No video

സൂപ്പര്‍സ്റ്റാറെന്നാല്‍ എന്താണ്? | Manju Warrier Latest interview

  Рет қаралды 347,828

Manorama Online

Manorama Online

Күн бұрын

Manju Warrier talks about life, cinema and dreams. | Manju Warrier Latest Interview
#ManjuWarrier #Latestinterview
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 266
@lekshmilachu682
@lekshmilachu682 Жыл бұрын
നിഷ്കളങ്ക മായ ചിരി അതാണ് ചേച്ചി യുടെ ഏറ്റവും വലിയ plus പോയിന്റ് ആരെയും കുറ്റപ്പെടുത്താതെ ഒരു ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്ന manju ചേച്ചി ഇഷ്ടം എന്നും❤️
@uthamannairb3292
@uthamannairb3292 Жыл бұрын
9 ji no🇮🇳
@sarojinicp3917
@sarojinicp3917 6 ай бұрын
❤😊
@RasheedaRazak-p2u
@RasheedaRazak-p2u 23 күн бұрын
😊😊😊😊😊😊😊😊 😊😊😊😊😊😊
@melvinthomas8370
@melvinthomas8370 Жыл бұрын
ജീവിതത്തിൽ ഞാൻ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ. നടി എന്നതിനും അപ്പുറം ഞങളുടെ സ്വന്തം 😍😍😘😘🔥
@sobhav390
@sobhav390 Жыл бұрын
Yes 💕
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
Yes❤️❤️
@haiseldsilva5054
@haiseldsilva5054 Жыл бұрын
Me too ❤
@Anna-ch8be
@Anna-ch8be 10 ай бұрын
She deserves 🎉❤
@chandrasekharb9157
@chandrasekharb9157 6 ай бұрын
Very down to earth person
@minimadhavan9204
@minimadhavan9204 Жыл бұрын
മഞ്ജുവിനെ ഞങ്ങൾക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദി : ആ നരാധമന്റെ കയ്യിൽ നിന്നും രക്ഷിച്ചതിനും.
@lelithabai6430
@lelithabai6430 Жыл бұрын
🏐🏐
@prabithavariyath4630
@prabithavariyath4630 Жыл бұрын
Sathyam 🥰
@tintincreations143
@tintincreations143 Жыл бұрын
Sathyamanallo,thirike kittan enthelumokke kaaranangal vende...
@snowdrops9962
@snowdrops9962 Жыл бұрын
Absolutly... 👌👌👌😄😄
@minimolsuresh8947
@minimolsuresh8947 Жыл бұрын
സത്യം... ദൈവത്തിന്റെ കൈ പിടിച്ചു നടക്കുന്ന മലയാളികളുടെ സ്വന്തം കുട്ടി.... Spiritual level ൽ നോക്കുകയാണേൽ great soul ആണീ കുട്ടി... 🙏🏻🙏🏻❤️❤️
@RajeshRaj-jj6ym
@RajeshRaj-jj6ym Жыл бұрын
എന്താ സംസാരം ... ആരേയും വെറുപ്പിക്കാതെ..നിഷ്കളങ്കമായി... മഞ്ജു ചേച്ചി..മാതൃക ആണ്..മലയാളികളുടെ മാന്യതാ സ്ത്രീരുപം..♥
@julykurian3724
@julykurian3724 Жыл бұрын
മഞ്ചു ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ, ഈ എളിമ നഷ്ടപ്പെടാതിരിക്കട്ടെ
@lathat2660
@lathat2660 Жыл бұрын
❤️മഞ്ജു നിലല്പാടുള്ള നടി പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്ന സ്ത്രീ ജീവിതത്തെ ധൈര്യമായി നേരിടുന്ന വ്യക്തി
@sheelajoy4299
@sheelajoy4299 Жыл бұрын
എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു ദുഃഖം ആണ് ഈ കുട്ടിയെ കാണുമ്പോൾ ഒരു waste ന്റ കൂടെ അത്ര തിരിച്ചറിവില്ലാത്ത പ്രായത്തിൽ എടുത്തു ചാടി പോയി ജീവിതം മുഴുവനായി നഷ്ടപ്പെട്ടു പോകാമായിരുന്ന ഒരു പെൺകുട്ടി , ഇതിനൊക്ക കൂട്ടുനിന്ന വനൊക്കെ എന്തായാലും parents ന്റ ശാപം കിട്ടാതെ പോകില്ല കൂടെ ഒരു waste പെണ്ണിന് ജന്മവും കൊടുത്തു , പക്ഷേ ആരെയും കുറ്റപ്പെടുത്താതെ മാസ്മര ചിരിയിൽ എല്ലാ ദുഃഖ ങ്ങളും ഒതുക്കി ജീവിത വിജയം കണ്ടെത്തിയ ഈ positive energy അനേകർക്ക്‌ അനുഗ്രഹമാകട്ടെ
@sathyshakir6097
@sathyshakir6097 Жыл бұрын
crct
@sunnygrandma1217
@sunnygrandma1217 Жыл бұрын
😊❤
@bindumenon6278
@bindumenon6278 11 ай бұрын
Aara waste?dileepne aano udeshichathu.Swantham ishtathinu ഒളിച്ചൊടി പൊയ്യിട്ടു😫അതു പക്വത ഇല്ലായ്മ ആണു പോലും.
@bettyabraham6722
@bettyabraham6722 11 ай бұрын
Chuttum niraye alkaar ullathukondum busy life aayathukondum family support um nimitham avar jeevikkunnathu... otherwise oru Ammakku engane aakan pattilla...ennum samadhanum kodukatte...
@rohanmahesh2628
@rohanmahesh2628 11 ай бұрын
​@@bettyabraham6722mtjc Hipp. Lnl 😅 .p Uļk00 lklohpuu😊uh oknlp0hml0k.z❤ . . 0i.. ..
@anildajohnson7580
@anildajohnson7580 Жыл бұрын
മാന്യമായ വസ്ത്രധാരണം, മാന്യമായ പെരുമാറ്റം, അങ്ങനെ ഒരുപാട് ഗുണങ്ങൾ മഞ്ജുവിനുണ്ട്, അതുകൊണ്ടാണ് എല്ലാവരും മഞ്ജുവിനെ ഇഷ്ടപെടുന്നത്.. ❤❤❤
@mercyjoy1303
@mercyjoy1303 Жыл бұрын
❤️
@arhulkrishna3197
@arhulkrishna3197 Жыл бұрын
ഇപ്പൊ വരുന്നവരോക്കെ ഒന്നോ രണ്ടോ സിനിമ ഹിറ്റ് ആയാൽ പിന്നെ ഡ്രസിൻ്റെ നീളം കുറയാൻ തുടങ്ങും. അന്നും ഇന്നും മാന്യമായി വസ്ത്രം ധരിച്ച് മാന്യമായി പെരുമാറുന്ന ഒരേ ഒരു വ്യക്തി മഞ്ജു ആണ്.
@krishnavenis7281
@krishnavenis7281 Жыл бұрын
Sathyam
@iconicgaming0075
@iconicgaming0075 11 ай бұрын
Yss
@Anna-ch8be
@Anna-ch8be 10 ай бұрын
Andasundu,nalla achadakkam undu❤
@vinithavinayan7384
@vinithavinayan7384 11 ай бұрын
മഞ്ജുനെ കണ്ടാൽ ഓടി വരുന്നവർ ഉണ്ടോ.... അത്ര ഇഷ്ടം...❤❤❤❤❤❤മഞ്ജു 💕💕💕💕💕💕💕
@Shaharban-qy1fx
@Shaharban-qy1fx 9 ай бұрын
എനിക്ക് മഞ്ജു ചേച്ചിയെ നേരിട്ട് കാണണം എന്നുണ്ട് എന്റെ പ്രശ്നം നേരിട്ട് പറയാൻ എന്നെ പോലെ ഒരു സാധാരണ ഹൗസ് വൈഫ് കാണണമെന്ന് പറഞ്ഞാൽ നടക്കുമോ എന്ന് അറിയില്ല ഞങ്ങളെപ്പോലെ സാധാരണ ജീവിക്കുന്ന ആളുകൾക്ക് ചേച്ചിയെ കാണാൻ പറ്റുമോ എന്ന് അറിയില്ല എന്റെ വീട്ടിലേക്ക് ചേച്ചി വരും എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ് നവംബർ മാസത്തിൽ തന്നെ ചേച്ചി ഒന്ന് വന്നിരുന്നെങ്കിൽ ഞാൻ മനസ്സ് തളർന്നിരിക്കുന്ന ഒരു ടൈം ആണ് എത്രയും പെട്ടെന്ന് ചേച്ചിയെ കാണണമെന്ന് ആഗ്രഹിക്കുന്നു please ചേച്ചി ചേച്ചിക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല നിറയെ സ്നേഹം മാത്രം എന്റെ ഈ മെസ്സേജ് ചേച്ചി എത്രയും പെട്ടെന്ന് കണ്ടിരുന്നെങ്കിൽ🙏🏻plese
@ljvlogs2954
@ljvlogs2954 Жыл бұрын
മലയാളത്തിലെ ഒരേ ഒരു lady superstar ഉർവശി ആണ്... ഉർവശി കഴിഞ്ഞാൽ ശോഭനയും മഞ്ജു വാര്യരും ❤️
@praveenakrishnan4581
@praveenakrishnan4581 Жыл бұрын
They are super actresses. Star is a different thing based on market value
@zenspirit3576
@zenspirit3576 Жыл бұрын
@@praveenakrishnan4581 സത്യമാണ്. എല്ലാരും സൂപ്പർ അഭിനേത്രികൾ ആണ് പക്ഷെ മഞ്ജു വാറിയർ അവർക്കുള്ള സ്റ്റാർ വാല്യൂ ഇന്ന് ഉർവശി ക്കോ ശോഭന ക്കോ ഇല്ല
@lekshmilachu682
@lekshmilachu682 Жыл бұрын
@@zenspirit3576 അതെ സത്യം
@sajnaibrahim2934
@sajnaibrahim2934 Жыл бұрын
Manju... നിന്നെ ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് പറഞ്ഞ് വെളിപ്പെടുത്താൻ കഴിയില്ല എൻ്റെ കുട്ടികളെ പോലും നിന്നോളം വരില്ല അന്നും ഇന്നും എന്നും നിന്നെ കുറിച്ചോർത്ത് ഒരുപാട് വിഷമിച്ചിരുന്ന ഇപ്പൊൾ ഞാൻ വളരെ സന്തോഷിക്കുന്നു ❤️❤️❤️❤️❤️
@safiyabiak6025
@safiyabiak6025 Жыл бұрын
നല്ല വിനയമുള്ള ഒരു മോൾ നന്നായി വരട്ടെ മോളെ
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
Yed❤️❤️❤️❤️❤️
@RifayiKp
@RifayiKp Жыл бұрын
Nanum
@sethu5646
@sethu5646 Жыл бұрын
മഞ്ജു ചേച്ചി ❤️ചേച്ചി എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു സ്വയം ഡബ് ചെയ്യുക എന്നത്....
@shimnarani4368
@shimnarani4368 Жыл бұрын
Manju chechi is a correct person ....
@sreer2028
@sreer2028 Жыл бұрын
Jack n jill movie aanu manju chechide life ile ettavum valiya dhurantham.... Pinne marakkar, jo and the boy, mohanlal.... Nalla script select cheyu.. Asuran 🔥🔥🔥chathurmukham 🔥thuniv🔥🔥sujatha 🔥poovankozhi 🔥🔥lucifer🔥how old are you🔥🔥
@g.badrinath6202
@g.badrinath6202 Жыл бұрын
Correct review
@dhanesh6187
@dhanesh6187 Жыл бұрын
Manju chechiii... 💯💯 Super star ✨
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
മഞ്ജു ഇപ്പോൾ നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആയി കഴിഞ്ഞു. നമ്മുടെ വീട്ടിലെ ഒരു കുട്ടി അല്ലെങ്കിൽ ഒരു മകൾ. എന്താ ആണ് എന്ന് അറിയില്ല അത്രക്ക് ഇഷ്ടം ആണ്. ആ വേഷം പോലും എത്ര സിമ്പിൾ ആണ്. എവിടേയും ഇരിക്കാൻ പോലും ഒരു മടിയില്ല. ഒരു കസേര പോലും ഇരിക്കാൻ ആവിശ്യ പെട്ടില്ല. എന്താ വിനയം. ഉയരെങ്ങൾ കിഴടക്കട്ടെ.
@Bagava2010
@Bagava2010 Жыл бұрын
Her admiration for Thamizh language is highly appreciated ❤️ Love for Manju is Eternal 💜
@anoopstephen215
@anoopstephen215 Жыл бұрын
Proud to be Tamilian💪💪
@iamhereok
@iamhereok Жыл бұрын
Love Manju ❣️
@unnizmusicworld76
@unnizmusicworld76 Жыл бұрын
മഞ്ജുനെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰
@Beingwanderingsoul
@Beingwanderingsoul Жыл бұрын
Manju Dance orikkalum upekshikkaeuthu ❤
@rajeeshknr9366
@rajeeshknr9366 Жыл бұрын
സത്യം പറഞ്ഞാല് ഞാൻ എത്രയോ തവണ prarthichittund മഞ്ജു ചേച്ചി സിനിമയിൽ തിരിച്ച് വരണേ എന്ന്. തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം. എന്നെങ്കിലും ഒരു തവണ നേരിൽ കാണാൻ പറ്റും എന്ന് ഒരു പ്രതീക്ഷ ഉണ്ട്.
@prasannajayaraj9804
@prasannajayaraj9804 10 ай бұрын
പ്രത്ത്യേകിച്ച് മാന്യമായ വസ്ത്രധാരണം. മാന്യമായപെരുമാറ്റം. ഇതാണ് മഞ്ജുവിനോടുള്ള ഇഷ്ടം.❤
@greeshmac9977
@greeshmac9977 Жыл бұрын
മഞ്ജു ചേച്ചി എന്തോരു നിഷ്കളങ്കത. നല്ല ഒരു star നടിയാണ് 👍👌💕. എന്തു നല്ല carector. Very good. Congratualations.
@shahida8307
@shahida8307 Жыл бұрын
ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@rahulkrishnan772
@rahulkrishnan772 Жыл бұрын
Manju chechi ishtam ❤️❤️❤️
@drjayan8825
@drjayan8825 Жыл бұрын
Hat's off sister manju 🙏👍✌️🌹😍
@sugeshn8382
@sugeshn8382 Жыл бұрын
Nadi ennathil upari personality.. Manjuchechi👏👏👏eshtm
@wazeem9916
@wazeem9916 Жыл бұрын
Superstar oru definition undel Athu rajinikanth thane🔥🔥💥💥one and only
@amma4348
@amma4348 Жыл бұрын
Manjusuperstar
@Bagava2010
@Bagava2010 Жыл бұрын
Nice conversation 👌
@forest7113
@forest7113 Жыл бұрын
Yes...Manju chechi😍....film select cheyyumbo care cheyyanam ketto Manju chechi....
@subhashinik943
@subhashinik943 Жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰മഞ്ജു നമ്മുടെ മലയാളികളുടെ സ്വന്തം 👍👍👍👍👍👍
@coolguru_moviereview
@coolguru_moviereview Жыл бұрын
നമ്മുടെ സ്വന്തം മഞ്ജു വാര്യർ ❣️❣️
@rosammamathew2919
@rosammamathew2919 Жыл бұрын
ഞാൻ സിനിമാ കാണുന്ന വ്യക്തിയല്ല എങ്കി ലും നിങ്ങളുടെ സംസാരം വളരെ നല്ലതായിരുന്നു. വളരെ സൗമ്യതയുള്ള ആളാണ് മഞ്ജു വാര്യർ എന്ന് മനസ്സിലായി
@prasad.r8059
@prasad.r8059 Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു വട്ടമെങ്കിലും മഞ്ജവിനെ കണ്ടു സംസാരിക്കണം എന്ന്
@sobhav390
@sobhav390 Жыл бұрын
Really really proud of you Manju 💕💕
@ashrafnm2448
@ashrafnm2448 Жыл бұрын
Manju is a prominent part of malayali society.
@anuz_mochi
@anuz_mochi 7 ай бұрын
ഞാൻ ഇഷ്ട്ടപ്പെടാൻ കാരണം ആ ചിരി ഒരു പാവം ആണ് എന്ന് തോന്നിയത് കൊണ്ട് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് പിന്നെ നേരിട്ട് കണ്ടപ്പോഴും എനിക്ക് ഇഷ്ട്ടം ആണ്
@vanithasree9633
@vanithasree9633 Жыл бұрын
Manjuchechi 😍😍😍
@harizz5526
@harizz5526 Жыл бұрын
Variety interview.😊
@Vjrjangel
@Vjrjangel Жыл бұрын
Nayanz, manju, ❤
@jayanthip4721
@jayanthip4721 Жыл бұрын
Well done Lakshmi 👍 🙂
@mpaul8794
@mpaul8794 Жыл бұрын
ഒരു പാവം കൊച്ച്. കണ്ണുനീരിനെ ചിരികൊണ്ട് എതിരിട്ട പോരാളി.
@tintincreations143
@tintincreations143 Жыл бұрын
Ithupole ariyappedatha ethrayo poralikal ee msg vaaykkunnu
@royvt8721
@royvt8721 Жыл бұрын
👍🥀🥀🥀🌹🌹🌹🎉
@lekshmilachu682
@lekshmilachu682 Жыл бұрын
സത്യം മഞ്ജു ചേച്ചി ഇഷ്ടം എന്നും 😘
@ranipm4535
@ranipm4535 Жыл бұрын
​@@tintincreations143 എല്ലാവരും പോരാളികൾ ആകട്ടെ ആവശ്യം ഉള്ള ഇടങ്ങളിൽ. അറിയപ്പെടുന്ന വർ ധൈര്യം ഇല്ലാത്ത ആയിരങ്ങൾ ക്ക്‌ പ്രചോദനം ആകട്ടെ 🙏😍. മഞ്ജു ചെറിയ ഒരു എതിരാളിയോട് അല്ല യുദ്ധം ചെയ്തത് എല്ലാ തരികിട യും ശീലം ആക്കിയ വമ്പൻ സ്രാവിനോടാണ്.
@bhanup1332
@bhanup1332 11 ай бұрын
​@@tintincreations143atu tanneya avarum parayunne ellarilum oru porali undennu. Thunivinte interview ilum paranju kettu. No Guts No Glory ellarkum badhakamanennu😊
@vrindadevi5659
@vrindadevi5659 Жыл бұрын
Manju outstanding So simple and elegant
@dipukrishnan4341
@dipukrishnan4341 Жыл бұрын
Manju chechi istam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashwiniiii3626
@ashwiniiii3626 Жыл бұрын
നമ്മുടെ ചേച്ചി 😘
@sreelekshmymurali2005
@sreelekshmymurali2005 Жыл бұрын
Talent with character... 🥰
@Davey1022
@Davey1022 Жыл бұрын
I am very glad that the world got her back …. Even if at the cost of a great personal loss . I hope god changes that loss into a blessing some day .
@sarath6901
@sarath6901 Жыл бұрын
Manju Chechi.... ❤️🥰🤗😘
@The.Fox.Box21
@The.Fox.Box21 Жыл бұрын
She's just fantastic 🥰
@SarithaDevi-ed4fy
@SarithaDevi-ed4fy Жыл бұрын
Only Manju is a special. Lady, Mom,a person, who is giving importance to all without take revenge, She is a lady we should have to learn for living happily . May the God help you always.
@SarithaDevi-ed4fy
@SarithaDevi-ed4fy 11 ай бұрын
I think 100% u R correct.
@sreevidyasandeep9212
@sreevidyasandeep9212 Жыл бұрын
Manju chechi❤
@sreyanandha5936
@sreyanandha5936 Жыл бұрын
Very humple manj chachy
@padmalakshmi6184
@padmalakshmi6184 Жыл бұрын
Njan manjuvarrieyane orupad thavana kandittund padikunna kalath enta veedu shornur ayirunnu vallatha oru vismayam anu manju🌹🥰
@haridaskanandan6498
@haridaskanandan6498 Жыл бұрын
മഞ്ജു നല്ല ക്വാളിറ്റി യുള്ള നടിയാണ്, സൂപ്പർ സ്റ്റാർ എന്നു വിളിക്കേണ്ട കാര്യമില്ല, സൂപ്പർ സ്റ്റാർ എന്ന വാക്ക് നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്ന വാക്കാണ്, ജനങ്ങൾ പറയുന്നതല്ല
@shihabshihab8138
@shihabshihab8138 Жыл бұрын
Manjuvine kurich nalla comment allathe negetive orikkalum. Undavillaa... Athaaanu👍👍👍♥️♥️♥️♥️♥️♥️
@Rias948
@Rias948 Жыл бұрын
കുഞ്ചുവിന്റെ പാവാട അലക്കി എത്തി 💩💩
@ShubhaDoulath
@ShubhaDoulath 11 ай бұрын
I feel so positivity whenever i see Manju's talk show. Glad she is back to cinema and chasing her dreams ( though it costed her personal life) . But god had kept something special for her . 😍🥰
@sosammachacko9724
@sosammachacko9724 10 ай бұрын
. ഒത്തിരി ഒത്തിരി ഇഷ്ടം
@samshidha7071
@samshidha7071 Жыл бұрын
Manju. Mole. Bayanghara. Ishtan
@chitrarajtc
@chitrarajtc Жыл бұрын
Confidence is her make up...
@indiravv1932
@indiravv1932 Жыл бұрын
You are the only inspiration of all women's,.Manju chechi eppo zum inganethanne chirichu oru pradisanthiyilum thalarathe munnittu povuka.arkanu ningale ishtapedathirikanavyka...
@ruksanaiqbal7986
@ruksanaiqbal7986 Жыл бұрын
Nammude swantham Manju supper star
@Lintasanal
@Lintasanal Жыл бұрын
Love you manju chechiii, the brave lady i have ever seen💐
@sheebasheebaunnikrishnan5495
@sheebasheebaunnikrishnan5495 Жыл бұрын
മഞ്ജു ലവ് യു ❤️❤️❤️
@lathat2660
@lathat2660 Жыл бұрын
I❤️you manju
@sarasuvalakkada4315
@sarasuvalakkada4315 10 ай бұрын
Manjuvinte vinayam niswarthatha ennuvenda enthuparayanamenne ariyilla moleOrikkal kanan orupadishtamunde. Pakshe njan oru rogiyane. Engine kanum❤❤
@sreenathrsreenath5438
@sreenathrsreenath5438 Жыл бұрын
Neeyente.. Praananil... Anayuuu.. Devi.... 🎶 🙏
@anjanams5540
@anjanams5540 Жыл бұрын
Always Fav 🔥🌹
@MK123.79
@MK123.79 Жыл бұрын
എന്താ ചിരി love u ചേച്ചി 🥰🥰🥰🥰🥰 എന്നാ ഒന്ന് കാണുന്നേ ☺️
@smithaanoop447
@smithaanoop447 Жыл бұрын
Manjuchechy ye onnu kaanan pattiyirunnenkil 🥰🥰🥰🥰 my favourite always
@snehathomas9201
@snehathomas9201 Жыл бұрын
Evergreen Lady superstar 😍😍😍
@sugeshn8382
@sugeshn8382 Жыл бұрын
Guest m host m 👌.. Ellarkum eshtm thonnunna rand per❤️. Snehm.. God bless u both👍
@user-rj3hj3vv9h
@user-rj3hj3vv9h Жыл бұрын
i like manju
@raisap1827
@raisap1827 Жыл бұрын
Manju chechi ishtm💞💞💞💞
@jishajacob516
@jishajacob516 Жыл бұрын
മഞ്ജു ചേച്ചി ❤️❤️❤️❤️❤️
@nesiseli9116
@nesiseli9116 Жыл бұрын
Manjuchechiii......❤️
@exploringtheworld2023
@exploringtheworld2023 Жыл бұрын
My closs, dear manju... 😊,
@daisyjacquiline2579
@daisyjacquiline2579 Жыл бұрын
മഞ്ജു നല്ല ആക്ടർ ആണ്
@sureshr8658
@sureshr8658 Жыл бұрын
manju chechi .......
@shreejaappuannahatsupnimag9313
@shreejaappuannahatsupnimag9313 Жыл бұрын
Love you Manju chechi
@premimylampadi613
@premimylampadi613 2 ай бұрын
Manjutty....really you are super. ..super star. ...
@yamrayana4942
@yamrayana4942 Жыл бұрын
Love you 🥰
@ottupdates6411
@ottupdates6411 Жыл бұрын
Manju Warrier love❤️
@murphyjo
@murphyjo Жыл бұрын
I really want to see her at least once in my life
@Priya-gi3lz
@Priya-gi3lz Жыл бұрын
മഞ്ജുച്ചേച്ചി ❤❤😘😘
@chill_vibes3396
@chill_vibes3396 Жыл бұрын
ഒരുപാട് ഇഷ്ടം
@annunikki
@annunikki Жыл бұрын
Super Manju
@sinansinuvlog9088
@sinansinuvlog9088 Жыл бұрын
Manjuvinu annum Santosham undakatte Kavya nashikkum
@shibyhelen2209
@shibyhelen2209 Жыл бұрын
മഞ്ജു എന്നും ഒരു വികാരമാണ്... ഏത് interviews ഉം എത്ര നേരം വരെയും കാണാൻ എന്നെ പോലുള്ളവർക്ക് ഒരു മടിയുമില്ല. ഒരു സ്ത്രീ എന്ന നിലയിൽ she is my proud
@princysuniverse4616
@princysuniverse4616 Жыл бұрын
Lady super star ✨✨✨
@PammusAkash-vx1nw
@PammusAkash-vx1nw 10 ай бұрын
Feeld vittu marininnappozhum malayalikal marakkattha peru Manju Variyar ❤😊❤
@dr.shameena7645
@dr.shameena7645 Жыл бұрын
The one and only actress apart from shobhana whom I respect, her personality, attitude,simplicity inspire us
@nijithanijithaks7356
@nijithanijithaks7356 Жыл бұрын
ചേച്ചി friendship നെ കുറിച് പറഞ്ഞത് എന്റെ അതേ കോൺസെപ്റ് ആണ് 😜
@divyaajudivya7668
@divyaajudivya7668 Жыл бұрын
Love uuuuuuuuuu manju chechieeeee
@vijaylakshmik635
@vijaylakshmik635 Жыл бұрын
Best wishes
@usharasas8958
@usharasas8958 Жыл бұрын
Love uu chechi
@nandananaveen6684
@nandananaveen6684 Жыл бұрын
കഥാപാത്ര ങ്ങളോടുള്ള ഇഷ്ട്ടം മാത്രമല്ല. വീട്ടിലെ അംഗത്തിനെ പോലെ ഇഷ്ട്ടം
@ishaliyana1813
@ishaliyana1813 Жыл бұрын
Super manju
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Кадр сыртындағы қызықтар | Келінжан
00:16
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
When Manju Warrier met real life Sales Girls | Manorama Online
1:14:19
Manorama Online
Рет қаралды 1,1 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН