വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുമ്പോഴായിരുന്നു ജയൻറെ മരണം | Mallika Sukumaran Exclusive Interview

  Рет қаралды 79,765

Manorama Online

Manorama Online

3 ай бұрын

സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നേരിട്ട അനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ് സിനിമാ താരം മല്ലികാ സുകുമാരൻ. സുകുമാരനുമായുള്ള പ്രണയത്തെക്കുറിച്ചും അടുത്ത സുഹൃത്തായിരുന്ന ജയൻറെ മരണത്തെക്കും മല്ലികാ സുകുമാരൻ സംസാരിക്കുന്നു.
#MallikaSukumaran #ExclusiveInterview #ManoramaOnline #Sukumaran #ActorJayan #Prithwiraj #Poornima #Indrajith #Supriya
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 43
@rjk6165
@rjk6165 3 ай бұрын
😍😍😍 എല്ലാ ഇന്റർവ്യൂസ് ഞാൻ കാണാറുണ്ട് . മുൻപ് അങ്ങനൊരു ശീലം ഇല്ലായിരുന്നു , ഇപ്പോൾ എന്തോ ഒരു ഇഷ്ട്ടം ഈ അമ്മയോട് ❤️സുകുമാരൻ എന്ന വ്യക്തിയെ പറ്റി പറയുന്നത് കേൾക്കുമ്പോൾ എപ്പോഴും ഒരു വേദന തോന്നാറുണ്ട് 💔 ജീവിത പങ്കാളി ജീവിതാവസാനം വരെ ഉണ്ടാകണം , അല്ലെങ്കിൽ അത് എന്നും ഒരു വേദന തന്നെയാണ് 😓 പ്രതേകിച്ചു ഈ ഒരു പ്രായത്തിൽ തീർത്തും ഒറ്റപ്പെടൽ ആകും 😣
@manonmanivs3441
@manonmanivs3441 3 ай бұрын
എന്റെ കോളേജ് മേറ്റ്‌ ആയിരുന്നു ഞാൻ ബോട്ടണിയും മല്ലിക കെമിസ്ട്രി യും ആയിരുന്നു. അന്നും ഇന്നും ഒരേപോലുള്ള സ്നേഹവും സന്തോഷവും ആയിരിക്കുന്നു. എന്നും ഇങ്ങനെത്തന്നെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@geethajosey3014
@geethajosey3014 3 ай бұрын
ഈ സംസാരം കേട്ടിരിക്കാൻ ഇഷ്ടമാണ് .. മല്ലിക chechyude എല്ലാ interviews കാണും
@Mallikashibu691
@Mallikashibu691 3 ай бұрын
ഈ സംസാരം എനിക്കും ഇഷ്ടം ❤. സിനിമയും ആയി ബന്ധം ഉള്ള എല്ലാം കേൾക്കാൻ ഒത്തിരി ഇഷ്ടം. ഈ വൈകിയ വേളയിൽ വെറുതെ കേൾക്കാൻ മാത്രം വിധിക്കപ്പെട്ട ഞാൻ.
@sabusworld9095
@sabusworld9095 3 ай бұрын
ഈ സംസാരം കേൾക്കാൻ എന്ത് രസം ❤️❤️❤️ ആരോഗ്യവും ആയുസ്സും റബ്ബ് കൊടുക്കട്ടെ 🤲🤲🤲
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 3 ай бұрын
മല്ലികമ്മയുടെ എല്ലാ ഇന്റർവ്യൂ ഞാൻ കാണും... എനിക്ക് ഒരുപാട് ഇഷ്ടം, ബഹുമാനം ഒക്കെ ആണ് ആ സംസാരം വളരെ ഇഷ്ടം ആണ്.... നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 🙏🌹🥰🥰🥰🥰❤❤❤❤❤❤
@caliph21
@caliph21 3 ай бұрын
I love listening to mam. She’s very down to earth.
@maryantony9323
@maryantony9323 2 ай бұрын
Just love to watch her interviews.
@sherinjustus6151
@sherinjustus6151 2 ай бұрын
Great woman with respect ❤️
@manonmanivs3441
@manonmanivs3441 3 ай бұрын
എല്ലാ ഇന്റർവ്യൂസും എപ്പോളും കാണാറുണ്ട്
@anisu319
@anisu319 2 ай бұрын
I studied in cotton hill സ്കൂൾ in lower class.. അന്നേ i noticed you, U are a smart person. You & ur children blessed with Lord.. More Blessing U chechi.🙏🏼 From 🇺🇸
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
Anchor കുട്ടി നന്നായി research ചെയ്തിട്ട് ഉണ്ടല്ലോ. Good . ഒരു ജോലി ഏറ്റെടുത്താൽ അത് വൃത്തി ആയിട്ട് ചെയ്യുക എന്നത് ഒരു കഴിവാണ്
@sajnanazer955
@sajnanazer955 2 ай бұрын
Jayan Soman Sukumaran ❤
@rajimol1321
@rajimol1321 2 ай бұрын
Hai mallika aunty❤❤ ❤❤❤❤
@user-bj8gp9kj7t
@user-bj8gp9kj7t 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@beenammamathew259
@beenammamathew259 3 ай бұрын
മലയാളഭാഷ സ്ഫുടമായും ഉച്ചാരണശുദ്ധിയോടെയും സംസാരിച്ചിരുന്ന നടനാണ് യശഃശരീരനായ സുകുമാരൻ
@karthikmj1236
@karthikmj1236 3 ай бұрын
Jeevitham oru njanimel kaliya kittya kiti Etrayo per etrayo vatam chathikapedunnu Bhagyam anu jeevitham etrayumpetannu kitiyathil orupadu santhosham
@jishahariharan8019
@jishahariharan8019 3 ай бұрын
❤❤❤
@geethamohan3340
@geethamohan3340 3 ай бұрын
🙏🙏🙏🙏🙏
@jayalakshmikr9165
@jayalakshmikr9165 2 ай бұрын
❤❤❤❤❤❤
@smithanair7772
@smithanair7772 3 ай бұрын
എന്തോ മല്ലിക aunty യുടെ interviews കണ്ടിരിക്കാ൯ വലിയോരു ഇഷ്ടമാണ്.
@Stalinpolicz
@Stalinpolicz 3 ай бұрын
ജയൻ sir കേരളത്തിന്റെ ആവേശം ഇതിഹാസം ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ജയൻ sir 😍❤😍 മരണം ഇന്നും ദുരൂഹത
@SindhuSASindhu
@SindhuSASindhu 3 ай бұрын
Anchor; nazeer thikurizhi..😢...mallikanty,,:Nazeer sir,thijurizi maman ....👌...its a culture ❤
@KrishnaKumar-dx6nb
@KrishnaKumar-dx6nb 3 ай бұрын
Good interview 👍
@DNYT2005
@DNYT2005 3 ай бұрын
38:35 😂😂😂
@karthikmj1236
@karthikmj1236 3 ай бұрын
murali jayan avande amma evare kurich frnds arum arinjilla
@indiratp5699
@indiratp5699 3 ай бұрын
Fed up watching Mallika and kids videos ,how long they will repeat the same things ?
@shynikp9280
@shynikp9280 3 ай бұрын
Bro.. There's a skip option available.
@clem346
@clem346 Ай бұрын
Mallika orupade paranjal narum ini ath veno makkale orkkanam
@beenammamathew259
@beenammamathew259 3 ай бұрын
അഭിമുഖകുട്ടി, ത്രയങ്ങൾ അല്ല ത്രയം.
@Hrth320
@Hrth320 Ай бұрын
Abhimukha kutti alla abhimukakaari Or avatharika😅😅😅
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
സുകുമാരൻ്റെ പെങ്ങളുടെ കാര്യം പറഞ്ഞില്ല
@wazeem9916
@wazeem9916 3 ай бұрын
Jayan sir Ennoke vilikedii Ethrem velyaa oru aalee oke aan engane parayunee😡😡mariyatha elathavatagal
@VinodB536
@VinodB536 3 ай бұрын
mone nalla maryadhakku valarthiya aa matha pithakkalle ellavarum smarikkum ketto
@undisputeddevil
@undisputeddevil 3 ай бұрын
Eda kochvaaname ni avare edi enn vilichath nth bahumaanathileda myre..ni aadyam swaym nannaav myre..
@remyavarghese1564
@remyavarghese1564 3 ай бұрын
Ninde samskaram manasilayi .
@karthikmj1236
@karthikmj1236 3 ай бұрын
Aaru va ee maryadha raman
@wazeem9916
@wazeem9916 3 ай бұрын
@@remyavarghese1564 endhathayalum ninte kaal Nalathaa
@avinashm7028
@avinashm7028 3 ай бұрын
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 32 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 15 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 16 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 651 М.
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 16 МЛН
Что если #тест #обзор
1:00
Orion
Рет қаралды 3,5 МЛН