No video

മന്ത്രങ്ങളും നാമങ്ങളും തമ്മിലുള്ള വെത്യാസം എന്താണ്|epi17 |manthra|sandyanamam|

  Рет қаралды 35,500

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

Күн бұрын

ആരിവേപ്പിന്റെ ഗുണങ്ങൾ കേട്ടാൽ ഹോസ്പിറ്റലിൽ പോക്ക് കുറവാകാം
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple#ആചാരങ്ങളിലെശാസ്ത്രീയത

Пікірлер: 60
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
*മൂലമന്ത്രങ്ങൾ എന്നാൽ ഊർജങ്ങളുടെ വലിയൊരു സ്രോതസ്സാണ്. മന്ത്രങ്ങൾ ജപിക്കുന്ന ഒരു ഉപാസകന് തുടക്കത്തിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഉണ്ടാകും. മാനസീകമായി പല ചിന്തകളും അവനിൽ കടന്ന് വരും. അമിതമായ ഉത്കണ്ഠകളും ഉറക്കകുറവും ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും തുടങ്ങി പല മാനസീക പരിഭ്രമങ്ങളും അനുഭവപ്പെടും. ഇതൊക്കെ തരണം ചെയ്താലാണ് ഏതൊരു ഉപാസകനിലും ദേവത പ്രീതിപ്പെടുന്നത്. ഉപാസാനയിൽ വിജയിച്ചയാൾക്ക് പല സിദ്ധികളും ലഭിക്കുന്നതാണ്. ഇതിനെല്ലാം നല്ലൊരു ഗുരുവിന്റെ അനുഗ്രഹവും ഉപദേശവും ആവശ്യമാണ്.* *സർവ്വേ ഭവന്തു സുഖിനേ🙏🏽🙏🏽*
@sumavijay3045
@sumavijay3045 4 жыл бұрын
എന്തായാലും കുറച്ചു അറിയാത്ത കാര്യം പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി.. നമസ്കാരം...
@radhakrishnanchellappannai9867
@radhakrishnanchellappannai9867 4 жыл бұрын
ഒരു വിഷയം അവതരിപ്പിക്കുമ്പോൾ കേൾവിക്കാർക്ക് പൂർണ്ണമായും മനസിലാകുന്ന രീതിയിൽ ആ വിഷയത്തെ സംബന്ധിച്ച് വ്യക്തമായി പറഞ്ഞാൽ നല്ലതാണ്.
@jaimohankp1837
@jaimohankp1837 3 жыл бұрын
പറയൂന്നവർ ആരായാലും കുഴപ്പമില്ല ... വ്യക്തമായൂം വിഷയ ബന്ധിയായൂം അവതരീപ്പിച്ചാൽ കേൾക്കുന്നവർക്ക് തൃപ്തിയും സന്തോഷവും ഫലം ....
@pradeepank9453
@pradeepank9453 4 жыл бұрын
മന്ത്രങ്ങളും , നാമങ്ങളും തമ്മിലുള്ള വ്യത്യാസം പറഞ്ഞില്ല , പറയുമ്പോൾ ഹെഡ്ഡിങ്ങിൽ കൊടുത്ത കാര്യങ്ങൾ മുഴുവൻ പറയാൻ ശ്രദ്ധിക്കുക: .....
@saraswathie6428
@saraswathie6428 4 жыл бұрын
കുടുതലും അത് തന്നെ പറയുക
@saraswathie6428
@saraswathie6428 4 жыл бұрын
ഹെഡിംഗ് ൽ പറഞ്ഞ കാരൃം മാത്രം പറഞ്ഞില്ല ഇത് ഒരു തരം പറ്റിക്ക.ലല്ലേ
@nairsab4947
@nairsab4947 4 жыл бұрын
@@saraswathie6428 Dayavayi shamikku Devi, heading maari poyathavam...
@surekhasuresh1028
@surekhasuresh1028 4 жыл бұрын
Good day Sir... Kindly recommend how to light the Diya at home?
@DKMKartha108
@DKMKartha108 4 жыл бұрын
മന്ത്രേ തീർത്ഥേ ദ്വിജേ ദേവേ ദൈവജ്ഞേ ഭേഷജേ ഗുരൗ / യാദൃശീ ഭാവനാ യസ്യ സിദ്ധിർഭവതി താദൃശീ // ഇനിപ്പറയുന്ന ഏഴു വ്യക്തികളിലും, കാര്യങ്ങളിലും, അനുഷ്‌ഠാനങ്ങളിലും നമ്മുടെ വിശ്വാസത്തിന് എത്രയ്ക്കു തീവ്രതയുണ്ടോ, അത്രയ്ക്കു ശക്തിയുണ്ടാകും, അവയിൽനിന്നുള്ള ഫലപ്രാപ്തിയ്ക്കും:--- മന്ത്രങ്ങൾ, തീർത്ഥയാത്രകൾ, ദ്വിജത്വം ഉള്ളവർ( ആത്മജ്ഞാനികൾ, സന്ന്യാസിമാർ, സിദ്ധർ തുടങ്ങിയവർ), ദേവീദേവന്മാർ, ജ്യോതിഷികൾ, മരുന്നുകൾ(വൈദ്യന്മാരും), ഗുരുസ്ഥാനത്തുള്ളവർ.
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
*സർ താങ്കൾക്ക് വളരെ നല്ല അറിവുകൾ ഉണ്ട് പക്ഷെ വിഷയത്തിൽ നിന്നും വ്യതിചലിച്ചു പോയത് കാരണം വീഡിയോ പാതിയും വിരസമായിരുന്നു.....*
@arunam3402
@arunam3402 4 жыл бұрын
informative video
@pushpangadhancg3022
@pushpangadhancg3022 2 жыл бұрын
Namaste sir.
@jishivc1867
@jishivc1867 4 жыл бұрын
Mathrangle nammangale patti onnu koodi onn paranju tharumo athe patti sherikum paranjill sirA
@sibusundar2536
@sibusundar2536 4 жыл бұрын
Topic il ninnum othiri maari maari aanu karyangal vivarichathu.please stick on to headline and detailed about it.with all respect.🙏🙏🙏
@ruchiyidampalayidam4939
@ruchiyidampalayidam4939 Жыл бұрын
🙏❤️🌹👏🙏❤️🌹🙏🌹🌹🌹🙏❤️❤️❤️🌹🌹🌹👏🙏🌹🌹❤️❤️🌹👏🙏🙏🙏❤️🙏🌹🌹🙏👏🌹🙏❤️❤️🌹
@robertperkins6386
@robertperkins6386 4 жыл бұрын
താങ്കളുടെ പൈതൃക' Tv കണ്ടു. വളരെ നന്നായിട്ടുണ്ട്. എനിയക്ക് ചെറിയ ഒരു സംശയം - താങ്കൾ വൃക്ഷങ്ങളുടെ ഗുണങ്ങളും ഗ്രഹങ്ങളുമായിട്ടുള്ള ബന്ധങ്ങളും സംസാരിച്ചിരുന്നു. അപ്പോഴാണ് എന്റെ സംശയം ജനിച്ചത്. ചില പഴയ ഓലകളിലും ഗ്രന്ഥങ്ങള7 ലും ചില മരുന്നുകളെപ്പറ്റി പറയുമ്പോൾ വടക്കോട്ടു പോയ വേര് എടുക്കാൻ നിർദേശിയ്ക്കാറുണ്ട് അതിന്ന് പ്രത്യേകിച്ച് എന്താണ് കാരണം.? ഒന്നും ഇല്ലാതെ പണ്ടത്തെ ആൾക്കാർ വിഢIത്തരം എഴുതി വെയ്ക്കുകയില്ലല്ലൊ?
@aneesh38175
@aneesh38175 4 жыл бұрын
വിഷയത്തിൽ നിന്ന് വ്യതിചലിച്ചു പോയി. മന്ത്രത്തെക്കുറിച്ച് പറയാൻ മറന്ന് പോയി. 3 മണി തൊട്ട് എത്ര മണി വരെ എന്ന് പറഞ്ഞില്ല.
@vanajasasi5703
@vanajasasi5703 4 жыл бұрын
🙏Namaskaram
@prasanthr817
@prasanthr817 4 жыл бұрын
Thanks sir
@worldoframanan3358
@worldoframanan3358 4 жыл бұрын
thankyou sir
@babykumari4861
@babykumari4861 4 жыл бұрын
നമസ്കാരം sir 3 മണി തൊട്ടു എത്ര മണി വരെ ആകാം ഏന്നു പറഞ്ഞില്ലല്ലോ
@damarud9
@damarud9 4 жыл бұрын
Great
@gworld7602
@gworld7602 4 жыл бұрын
Koovalam avede nerthanam ,athu dekkel anu nerthendathu sir??
@ratheeshk7143
@ratheeshk7143 4 жыл бұрын
BAGAVATH NAMANGAL EPPOZHUM ORUVIDAM*MANTDRANGAL CHOLLUVAN SAMAYAM KAALAM NOKANAM*
@remithabalakrishnan14
@remithabalakrishnan14 4 жыл бұрын
Manthram thetti chollathirikkan sramikkuka.adheva thettiyalum daivam kshamikkum.kshamapanam daivathodu cholluga.
@subrahmanyanunni1512
@subrahmanyanunni1512 Жыл бұрын
🙏🙏🙏
@dineshanpvdinesh5620
@dineshanpvdinesh5620 4 жыл бұрын
സമയം പറമാഷേ
@MinnusMinnus
@MinnusMinnus 4 жыл бұрын
🙏🙏
@valsonkartha1368
@valsonkartha1368 4 жыл бұрын
swasthi
@sachinmohan5384
@sachinmohan5384 3 жыл бұрын
മന്ത്രങ്ങളും നാമങ്ങളും തമ്മിലുള്ള വ്യത്യാസം പറഞ്ഞില്ല... വിഷയത്തിൽ നിന്നും മാറിപ്പോയി....
@pillaisuresh8856
@pillaisuresh8856 4 жыл бұрын
Please try to clear the subject 🙏🙏🙏
@parvathikr1740
@parvathikr1740 4 жыл бұрын
🙏🙏🙏👌
@omanakuttannair4677
@omanakuttannair4677 4 жыл бұрын
Vishayam correct paranjeilla
@samsungcom.4446
@samsungcom.4446 4 жыл бұрын
അഗ്നി തത്ത്വത്തെ കുറിച്ചു പറഞ്ഞു തരാമോ...
@vidyapv2047
@vidyapv2047 4 жыл бұрын
🙏🙏🙏🙏
@user-SHGfvs
@user-SHGfvs 3 жыл бұрын
Thumbnail ൽ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം ആയില്ലല്ലോ
@usharanib7663
@usharanib7663 4 жыл бұрын
Not answering the question of the topic.
@sumishibubharath4410
@sumishibubharath4410 4 жыл бұрын
🙏🙏🙏🙏🙏💖♥️❤️
@sachinmohan5384
@sachinmohan5384 3 жыл бұрын
ഒരു വിഷയം പറയുമ്പോൾ അതിനെ കുറിച്ച് മാത്രം പറയുക...
@VijayaKumar-lw7xx
@VijayaKumar-lw7xx 4 жыл бұрын
മന്ത്രങ്ങൾ തെറ്റിച്ചൊല്ലിയാൽ പ്രതേകിച്ചു ഗുണമോ ദോഷമോ സംഭവിക്കില്ലായെന്നാണോ പറഞ്ഞത്?
@haridask5902
@haridask5902 4 жыл бұрын
Ok
@sunithasuni1333
@sunithasuni1333 4 жыл бұрын
Time Parayumo 3....to.....?
@sunilmk6993
@sunilmk6993 4 жыл бұрын
@@sunithasuni1333 എനിക്കും അറിയണം സുനി.... വളരെ ദുഃഖത്തിലാണ്....
@rajeshchandran4767
@rajeshchandran4767 4 жыл бұрын
Kedhur dishakku edu pooovanu
@anishpanish3311
@anishpanish3311 4 жыл бұрын
സാധകാൻ നല്ല മനസ് ഉള്ള ആൾ ആണെകിൽ മത്രം അപ്പോൾ വേനലും ചെയ്യാം
@sreevalsan6265
@sreevalsan6265 4 жыл бұрын
Samayam vekthamalla
@remithabalakrishnan14
@remithabalakrishnan14 4 жыл бұрын
Far away from the topic.no clarity.fools vomit all known knowledge.what are you talking about.?
@sreekumark8780
@sreekumark8780 3 жыл бұрын
ഭ്രാന്താകുമോ എന്നു മാത്രം പറഞ്ഞില്ല.
@jishivc1867
@jishivc1867 4 жыл бұрын
Mathrangle nammangale patti onnu koodi onn paranju tharumo athe patti sherikum paranjill sir
@sindhusanthosh5527
@sindhusanthosh5527 4 жыл бұрын
Thanks sir
@vineethapradeep7192
@vineethapradeep7192 4 жыл бұрын
🙏🙏🙏
@sreedevikrishnakumar5497
@sreedevikrishnakumar5497 4 жыл бұрын
🙏
@reejasreedharan9917
@reejasreedharan9917 4 жыл бұрын
🙏🙏🙏
@kkvs472
@kkvs472 4 жыл бұрын
🙏
@onlineme2878
@onlineme2878 4 жыл бұрын
Thanks sir
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 72 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН