No video

ജെയ്ക്കിന് ഞാന്‍ 4 ലക്ഷം രൂപ തരാം 10 സെന്റ് ഭൂമി തരാമോ?: രാഹുല്‍ മാങ്കൂട്ടത്തില്‍

  Рет қаралды 2,963,821

Manorama News

Manorama News

2 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 5 100
@gamingjunkie707
@gamingjunkie707 2 жыл бұрын
രാഹുൽനെ പോലെ ഒരു പത്തു പേര് കോൺഗ്രസിൽ ഉണ്ടെങ്കിൽ, നിഷ്പ്രയാസം കോൺഗ്രസ്സ് ജയിക്കും.
@vaisakhpm
@vaisakhpm 2 жыл бұрын
😂
@nextdoortechguy
@nextdoortechguy 2 жыл бұрын
Aake ullat angane rando moono peranu athanu congress nte prashnam
@flamingmania1405
@flamingmania1405 2 жыл бұрын
Adutha vavadukkubol congress vijayikkum ..
@victanandks1896
@victanandks1896 2 жыл бұрын
Undenkilm mukalik kure kdalkizhavanmarund. Avaru valarunavare nashipicholum
@Mahesh_Guruvayur
@Mahesh_Guruvayur 2 жыл бұрын
Yes 🥰
@lekshmilachu682
@lekshmilachu682 2 жыл бұрын
രാഹുൽ നെ പോലെ ഉള്ള കുറച്ചു കരുതുള്ള ചെറുപ്പക്കാർ ശ്കതമായി നിന്നാൽ ഉറപ്പായും കോൺഗ്രസ്‌ വേറെ ലെവൽ എത്തും രാഹുൽ 👌👌👌👌👌
@sarathravi3362
@sarathravi3362 2 жыл бұрын
Correct anu
@jincydas1912
@jincydas1912 2 жыл бұрын
സത്യം
@rshadnazeer1033
@rshadnazeer1033 2 жыл бұрын
എത്തും എത്തും... 🤭
@reubenmelekkuttu
@reubenmelekkuttu 2 жыл бұрын
Correct
@hyumenbeing1492
@hyumenbeing1492 2 жыл бұрын
@@rshadnazeer1033 oru pullinum kollatha cheepeeyem etheele, pinnetha??
@leenas7271
@leenas7271 11 ай бұрын
രാഹുൽ..... നീയാണു ആൺകുട്ടി.....അവന്മാരുടെ അടപ്പു തെറിപ്പിക്കാൻ നിന്നെപോലെയുള്ളവരാണ് നല്ലത്..... ചാനൽ ചർച്ചയിൽ നിന്നെ കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ..... 🌹🌹🌹രാഹുലെ നീ സൂപ്പർർർർർർർർർ 🌹🌹🌹
@kirankannan3430
@kirankannan3430 11 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകന പക്ഷെ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ ലേജ്ജിക്കുന്നത് ഞാനാ.
@flamingo5900
@flamingo5900 11 ай бұрын
ഈ പാർട്ടി ഇവിടെ ഭരണം തുടർന്നാൽ മക്കൾക്ക് കയിലും കുത്തി നടക്കാം.
@sanasana1148
@sanasana1148 9 ай бұрын
Vote cheyumbo sthanarthye noki cheyanam... Party alla
@Xr_nossy743
@Xr_nossy743 5 ай бұрын
Fresh 😂
@muhammedirfan313
@muhammedirfan313 2 жыл бұрын
ലെ ജെയ്ക് :"പുല്ല് വരണ്ടാർന്നു.... "😂😂ഇനിയിപ്പോ ചിരിച്ചോണ്ടിരിക്കാം 🙂
@capriconcap7531
@capriconcap7531 2 жыл бұрын
aa chiri alla 😬 ee chiri
@arunraju2841
@arunraju2841 2 жыл бұрын
😆😆😆
@englishpetals62
@englishpetals62 2 жыл бұрын
മോനേ ജയ്ക്കേ .... ശ ഉപയോഗിക്കേണ്ടിടത്ത് സ.... ... സ....ഉപയോഗിക്കേണ്ടിടത്ത് ശ...
@angel0fangelsangel504
@angel0fangelsangel504 11 ай бұрын
😂
@shandrykj6365
@shandrykj6365 2 жыл бұрын
രാഹുൽ നല്ല പക്വതയുള്ള കോൺഗ്രസ്സ് നേതാവാണ് ഉയരങ്ങളിലെ ത്താൻ എല്ലാ ആശംസകളും നേതാവാണ്.🙏🙏👍👍
@footballlife5842
@footballlife5842 2 жыл бұрын
പക്ഷേ വിവരം ഇല്ലാ 🥴
@rajeshr2990
@rajeshr2990 2 жыл бұрын
@@footballlife5842 എന്ത് വിവരം ഇല്ലന്നാ പറയടാ
@GBS95.
@GBS95. 2 жыл бұрын
@@footballlife5842 vivaram illyathathu pinariku annu
@footballlife5842
@footballlife5842 2 жыл бұрын
@@GBS95. ആദ്യം പിണറായി എഴുതാൻ പഠിച്ചിട്ട് വാ🤮
@GBS95.
@GBS95. 2 жыл бұрын
@@footballlife5842 ni poda പിണറായികും പാർട്ടികര്കും 10 പൈസ ബുദ്ധി ഇല്ല ഇത്തിൽ നിയും ഉള്ളപെടും ,അതു കൊണ്ടല്ലെ ഇപ്പോൾ കീറ്റ് കൊടുതിട്ടും ജനങ്ങൾ പിണറായിക്കു നേരെ വന്നത് നി പോയി കുറച്ചു ബുദ്ധി തലയിിൽ കെയിറ്റ് എന്നിട്ട് പിന്നറിയിക്കും പർജു കൊടുക്ക് ഊളെയേ
@user-it9gt8zw2f
@user-it9gt8zw2f Жыл бұрын
ജെയ്ക്കിന്‌ പുതുപ്പള്ളിയിൽ ഒരു മൂന്നാം തോൽവിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@vijayakumarkarthasseril8295
@vijayakumarkarthasseril8295 Жыл бұрын
ഇയാൾ ഒരു പാട് നാക്കുള്ള ചള പിള കളളത്തരങ്ങൾ പറഞ്ഞ് രക്ഷപെടുന്ന ഒരു വിരുതൻ.
@alfiya2590
@alfiya2590 11 ай бұрын
😂
@vijayakumarkarthasseril8295
@vijayakumarkarthasseril8295 11 ай бұрын
ജയിക്കിൻ്റെ ചിതലരിച്ച മുഖവും കള്ളഞ്ഞര ങ്ങളിൽ മുക്കിയെടുത്തുള്ള കപട ഭാവവും വക്രതയിൽ മുക്കിയ ചള പളഭാഷണവും എനിയും ചരിത്രത്തിൽ അവശേഷിക്കട്ടെ - കൂടാതെ സരിതയെ തോളിലിരുത്തി ഉമ്മൻ ചാണ്ടിയോടു ചെയ്ത നെറികേടും കപടമായിപ്പോയി എന്നു മനസ്സിലാക്കി പിണറായി എന്ന കപടനാടക നടൻ താൻ അധികാരത്തിനു വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന സ്വയം വിലയിരുത്തി രാജി വെച്ച് കണ്ണൂരിലേക്കു തിരിച്ചു പോയിശേഷിച്ച നാളുകൾ താൻ ചെയ്ത നെറികേടുകൾ അതിക്രമങ്ങൾ എല്ലാം അയവിറക്കി ജനങ്ങളോട് തെറ്റു ശരികൾ വിളിച്ചു പറഞ്ഞ് മനശുദ്ധി വരുത്തി അവസാനത്തിൽ വെളിപ്പെടുത്തിരക്ഷപെടുകയെ എനിയും കരണീയമായിട്ടുള്ളു. ഇല്ലെങ്കിൽ കേരളം മുഴുവൻ പുതുപ്പള്ളി ആവർത്തിക്കും. പഴയ പോലെയല്ല One Line മാദ്ധ്യമങ്ങൾ ഉള്ളതുകൊണ്ടു് പൊതുജനം കേരഭരണ ത്തെ വിലയിരുത്തി കൊണ്ടേ ഇരിക്കും - അഴിമതി, സ്വജനപക്ഷപാദം, ഭരണവൈകല്യം, കഴിവുകേട് ,കേരളം പണയം വെച്ചുള്ള സാമ്പത്തിക നയം, പാർട്ടിക്കാരുടെ ജനങ്ങളെ വെല്ലുവിളിച്ചുള്ള പോക്ക്, ക്രമസമാധാന തകർച്ച ഇതെല്ലാം ജനങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കിത്തുടങ്ങി എന്നതിൻ്റെ തെളിവാണ് പുതുപ്പള്ളി: തമാശയായി തള്ളണ്ട ജാഗ്രതൈ
@user-ye1rl3cf3y
@user-ye1rl3cf3y 11 ай бұрын
വാക്ക് അച്ചട്ടായല്ലോ
@ibru_chappa_6072
@ibru_chappa_6072 11 ай бұрын
ജ്യോൽസ്യനാണോ 😂
@user-bk2ot1sz5r
@user-bk2ot1sz5r 11 ай бұрын
രാഹുൽ 🔥🔥🔥🔥🔥പ്രതീക്ഷയാണ് 👍🏽👍🏽👍🏽
@user-uu1dd9zx6f
@user-uu1dd9zx6f 2 жыл бұрын
ചക്ക എന്നു ചോദിച്ചാൽ മാങ്ങ എന്നു പറയുന്ന ജയ്ക്ക്..ഇവന്റെ വായിൽ നിന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരം ഒരിക്കലും കിട്ടില്ല..😂😂
@abybenny7566
@abybenny7566 2 жыл бұрын
Ain eath communistukarana chodikunna karyathyn marupadi parayunnath
@vrshorttrend929
@vrshorttrend929 2 жыл бұрын
💯😂
@mhdafreed1081
@mhdafreed1081 2 жыл бұрын
💯😂
@INC02024
@INC02024 2 жыл бұрын
💯💯💯
@daffodils177
@daffodils177 2 жыл бұрын
അല്ലെങ്കിലും ചോദിച്ച ചോദ്യത്തിന് ഉത്തരം പറയലല്ലല്ലോ ഇവരുടെ ശീലം
@hridhyasasidharan5128
@hridhyasasidharan5128 2 жыл бұрын
രാഹുൽ കോൺഗ്രസ്ലിന് നിങ്ങളെ പോലുള്ള നേതാക്കൾ വേണം 👍👍👍
@user-px9zl2vu1h
@user-px9zl2vu1h 11 ай бұрын
കള്ളന് കഞ്ഞിവച്ച jaikku ജൈപ്പിക്കഞ്ഞ puthuppallikkar നമസ്കാരം👋👋👋👋👋👋👋
@shijuplakkatt10
@shijuplakkatt10 Жыл бұрын
ജെയ്ക്ക് കാവ്യന്മകമായി പ്രസംഗിച്ചു. അടിച്ച് അണ്ണാക്കിൽ കിട്ടിയപ്പോൾ മുഞ്ചി ചിരിച്ചുള്ള നിൽപ്പ്😂😂😂😂😂😂😂
@jithusaju2502
@jithusaju2502 11 ай бұрын
രാഹുൽ താങ്കൾ യൂ ഡി ഫ് ന്റെ അഭിമാനം ആണ്. നാടി ഞരമ്പാണ്. ഇങ്ങനെ കരുത്തുള്ള നേതാക്കൾ ആണ് നമുക്കു ആവശ്യം. രാഹുൽ സല്യൂട്ട്.
@arunimasabu
@arunimasabu 2 жыл бұрын
ചോദ്യവും ജയ്ക്കിന്റെ ഉത്തരവും കേട്ടപ്പോൾ അറിയാതെ എന്റെ ഉത്തരപേപ്പറിനെ ഓർത്തു പോയി. നല്ല പരസ്പര ബന്ധം 😌
@user-hh5pg9ef4p
@user-hh5pg9ef4p 2 жыл бұрын
😂😂😂😂
@bharathchandran.c2211
@bharathchandran.c2211 2 жыл бұрын
🤣🤣🤣💯
@salihmachan4202
@salihmachan4202 2 жыл бұрын
😁😂
@jaison223
@jaison223 2 жыл бұрын
😄😄😄😄😄😄😄😄 Nice comedy 😄😄
@heartstonehunter2303
@heartstonehunter2303 2 жыл бұрын
😂😂😂
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 2 жыл бұрын
ഭൂമി നഷ്ടപ്പെടുന്നവരുടെ സമരം മാത്രമായി ഇതിനെ താഴ്ത്തരുത് ഇത് കേരളത്തിന്റെ പ്രകൃതി യെ തകർക്കുന്ന ഒരു പദ്ധതിക്കെതിരായ സമരമാണ്
@sanalsilpa6725
@sanalsilpa6725 2 жыл бұрын
Poda mireeeee
@ashash2458
@ashash2458 2 жыл бұрын
Ath vid.. Ivde nashtapariharam maathre preshnamullu
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 2 жыл бұрын
@@sanalsilpa6725 നല്ല സംസ്ക്കാരം
@relaxingmeditationsongs407
@relaxingmeditationsongs407 2 жыл бұрын
ഇത് കോൺഗ്രസിന്റെ നിലനിൽപ് സമരം മാത്രമാണ് ബിനോയ്‌. നിന്റെ വീട് വച്ചത് പ്രകൃതിയെ ദ്രോഹിക്കാതെ ആണോ? നിനക്ക് വേണ്ടെങ്കിൽ നീ കേറണ്ട.. ഞങ്ങള്ക്ക് വേണം കെ റെയിൽ
@shameem406
@shameem406 2 жыл бұрын
@@sanalsilpa6725 karyngal parayumbo capsule kammik kuru pottunnund
@rasheedm08
@rasheedm08 Жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ 👏🏻👏🏻👏🏻
@jjtechcreation3440
@jjtechcreation3440 11 ай бұрын
എന്ത്‌ വന്നാലും UDF ഇനിയും അധികാരത്തിൽ വരും. 💪💪💪💪
@tonyxavier6509
@tonyxavier6509 2 жыл бұрын
ഈ ജയ്ക്കും ചിന്ത ജറോമും ഇരട്ട പെറ്റതാണോ? രണ്ടും നല്ല entertainment ആണ്.
@parvathysyamlal5218
@parvathysyamlal5218 2 жыл бұрын
😂😂അതെ
@ajishk1645
@ajishk1645 2 жыл бұрын
They are not aware about their foolishness
@user-vv3cg8dc4z
@user-vv3cg8dc4z 2 жыл бұрын
😄
@dhanya3232
@dhanya3232 2 жыл бұрын
Sathyam
@dreamhunter6217
@dreamhunter6217 2 жыл бұрын
🤣🤣🤣
@salampandikkad632
@salampandikkad632 11 ай бұрын
ഹാട്രിക് തോൽവിയിലേക്ക് ഉള്ള ദൂരം ഇനി വെറും 6 മണിക്കൂർ മാത്രം 🤩🤩🤩അഡ്വാൻസ് തോൽവി ആശംസകൾ
@ronaldregan1
@ronaldregan1 11 ай бұрын
പുതുപ്പള്ളിയിൽ Jaik തോറ്റു അപ്പി ഇട്ടതിനു ശേഷം കാണുന്നവർ ഉണ്ടോ?
@pradeepankk3736
@pradeepankk3736 2 жыл бұрын
ജൈക് പറഞ്ഞാല് വല്ലതും നടക്കുമോ,പിണറായി ഒന്ന് ഉറച്ചു നോക്കിയാൽ ജൈക്കിൻ്റെ നാവു പിന്നെ അനങ്ങില്ല.
@abhijithrnairkidangoor7259
@abhijithrnairkidangoor7259 2 жыл бұрын
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ വ്യക്തമാണ്.
@saijumohan8654
@saijumohan8654 Жыл бұрын
800 വീടിന്റെ കാര്യമാണോ 🤣🤣
@brindaramesh1024
@brindaramesh1024 Жыл бұрын
കോൺഗ്രസിനെ കയ്യിൽ ബിജെപി കൊടുത്ത് കാശ് ഇഷ്ടം പോലെ കാണും രാഹുലിൻ്റെ തിലപ്പു കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്
@fidasmuhammed9707
@fidasmuhammed9707 Жыл бұрын
​@@brindaramesh1024 ningale jaikinte aasthi etrayanenn ariyo
@sanuab7515
@sanuab7515 Жыл бұрын
ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏
@mariammaabraham7878
@mariammaabraham7878 Жыл бұрын
രാഹുൽgod bless u 🙏🙏🙏
@idominator98
@idominator98 Жыл бұрын
After election :നമ്മൾ എന്ത് കൊണ്ട് തോറ്റു? കൊള്ളാവുന്ന ചില ചെറുപ്പക്കാർ അവരുടെ പാർട്ടിയിൽ വന്നിട്ടുണ്ട്
@realbhavana4789
@realbhavana4789 2 жыл бұрын
ജൈക്കു നന്നായി സംസാരിക്കും പക്ഷേ അവസാനം മൂഞ്ചും 😁😁
@shanishami3830
@shanishami3830 2 жыл бұрын
Sathyam 😀😀
@sahadk753
@sahadk753 2 жыл бұрын
വാചാലത മാത്രമേ ഉള്ളൂ . എന്ത് പറഞ്ഞാലും മറ്റുള്ളവരുടെ തലയിൽ ഇട്ട് ഊമ്പും . വിഷയത്തിൽ നിന്ന് പറയാൻ അറിയില്ല
@insurancecorner7076
@insurancecorner7076 2 жыл бұрын
Reality
@soman2287
@soman2287 2 жыл бұрын
😃
@sajidim007
@sajidim007 2 жыл бұрын
correct..
@joygeorge942
@joygeorge942 2 жыл бұрын
രാഹുൽ പറഞ്ഞത് ശരിയാ ഒരാവശ്യവുമില്ലാതെ ഭൂമി വെറുതെ കൊടുത്തെങ്കിൽ അത് അദ്ധ്വാനിക്കാതെ വെറുതെ കിട്ടിയതാവും
@dragonytguy1348
@dragonytguy1348 2 жыл бұрын
പറയാൻ ഒരു കാര്യം
@abhinandkk599
@abhinandkk599 2 жыл бұрын
😂
@rejithrchandran5684
@rejithrchandran5684 2 жыл бұрын
വിട്ടു കൊടുത്തതായിരിക്കില്ല. ഒരു കെട്ടിടം എന്ന് പറയുമ്പോ കടമുറി ആയിരിക്കും, പാർക്കിംഗ് space ഇട്ടതായിരിക്കും
@vivek95pv14
@vivek95pv14 2 жыл бұрын
300th like for u
@praveenprkollam123
@praveenprkollam123 2 жыл бұрын
Pinnallathe
@Amitha380
@Amitha380 Жыл бұрын
Supper രാഹുൽ ❤👍
@jamshijishan
@jamshijishan Жыл бұрын
ജയ്ക് എട്ടു നിലയിൽ പൊട്ടണം, അവരുടെ ഭരണം. മതിയായി. എന്ന് കരുതി പുജെപി ജയിക്കണം എന്നല്ല, കോണ്ഗ്രസ് ജയിക്കണം, ഞാൻ ഒരു ഇടത് പക്ഷ, അനുഭാവി ആണ്, പക്ഷെ ഇവരുടെ ഇപ്പോഴത്തെ ഭരണം വളരെ മോശമാണ്, ഒരു പാർട്ടിയും തുടരെ അധികാരത്തിൽ എത്താൻ പാടില്ല, എത് പാർട്ടിയാണെങ്കിലും just 5 year, അത് കഴിഞ്ഞാൽ മാറ്റം വരണം
@JBJJ2907
@JBJJ2907 11 ай бұрын
Next time change vote vote for who is educated
@criztom_101
@criztom_101 11 ай бұрын
Ente personal opinion, 2 party ilum കഴിവുള്ള നിരവധി ചെറുപ്പക്കാർ ഉണ്ട് അവരെ munpanthiyilekk കൊണ്ടുവന്നാ നല്ല രീതിയിൽ മാറ്റം വരും . എൽഡിഎഫ് ആയിക്കോട്ടെ യുഡിഎഫ് ആയിക്കോട്ടെ ആയിക്കോട്ടെ kazhivullaver nethurnirayilekk വരണം kazhivukettu കട്ട് mudikkan നോക്കി നിക്കുന്നവരെ തട്ടണം എല്ലാം ശേരിയാവും
@jamshijishan
@jamshijishan 11 ай бұрын
@@criztom_101 mm
@ALENTL
@ALENTL 11 ай бұрын
@@criztom_101Kure kilavanmar und bro. Aa kilavanmar seat vitt kodukkula. Paisa kand valarnnavar varanam, ennale keralam nannavulu. Ganesh Kumar is such an example
@criztom_101
@criztom_101 11 ай бұрын
@@ALENTL athe 💯
@jacobjohn8084
@jacobjohn8084 Жыл бұрын
ഒരു ചുക്കിനും ചുണ്ണാമ്പിന് കൊള്ളാത്ത ജയിക്കിന് എല്ലാം തോൽവി യുടെ ആശംസകൾ 😢😢
@dreams6599
@dreams6599 Жыл бұрын
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്‌. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്‌. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ്‌ അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന്‌ മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്കാണ്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ്‌ യുഡിഎഫ്‌ ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്‌. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന്‌ 1600 രൂപയാണ്‌. 1987ലെ നായനാർ സർക്കാരാണ്‌ മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്‌. മാവേലിസ്‌റ്റോറിനോട്‌ തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ്‌ തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ്‌ ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്‌.
@SK-mz7hq
@SK-mz7hq Жыл бұрын
@@dreams6599 kammi ano monew
@sanuab7515
@sanuab7515 Жыл бұрын
ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏
@Achu-jh8dn
@Achu-jh8dn 11 ай бұрын
ജെയ്ക്ക് തോൽക്കാൻ ആശംസിക്കുന്നു 👍
@manojkumarparappoyil9045
@manojkumarparappoyil9045 11 ай бұрын
ഭാവഅഭിനയത്തിന്റെ ചക്രവർത്തി ജയിക്കിന് ഒരവാർഡ് കൊടുത്തു കൂടെ.
@Muhammad-c1
@Muhammad-c1 2 жыл бұрын
ജയ് ക്ക് പറഞ്ഞപ്പോൾ എല്ലാരും കേട്ടിരുന്നു അടിച്ചു അണ്ണാക്കിൽ കൊടുത്തു കോൺഗ്രസ്‌... 🔥🔥🔥🔥
@PakkrusMediaCookingChannel
@PakkrusMediaCookingChannel 2 жыл бұрын
Onnu podaa rahulinte anbakkil koduthu jaick
@nasardoha8758
@nasardoha8758 Жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു ജൈക്കും
@Muhammad-c1
@Muhammad-c1 Жыл бұрын
@@nasardoha8758 വിഡ്ഢിത്തം മാത്രം പറയുന്നതാണോ അണ്ണാക്കിൽ കൊടുക്കുന്നു എന്ന് പറയുന്നത്
@sreejilvp3375
@sreejilvp3375 Жыл бұрын
​@@nasardoha8758mooonji poyi jaikk
@dreams6599
@dreams6599 Жыл бұрын
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്‌. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്‌. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ്‌ അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന്‌ മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്കാണ്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ്‌ യുഡിഎഫ്‌ ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്‌. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന്‌ 1600 രൂപയാണ്‌. 1987ലെ നായനാർ സർക്കാരാണ്‌ മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്‌. മാവേലിസ്‌റ്റോറിനോട്‌ തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ്‌ തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ്‌ ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്‌.
@Ardraaaaaa
@Ardraaaaaa 10 ай бұрын
ജൈക്കിനു കിട്ടിയ ഊക്ക്‌ 2023 ലും കാണാൻ വന്നവരുണ്ടോ? 😂
@visakhk-wm2fg
@visakhk-wm2fg 11 ай бұрын
കോടിയേരി പറഞ്ഞ 2000വീടുകളിൽ ഒന്ന് ഞങ്ങളുടെ പഞ്ചായത്തിൽ പാർട്ടി പണിതു 🤝✊🏻...
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
പറയാതെ വയ്യ,,,,, രാഹുലിന് ദൈവം ദീർഘായുസ്സു കൊടുക്കട്ടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊🌹🌹🌹🌹
@user-gk6qj2dp2t
@user-gk6qj2dp2t Жыл бұрын
Aameen 🤲
@delbinumman3058
@delbinumman3058 2 жыл бұрын
ഇവനെ കാണുമ്പോഴേ ചിരി വരുന്നവർ ലൈക്‌ 😂🤣🤣
@joshismith2373
@joshismith2373 Жыл бұрын
Avante tholinja chirikanumbol .mothnthapidichu theakkanthonnum
@rajan3338
@rajan3338 Жыл бұрын
KAANUMPOL CHIRI...VAA THURANNU SAMSAARAM THUDANGIYAL NAMMAL #### CHIRIYODU CHIRI####.!
@dreams6599
@dreams6599 Жыл бұрын
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്‌. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്‌. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ്‌ അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന്‌ മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്കാണ്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ്‌ യുഡിഎഫ്‌ ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്‌. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന്‌ 1600 രൂപയാണ്‌. 1987ലെ നായനാർ സർക്കാരാണ്‌ മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്‌. മാവേലിസ്‌റ്റോറിനോട്‌ തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ്‌ തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ്‌ ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്‌.
@kuriakosemathew3049
@kuriakosemathew3049 Жыл бұрын
😢😮😅😊
@VipeeshPg
@VipeeshPg Жыл бұрын
​@@rajan3338ചെരുപ്പൂരി മോന്തയ്ക്കിട്ട് അടിക്കാൻ തോന്നും..
@baijukottiydath6726
@baijukottiydath6726 3 ай бұрын
എന്ത് ചോദിച്ചാലും അതിനുള്ള ഉത്തരം അവന്റെ അടുത്തുനിന്ന് കിട്ടത്തില്ല പൊട്ടന്റെ മാതിരി അഭിനയിക്കുകയാണോ അല്ലെങ്കിൽ അവൻ ഒരു പൊട്ടൻ ആണോ
@JG-ym2zw
@JG-ym2zw 2 жыл бұрын
ജെയ്ക്കിനെ കാണുമ്പോൾ തന്നെ ആൾക്കാർ ചിരിയ്ക്കും.
@fz1667
@fz1667 2 жыл бұрын
Sathyam😂😂
@Amal-jr5gg
@Amal-jr5gg 2 жыл бұрын
Lottery vilkunnavarde sound
@remyajithesh3589
@remyajithesh3589 2 жыл бұрын
അയാളുടെ മുഖത്ത് എല്ലാരോടും പുച്ഛമാണ്
@Amal-jr5gg
@Amal-jr5gg 2 жыл бұрын
@@remyajithesh3589 looks like an idiot
@abhishek007-7
@abhishek007-7 2 жыл бұрын
Athe pottan
@jibin3380
@jibin3380 2 жыл бұрын
രാഹുലിനെ പോലെ ഉള്ള ഒരു ആളുടെ അടുത്ത് ഒക്കെ മുട്ടാൻ നല്ല കഴിവും ആർജ്ജവമുള്ള ആളിനെ കൊണ്ടുവരണം സിപിഎം..... എന്റെ നാട്ടുകാരൻ ആയതുകൊണ്ട് പറയു അല്ല രാഹുൽ പുലിയാണ് പുപ്പുലി.....
@ajithbalakrishnan9927
@ajithbalakrishnan9927 2 жыл бұрын
"സ്വരാജ് "💕💕💕 കേൾക്കുമ്പോഴേ കണ്ടം വഴി ഓടുന്ന "കെ പി ചി ചി "😀😀😀
@travellifestyletlsbykvs7955
@travellifestyletlsbykvs7955 2 жыл бұрын
Sathyam nalla future unde 👍
@jibin3380
@jibin3380 2 жыл бұрын
@@ajithbalakrishnan9927 ഒരു സ്വരാജ് മാത്രമേ ഉള്ളൂ ബാക്കി എല്ലാം കണക്കാ..... എന്നാൽ കോൺഗ്രസിനെ അങ്ങനെയല്ല. ഷാഫി പറമ്പിൽ, വി ടി ബൽറാം, കെ എസ് ശബരിനാഥൻ അതുപോലെ ഒട്ടനവധി നേതാക്കന്മാർ. എന്നാൽ സിപിഎമ്മിന് ആകെ ഒരാൾ മാത്രം എം സ്വരാജ്..... ബാക്കി എല്ലാം കണക്കാ....
@sajidne7114
@sajidne7114 2 жыл бұрын
@@jibin3380 ഇവരൊക്കെയുണ്ട്.. എന്നിട്ടെന്താ. കാര്യം. 😂😂.. ഭരണം. കിട്ടേണ്ടേ.. ചുമ്മാ. പറയാം. 😂
@alwincherian2767
@alwincherian2767 2 жыл бұрын
@@sajidne7114 ennalum kuzhapilaa , keralathinte janangal anubhavikkatte , ethu polee🤣🤣
@dreams6599
@dreams6599 Жыл бұрын
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്‌. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്‌. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ്‌ അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന്‌ മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്കാണ്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ്‌ യുഡിഎഫ്‌ ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്‌. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന്‌ 1600 രൂപയാണ്‌. 1987ലെ നായനാർ സർക്കാരാണ്‌ മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്‌. മാവേലിസ്‌റ്റോറിനോട്‌ തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ്‌ തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ്‌ ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്‌.
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 11 ай бұрын
ഈ വികസനം തുടർന്നും വേണമെങ്കിൽ, നിങ്ങളുടെ വോട്ട് ജയ്ക്കിന് കൊടുക്കണം 😜ഇനി വികസനം എന്താണ് എന്നറിയണ്ടേ? ഇതാണ് നുമ്മ പറഞ്ഞ വികസനം 😜😜😜😜 1. കറന്റ് ബില്ല് വികസിപ്പിച്ചു. 2. പെട്രോൾ സെസ്സ് വികസിപ്പിച്ചു. 3. വീട്ട് കരം വികസിപ്പിച്ചു 4. വെള്ളക്കരം വികസിപ്പിച്ചു. 5. വീട് പണിയാൻ പെർമിറ്റ്‌ ഫീ വികസിപ്പിച്ചു. 6. രെജിസ്ട്രേഷൻ ഫീ വികസിച്ചു 7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു. 8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു. 9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു. 10. മദ്യത്തിന്റെ വില വികസിപ്പിച്ചു. 11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു. 12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ്‌ വികസിപ്പിച്ചു. 13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു. 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിച്ചു. 15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. ഇനിയും ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്‌.. ക്ഷമിക്കുക
@NoOne-no9te
@NoOne-no9te 2 жыл бұрын
Best പുള്ളിയാണ് , എന്താ പറയുന്നതെന്ന് ജയ്കിന് പോലും അറിയില്ല . 😂😂😂😂
@RobinAustralia
@RobinAustralia 2 жыл бұрын
Peru...jayikku....pakshe bhooloka tholvi
@Kingspider-5747
@Kingspider-5747 2 жыл бұрын
Athe😄
@zakvlogs2097
@zakvlogs2097 2 жыл бұрын
🤣🤣
@bijuvaf486
@bijuvaf486 2 жыл бұрын
🤣🤣🤣
@vijaybalan2459
@vijaybalan2459 2 жыл бұрын
Babychayantey shishyan ..
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
ഈ കുട്ടി സഖാക്കൾ പറയുന്നതിൽ അർത്ഥമില്ല അവർ ക്യാപ്സൂളുകൾ വിഴുങ്ങാൻ വിധിക്കപ്പെട്ടവരും തലപ്പത്തെ ചില അണ്ണന്മാരെ പ്റസാദിപ്പിച്ച് ഒരു m l a സീറ്റ് ഒപ്പിക്കാൻ നടക്കുന്നവർ. ഇവർ ഇവരുടെ വികസനം ആണ് ലക്ഷ്യപ്പെടുന്നത്.
@jojo-uj8wq
@jojo-uj8wq 2 жыл бұрын
True..
@varghesepaul3962
@varghesepaul3962 2 жыл бұрын
Absolutely true
@nishadnichu3135
@nishadnichu3135 2 жыл бұрын
Yes corect piont
@subhash2697
@subhash2697 2 жыл бұрын
Shamejaikeverycorrect
@NoOne-no9te
@NoOne-no9te 2 жыл бұрын
😂
@user-qb7wr5om6x
@user-qb7wr5om6x 11 ай бұрын
രാഹുൽ ❤❤❤❤❤
@anusreelviswan3563
@anusreelviswan3563 11 ай бұрын
Rahul mankkuttam entay nattukaran nalla kudumbam❤️❤️🥰🥰👍🏼👍🏼👍🏼
@subairtk4601
@subairtk4601 2 жыл бұрын
രാഹുൽ നീതാൻ ഹീറോ 💪💪
@princealexander3912
@princealexander3912 2 жыл бұрын
പാവം ജെയ്ക് ആദ്യം ഒന്നു കത്തി കയറി എങ്കിലും രാഹുൽ മുള്ളി കെടുത്തി 😂 രാഹുലിന്റെ മറുപടി സമയത്ത്‌ ജെയ്ക് ന്റെ മുഖം 🤣🤣🤣🤣
@neu2531
@neu2531 Жыл бұрын
😍😍😍🤣🤣🤣🤣
@jyomigeorge7727
@jyomigeorge7727 11 ай бұрын
😂😂😂
@shalushahrbn
@shalushahrbn 3 ай бұрын
രാഹുൽ മാങ്കൂട്ടം ജനകീയ നേതാവാണ് നീയൊരു പുലിക്കുട്ടിയാണ് രാഹുൽ ❤️
@sheebap.s.378
@sheebap.s.378 Жыл бұрын
ജയ്‌ക്കെ നിന്നോട് സഹതാപം മാത്രം, ഗുരുത്വം ഇല്ല അതാ ഈ ഗതികേട്.. കഷ്ടം.
@prakashearthmovers8187
@prakashearthmovers8187 2 жыл бұрын
30മീറ്റർ വീതിയിൽ ദേശീയ പാത വികസിപ്പിച്ചാൽ മതി എന്നുപറഞ്ഞു സമരത്തിന് നേതൃത്വം നൽകിയത് സാക്ഷാൽ അച്ചുതാനന്ദൻ ആയിരുന്നു, ആ ഒറ്റക്കാരണത്തലാണ് ദേശീയപാത വികസനം ഇത്രയും വൈകിയത്
@praveennv2355
@praveennv2355 2 жыл бұрын
Supreme court il ummanchandi government poyi cheetha kettathu 45 meter ettedukaan kazhiyila ennu paranjath kondale,nuna parayale suhruthe
@mahesh_bpV
@mahesh_bpV 2 жыл бұрын
അത് ശെരി അപ്പൊ അങ്ങനെയാണ്..ശരി കൊങ്ങി..
@INC02024
@INC02024 2 жыл бұрын
@@mahesh_bpV Adimakk party capsule ee ariyu 😁🤣
@yodhaav4784
@yodhaav4784 2 жыл бұрын
Athe MK muneer Pothumaramath mandri aayappo varandathaayirunnu expres higway Ath sakaakkal ippo thekk vadak higwya aakki kondvannu 😂😂😂
@yodhaav4784
@yodhaav4784 2 жыл бұрын
@@mahesh_bpV computer vannappo thadanjath kongikal anoo setta
@rahulrmuttara
@rahulrmuttara 2 жыл бұрын
മണ്ടൻ ജയിക്കിന്റെ ഇളിച്ചുകൊണ്ടുള്ള ആ നിൽപ്പ് 👌👌👌
@alensunny6239
@alensunny6239 2 жыл бұрын
Maramandan
@skid8235
@skid8235 Жыл бұрын
😂 സത്യം
@sheelaprakash532
@sheelaprakash532 Жыл бұрын
ഹ ഹാ
@petzandfishing
@petzandfishing 11 ай бұрын
പുതുപ്പള്ളി ചാണ്ടി ഉമ്മൻ തൂത്തു വരി 😍😍💥💥💥💥💥
@vaidyan4563
@vaidyan4563 11 ай бұрын
തോൽക്കേ സംസാരിക്കുന്നത് സർട്ടിഫിക്കറ്റ് ദാനം കിട്ടിയ ആളോടല്ല എന്നോർക്കുക.
@ajax3448
@ajax3448 2 жыл бұрын
കേരളം കണ്ട ഏറ്റവും മികച്ച അഴിമതി കാട്ടിയ സർകാർ 😇🥰🤩.....നാട് വെളൂപിച്ച് pocket നിറക്കുന്ന മിടുക്കൻ ...😌😌😍 പോക്കറ്റ് നിറയ്ക്കുന്നവർ .
@omanaasokan8198
@omanaasokan8198 2 жыл бұрын
ഒരിക്കലും ആരും സ്വന്തം സ്ഥലം വിട്ടു കൊടുക്കരുത്... മരണം വരെ സമരം ചെയ്യണം... നമുക്ക് നീതി കിട്ടണം 👍👍👍👍👍
@vishnuvijayan1759
@vishnuvijayan1759 2 жыл бұрын
നീ ട്രെയിനിൽ കയറിട്ടുണ്ടോ?? നീ എയർപോർട്ടിൽ കയറിട്ടുണ്ടോ നീ ഹൈ വേ കൂടി പോയിട്ടുണ്ടോ എന്നാൽ ചിന്തിച്ചോ അവിടെ ഒക്കെ ഒരുപാട് പേരുടെ വീട് ഇരുന്ന സ്ഥാലം ആയിരുന്നു?? അന്ന് അവർ വീട് ഒഴിഞ്ഞു കൊടുത്തിട്ടാണ് നിനക്കൊക്കെ അതിൽ യാത്ര ചെയുവാൻ പറ്റിയത്
@omanaasokan8198
@omanaasokan8198 2 жыл бұрын
@@vishnuvijayan1759 ഞാൻ എല്ലാത്തിനും കയറിയിട്ടുണ്ട് . നീ ഒന്ന്. പോടാ... നീയും പിണറായിയുടെ ആളായിരിക്കും ഞാനും അതുതന്നെയാണ് പക്ഷേ... പാവപ്പെട്ടവരുടെ വീടും സ്ഥലവും മാത്രം തിരഞ്ഞുപിടിച്ചു കൊണ്ടാണ് ഈ പിണറായിയുടെ വാലാട്ടി പട്ടികൾ ഇങ്ങനെ ചെയ്യുന്നത് ... ഏതെങ്കിലും ഒരു പ്രവർത്തകരുടെ വീടിന്റെ നടക്കു കൂടെ പിണറായിയുടെ ഈ റെയിൽ പോകുന്നില്ലല്ലോ പ്രവർത്തകരുടെ യൊക്കെ വീടും സ്ഥലവും ഒഴിവാക്കിക്കൊണ്ട് പാവപ്പെട്ടവരെ മാത്രം തെരഞ്ഞുപിടിച്ചാണ് ഈ റെയിൽ പദ്ധതി പോകുന്നത്. നീ അവരുടെ അനുഭാവി ആയതുകൊണ്ട് നിനക്ക് അത് അറിയേണ്ട കാര്യമില്ല ആയിരിക്കും 😡😡😡😡😡😡😡😡😡😡
@ashfaqachu7265
@ashfaqachu7265 2 жыл бұрын
@@vishnuvijayan1759 serinnaaa
@shaaaa1118
@shaaaa1118 2 жыл бұрын
@@vishnuvijayan1759 ennaa mone nee oru pani cheyy e veedum sthalavum nashttapedunna oraalk Ninde veedum sthalavum kodukk ennit avark compensation kittumbo ath vaaghiko anghane ethra andham kammikal munnott varum
@shines8954
@shines8954 2 жыл бұрын
@@vishnuvijayan1759 thayoli pooda
@binduraghavan2624
@binduraghavan2624 11 ай бұрын
ജയ്ക്ക് 'ശ ' അക്ഷരം സ എന്നാണോ പറയുന്നേ 😁😁, എന്റെ ഒരു സം സയം മാത്രം
@robinn.t3427
@robinn.t3427 Жыл бұрын
രാഹുൽ ❤
@drivingblock6711
@drivingblock6711 2 жыл бұрын
സപ്പോർട്ട് ചെയ്യുന്ന എല്ലാ സഖാക്കളും ഒരു ലക്ഷം രൂപ വീതം ഭൂമി പോകുന്നവർക്ക് കൊടുക്കാൻ തയ്യാറാകുന്ന ആൺകുട്ടികൾ ഉണ്ടോ
@user-uu1dd9zx6f
@user-uu1dd9zx6f 2 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആണ്കുട്ടികളുടെ കാലം അച്യുതാനന്ദൻ അദ്ദേഹത്തിന്റെ കാലം വരെ ആയിരുന്നു..ഇപ്പൊ ഉള്ളത് എന്താണ് കമ്മൂണിസം എന്നു പോലും അറിയാത്ത കുറേ അധികാര-പണം മോഹികളുടെ കാലം ആണ്..😞
@gurukuttapaiswamikal9490
@gurukuttapaiswamikal9490 2 жыл бұрын
വികസനത്തിന്റെ പേര് പറഞ്ഞു പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് കേറുന്ന പാർട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നാകരുത്. ഇത് വെറും കോർപ്പറേറ്റ് ലോബി. യഥാർത്ഥ കമ്മ്യൂണിസ്റ്റിനു ഈ പദ്ധതിക്കു കൂട്ട് നിക്കാൻ പറ്റില്ല.
@flower-cp7vv
@flower-cp7vv 2 жыл бұрын
പറച്ചിൽ മാത്റം തൊഴിലാളി വർഗം സഖാക്കൽ പ്രവർത്തിക്കുന്നതു മുതലാളി മാർക്ക് വേണ്ടി മാത്രം ആണ്
@markdon8903
@markdon8903 2 жыл бұрын
വെറും രാഷ്ട്രീയ അടിമകൾആയി മാറരുത് സ്വന്തം പാർട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുന്നതാണ് ഏത് പാർട്ടിയുടെയും ശാപം
@shibinvv2005
@shibinvv2005 2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@user-dk1tg3qd7b
@user-dk1tg3qd7b 2 жыл бұрын
ഈ സ്ഥലം പോകുന്നവരുടെ മാത്രം പ്രശ്നം അല്ല. കേരളം ഒരു ശ്രീലങ്ക ആവാൻ സമ്മതിക്കരുത്
@aljinjacob1889
@aljinjacob1889 2 жыл бұрын
onnu pode. avante oru sreelamka. myr.. ശ്രീലങ്കയിൽ എന്താണ് ഉണ്ടായത് എന്ന് അറിഞ്ഞിട്ടു തന്നെ ആണോ മോനെ കിടന്നു കുനയ്ക്കുന്നത്??? കേരളത്തില് അങ്ങനെ ആകണം എങ്കിൽ ഇന്ത്യയിലും വലിയ വീഴ്ച വരണം.. അത് പോലും അറിയാത്ത ചാണകം.. കോപ്പ്..
@bknnair4753
@bknnair4753 2 жыл бұрын
Ivanakathikanarumilla
@annievarghese6
@annievarghese6 2 жыл бұрын
ചെയ്ക്കുനാറി മൂലംപള്ളിയിൽ കുടിയിറക്കിയമുന്നൂറുകുടു ബങ്ങൾക്കുഎന്തുകൊടുത്തുയെന്നുപറയടാ .കൂട്ടക്കൽ ഉരുളുപൊട്ടിയവർക്കുഇത്രയുംനാളായിട്ടും എന്തുകൊടുത്തു.എത്ര കെഎസ്ആർടിസി കട്ടപ്പുറത്തുണ്ടു അതുശരിയാക്കിജനങ്ങൾക്കുയാത്രചെയ്യാൻപറ്റുന്നരീതിയിൽശരിയാക്കികൊടുക്കടാചെയ്ക്കെ.
@user-vq9ln2tt8w
@user-vq9ln2tt8w 2 жыл бұрын
Onne podoo vikasanam varanam
@user-dk1tg3qd7b
@user-dk1tg3qd7b 2 жыл бұрын
@@user-vq9ln2tt8w പിണറായിയുടെ പോക്കറ്റ് വികസിച്ചാൽ നാട് നന്നാവില്ല...
@user-tv1ly1io5o
@user-tv1ly1io5o 11 ай бұрын
പേരിടൽ ചടങ്ങിൽ ചെവിയിൽ " തോൽക്ക് "എന്ന് വിളിച്ചിട്ട് "ജെയിക്ക് " എന്ന് സർട്ടിഫിക്കറ്റിൽ എഴുതിയാൽ ജയിക്കില്ല .....
@vimalarajan8842
@vimalarajan8842 2 жыл бұрын
ജയ്ക്ക് സംസാരിക്കുമ്പോൾ സഹിഷ്ണുതയോടെ കൈയേറ്റം ചെയ്യാതിരുന്ന ജനങ്ങൾ...😔
@cryptovlogger9142
@cryptovlogger9142 2 жыл бұрын
😂😂😂 കമ്മി ഗുണ്ടകൾ അല്ലെ ചുറ്റും 💩
@lebanesekitchen5458
@lebanesekitchen5458 2 жыл бұрын
Ara ee jaiika entha ivande udhesham
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
പാവം അവനെ തളം വയ്ക്കാൻ പരുവത്തിനാക്കി പാർട്ടി
@Sniperyt275
@Sniperyt275 2 жыл бұрын
പൊട്ടക്കണ്ണനെ ഓടിക്കണം
@Sniperyt275
@Sniperyt275 2 жыл бұрын
വർത്തമാനം പറയാൻ നിനക്ക് മാത്രമല്ല. എല്ലാർക്കുമറിയാം. വെച്ചിട്ട് poda📱 മോനെ
@criticmaster9203
@criticmaster9203 2 жыл бұрын
ജയിക്കിന്‌ പറ്റിയ പണി.. ലോട്ടറി വില്പന... Correct സൗണ്ട്
@fz1667
@fz1667 2 жыл бұрын
Correct 😂😂😂😂
@roshnathomas2456
@roshnathomas2456 2 жыл бұрын
🤣🤣🤣🤣🤣🤣🤣😂😂😂chirichu mathi ayi
@MrMindsetpsc
@MrMindsetpsc 2 жыл бұрын
😂😂😂
@vaisakhdevvs
@vaisakhdevvs 2 жыл бұрын
🤣🤣🤣
@nixyanil8305
@nixyanil8305 2 жыл бұрын
Njanum orthu avdayoo e sound kettittundallooo ennu 😆😆😆
@noormuhammed142
@noormuhammed142 Жыл бұрын
രാഹുൽ ⚡️⚡️⚡️⚡️♥️
@jayaprakashpurayaththekket709
@jayaprakashpurayaththekket709 Жыл бұрын
രാഹുൽ പൊളിച്ചു, നല്ല മലയാളം അത്‌ കേട്ട് ജൈക്ക്‌ പഠിക്കണം ശ പിന്നെ സ വെത്യാസം മനസിലാകും. ജയ് ശ്രീ രാം
@user-uu1dd9zx6f
@user-uu1dd9zx6f 2 жыл бұрын
അനിവാര്യതയായ NH നെയും അനാവശ്യമായ കെ റെയിൽ നേയും താരതമ്യം ചെയ്യുമ്പോള് ഇവന്മാരുടെ വിവരം എത്രയാണെന്നറിയാം..😂
@abdulsalam5067
@abdulsalam5067 2 жыл бұрын
രാഹുൽ സൂപ്പർ. അന്തംകമ്മികളുടെ എരിയ സെക്രട്ടറിയാണ് ജെയ്ക്ക്
@footballlife5842
@footballlife5842 2 жыл бұрын
രാഹുൽ മാങ്ങാണ്ടി🤣🤣🤣
@kimjohnun574
@kimjohnun574 2 жыл бұрын
jaik bhooloka tholvi. peera cherukkan
@muhammed0743
@muhammed0743 2 жыл бұрын
@@footballlife5842 അന്തം കമ്മി 💥
@Anamika-pm9qg
@Anamika-pm9qg 2 жыл бұрын
@@footballlife5842 ജൈക് ethu അണ്ടിയ????😂
@alensunny6239
@alensunny6239 2 жыл бұрын
@@footballlife5842 oh chembu vijayan fen
@softcorner2918
@softcorner2918 11 ай бұрын
2006 ൽ UDF എക്സ്പ്രസ്സ്‌ ഹൈവേ കൊണ്ട് വന്നപ്പോ തടഞ്ഞ ടീംസ് ആണ് ഇപ്പൊ വികസനം പറഞ്ഞു നടക്കുന്നു വികസന വിരോധി ടീമിന്റെ അടിമയായ ജെയ്ക്ക്😂😂😂😂
@basithbazi8242
@basithbazi8242 2 жыл бұрын
ജെയ്ക്കിന് ദേസീയ പാതയിൽ കൂടെ പോവാൻ ആസങ്കയുണ്ട്...😇
@josephcolnmen8301
@josephcolnmen8301 2 жыл бұрын
😹
@midhun4797
@midhun4797 2 жыл бұрын
😂
@arafathka8284
@arafathka8284 2 жыл бұрын
🤣
@jibindavis5003
@jibindavis5003 Жыл бұрын
😂
@finiantony225
@finiantony225 Жыл бұрын
😅
@naseem4104
@naseem4104 2 жыл бұрын
റോഡ് പണി വികസനം അല്ല അടിസ്‌ഥാന സൗകര്യം ആണെന്ന് ആ മരയൂള ജെയ്ക്കിന് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കടെയ് 🚩
@yite8466
@yite8466 Жыл бұрын
രാഹുൽ നിങ്ങൾ ഒരു ഹരം ആണ് 👍🏻😍
@IndianCheGuera
@IndianCheGuera 4 ай бұрын
നല് ലക്ഷം ഒറിജിനല് കൊടുക്കണം. വ്യാജനടിച്ച് കൊടുക്കരുത് 😂
@sushathsree9082
@sushathsree9082 2 жыл бұрын
ജയ്കിന്റെ വാ ചാതുര്യത്തിനു എന്റെ നടുവിരൽ നമസ്കാരം....
@knprabhakarannair3168
@knprabhakarannair3168 2 жыл бұрын
ജയ്ക്കിന്റെ സ്വഭാവ സാമ്യമുളകുറേ ഗുണ്ടകളെ ഇറക്കുമതി ചെയ്ത് പ ചാനൽ പരിപടി അനുകൂലിക്കാൻ ശ്രമിച്ച ജയ്ക് ഷെയ്ക് ആയിപ്പോയി നാറി ശരിക്കും നാറി പോയി
@dilk966
@dilk966 2 жыл бұрын
ദേസീയ പാത എന്താണെന്നു മനസ്സിലായി, 🙄ആരാണ് ഈ സഖാവ് പിൺഡ്രായി പിണറായി അല്ലെ..
@NoOne-no9te
@NoOne-no9te 2 жыл бұрын
😂
@rahufmilocco2133
@rahufmilocco2133 2 жыл бұрын
Jaick moulavi
@Mj-mt2qj
@Mj-mt2qj 2 жыл бұрын
Hannu... Panna nayenta mon. Avanta vathalam
@MALAYALI789
@MALAYALI789 11 ай бұрын
ജേക്കിനെ ഇങ്ങനെ അപമാനിക്കല്ലേ ചേട്ടാ.... അവനും അവന്റെ പാർട്ടിയിലുള്ളവർക്കും ബുദ്ധിയില്ലാത്തത് അവരുടെ തെറ്റല്ലല്ലോ ചേട്ടാ.....😂
@jubythundiyil258
@jubythundiyil258 Жыл бұрын
ഇപ്പോഴും ജയിക്കിന് അപ്പന്റെ ബിസിനസ്സും പ്രായവും പറയുമ്പോൾ കൺഫ്യൂഷൻ
@കുഞ്ഞാപ്പു-മലപ്പുറം
@കുഞ്ഞാപ്പു-മലപ്പുറം 2 жыл бұрын
ആദ്യമായി കേരളത്തിന്ന് കയ്യടി കിട്ടിയ bjp ഇത് എന്താ സംഭവം 😅
@step2english549
@step2english549 2 жыл бұрын
കോൺഗ്രസ്സ് പ്രതിനിധി സുപ്പർ
@amruthswaroopa1960
@amruthswaroopa1960 2 жыл бұрын
Rahul mamkoottathil
@AAswinneelacantan
@AAswinneelacantan 2 жыл бұрын
Rahul Mankootathil 🔥
@sicilyinasu3739
@sicilyinasu3739 5 ай бұрын
രാഹുലെ നിന്റെ അക്ഷരസ്ഫുടത ഒന്ന് കേൾക്കാൻ പറയ് ജയിക്കിനോട് ജയിക്കിന്റെ അക്ഷരസ്ഫുടത രാഹുലും ഒന്ന് കേട്ട് നോക്കൂ ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ്
@zimplezmart6404
@zimplezmart6404 2 жыл бұрын
പാർട്ടിക്കാർ മുൻകൈ എടുത്ത് ഈ പദ്ധതി നടപ്പിലാക്കണം.👍🏼 വീടും വസ്തുവും നഷ്ടപെടുന്നവർക്ക്, പദ്ധതിയെ അനുകൂലിക്കുന്ന പാർട്ടിക്കാരുടെ വീടും വസ്തുവും നൽകി പ്രശ്ന പരിഹാരം ഉണ്ടാക്കണം. മാതൃക ആകണം....
@NoOne-no9te
@NoOne-no9te 2 жыл бұрын
😂
@haiseldsilva5054
@haiseldsilva5054 2 жыл бұрын
Yes 😆👌
@sreeragpk7028
@sreeragpk7028 2 жыл бұрын
@VLOG ath prayokikam allenn manassilayond aan ath pinvalichath
@tripmode186
@tripmode186 2 жыл бұрын
@vlog എന്റെ കമ്മി, study classil കൃത്യമായി പോകുന്നുണ്ടല്ലേ 🤣
@abdulrezak6932
@abdulrezak6932 2 жыл бұрын
വേണ്ടിവന്നാൽ അതും ചെയ്യും പറഞ്ഞു പറ്റിക്കില്ല
@chandrababupr6413
@chandrababupr6413 2 жыл бұрын
ഭൂമി നഷ്ടപ്പെട്ടു പോകുന്നവരുടെ വിഷമം DYFI നേതാവിന് മനസ്സിലാവില്ല പാർട്ടി ക്ലാസ്സിലെ പോലെ കുറെ എറെ സംസാരിക്കും കഷ്ടം😭😭😭😭
@SkKollamkaran
@SkKollamkaran 11 ай бұрын
ജയ്ക്കിന് മൂന്നാമത്തെ തോൽവി ആശംസകൾ 🎉🎉🎉
@Mohammedbasheer906
@Mohammedbasheer906 5 ай бұрын
ഞാൻ ഇപ്പോൾ രാഹുൽ നിങ്ങളുടെ big fan അ ഉരുളക്ക് ഉപ്പേരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@d4devusmedia599
@d4devusmedia599 11 ай бұрын
30 വർഷം മുമ്പ് സ്ഥലം ഏറ്റെടുപ്പ് നടന്ന് കഴിഞ്ഞു. എന്ത് മണ്ടത്തരം ആണ് ഇവൻ വിളമ്പുന്നത്.?
@mallikamallika7505
@mallikamallika7505 2 жыл бұрын
ആളുകൾ പഞ്ഞിക്കിട്ടാലും ഇങ്ങനെ നിൽക്കാൻ ജയ്ക്കിനെ കൊണ്ടേ പറ്റൂ
@divyandkk
@divyandkk 2 жыл бұрын
😁😁😁😁😁😂😂😂
@sindhusindhu9109
@sindhusindhu9109 2 жыл бұрын
😄😄😄😄😄ബെള ഇല്ലാത്ത കൊണ്ട
@makechange1160
@makechange1160 2 жыл бұрын
കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ ഉമ്മച്ചനെ നിക്കറിൽ മുള്ളിച്ചതാ ജെയ്ക്... മക്കൾ ചെല്ല് 😂
@sreerajmh4290
@sreerajmh4290 2 жыл бұрын
@@makechange1160 എന്നിട്ട് എന്നിട്ട് 🤭
@rdileeputube
@rdileeputube 2 жыл бұрын
@@makechange1160 ആപ്പണി അവനു അറിയാം. മുള്ളിക്കൽ . അതേ അറിയൂ.
@noushadsvlog6393
@noushadsvlog6393 2 жыл бұрын
ചിരിച്ചോണ്ട് നിന്ന് മുഞ്ചാനും വേണം ഒരു ചങ്കൂറ്റം
@saraabey1964
@saraabey1964 Жыл бұрын
രാഹുൽ 🔥🥰🔥🔥🔥❤❤❤❤❤❤
@user-zy3dw7rl6t
@user-zy3dw7rl6t Жыл бұрын
കൊണയടിച്ചു കൊണയടിച്ച് അവസാനം അണ്ണാക്കിൽ കിട്ടുമ്പോൾ ഒള്ള തോൽക്കിന്റെ ഭാവം കാണാൻ തന്നെ എന്ത് രസാ.... 🤣🤣🤣 ലോട്ടറി ഡിപ്പാർട്മെന്റിൽ ഒരു കഴിവ് ഒണ്ട്... നാളെയാണ്...നാളെയാണ്..നാളെയാണ്... 😹😹
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 2 жыл бұрын
ജയക്കേ,ഏതുകാര്യത്തിലും കോൺഫിഡൻസ് നല്ലതാണ് പക്ഷേ അത് ഓവർ ആകരുത് തന്നേക്കാൾ വിജ്ഞാനം ഉള്ള കോടിക്കണക്കിന് ആളുകൾ രാജ്യത്തുണ്ട്
@SasiKumar-mm4it
@SasiKumar-mm4it Жыл бұрын
Ithu avanodonnu paranhju nokkuu. 😁
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 Жыл бұрын
@@SasiKumar-mm4it ആരോടും പറയാം ഈ രാജ്യത്ത് സാധാരണക്കാരനും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്
@SasiKumar-mm4it
@SasiKumar-mm4it Жыл бұрын
@@binuprasadpvbinuprasadpvch8766 seriyanu.pakshe , ahamkariyum dharshttyavum niranhjavanodu samsarikkathirikkunnathanu nallathu.!.He is such an uncultured fellow!!!
@mohammedmasthankk4910
@mohammedmasthankk4910 Жыл бұрын
കോട്ടപ്പടി മലപ്പുറം വഴി ഒരു ദേശിയ പാത 6 വരി പാത.... കള്ളം പറയുന്നതിൽ ഒരു ലിമിറ്റ് ഒന്നുമില്ല
@kabeere155
@kabeere155 Жыл бұрын
ചാണ്ടി ഉമ്മൻ ഭൂരിപക്ഷം 58000. മുകളിൽ ✌️✌️✌️
@althafmuhammed5434
@althafmuhammed5434 2 жыл бұрын
ഞാൻ വിചാരിച്ചു ജൈക് പറഞ്ഞു തുടങ്ങിയപ്പോൾ പൊളിച്ചടുക്കും എന്ന് പൂ ചോദിച്ചു പൂക്കാലം തന്ന രാഹുൽ മാതൃക ആയി ജയിക് വീണ്ടും തേഞ്ഞു 😂
@minnalmurali6998
@minnalmurali6998 2 жыл бұрын
😂
@akhilp095
@akhilp095 2 жыл бұрын
എത്രയാ ബിള 😂😂😂
@RobinAustralia
@RobinAustralia 2 жыл бұрын
Peru...jayikku....pakshe bhooloka tholvi
@hawassm
@hawassm 2 жыл бұрын
@@RobinAustralia 😄😄😄
@abythankachan628
@abythankachan628 2 жыл бұрын
😂😂
@pinkman259
@pinkman259 2 жыл бұрын
നിയമന നിരോധനം നടത്തി ഞങ്ങളെ മൂഞ്ചിച്ചു കൊണ്ടിരിക്കുന്ന 2ആം പിണറായി സർക്കാരിന് വോട്ട് ചെയ്തതിൽ എന്നു ഖേദിക്കുന്നു 😓
@priyamolar7979
@priyamolar7979 11 ай бұрын
Rahul ❤‍🔥❤‍🔥
@razhi916
@razhi916 Жыл бұрын
കേൾക്കുന്നവർക്ക് മുന്നിൽ നല്ല അന്തസ്സായി കളവ് പറയാൻ കഴിവുള്ള യുവ നേതാവാണ് ജെയ്ക്.... 3 മത്തെ മിനുട്ടിൽ ജെയ്ക് പറയുന്നു മലപ്പുറം കോട്ടപ്പടിയിൽ കൂടി ആണ് 6 വരി പാത കടന്ന് പോവുന്നത് എന്ന് അവിടെ ഏത് 6 വരി ആണ് ഇവൻ ഉണ്ടാക്കുന്നത് 6 വരി പാത കടന്ന് പോവുന്നത് കോട്ടപ്പടിയിൽ നിന്നും 18 km അപ്പുറത്തുള്ള എടരിക്കോട് വഴി ആണ്... എടരിക്കോട് ഉള്ള റോഡിന് കോട്ടപ്പടിയിൽ നഷ്ടപരിഹാരം കൊടുത്തു പോലും ഏത് ഓഫീസിനാണ് കൊടുത്തത്.... പക്ഷേ ഒന്നുമറിയാത്ത പാവങ്ങൾ ഇവന്റെ കളവ് കേട്ട് കയ്യടിക്കുന്നു..... കമ്മ്യൂണിസ്റ്റ്‌നെ നൊമ്പിയാൽ അവൻ ഊമ്പും.... ജനങ്ങളെ വിഡ്ഢികളക്കാൻ ഇവർ എന്ത് കളവും അടിച്ചിറക്കും
@food2food233
@food2food233 2 жыл бұрын
Jaayik പറയുന്നത്‌ ഞങ്ങൾ അംഗീകരിക്കുന്നു. K rail കേരള വികസനത്തിന് അനിവാര്യം ആണ്. പക്ഷേ ഭൂമി um വീടും നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് എങ്കിലും jayyik ന്റെ വീട് സ്ഥലവും എഴുതി നല്‍കിയ ശേഷം പാർട്ടി ഓട് അനുഭാവം കാണിക്കു. എങ്കിൽ മത്രം krail അനുകൂലിക്കുന്ന താങ്കളോട് ഞങ്ങൾ യോജിക്കുന്നു.
@jeenakk7827
@jeenakk7827 2 жыл бұрын
All krail supporters should give away thier land and property to those victims and take governments compensation
@flower-cp7vv
@flower-cp7vv 2 жыл бұрын
ബീഡി തൊഴിലാളികൾ,തയ്യൽ തൊഴിലാളികലും ആയ ചോട്ടാ ചഖാക്കൽ വേണേൽ സ്വന്തം വീട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്കു തീർ എഴുതി കൊടുക്കും എന്നാലും നേതാക്കൾ കൊടുക്കില്ല
@sajeevanvm8812
@sajeevanvm8812 2 жыл бұрын
Nalla idea. K rail ne anukoolichu charchakku varunna var aadyam avaruda bhoomiyil oru veedinulla sthalam veedu nashtappedunnavanu ezhuthi koduthittu vannaal kaaryam nadannekkum. Illenkil ee varthamanam onnum oru janavum chevikollilla.
@iamallwin
@iamallwin 2 жыл бұрын
സാധാരണക്കാരായ ജനങ്ങളോടൊപ്പം അന്നും ഇന്നും കോൺഗ്രസ്സ് ... ⚡⚡⚡🇮🇳
@shameemmt9907
@shameemmt9907 2 жыл бұрын
റേഷൻ വാങ്ങി കൊണ്ടുവെക്കാൻ വീടും വേണ്ടേ
@user-vq9ln2tt8w
@user-vq9ln2tt8w 2 жыл бұрын
@@royalunni pension nere kodukan kaziyathavar aane congress
@sonetsunnyanatharackal6556
@sonetsunnyanatharackal6556 2 жыл бұрын
@@user-vq9ln2tt8w പെൻഷൻ പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ്‌ ആണ് കഴുത കമ്മി
@PakkrusMediaCookingChannel
@PakkrusMediaCookingChannel 2 жыл бұрын
Poda uchalii
@sonetsunnyanatharackal6556
@sonetsunnyanatharackal6556 2 жыл бұрын
@@PakkrusMediaCookingChannel poda my re
@gilsonbrunei8174
@gilsonbrunei8174 Жыл бұрын
കെ റയിൽ വരണം എന്നാണ് എന്റെ അഭിപ്രായം. അതിനെ ഞാൻ അനുകൂലിക്കുന്നു.
@sudhee66
@sudhee66 Жыл бұрын
6 വരി പാത കമ്മ്യൂണിസ്റ്റ്ന്റെ പദ്ധതി ആണെന്ന് അറിഞ്ഞില്ല 🤣
@prasanthprem7261
@prasanthprem7261 2 жыл бұрын
അതാണ് രാഹുൽ മാങ്കുട്ടത്തിൽ 🥰
@kdcompany9975
@kdcompany9975 2 жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ 👏🏼👏🏼💪💪💪💪
@dreams6599
@dreams6599 Жыл бұрын
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്‌. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്‌. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ്‌ അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന്‌ മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്കാണ്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ്‌ യുഡിഎഫ്‌ ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്‌. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന്‌ 1600 രൂപയാണ്‌. 1987ലെ നായനാർ സർക്കാരാണ്‌ മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്‌. മാവേലിസ്‌റ്റോറിനോട്‌ തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ്‌ തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ്‌ ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്‌.
@SunFlower-md7ho
@SunFlower-md7ho Жыл бұрын
വായാടികളായ CP കാർക്കിട്ട് ഇങ്ങനെ വെച്ചു താങ്ങാൻ രാഹുൾ മാങ്കൂട്ടം തന്നെ വേണം
@rjcreations1568
@rjcreations1568 Жыл бұрын
Aa ജയ്ക് നെ കാണുമ്പോൾ തന്നെ കലി വരുന്നത് എനിക്ക് മാത്രം ആണോ...😬😠😠😤
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ഒരുതരത്തിലും ഈ പദ്ധതി കേരളത്തിൽ വരാൻ പാടില്ല ഈ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് നമ്മൾ ചെറുക്കണം.
@AbdulRasheed-uf1ns
@AbdulRasheed-uf1ns 2 жыл бұрын
ഇവന് ജൈക് എന്ന് പേരിട്ട ഇവന്റെ അച്ഛനും അമ്മയും ആണ് ലോക തോൽവി 🤣
@myopinion8169
@myopinion8169 2 жыл бұрын
ആ പേരിനു ഒരുപാട് അർത്ഥങ്ങൾ ഉണ്ട്.. അവന്റെ അമ്മക്കും അച്ഛനും അറിയാം മരണം വരെ അവൻ ജയിക്കാൻ പോവുന്നില്ല എന്നു.... അപ്പൊ ജനങ്ങൾ മൊത്തം അവനോട് പറയണം ജയിക്ക് ജയിക്ക് ജയിക്ക് എന്നു... എന്നിട്ടെങ്കിലും ഉളുപ്പ് വന്നു അവൻ ജയിക്കട്ടെ എന്നു കരുതിയ അവര് പേരിട്ടത്😋
@revathydevu6771
@revathydevu6771 2 жыл бұрын
@@myopinion8169 😂😂
@AbdulRasheed-uf1ns
@AbdulRasheed-uf1ns 2 жыл бұрын
@@myopinion8169 🤣
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН