No video

2024ൽ കണ്ട കേരളത്തിലെ ഏറ്റവും വലിയ വീട്😍👌🏻| 50,000 Sq.ft| Ajmi Hayya Kottayam| Viral Kerala HomeTour

  Рет қаралды 791,584

Manorama Veedu

Manorama Veedu

Күн бұрын

കോട്ടയം ഈരാറ്റുപേട്ടയിൽ, 2.5 ഏക്കറിൽ 15000 സ്ക്വയർഫീറ്റ് വീതമുള്ള മൂന്ന് കൊട്ടാരങ്ങൾ😍. പലചരക്കുകടയിൽതുടങ്ങി പുട്ടുപൊടി ബിസിനസിലൂടെ കോടികളുടെ ബിസിനസ് സാമ്രാജ്യം നിർമിച്ച അജ്മി ഗ്രൂപ്പിന്റെ വിജയത്തിന്റെ പ്രതീകങ്ങളാണ് അജ്മി സഹോദരങ്ങളുടെ ഈ വീടുകൾ.
Topics Discussed
Luxury Houses in Kerala
Ajmi House in Kottayam
Biggest House in Kerala
Trending Luxury Home Tour Kerala
HomeTour Malayalam
#viral #ajmi #luxuryhomes #hometour #kerala

Пікірлер: 587
@poweroftruth5416
@poweroftruth5416 5 ай бұрын
ഞമ്മൾ ഇത്തരം വീടുകളെ വിമർശിക്കുന്നത് ന് മുന്നേ ഇവർ മുഗേനെ എത്ര പേർക്ക് ജോബ് കിട്ടി എന്ന് മനസ്സിലാക്കുന്നത് നല്ലതാണ് ❤
@user-cy5yc8le4m
@user-cy5yc8le4m 4 ай бұрын
മുഖേന ✅.
@jejo_20_
@jejo_20_ 4 ай бұрын
Yes athanu
@user-lg1xx8nk2u
@user-lg1xx8nk2u 5 ай бұрын
രണ്ടര വർഷം എത്ര പേർക്ക് ജോലി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യം. അതിലേറെ മറ്റ് കുടുംബത്തെയും ചേർത്തു പിടിച്ചത് ഈശ്വരന്റെ കൈയ്യൊപ്പും.. 👍👍👍
@user-ij8gf9je7r
@user-ij8gf9je7r 5 ай бұрын
Yes same goes for Ambani, Adani, Tata birlaa too right ?
@muhammedcp6293
@muhammedcp6293 5 ай бұрын
Valara nalla kariyam alabavukalum nerunu negaluda ulpanam valara nalla gunanelavaram ulladani
@vahabvahu2078
@vahabvahu2078 5 ай бұрын
അജ്മി ഉപ്പയും മക്കളും വളരെ സ്നേഹമുള്ള വ്യക്തികളാണ് ഓരോ പടിയും വിജയങ്ങൾ ഉണ്ടാവട്ടെ 😍
@georgevarghese5448
@georgevarghese5448 5 ай бұрын
അവരുടെ താഴ്മ ആണ് അവർ ഇത്രയും എത്തിയത്
@muhammedcp6293
@muhammedcp6293 5 ай бұрын
Upayum makalum mathramalla edenda uyarchaki umma pradana pagi vahichetudu
@syamdasvs
@syamdasvs 3 ай бұрын
എന്തേ ഈ കമ്മന്റ് നുമാത്രം മനോരമയുടെ reply..! Rare ആണല്ലോ.. Admin നു ഇമോഷണൽ ശൈലി ഒക്കെ ഉണ്ടോ
@PadmamPadmam-ys3ho
@PadmamPadmam-ys3ho 5 ай бұрын
സ്വാർത്ഥതയുള്ള ഈ ലോകത്ത് മൂന്നു സഹോദരങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് ദൈവികമായ ഒരു അനുഗ്രഹം തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ🙏
@Lolanlolan304
@Lolanlolan304 5 ай бұрын
💯 ശെരിയാണ് പൈസ ഉള്ളവർ കൈയിൽ പൈസ വെച്ചിട്ടു എന്ത് കാര്യം ഇതേപോലെ ചിലവാക്കിയാൽ മാത്രമല്ലെ മറ്റുള്ളവർക് ഗുണം ഒള്ളു.. ആ വീട് വെച്ചപ്പോൾ വെച്ച സമയം മുതൽ ഒരുപാട് പേർക്ക് അതിലുടെ വരുമാനം ലഭിച്ചു 😊
@dragondragon7432
@dragondragon7432 5 ай бұрын
ദാരിദ്ര്യം പിടിച്ചവരാണ് ദാരിദ്ര്യം ഉള്ള കമൻറ് കൂടുതൽ ഇടാറുള്ളത് അവർ ഒന്നിനും ശ്രമിക്കില്ല മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ട് ജീവിതകാലം മുഴുവൻ ഇരിക്കും ഒന്നിനും ശ്രമിക്കുകയും ഇല്ല
@geeyes45
@geeyes45 5 ай бұрын
താങ്കളുടെ വീട് ഇതിലും വലുതാണെന്ന് കരുതുന്നു.
@dragondragon7432
@dragondragon7432 5 ай бұрын
@@geeyes45 വീട് ചെറുതോ വലുതോ എന്നുള്ളതല്ല പൊതുവേ ഉള്ള കാര്യമാണ് പറഞ്ഞത്😏
@muhammedhassan7471
@muhammedhassan7471 5 ай бұрын
ദാരിദ്ര്യം പിടിച്ച മെസ്സേജ് ആരും വെച്ചതായി കാണുന്നില്ലല്ലോ..,
@seizethemovement9288
@seizethemovement9288 5 ай бұрын
😂😂​@@geeyes45
@dragondragon7432
@dragondragon7432 5 ай бұрын
@@muhammedhassan7471 പൊതുവേ കാണാറുണ്ട്
@thegoal3307
@thegoal3307 5 ай бұрын
ഇവർ വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവർ അല്ല..അധ്വാനത്തിലൂടെ നേടിയതാണ്... അധ്വാനിക്കാൻ ഉള്ള മനസും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരാൾക്കും ഇവരെ പോലെ ആകാം...
@atf56
@atf56 5 ай бұрын
എങ്ങനെ? എന്ത് ജോലി?
@KoiWorldKottayam
@KoiWorldKottayam 5 ай бұрын
അജ്മി പുട്ട് പൊടി ​@@atf56
@raieskp2595
@raieskp2595 4 ай бұрын
ഭാഗ്യം വേണ്ടേ
@crickbite4444
@crickbite4444 3 ай бұрын
Puttupodi​@@atf56
@santhoshk.andrews7002
@santhoshk.andrews7002 2 ай бұрын
Exactly 💯👌
@bijirpillai1229
@bijirpillai1229 5 ай бұрын
സഹോദരങ്ങൾ ഒന്നിച്ചു താമസിക്കുന്നതിൽ സന്തോഷം വീടിനെക്കാളും 💓
@Bijirameshvlogs_
@Bijirameshvlogs_ 3 ай бұрын
2year ആയിട്ട് ajmi പുട്ട് പൊടിയാണ് ഞാൻ use ചെയ്യുന്നത്... വേറെ ലെവൽ പുട്ട് പൊടിയാണ്.... Hardwork ചെയ്തിട്ട് ആണ് അവർ ഇന്നത്തെ ലെവലിൽ എത്തിയത്... എന്ത് എളിമയാണ്...❤❤❤...Excellent ❤❤
@illu1999
@illu1999 5 ай бұрын
Masha allah നല്ല ഭംഗിയുള്ള ആഡംബര വീട് പടച്ച റബ്ബ് ഈയൊരു ഫാമിലിക്ക് ദീർഘായുസ്സും ആരോഗ്യവും അവരുടെ ബിസിനസിൽ ഹൈറും ബർക്കത്തും നൽകട്ടെ 🤲 ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ അതുപോലെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സും അവർക്കുണ്ടാവട്ടെ🥰
@user-cy5yc8le4m
@user-cy5yc8le4m 4 ай бұрын
ഹൈർ ❎, ഖൈർ ✅. Ok
@abdulrasheed343
@abdulrasheed343 5 ай бұрын
പണമുള്ളവർ ഇത്തരത്തിലുള്ള വീടുകൾ നിർമിക്കണം അപ്പോൾ ഇതിനുവേണ്ടി ചിലവായതിന്റെ പകുതി തൊഴിലാളികളിലൂടെ പാവങ്ങളുടെ വീട്ടിലേക്കും എത്തും
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for watching 😊
@muhammedhassan7471
@muhammedhassan7471 5 ай бұрын
തീർച്ചയായും 👍👍
@saheernk1517
@saheernk1517 5 ай бұрын
സത്യം ബ്രോ
@rashiskitchen292
@rashiskitchen292 5 ай бұрын
Sathyam ❤
@user-cx2jq8mk9v
@user-cx2jq8mk9v 5 ай бұрын
കുടുംബ ബന്ധം തെന്നെയാണ് ഇവരുടെ വിജയം, ഇനിയും അള്ളാഹു ഉയർച്ച നെൽകി അനുഗ്രഹിക്കട്ടെ 🤲
@moideenkunhi7696
@moideenkunhi7696 4 ай бұрын
ആമീൻ
@kalabhavanjomon.maxonescho7829
@kalabhavanjomon.maxonescho7829 5 ай бұрын
അപ്പനും അമ്മയും മക്കളും കൂടാതെ ബന്ധുക്കളും,സുഹൃത്തുക്കളും,പരിച്ചയക്കരല്ലത്തവരും, ഒക്കെ സന്തോഷമായി,ജീവിക്കുന്നതാണ്, മഹാ ഭാഗ്യം. ദൈവം എന്നും നല്ലത് ചെയ്യിക്കാൻ ഇടവരു ത്ത ട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ ആമ്മേൻ.❤
@travell_bells
@travell_bells 5 ай бұрын
ബാപ്പയേ കണ്ടപ്പോൾ മനസിലായി ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഈ നിലയിൽ എത്തിയത് എന്നു... അത് മക്കൾ കണ്ടു വളർന്നതുകൊണ്ടാണ് ഇങ്ങനെയൊരു താമസം ഒരുക്കിയത്, ഗ്രേറ്റ്‌ അജ്മി ഗ്രൂപ്പ്‌ 💕😍😍🥰
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 keep watching
@hashimkt1748
@hashimkt1748 5 ай бұрын
പാവപ്പെട്ടവൻ അന്തിയുറങ്ങാൻ വീടില്ലാതെ കഷ്ടപ്പെടുന്നു. പണക്കാർ ആർമാദിക്കുന്നു.
@shahimol2228
@shahimol2228 5 ай бұрын
@@hashimkt1748pavappettavark entha joli cheyth cash indakkikude
@dp5030
@dp5030 5 ай бұрын
​@@hashimkt1748edhu panakaranum orikal pavapettavan arunille... oraalde hardwork avare matramalla avarde thalamurakaldem life mattunnu... dirubhai ambani pavapettavan ayirunille... you try to be that turning point of your family
@observer4134
@observer4134 5 ай бұрын
​@@hashimkt1748Mm.. Mm... ഇതൊക്കെ കുറെ കേട്ട്ക്കണ്... പണ്ട് ജനങ്ങൾ പരമ ദാരിദ്ര്യത്തിൽ ജീവിക്കുമ്പോൾ തന്നെയാണ് രാജാക്കന്മാർ കോട്ടകളും കൊട്ടാരങ്ങളും വളരെ ആർഭാടമായി പണിതത്.. അങ്ങനെയുള്ള കൊട്ടാരങ്ങൾ, ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗവൺമെന്റിന് ഒരു വരുമാനവും ആയി... തമിഴ്നാട്ടിലെ ചെട്ടിനാട് ജില്ലയിൽ..പതിനെട്ടാം നൂറ്റാണ്ടിലെയും 19 ആം നൂറ്റാണ്ടിലെയും വൻ ബിസിനസ്കാരായ ചെട്ടിയാർ സമുദായക്കാർ കൊട്ടാരസമാനമായ വീടുകൾ പണിതിട്ടുണ്ട്.. (അതും നിർമ്മാണത്തിന് ആവശ്യമായ പല വസ്തുക്കളും അന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്ത ഇരുന്നിട്ടും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു.) ഈ ആയിരക്കണക്കിന് കൊട്ടാര വീടുകളിൽ പലതും ഇന്ന് റിസോർട്ടുകൾ ആണത്രേ... അവകാശികൾ വിദേശത്ത് സ്ഥിരതാമസം... സഫാരി ചാനലിൽ ചെട്ടിനാട് പറ്റിയുള്ള രണ്ട് എപ്പിസോഡിൽ ഇത് വ്യക്തമായി പറയുന്നുണ്ട്... 🙏
@n_165
@n_165 5 ай бұрын
ഞാൻ അജ്മി പ്രൊഡക്ട് ആദ്യമായി ഈയിടെ വാങ്ങി. അങ്ങനെ നോക്കുമ്പോ ഈ വീട് വെക്കാൻ ചെലവായ കോടികളിൽ 50 രൂപ എന്റെയാണ്... 😬
@daffodils4939
@daffodils4939 5 ай бұрын
അജ്മി പുട്ട് പൊടി സൂപ്പർ😊
@user-um9sw9gc3t
@user-um9sw9gc3t 5 ай бұрын
നല്ല മനസ്സും ഒത്തൊരുമയും ഉള്ള മക്കൾ ദൈവം ഇനിയും നിങ്ങളെ അനു ഹൃഹിക്കട്ടെ❤❤😂😂
@Lolanlolan304
@Lolanlolan304 5 ай бұрын
മോദിജി ed വിടാൻ പ്ലാൻ ഒണ്ടു 😁
@HassanHassanknanuninu
@HassanHassanknanuninu 5 ай бұрын
Ameen
@navasmusthafa6258
@navasmusthafa6258 5 ай бұрын
മാഷാ അല്ലാഹ് ഇനിയും ബർക്കത്ത് കൊടുക്കട്ടെ അത് പോലെ ഒരുപാട് പേർക്ക് ജോലിയും വിശ്വസിച്ചു വാങ്ങാവുന്നതാണ് അജ്മി ❤️❤️❤️❤️❤️
@prakasanpc
@prakasanpc 5 ай бұрын
വീട് മനോഹരം...ബിസിനസ്‌ ഇനിയും ഉയരട്ടെ...സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കട്ടെ.....പിന്നെ.....ഈ അഭിമുഖം വിദ്യാർഥികൾ കാണുന്നത് അവർക്ക് പരീക്ഷയിൽ നഷ്ടമാവില്ലേ....
@hafizafsal6864
@hafizafsal6864 Ай бұрын
എല്ലാവരും ഇവരുടെ വളർച്ചയെ കാണുന്നുള്ളൂ അവർ എങ്ങനാ വളർന്നത് എന്ന് ആരും ചിന്തിക്കുന്നില്ല 💯 feiled and success
@abdulrasheed-mb7re
@abdulrasheed-mb7re 5 ай бұрын
ഇനിയും അവർ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു,, 🤲
@Shamnaz678
@Shamnaz678 5 ай бұрын
ബന്ധങ്ങളുടെ മഹത്വം വീടുകൾ കാണുമ്പോൾ മനസിലാകും....എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ....🙏
@devanarayanan1619
@devanarayanan1619 5 ай бұрын
മാഷാ അള്ളാഹ് - ഇനിയും ഉണ്ടാകട്ടെ .... ധന ധാന്യം നിരവധി ജോലിക്കാർക്ക് ജോലി കൊടുക്കാൻ കഴിയുന്നു. വാസ്തു ഗുണം....
@nafsalnzr5597
@nafsalnzr5597 5 ай бұрын
Vaasthu ?
@georgevarghese5448
@georgevarghese5448 5 ай бұрын
22 വർഷം മുൻപ് ബന്ധം ഉള്ള ഇക്ക ചെറിയൊരു കടയിൽ നിന്നു ഇത്രയും എത്തി
@murshi9822
@murshi9822 5 ай бұрын
Wow
@vedanthnair-ed1ik
@vedanthnair-ed1ik 5 ай бұрын
😂😂😂സ്വർണം കച്ചവടം ​@@murshi9822
@shebaabraham687
@shebaabraham687 5 ай бұрын
ഒരു ചെറിയ കട കൊണ്ട് ഇത്രയും എത്തുമോ 😊
@kensamedia1217
@kensamedia1217 5 ай бұрын
​@@shebaabraham687spark stories enna chanelil ivarude oru interview und. Bhayankara inspiration anu avarude life. Valare hard work cheythanu avaru e nilayil ethiye
@bicchi4292
@bicchi4292 5 ай бұрын
​@@shebaabraham687തീർച്ചയായും ഹാർഡ് വർക്ക് ആണ് മെയിൻ ഐഡിയയും വേണം
@Zoom-ev8jz
@Zoom-ev8jz 5 ай бұрын
അവരുടെ ഭാര്യമാർ അടിപൊളി സാദാരണക്കാരെ പോലെ. ലാസ്റ്റ് ചേട്ടൻ ആ ചെടിയുടെ സൈഡിൽ നിന്നാണോ പറഞ്ഞത്. ഓർക്കപ്പുറത് അതിന്റ മുകളിൽ നിന്ന് veezanjath karyamayi.
@nuzrath7693
@nuzrath7693 Ай бұрын
Saadharanakkaar aayrnnallo. Auto driver okke aayrnnenn kettittund Ivar.
@mr-vs8ed
@mr-vs8ed 5 ай бұрын
പണക്കാർ വലിയ വീട് വെക്കട്ടെ. അതു വഴി ഒരുപാട് പേർക് ജോലി കിട്ടി ഇതാണ് real സോഷ്യലിസം
@shainypaulose1343
@shainypaulose1343 5 ай бұрын
ഇത്രയും നല്ല വീട് ഇവിടെ വിഗ്രഹം വെക്കില്ല അതാണ് വിജയത്തിന്റ ലക്ഷണം 🙏🏽
@bij144
@bij144 4 ай бұрын
Bimbam
@Avantika2020
@Avantika2020 2 ай бұрын
Enthanu muthalali udheshichath
@a1221feb
@a1221feb 4 күн бұрын
അംബാനിടേം പട്ടാമ്പിരാമൻ കല്യാണരാമൻ എന്നിവരുടെയും ഒന്നും വീട് കണ്ടിട്ടില്ലായിരിക്കും 🤣🤣🤣
@nimiyachelappadan
@nimiyachelappadan 5 ай бұрын
ഞങ്ങൾ ദുബായിൽ ഇവരുടെ പുട്ട് പൊടി കൊണ്ട് ആണ്,,,, പുട്ട് ഉണ്ടാക്കാറ്,,,,,, ✌️
@user-ue8sp8gx6q
@user-ue8sp8gx6q 5 ай бұрын
Dubail evide kittum lulu vil kitto?
@itn0687
@itn0687 5 ай бұрын
Even though they are extremely rich still they are simple, down to earth and grounded.
@jessyammavlogs
@jessyammavlogs Ай бұрын
സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു ദൈവ വചനം കേട്ടപ്പോൾ ഒത്തിരി സന്തോഷം 🙏
@haseenahashim965
@haseenahashim965 5 ай бұрын
എന്തിനാ സാർ ഇതൊക്കെ കാണിച്ചു പാവങ്ങളായ ഞമ്മളെ കൊതിപ്പിക്കുന്നത് വേണ്ടായിരുന്നു.. അവർ അവരുടെ കൊട്ടാരത്തിൽ താമസിച്ചോട്ടെ 🙏
@muhammedhassan7471
@muhammedhassan7471 5 ай бұрын
ഇത് ഒക്കെ കണ്ട് നിങ്ങൾക്ക് ഒരു മൊട്ടിവേഷൻ കിട്ടിയാലോ... ആരും പണക്കാർ ആയി ജനിക്കുന്നില്ല.... ഇവരുടെ ഒക്കെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം ആണ്... Try hardwork
@sudheeshkumar9632
@sudheeshkumar9632 5 ай бұрын
Just to buid dream opportunity
@mx24mxgp
@mx24mxgp 5 ай бұрын
അസൂയ വേണ്ട കുട്ടാ ഉള്ളവർ കാണിക്കട്ടെ അപ്പോഴല്ലേ നമുക്ക് ഇങ്ങനെയും ഒരുവീട് കേരളത്തിൽ ഉണ്ടെന്നു അറിയാൻ കഴിയു
@shajahanabdulmajeed9544
@shajahanabdulmajeed9544 5 ай бұрын
​@@muhammedhassan7471വളരെ ശരി bro
@naturelover.z
@naturelover.z 5 ай бұрын
അക്ബർ ചക്രവർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൊട്ടാരം പണിതാൽ ഇതുപോലിരിക്കും. അതിമനോഹരം.
@thameem_10
@thameem_10 5 ай бұрын
അജ്മി പുട്ടുപൊടി 👍🏻👍🏻
@shebaabraham687
@shebaabraham687 5 ай бұрын
കുറെ കമ്പനികളുടെ പൊടികളിൽ മായമുണ്ടെന്ന് കണ്ടുപിടിച്ചിരുന്നു അതിൽ ഇതും ഉണ്ടോ😊
@reemkallingal1120
@reemkallingal1120 4 ай бұрын
eppol kelkunnu🤔
@muhammedsuhail5273
@muhammedsuhail5273 3 ай бұрын
@@shebaabraham687 ക്രിസങ്കികൾ അജ്മി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരല്ലേ. അവരുടെ പ്രൊഡക്ടുകൾ ഇപ്പൊ മലേഷ്യയിൽ വരെ കിട്ടുന്നുണ്ട്.
@habeebrahman7995
@habeebrahman7995 5 ай бұрын
സ്വന്തമായിട്ട് ഒരുസെന്റ് ഭൂമിയോ വീടോ ഇല്ലാതെ പാവം ഞാനും kandu ഭൂമിയിലെ ഈ കൊട്ടാരം
@user-ks4pg1qn6c
@user-ks4pg1qn6c 3 ай бұрын
Yellaaverqm,,orupole koduthaal seriyaakilla
@itsjustpersonalizedviews
@itsjustpersonalizedviews 5 ай бұрын
see ajmi is the one who give free food in medical college Kottayam everyday. he is a loving guy . these 3 brother have more heart to poor than any1
@raghuputhukattil8349
@raghuputhukattil8349 5 ай бұрын
Ajmi puttupodi super. Veedukalum super,God bless the family.
@user-wo8gt8md9h
@user-wo8gt8md9h 5 ай бұрын
Barakallahu laukum ahangaram ellathey soumyamayi shanthamayi deergayusodey kudumbabantham nilanirthi jeevikan allahu thoufeeq nalgattey
@alantoamos1924
@alantoamos1924 5 ай бұрын
Largest single house in kottayam is aldrins nellola bunglow ín pala its 30000 s feet ,all the best ajmi ❤
@mehruthomas
@mehruthomas 5 ай бұрын
Karen... good camera work . Ajith, good presentation..becoming better and better everytime.well done
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks 😊
@babuzionbabuzion2639
@babuzionbabuzion2639 Ай бұрын
കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ എല്ലാ അതിസമ്പന്നൻ മാരും വട്ട പൂജ്യത്തിൽ നിന്നും അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്നും വന്നവരാണ്... അവരുടെ കഠിനാധ്വാനത്തിലൂടെ, അർപ്പണ ജീവിതത്തിലൂടെ അവർ നേടിയെടുത്ത സമ്പത്ത് അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ വിനിയോഗിക്കും അതിനാരും അഭിപ്രായം പറയേണ്ട കാര്യമില്ല... പിന്നെ ഒരു കാര്യം ഈ സമ്പന്നന്മാർ നേരത്തെ ഉണ്ടായിരുന്ന അവരുടെ ജീവിതരീതി ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് ഉത്തമമായിരിക്കും അപ്പോൾ അവർക്ക് ദാരിദ്ര്യം ഉള്ളവരെ എന്തെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയും അതിലൂടെ അവർക്ക് സമൂഹത്തിന് നല്ലൊരു സന്ദേശവും തീരെ ദരിദ്രരായ വ്യക്തികൾക്ക് വിശപ്പടക്കാനുള്ള മാർഗ്ഗവും ലഭിക്കും.. ഒരുത്തൻ ദരിദ്രൻ ആവുന്നതും സമ്പന്നൻ ആവുന്നതും അവനവൻറെ ജീവിത രീതിയിലൂടെ യാണ് അതിന് മാറ്റം വരുത്തുമ്പോൾ ദരിദ്രൻ സമ്പന്ന ൻ. .. എത്ര സമ്പത്ത് ഉള്ളവൻ ആയാലും അവൻറെ ജീവിതരീതി ക്രമപ്പെടുത്തിയി ല്ലെങ്കിൽ അവൻ പരമ ദരിദ്രൻ ആയി മാറും.. ഉദാഹരണമായി.. അനിൽ അംബാനി ലോകത്തിലെ പത്ത് സമ്പന്നൻ മാരിൽ ഒരാളായിരുന്നു ഇപ്പോൾ ദരിദ്ര ൻ, വിജയ് മല്യ, നീരവ് മോദി, മുഗൾ ചോപ്സ് സി, സഹാറ ഗ്രൂപ്പ് ചെയർമാൻ, ബൈജു ലേണിംഗ് ആപ്പ് ഉടമ ബൈജു ഇതൊക്കെ ഇതിനുദാഹരണമാണ്..
@user-iv5gk3jq4g
@user-iv5gk3jq4g 5 ай бұрын
കുറെ പേർക്ക് പണി കിട്ടി പണം പല കുടുംബങ്ങളിലും എത്തി. വീട് അവരുടെ ആഗ്രഹം അത് ചോദ്യം ചെയ്യാൻ നമുക്ക് അവകാശം ഉണ്ടോ എന്റെ പണം കൊണ്ട് വീട് വെച്ചു നിനക്കെന്താ നഷ്ടം എന്ന് ചോദിച്ചാൽ
@Amidshok
@Amidshok 4 ай бұрын
സ്വന്തം അധ്വാനിച്ചു ഒരുപാടു പേർക്ക് ജോലിനൽകി ഉണ്ടാക്കിയ വീട് അഭിനന്ദനങ്ങൾ.. ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ..., സൂപ്പർ
@johnjosephbunglavan1811
@johnjosephbunglavan1811 5 ай бұрын
BLESSED UPAAYUM MAKKALUM... MAY GOD BLESS YOU DEARS ABUNDANTLY... OUR HEARTY ❤WISHES ND PRAYERS...
@Mr_John_Wick.
@Mr_John_Wick. 5 ай бұрын
പണ്ട് പുട്ട് എന്ന സംഭവം തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ ajmi ടെ പുട്ട് കഴിച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ അതിനു addict ആയിപ്പോയി. കൊള്ളാം പൊളി ആണ്... വീട് superb... ❤️🔥
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching
@Mr_John_Wick.
@Mr_John_Wick. 5 ай бұрын
​@@ManoramaVeedu​ subscribed...wow... Thanks for replying to my comment.. 🤗
@veronatours5871
@veronatours5871 2 ай бұрын
നല്ല ബറകാതുള്ള വീടുകൾ. കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. കേവലം ആഡംബര വീടല്ല. സ്നേഹത്തിന്റെ സൗഹ്റദത്തിന്റെ പ്രതീകങ്ങൾ. ❤
@sajeersainu6493
@sajeersainu6493 5 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ 🤲🤲🤲 ഇനിയും ഒരുപാട് ഉയരങ്ങളിൽ Ajmi Food Productions എന്ന സ്ഥാപനം എത്തട്ടെ🤲🤲
@bibinthampy1599
@bibinthampy1599 5 ай бұрын
Middle eastern style home in Kottayam. Thats epic..superb.enim oru pad veedu ithupole undakatte.
@yeshwanthchakravarthy5755
@yeshwanthchakravarthy5755 5 ай бұрын
The last brother wearing a dark shirt spoke well. I can imagine how much hard work, hard earned money, passion and love has been put into building each house. God bless the family. ❤
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching
@bn1193
@bn1193 5 ай бұрын
Muslims have so much money, they havr the best life. Happy for them and their hardworking. Muslims don’t backstab eachother but instead will help eachother and that why they are growing ❤
@muhammedsuhail5273
@muhammedsuhail5273 3 ай бұрын
dey dey dey.. vargeeyatha parayaathe.
@bn1193
@bn1193 3 ай бұрын
@@muhammedsuhail5273 No its truth only, for instance if a muslim goes to dubai and becomes better he will try to get others in his family and help him. My friend got his life back from misery because of the mosque committee. And just look how muslim families will mostly go and eat food from muslim restaurants, The growth of shops like zam zam is mostly that. Go to there shop anytime and you can see 90% muslims there. Look how people in malapuram, kazargode and kozhikode have a better luxury life compared to rest. Have you seen the houses in kasargode. Also look at how mamooty helped many like fahad, soubin etc to make a name in the film field
@sammathew9808
@sammathew9808 Ай бұрын
95% muslimsinum onnumilaa kore pilleralandaaa.. Pine cheriya oru % ine kanakillatha panavumm😢
@muhammedsuhail5273
@muhammedsuhail5273 Ай бұрын
@@sammathew9808 എന്നിട്ടും അച്ചന്മാർക് അസൂയക്ക് ഒരു കുറവുമില്ല. ഞങ്ങളുടെ സ്ഥലം വാങ്ങിക്കുന്നെ, അവർ കച്ചവടം ചെയ്യുന്നേ, അവരുടെ സ്ഥാപനങ്ങൾ പൂട്ടിക്കണം എന്തൊക്കെ വർഗീയതയാണ് പറയുന്നത് . 🥲 ഒന്നുമില്ലാതിരുന്നപ്പോൾ പോലും മുസ്ലിങ്ങൾ ക്രിസ്തിയാനികളെക്കുറിച്ചു അസൂയപ്പെട്ടിട്ടുമില്ല, ഇങ്ങനെ വർഗീയത പറഞ്ഞിട്ടുമില്ല.
@user-xb2zh9rk3w
@user-xb2zh9rk3w 5 ай бұрын
മാഷാ അള്ളാഹ് കൊള്ളാം . വിജിയിക്കട്ടെ👍
@anushasaji1720
@anushasaji1720 5 ай бұрын
❤Ella nanmakalum ulla sadaranakar ....eniku othiri eshtam ayi ningale❤❤❤❤
@areenasvlog9055
@areenasvlog9055 2 ай бұрын
ആ മൂന്നു വീടുകളും കാണാൻ ആഗ്രഹം ഉണ്ട് ❤
@mashoodmarikar8054
@mashoodmarikar8054 5 ай бұрын
ഒട്ടും അഹംകാരം ഇല്ലാതെ ആൾകാർ 😊❤️
@skgpillai8605
@skgpillai8605 5 ай бұрын
വന്നു കേറിയ പെണ്ണുങ്ങൾ സൂപ്പർ അത കൊണ്ട് ഒരു മിച്ച് നിൽക്കുത്ത❤❤❤
@Wonderlust120
@Wonderlust120 5 ай бұрын
പെണ്ണുങ്ങൾ മാത്രം നന്നായിട്ട് കാര്യം ഇല്ലാ.. അവിടെ ഉള്ളവരും കൂടെ നന്നാകണം
@raheeee77
@raheeee77 5 ай бұрын
💯😅👌
@skgpillai8605
@skgpillai8605 5 ай бұрын
@@Wonderlust120 പറഞ്ഞത് മനസിലായില്ലാന് തോനുന്നു ഇല്ലേ . വീട്ടിലുള്ളവർ നല്ലതിന്റെ കാര്യം അല്ല പറഞ്ഞത് മാക്സിമം എല്ലായിടത്തും കൂട്ടു കുടുംബം ചേട്ടൻ അനിയൻമാർ കല്യാണം കഴിക്കുന്നിടം വരെ നല്ലതായിരിക്കും അതു കഴിഞ്ഞായിരിക്കും അവരുടെ മനസ്സിൽ വേറെ ഓരോ നും കേറിക്കൂട്ടുന്നത് അല്ലെങ്കിൽ കുത്തി കയറ്റുന്നത് അതാണ് പറഞ്ഞത് അതുവരെ നല്ലതായി ജീവിച്ചവർ വേറെ വേറ തെറ്റിപ്പിരിയാൻ വന്നു കേറുന്ന പെണ്ണുങ്ങൾ വിചാരിച്ചാൽ പറ്റും അവര് നല്ല പെൺകുട്ടി കൾ ആണ് അതുകൊണ്ട് ഒരു മിച്ച് നിൽക്കുന്നു അതാണ് പറഞ്ഞത്. മാക്സിമം ഒരു കുടുംബം തകരുന്നത് വന്ന് കേറുന്ന പെണ്ണുങ്ങൾ മുഖേനയാണ് അത, ണ് കണ്ടുവരുന്നത്
@Wonderlust120
@Wonderlust120 5 ай бұрын
@@skgpillai8605 ഒരിക്കലുമല്ല അതിൽ വീട്ടുകാർക്കും പങ്കു ഉണ്ട്.. വീട്ടിൽ ഉള്ളവർ നല്ലതാണേൽ വന്നു കയറുന്നവരും നന്നാകും.. ആരും ഒരു നശിക്കണം എന്ന് വിചാരിച്ചു ഒരിടത്തും കയറി ചെലില്ല.. അവിടെ ഉള്ളവരുടെ സ്വഭാവം പോലെ ഇരിക്കും
@light45621
@light45621 5 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ്,, 👌​@@skgpillai8605
@dp5030
@dp5030 5 ай бұрын
They all look so simple.. especially wives... very down to earth ppl
@nafsalnzr5597
@nafsalnzr5597 5 ай бұрын
Matullavarude bhaarye nokaathe 😹😹
@sajnarahman8278
@sajnarahman8278 5 ай бұрын
ഞാനും അജ്മി പുട്ട് പൊടിയാണ് ഉപയോഗിക്കുന്നത് എൻ്റെ ഒരു സംശയം പുട്ട് പൊടി നനക്കുമ്പോൾ അളവ് കൂടുന്നത് എങ്ങനെയാണ് എന്തെങ്കിലും ടെക്നോളജി ആണോ അറിയുന്ന ആരെങ്കിലും പറഞ്ഞ് തരാമോ
@jlo7204
@jlo7204 5 ай бұрын
Its expansion process no technology
@rafeekt1189
@rafeekt1189 5 ай бұрын
അടിപൊളി വീട് , അഭിനന്ദനങ്ങൾ . ❤❤
@kkurian50
@kkurian50 4 ай бұрын
SOPHIE DEE NUDE BODY KISSING SCENE in life and blessed 😢Morning
@daisypaul9326
@daisypaul9326 5 ай бұрын
God bless you makkale . snehathode jeeviku
@jaleelpareed5320
@jaleelpareed5320 5 ай бұрын
ഈരാറ്റുപേട്ട നടക്കൽ 1979ൽ പോയിരുന്നപ്പോൾ ഈ തൊപ്പി കാക്കയെ കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണ് അജ്മി എന്ന് ഏതാനും മാസങ്ങൾ മുമ്പ് യൂട്യൂബിലൂടെ ആണറിഞ്ഞത്.
@nasimudeen3552
@nasimudeen3552 5 ай бұрын
3sahodarangalum orimi chu അടുത്തടുത്ത് ബാപ്പയും കൂട്ടിന് ദുനിയാ വില്‍ ഇതിൽ കൂടുതൽ എന്താ വേണ്ടത് alhumdulillahu
@nammuandme
@nammuandme Ай бұрын
കഷ്ടപെട്ട് നേടിയ വിജയം 😊❤
@afsalbabu5060
@afsalbabu5060 5 ай бұрын
സൂപ്പർ വീഡിയോ മച്ചാനെ.. ❤❤❤👍
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 keep watching
@mohamedjaved5587
@mohamedjaved5587 5 ай бұрын
Amazing plan How much is this house?
@nishajnishu43
@nishajnishu43 5 ай бұрын
Masha allah. Iniyum uyarchakal undakatte..
@afrinshanu4189
@afrinshanu4189 20 күн бұрын
750 സ്കയർ ൽ ഒരു ബെഡ്‌റൂം 🙄. ഞങ്ങളുടെ വീട് മൊത്തം 900 സ്കയർ ഒള്ളു. അൽഹംദുലില്ലാഹ്. ഇത് ഞങ്ങളുടെ വീട് ഞങ്ങള്ക് സ്വർഗം
@jabbarjabbar8494
@jabbarjabbar8494 5 ай бұрын
ഇത്തരം വീടുകൾ പണിയുമ്പോൾ ചെറ്റക്കുടിൽ താമസിക്കുന്ന ഞങ്ങളെ ഓർക്കണേ
@weone5861
@weone5861 5 ай бұрын
വെറുതെദൈവം ഒന്നും തരില്ല പരിശ്രമിക്കണം ഇവരും നിങ്ങളെ പോലെ പാവ പെട്ടവർ ആയിരുന്നു
@jejo_20_
@jejo_20_ 4 ай бұрын
Oru vekthi sambadhikkunnath adheham jeevithathil agrahicha karyangal sadhyamakkan vendi aanu. Chilappo ath valliya veed aayirikkam. Chilar travel cheyyan vendi jeevikkunnu. Athupole vere othiri karyangal. Pinne oru vekthi orale sahayichk illiyo enn ellareyeyum kaanichukond alla cheyyunath. Ayal enth cheythu enn ayalkk ariyam. Ippo thanne ee veed vechappo thanne ethreyo aalukalkk joli kitti.Construction field il work cheyyunavar eppozhum prarthikkunne oru karyam und nall oru work kittane enn.pinne ithinu avishyamaya materials ithellam cash koduth vangiyath alle.appo ethreyalukalkk cash kitti. Athoru nalla karyam alle. Cash undakkki chumma puzhthi vechath allalo. Enthenkilum okke cheyumpol alle cash circulate cheyyu. Ingane cheyyunavarod negative parayathe irikk. Avarkk ishtamulla karyangal avar cheyyatt.
@muhammedshimnaj6850
@muhammedshimnaj6850 5 ай бұрын
വീടില്ലാതെ എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോ 😢
@salimsalu315
@salimsalu315 4 ай бұрын
കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന ക്യാപ്ഷൻ കണ്ടു യൂസ്സഫലി സർന്റെ ഇപ്പൊ ഉള്ള വീടും 50000 sq. Ft ഉണ്ട് അതിന്റെ ബാക്കിൽ തന്നെ ഒരുലക്ഷത്തി ഇരുപതിനായിരം sqft വീട് പണിതോണ്ടിരിക്കുന്നുമുണ്ട്
@captureworld2800
@captureworld2800 4 ай бұрын
യുസേഫ് അലിയുടെ ഒറ്റവീട് 50000 squre feet ആണ് ഇതു 3 വീടും ഒരുമിച്ച് ആണ് 50000 സ്‌ക്റെഫെറ്റ്.
@shainypaulose1343
@shainypaulose1343 5 ай бұрын
ഒരാൾ എങ്കിലും luxuary ആയിട്ട് ജീവിക്കെട്ടെ 👍
@passenger3149
@passenger3149 5 ай бұрын
എനിക്കും പണിയണം ഇതുപോലെ 😻
@user-lm8eo3qs5h
@user-lm8eo3qs5h 5 ай бұрын
ഒന്നും പറയാനില്ല എല്ലാം ദൈവത്തിന്റെ അനുഗ്രഹം 🤲🏼ക്യാഷ് ഉണ്ടെങ്കിൽ!!!!!!!!!!!!!!!🤲🏼
@ItelVision3-ue9tn
@ItelVision3-ue9tn 5 ай бұрын
സ്വന്തമായി ഒരു veed ഉണ്ടാക്കാൻ ഒരുപാട് ആഗ്രഹം
@MrBeanTime
@MrBeanTime 5 ай бұрын
എന്തൊരു എളിമ ഉള്ള മനുഷ്യർ 🥰🥰🙏🙏
@moideenkunhi7696
@moideenkunhi7696 4 ай бұрын
സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@ved-arjithrajesh3033
@ved-arjithrajesh3033 5 ай бұрын
Real good soul’s ❤
@raheesrahees637
@raheesrahees637 5 ай бұрын
പണം വരുമ്പോൾ മൈൻഡ് വർധിക്കും 😊ഓരോ ഐഡിയസും നമ്മെ തേടി verum
@angelworld2091
@angelworld2091 5 ай бұрын
Prayer room kandilalo? Alhamdhulillahu 3 veedum 3 family avarude orepole manassum allahu maranam vare nilanirthattae, aameen
@sreejithmohanv85
@sreejithmohanv85 5 ай бұрын
Most beautiful and luxurious home seen in kerala
@tonygabrielmandy387
@tonygabrielmandy387 5 ай бұрын
All the Best wishes Ajmi bros and parents....You are Great people
@user-dj1yf1gr8y
@user-dj1yf1gr8y 5 ай бұрын
Masha allah..3 veedukalum athile allarum sooperr
@Mrtamil-24
@Mrtamil-24 5 ай бұрын
I pray to the almighty that fellow rented house residents who are watching this video will build their own dream house soon..😊
@moideenkutty1966
@moideenkutty1966 5 ай бұрын
കോട്ടയം ജില്ലയിൽ ഒരു ദേശസാൽകൃത ബാങ്കിൽ മാത്രം 500 കോടി രൂപ അവകാശികളാരും വരാതെ വർഷങ്ങളായി കിടക്കുന്നതും ഇതോടൊപ്പം ചേർത്തു വായിക്കുക.
@Lolanlolan304
@Lolanlolan304 5 ай бұрын
ബിസിനസ്‌ പൊട്ടി പോവാതെ നോക്കുക... ഇപ്പോൾ നെടുനെ പ്രോഫിറ്റ് നാളെ കിട്ടണം എന്നില്ല...
@akku_tuhe2088
@akku_tuhe2088 Ай бұрын
Aripodi vittittu ingene😂 .verenthengilum koodi vikkku guys. Nalathe lulu aakam.🎉
@santhoshk.andrews7002
@santhoshk.andrews7002 2 ай бұрын
❤.... great... philosophy....🎉🎉🎉...."Spent the money here... and... let our people... enjoy their lives.... here with that money "....❤... Big salute... my dear 🎉
@muneermuhammad6396
@muneermuhammad6396 5 ай бұрын
മാഷാഅല്ലാഹ്‌ ഇനിയു ഉയരങ്ങളിൽ എത്തട്ടെ ❤
@sollychandran-tz9ck
@sollychandran-tz9ck 21 күн бұрын
Ethokkeya makkale swargam.ethil okke kidannu uranghan oru baagyum cheyyanum.nammukku enghane onnu pattiyilenghilum ethokke kandu aswadhikkumbhol valare santhosham thonnunnu.swargathil ethiya pole ulla feel.god bless you all.
@ManoramaVeedu
@ManoramaVeedu 20 күн бұрын
Thanks for liking 🙂 keep watching
@user-mre40n
@user-mre40n 5 ай бұрын
3 - 4 ദിവസമായി incone tax പരിശോധന നടക്കുന്നത് ഒരു മാധ്യമവും അറിഞ്ഞില്ല
@user-xq3dy3ox2o
@user-xq3dy3ox2o 5 ай бұрын
കുറച്ചു പൈസ തരുമോ എന്റെ ആന്റി വീട് 420 സ്‌ക്വാഡ് ഫീറ്റ് ആണ് അത് പണിതു തീർക്കാൻ ആണ്
@jithabraham
@jithabraham 4 ай бұрын
Ithintakathu auto stand undo? Alla auto pidikendi varumallo!
@lucyvarghese4655
@lucyvarghese4655 3 ай бұрын
Thank you....oru kochu veedupolum.. Vakkan enikku ആയിട്ടില്ല... വന്നു വന്നു അതു ഇപ്പോൾ ആശിക്കാറുമില്ല! ചൂടി വന്ന കുട ഒരു മേശമേലിടും... കുടയെടുത്തു താഴെയിട്ടു അവിടെ തൊളി ലെ ഹാൻഡ്‌ബാഗ് വക്കും... പിന്നെ അതു തള്ളി തള്ളി കിട്ടിയ ഇടാം ഒരു പ്ലേറ്റോളം വലിപ്പമുള്ള ഡിയ്‌ നിങ് ടേബിലാക്കും ഉറങ്ങാൻ ബെഡിൽ ഇട്ടിട്ടു പോയ ഉണങ്ങിയ തുണികൾ വച്ചു കിടക്കാനുള്ളുയിടം കുളംബസ് അമേരിക്ക കണ്ടുപിച്ചപോലെ കണ്ടെത്തും.... രാവിലെ തുണികൾ വീണ്ടും കട്ടിലിൽ കയറും മേശ ഇസ്തിരി ഇടം ആകും...പോകാറായാൽ കുട തപ്പും പാത്രം താഴെക്കിടക്കും ബാഗുതപ്പും പുസ്തകങ്ങൾ താഴേക്കു ചാടി കൂട്ട ആത്മഹത്യാ ചെയ്യും പിന്നെ ഒന്നിലും തൊടാതെ കാലെടുത്തു വച്ചു വഴിയുണ്ടാക്കല് കഴിഞ്ഞു പുറത്തു എത്തുമ്പോഴാത്തേക്കും എന്റെ ചങ്ങാതീ..... അതാവടെ കിടക്കട്ടെ 😄! അജ്മൽ വീട്ടിലെ സഹോദരിമാർ എത്ര മൈൽ നടന്നലാണ് കിച്ചണിൽ നിന്നു ഓരോ ഇടത്തേക്കും നടക്കേണ്ടത് എന്നോർക്കുമ്പോൾ....! ഏതായാലും അജ്മൽബ്രോസിന്റെ നന്മയിലും ഉയർച്ചയിലും സന്തോഷിക്കുന്നു 🌹🙏 ഇത്‌ കാണുവാൻ ഇങ്ങനെ ഒരവസരം ഉണ്ടാക്കിത്തന്ന എല്ലാവർക്കും നന്ദി 🙏
@manu-jr5st
@manu-jr5st 5 ай бұрын
ഈ പഹയൻമാരുടെ പുട്ട് പൊടി അജ്മി ഒരൊന്നൊന്നര പൊടിയാ. പുട്ട് തിന്നാൻ എന്തോരു സുഖം.
@ron7F7
@ron7F7 5 ай бұрын
The structures are highly influenced of typical persian architecture. Absolutely stunning ❤❤❤
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for watching 😊
@sheejahaneef1173
@sheejahaneef1173 5 ай бұрын
⁰😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@ManoramaVeedu
@prasanthvs9028
@prasanthvs9028 5 ай бұрын
150 cr house(3)one&only ajmi ❤️😘👌🙏
@user-zl1su4ci4k
@user-zl1su4ci4k Ай бұрын
ഔട്ടോ വിളിച്ചു പോണം അപ്പുറത്തെ റൂമിൽ എത്താൻ.... അവർക്കു മുന്നേ അവിടെ ഒരുപാട് day ഞങ്ങൾ ചിലവിട്ട നിമിഷങ്ങളെ കുറിച്ച് സന്തോഷിക്കുന്നു ♥️♥️♥️
@Lolanlolan304
@Lolanlolan304 5 ай бұрын
കോയമാർ ആവുമ്പോൾ അറബിക് ടച്ച്‌ വരു 😂😂😂😂
@voiceofthaqyudheenthanghal1060
@voiceofthaqyudheenthanghal1060 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബേ ഞങ്ങൾക്ക് സ്വന്തമായി ഒരു ചെറിയ വീടെങ്കിലും ഉടൻ തന്നെ തരണേ അള്ളാഹ്
@chackokudiyirippil5900
@chackokudiyirippil5900 5 ай бұрын
Nice to see the three brothers in same compound. 😀 . Also could see @6:32 Camera Women
@k.mabdulkhader2936
@k.mabdulkhader2936 5 ай бұрын
ഇനി മുതൽ ഏതെങ്കിലും പാവപ്പെട്ടവൻ്റെ പുട്ട് പൊടി വാങ്ങാം - അവനും രക്ഷപ്പെടട്ടെ!
@muhammedhassan7471
@muhammedhassan7471 5 ай бұрын
ബട്ട്‌ അജ്മി പുട്ട് പൊടി സൂപ്പർ ആണ്.... Try ചെയ്ത് നോക്ക്
@Billy7billy
@Billy7billy 5 ай бұрын
നീ വെടിച്ചില്ല ന്നു വെച്ച് അവരുടെ കമ്പനി പൂട്ടില്ല 😂
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН