‘മിന്നലടിച്ചപ്പോള്‍ ടൊവീനോ മുങ്ങി; രണ്ടാം ഭാഗം കുറുക്കന്‍ മൂലയില്‍ അല്ല’ | Basil Joseph | Interview

  Рет қаралды 292,439

Manorama News

Manorama News

2 жыл бұрын

Basil Joseph | Interview | Nere Chovve | Johny Lukose | Minnal Murali | Tovino Thomas
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 251
@jinzz6854
@jinzz6854 2 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ട് മറുപടി പറയുക നിസാരകാര്യമല.😁
@Linsonmathews
@Linsonmathews 2 жыл бұрын
ബേസിലിന്റെ ഇന്റർവ്യൂ കാണാൻ പ്രത്യേക രസാണ് 😍👌👌👌
@snowdrops9962
@snowdrops9962 2 жыл бұрын
Ys....പുള്ളിയുടെ ചിരിയാണ് ഭയങ്കര രസം... 😄😄
@ThatGuy-my5ou
@ThatGuy-my5ou 2 жыл бұрын
@@snowdrops9962 yessss
@user-tx8ek1hp5r
@user-tx8ek1hp5r 2 жыл бұрын
നല്ലൊരു നേരമ്പോക്ക് ആണ്
@roby-v5o
@roby-v5o 2 жыл бұрын
*അതേ👌👌 സുഹൃത്തേ*
@abhilash.9478
@abhilash.9478 2 жыл бұрын
😍😍
@vsop3606
@vsop3606 2 жыл бұрын
കഴിവുള്ളവർ മുന്നോട്ടു വരിക തന്നെ ചെയ്യും......... അതിനു ഉദാഹരണമാണ് ഈ മനുഷ്യൻ 🙌
@sindhur1127
@sindhur1127 2 жыл бұрын
Absolutely right
@anirudh6386
@anirudh6386 2 жыл бұрын
ഭാഗ്യം കൂടി വേണം
@user-cx9qn4fv1h
@user-cx9qn4fv1h 2 жыл бұрын
ഭാഗ്യം എന്നുള്ള factor ഉണ്ട്, അത് ഇല്ലാന്ന് പറയുന്നത് വലിയ തെറ്റാണ്
@mitechnologylifehackingtip6257
@mitechnologylifehackingtip6257 2 жыл бұрын
കഴിവ് മാത്രം pora
@roby-v5o
@roby-v5o 2 жыл бұрын
*കഴിവ് ഉണ്ടായിട്ടും ഒന്നും എത്താതെ പോയ ഒരുപാട് പേർ നമുക്ക് ചുറ്റുപാട് ഉണ്ടെന്ന് വലിയൊരു സത്യമാണ്.. അതുകൊണ്ട് തന്നെ സുഹൃത്തേ കഴിവ് മാത്രം പോരാ ആരുടേങ്കിലും പിന്തുണയും സഹായം, ☝️മുകളിൽസുഹൃത്തു പറഞ്ഞതു പോലെ ഭാഗ്യംപിന്നെ ദൈവാനുഗ്രഹം തുടങ്ങി പലതും വേണംസുഹൃത്തേ...*
@thirdeye409
@thirdeye409 2 жыл бұрын
വയനാട് ചുരമിറങ്ങി വന്നതല്ലേ.... സിനിമയിലൂടെ തന്നെയാവട്ടെ കയറ്റവും.... ❤️💚
@Neenamathew80
@Neenamathew80 2 жыл бұрын
അടിപൊളി...ഈ ഷോയിൽ വരുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കും ബേസിൽ ജോസഫ്👍❤️
@vishnuchandran5128
@vishnuchandran5128 2 жыл бұрын
അല്ല prithviraj 26 മത്തെ വയസിൽ വന്നിട്ടുണ്ട് Best episode
@Neenamathew80
@Neenamathew80 2 жыл бұрын
@@vishnuchandran5128 yes...ശരിയാണ്
@coolanikutty
@coolanikutty 2 жыл бұрын
@@vishnuchandran5128 യെസ്, the best ever interview of raju..
@thealchemist9504
@thealchemist9504 2 жыл бұрын
@@coolanikutty പക്ഷെ അന്ന് പുള്ളിയുടെ ഇമേജ് അഹങ്കാരി എന്ന് ആയിരുന്നു 🤣.
@krishnendunv
@krishnendunv 2 жыл бұрын
I remember seeing sreesanth when he was 24
@thealchemist9504
@thealchemist9504 2 жыл бұрын
സിനിമയെ സിനിമയായി കാണണം. ഇവിടെ ബേസിൽ ഉദ്ദേശിച്ചത് ആളുകളെ entertain ചെയ്യിക്കുക എന്നതാണ്. അല്ലാതെ ബൈബിൾ ആയിട്ടോ മറ്റു പുരണങ്ങൾ ആയിട്ടോ ഇതിന് ബന്ധം ഉള്ളതായിട്ട് തോന്നിയില്ല.
@aneesh2n
@aneesh2n 2 жыл бұрын
ബേസിൽ, വിനീത് ശ്രീനിവാസൻ ഇവരെ രണ്ടുപേരും അഹങ്കാരം ഇല്ലാത്തവരും നല്ല talented ഉം ആണ്... ഇവരെ മാത്രമേ എനിക്കിഷ്ടമുള്ളൂ
@user-ty3kw7ht9u
@user-ty3kw7ht9u 2 жыл бұрын
Vishnu unikrishnanum pawli aanu
@mdnstyle
@mdnstyle 2 жыл бұрын
@@user-ty3kw7ht9u പക്ഷെ ഇത്തിരി അഹങ്കാരം ഉണ്ട്... ഇപ്പോൾ mainstreamലേയ്ക് വരാൻ ശ്രമിക്കുന്നവരോട്...
@user-ty3kw7ht9u
@user-ty3kw7ht9u 2 жыл бұрын
@@mdnstyle athu ok. Vishnu unikrishnan nte padam stry right ealam rasam aanu
@mdnstyle
@mdnstyle 2 жыл бұрын
@@user-ty3kw7ht9u രസം ആണ് but ബോഡി ഷെയിം കോമഡി ആണ്
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
@@user-ty3kw7ht9u ഇവരോടെ ഒക്കെ compare ചെയ്യാൻ വിഷ്ണു വളർന്നോ??
@jaleelkdm6233
@jaleelkdm6233 2 жыл бұрын
വയനാട്ടിൽ വെച്ച് സിനിമ ചിത്രീകരിച്ചാൽ വിജയിക്കില്ല എന്ന തെറ്റായ ധാരണ മാറ്റി തിരുത്തിയ സംവിധായകന്
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
ആ ചിരി ആണ് നമ്മുക്ക് ഇഷ്ടം... അതെ ചിരി പുള്ളി സിനിമയിലൂടെ നമ്മുക്ക് തരുന്നു ❤❤ ബേസിൽ ഫാൻസ്‌ കമോണ്ട്രാ 💪💪👌🏻👌🏻
@lathas3114
@lathas3114 2 жыл бұрын
കഴിവ് ഉള്ള നല്ല മനുഷ്യൻ ആണ് ബേസിൽ.. ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച ❤❤
@douluvmee
@douluvmee 2 жыл бұрын
He is a brilliant filmmaker!
@JohnJosephJSJ
@JohnJosephJSJ 2 жыл бұрын
I like this guy, stay positive and humble Mr Basil Joseph!!
@paralleluniverse369
@paralleluniverse369 2 жыл бұрын
തീ മിന്നൽ തിളങ്ങി.. 🔥 കാറ്റും കോളും തുടങ്ങി.., 💫 നാടിനാകെ കാവലാകും... വീരൻ മണ്ണിൽ ഇറങ്ങി🕴️ ദേ, കൺമുന്നിൽ പറന്നേ 💓 കാറ്റിൻ കാക്ക കുരുന്നായ് ✨ കൂട്ടമോടെ കേട്ടുനിന്ന് ഡിഷ്യൂം ഡിഷ്യൂം 👊🏼 👊🏼
@anirudh6386
@anirudh6386 2 жыл бұрын
@Hu 😂😂😂
@ThatGuy-my5ou
@ThatGuy-my5ou 2 жыл бұрын
@Hu 😹❌🙏
@xpulsemaniac4279
@xpulsemaniac4279 2 жыл бұрын
@Hu 🤣🤣
@moviemania1346
@moviemania1346 2 жыл бұрын
@Hu 🤣🤣🤣🤣
@nycilah7050
@nycilah7050 2 жыл бұрын
പൊളി ⚡️⚡️⚡️⚡️
@singlepassange1693
@singlepassange1693 2 жыл бұрын
വന്ന വഴി മറക്കില്ല....അതാണ്...യുവത്വം
@robsondoha8236
@robsondoha8236 2 жыл бұрын
ബുദ്ദി മാനായ സംവിധായകൻ 💐
@Adarsh-gm7xi
@Adarsh-gm7xi 2 жыл бұрын
എപ്പോ നോക്കിയാലും ആ ചിരി ❤
@Harikrishnan.V.S
@Harikrishnan.V.S 2 жыл бұрын
This Man...This Man...!! 🔥🔥🔥
@stephinunni6892
@stephinunni6892 2 жыл бұрын
As positive as always ❤️ Way to go Basil 🔥
@jystinjy003
@jystinjy003 2 жыл бұрын
Nice Interview..To understand the real personality of celebrities , interview with john lukose is a must watch.. proper questions coming in a flow.. basil so nice. A person with aim, ambition and with humbleness and also showing respect to a senior person..
@coolanikutty
@coolanikutty 2 жыл бұрын
Absolutely. Some says johny lukose asks irritating questions... But in my view he asks questions from the answers of interviewee in a succession... As u said it feels lik a flow... Its extremely different from the conventional way of interviewing.. ഇന്നത് ചോദിക്കണമെന്ന് വെച്ച് ചോദിക്കുന്ന രീതിയേ അല്ല... I like his way of interviewing...
@parwathyvs1874
@parwathyvs1874 2 жыл бұрын
Yeah as Basil said Vineeth srinivasan is a great supporter actually he always tries to give opportunities to many people.
@dazzlers1238
@dazzlers1238 2 жыл бұрын
മൂപ്പരെ ആ ചിരിയാണ് ❤️
@rahulvijayev1987
@rahulvijayev1987 2 жыл бұрын
ഈ പരാമർശത്തിൽ ഞങ്ങൾ അസ്വസ്ഥരാണ്.. എന്ന്, ഷിബു ഫാൻസ്‌ അസോസിയേഷൻ ബെംഗളൂരു 😃
@deepakd1131
@deepakd1131 2 жыл бұрын
Basil is a positive man he is a energetic person 👍
@ShabinMangalathu
@ShabinMangalathu 2 жыл бұрын
Newsmaker 2022il varanda aalaanu Basil💪🏽
@maheshkm4418
@maheshkm4418 2 жыл бұрын
Such a beautiful anchor,got to appreciate his work for the years he have been.
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"ഈ എളിമയാണ് ഇദ്ദേഹത്തിൻ്റെ വിജയം🙂🙂🙂🙂🙂
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
👍👍👍🌹🌹🌹നാടനായാലും, സംവിധാകൻ ആയാലും.. 👍👍👍ബേസിൽ ഇഷ്ട്ടം
@David_Padikkal
@David_Padikkal 2 жыл бұрын
Tovino ❤
@rolex7467
@rolex7467 2 жыл бұрын
അച്ചടക്കമുള്ള നല്ലൊരു തിരക്കഥയാണ് ഈ സിനിമയുടെ വിജയം ,കുഞ്ഞിപ്പയ്യാ you are a lucky man
@naseef3502
@naseef3502 2 жыл бұрын
briliant director keep moving
@familytips
@familytips 2 жыл бұрын
ആ ചിരി ആണ് നമ്മുക്ക് ഇഷ്ടം 😁😁😁❤❤
@kritheshkrithu5867
@kritheshkrithu5867 2 жыл бұрын
സ്വന്തം നാട്ടുക്കാരനായതിൽ അഭിമാനിക്കുന്നു... ബേസിൽ 🥰🥰🥰
@gk9533
@gk9533 2 жыл бұрын
നാട് എവിടെയാ 🤔
@kritheshkrithu5867
@kritheshkrithu5867 2 жыл бұрын
@@gk9533 sulthan Bathery
@moviemania1346
@moviemania1346 2 жыл бұрын
Njanun മാന്തവാടി 😁
@vahabvattaloor115
@vahabvattaloor115 2 жыл бұрын
3:23 ഈ ചോദ്യം സൂപ്പറായി കുറച്ചു മുന്നേ ഇത് ആലോചിച്ചിട്ട് ഉള്ളൂ ഈ സിനിമയിൽ കഥ എഴുതിയവർ അറിയപ്പെടുന്നില്ല
@robsonp3111
@robsonp3111 2 жыл бұрын
Basil is a brilliant director 👍👍
@arunjithck731
@arunjithck731 2 жыл бұрын
പക്യതയും ചിരിയും തമ്മിൽ എന്താണ് ബന്ധം ജോണി... പക്യത എന്നാൽഫുൾ ടൈം സീരിയസ് ആയി ഇരിക്കുക എന്നല്ല
@mmmok4689
@mmmok4689 2 жыл бұрын
Do u know what is maturity?
@mmmok4689
@mmmok4689 2 жыл бұрын
Is it serious behave??? Lol 🤣
@varun-wl9rb
@varun-wl9rb 2 жыл бұрын
Minnal ❤️
@NoBsLyf
@NoBsLyf 2 жыл бұрын
ജോണിച്ചെട്ടൻ എതിർകക്ഷിക്ക് സംസാരിക്കാൻ ഒരു അവസരം കൊടുത്തു കാണുന്നത് ഇത് ആദ്യമായാണ്
@anandgopanag1535
@anandgopanag1535 2 жыл бұрын
Minnal murali should start. I would like to express my gratitude to your team for completing shootin of minnal murali 1 during covid pandemic. Minnal murali 2 will be huge success full. Thank you
@shibinbabumugalkalayil4299
@shibinbabumugalkalayil4299 2 жыл бұрын
കണ്ണഞ്ചും സ്റ്റാറുപോൽ സ്റ്റേറ്റ്സിലെ സ്ട്രീറ്റ്റിൽ ഞാൻ സ്റ്റൈലിലിലായ് സിമ്പിൾളായ് കൺറങ്ങീടണം. ഈ ഓണം കേറിടാ മൂലയിൽ ഓതുംങ്ങിടും, കീടങ്ങൾ കേൾകുവാനിന്ന് പുച്ഛം മാത്രമേ 💥 കുഗ്രാമമേ കണ്ടോളുനിൻ കാലത്തിനും മുൻപേ ഇവൻ
@shibinbabujoseph5784
@shibinbabujoseph5784 2 жыл бұрын
ചിരിച്ചുകൊണ്ടല്ലാതെ ബേസിൽ ജോസെഫിന്റെ ഇന്റർവ്യൂ കാണാൻ പറ്റില്ല
@sainath4663
@sainath4663 2 жыл бұрын
Basil💯💕
@akhilkalathil231
@akhilkalathil231 2 жыл бұрын
Allrounder 😍💖👍👍💖
@PriyaAnnaStephanose
@PriyaAnnaStephanose 2 жыл бұрын
Best interview of Basil till now.
@timetraveller3046
@timetraveller3046 2 жыл бұрын
Most of Basil's interview was with new gen interviewers altogether in a different mood. This interview with a senior journalist with more serious questions was indeed a different experience. Wish Basil all the very best for the future. I was fortunate to have worked with him at Infosys from 2011-2014, he is such a gem of person always smiling and entertaining with a huge friends circle.
@rkttt1604
@rkttt1604 2 жыл бұрын
Basil 😍😍😍😍
@dreamer_tom
@dreamer_tom 2 жыл бұрын
Such an honest man ❤
@sulaimankottani3597
@sulaimankottani3597 2 жыл бұрын
കിട്ടിയ ചെറിയ സമയത്തിനുള്ളിൽ അതിഥിയിൽനിന്നു പരമാവധി കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ബുദ്ധിമാനായ അവതാരകൻ ജോണി ലൂക്കോസ്.
@2dayis2010
@2dayis2010 2 жыл бұрын
Johnyyo budhimano - common man, he ask painkili questions. Baisil makes it interesting
@lovesongs8086
@lovesongs8086 2 жыл бұрын
മിന്നൽ ബെസിൽ 😍😍
@absalutelycorrectaby1146
@absalutelycorrectaby1146 2 жыл бұрын
Super star!!!!!!
@shyamjithk1934
@shyamjithk1934 2 жыл бұрын
ആ ചിരി💓💓💓...
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇദ്ദേഹത്തിന്റെ അന്യഭാഷ ചാനൽ വൻ ബോർ ആയിരുന്നു പക്ഷെ മലയാളം ഇന്റർവ്യൂ കാണാൻ രസമാണ്. Janeman സിനിമയിലെ അഭിനയം സൂപ്പർ ആണ് എന്ന് കേട്ടു
@shinymathew6558
@shinymathew6558 2 жыл бұрын
Basil so talented
@mollywoodstreaming5278
@mollywoodstreaming5278 2 жыл бұрын
COOL PERSON & BRILLIANT DIRECTOR ❤️💖❤️💖❤️💖❤️💖💖❤️💖❤️💖❤️
@nithinedcity3747
@nithinedcity3747 2 жыл бұрын
Basil ⚡⚡⚡⚡
@mmuachu4266
@mmuachu4266 2 жыл бұрын
So positive...
@vision2116
@vision2116 2 жыл бұрын
Minnal Basil
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
Nepo കിട്സുകൾക്കിടയിൽ വ്യത്യസ്തമായി cinima ചെയ്‌യുന്ന ആൾ
@friendscrew2331
@friendscrew2331 2 жыл бұрын
Basil ചേട്ടന് താടി 😂😂❤🔥
@indiancr7352
@indiancr7352 2 жыл бұрын
😍😍⚡️ആശാൻ⚡️😍😍
@ranirajeev6909
@ranirajeev6909 2 жыл бұрын
സുപ്പർ
@VisionTomission
@VisionTomission 2 жыл бұрын
Basil interview vere level
@jithujiju8233
@jithujiju8233 2 жыл бұрын
അവതാരകന്‍ അല്‍പം കൂടി മര്യാദ കാണിക്കണം . പൊളിറ്റിക്സ് കുത്തി കേറ്റാന്‍ ബേസില്‍ ഒരു പാര്‍ട്ടി പ്രവൃത്തകനല്ല.
@arjunsherin4322
@arjunsherin4322 2 жыл бұрын
Politics എല്ലാവരുടെയും life ൽ ഉള്ളത് ആണ് ,അതിനെ മറ്റൊരു proffession ആയി മാത്രം കാണേണ്ട ആവശ്യം ഇല്ല പിന്നെ doctors, police ഒക്കെ പോലെ society ക്ക് വേണ്ടി പണി എടുക്കുന്ന ആൾക്കാർ ഒന്നും അല്ലല്ലോ സിനിമാക്കാർ, മേൽപ്പറഞ്ഞ ആൾക്കാർ ഉള്ളത് കൊണ്ട് ജനങ്ങൾ healthy, protected ആണ് , അങ്ങനെ ആണെങ്ങിൽ അവർ സിനിമാക്കാരുടെ അടുത്ത് entertainment ന് വേണ്ടി ചെല്ലും....ആകെ ഇതാണ് cinema മേഖല societykk വേണ്ടി ചെയ്യുന്നത്... അങ്ങനെ ഉള്ള ഒരു political issue ൽ ജനങ്ങൾക്ക് വേണി സംസാരിക്കണം... ഇവരുടെ ജോലി ടെ advantage ജനങ്ങളെ influence ചെയ്യാൻ കഴിയും .അതിന് appurathott entertainers ന് വലിയ പ്രാധാന്യം ഒന്നും ഇല്ല
@jibinabrhm
@jibinabrhm 2 жыл бұрын
എല്ലാം മഞ്ഞ മയം
@davisk.p4154
@davisk.p4154 28 күн бұрын
സിനിമയെക്കുറിച്ച് ഗൗരവവീക്ഷണമുള്ള സിംപിളായ മനുഷ്യൻ. Great.
@dmat371
@dmat371 2 жыл бұрын
Please make the second part a little fast paced…plz
@umesh_krishnaa
@umesh_krishnaa 2 жыл бұрын
അടുത്തത് മമ്മുക്കയുമായി ഒരു പടം വരണം എന്നാണ് എന്റെ ഒരു ഇത്..♥️💯
@abisalam6892
@abisalam6892 2 жыл бұрын
Basil😍👍
@fuckermonu
@fuckermonu 2 жыл бұрын
Both these guys are very good at what they do.
@justinjacob6687
@justinjacob6687 2 жыл бұрын
News channelukalude sound entha ithra kurav
@nisarevm
@nisarevm 2 жыл бұрын
✌🏼
@sanalbabuks1229
@sanalbabuks1229 2 жыл бұрын
Basil Joseph 🥰
@moneyheist5694
@moneyheist5694 2 жыл бұрын
Janeman -le abhinayam, ho oru rakshem illa!..... ❤
@robsondoha8236
@robsondoha8236 2 жыл бұрын
വയനാട് ആയത്കൊണ്ടാണ് കുറുക്കൻ മൂല എന്ന പേര് സിനിമയിൽ കൊണ്ടുവന്നട് 😂
@maliwaynek6732
@maliwaynek6732 2 жыл бұрын
What's so funny ?
@neo3823
@neo3823 2 жыл бұрын
Pinne Kollam aanekil Kundara , Tirondaram aanekil Appi moola ennu idano ?
@seekeroftruth12345
@seekeroftruth12345 2 жыл бұрын
എഫ്.എഫ്.ചി എലിവാണം.....എഴീച്ച് പോടേയ്..
@shanibanayas9911
@shanibanayas9911 2 жыл бұрын
@@neo3823 😄👍
@shanibanayas9911
@shanibanayas9911 2 жыл бұрын
ബാക്കി ഉള്ള ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്തിരുന്നെങ്കിൽ കോമഡി ആയേനെ 😀
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@muneerqatar8241
@muneerqatar8241 2 жыл бұрын
Question: Vaidikan ayirunnuvenkil engNe ullavan akumayirunnu?
@black_demon6122
@black_demon6122 2 жыл бұрын
Shibu 🔥
@shanibanayas9911
@shanibanayas9911 2 жыл бұрын
ബത്തേരിക്കാരൻ 💪
@deepakcheerankode2797
@deepakcheerankode2797 2 жыл бұрын
കുനുഷ്ട് ചോദ്യം ചോദിച്ച് basil enna ഈ പ്രതിഭയെ lock ചെയ്യാൻ ചോദ്യ കർത്താവ് ശ്രമിക്കുന്നു ....വളരെ മോശം ..☹️
@salihm1155
@salihm1155 2 жыл бұрын
Konisht chodiyam chodikal aan manorama highlight
@binoyvishnu.
@binoyvishnu. 2 жыл бұрын
നിരവധി സംവിധാനം ചെയ്യുന്ന , തിരക്കഥ സംഭാഷണം എഴുതുന്നവർ പുതുതായി വരുന്നുണ്ട് മലയാള സിനിമയിൽ അതിനൊത്ത് പുതിയ നായകൻ , സഹനടൻ ഗണത്തിൽ ആളുകൾ വരുന്നില്ല ആയതിനാൽ തന്നെ ഒരു സംവിധായകൻ ന് രണ്ടും മൂന്നും വർഷം ഒരു നായകനായി കാത്തിരിക്കേണ്ടി വരുന്നു മലയാളത്തിൽ പക്ഷേ തമിഴ് സിനിമയിൽ ഈ നടൻമാരുടെ കുറവ് കാണുന്നില്ല .... പക്ഷേ ഇതൊക്കെ മാറ്റിയെടുക്കേണ്ടതും സിനിമ നിർമ്മിക്കുന്നവർ തന്നെ ആണ് അവർ അത്തരത്തിൽ ഒരു ശ്രമം നടത്തുന്നത് കുറവാണ് എന്നതാണ് വാസ്തവം . പുതിയ ആളുകൾ വന്നാൽ മാത്രമെ ഒരു പുതുമ നിറഞ്ഞ ഒരു കാഴ്ച അനുഭവം പ്രേക്ഷകർക്ക് അനുഭവസാദ്യമാവുകയുള്ളൂ ...
@davidmathew9679
@davidmathew9679 2 жыл бұрын
അതുപോലെ ഒരു അവസരം നോക്കി നടക്കുന്ന കഴിവുള്ള ഇഷ്ടംപോലെ നടൻമാർ ഉണ്ട്. സ്റ്റാറുകളെ കൊണ്ട് മാത്രമേ അഭിനയിപ്പിക്കാവു എന്ന് കരുതിയിരുന്നേൽ ഇപ്പോഴുള്ള പല സംവിധായകരും ഫീൽഡിൽ ഉണ്ടാവില്ല.
@saneeshvaasavan9158
@saneeshvaasavan9158 2 жыл бұрын
Nalla kazhivullayaal
@suhailahmed7036
@suhailahmed7036 2 жыл бұрын
🥰🥰🥰🥰🥰 basil joseph
@harismuhamed4592
@harismuhamed4592 2 жыл бұрын
Poli padam
@RRR-no6ty
@RRR-no6ty 2 жыл бұрын
♥️basil
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഈ ബത്തേരിക്കാരന്റെ (ചീരാൽ) ആശംസകൾ!
@nineeshtky
@nineeshtky 2 жыл бұрын
Basil kanumbol thanne placent face aanu🥰
@anoopt427
@anoopt427 2 жыл бұрын
ബേസിൽ പൊളിച്ചു ✌🏽🔥
@dharwishjohn8151
@dharwishjohn8151 2 жыл бұрын
Basil bro 💪🏽🤍
@clashofclanscreations748
@clashofclanscreations748 2 жыл бұрын
❤️❤️❤️❤️
@Melvin-xb8ft
@Melvin-xb8ft 2 жыл бұрын
ബേസിൽ ജോസഫ് 🔥❤️❤️
@pratheush5002
@pratheush5002 2 жыл бұрын
💙
@rinsirinsi2912
@rinsirinsi2912 2 жыл бұрын
Basil❤
@fahamilbinahammed8914
@fahamilbinahammed8914 Жыл бұрын
Johny:King of Interview❤️
@ansif30
@ansif30 2 жыл бұрын
Nice
@The7387
@The7387 2 жыл бұрын
He will become great
@man.v860
@man.v860 2 жыл бұрын
2:19😂😂😂
@irshadmuhammed45
@irshadmuhammed45 2 жыл бұрын
പഴകാലം ഓർക്കപ്പെടും
@sajeshkumar7788
@sajeshkumar7788 2 жыл бұрын
🙏🏼👍
@ajithath9550
@ajithath9550 2 жыл бұрын
Basil 🥰
@sunithakongotviolin6388
@sunithakongotviolin6388 2 жыл бұрын
♥️♥️♥️
@mpaul8794
@mpaul8794 2 жыл бұрын
അതിനിടക്ക് jacobite orthodox issue ചോദിക്കേണ്ട കാര്യം എന്തായിരുന്നു
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН