No video

‘എന്റെ സിനിമ പറയുന്നത് എന്റെ അഭിപ്രായം ആകണമെന്നില്ല’: Mammootty about Puzhu | Mammootty Interview

  Рет қаралды 321,926

Manorama Online

Manorama Online

2 жыл бұрын

#Mammootty #PuzhuMovie #MammoottyLatestInterview
In this interview Mammootty opens up about Puzhu movie and his other latest releases. He talks on his version of reel v/s real. He comments on his latest releases like Bheeshmaparvam and CBI.
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : mobile.manorama...

Пікірлер: 372
@nolan3519
@nolan3519 2 жыл бұрын
പണ്ട് ANCHOR ചോദിക്കുന്ന ക്ലിഷേ ചോദ്യം ഇപ്പൊ മമ്മൂക്കനോട് ചോദിക്കൽ കുറഞ്ഞത് കൊണ്ട് തന്നെ നല്ല ഉത്തരവും കിട്ടുന്നു😍😍
@nihaal__
@nihaal__ 2 жыл бұрын
Anchor
@noobplays3818
@noobplays3818 2 жыл бұрын
Correct….
@basheerkallingal531
@basheerkallingal531 2 жыл бұрын
Ui
@djdjdidd3447
@djdjdidd3447 2 жыл бұрын
Always he is a real actor... നടൻ... നടൻ ... നടൻ... 🔥🔥🔥🔥 അഭിനയം അത് മമ്മൂട്ടി എന്ന നടനിൽ 100% ഭദ്രം 👍
@satheeshsubramanian997
@satheeshsubramanian997 2 жыл бұрын
Mairanu...
@swaminathan1372
@swaminathan1372 2 жыл бұрын
ഓരോ നിമിഷവും വ്യത്യസ്തതയെ ഇഷ്ട്ടപ്പെടുന്ന നടൻ...🙏🙏🙏
@user-go4bl7cf2p
@user-go4bl7cf2p 2 жыл бұрын
അന്നും ഇന്നും എന്നും മമ്മൂക്ക മമ്മൂക്ക തന്നെ🥰cool man🥰🥰♥️
@akshay-ui5mr
@akshay-ui5mr 2 жыл бұрын
.
@s___j495
@s___j495 2 жыл бұрын
എന്റെ ഇക്ക പുഴു കണ്ട് ഒന്നും പറയാനില്ല ഇജ്ജാതി പെർഫോമൻസ് 👌👌❤
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
Release ആയോ
@iam5592
@iam5592 2 жыл бұрын
@@faijasfaijasizzaemi310 ott release aanu. Innale aayi
@stephennedumbally3298
@stephennedumbally3298 2 жыл бұрын
🙌🤝🔥❣️
@NoName-ql2lf
@NoName-ql2lf 2 жыл бұрын
1:40 ഞാൻ നിങ്ങൾ ജനിക്കുന്നതിനു മുൻപേ സിനിമ നടനാ 🔥🔥
@syamlal6227
@syamlal6227 2 жыл бұрын
ഇതാണ് ഞങ്ങ പറഞ്ഞ നടൻ ഇതാണ് നടൻ 👏👏👏മമ്മൂക്ക🔥🔥🔥🔥❤️
@nithinkrishnan5700
@nithinkrishnan5700 2 жыл бұрын
ഏത്....👌 അത് 🔥
@unnikrishnan2382
@unnikrishnan2382 2 жыл бұрын
Interview ചെയ്യുന്ന ആൾ ചോദിക്കുന്നതിലും മനോഹമായിട്ടാണ് മമ്മുക്ക ഉത്തരം പറയുന്നത്. അത്രയും പോളിയാണ് ആ മനുഷ്യൻ
@msasports737
@msasports737 2 жыл бұрын
Johny Walker ഉം സൂര്യമാനസവും ഒന്നിച്ചു release ചെയ്ത നടൻ, പൊന്തന്മാടയും വിധേയനും ഒന്നിച്ചു ചെയ്ത നടൻ, പാലേരിമാണിക്യവും പഴശ്ശിരാജയും ലൗഡ്സ്പീക്കറും ഒരേ വർഷം ചെയ്ത നടൻ... വ്യത്യസ്തത ആണു എന്നും മമ്മുക്കയുടെ മുഖമുദ്ര, കോവിഡിന് ശേഷം സംഭവിച്ച ഒരു പ്രതിഭാസമല്ല അദ്ദേഹത്തിന്റെ versatility.
@thehero5316
@thehero5316 2 жыл бұрын
ഓരോ ഇന്റർവ്യൂയിലും പുതിയ പുതിയ അറിവുകൾ🙏 മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️
@darknight5182
@darknight5182 2 жыл бұрын
പുഴു കിടിലൻ, പടം slow ആണെകിലും അതുമൊരു ആസ്വധനം ആണ്, 👍
@badubasheer3039
@badubasheer3039 2 жыл бұрын
അത് 100% സത്യമാണ് മമ്മൂക്ക പറഞ്ഞത്. മമ്മൂക്ക അവതരിപ്പിക്കുന്ന ക്യാരക്ടർ വധ ഭീഷണി ഉള്ള ആളാണ്. അപ്പോ അതിന്റെ ഒരു പേടി മമ്മൂക്ക സിനിമയിൽ മുഴുവൻ അവതരിപ്പിക്കുന്നുണ്ട്. മമ്മൂക്ക ചെയ്‌ത ക്യാരക്ടർ നെക്കുറിച്ച് സിനിമ കണ്ടതിനു ശേഷം മമ്മൂക്ക പറഞ്ഞതുപോലെ തന്നെയാണ് ഞാനും ചിന്തിച്ചത്..
@nirakshara
@nirakshara 2 жыл бұрын
പുഴു കാലത്തിനെ അതിജീവിക്കും; മമ്മുക്കാ, പുഴുവിലെ അങ്ങയുടെ പ്രകടനവും.
@AKsandeep
@AKsandeep 2 жыл бұрын
എന്റെ ഇഷ്ട താരം ❤❤❤ മമ്മൂക്ക ❤
@stranger69pereira
@stranger69pereira 2 жыл бұрын
താരം
@pranavprasanth9557
@pranavprasanth9557 2 жыл бұрын
Thangal oru 25 muslim vyakthikalodu chodikku ethu nadaneyanu isttam ennu ..avarkku rande randu answere undakum ikka kunjjhikka...self think...
@aneesdestyar4865
@aneesdestyar4865 Жыл бұрын
@@pranavprasanth9557 athukond ipo entha broo... Lalettante insta idile cmnts oke idth nokku plzz 😑
@aiwaaah2652
@aiwaaah2652 2 жыл бұрын
ഒരു നടൻ എന്നാൽ ഇങ്ങനെ ആകണം........ ഇവിടെ മമ്മൂട്ടി എന്ന ഒരു നടൻ ജീവിച്ചിരുന്നു എന്ന്‌ കാലങ്ങൾക്കപ്പുറവും പറയിപ്പിക്കുന്ന selection of character....... ഏതൊരു നടനും കണ്ട് പഠിക്കേണ്ട നടൻ......
@sreeragssu
@sreeragssu 2 жыл бұрын
പുഴു സിനിമ കാണുന്നതിനു മുന്നേ റിവ്യൂ അതിനു താഴെ വന്ന കമന്റ്സ് ഒകെ നോക്കിയിരുന്നു avg, പോര എന്നൊക്കെ കണ്ടു . അത് കഴിഞ്ഞ് സിനിമ കണ്ടുതീർന്നപ്പോൾ എനിക് അങ്ങനെ തോന്നിയില്ല.. കഥ പറച്ചിൽ slow ആയിട്ടാണെങ്കിലും ഒരു നല്ല സിനിമയയാണ് എനിക്ക് തോന്നിയത്. മമ്മൂട്ടി യുടെ പ്രകടനം തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് 😍❤🔥
@thehero5316
@thehero5316 2 жыл бұрын
അങ്ങനെ മമ്മൂക്കയുടെ നാലാമത്തെ ഇന്റർവ്യൂ ❤️
@albinshajiabraham6762
@albinshajiabraham6762 2 жыл бұрын
വളരെ മനോഹരമായി ചോദ്യങ്ങൾ ചോദിക്കുകയും അതിലേറെ മനോഹരമായി ഉത്തരങ്ങൾ നൽകുകയും ചെയ്ത മികച്ച ഒരു ഇൻ്റർവ്യൂ 😍
@ashishgeorge3950
@ashishgeorge3950 2 жыл бұрын
The real actor who always reinvent.🥰🥰 No other superstar in any other Indian industry does such kind of variety roles,. Doing negative shade roles even when he is a superstar.
@iliendas4991
@iliendas4991 2 жыл бұрын
മമ്മൂക്കയുടെ നാലാമത്തെ Interview വളരെ ഏറെ ഇഷ്ടപ്പെട്ടു God bless you Mammookka always 🙏🤲🙏❤️❤️
@farhansvlog3487
@farhansvlog3487 2 жыл бұрын
മമൂക്കയുടെ interview ഒരു പാട് ചിന്തിപ്പിക്കുന്നതാണ്...... അതാണ് ഈ മനുഷ്യന്റെ ഒരു highlight....
@djdjdidd3447
@djdjdidd3447 2 жыл бұрын
സൂക്ഷ്മത തെറ്റില്ലേ...തെറ്റും...ഇനിയും തെറ്റും... അതാണ് ...വാസ്തവം പറയും തിരിച്ചറിയും...
@reghukumarvr3471
@reghukumarvr3471 2 жыл бұрын
That is called maturity
@user-mc6ro7ix7c
@user-mc6ro7ix7c 2 жыл бұрын
മമ്മൂക്ക എന്നും പൊളി ❤❤❤
@akhilpvm
@akhilpvm 2 жыл бұрын
*നല്ല ചോദ്യങ്ങൾ ഉണ്ടെങ്കിൽ നല്ല ഉത്തരങ്ങളും ഉണ്ടാകും മമ്മൂക്കയുടെ പക്കൽ* ❤️
@riyaskulathur7869
@riyaskulathur7869 2 жыл бұрын
Correct
@munsheercuts7099
@munsheercuts7099 2 жыл бұрын
മമ്മുക്കയുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ എന്ത് രസം ❤️
@arjunnp1551
@arjunnp1551 2 жыл бұрын
One and Only Mega Star Mammootty We Love A Lot❤❤❤❤😘
@nirakshara
@nirakshara 2 жыл бұрын
Legendary actor.
@inidhinnibyin
@inidhinnibyin 2 жыл бұрын
മമ്മൂക്ക👑
@Sreenath892
@Sreenath892 2 жыл бұрын
ഞാൻ നിങ്ങൾ ജനിക്കുന്നതിനു മുന്പേ സിനിമ നടനാണ് ❤️❤️❤️
@kareemji2315
@kareemji2315 2 жыл бұрын
സത്യമാണ്. സന്ദേശം, മറ് ഉപദേശങ്ങൾ ഇതൊന്നും ചെറുപ്പക്കാർക്ക് താല്പര്യമില്ല. മമ്മു ക്കാടെ നല്ല പ്രതികരണം.
@kevindroys
@kevindroys 2 жыл бұрын
വേറെ ആരുടെ interview കണ്ടാലും ഈ ഒരു ഫീൽ കിട്ടില്ല...
@user-st8iy9nj6p
@user-st8iy9nj6p 2 жыл бұрын
സിനിമയിലും സിനിമക്ക് പുറത്തും മെഗാസ്റ്റാർ മമ്മൂട്ടി 👑💥
@anilrajpunnakkal
@anilrajpunnakkal 2 жыл бұрын
Best actor in the world
@nazar.methanam2556
@nazar.methanam2556 2 жыл бұрын
മമ്മൂക്കയെ ആര് ഇന്റർവ്യു ചെയ്താലും അവർക്ക് അദ്ദേഹത്തിൽനിന്നും ഒരു പാട് പടിക്കുവാനുണ്ടാകും. മമ്മുക്ക the great.
@heist7222
@heist7222 2 жыл бұрын
Puzhu 👌👌👌 Ikkante performance 🙏❤️🔥😍
@Ahmed-sg3et
@Ahmed-sg3et 2 жыл бұрын
ഈ സിനിമയിൽ ഒരുപാട് പാഠമുണ്ട്........... ഇതിനെ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാന്‍ കഴിയില്ല
@muhammadnabuhan7649
@muhammadnabuhan7649 2 жыл бұрын
മറിയവുമായി മമ്മൂക്ക നിക്കുന്ന പുതിയ ഫോട്ടോയിൽ ധരിക്കുന്ന ഷർട്ട്‌ അല്ലേ മമ്മൂക്ക ഇട്ടിരിക്കുന്നത് 😍😍😍
@jacobjacob1086
@jacobjacob1086 2 жыл бұрын
Sensible questions and equally good answers
@jayashivadasan2703
@jayashivadasan2703 2 жыл бұрын
Mammootty the real hardworker 👍
@stephennedumbally3298
@stephennedumbally3298 2 жыл бұрын
🔥💯🤝❣️🙌🤝⚡️
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
സുചിന്തിതമായ ഒരുപാട് അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ളതുകൊണ്ട് തന്നെയാണ് അദ്ദേഹം ആളുകളിൽ നിന്ന് അകന്നു നിൽക്കുന്നത്. തന്നെ വ്യക്തിപരമായി ആളുകൾ പൂവിട്ടു പൂജിക്കുന്നതും, മനസ്സിലേറ്റി ലാളിക്കുന്നതും ആരാധനാപൂർവ്വം വീക്ഷിക്കുന്നതും ബുദ്ധിയുള്ളവർക്ക് ഒരു പരിധി വരെ മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ. അതിന് അധികം ആസ്വദിക്കാൻ നമ്മൾ നിന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം അടക്കം പലതും നഷ്ടപ്പെടും. കൂടാതെ സിനിമയിൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളുടെ നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതുകൊണ്ടായിരിക്കാം വളരെ ലളിതമായി അഭിപ്രായം പറയുകയും ഗർഹണീയമായ ഭാവം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം അകലെ നിൽക്കുന്നത്... 🙏🥰
@mightyfist
@mightyfist 2 жыл бұрын
കൃത്യമായ നിരീക്ഷണം
@mnster1350
@mnster1350 2 жыл бұрын
Well said
@MalcolmX0
@MalcolmX0 2 жыл бұрын
Well said👏
@leftraiser699
@leftraiser699 2 жыл бұрын
മമ്മൂക്കയുടെ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇനി പുഴുവും എണ്ണപ്പെടും.
@jayaprakashpk533
@jayaprakashpk533 2 жыл бұрын
മനസ്സ് തുറന്നു സംസാരിച്ചതായി തോന്നുന്നു.... Well done 🙏
@cinemaworld4499
@cinemaworld4499 2 жыл бұрын
Gem Of Indian Cinema ❤ Our Mammookka 😘😘
@selfism
@selfism 2 жыл бұрын
ഈ കാലത്ത് പറയേണ്ട ഏറ്റവും ശക്തമായ പ്രമേയമാണ് പുഴുവില് അവതരിപ്പിച്ചിരിക്കുന്നത്. പക്കാ Realistic മൂവിയാണ്....
@noufeedipnoufeed7904
@noufeedipnoufeed7904 2 жыл бұрын
Mammookka 😍😍
@nolan3519
@nolan3519 2 жыл бұрын
സിനിമ കണ്ട് റിവ്യൂ കാണാൻ വന്നവർ ഉണ്ടോ....😇
@nolan3519
@nolan3519 2 жыл бұрын
@Minnal ikka കണ്ടു ബ്രോ👌
@anjithsrk
@anjithsrk 2 жыл бұрын
Pzhu kandu nalla padam👏🏻👏🏻👌🏻👌🏻
@azeezam4115
@azeezam4115 2 жыл бұрын
മമ്മൂക്ക ഒരു അഭിനവ് പാഠം മാത്രമല്ല അവതാരകൻ ഉം പ്രേക്ഷകനും ഒരുപോലെ മനസ്സു കൊടുത്തു മനസ്സിലാക്കി സംസാരിക്കാനുള്ള കഴിവു മമ്മൂക്കക്ക് ഉണ്ട് കേരളത്തിന്റെ മഹാനടൻ ലോകത്തിന്റെ സൂപ്പർസ്റ്റാർ ആണ് ആർക്കു വേണമെങ്കിലും ഞങ്ങളുടെ മമ്മൂക്കയെ പരീക്ഷിക്കാം കേരളത്തിലെ ചങ്കിലെ തുടിപ്പാണ് മമ്മൂക്ക കടലിലെ വെള്ളം പോലെ പറഞ്ഞാൽ തീരില്ല മമ്മൂക്കയെ കുറിച്ച് 🌹🌹🌹
@nazeermohamed2439
@nazeermohamed2439 2 жыл бұрын
மம்மூட்டி சார்.. தமிழில் அடுத்த சினிமா எப்போ நடிக்க போறீங்க.? We are waiting.!
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍❣️🙌🔥
@noushadsiddique6573
@noushadsiddique6573 2 жыл бұрын
പുഴു സിനിമ 🔥 വ്യക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ആണ് എല്ലാത്തിനും ഉപരി മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിനാൽ സമ്പന്നമായ സിനിമ......... സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വെറിയും ചിന്തകളും സവർണ്ണ അവർണ്ണ മനോഭാവം അതിന്റെ നേർകാഴ്ച്ച അതാണ് സിനിമ സംവദിക്കുന്ന വിഷയം ഉയർന്ന വിദ്യാഭാസവും വലിയ സ്ഥാനമാനങ്ങളും ജോലിയും ഉണ്ടായിട്ടും ഇപ്പോഴും മനുഷ്യത്വപരമായി പെരുമാറാൻ അറിയാത്ത തുല്യപരിഗണന എന്ന ചിന്തയും ഇല്ലാതെ മാറാത്ത മനസ്സുമായി ജീവിക്കുന്ന ചിലർ..... മനുഷ്യരെ മനുഷ്യരായി കാണാതെ നിറം ജാതി മതം എന്നീ വരമ്പുകളാൽ വേർതിരിച്ചു കാണുന്ന അവരുടെ ചിന്താഗതിയിൽ ജീവിതം ഹോമിക്കപെടുന്ന കുറെ സാധാ മനുഷ്യർ....... ടോക്സിക് പേരെന്റ്റിംഗ് ഉം ചർച്ച ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ..... നല്ലൊരു കഥ മികവുറ്റ ഫ്രെയിംസ് എല്ലാത്തിനും ഉപരി സിനിമയെ പലപ്പോഴും വേറെ തലങ്ങളിലേക്ക് എത്തിച്ച ഗംഭീരം ആയ മ്യൂസിക്..... മമ്മൂട്ടി എന്ന നടൻ പലപ്പോഴും നമ്മളെ അത്ഭുതപെടുത്തി ചെറിയ ചെറിയ മുഖഭാവങ്ങളിലും ബോഡി ലാംഗ്വേജ് ലും പുതുമയുള്ളതായി തോന്നി ചിലപ്പോൾ വെറുപ്പും ചിലപ്പോൾ ഒക്കെ കഥാപാത്രത്തോട് സഹതാപവും തോന്നും സിനിമയുടെ അവസാനം ഒരു ഞെട്ടലും...... ഭയവും ദേഷ്യവും നിസ്സഹായ അവസ്ഥ യും സ്നേഹവും കരുതലും സന്തോഷവും സങ്കടവും എല്ലാം ഇടകലർന്ന കഥാപാത്രം..... ഇപ്പോഴും ഇതുപോലുള്ള കഥാപാത്രം ഏറ്റെടുക്കാനും ചെയ്തു ഫലിപ്പിക്കാനും മമ്മൂക്ക കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു.... നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം മമ്മൂക്ക ഗംഭീരം ആക്കിയിട്ടുണ്ട്.... ഇനിയും തേച്ചു മിനുക്കിയാൽ തിളങ്ങും എന്നതിന് തെളിവാണ് ഏറ്റവും പുതിയ പുഴു എന്ന സിനിമ........ ഒരേ സമയം മികച്ച നടൻ ആയും താരം ആയും തിളങ്ങുന്ന നടൻ വേറെയില്ല പണ്ടും ഇപ്പോഴും........ അഭിനയ ജീവിതത്തിൽ 40 വർഷത്തിൽ അധികം പിന്നിട്ടിട്ടും 400ൽ അധികം സിനിമ ചെയ്തിട്ടും ഇപ്പോഴും കഥാപാത്രഘടനയിലും അത് അഭിനയിച്ച് ഫലിപ്പിക്കുന്ന സന്ദർഭങ്ങളിലും പുതിയ ഭാവ തലങ്ങൾ ശബ്ദ വിന്യാസം രൂപഭംഗി നടത്തത്തിലും നോട്ടത്തിലും വരെ പുതിയ തലങ്ങൾ കൊണ്ട് വരാൻ കഴിയുന്നു എന്നത് മമ്മൂട്ടി എന്ന മഹാനടന്റെ അത്ഭുതപരമായ കഴിവ് തന്നെ ആണ് അത്ഭുതം ആണ് അഭിനയത്തിലായാലും ജീവിതത്തിലായാലും അദ്ദേഹം പരിപാലിക്കുന്ന ചിട്ടയും കഠിനാധ്വാനവും അർപ്പണ മനോഭാവവും തന്നെ ആണ് കാരണം........ മമ്മൂക്ക കഴിഞ്ഞാൽ എടുത്തു പറയേണ്ടത് മമ്മൂക്കയുടെ മകനായി അഭിനയിച്ച പയ്യന്റെ പ്രകടനം ആണ് നിസ്സഹായ അവസ്ഥയും വിഷമവും എല്ലാം നല്ല രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്..... മറ്റെല്ലാവരും നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്......... തക്ഷകന്റെ കഥയും നങ്ങേലിയും എല്ലാം സിനിമയിൽ ചർച്ചയാവുന്നുണ്ട് ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ജോലിയും എല്ലാം ഇപ്പോഴും മനുഷ്യരുടെ ചിന്താഗതി ക്ക്‌ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞു വെക്കുന്നു സിനിമ...... ചെസ്സ് ബോർഡിലെ വൈറ്റ് കിംഗ് മിസ്സ്‌ ആവുമ്പോൾ ആകുലൻ ആകുന്ന അത് തിരിച്ചു കിട്ടുമ്പോൾ സന്തോഷിക്കുന്ന നായകൻ മകന്റെ കൂട്ടുകെട്ടിലും ഇഷ്ട്ടങ്ങളിലും പഠനത്തിലും വേഷത്തിലും എന്തിന് പല്ല് തേക്കുന്ന രീതിയിൽ വരെ തന്റെ ചിട്ടകൾ അടിച്ചേൽപ്പിച്ചു താൻ അനുഭവിച്ച വളർന്നു വന്ന സാഹചര്യം മകനിലും പ്രവർത്തികമാക്കുന്ന നായകൻ..... പതിഞ്ഞ താളത്തിൽ പോകുന്ന സിനിമയാണ് പുഴു കാലികപ്രസക്തി ഉള്ള സീരിയസ് ആയ വിഷയം സംസാരിക്കുന്ന സിനിമ ആ രീതിയിൽ ഉള്ള സിനിമ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ട്ടമാകും പുഴു എന്നുറപ്പ്........
@nchl5340
@nchl5340 2 жыл бұрын
Woww! He is a great storyteller too. He should start directing
@heist7222
@heist7222 2 жыл бұрын
Mammukka ❤️❤️
@Ashokankkala
@Ashokankkala 2 жыл бұрын
Paarvathi👍മമ്മൂട്ടി പറയാൻ ഒന്നുമില്ല 😍😍
@Harikrishnanam
@Harikrishnanam 2 жыл бұрын
When Mammootty is in form, all other stars in d industry looks irrelevant
@aswinpreman907
@aswinpreman907 2 жыл бұрын
🔥🔥🔥
@laughtoday7774
@laughtoday7774 2 жыл бұрын
💯 truth.. ith epozhum thonnarund
@mahesh625
@mahesh625 2 жыл бұрын
Puzhu is a superbbb movie🥰
@hyperzen404
@hyperzen404 2 жыл бұрын
Mammoty is a wise person..
@KnanayaAD345
@KnanayaAD345 2 жыл бұрын
എനിക്ക് ഈ മനുശ്യന്റെ സംസാരവും personality ഉം ഇഷ്ട്ടം ahh!!
@mammookkafan1041
@mammookkafan1041 2 жыл бұрын
മമ്മൂക്ക 😍😍😍💥💥💥💥
@rakendmedayil2050
@rakendmedayil2050 2 жыл бұрын
നല്ല സിനിമ 👍
@Karthik-px2sj
@Karthik-px2sj 2 жыл бұрын
Njan nigal janikune nn munne cinema nadan aan😏 - Mammukka♥️
@pradeepanpradeepan7324
@pradeepanpradeepan7324 2 жыл бұрын
Interview. Perfect... Compliment.... ♥️❤️💕🌹
@aslam2437
@aslam2437 2 жыл бұрын
സൗന്ദര്യം എങ്ങനെ നിലനിർത്തുന്നു ഇതാണ് മമ്മൂകയോട് ചോദിക്കുന്ന ഏറ്റവും വലിയ ക്ളീഷേ ചോദ്യം
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
Only one name mammookkaa 🎊🔥🌹🌹🌹
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
മമ്മൂക്ക ക്ക് പകരം വേറെ ആരെങ്കിലും ആണ് മമ്മൂക്ക ആയിരുന്നു എങ്കിൽ... എന്റെ പൊന്നോ സഹിക്കാൻ പറ്റുമായിരുന്നില്ല.. 🤭😊😍
@rinshadrin8118
@rinshadrin8118 2 жыл бұрын
Legend ❤❤❤
@csashraf9841
@csashraf9841 2 жыл бұрын
ഏത് റോളും ആനയസേന കൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ..... അതാണ് മമ്മുട്ടി. മലയാള സിനിമയുടെ അഭിമാനം...
@mahamoodvc8439
@mahamoodvc8439 2 жыл бұрын
അനുഭവങ്ങൾ പാളിച്ചകളിൽ ആൾകൂട്ടത്തിലെ ഒരു പയ്യൻ മാത്രം - അഭിനയം കഴിഞ്ഞു മയക്കത്തിൽ കിടന്ന സത്യ നെ ഏറെ നോക്കി യ പയ്യൻ ആരു കാണാതെ സത്യന്റെ പാദത്തി ൽ സ്പർഷിച്ചു മടങ്ങി മഹാനടനിലേക്ക് .
@sris2414
@sris2414 2 жыл бұрын
mammootty's talks...👌🏽❤️
@vishnukarishmare
@vishnukarishmare 2 жыл бұрын
Parvathy ❤️❤️.. now every one realise what she mean by kasaba issue .. mamukka also admit that...
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Mega Star Mammootty 👑 Mega Actor Mammootty 👑 🔥 🔥 🔥 ❤️ ❤️ ❤️
@ajuaju8486
@ajuaju8486 2 жыл бұрын
പുഴു ഒരുപാട് കാര്യങ്ങൾ പറഞ്ഞു പോകുന്ന നല്ലൊരു സിനിമ ആയി തോന്നി 🔥
@dhoni5878
@dhoni5878 2 жыл бұрын
Nalla movie😍
@munfikhanmuneer285
@munfikhanmuneer285 2 жыл бұрын
Last dialogue pwolichu
@mtfsopnam6807
@mtfsopnam6807 Жыл бұрын
സംസാരം, കേട്ടിരിക്കാൻ, തന്നെ, എന്ത് '' ചന്തം💯💯💯🔥🔥🔥
@hashi1162
@hashi1162 2 жыл бұрын
മമ്മുക്കയേട് ആദ്യം ചോദിച്ച ചോദ്യം എന്ത് അസംഭന്തമാണ്😐 .കോവിഡ്ന് ശേഷം വന്ന മമ്മുക്ക സിനിമകൾ മാത്രം നിങ്ങൾ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ ആദ്യ കാലം മുതൽക്കേ വേറിട്ട സിനിമകളും കഥാപാത്രങ്ങളും ചെയ്യുന്ന ആളാണന്നും അംഗീകാരങ്ങൾ കിട്ടിയെന്നും ഇന്നും മലയാള സിനിമയിൽ തലപ്പത്ത് നിൽക്കുന്നതും അറിയാത്ത പോലെയുള്ള ഉമ്പിയ ചോദ്യം.😐 എന്നിട്ട് കിട്ടിയില്ലെ ഉത്തരം😂 ചോദിച്ച് വാങ്ങി.
@faisalka8491
@faisalka8491 2 жыл бұрын
Yes
@irehnaillias
@irehnaillias 2 жыл бұрын
His qns ellam oru chori typ anu🥴
@india200
@india200 2 жыл бұрын
He is a complete actor Fan 😆🤣
@mohamedayfa1513
@mohamedayfa1513 2 жыл бұрын
അദ്ദേഹം പണ്ട് അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങൾ ഒന്ന് മിനുക്കിയാണ് ഇന്ന് പലരും അഭിനയിക്കുന്നത്. എല്ലാറ്റിലും മമ്മൂട്ടി tuchഉണ്ടായിരിക്കും...
@MrVishnuar
@MrVishnuar 2 жыл бұрын
11:49 well said ikka
@syamprasad2169
@syamprasad2169 2 жыл бұрын
Very well observed
@kottaka2000
@kottaka2000 2 жыл бұрын
💯
@ashcorp1
@ashcorp1 2 жыл бұрын
10:10 i believe director is the one who decides whether a politically incorrect hero/ the situation to be glorified with mass bgm like kasaba scene or a bgm that doesn’t make the audience adore the hero/situation such as Puzhu. I belive mammotty is the finest and progressive personality in our cinema who have authority to say no to such glorification from now on regrardless of his diplomatic or ignorant behaviour to some specific topics.
@unnikrishnan6168
@unnikrishnan6168 2 жыл бұрын
മഴയെ ഇഷ്ടപ്പെടുന്ന പ്രകൃതിയെ ഭയക്കുന്ന ഒരു പാട് കഥാപാത്രങ്ങൾ ഭൂമിയിൽ ജീവിക്കുന്നു
@paruskitchen5217
@paruskitchen5217 2 жыл бұрын
Mammuka the great congratulations 😊 sir
@irfanss2210
@irfanss2210 2 жыл бұрын
സത്യത്തിൽ മമ്മുക്കടെ ലെവലിൽ/wavelengthil ചോദ്യകർത്താവ് എത്തുന്നില്ല, എനിക്ക് മാത്രമാണോ ഇത് തോന്നിയെ? 🤔🤔🤔
@joelrockings945
@joelrockings945 2 жыл бұрын
നല്ല standard interview ആയിരുന്നു. നല്ല ചോദ്യങ്ങൾ ഉണ്ടായിട്ടു അല്ലെ.. അദ്ദേഹതിന് നല്ല ഉത്തരങ്ങൾ പറയാൻ കഴിഞ്ഞത്.??
@irehnaillias
@irehnaillias 2 жыл бұрын
True. Ellaa qnsm orumathiri mammootye areelatha pole ulla oola qns
@Shijazsz
@Shijazsz 2 жыл бұрын
നല്ല ചോദ്യങ്ങൾ ചോദിച്ചത്
@rsd1923
@rsd1923 2 жыл бұрын
Mammokka😍❤️🔥
@supandi8529
@supandi8529 2 жыл бұрын
Don’t miss it. I love watching his interviews, each time he talks new topics, for sure you influence me a lot. How can you talk like this Sir? You are an all rounder unlike other movie stars. Each time he addresses so sensible, sensitive, intellectual and thinkable factors in his opinion. Wish I could also talk like him. Loved it…love you as always for being a mentor and influencer for many ❤️
@sathiyansathiyan4545
@sathiyansathiyan4545 2 жыл бұрын
SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA
@eduvlogs8714
@eduvlogs8714 2 жыл бұрын
Ones a king always is a king
@libinchacko369
@libinchacko369 2 жыл бұрын
Mammookka ❤️
@indiankerala5037
@indiankerala5037 2 жыл бұрын
നമ്മുടെ എല്ലാ നടൻമാരും സൂപ്പറ മമ്മുക്ക മോഹൻലാൽ സ്‌പെഷ്യൽ ...
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
puzhuvil kalakki...❣️CBI kondu maduthayirunnu...
@riyaspv2865
@riyaspv2865 2 жыл бұрын
മമ്മൂക്കയും ഇന്റർവ്യൂ ചെയ്തെ ആളും ഒരു രക്ഷയില്ല 👍👍👍😍😍
@adeebv7234
@adeebv7234 2 жыл бұрын
Maturity at peak
@pearlsofpeace2842
@pearlsofpeace2842 2 жыл бұрын
ഒരു പക്ഷെ മമ്മൂക്കയുടെ സിനിമയേക്കാൾ കൂടുതൽ കാണികൾ , പ്രേക്ഷകർ ഉണ്ടാവുക അദ്ദേഹത്തിന്റെ ഇൻറവ്യൂ വീഡിയോകൾക്കായിരിക്കും!
@muneemunee264
@muneemunee264 2 жыл бұрын
Randinum und ok mone lalunni poora
@nithinm4466
@nithinm4466 2 жыл бұрын
Superb movie🤩
@shineshine4616
@shineshine4616 2 жыл бұрын
Great man.. 👌
@nodramazone
@nodramazone 2 жыл бұрын
Mammokkaaa😘😘
@akcuts2.027
@akcuts2.027 2 жыл бұрын
Bheeshma parvam 🔥
@ayoobb6118
@ayoobb6118 2 жыл бұрын
തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നു എന്നത് അയാളുടെ വെറും തോന്നലാണ് എന്നാണ് സിനിമയുടെ അവസാന ഭാഗം വരെ എനിക്ക് feel ചെയ്തത്.
@ananthubr8142
@ananthubr8142 2 жыл бұрын
he can bring the freshness
@ayoobkhan3181
@ayoobkhan3181 2 жыл бұрын
Abhinayam Abhinivesham Sawndhryam GMbheeryam HyQwalitty perfomance Mammokka AnguJeevichirikkunnaEKeralathil Namukkum JeevikkanOruAbhimanamTaneyanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@narayan6044
@narayan6044 2 жыл бұрын
Excellent interview
@muhamedfaizal1
@muhamedfaizal1 2 жыл бұрын
പൂർണ നടൻ എന്നതിലുപരി, മമ്മൂട്ടി പൂർണ വ്യക്തിയായി എന്ന് ഓരോ വാക്കുകളിലും മനസ്സിലാക്കാൻ പറ്റും
@ninan1290
@ninan1290 2 жыл бұрын
👍🌹. അതാണ്‌ ശരി. മമ്മൂക്ക സൂപ്പർ. And lucky too.
@ajaybalakrishnan9286
@ajaybalakrishnan9286 2 жыл бұрын
Nalla chodhyagal chodhichal nalla utharagal..❤️
@sarathms5059
@sarathms5059 2 жыл бұрын
പരസ്പര വിശ്വാസമാണ്.💯% വിശ്വാസമാണ്.
@majumram7969
@majumram7969 2 жыл бұрын
🌹പരീക്ഷിത് രാജാവിനെ old used വാക്കായി Coxcomb എന്നു പറയാം. പുഴു വിലെ കുട്ടനെ Vain man എന്നു വിളികാം. Very high oplnion ഉള്ള ആ കഥപ്പാത്രത്തെ മമ്മൂട്ടി നന്നാക്കി. അതിനു Dir. Ratheena ക്ക് അഭിനന്ദനങ്ങൾ
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 54 МЛН
Mammootty Interview with T.M. Harshan | Puzhu Movie
22:05
truecopythink
Рет қаралды 175 М.
Annyonnyam: Dr T P Sumesh |  20th March 2016 | Full Episode
22:24
Kairali News
Рет қаралды 25 М.
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН