No video

പരിഭവമില്ല; വിദ്വേഷ പ്രചാരണം വേണ്ട; അദ്ദേഹത്തിന്റെ വേദന മനസിലാക്കുന്നു: ആസിഫ് അലി‌| ​Asif Ali

  Рет қаралды 19,968

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 69
@sebastianantony7523
@sebastianantony7523 Ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട നടനിൽ നിന്ന് ഉത്ഭവിച്ച ഉന്നതമായ അഭിപ്രായം. ഇങ്ങനെ വേണം മനുഷ്യർ
@aneeshretnaraj4653
@aneeshretnaraj4653 Ай бұрын
ആസിഫിൻ്റെ മുഖത്ത് പോലും നോക്കാതിരുന്ന ആൾ സംവിധായകൻ കൊടുത്തപ്പോൾ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. ഇത് മനപൂർവ്വം ചെയ്തത് തന്നെയാണ്
@_illuminandi
@_illuminandi Ай бұрын
ഒരു backstory ഉണ്ട് ഇതിനു. നേരത്തേ ജയരാജിൻ്റെ ഫിലിം crew members ne motham സ്റ്റേജിൽ കയറ്റി മെമെൻ്റോ കൊടുത്തിരുന്നു രമേശിനെ വിട്ടുപോയി അതിൽ. കുറേ കഴിഞ്ഞാണ് സംഘാടകർ അത് മനസ്സിലാക്കുന്നത്. പെട്ടെന്ന് തന്നെ അടുത്തുണ്ടായിരുന്ന ആസിഫ് അലിയെ കൊണ്ട് memento കൊടുക്കാൻ ഉള്ള പ്ലാൻ ഇടുന്നു. രമേശിന് പക്ഷേ ബാക്കി crew members വാങ്ങിയത് പോലെ സംവിധായകൻ കൂടെ ഉണ്ടാവണം എന്ന് തോന്നി ചെയ്തത് ആണ് അത്. ആസിഫ് അവിടെ wait ചെയ്തിരുന്നെങ്കിൽ രണ്ടു പേരും ഒരുമിച്ച് മെമെൻ്റോ വാങ്ങിയേനെ.
@iamTheWay-zw8jx
@iamTheWay-zw8jx Ай бұрын
നല്ല മറുപടി.. Opposit ഉള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കി സംസാരിച്ചു.. ആസിഫ് അലി നിങ്ങളോട് എന്നും എന്നും ഇഷ്ടം മാത്രം.🥰🥰 You are the son of God
@estellelis9227
@estellelis9227 Ай бұрын
Asif Ali ❤ നിങ്ങൾ തികച്ചും ഒരു മാന്യനാണ്. A good human..❣️ വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, എല്ലാവർക്കും നല്ല ഒരു മാതൃക നൽകുന്നു നിങ്ങൾ❤ More respect to you Sir..🙏🏻
@nisarsali6244
@nisarsali6244 Ай бұрын
ഇതാണ് ആസിഫ് അലി ഇതാണ് ആസിഫ് അലിയെ സ്നേഹിക്കുന്നത്
@dude5049
@dude5049 Ай бұрын
Asif Ali പ്രതികരണം വളരെ നന്മയുള്ളതാണ് നല്ലതാണ് അതുപോലെതന്നെ ഈ സംഗീതജ്ഞൻ ഇത് മനസ്സിലാക്കി ഇതുപോലെ ഭാവിയിലും പെരുമാറാൻ ശ്രമിക്കുക മനസ്സിൽ പലപ്പോഴും പല പല പ്രശ്നങ്ങളും മനസ്സിന് സംഘർഷാവസ്ഥകളും ഒക്കെ ഉണ്ടാവും പക്ഷേ പരിസരബോധം മറന്ന് ഒന്നും നമ്മൾ ചെയ്യാൻ ശ്രമിക്കരുത് അത് പിന്നെ പ്രശ്നങ്ങളിലേക്ക് വരും പിന്നെ അതിൽ വേദനിച്ചിട്ടോ ഖേദിച്ചിട്ടോ കാര്യമില്ല അതുകൊണ്ട് എല്ലാം പൊതുരംഗങ്ങളിൽ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിരുത്തി ചെയ്യുക
@manjerimanjeri64
@manjerimanjeri64 Ай бұрын
"എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയുവാ൯ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ" ആസിഫലി നിങ്ങളുടെ ഈ വാക്കുകൾ നിങ്ങളെ മറ്റെല്ലാവരെക്കാളും ഉയരത്തിലെത്തിക്കുന്നു. അയാൾ പക്കാ തോന്നിവാസമാണ് കാണിച്ചതെങ്കിലും ഒരു ചെറു പുഞ്ചിരിയൊതുക്കി അതിനെ നേരിട്ട താങ്കൾ തന്നെയാണ് അവിടെ വലുതായത്. തന്നെക്കാളും സീനിയറും പ്രായത്തിൽ മുതി൪ന്നതുമായ മറ്റൊരു കലാകാരനെ സോഷ്യൽ മീഡിയകളിലൂടെ അനഭിമതനാകുന്നതിൽ നിന്ന് രക്ഷപ്പെടുത്തുവാ൯ ഈ വാ൪ത്താ സമ്മേളനം മു൯കയ്യെടുത്ത് നടത്തിയതിയതിലൂടെ താങ്കൾ ജനഹൃദയങ്ങളിൽ വലിയ സ്ഥാനത്താണുള്ളത്. ആസിഫലി❤❤❤❤
@user-vd6uq3zz4u
@user-vd6uq3zz4u Ай бұрын
ഇതാണ് ആസിഫ് ഇക്കയെ വേറിട്ട് നിൽക്കുന്നത് മനുഷ്യത്വം 💯💯💯❤️
@Madhukottappurathu-yi9vt
@Madhukottappurathu-yi9vt Ай бұрын
അസിഫ് അലി നീ മുത്താണെടാ കുട്ടാ "100matt നിങ്ങളുടെ സിനിമ എല്ലാം ഞാൻ കാണാറുണ്ട് ഭാവി മെഗാ സ്റ്റാർ ഇനിയും നിങ്ങൾ ഒന്നായിട്ടുള്ള ഒരു സിനിമ വരണം അത് സൂപ്പർ വിജയം വരിക്കട്ടെ
@muhammedalipc3774
@muhammedalipc3774 Ай бұрын
ശത്രുവിനെ പോലും ആസിഫ് എത്രസിംബിളായാണ് മിത്രമാക്കിയെടുക്കുന്നത്...... ❤️
@sebastianpp6087
@sebastianpp6087 Ай бұрын
അയാൾക്ക് ധാർഷ്ട്യവും താൻപോരിമയും കൂടുതലാണ് ആസിഫ് അലി യഥാർത്ഥ ഹീറോ ❤
@sahadevan2594
@sahadevan2594 Ай бұрын
ശ്രീ ആസിഫ് അലിയുടെ ഈ മറുപടിയോടെ ഈ പ്രശ്നം അവസാനിപ്പിക്കണം. ശ്രീ രമേശ്‌ നാരായണൻ ഇതിന് മുൻപ് നിരുപാധികം മാപ്പ് പറഞ്ഞു കഴിഞ്ഞു, ആസിഫ് അലിയോട് നേരിട്ടും പറഞ്ഞു. ഇതിലും വലിയ ഒരു പാട് പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട്.
@sebastianpp6087
@sebastianpp6087 Ай бұрын
നിരുപാധികം മാപ്പ് പറഞ്ഞയാളുടെ ഇന്നലത്തെ ഒരു ചാനൽ ചർച്ചയിൽ കിടന്നു ന്യായീകരിച്ച് നാറുന്നത് കണ്ട് 😂
@THELONETRAVELER
@THELONETRAVELER Ай бұрын
Asif Ali is a true champion. That man does not deserve even your presence. We support you Asif, as we always did. It happened to me on multiple times too, but overcame it with mental strength.
@Vsvm-ln7on
@Vsvm-ln7on Ай бұрын
മികവുറ്റ കലാകാരൻ
@vidhyaunnikrishnan1050
@vidhyaunnikrishnan1050 Ай бұрын
Asif ❤️
@thomasmtc
@thomasmtc Ай бұрын
എല്ലാ കലാകാരന്മാരെ എന്നും എല്ലാരും ബഹുമാനിക്കണം
@peepee2763
@peepee2763 Ай бұрын
സുവർണ്ണാവസരം ഊതിക്കെടുത്തിയ ആസിഫിനും രമേശിനും നന്ദി🙏
@lasleykinathiyil2041
@lasleykinathiyil2041 Ай бұрын
Asif❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
@myvoiceCTZN
@myvoiceCTZN Ай бұрын
“എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ!!!” ആസിഫ് അലി! രാജ്യത്തിന് ആവശ്യമുള്ള വലിയ ചിന്ത!
@nazeermohamed2439
@nazeermohamed2439 Ай бұрын
YOU ARE AGAIN HERO.❤ HE WAS AGAIN ZERO.😢
@abdulnizar9415
@abdulnizar9415 Ай бұрын
ആസിഫ്❤❤❤❤❤❤❤❤❤❤
@musthafapariyadath9402
@musthafapariyadath9402 Ай бұрын
ആസിഫലി മികവുറ്റ കലാകാരൻ - കേരള പ്രധാൻ
@sibianand8042
@sibianand8042 Ай бұрын
Thats asif 💞💞💞
@sajukasaju6248
@sajukasaju6248 Ай бұрын
✍️..എതിരെ നിൽക്കുന്ന ആളുടെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പലതും.. ✍️..മലയാള നടൻ ആസിഫലി..
@abdulkdy
@abdulkdy Ай бұрын
Hats off you
@sivapriya8452
@sivapriya8452 Ай бұрын
അവർക്ക് രണ്ടു പേർക്കും പ്രശ്നം ഇല്ല പിന്നെ എന്താ കുഴപ്പം........
@rasheedrashi751
@rasheedrashi751 Ай бұрын
അല്പനാണ് അയാൾ മൊമെന്റോ ആസിഫിൽ നിന്ന് വാങ്ങി ജയരാജന് നൽകി ജയരാജിൽ വീണ്ടും വാങ്ങുകയല്ലേ ചെയ്തത് അപ്പോൾ മനപ്പൂർവം ചെയ്തത് തന്നെ യാണ് ആസിഫിന്റെ വലിയ മനസ്സ് കൊണ്ടാണ് ആസിഫ് ഇങ്ങനെ പറഞ്ഞത് ആസിഫ് നീ വലിയ മനസ്സിന് ഉടമയാണ് എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ
@satheesh12345
@satheesh12345 Ай бұрын
പക്വതയോടെയുള്ള പ്രതികരണം. ആസിഫ് അലി ഒരു നല്ല മനുഷ്യൻ ആണ് എന്ന് കൂടി മനസിലായി.
@user-eg9ok9wr1o
@user-eg9ok9wr1o Ай бұрын
Asif. Hero
@abhay-r8y
@abhay-r8y Ай бұрын
💯
@pbsurendran6626
@pbsurendran6626 Ай бұрын
You r great
@hamzathpasha4064
@hamzathpasha4064 Ай бұрын
Asif ❤❤❤
@user-eg9ok9wr1o
@user-eg9ok9wr1o Ай бұрын
Apamanichu ennu manasilund pakshe asif ath parayunnilla a manasanu nam kanendath pavam. Asif muthanu❤🥰💞
@Robin_raj_r
@Robin_raj_r Ай бұрын
Asif ali ❤❤❤❤
@seenathp266
@seenathp266 Ай бұрын
👍👍👍
@user-ul7iz8im7x
@user-ul7iz8im7x Ай бұрын
❤❤❤❤❤❤❤❤❤❤
@Faisuzizu
@Faisuzizu Ай бұрын
ഈ മറുപടിക്ക് അപ്പുറം ഇത് വളച്ചൊടിക്കുന്നവർക്കു എന്താവേണ്ടത് ( എതിരെ നിക്കുന്നവരുടെ മനസ്സറിയാൻ ശ്രമിച്ചാൽ തീരാവുന്നതല്ലേ ഒള്ളു ❤❤)
@Robin_raj_r
@Robin_raj_r Ай бұрын
നന്നായി പാടി ❤
@Robin_raj_r
@Robin_raj_r Ай бұрын
👍👍👍👍
@maheshvm3652
@maheshvm3652 Ай бұрын
@sreelathakumari6872
@sreelathakumari6872 Ай бұрын
❤🎉🎉
@SafeerPv-bx3xn
@SafeerPv-bx3xn Ай бұрын
Asifali kka nalla manasinudamayayath kondu inganae parayum..but ayaal onnum ariyatheyo tensionoo kondalla angine cheythath....ath enthanennu ariyaharam kazhikkunna malayalikk manasilayi!!!!!!
@AamiShamna
@AamiShamna Ай бұрын
അതിൽ ആസിഫിനെ പറഞ്ഞു വിടുന്നാടായിട്ടാണ് കാണുന്നത്. ആസിഫ് എത്രായി പാവമാണോ.
@devadhalam7349
@devadhalam7349 Ай бұрын
മാപ്പ് പറയണം കാരണം മൊമെന്റെ തിരിച്ചു പിടിപ്പിച്ചുസാറിന്റെകയ്യിൽനിന്ന് വാങ്ങിയത്
@_LEODAS_
@_LEODAS_ Ай бұрын
അല്ലു അർജുൻ നയൻതാര അപമാനിച്ച പോലെ 💯💯💯
@user-vu2nt7ku8l
@user-vu2nt7ku8l Ай бұрын
താങ്കളുടെ പ്രതികരണം ഉജ്ജ്വലം.
@johnantony3355
@johnantony3355 Ай бұрын
ആസിഫ് ഇക്ക നിങ്ങൾ കാണാത്തത് കൊണ്ടാണ് അഹങ്കാരം ആണ് ഇതൊക്കെ പലരും കാണിച്ചിട്ടുണ്ട് ഇതുപോലെ മുതിർന്നവർ ആണെന്ന് വിചാരിച്ചു നിങ്ങൾ എല്ലാം മറക്കുന്നു ഇതുപോലെ ഒരിക്കലും കാണിക്കരുത് ബോധം നശിച്ചാൽ വീട്ടിൽ ഇരിക്കണം ഇതുപോലെ ചെറ്റത്തരം കാണിക്കരുത്
@sajikeral
@sajikeral Ай бұрын
നാട് മുഴുവൻ പനിയും പാവപ്പെട്ടവനും സാധാരണക്കാരനും പലവിധ പ്രശ്നളുമായി നട്ടം തിരിയുമ്പോൾ ഇതൊക്കെയാണോ നാട് ചർച്ച ചെയ്യേണ്ടിയത് ? ഇനി ഇതു ചർച്ച ചെയ്യണം എങ്കിൽ ആസിഫ് ഒപ്പം രമേശ് ഉം അവിടെ അപമാനിക്കപെട്ടില്ലേ ?തെറ്റായി അയാളുടെ പേര് വിളിച്ചു . എല്ലാവർക്കും പുരസ്ക്കാരം നൽകിയിട്ടും അയാൾക്ക്‌ മാത്രം അവിടെ വിളിച്ചു വരുത്തിയിട്ടും നൽകിയില്ല . ഇതൊക്കെ അപമാനം അല്ലെ ? എന്നിട്ടു സൈബർ അറ്റാക്കും . എല്ലാവരും മനുഷ്യരാണ് . ഒരു പക്ഷം മാത്രം നിൽക്കരുത് ,
@sebastianpp6087
@sebastianpp6087 Ай бұрын
പേര് മാറ്റി വിളിച്ചു എങ്കിൽ വരാതെ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്തണം അല്ലാതെ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുടെ മനസിനെ നോവിക്കുന്നതാണോ പക്വത? ജയരാജന്റെ കൈയിൽ നിന്നും അത് വാങ്ങുമ്പോൾ പ്രകടിപ്പിച്ച സന്തോഷം കണ്ടാൽ ആസിഫിന്റെ സ്ഥാനത്ത് താങ്കൾ ആയിരുന്നു എങ്കിൽ എങ്ങനെ ആവും പ്രതികരിക്കുക
@sajikeral
@sajikeral Ай бұрын
@@sebastianpp6087 അതിനു ഞാൻ രമേശ് തെറ്റ് ചെയ്തില്ല എന്ന് എങ്ങും പറഞ്ഞില്ലല്ലോ എന്റെ പക്ഷം രമേശിനോട് ചെയ്ത തെറ്റ് എന്തുകൊണ്ട് കാണുന്നില്ല എന്നാണ് ? ഞാൻ ആസിഫ് പ്രതികരിച്ച പോലെ പ്രതികരിക്കൂ . കൂട്ടത്തിൽ ജയരാജിനെയും രമേശിനെയും ചേർത്തു പിടിച്ചു ഒരു ഫോട്ടോയ്ക്കും പോസ് ചെയ്യുമായിരുന്നു . അതെന്റെ രീതി .. ഇനി പുരസ്ക്കാരം നൽകാതെ അതും അയാൾ ഓർപ്പിച്ചപ്പോൾ തെറ്റായി പേരും വിളിച്ചു വേദിയിൽ പോലും നൽകാതെ പോയത് സംഘടകരുടെ തെറ്റ് അല്ലെ ? പറ്റിയ തെറ്റിന് രമേശ് മാപ്പ് പറഞ്ഞപ്പോൾ സംഘടകർ ആരെങ്കിലും ഇതുവരെ മാപ്പു പറഞ്ഞോ ? ഇനി മീഡിയ കളിലൂടെ സിനിമാക്കാരും പൊതുജനവും അയാളെ വളരെ മോശമായി ഒരാൾ മാപ്പു പറഞ്ഞിട്ടും തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ശരിയാണോ ?എന്റെ പക്ഷം നിഷ്പക്ഷം ആണ് .
@sujithgopinath8775
@sujithgopinath8775 Ай бұрын
Media moooonjiiii
@SafeerPv-bx3xn
@SafeerPv-bx3xn Ай бұрын
Ramesanum moonji 😂
@harisarm3366
@harisarm3366 Ай бұрын
Hello Mr രമേശ്‌ നിങ്ങളുടെ മേലാള മനോഭാവം അതാണിവിടെ കാണാൻ സാധിച്ചത്.
@hashimkkv8418
@hashimkkv8418 Ай бұрын
💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@Inspector_Balram.
@Inspector_Balram. Ай бұрын
പാവം രമേശ് നാരായണൻ They don’t have any issues between them So stop the hate campaign
@abinfebinfebin2089
@abinfebinfebin2089 Ай бұрын
,അപ്പം ഞാൻ പൊട്ടനാ😮😮
@SajumolManoharan
@SajumolManoharan Ай бұрын
Anchorinteyum sanghadakarudeum mistake remesh narayanan sarine kuttapedutharuth
@sksoumya8258
@sksoumya8258 Ай бұрын
ആസിഫ് അതിനു യോഗ്യത ഇല്ല എന്നതു തന്നെയാണ്. മനസിൽ..മറ്റേ ആൾ വന്നു അവാർഡ് കൊടുക്കുമ്പോൾ യാതൊരു ടെന്ഷന് ഡിപ്രഷൻ ഒന്നും അയാളിൽ കണ്ടില്ല
@BasherChavakad-hd4bo
@BasherChavakad-hd4bo Ай бұрын
Piremurukam Musleem Hinduteevradayullavar Enganeayaanu Udaakaranam Sureashgopiudea Magaludeaka Meareajilum Mammuteyeamode Mainducheaidella Edu Janamkaanunnu
@_illuminandi
@_illuminandi Ай бұрын
അല്ല. ഒരു backstory ഉണ്ട്. ആദ്യം മുതൽ പരിപാടി കാണൂ. മനസ്സിലാവും.
@user-gu1su9zh3g
@user-gu1su9zh3g Ай бұрын
👍👍👍
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | August 27, 2024
19:29
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48