No video

പാവം പാവം മോന്‍സന്റെ ‘തള്ളുവണ്ടി’; പറ്റിക്കപ്പെട്ടവര്‍ ക്യൂ നില്‍ക്കൂ..! | Thiruva Ethirva

  Рет қаралды 120,198

Manorama News

Manorama News

Күн бұрын

Thiruva Ethirva on Monson Mavunkal | Antique Fraud
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 128
@jishlike1288
@jishlike1288 2 жыл бұрын
ഏതെങ്കിലും പത്ത് പേരെ പറ്റിച്ചല്ല കോടീശ്വരൻ ആയത്, ഞാൻ പറ്റിച്ച പത്ത് പേരും കോടീശ്വരൻമ്മാർ ആയിരുന്നു. 🔥🔥🔥🔥
@anuprajeesh4072
@anuprajeesh4072 2 жыл бұрын
ഇത് ആ കുട്ടി പിഷാരടി യോട് ചോതിച്ചതല്ലേ 🤔🤔🤔🤔🤔
@sandeepkl8969
@sandeepkl8969 2 жыл бұрын
Adipoli 😂😂😂😂😆😆😆
@Geo-dq3gz
@Geo-dq3gz 2 жыл бұрын
MASSssssss🔥
@iqkunju6223
@iqkunju6223 2 жыл бұрын
സ്വപ്ന സുരേഷിന്റെ ഒന്നാം റാങ്ക് ആണുങ്ങൾ കൊണ്ടുപോയി..?
@fawaz2396
@fawaz2396 2 жыл бұрын
ഫഹദിനെ നായകനാക്കി മോൻസന്റെ ജീവിതം സിനിമയാക്കണം എന്നാണ് എന്റെ ഒരു ഇത്
@bijubaby1844
@bijubaby1844 2 жыл бұрын
കറക്റ്റ് 👍🏻
@muhammedashraf366
@muhammedashraf366 2 жыл бұрын
ഒരു മറിമായം എപ്പിസോഡ് കൂടെ വരട്ടെ, പൊളിക്കും 😀😀😀😀😀
@jijomongeorge7
@jijomongeorge7 2 жыл бұрын
പുഷ്പക വിമാനത്തിന്റെ എൻജിൻ ഇരിപ്പുണ്ട്. ഒരെണ്ണം എടുക്കട്ടെ. വെറും 2 കോടി രൂപ. റണ്ണിംഗ് കണ്ടിഷൻ.
@ronaldregan1
@ronaldregan1 2 жыл бұрын
Petrol ആണെങ്കിൽ വേണ്ട. Electric ആണേൽ മതി
@santhoshkvsanthu7565
@santhoshkvsanthu7565 2 жыл бұрын
മോൻസൺ ഒരു കായം കുളം കൊച്ചുണ്ണി 👍
@babumoscow2814
@babumoscow2814 2 жыл бұрын
ആൾ ദൈവങ്ങളും. മോൺസൺ മാവുങ്കലും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മോൺസൺ പ്രമുഖരെ പറ്റിക്കുമ്പോൾ. ആൾ ദൈവങ്ങൾ സാദാരണകരെ പറഞ്ഞു പറ്റിക്കുന്നു 😄😄
@robinsmini4835
@robinsmini4835 2 жыл бұрын
മഹാബലിയുടെ ഓല കുട ഉണ്ട് കുടുംബത്ത് കോടികിട്ടുവായിരുന്നെങ്കിൽ കൊടുക്കുന്നതാണ്
@cuttingman007
@cuttingman007 2 жыл бұрын
ഒരു കോടിമുണ്ട് തരാം മതിയോ
@johnykv2751
@johnykv2751 2 жыл бұрын
മോൻസ് എന്നെ അനുഗ്രഹിക്കണം നിയാണൂ മോനെ ലോക തട്ടിപ്പുകാരൻ നമിച്ചു. ആട് മാച്ചിയം ഒക്കെ ചീലുകേസ് കേരളത്തിന് പറ്റിയ ബിസിനെസ്സ് നിക്ഷേബ സൗഹൃദ കേരളം
@annapeter5633
@annapeter5633 2 жыл бұрын
അതാണ് സുധാകരന്റെ ഈ കാണുന്ന സൗന്ദര്യത്തിന്റെ രഹസ്യം.😜😜
@proudtobeacatholic1298
@proudtobeacatholic1298 2 жыл бұрын
Monson is innocent compared to the media and political leaders in kerala.
@LUMIERESOUNDS
@LUMIERESOUNDS 2 жыл бұрын
ലുട്ടാപ്പിയെ കൊണ്ട് തോറ്റു 😂😂😂
@MoonlitMel
@MoonlitMel 2 жыл бұрын
Evide PC George evide????
@lejijancy
@lejijancy 2 жыл бұрын
മോൺസൺ ബ്രോ നിങ്ങൾ ഒരു സംഭവമാണ് 😂. പാവങ്ങളുടെ പണം അടിച്ചു മാറ്റിയില്ല , പണതോട്‌ ആർത്തി യുള്ളവർ ആണ് കെണിയിൽ വീണത്
@gokulkishore2615
@gokulkishore2615 2 жыл бұрын
പറ്റിക്കപെട്ടവർ ഒക്കെ കാഷിനോട് അതിയായ ആർത്തി ഉള്ളവർ ആയിരുന്നു. - ശ്രീനിവാസൻ 😂😂😂😂
@yakobjose4157
@yakobjose4157 2 жыл бұрын
It's failure of home ministry nd intelligence
@lkd1264
@lkd1264 2 жыл бұрын
It’s a failure of human common sense
@vijayjoseph5161
@vijayjoseph5161 2 жыл бұрын
super avatharanam...
@samkunju
@samkunju 2 жыл бұрын
മോൺസൻ ഉദ്ദ്ധാരണ ഫണ്ടിലേക്ക് ഒരു ബക്കറ്റ് പിരിവിനു സ്കോപ്പ് ഉണ്ട്........ 🤣
@leelammathomas3462
@leelammathomas3462 2 жыл бұрын
ഹലോ റഹിം നിങ്ങളുടെ പാർട്ടിയിലെ ആദ്യന്തര വകുപ്പി നെ നിയന്ത്രിച്ചിരുന്ന ബഹ്റ പോലും ഈ ചതിയിൽ പെട്ടില്ലേ. സുധാകരനും സൂക്ഷിച്ചില്ല
@JTCBR
@JTCBR 2 жыл бұрын
കേരളത്തിലെ ജനങ്ങളെ മുഴുവൻ ഇലക്ഷൻ ആയിട്ട് തള്ളി കബളിപ്പിച്ചു... ഇപ്പോളിതാ കബളിപ്പിച്ചവരെ കബളിപ്പിച്ചവൻ... Monson fan😂😂
@siddikhtm9542
@siddikhtm9542 2 жыл бұрын
മോൺസൺ കൊതുകുകടികൊണ്ട് ചത്തത് തന്നെ 😂😂😇😜
@chackochanmathai5001
@chackochanmathai5001 2 жыл бұрын
ഇനി എപ്പോഴാണാവോ ഇതിനോട് അനുബന്ധിച്ച് ഉള്ള ചലച്ചിത്രം ഇറങ്ങുന്നത്? ഉടൻ പ്രതീക്ഷിക്കാം എന്ന് കരുതുന്നു പ്രധാന നടൻ മോഹൻലാൽ തന്നെ ആയിരിക്കും പ്രധാന നടിയായി അനിത പല്ലൂർ ചേർക്കണം സംവിധാനം ഗുണ്ടാ സുധാകനും വേണം കൊടുക്കാൻ നിർമ്മാണം ലാലു അലക്സിന്, അടി സക്കെ
@elcil.1484
@elcil.1484 2 жыл бұрын
മോൺസൺ ഏതു തരത്തിലുള്ള research, എവിടെ, ഏതു Institute ൽ ചെയ്തു, result എവിടെയാണ് publish ചെയ്തത്?
@sablusavad8993
@sablusavad8993 2 жыл бұрын
Kothayath
@jobykuttikattu5211
@jobykuttikattu5211 2 жыл бұрын
ഈ DGP എന്നൊക്കെ പറഞ്ഞാൽ ഇത്രയേ ഉള്ളോ
@flowersmooth9689
@flowersmooth9689 2 жыл бұрын
ഇതിനെ ക്രിസ്ത്യൻ പറ്റിക്കൽ ജിഹാദ് ആയി കണക്കാക്കാമോ.. അല്ല ഒരു ഇത് കൊണ്ടു ചെടിച്ചതാ
@dinnerstar2496
@dinnerstar2496 2 жыл бұрын
Ithara vandipranthante aniyano athe sound Valeduthavan vaalaal ennanallo
@ronaldregan1
@ronaldregan1 2 жыл бұрын
Tippu sulthan ഉപയോഗിച്ച നഖം വെട്ടി വേണ്ടവർ എന്നെ dm ചെയ്യേണ്ടതാണ്.
@speakguru1320
@speakguru1320 2 жыл бұрын
Loknath Behra 😂 now I really doubt is IPS such a tough exam where only brillant out of the brilliant gets into it
@ronniepaul8132
@ronniepaul8132 2 жыл бұрын
Ips is just a job under politician....to be a power full job u should be a don .....orelse a slave of political kings
@anilshankar3538
@anilshankar3538 2 жыл бұрын
ഇയാളെ മൺസൂൺ എന്നാണ് ബാല വിളിക്കുന്നത്...നല്ല പൊട്ടൻ കളി, തമിഴ്നാട്ടിൽ ചെലവാകും, പക്ഷേ ഇത് കേരളമാണ്, പ്രബുദ്ധരായ മലയാളികൾ നിറഞ്ഞതുകൊണ്ട് കൊറോണ പടർന്നുപിടിച്ച കേരളം....
@libinlibin733
@libinlibin733 2 жыл бұрын
രാജ്യങ്ങൾ സന്ദർശിച്ചതിൽ ഇവൻ നമ്മുടെ സന്തോഷ്‌ ജോർജ് കുളങ്ങര വരെ കടത്തി വെട്ടിയല്ലോ
@mubarakmubooos
@mubarakmubooos 2 жыл бұрын
ഇയാൾടെ കഥ പണ്ടേ സിനിമയിൽ എടുത്തിരുന്നു 'ചതുരംഗ വേട്ടൈ' തമിഴ്, കോമഡി എന്റർടൈനർ, very funny, interesting. Should watch really good movie
@Jokkuff
@Jokkuff 2 жыл бұрын
നിങ്ങള് മുത്താണ് പൊളിയാണ് മരണമസാണ്
@rajanp3694
@rajanp3694 2 жыл бұрын
എട ചെറുക്കാ നീ കേട്ടിട്ടില്ലേ "ഇതിൽ പാപം ചെയ്യാത്തവർ കല്ല് എറിയട്ടെ " ഇതാരുരു പറഞ്ഞു ? നിനക്ക് ഇ പണി പഠിക്കേണേൽ മോൻസൺ പുറത്തിറങ്ങുമ്പോൾ ശിഷ്യത്വം സ്വികരിക്കുക. കേരളത്തിൽ ജീവിക്കണോ, ഇതൊക്കെ പഠിച്ചിരിക്കണം. മോൻസൺനെ എന്റെ 👏. 👍
@labeebashameer7485
@labeebashameer7485 2 жыл бұрын
ശ്രീജിത്ത് സാറ് അന്വേഷിച്ചാൽ പരാതിക്കാരൻ പ്രതിയാകും
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
മതജീവികളെ മാത്രമേ പ്രസ്തുത പുരാവസ്തുക്കാരൻ പറ്റിച്ചുള്ളൂ (മതജീവികൾക്ക് മാത്രമല്ലേ ഇപ്പറഞ്ഞ ആക്രികൾ ആവശ്യം ഉള്ളൂ )
@JayanBhaskarankvr
@JayanBhaskarankvr 2 жыл бұрын
സ്വർക്കടത്ത് കേസിൽ ED പരാമർശം ത്തെ കുറിച്ച് എന്താ ണ്ടാ പറയാനുള്ളത്. ഈ റഹിം എവിടെയായിരുന്നു....?
@kerala1961
@kerala1961 2 жыл бұрын
ഇയാളുടെ എല്ലാ സാധനങ്ങളും അടിച്ചു മാറ്റി കൊണ്ടുപോകും
@sudheesh.ssubharayan9585
@sudheesh.ssubharayan9585 2 жыл бұрын
പണിയണമെങ്കിൽ ഇതുപോലെ പണിയണം 2 ലക്ഷം കോടി എന്ന് കേട്ട് ചാടി കാശ് കൊടുക്കുന്നവനെ വേണം ആദ്യം അറസ്റ്റ് ചെയ്യണം
@navasatholi5807
@navasatholi5807 2 жыл бұрын
Monsan... Killadi 🤞thanne
@sasidharanatchuthan2586
@sasidharanatchuthan2586 2 жыл бұрын
How can this much money he can handle with by hand from where he withdraw
@manikandanv7555
@manikandanv7555 2 жыл бұрын
Legend
@proudtobeacatholic1298
@proudtobeacatholic1298 2 жыл бұрын
Monson cheated only yhe greedy people
@blackstone5164
@blackstone5164 2 жыл бұрын
Dear Manorama should make some brilliant anchors
@blackstone5164
@blackstone5164 2 жыл бұрын
It’s very fool
@shajilcp18
@shajilcp18 2 жыл бұрын
Bloodyfool why you are trolling only Sudhakaran? What about mohanlal or dgp or celebrities ? Bro.. Don’t try to fool everybody 🙏
@avanilastudio7
@avanilastudio7 2 жыл бұрын
Golden facial
@MoonMoon-000
@MoonMoon-000 2 жыл бұрын
Rehim മോൺസൺ ൻ്റേ വീട്ടിലെ പാറാവു കാരൻ ആയിരുന്നോ ഇത്ര കൃത്യമായി ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം താമസിച്ചു എന്നൊക്കെ പറയാൻ... ശരീരം കൊടുക്കാൻ സുധാകരൻ എന്താ വല്ല .......... 😂 റേഹീമെ പുരസ്കാരം കൊടുത്തത് ബെസ്റ്റ് ഗോൾ കീപ്പർ എന്നതിനോ, ബെസ്റ്റ് ഡോക്ടർ എന്നതിനോ, ബെസ്റ്റ് ജീവ കാരുണ്യ പ്രെവർത്തനതിനോ അതോ ബെസ്റ്റ് fraud എന്നതി നോ.....
@vivianxavier5905
@vivianxavier5905 2 жыл бұрын
Ithu congi moorikalude sthiram oru gathiyumilenkil raheemine 4 theri parayuka oru sukham oru manasukham
@naveenchandran5691
@naveenchandran5691 2 жыл бұрын
Adonnum parayarudhu sahodara kerala abyandiram tagarnnalum adu sudakarande pidippukedanennu andham teams parayoo
@mathews5143
@mathews5143 2 жыл бұрын
പുലിവാല് പിടിക്കുക എന്നതിന്റെ അർത്ഥം ഇപ്പോൾ മനസ്സിലായി.
@muhsina4613
@muhsina4613 Жыл бұрын
ഇവരെ ഒക്കെ അറസ്റ്റ് ചെയ്ത് പുറത്ത് വിടണം എന്നിട്ട് വീണ്ടും അറസ്റ്റ് ചെയ്യണം.😳😳
@anuprajeesh4072
@anuprajeesh4072 2 жыл бұрын
മോൻസ നിനക്കി ബുദ്ധിയെന്തെ നേരത്തെ തോന്നത്തെ......
@ansariansari3025
@ansariansari3025 2 жыл бұрын
ആദ്യമായി ഒട്ടകം ഒരു സത്യം പറഞ്ഞ്... 🤩😍😍.. കോവാലാ ലവ് u ലവ് u.... 🙏🙏🙏.. ചുദാക്കാരൻ ഉരുളാൻ തുടങ്ങി ... എവിടം വരെ ഉരുളും ചുദാകരാ .. അധികം അടിവര ഇടേണ്ട ചുദാകരാ ... ഇടേണ്ട . ഏഴ് പ്രാവശ്യമേ കണ്ടിട്ടുള്ളൂ .. അതിൽ കൂടുതലൊന്നും ഇല്ല .. സൗന്ദര്യം കൂട്ടാൻ പോയതാണത്രേ , ഈ വയസ്സാൻ കാലത്ത് . ന്റെ ചുദാകരാ .. ന്നാലും ഇമ്മാതിരി വേണ്ടാതീനം വേണ്ടായിരുന്നു .. ബ്ബ ബ്ബ ബ്ബ ബ്ബ .......
@umeshpatheel
@umeshpatheel 2 жыл бұрын
ഇവിടെ കമോൺ....
@shahanaktk9668
@shahanaktk9668 2 жыл бұрын
ഈ രാഷ്ട്രീയക്കാർ ഉൾപെടാത്ത ഒരു തട്ടിപ്പു കേസും കേൾക്കാറില്ല
@muhammedmusthafa1741
@muhammedmusthafa1741 2 жыл бұрын
കസാവ് റഹീമിന് ഭീമാകാരമായ ഒരു ടെലസ്കോപ് വെച്ച് അനൃഷണം നടത്തി കണ്ട് എത്തിയില്ല
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
സുധാകർജി പറയുന്നതിൽ കാര്യം ഉണ്ട് റഹീമേ.. 😎
@charlztechy4214
@charlztechy4214 2 жыл бұрын
ഞാൻ ഒരു പാവം കൊടിഷ്വരാൻ ആണ് 🤣🤣
@syamalaindeevaram511
@syamalaindeevaram511 2 жыл бұрын
ഈ റഹിം അത്ര വലിയ പെർഫെക്ട് ആണോ. സ്വന്തം കണ്ണിലെ കമ്പ് എടുത്തിട്ട് മറ്റവന്റെ കണ്ണിലെ കരട് എടുക്കാൻ നോക്കു റഹിമേ
@akramalam2463
@akramalam2463 2 жыл бұрын
Buddha, Jain, Sikh mathangalku vendathra praadhinithyam koduthittilla....baaki ellaam kollaam.....nalla matha souhardhamulla........
@aswathysvlog3756
@aswathysvlog3756 2 жыл бұрын
ദൃശ്യം സിനിമയിലെ പോലെ വില്ലൻ ഹീറൊ ആകുന്ന real life കഥ.
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
😀😀😀😀😀😀😀polichu....
@bachusajid3727
@bachusajid3727 2 жыл бұрын
പൊളി
@ranjithkasargod3562
@ranjithkasargod3562 2 жыл бұрын
ലുട്ടാപ്പിടെ കുന്തം മോൻസന്റെ കയ്യിലാ 😀
@ashrafmanjeri5175
@ashrafmanjeri5175 2 жыл бұрын
ഹലോ ബഹ്റ സാഹിബേഇപ്പോൾ എങ്ങനെയുണ്ട് ലൗജിഹാദ് മോനേ മച്ചാലൗ ജിഹാദ് ഒന്ന് വിശദീകരിക്കാമോനീ പുലിയല്ല പുപ്പുലി ആണ് മോനേ
@yama.666
@yama.666 2 жыл бұрын
അല്ല നിങ്ങളും മോൻസനും തമ്മിൽ എന്താ വെത്യാസം. നിങ്ങളും ജനങ്ങളെ പറ്റിക്കുന്നു.
@sheejapk8433
@sheejapk8433 2 жыл бұрын
Cheachingil research
@shajahanshaji4628
@shajahanshaji4628 2 жыл бұрын
Iyal cheithathu thanne seri karanam pavamghalkku oru paisa polum kodukkathavar kk pattiyapani
@ibrahimmazeeka173
@ibrahimmazeeka173 2 жыл бұрын
Pavam raheem.
@mtfsopnam6807
@mtfsopnam6807 2 жыл бұрын
പോലിസ്, തന്നെ, ഇത്, ഒത്ത് തിർപ്പാകും, പ്രഷ് നാക്കണ്ട,
@manasachakravarthi743
@manasachakravarthi743 2 жыл бұрын
ബുറാഖിൻെറ തൂവലുണ്ട്,,,, ബ്രൂണോയ് സുൽത്ഥാനുമായി ആയിരം കോടി രൂപയ്ക്ക് കൈമാറാൻ എഗ്രിമെൻറ് ആയിട്ടുണ്ട്,,! ഇപ്പോൾ ഇരുപത്തിയഞ്ച് കോടി രൂപയുടെ പെട്ടെന്നുള്ള ആവഷ്യം നിറവേറ്റുന്നവർക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നതായിരിക്കും,,,,,ആദ്ധ്യം വരുന്നവർക്ക് മുൻഗണന,,,,,!!!
@Bdibm
@Bdibm 2 жыл бұрын
ആർക്ക് വേണം തൂവൽ 😏.. എന്റെടുത്ത് ബുരാക്കെന്ന വാഹനം തന്നെയുണ്ട്. ഒരു കോടി കിട്ടിയാൽ കൊടുക്കും 😌
@sakshimalayalam6831
@sakshimalayalam6831 2 жыл бұрын
ഇത് പാപ്പരായി പ്രക്യാപിക്കും പിന്നെ മലയാളി മറക്കും ഒട്ടകമേ നിങ്ങളുടെ ആളുകൾ ആരെങ്കിലും ആ കൊഴൽ കൊണ്ട് വന്ന് കൊടുത്തിട്ട് ഉണ്ടോ?
@thejpandakasalayil8600
@thejpandakasalayil8600 2 жыл бұрын
സുധാകരൻ വാള് മേടിക്കാൻ പോയതതാണ്.
@leelammathomas3462
@leelammathomas3462 2 жыл бұрын
റഹിമിന് സുധാകരനെക്കുറിച്ച് മാത്രമേ പറയാനുള്ളു.? സ്വന്തം പാട്ടിയിലെ എത്ര പേർ മുഖ്യനുൾപ്പടെ എല്ലാവരും പെട്ടില്ലേ ?
@PradeepKumar-ch8ed
@PradeepKumar-ch8ed 2 жыл бұрын
Edehatinu ariyille aranu karalam farikkunnathu Anne, very poor
@truthfinder6879
@truthfinder6879 2 жыл бұрын
K.Sudhakaran is 100 percent guilty..he is lying..
@ronaldregan1
@ronaldregan1 2 жыл бұрын
So luttappi is a innocent guy right 😂
@malikakandiparambil3749
@malikakandiparambil3749 2 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഈ പുരാവസ്തു ക്കൾ എല്ലാം യൂട്യൂബിൽ വ്ലോഗ് ഉണ്ടായിരുന്നു അല്ലെ? അപ്പോൾ ഒന്നും ആർക്കും തോന്നിയില്ല ഇത് മഹാ തട്ടിപ്പ് ആണ് എന്ന്. അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാവും ഈ വസ്തുക്കൾ ഒന്നും ഒർജിനൽ അല്ല എന്ന്. അന്ന് ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു.? പിന്നെ എന്തിനാ ഇപ്പോൾ അവിഷ്വസം കാണിക്കുന്നത്. എല്ലാം സത്യം ആണ് എന്ന് വിശ്വസിച്ചു അടുത്ത തട്ടിപ്പ് വരെ കാത്തിരിക്കാം ...... അല്ല പിന്നെ
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Ethu 🏫🎒
@shamsudeenshamsu8165
@shamsudeenshamsu8165 2 жыл бұрын
6
@sabarinath4524
@sabarinath4524 2 жыл бұрын
Eda poda kovalakrishna!
@blackwhite5307
@blackwhite5307 2 жыл бұрын
.
@shafeeqkk100
@shafeeqkk100 2 жыл бұрын
A A Raheem oru loka duranthamaanallo ....
@jessypaul9192
@jessypaul9192 2 жыл бұрын
Avanullathu thurannu paranju
@travellove138
@travellove138 2 жыл бұрын
Lovjihadbahra😁😀😀😂😂😁😀😀
@naveenchandran5691
@naveenchandran5691 2 жыл бұрын
Teliyichal rashtreyam nirthum ennu sudakaran paranju adupolu swapnaye ariyilla ennu paranjappo adinde koode theliyichal reshtreya pravarthanam nirthum ennu paranjirunnengil ipo pinarayi moolakku irikkendi vannene😆😆😆😆😆😆
@AbdulGafoor-lw4zg
@AbdulGafoor-lw4zg 2 жыл бұрын
😂😂😂
@apahmed
@apahmed 2 жыл бұрын
🤣🤣🤣👍👍👍
@sumjoseph6983
@sumjoseph6983 2 жыл бұрын
🤣🤣🤣🤣🤣🤣
@SP-vs6cc
@SP-vs6cc 2 жыл бұрын
😀😀
@manjunm5647
@manjunm5647 2 жыл бұрын
😄🤣
@johnsebastian4656
@johnsebastian4656 2 жыл бұрын
Rahim Jesus neyum cheruthayonnu thaghi
@shinukumar3560
@shinukumar3560 2 жыл бұрын
വടക്കൻ vedakkan
@luciaphilip9942
@luciaphilip9942 2 жыл бұрын
😃😃😃
@skariaa.v2835
@skariaa.v2835 2 жыл бұрын
std chikitsa undarunno
@ushaa5125
@ushaa5125 2 жыл бұрын
Director രാജസേനൻ ഉണ്ടല്ലോ suhretthu വലയത്തിൽ
@parthasaradhi1509
@parthasaradhi1509 2 жыл бұрын
ഒന്ന്എണീറ്റ് പോടെ
@nostalgicsparks3275
@nostalgicsparks3275 2 жыл бұрын
😂😂😂
@ameerjan-xj8wg
@ameerjan-xj8wg Жыл бұрын
😂😂😂
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН