No video

‘ഇ‌‌സ്‌‌ലാമിനെ തോന്നുംപടി വ്യാഖ്യാനിക്കാന്‍ കേരളത്തില്‍ ഇവരാര്?’ | MK Muneer ​| Nere Chovve

  Рет қаралды 36,020

Manorama News

Manorama News

3 жыл бұрын

‘ഇ‌‌സ്‌‌ലാമിനെ തോന്നുംപടി വ്യാഖ്യാനിക്കാന്‍ കേരളത്തില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌‌ലാമിയും ആരാണ്..? ഞങ്ങളും പഠിച്ചിട്ടുണ്ട് ഇസ്‌‌ലാം. മുനീറിന്‍റെ ചോദ്യങ്ങള്‍
MK Muneer | Interview | Nere Chovve | Johny Lukose | Taliban | Afghanistan | SDPI | Kerala
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 220
@preethap4507
@preethap4507 3 жыл бұрын
🙏 മുനീർ സാഹിബിനോട് എന്നും ബഹുമാനം
@nishadkalam
@nishadkalam 3 жыл бұрын
യഥാർഥ്യ ബോധം ഉള്ള നേതാവ്..... 👍
@more4u979
@more4u979 3 жыл бұрын
@Ruderude Rude 😪😪😪
@sharfusharaf8828
@sharfusharaf8828 3 жыл бұрын
മുനീർ സാഹിബ് 💪💪💪
@ambiradhakrishnan9670
@ambiradhakrishnan9670 3 жыл бұрын
Example nalla thandhykku pirannavan
@ayushgeeth4426
@ayushgeeth4426 3 жыл бұрын
Muneer sir you are great
@rajeshbabu2331
@rajeshbabu2331 3 жыл бұрын
വളരെ മാന്യമായി പെരുമാറുകയും സംസ്ക്കാര ഉന്നതിയും ഉള്ളതാങ്കളെ പോലെ ഉള്ളവർ ഇനിയും കേരളത്തിൽ ഉണ്ടാകട്ടെ. നല്ലൊരു അവതരണം രണ്ടാൾക്കും നന്മകൾ നേരുന്നു.
@athuldominic
@athuldominic 3 жыл бұрын
ഇവിടെ ചർച്ച ആക്കണ്ടത് ബോംബ് പൊട്ടിക്കൽ അല്ല... അത് പൊട്ടിക്കാൻ ഇവരെ പ്രേരിപ്പുക്കുന്ന ആശയസംഹിതയാണ്... അത് കണ്ടുപിടിച്ചു തകർക്കാതെ ഈ ലോകത്തിൽ സമാധാനം ഉണ്ടാകില്ല!! പ്രിത്വിരാജ് കുരുതിയിൽ പറയുന്നത് പോലെ നിങ്ങൾക്ക് സംഘടനകൾ അല്ലേ നിരോധിക്കാൻ പറ്റൂ!" അമേരിക്കയിൽ world trade center തകർത് ആയിരങ്ങളെ കൊല്ലാൻ അവർ അൽ ഖോയിദ ആകുന്നു.. *നൈജീരിയയിലെ ക്രിസ്ത്യയാനികളെ കൊല്ലാൻ അവർ ബൊക്ക ഹറോം ആകുന്നു.. *ഇറഖിലെ സിറിയയിലെ ക്രിസ്ത്യയാനികളെ യെസിദ്ധികളെ കൊല്ലാൻ അവർ ISIS ആകുന്നു *ഇസ്രായേലിലെ ജൂതൻ മാരെ കൊല്ലാൻ അവർ ഹമാസ് ആകുന്നു.. *മ്യാൻമറിലെ റോഹിങ്ക്യ ഹിന്ദുക്കളെ ,ബുദ്ധരെ കൊല്ലാൻ അവർ ആർസ ആകുന്നു.. *ശ്രീലങ്കയിൽ ക്രിസ്ത്യയാനികളെ കൊല്ലാൻ അവർ നാഷണൽ തൗവീത് ജമാത്തെ ആകുന്നു.. *ഇന്ത്യയിൽ ആക്രമണം നടത്താൻ അവർ ലഷ്കർ ഈ തോയിബ, ഇന്ത്യൻ മുജാഹിദിൻ എന്നിവ ആകുന്നു.. *കുടാത്തെ മതത്തിന്റെ പേരിൽ അല്ലറ ചില്ലറ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ അവർ സിമി,അൽ ഉമ, NDF ,PFI,PDP,IUML തുടങ്ങിയ പേരുകളിൽ ..വിഹരിക്കുന്നു.. ഇങ്ങനെ ലോകം മുഴുവൻ ഫ്രാൻസ്,ഇംഗ്ലണ്ട്,ജർമനി ...etc..നോക്കുക ആണ് എങ്കിൽ ആയിര കണക്കിന് സഘടനകൾ വേറെ!!
@amljj9752
@amljj9752 3 жыл бұрын
ഹാഗിയാ സോഫിയാ വിഷയത്തിലൂടെ ലീഗിൻ്റെ തങ്ങളൂട്ടിയുടെ ശരിയായ മുഖം എല്ലാവരും കണ്ടതാണ്. ഒരു മുനീറും ഇല്ലായിരുന്നു അതിനെ തള്ളിപ്പറയാൻ. ഗഫൂറിക്കാ പറഞ്ഞ പോലെ അസ്ത്രങ്ങൾ സൂക്ഷിച്ചു വെച്ചോണ്ടിരിക്കയല്ലേ.
@jijujiju3210
@jijujiju3210 3 жыл бұрын
മത്തായി 10:34 MALOVBSI (പുതിയ നിയമം) "ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. " യേശു വളരെ വ്യക്തമായി താൻ എന്തിനാണ് വന്നത് എന്ന് പറഞ്ഞിട്ടുണ്ട് , അത് പോലെ ഇവരുടെ രണ്ടാമത്തെ ദൈവമായ യഹോവയും വളരെ വ്യക്തമായി മുലകുടിക്കുന്ന കുട്ടികളെയടക്കം കൊന്ന് തള്ളാൻ കൽപിക്കുന്നതും , അന്യ ദൈവത്തെ ആരാധിക്കുന്ന ഹിന്ദുക്കൾ, മുസ്ലിംകൾ, ബുദ്ധ തുടങ്ങി അന്യ മതക്കാരെ മുഴുവൻ കൊല്ലാൻ കൽപ്പിക്കുന്ന വചനങ്ങളാണ് താഴെ കൊടുക്കുന്നത് . ആവർത്തനം 17: 3 - 5 3 വഴിതെറ്റി എന്റെ കല്‌പ​ന​യ്‌ക്കു വിരുദ്ധമായി അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അവയു​ടെ​യോ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ങ്ങ​ളു​ടെ​യോ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്യുന്നു.( വിഗ്രഹ ആരാധന നടത്തുന്ന) 5 തിന്മ ചെയ്‌ത ആ പുരു​ഷ​നെ​യോ സ്‌ത്രീ​യെ​യോ നഗരക​വാ​ട​ത്തിൽ കൊണ്ടു​വ​രണം. എന്നിട്ട്‌ ആ വ്യക്തിയെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. 1 ശാമുവേൽ 15:3 "അതുകൊണ്ട്‌, പോയി അമാ​ലേ​ക്യ​രെ കൊന്നു​ക​ളയൂ!അവരോടൊ​പ്പം അവർക്കു​ള്ളതെ​ല്ലാം നിശ്ശേഷം നശിപ്പി​ക്കണം. അവരെ വെറുതേ വിടരു​ത്‌. പുരു​ഷ​ന്മാരെ​യും സ്‌ത്രീ​കളെ​യും കുട്ടി​കളെ​യും ശിശു​ക്കളെ​യും കാള​യെ​യും ആടി​നെ​യും ഒട്ടക​ത്തെ​യും കഴുതയെയും എല്ലാം കൊന്നു​ക​ള​യണം.’” ഈ ക്രൈസ്തവ ബഹുദൈവ കൽപ്പനയുടെ ഫലമാണ് കഴിഞ്ഞ രണ്ടായിരം വർഷമായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത് , യഹോവയുടെ കാലം മുതൽ തുടങ്ങിയ കുരിശു യുദ്ധങ്ങൾ , പതിനഞ്ച് കോടി ഇന്ത്യക്കാർ ഉൾപ്പടെ കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അധിനിവേശങ്ങൾ, ബുദ്ധ മതക്കാർക്കെതിരിൽ ജപ്പാനിൽ നടത്തിയ ആണവ ആക്രമണങ്ങൾ , ഇന്നും തുടരുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉൾപ്പടെ കൊന്ന് തള്ളിയ അഫ്ഘാൻ, ഇറാഖ്, സിറിയ, ലിബിയൻ അധിനിവേശങൾ .. ഈ കുരിശു തീവ്രവാദ അക്രമണ മതത്തെ നിരോധിക്കാത്ത കാലത്തോളം ലോകത്ത് സമാധാനം ഉണ്ടാവുകയില്ല.
@Jasmine-wy3hc
@Jasmine-wy3hc 3 жыл бұрын
എന്നാലും ഞങ്ങൾ പറയും ഞങ്ങൾ സമാധാനക്കാർ എന്ന്.
@AbdulMajeed-hd6wr
@AbdulMajeed-hd6wr 3 жыл бұрын
Gujarath nuna paksangale konnodukkumbol sangh parivarin sri rama sena ennayuirunnu babri palli polikkumbol VHP aayirunnu makka masjidum male gavum spodana parambara nadathiyappol avar bajrangh dal aayirunnu vadakke indiayil pathiri mare churru konnappol avar veretho perilayirunnu atanuparanhat modisarkkarinte anugrahathode pravarthikkunna ee sangadanakale nrodhikkanavumo
@anikuttanwilson3118
@anikuttanwilson3118 3 жыл бұрын
@@jijujiju3210 John 14:27 (ESV) 27 Peace I leave with you; my peace I give to you. Not as the world gives do I give to you. Let not your hearts be troubled, neither let them be afraid you fool? afraid ennu parajal pedi,athayathu karthvu e anugamichal pallathim varum ,chilapo jeevan thanne poyenjubvaru,athanu egane parajirikunathu, jesus nte shishyan mare ellam rekthsakhikal anu ayathu,arhayathu kollapettu,athanu ee vaal enuu aa vakyathil parayunathu,athil parajirikunathu enthannu ariyo Jesus ne follow cheyubo ellavaril ninnu ethirpu unadakum ,evvan family polum ethirakum ennanu parajathu,oru vakyameduthu agu Bismayam akaruthu keto,pine christans ettavum kuduthal percecutions anubhavikunnathu ninte sheria law ulla rajthil ninna,atha ee vall ennu parayunathu shishyamar ellarum kollapettavaranu ,athanu jesus ive parayunathu,allathe ninteyoke other religion konnu thallunathalla ive udeshikunnathu,nee yoke ippo Christans nere cheyunnatha ee parajathu, middle east il christans inu samadanathode jeevikan patunundo?syriya, afganistan, Nigeria etc enthinu parayanam Sreelekha yil neoyke Christian churches bombing nadathiyitu 300 adikam christian anu kollapettathua athaneda karthavu udeshichathu,allathe njagal mattullavare kollumennu alla parayunnathu ,atha ipo thaliban cheyunnathu pole ,pinee pazaya niyamam pikipidichondu varanda, athanusarichu alla christians jeevikunathu,ithreyoke kanditum nanamillaloda thalibane poki pidichondu nadakan, western countries bhuribhakavum Christians countries anu,agooota ninte yoke Afghanistan kar oodunathu,avide ellareum seejarikunathu,enthi avide avarku pedi illathe?,verthe kidannu chellakaruthu ,ellam ellarkum manasilakunundu
@shameerks8242
@shameerks8242 3 жыл бұрын
C H ന്റെ മകൻ ഇന്ന്ഉള്ള ലീഗിൽ തലയിൽ ആൾതാമസം ഉള്ള ഒരാൾ
@sivarajrs2422
@sivarajrs2422 3 жыл бұрын
ലീഗിൽ എത്ര അമുസ്ലിം mla ഉണ്ട് 🤔🤔
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
ഹ ഹ ഹ താലിബാനെ അനുഭവിച്ചവർ ജീവനും കൊണ്ട് ഓടുന്നു പക്ഷെ ഇവിടത്തെ സ്വാതന്ത്ര്യത്തിൽ ഇരിക്കുന്ന താലിബാൻ പ്രേമികൾക്ക് താലിബാൻ പ്രേമികൾക്ക് താലിബാൻ വിസ്മയം ആണ് സ്വാതന്ത്ര്യം ആണ്...
@SalimSalim-ir8rt
@SalimSalim-ir8rt 3 жыл бұрын
ഇവിടുത്തെ സങ്കിതാലിബാൻ ആണോ അല്ലങ്കിൽ സന്തോഷം
@ashokanmayuram
@ashokanmayuram 3 жыл бұрын
@@SalimSalim-ir8rt ഇവിടെ കൊറേ സംഘി കൾ ഉള്ളതാണ് നിങ്ങളുടെ വ്യാപനത്തിന് തടസം അല്ലേ, തീർച്ചയായും സന്ഘികൾ മുസ്ലിം മത ഭീകരതയെ എതിർക്കും, നശിപ്പിക്കും അതിനുസംശയം വേണ്ടാ. ഭാരതം ഇന്നും മേലിലും സംഘികൾ ആയിരിക്കും ഭരിക്കുന്നത്‌
@jasphink6387
@jasphink6387 3 жыл бұрын
Llleaaggguue supsr
@nihalmundrayil3667
@nihalmundrayil3667 3 жыл бұрын
താലിബാൻ എന്നും ഭീകര സഘടന തന്നെയാണ് അവർ വെറും മുസ്ലിം നാമധാരികൾ മാത്രമാണ്. പിന്നെ ഇന്ത്യയിലെ സങ്ക് പരിഭാർ ഭീകരത ഒരു ഭീകരത ആയിരിക്കില്ല നിങ്ങൾക്ക് ചാണകം എന്നും ചാണകം തന്നെ
@jibyjacob7
@jibyjacob7 3 жыл бұрын
@@SalimSalim-ir8rt മദ്രസപൊട്ടൻ
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
പാവങ്ങൾ Al quida, Taliban, ISS, Hamas, ഹിസ്‌ബുല എത്ര ആൾകാർ ആണ് ഇതൊക്കെ തെറ്റ് ആയി വ്യാഖ്യാനിക്കുന്നത്. ഞമ്മള് സമാധന മതം
@jayngnm1
@jayngnm1 3 жыл бұрын
Taliban K.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
ആധുനിക കുരിശുയുദ്ധം എങ്ങനെ ? ക്രൈസ്തവർ ഒട്ടുമില്ലാത്ത രാജ്യങ്ങളിൽ അനീതികരമായി ഇടപെട്ട് ആ രാജ്യങ്ങളിൽ യുദ്ധം ചെയ്തു ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു, ബലഹീനരായവരെ അധികാരത്തിൽ പിടിച്ചിരുത്തുക പിന്നണിയിൽ ഈ ഇവഞ്ചലിക്കൽ മിഷനറി ക്യാപിറ്റലിസ്റ്റ് മുന്നണി ഭരണനിയന്ത്രണം ഏറ്റെടുക്കുന്നു. ഒരു ക്രൈസ്തവൻ പോലുമില്ലാത്ത അഫ്ഗാനിസ്ഥാനിൽ, അമേരിക്കൻ പട്ടാളക്കാരോടൊപ്പം വന്നിറങ്ങിയത് നിരവധി അന്താരാഷ്ട്ര മിഷനറി പ്രവർത്തകരായ സ്ത്രീകളും അഞ്ചു ലക്ഷം പഷ്ത്തൂൻ ഭാഷയിലെ ബൈബിളുമായിട്ട്. ഇതിൽ 20 ഓളം കുപ്രസിദ്ധമായ തെക്കൻ കൊറിയൻ ശമേൽ ചർച്ച് അംഗങ്ങളായിരുന്നു, ഇവർ താലിബാന്റെ കയ്യിൽ അകപ്പെടുകയും തടവുകാരായി പിടിക്കപ്പെട്ടപ്പോഴാണ് ലോകം ഇവരുടെ പ്ലാൻ അറിയുന്നത്. പിന്നീട് ഇവരിൽ 17 പേര് മോചനദ്രവ്യം വാങ്ങി മോചിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ മുൻപ് ഇതേ രീതിയിൽ കേവലം 50 വർഷം കൊണ്ട് പൂജ്യം ശതമാനം ഉണ്ടായിരുന്ന സ്ഥലത്ത് 90% ക്രൈസ്തവ ജനസംഖ്യ ഉണ്ടാക്കാൻ കഴിഞ്ഞ നാഗാലാ‌ൻഡ്, മിസോറാം, മേഘാലയ മോഡൽ ആവിഷ്‌കരിച്ചു മലനിരകളിൽ ഒറ്റപ്പെട്ട ഗോത്രങ്ങളെ മതംമാറ്റം നടത്താം എന്നാണ് കരുതിയത്, എന്നാൽ ഇന്ത്യൻ മലനിരകളിലെ ജനത ഏതോ ആദിവാസി ഗോത്രങ്ങളയിരുന്നത് കൊണ്ട് മതംമാറ്റം എളുപ്പമായി, അഫ്ഗാനിൽ നീണ്ട 20 വർഷം പ്രവർത്തിച്ചിട്ടും 0.1% പോലും ഫലം കണ്ടില്ല കാരണം ഇസ്ലാം ആയിരുന്നു അവരുടെ മതം എന്നതുതന്നെ, ഇനിയും ഇവിടെ കഴിഞ്ഞതുകൊണ്ട് പ്രയോജനമില്ല എന്ന് ബോധ്യമായതിനാൽ ഈ നവയുഗ കുരിശുയുദ്ധക്കാർ കളം ഒഴിയുന്നു. ഇന്ത്യയെ പോലുള്ള നാനാജാതി ബലഹീനമായ വിശ്വാസമുള്ള ഹൈന്ദവരെതന്നെ ഇവർ വീണ്ടും ലക്ഷ്യം വെയ്ക്കും. പക്ഷെ ലോകത്ത് ഇന്ന് ക്രൈസ്തവതയുടെ ദൈവതത്വ ശാസ്ത്രം പരാജയം നേരിട്ടുകൊണ്ട് അവിടെയൊക്കെ ഇസ്ലാം വളരുന്നു, നിരവധി പാശ്ചാത്യ ചർച്ചുകൾ മുസ്ലിം പള്ളികളായി, ന്യുയോർക്കിലെ പുരാതന ചർച്ച് ഈയടുത്താണ് ""മസ്ജിദ് ഈസബിനു മർയം ""ആയത്.
@shanavasthazhakath5960
@shanavasthazhakath5960 3 жыл бұрын
Uvva 😀
@salihmaliyakkal7231
@salihmaliyakkal7231 3 жыл бұрын
യൂറോപ്യൻ അധിനിവേശ കുരിശ് ശക്തികളുടെ കടന്ന് കയറ്റം നിർത്തിയാൽ തന്നെ ലോകത്ത് സമാധാനം വരും ആയുധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് മുസ്ലിം രാജ്യങ്ങളിൽ അല്ല
@jubairk5110
@jubairk5110 3 жыл бұрын
ഹമാസ് നെ ആ പട്ടികയിൽ ഉൾപ്പെടുത്തേണ്ട.ഹമാസ്, സയണിസ്റ്റ് ഭീകരതയ്ക്കെതിരെ പോരാടുന്ന സ്വാതന്ത്ര പോരാളികളാണു.പലസ്തീൻ ജനതക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലങ്കനങ്ങൾക്കെതിരെ എന്തെങ്കിലും ഒരു ചെറുത്ത് നിൽപ് നടത്തുന്നത് അവരാണു.
@sasidharanp5722
@sasidharanp5722 2 жыл бұрын
Dr.Munir is a decent man who is a secular, democratic soft spoken leader in ML.
@harshalharshuvlog8160
@harshalharshuvlog8160 3 жыл бұрын
Njangale koduvally muth MLA muneer shahib 💚💚💚💚
@sureshvijayan6696
@sureshvijayan6696 3 жыл бұрын
👍👍👍👍👍👍👍👍👍👍
@lantern2426
@lantern2426 2 жыл бұрын
Honourable existance. 💯👌
@donawillams
@donawillams 3 жыл бұрын
"പുരോഗമന വിഭാഗം" എന്ന് വിശേഷിപ്പിക്കുന്ന 😆😆😆😆😆 just jhony things... 🤭🤭
@nasvam4250
@nasvam4250 3 жыл бұрын
Original musalman 💪👍
@disabled9502
@disabled9502 3 жыл бұрын
Oo nee analo original teeumanikuna
@ambiradhakrishnan9670
@ambiradhakrishnan9670 3 жыл бұрын
Muneerrkka uyir
@nasvam4250
@nasvam4250 3 жыл бұрын
@@disabled9502 ആട ഞാൻ മുസൽമാൻ ഞങ്ങൾ തീരുമാനിക്കും .
@disabled9502
@disabled9502 3 жыл бұрын
@@nasvam4250 nee matram ano muslaman ?
@abhijithnjanippooruthanisa4299
@abhijithnjanippooruthanisa4299 3 жыл бұрын
No bro if he is original then he would have followed Islam point to point like Thaliban so I say he is a good human being
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
എം കെ മുനീർ മുസ്ലിം ലീഗിലെ ആര്യാടൻ മുഹമ്മദ്‌ ആണ്.
@juvelpbaiju7561
@juvelpbaiju7561 3 жыл бұрын
കുറച്ചു സമാധാനം എടുക്കട്ടേ
@bilalbillu8440
@bilalbillu8440 3 жыл бұрын
മാണ്ട അന്റെ അടുത്ത് സമാധാനം illallo 😌ചാണകം അല്ലെ ഉള്ളൂ 😌🤸
@juvelpbaiju7561
@juvelpbaiju7561 3 жыл бұрын
@@bilalbillu8440 കുറച്ചു കുമ്മായം എടുക്കട്ടേ ഞമ്മക്ക് ബെറുതെ അങ്ങ് പൂശം
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
@Afnas Vph നിന്റെ വാപ്പാ(മാര്) അങ്ങനെ kk ആണേ നാട്ടുകാരെ എന്തിനാ വിളിച്ചു അറിയിക്കുനെ. അറബി നാട്ടിൽ പുഴ kk ഉണ്ടോ വാ
@jijujiju3210
@jijujiju3210 3 жыл бұрын
മത്തായി 10:34 MALOVBSI (പുതിയ നിയമം) "ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. " യേശു വളരെ വ്യക്തമായി താൻ എന്തിനാണ് വന്നത് എന്ന് പറഞ്ഞിട്ടുണ്ട് , അത് പോലെ ഇവരുടെ രണ്ടാമത്തെ ദൈവമായ യഹോവയും വളരെ വ്യക്തമായി മുലകുടിക്കുന്ന കുട്ടികളെയടക്കം കൊന്ന് തള്ളാൻ കൽപിക്കുന്നതും , അന്യ ദൈവത്തെ ആരാധിക്കുന്ന ഹിന്ദുക്കൾ, മുസ്ലിംകൾ, ബുദ്ധ തുടങ്ങി അന്യ മതക്കാരെ മുഴുവൻ കൊല്ലാൻ കൽപ്പിക്കുന്ന വചനങ്ങളാണ് താഴെ കൊടുക്കുന്നത് . ആവർത്തനം 17: 3 - 5 3 വഴിതെറ്റി എന്റെ കല്‌പ​ന​യ്‌ക്കു വിരുദ്ധമായി അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അവയു​ടെ​യോ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ങ്ങ​ളു​ടെ​യോ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്യുന്നു.( വിഗ്രഹ ആരാധന നടത്തുന്ന) 5 തിന്മ ചെയ്‌ത ആ പുരു​ഷ​നെ​യോ സ്‌ത്രീ​യെ​യോ നഗരക​വാ​ട​ത്തിൽ കൊണ്ടു​വ​രണം. എന്നിട്ട്‌ ആ വ്യക്തിയെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. 1 ശാമുവേൽ 15:3 "അതുകൊണ്ട്‌, പോയി അമാ​ലേ​ക്യ​രെ കൊന്നു​ക​ളയൂ!അവരോടൊ​പ്പം അവർക്കു​ള്ളതെ​ല്ലാം നിശ്ശേഷം നശിപ്പി​ക്കണം. അവരെ വെറുതേ വിടരു​ത്‌. പുരു​ഷ​ന്മാരെ​യും സ്‌ത്രീ​കളെ​യും കുട്ടി​കളെ​യും ശിശു​ക്കളെ​യും കാള​യെ​യും ആടി​നെ​യും ഒട്ടക​ത്തെ​യും കഴുതയെയും എല്ലാം കൊന്നു​ക​ള​യണം.’” ഈ ക്രൈസ്തവ ബഹുദൈവ കൽപ്പനയുടെ ഫലമാണ് കഴിഞ്ഞ രണ്ടായിരം വർഷമായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത് , യഹോവയുടെ കാലം മുതൽ തുടങ്ങിയ കുരിശു യുദ്ധങ്ങൾ , പതിനഞ്ച് കോടി ഇന്ത്യക്കാർ ഉൾപ്പടെ കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അധിനിവേശങ്ങൾ, ബുദ്ധ മതക്കാർക്കെതിരിൽ ജപ്പാനിൽ നടത്തിയ ആണവ ആക്രമണങ്ങൾ , ഇന്നും തുടരുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉൾപ്പടെ കൊന്ന് തള്ളിയ അഫ്ഘാൻ, ഇറാഖ്, സിറിയ, ലിബിയൻ അധിനിവേശങൾ .. ഈ കുരിശു തീവ്രവാദ അക്രമണ മതത്തെ നിരോധിക്കാത്ത കാലത്തോളം ലോകത്ത് സമാധാനം ഉണ്ടാവുകയില്ല.
@jijujiju3210
@jijujiju3210 3 жыл бұрын
@Ruderude Rude ബൈബിളിൽ ഉള്ളത് ഉള്ളത് പോലെ അങ്ങ് വായിച്ചാൽ മതി വ്യാഖ്യാനം ആവശ്യമില്ല എന്ന് ലോക പണ്ടിതൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് , അത് കൊണ്ട് വെളുപ്പിക്കൽ അവശ്യമില്ല
@muhammedhadi2217
@muhammedhadi2217 3 жыл бұрын
മുനീർ സാഹിബ് 🖤
@NetworkGulf
@NetworkGulf 2 жыл бұрын
മുനീർ മുന്നോട്ടു വരണം
@sunithak5977
@sunithak5977 3 жыл бұрын
Great sir
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 3 жыл бұрын
League's "honourable existence" only will exist with power sharing Last six years they handicapped
@cuttingman007
@cuttingman007 3 жыл бұрын
ഇന്ന് ഇന്ത്യയെ ഖിലാഫത്ത് രാജ്യം ആക്കണം എന്നാണ് ഐസിസ് പറയുന്നത്... മിക്കവാറും ഇസ്ലാമിക് വാരിയം കുന്നൻ സ്റ്റേറ്റ് എന്നായിരിക്കും കേരളം അറിയപ്പെടുക ഇവന്മാര് മത രാഷ്ട്രം സ്ഥാപിച്ചാൽ
@501soap
@501soap 3 жыл бұрын
Ban extreme religious group
@mreheman4100
@mreheman4100 3 жыл бұрын
പഠിപ്പുള്ള പെൺകുട്ടികളുടെ കാര്യം പറയുകയേ വേണ്ട!.. ഏതോ ഒരു പടത്തിൽ മമ്മുക്കോയ മ്യൂസിക് ഡയറക്ടർ ആയ നെടുമുടി വേണുവിന്റെ തബലിസ്റ്റ് ആണ്. പക്ഷെ പുള്ളിയുടെ സംഗീതത്തിൽ പുള്ളി കൈ കൊണ്ടു തബലയിൽ തൊട്ടു പോകരുതെന്നാണ് മുന്നറിയിപ്പ്
@rameshpn9992
@rameshpn9992 2 жыл бұрын
പിണറായി , കുഞ്ചലി കുട്ടി അച്ചുതണ്ട് മുറിക്കണം Munnar is a Gentleman, by all means, that all, I am a LDF person
@vakkachan1
@vakkachan1 3 жыл бұрын
Muneer joseph maashinte kai vettunnathinu munpu varshangalaayi theevravadham valarunnathine patti pande paranjathaanu, annu kunjalikutty okke ayale othukki aarum ayal paranjathu shradichilla!
@amljj9752
@amljj9752 3 жыл бұрын
ഹാഗിയാ സോഫിയാ വിഷയത്തിലൂടെ ലീഗിൻ്റെ തങ്ങളൂട്ടിയുടെ ശരിയായ മുഖം എല്ലാവരും കണ്ടതാണ്. ഒരു മുനീറും ഇല്ലായിരുന്നു അതിനെ തള്ളിപ്പറയാൻ. ഗഫൂറിക്കാ പറഞ്ഞ പോലെ അസ്ത്രങ്ങൾ സൂക്ഷിച്ചു വെച്ചോണ്ടിരിക്കയല്ലേ.
@mreheman4100
@mreheman4100 3 жыл бұрын
അണികൾ ശക്തരാ യികൊണ്ടേ യിരിക്കും.. അങ്ങനെ പറ്റിയില്ലെങ്കിൽ ഞങ്ങൾ ഫാമിലി പ്ലാനിങ് ഒഴിവാക്കി അണികളെ പെരുപ്പിച്ചു ശക്തി കൂട്ടും
@mreheman4100
@mreheman4100 3 жыл бұрын
എന്നും അധികാരത്തി ന്റെ ചക്കര കുട ത്തിൽ ഒരാൾ മാത്രം കൈയിട്ടിള ക്കിയാൽ പോരല്ലോ??
@mreheman4100
@mreheman4100 3 жыл бұрын
താലിബാനിൽ വിസ്മയിക്കാൻ ഞമ്മളെ കിട്ടില്ല എന്നുപറയുന്നത് , പാർട്ടിയുടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ചു വെച്ചു മേൽത്തരം വീഞ്ഞ് ആണെന്ന് ഗുണ്ടടിക്കുന്ന പോലെയാണ്. ഏതാണ്ട് അഞ്ചു പതിറ്റാൻഡിനു മുകളിൽ സർവ്വ സ്വാതന്ത്ര്യവും അനുഭവിച്ചു ഇവിടെ ജീവിച്ച മദ്രസ പൊട്ടന്മാർ പെണ്ണുങ്ങളുടെ ശരിയത്തു നിയമത്തിൽ നിന്നും ഇതുവരെ മാറിയിട്ടില്ല. പിന്നാണ് 20 വർഷം മുൻപ് നാടുവിട്ടു പോയ താലിബാൻ കാർ ലോകവുമായി യാതൊരു പുലബന്ധം പോലു മില്ലാതെ ഗുഹയിൽ താമസിച്ചു തിരിച്ചു വന്നു അധികാരത്തിൽ വന്നപ്പോൾ മൊത്തം മാറിയെന്നു പറയുന്നത് ഇവന്മാരുടെ പല നമ്പറുകളിലിൽ ഒന്നു മാത്രം
@indianroadtravel8431
@indianroadtravel8431 3 жыл бұрын
Hai... I am thamarassery churam☝️ WAYANAD GHAT ROAD ☝️😍 എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ?? 🌻
@mreheman4100
@mreheman4100 3 жыл бұрын
നിങ്ങൾക്കു തലയിൽ ആൾതാമസമുണ്ടെങ്കിൽ ഈ പാർട്ടിയിൽ അംഗത്വം എടുക്കുന്നത്തോട് കൂടി ഇരുട്ടു ഹോൾ സെയിൽ ആയിട്ടു വന്നോളും
@Kunhammad526
@Kunhammad526 2 жыл бұрын
..................?
@mreheman4100
@mreheman4100 3 жыл бұрын
പാർട്ടി തന്നെ ഒരു കമ്മറ്റി രൂ പി കരിച്ചിട്ടുണ്ട്. അതിലെ മെയിൻ കമ്മറ്റിയെ അഫ്ഗാനിസ്ഥാനിലോട്ടു വിടും. പിന്നെ സബ് കമ്മറ്റിയെ ഇവിടെ നിലനിർത്തും
@niyasuralmanilbosharmuscat2425
@niyasuralmanilbosharmuscat2425 3 жыл бұрын
ഇസ്ലാം ആരുടെയും തറവാട്ടു സ്വത്ത ല്ല, മുനീർ 👌👍🌹
@subashmagllym
@subashmagllym 3 жыл бұрын
Lukas അഴിമക്കാരെ വെളിപ്പിക്കാൻ ookli interview
@legend3633
@legend3633 2 жыл бұрын
In comment box, we can see fake named accounts to divide🙄
@mreheman4100
@mreheman4100 3 жыл бұрын
വാർത്തകൾ പുറത്തു പോകാൻ കാര്യം മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ചെറുപ്പക്കാർ പിള്ളേർ ഇവന്മാർക്കിട്ടു പണികൊടുത്തതായിരിക്കും
@Naveen-ut4ft
@Naveen-ut4ft 2 жыл бұрын
നിങ്ങളുടെ നേതാക്കളാണ് ജലീലിനെ അനാവശ്യമായി ആക്രമിക്കുന്നത്.കെ ടി ജലീലിനെ ആക്രമിക്കാൻ പികെ ഫിറോസ് എപ്പോഴും അവസരം തേടുകയായിരുന്നു.ഇപ്പോൾ, പി വി അൻവറിന് പിന്നാലെയാണ് പി കെ ഫിറോസ്
@g.charvishree7543
@g.charvishree7543 3 жыл бұрын
I don't know malayalam I can not understand
@mreheman4100
@mreheman4100 3 жыл бұрын
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ലീഗിൽ ഉണ്ട്‌. പക്ഷെ പെണ്ണുങ്ങൾക്കില്ലെന്നു മാത്രം. ഒന്നും വിചാരിക്കരുത് ശരിയത്തു നിയമം ഉള്ളതുകൊണ്ടാണ്
@mreheman4100
@mreheman4100 3 жыл бұрын
പാവം മുനീറിന് കമ്മറ്റിയെ തള്ളിപ്പറയാൻ പറ്റില്ല. പറ ഞ്ഞാ ൽ ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്തും.
@meoowthunder2038
@meoowthunder2038 3 жыл бұрын
No league only kunjappa now🤣
@Nadodimalayali
@Nadodimalayali 3 жыл бұрын
Muneer MLA says Christian School,We have here X relegion school Y relegion school .When we will have Indian schools and colleges.When Muneer is stating his mission as objecting an RSS not (BJP) why Lukose is silent.RSS is a social outfit which also runs many educational social inastitutions for the betterment of all Indians with out any discrimination .This has been amply proved during many calamities in the country.They were among the people to help them irrespective of their politcs and relegion.They have given the nation one of the best hard working ,sincere Prime Minister for this country.Challenge to all socilal outfits are to train such leaders and donate to this great nation. There are 1000s of relegious socialservice orgnanisations ,why Muneer is objecting a Hindu social outfit RSS .We are far away from accepting realities.When we accept realities we are nearing more to our democracy.
@susheelasusheela520
@susheelasusheela520 3 жыл бұрын
Thaliban is based on the Islamic shariayath low from khuran
@ajeshmadhavan66
@ajeshmadhavan66 3 жыл бұрын
ആധുനിക ഇന്ത്യയിൽ ഇനി ആദ്യം നടപ്പിലാക്കേണ്ട ഒരു നിയമം ഉണ്ട് ഏതെന്ന് അറിയാമോ ? ചുരുങ്ങിയത് 18 വയസുവരെ ആൺകുട്ടികളെയും പെൺകുട്ടികളെയും യാതൊരു വിധത്തിലുമുള്ള മതപഠനത്തിനു വിധേയമാക്കരുത് ..ഈ ഒടുക്കത്തെ മത പഠനം നമ്മുടെ കുട്ടികളുടെ തലച്ചോർ വെറും ചകിരിച്ചോറാക്കും അങ്ങനെ ഒരു നിയമം വന്നാൽ ഇവിടെ മതത്തിന്റെ പേരിലുള്ള തമ്മിൽ തല്ലു നിലയ്ക്കും ..ഈ മത ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിന് പകരം വല്ലോ ഈസോപ്പ് കഥകളോ തെന്നാലി രാമൻ കഥകളോ അല്ലെങ്കിൽ മുല്ല ഹാജിയുടെ ഫലിതങ്ങളോ പഠിപ്പിച്ചാൽ വളരെ നന്നായിരിക്കും എന്തെന്നാൽ ചുരുങ്ങിയത് അവരുടെ കഥകളിൽ വെറുപ്പോ യുദ്ധമോ , ദൈവ കോപമോ ഒന്നും തന്നെ ഇല്ല ..ലക്ഷ കണക്കിന് വര്ഷങ്ങള്ക്കു മുൻപ് എഴുതി എന്ന് പറയപ്പെടുന്ന എല്ലാ മത ഗ്രന്ഥങ്ങളും വലിച്ചു വാരി തീയിൽ ഇട്ടാൽ തീരാവുന്ന പ്രശ്‌നമേ മനുഷ്യ കുലത്തിനുള്ളു ...
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
ജമാഅത്തിനെ sdpi യുമായി സമികരിക്കുന്ന യുക്തി എന്താണാവോ ഡോക്ടറെ!
@kunjuvt6478
@kunjuvt6478 3 жыл бұрын
MK MUNEER the only real human belongs to Muslim league
@hussainkn6587
@hussainkn6587 3 жыл бұрын
Pream Naseer dialogue
@yasirvadakkeparambil5713
@yasirvadakkeparambil5713 2 жыл бұрын
Arinju kalikkunna kallanmaar... .
@koenigseggrider8461
@koenigseggrider8461 3 жыл бұрын
മുനീർ സാഹിബ് ഒരു ഡോക്ടർ ആണ്. രാഷ്ട്രീയക്കാരനുമാണ്. ഈരണ്ട് മേഖലയിലും നന്നായി അറിവുള്ള വ്യക്തി ആണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും ആദരവും ഉണ്ട് . പക്ഷെ മതത്തിന്റെ വിഷയത്തിൽ കൃത്യമായി അറിവില്ലാതെ സംസാരിക്കുകരുത്. കാരണം മതത്തിലെ പണ്ഡിതന്മാരാണ് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അല്ലാത്തവർ അറിയാത്തത് പറഞ്ഞു സ്വയം വഴി പിഴ വിൽ ആകുകയും മറ്റുള്ളവരെ പിഴവിലാക്കുകയും ചെയ്യും.
@koenigseggrider8461
@koenigseggrider8461 3 жыл бұрын
@Thethirdeye👁️ മത പണ്ഡിതന്മാരുടെ കുറ്റമല്ല. അവർ കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട്. അത് ഗൗനിക്കാൻ വികാര ജീവികളായ വിവേകം ഒട്ടുമില്ലാത്ത യുവാക്കൾക്കും പറ്റുന്നില്ല. I S I S നരകത്തിലെ നായ്ക്കൾ എന്ന് ലോകത്തുള്ള എല്ലാ ഇസ്ലാമിക പണ്ഡിതൻമാരും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പലരും അത് കേൾക്കുന്നില്ല.
@truewins1846
@truewins1846 2 жыл бұрын
മർക്കസുൽ ബിഷാറ പോലുള്ള അറബി പേരുള്ള സ്ഥാപനങ്ങളിലൂടെ വിദേശ മിഷണറിമാരുടെ സഹായത്തോടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രവാചകനെയും ഇസ്ലാമിനേയും നിന്ദിച്ചും അപമാനിച്ചും വമ്പൻ പ്രചരണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും നിരവതി പാവപ്പെട്ട കുടുമ്പങ്ങളെ ക്രൈസ്തവരിലേക്ക് നിർബന്തിത മത പരിവർത്തനം നടത്തുകയും പ്രവാചകനെയും ഇസ്ലാമിനേയും വളരെ മോശമായി ചിത്രീകരിച്ച് നിരവതി പുസ്തകങ്ങളും ലഘുലേകകളുമായി ക്രൈസ്തവ മിഷണറിമാർ പതിറ്റാണ്ടുകളോളം കളം നിറഞ്ഞാടുകയും ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ ശരിയായ ഇസ്ലാമിനെ ജനങ്ങളിലേക്കെത്തിക്കാനും ആധർശപരമായി മാന്യമായ രീതിയിൽ ക്രൈസ്തവ ദർശനത്തിലെ വൈരൂദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കാനും വേണ്ടി മുസ്ലിംകൾക്ക് രംഗത്തിറങ്ങേണ്ടിവന്നു . അവർ ഒരിക്കലും യേശുവിനേയോ കന്യാമറിയത്തേയോ ക്രൈസ്തവർ പ്രവാചകനെ അപമാനിക്കുന്നത് പോലെ വ്യക്തി പരമായി അപമാനിക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല. മറിച്ച് ക്രൈസ്തവർ പ്രവാചകന്റെ തലപ്പാവിൽ ബോംബുകൾ കെട്ടിവെച്ച് കാർട്ടൂൺ വരക്കുകയും പ്രവാചകനെ "നായിന്റെ മോൻ " എന്ന് വിളിച്ച് ചോദ്യ പേപ്പർ അടിച്ചിറക്കുകയും അനിൽ കൊടിത്തോട്ടം പ്രവാചകനെ ഗോവിന്ദ ചാമിയുമായി താരതമ്യം ചെയ്തും , പ്രവാചകന്റെ വ്യക്തി ജീവിതത്തെ വികലെമാക്കി ചിത്രീകരിച്ചും അപമാനിക്കൽ തുടർന്ന് കൊണ്ടേ ഇരുന്നു .. ഇപ്പോൾ സെബാസ്ത്യൻ പുന്നക്കലും , അനിൽ കൊടിത്തോട്ടവും , അനിൽ അയ്യപ്പ നേയും പോലുള്ളവർ എല്ലാ അതിരുകളും ലംഘിച്ച് മുസ്ലിംകളെ മുഴുവൻ വേദനിപ്പിച്ചു കൊണ്ട് അതിരൂക്ഷമായി പ്രവാചകനെ അപമാനിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കുകയാണ് .. ഇനിയും സമുദായം ഇതനുവതിച്ചുകൊടുത്താൽ നാളെ പടച്ചവന്റെ കോടതിയിൽ സമാധാനം പറയേണ്ടിവരും , ഭരണകൂടത്തിന്റെ ഇടപെടൽ പ്രതീക്ഷിച്ച് കാത്തിരിക്കുന്നതിൽ ഒരർത്തവുമില്ല , അത് കൊണ്ട് സമുദായം അതി ശക്തമായി ജനാധിപത്യപരമായി പ്രതികരിക്കണ്ട സമയം അതിക്രമിച്ചു
@KiranKumar-bf2pv
@KiranKumar-bf2pv 3 жыл бұрын
ഒരു തള്ളിപ്പറച്ചിൽ ചടങ്ങ്.
@lansnik9822
@lansnik9822 3 жыл бұрын
മനുഷ്യരെ നന്നാക്കാൻ വേണ്ടി 124000 പ്രവാചകരെ വിട്ട ഒരു " പ്രപഞ്ചസൃഷ്ടാവ് ". താൻ അതു വരെ കൊടുത്തു വിട്ട ഗ്രന്ഥങ്ങളിലൊക്കെ മനുഷ്യൻ കൈ കടത്തൽ നടത്തി എന്നും പറഞ്ഞ് പരിതപിച്ച് കൊണ്ട് അവസാനം കൈകടത്തൽ മുക്തം എന്ന് സർട്ടിഫൈ ചെയ്ത് കൊണ്ട് ഒരു ഒടുക്കത്തെ പുത്തകം ഇറക്കുന്നു. അതാണെങ്കിൽ തോന്നണവർക്ക് തോന്നണ പോല വ്യാഖ്യാനിച്ച് തോന്നണ പോല പ്രവർത്തിക്കാൻ പറ്റണ ഒരു തലയും വാലും വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സാധനം. 124000 പ്രവാചകരെ വിട്ട ഈ സർവ്വ സക്തൻ എന്ത് ദുരന്തമാണ് ഹേ ?
@tonykptony
@tonykptony 3 жыл бұрын
🤣🤣🤣👌👌
@shajidammam964
@shajidammam964 3 жыл бұрын
Poda.canagasangi
@tonykptony
@tonykptony 3 жыл бұрын
@Afnas Vph താലിബാൻ ഉദാഹരണം...
@tonykptony
@tonykptony 3 жыл бұрын
@Afnas Vph മുസ്ലിം അല്ല പ്രശ്നം..ഇസ്ലാം മത തത്ത്വങ്ങള്‍ ആണ്‌ മാനവിക വിരുദ്ധം..നീ ഒന്നും ഖുറാന്‍ വായിച്ചു നോക്കിയില്ല. മദ്രസ പഠനം മാത്രം..
@tonykptony
@tonykptony 3 жыл бұрын
@Afnas Vph America ഇടപെടല്‍ എവിടെ നടക്കുന്നു എന്ന് നോക്കിയാല്‍ എല്ലാം മനസ്സിലാവും..
@abhi739
@abhi739 2 жыл бұрын
congratulations on getting death threat from taliban UDF LDF, I think your life is limited to few days now
@mathewjohn9985
@mathewjohn9985 3 жыл бұрын
ലീഗ് വെറും ലീഗാണ്
@kunjuvt6478
@kunjuvt6478 3 жыл бұрын
UDF Defeated by Kunjalikkutty
@musafirfoodforsoul5825
@musafirfoodforsoul5825 3 жыл бұрын
Hyprocate Muneer
@jaseerjas2443
@jaseerjas2443 3 жыл бұрын
ക്രിസംഘി മനോരമക്ക് പൊള്ളി 🤣🤣🤣
@Rockybhai-wl2no
@Rockybhai-wl2no 3 жыл бұрын
ഹഹഹ താലിബാനെ പറഞ്ഞപ്പോൾ മുഹമ്മദ്‌ തീവ്രവാദി കുഞ്ഞിനും പൊള്ളി 😂😂😂😂😂😂
@sreekumar5002
@sreekumar5002 3 жыл бұрын
സുടാപ്പിക്ക് നൊന്തു 😄
@josephnorton6859
@josephnorton6859 3 жыл бұрын
തലിബാൽ പിള്ളാരെ Rape ചെയ്താൽ ഹലാൽ
@gamerpabloff668
@gamerpabloff668 3 жыл бұрын
@@josephnorton6859 islamil orikkkalum rape anuvadineeyam alla.angane cheyyunnavane erinj kollanam ennan ..anya sthreeyilott nokkal polum nishidhamaakkiya oru matham engine aan oru sthreeye rape cheyyunnathine promote cheyyuka? Islaminte maravil thaalibaan cheyth koottunna kollaruthaymakal kand islamine alakkathirikkuka..
@jijujiju3210
@jijujiju3210 3 жыл бұрын
പ്രവാചകൻ്റെ തലപ്പാവിൽ ബോംബ് കെട്ടിവെച്ച് കാർട്ടൂൺ വരച്ചും , "നായിൻ്റെ മോനേ " എന്ന് വിളിച്ച് ജോസഫ് മാഷ് ചോദ്യപേപ്പർ ഇറക്കിയും , ഗോവിന്ദച്ചാമിയുമായി ഉപമിച്ച് അനിൽ കൊടിത്തോട്ടം പ്രസ്താവന ഇറക്കിയും, ശവ ഭോഗിയായും മറ്റും ചിത്രീകരിച്ച് സെബാസ്ത്യൻ പുന്നക്കൽ പരിപാടി അവതരിപ്പിച്ചും, പ്രവാചകനെയും പത്നിമാരെയും അപമാനിച്ചും മറ്റും അനിൽ അയ്യപ്പൻ പരിപാടികൾ അവതരിപ്പിച്ചും , ദ പോസ്കോ ക്രിമിനൽ എന്ന് കാസ പോസ്റ്റർ ഇറക്കിയും, ഇസ്ലാമിനെയും പ്രവാചകനെയും അങ്ങേയറ്റം നിന്ദിച്ചും അപമാനിച്ചും മുസ്ലിംകളെ വേദനിപ്പിക്കുന്നത് നിർത്താറായില്ലേ? സംഘപരിവാരം പോലും ചെയ്യാത്തതാണ് കുരിശു തീവ്രവാദികൾ ചെയ്ത് കൊണ്ടിരിക്കുന്നത് , അവർ പല മുസ്ലിംകളെയും കൊന്നിട്ടുണ്ടാവും പക്ഷെ പ്രവാചകനെ അപമാനിച്ചും നിന്ദിച്ചും കൊലയക്കാൾ വലിയ വേദന മുസ്ലിംകശക്ക് നൽകിയതായി അറിവില്ല,
@mreheman4100
@mreheman4100 3 жыл бұрын
കുങ്ങാലികുട്ടി തന്നെ പറയുന്നുണ്ട് ചെറുപ്പക്കാർ കടന്നുവരണമെന്ന്. ഇനി എത്ര നാൾ ഇങ്ങനെ ആ റാം ന്നൂറ്റാണ്ടിൽ കിടന്നു വിശ്വാസികളെയും അണികളെയും പറ്റിച്ചു വോട്ടു നേടാൻ പറ്റുന്നത്? ഇതി നെ യൊക്കെ എതിർക്കുന്നവർ ഇപ്പോൾ ധരാളമായി തുടങ്ങി. അവരെ ഒതുക്കാൻ പഴയതുപോലെ ആവാതുമില്ല . ഇപ്പോൾ ഉമ്മത്തു ഗുണ്ടകളെ കിട്ടുന്നുമില്ല. ഞമ്മളെ കൊണ്ടു മാത്രം ഇതൊന്നും പറ്റൂല. ചെറുപ്പക്കാർ വന്നാൽ അവന്മാർ ഗുണ്ടായിസം കാണിക്കാൻ കുറച്ചുംകൂടി ഉഷാറായിരിക്കും
@sureshckannur7760
@sureshckannur7760 3 жыл бұрын
താലിബാനും ഇസ്ലാമിക്‌ സ്റ്റേറ്റും ബോക്കോഹറാമും ഖുറാനും ഹദീസും ഷരിയാ നിയമങ്ങളും കുത്ത് കൊമ വിത്യാസം ഇല്ലാതെ നടപ്പാക്കാൻ ശ്രമിക്കുന്നവരാണ്! അതിൽ നിന്ന് രക്ഷപ്പെടാനാണ് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സമാധാനവും ആഗ്രഹിക്കുന്ന അഫ്‌ഘാൻ യുവാക്കൾ വിമാനത്തിൽ കയറാൻ തിരക്കുകൂട്ടിയത്! മുഹമ്മദ്‌ നബി നടത്തിയ ക്രൂരവും മനുഷ്യത്വഹീനവുമായ യുദ്ധ രീതികൾ അനുകരിക്കുകയാണ് ഇസ്ലാമിക്‌ സ്റ്റേറ്റും താലിബനും ബോക്കോഹറാമും!
@hadilmadari9741
@hadilmadari9741 3 жыл бұрын
താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ്.. മുഹമ്മദ് നബി അന്ന് എന്തിനാണ് യുദ്ധം ചെയ്തത് എന്ന് ചരിത്രം കൃത്യമായി വായിച്ച് സ്വയം മനസ്സിലാക്കു സഹോദരാ.. അല്ലാതെ അവിടേം ഇവിടേം കേട്ടും കണ്ടും കമൻറിട്ട് മറ്റുള്ളവരെപ്പോലെ താങ്കളും വെറുതെ ഇസ്ലാമിനെ കുറ്റപ്പെടുത്തരുത്. താലിബാനും ഐ എസും ഭീകരർ ആണ്.. അവരെ ഞങ്ങൾ വെറുക്കുന്നു .. സഹോദരാ.. എല്ലാ മതത്തേയും പഠിച്ചാൽ മനസ്സിലാവും.. എല്ലാത്തിലും മതസൗഹാർദം പറയുന്നുണ്ട്
@hopefully917
@hopefully917 3 жыл бұрын
മനോരമ പോലെയുള്ള മാധ്യമങ്ങളുടെ പിൻബലമല്ലാതെ ലീഗിൽ അണികളുടെ പിൻബലമുണ്ടോ മുനീറിന് . ഉപ്പ മരിച്ചത് കൊണ്ട് ലീഗിൽ സ്ഥാനം കിട്ടി പ്പോയതാണ്. ഒരു നേതൃഗുണവുമില്ല മുനീറിന് . അവസരം കിട്ടിയാൽ കുത്തിത്തിരിപ്പ് രഹസ്യമായി നടത്താനറിയാമെന്നേ ഉള്ളൂ. ഹരിതക്ക് ഇപ്പോൾ മനസ്സിലായി മുനീർ ലോക മൊയന്ത് ആണെന്ന് .
@jforjustice3248
@jforjustice3248 3 жыл бұрын
Muneer got a chance to raise the curtain and came to the stage. Remember the matter of north Indian orphans. He is not a talented leader. Sangi supporter.
@subashmagllym
@subashmagllym 3 жыл бұрын
100% rt
@ajayanpk9736
@ajayanpk9736 3 жыл бұрын
മുനീറിനെ പോലെ ഉള്ള നേതാക്കളെ യാണ് എല്ലാ പാർട്ടിയിലുള്ള അണികളും ആഗ്രഹിക്കുന്നത്.
@disabled9502
@disabled9502 3 жыл бұрын
Etoke parayan taan aru ?❌
@സർബത്ത്
@സർബത്ത് 3 жыл бұрын
നിന്റെ തന്ത
@pearly8580
@pearly8580 3 жыл бұрын
Oru manushyan
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
വായിലേക്ക് മീശ നീട്ടി വളർത്തുന്നത് വൃത്തിയില്ലായ്‌മയാണ്. ഒരു ഡോക്ടർ ആയിട്ടും ഇത് എന്തുകൊണ്ട് മനസ്സിലാകുന്നില്ല? പ്രവാചകന്റെ അധ്യാപനത്തിന് വിരുദ്ധവുമാണ്.
@thomasphilip2892
@thomasphilip2892 3 жыл бұрын
🤷🤷
@roadacross0
@roadacross0 3 жыл бұрын
നീ ഒരു സംഭവം തന്നെ കൊച്ചു ഗള്ളൻ
@rafeektc5400
@rafeektc5400 3 жыл бұрын
ആരാന്റെ കുറ്റവും കുറവും നോക്കൽ പ്രവാജക അധ്യാപനമാണോ
@joshymathew8616
@joshymathew8616 3 жыл бұрын
🤣🤣🤣🤣
@ajayanpk9736
@ajayanpk9736 3 жыл бұрын
താങ്കൾക്ക് മീശ ഇല്ലെന്ന് മനസിലായി....തലക്കുള്ളിലും ഒന്നും ഇല്ല അല്ലെ....
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 жыл бұрын
കേരളത്തിൽ എന്ത് തീവ്രവാദം!? ഇന്ത്യയിൽ എവിടെയാ തീവ്രവാദം? ലോകത്തു എവിടെയാ തീവ്രവാദം? ഉണ്ടെങ്കിൽ RSS ISS-mosad America- alquiada ഇത്ര മതി...
@vimjithmurali
@vimjithmurali 3 жыл бұрын
എന്നിട്ടാണോ സിറിയയിലേക്ക് ആട് മേയക്കാൻ കുറെ പേര് മലബാറിൽ നിന്ന് പോയത്, സ്വന്തം കുട്ടികളെ വഴി തെറ്റാതെ നോക്കേണ്ടത് നല്ല നേതാക്കളുടെ കടമയാണ് അതെ മുനീരും ചെയുന്നുള്ളു.
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 жыл бұрын
@@vimjithmurali സിറിയയിൽ പോയത് മുസ്ലിമല്ല... മതമാറിയവർ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 жыл бұрын
@JitzyJT താലിബാൻ BJP യെപോലെ ഒരു തല്ലിപ്പൊളി
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 55 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 34 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | August 17, 2024
23:15
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН