പോൾ മക്കളുടെ മരണം വല്ലാത്ത ഒരു അവസ്ഥ ആണ് എല്ലാവര്ക്കും ക്ഷമിക്കാൻ കയ്യട്ടെ
@vinodpk1956
@vinodpk1956 Ай бұрын
ശുപാർശകൾ നടക്കും ഇതിപ്പോ തീരും പിന്നെ സർക്കാരിന് ഇങ്ങനെ ഒരു കുടുംബം ഇവിടെ ഉണ്ടോ എന്ന് പോലും അറിയുകയില്ല. ഇതൊക്കെ ജനങ്ങളെ മയപെടുത്താൻ പറയുന്നതല്ലേ പാവം ആ കുടുംബം ഇതറിയുന്നില്ലല്ലോ
@lovelydayz.1907
@lovelydayz.1907 Ай бұрын
മേയർ തള്ള എന്തിന് വന്നതാണ്
@classicekm
@classicekm Ай бұрын
ആർക്കും ഒഴഞ്ഞ് മാറുവാൻ സാധിക്കില്ല. ഉത്തരാധികളുെട േപരിൽ േകസ് എടുക്കണം. സൗദിഅറൃാബിയയിെല േപാെല നിയമം െകാണ്ടുവരണം.
@allinonevolgbytitus3038
@allinonevolgbytitus3038 Ай бұрын
ശരിയത്ത് നിയമം അല്ലേ സൗദിയിൽ ? ശരിയ്യ നിയമം ഒന്ന് നന്നായി പഠിച്ചിട്ട് ഇതേ അഭിപ്രായം ആണോ എന്ന് ഒന്ന് പറയണേ...
@classicekm
@classicekm Ай бұрын
@@allinonevolgbytitus3038 I am working Saudi Arabia 27 years go
@vinodvk9986
@vinodvk9986 Ай бұрын
ജനപ്രതിനിധി ആരൊക്കെ വന്നു ഒരുത്തനെയും കാണുന്നില്ല
@kiranparur101
@kiranparur101 Ай бұрын
മരിച്ചത് പ്രമുഖൻ അലല്ലോ. അതു തന്നെ
@ArshadKorangath
@ArshadKorangath Ай бұрын
അമ്മേ ആർക്കും ഒരു നഷ്ടവും ഇല്ല. നഷ്ടം നിങ്ങൾക്ക് മാത്രമാണ്. വേണ്ടപ്പെട്ടവർ കണ്ണ് തുറക്കാൻ ഇതുപോലെ ഓരോ ജീവൻ ബലികൊടുക്കേണ്ടി വരും... എന്ത് ജോലി എന്ത് പത്ത് ലക്ഷം...??? ഈ ജീവൻ തിരിച്ചു തരാൻ പറ്റുമോ...??? ആ പാവത്തിന് നിങ്ങൾ കൊടുക്കുന്ന വാക്ദാനങ്ങൾ അനുഭവിക്കാൻ കഴിയുമോ...???
@sayedahlaam1420
@sayedahlaam1420 Ай бұрын
നഗര സഭ അദ്ധ്യക്ഷ എന്ന നിലക്ക് ധാർമിക ഉത്തര വാദിത്യം ഏറ്റടുത് നല്ല നിലയിൽ ഈ സ്ഥാനതുനിന്ന് മാറുകയല്ലേ നല്ലത്
@sirajmuthalikunnath1113
@sirajmuthalikunnath1113 Ай бұрын
ഒന്നും നടക്കില്ല അമ്മേ....ഇതൊക്കെ രാഷ്ട്രീയക്കാരുടെ തന്ത്രങ്ങൾ ആണ്... രാഷ്ട്രീയക്കാരും മാധ്യമങ്ങളും മൂടും തുടച്ചു പൊയി അടുത്ത ഇരയുടെ അടുത്തേക്ക്... നഷ്ടങ്ങൾ നിങ്ങൾക്ക് മാത്രം 🙏🙏🙏
@user-ws6sd7lx2j
@user-ws6sd7lx2j Ай бұрын
ശുചീകരണ ജോലി കാരെ സ്ഥിരപ്പെടുത്താൻ മേയർ നടപടി എടുക്കണം
@scariyapappachan4280
@scariyapappachan4280 Ай бұрын
Please stop political game.
@abuanees7626
@abuanees7626 Ай бұрын
പാവം അമ്മ.
@S4shehin
@S4shehin Ай бұрын
പ്രതിഷേധങ്ങൾ ഇല്ലാത്തതാണ് മാപ്രകളുടെ വിഷമം.
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
10 - ലക്ഷം ഉടനെ കിട്ടിയാൽ കിട്ടി. ജോലി നാക്കിത്ത കാര്യം.
@neethu153
@neethu153 Ай бұрын
ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ആ പെണ്ണിനെ എടുത്ത് ആദ്യം കള.... മേയർ ആണത്രേ... പക്വത ഇല്ലാത്ത പ്രായത്തിൽ നാടിനെ നന്നാക്കാൻ ഇറങ്ങിയാൽ ഇതാവും അവസ്ഥ😡
@aniyanp.r.6909
@aniyanp.r.6909 Ай бұрын
സർക്കാർ പറയുന്ന ഒന്നും വിശ്വസിക്കരുത്
@user-jt5md6yy9c
@user-jt5md6yy9c Ай бұрын
Heartfelt Condolences
@elsyputhenpurayil8989
@elsyputhenpurayil8989 Ай бұрын
Prayers and condolences to the family.
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
കമ്മ്യൂണിസ്റ്റ് ഭരിക്കുമ്പോൾ മനുഷ്യ ജീവന് വില ഉണ്ടാകില്ല
@ShahidSulthan-h9t
@ShahidSulthan-h9t Ай бұрын
Mayor's acting
@CHEFandCoo
@CHEFandCoo Ай бұрын
മരണ വീട്ടില്‍ കേറി ഇങ്ങനെ വീഡിയോ പിടിക്കാൻ അനുവാദം നല്‍കാതിരിക്കുക
@user-vy5ep9qf5x
@user-vy5ep9qf5x Ай бұрын
ആ ചേട്ടൻ മരിച്ചപ്പോൾ വീട്ടുകാർക്ക് 4 ഉറപ്പ് കൊടുത്തു.. 🙏
@FreeZeal24
@FreeZeal24 Ай бұрын
ദൈവമേ ഈ കാരണ ഭൂതനെ ഒന്ന് മാറ്റുമോ 😢 ആപത്തുകൾ, അനർത്ഥങ്ങൾ, പട്ടിണി, കുടിവെള്ള ക്ഷാമം... ഒന്ന് മാറി കിട്ടുമല്ലോ 😢
@diputc5669
@diputc5669 Ай бұрын
അപ്പോള് മഴക്കാല ശുചീ കരണം പ്രോഗ്രാം എന്താണ് എല്ലാ മെയ് മാസത്തിൽ ആ പ്രോഗ്രാം ഉണ്ടല്ലോ എത്ര കോടികൾ idcard ആൾക്കാർ തിന്നു തീർക്കുന്നു
@ArshadKorangath
@ArshadKorangath Ай бұрын
എങ്ങിനുണ്ട് മേയറെ ആ പാവത്തിനെ മരണത്തിലേക്ക് തള്ളിവിട്ടപ്പോൾ എല്ലാവർക്കും സന്തോഷമായില്ലേ...???
@ponammapn6843
@ponammapn6843 Ай бұрын
Atharjalikal 🙏🌹😭
@sheebanila9004
@sheebanila9004 Ай бұрын
Pavam ammaaa😢😢😢😢
@alicephilip1162
@alicephilip1162 Ай бұрын
Rest In Peace
@heizenfadiheizen6865
@heizenfadiheizen6865 Ай бұрын
നാണമില്ലാത്ത ഭരണാസമ്പ്രദായം
@littlenandhuty2013
@littlenandhuty2013 Ай бұрын
നമുക്കൊരോരുത്തർക്കും ഇതിനുത്തരവാദികളാണ്.
@user-ot6vu3qn5u
@user-ot6vu3qn5u Ай бұрын
Oroo jolikum athinte safty urapp veruthuka.
@sujayknr2260
@sujayknr2260 Ай бұрын
ഉറപ്പ് പാലിക്കണം......
@anuparuanuparu6587
@anuparuanuparu6587 Ай бұрын
Ningada urappalle..... Pavangale pattykalle..... 🙏🙏🙏
@faisalz.m.7005
@faisalz.m.7005 Ай бұрын
ഒരുമണ്ണാങ്കട്ടയും. പ്രതീക്ഷിക്കണ്ട.
@miyamichu2301
@miyamichu2301 Ай бұрын
പാവം അമ്മ😢😢😢
@Ajitha-xr2bh
@Ajitha-xr2bh Ай бұрын
പാവങ്ങൾ മരിച്ചു കഴിയുമ്പോൾ കുറച്ചു വാക്ദനങ്ങൾ നൽകാൻ കുറെ രാഷ്ട്രീയക്കാർ ജീവനോടെ ഉള്ളപ്പോൾ ജോലികഴിഞ്ഞ് സമാദാനത്തോടെ കിടന്നു ഉറങ്ങിയോ എന്ന് തിരക്കാൻ ഒരുത്തരും ഇല്ല ഇതു പോലെ ഏത്ര കുടുംബം ജോലിചെയ്തിട്ടു സമാദാനം ആയിട്ടു കിടക്കാൻ പറ്റാത്ത എത്രയോ ആളുകൾ ഉണ്ട് മരിച്ചു കഴിയുമ്പോൾ കുറച്ചു കരാറുകൾ 🙏🙏😭😭😭
@ShahulHameed-rv6zg
@ShahulHameed-rv6zg Ай бұрын
Pranamam 🙏🎉
@user-dz3fn2ud1k
@user-dz3fn2ud1k Ай бұрын
മേയരോട് പറയാൻ ബസ്സ്‌ തടയൽ പിൻവാതിൽ കയറ്റം 😊ഇത് എല്ലാം നിർത്തി നല്ല ബുദ്ധിയോടാ ഭരണം നടത്തുക വീട് വേഗം വെച്ച് കൊടുക്കുക വഴി ഉണ്ടാക്കി കൊടുക്കൂക ജനങ്ങളെ കൊണ്ട് നല്ലത് പറയിപ്പിക്കുക
@Blj791
@Blj791 Ай бұрын
😢, 🙏
@user-yu3tq5oy3p
@user-yu3tq5oy3p Ай бұрын
Joy chettan marichath kondu mathram evarude kashtapad elrum arinjuu. Egne ethre per undakum oru nerathe aharathinu vendii kashtapadu sahichhh joli cheyunnu.eni enikilum aa amayik venda sahayagal cheyithu kodukateee....😢😢😢😢🙏.
@heizenfadiheizen6865
@heizenfadiheizen6865 Ай бұрын
ആദ്യം മാലിന്യ കൂമ്പരത്തിനു ഒരുപരിഹാരം കാണു നിങ്ങളുടെ പിച്ചക്കാശ് കിട്ടിയില്ലെങ്കിലും അവര് എങ്ങിനെയെങ്കിലും ജീവിക്കും
@user-tp9pd3fj7h
@user-tp9pd3fj7h Ай бұрын
നല്ല ഉറപ്പാ
@sulabhal2372
@sulabhal2372 Ай бұрын
🌹🌹🌹
@ahmedkunju6864
@ahmedkunju6864 Ай бұрын
Who us this njangal?
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
ഇതിന് പിന്നിൽ നമ്മൾ തന്നെയാണ്.. മാലിന്യം വലിച്ചെറിഞ്ഞ നമ്മൾ തന്നെ ഉത്തരവാതികൾ.............
@jewelsworld6455
@jewelsworld6455 Ай бұрын
മേയർ നാടകം കളിക്കുന്നു
@jessyabey1832
@jessyabey1832 Ай бұрын
🙏🏻🙏🏻
@ponnammaabraham3677
@ponnammaabraham3677 Ай бұрын
നിങ്ങൾ വാക്‌തനം മാത്രം കൊടുത്താൽ പോരാ ഇതെല്ലാം ആ പാവങ്ങൾക്ക് കൊടുക്കണം പാവം അമ്മ 😭
@saniazeez195
@saniazeez195 Ай бұрын
😢😢😢
@subinraj2167
@subinraj2167 Ай бұрын
കോൺട്രാക്ടർ കണ്ടു കിട്ടാൻ പാടാണ് റെയിൽവേ സംരക്ഷിക്കും
@VimalaSasidharan-yq8up
@VimalaSasidharan-yq8up Ай бұрын
😢
@satheeshkinattinkara6479
@satheeshkinattinkara6479 Ай бұрын
Waste mayer
@Shumciyaismail
@Shumciyaismail Ай бұрын
സർക്കാർ പറഞ്ഞഏതുകാര്യമാ മാന്യമായ രീതിയിൽ നടപ്പാക്കിയിട്ടുള്ളത്. പാപങ്ങളെ കബളിപ്പിക്കാൻ നമ്മുടെ സർക്കാര് കഴിഞ്ഞിട്ടെയുള്ളൂ. മയ്യം അടക്കിക്കഴിഞ്ഞാൽ എല്ലാം മറക്കും കാര്യം കാണാൻ പല ഉടായിപ്പും നടത്തും
@Indian-143-o2r
@Indian-143-o2r Ай бұрын
Eniyegilum oru masterplan konduvaru proper waste management nu
@shines1646
@shines1646 Ай бұрын
🌹🌹😥😥
@user-bj7ek9wm1v
@user-bj7ek9wm1v Ай бұрын
Adheham jeevichirunnappol oru veedu undakkan polum aru sahayichilla.adheham illathayappol sahayam cheythittum enthu karyam.saekkarinte dharalam padhathikal undu pakshe athellam rashtreeyakkar adichu mattum
@aryaa6995
@aryaa6995 Ай бұрын
എന്ത് ദുരന്തം വന്നാലും കുറെ വാഗ്ദാനങ്ങളും ഉറപ്പുകളും നൽകി പാവങ്ങളെ പറ്റിക്കും. സ്ഥിരം കലാപരിപാടികൾ. നഷ്ടം ആ അമ്മയ്ക്കും സഹോദരങ്ങൾക്കും മാത്രം. എന്തിനാ മെയറെ ഈ show. Body കിട്ടിയത് അറിയിക്കാൻ ഒന്ന് വിളിചിട്ട് പോലും എടുക്കാൻ നേരമില്ലാരുന്നല്ലോ.
@Premaprema939
@Premaprema939 Ай бұрын
Pattumenkil oru punarjanmamam kodukan pattuo iniyenthu koduthittentha oru veedu kittan waste kuzhiyil marikendi vannu ❤❤😢😢😢😢
@user-up2wz1nn9x
@user-up2wz1nn9x Ай бұрын
രാജിവച്ച് പോയ്ക്കൂടെ
@lekhapg8120
@lekhapg8120 Ай бұрын
Avarude aan thuna poyit ini enth kitiyit enth karyam
@ajayan.majayan.m9040
@ajayan.majayan.m9040 Ай бұрын
കേരളസർക്കാരല്ലേ ഒരു മയിരും കൊടുക്കില്ല 🙏
@user-mu1zl6lu7e
@user-mu1zl6lu7e Ай бұрын
Aap
@krishnakumar-qc7zr
@krishnakumar-qc7zr Ай бұрын
No safety equipments, no protocol- chummma oru pavathinnnne erakkki viduvaaaa- valllla dubai llllo canada pokkko- its worth paying tax their than in kerala
@abilashprabhurajm.k.
@abilashprabhurajm.k. Ай бұрын
Ammayallathoru Daivamundoo....Athilum valiyoru Sakthiyudoo....Ammaeeeeeeeeeee......Lathanty...tsr
@sreejas8403
@sreejas8403 Ай бұрын
nammudey keralathil chila manushya janmangal kku oru vilayum illa ennu thonniya verey oru valarey dukhakaramaya sambhavam. This is criminal that he suffered and died this way. Madhu's death gave similar feeling of injsutice and human rights violation!
@sudharmanysarada729
@sudharmanysarada729 Ай бұрын
😂
@radhakrishnanmv5652
@radhakrishnanmv5652 Ай бұрын
Evittakal thanna vagdanangal. Ethrayum vangikuka. Kallakarachilum ellam abhinedakkalanu kodikal thinnu waste thottul kunnukoodunnath. Kanan kannillath. Bharanam samvidhanam avalku ksrtc thadayane neramullu. Ingane Kure echify gundakale keralathinu kittiyittunde keralathiludaneelam ee avasthayanu. Rashtreeyam alla. Illa ithinakakathu..but. Nagarasabha. Medhavikal oronnine vachittund. Thalasthana nagariyil. Oru peera Pennine kondittu partiyude andhythinai. Athu oru uluppum illatha. Paranari ke kazhiyu
@AbdulkareemKareem-d4u
@AbdulkareemKareem-d4u Ай бұрын
0j
@dileepchandran4323
@dileepchandran4323 Ай бұрын
😢😢😢
@bindhudas8999
@bindhudas8999 Ай бұрын
😢
സന്ധ്യാവാർത്ത  | 6 PM News | August 19, 2024
30:28
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 646 М.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 55 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН