മന്ത്രി സുരേഷ്ഗോപിക്ക് സ്വീകരണം ഒരുക്കി സിനിമ ലോകം..!! താരങ്ങൾ ഓരോരുത്തരായി എത്തുന്നു....!

  Рет қаралды 214,649

T͏o͏p͏E͏n͏d͏ J͏o͏u͏r͏n͏e͏y͏

T͏o͏p͏E͏n͏d͏ J͏o͏u͏r͏n͏e͏y͏

Ай бұрын

#sureshgopi #latestvideo #trending #viralvideo #trending #sg #minister #viralvideo #celebrities #ontrend #ontrending #browsefeatures #recommendations #recommendations #recommended #youtubesearch #suggestion #viralvideo #trending #mass #sureshgopi #chippy #asianet #santhwanam #singer

Пікірлер: 130
@nandakumarg6987
@nandakumarg6987 Ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം.. കരയുമ്പോൾ കൂടെ കരയാൻ നിന്റെ നിഴൽ മാത്രം.. ഇത് പറഞ്ഞ തമ്പി സാറിന് നമസ്കാരം 🙏
@ggfsgggfg1153
@ggfsgggfg1153 Ай бұрын
ഒരു നല്ല നമസ്കാരം
@SKMedicalinfo
@SKMedicalinfo Ай бұрын
Truth
@user-oz3br3tk8h
@user-oz3br3tk8h Ай бұрын
Correct election പ്രചാരണത്തിന് ഒരു സിനിമ പ്രവർത്തകർ പോലും പാവം തൃശ്ശൂർക്കാർ നല്ല മനസ്സ്
@rajeshmenon75
@rajeshmenon75 Ай бұрын
Correct​@@user-oz3br3tk8h
@sreenivasannair7060
@sreenivasannair7060 Ай бұрын
Avarku varathi rikkam..but vannu.. manasu kondu avar yellavarum koode yundayirinnu..yennathinte thelivu
@user-xy2qt7hz4d
@user-xy2qt7hz4d Ай бұрын
ഇവരൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയം കായ്ച്ച വെക്കുന്നു. Best actors .
@krishnavilasam1045
@krishnavilasam1045 Ай бұрын
സിനിമയിൽ നിന്നും കേരളാ രാഷ്ട്രീയത്തിൽ വന്നവരെല്ലാം നല്ലവർ തന്നെ യാണ്... പക്ഷെ SG സാർ നെ ആ കൂട്ടത്തിൽ കൂട്ടാൻ കഴിയില്ല...അത് വേറൊരു ലെവൽ ആണ്... 🥰🥰🥰🥰 🥰🥰🥰..
@sunishkumar5497
@sunishkumar5497 Ай бұрын
ഇപ്പൊൾ ദേശദ്രോഹികൾ ഒഴികെ എല്ലാവരും സുരേഷ് ഗോപിയെ അംഗീകരിക്കുന്നു.❤
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
🤣🤣🤣🤣🤣🤣🤣👍👍👍
@alimathary1304
@alimathary1304 Ай бұрын
😂 എല്ലാ വർഗീയവാദികളും ഉണ്ടല്ലോ.😅 കുല ദ്രോഹികൾ.😅
@sudarsananps2525
@sudarsananps2525 Ай бұрын
ആരുടെ കുലയാമോഷ്ടിച്ചത് ദ്രോഹി​@@alimathary1304
@swaminarayanan4943
@swaminarayanan4943 Ай бұрын
അത് പപ്പുവും കൂട്ടരാ... പിന്നെ മുറിയന്മാരും ​@@alimathary1304
@rimbochestech2051
@rimbochestech2051 Ай бұрын
Neee aareyan udeshichad
@radhamanivs7433
@radhamanivs7433 Ай бұрын
ഇലക്ഷന് ആരും ഇല്ലായിരുന്നു ഹോ ഇപ്പോൾ സിനിമ ലോകം മുഴുവൻ 🌹എന്നാലും എല്ലാവർക്കും അഭിനന്ദനങ്ങൾ
@user-si6fv6zm7c
@user-si6fv6zm7c Ай бұрын
സുരേഷ് ഗോപി അവർകൾ ശ്രദ്ധിക്കണം ഇലക്ഷൻ സമയത്ത് താങ്കളെ എത്ര സിനിമാതാരങ്ങൾ ഒരു പ്രകടന യോഗത്തിൽ ഇപ്പോൾ താങ്കളെ പുകഴ്ത്തി പറയുന്നവരും സ്വീകരിക്കാൻ വരുന് സൂപ്പർസ്റ്റാറുകളും പിന്നണി ഗായകൻ മാരെയും ഒന്നും കണ്ടിട്ടില്ല അനുകൂലമായി ഒരു പ്രസ്താവന പോലും ഇത്തരക്കാർ ചെയ്തിട്ട് പോലുമില്ല ആയതിനാൽ ഈ ചായം തേച്ച് മുഖം മിനുക്കി വരുന്ന ഇവറ്റകളെ ശ്രദ്ധിക്കണം
@prakashmk9971
@prakashmk9971 Ай бұрын
Avasaram kittiyal thalliparayum😁
@sastadas7670
@sastadas7670 Ай бұрын
അധികാരം നല്ല നിലക്ക് സമൂഹ നന്മക്ക്, രാഷ്ട്ര പുരോഗതിക്ക്, ഉപയോഗിക്കുന്ന മന്ത്രി ആയപ്പോൾ ഇന്നലെ വരെ ഭയന്ന് ജീവിച്ചിരുന്ന അടിമ ചങ്ങലളിൽ തളച്ചിട്ടിരുന്ന കൂട്ടങ്ങൾ എല്ലാം ഭയം മാറി സംഘിയുടെ കൂടെ കൂടുന്ന കാഴ്ച ചിന്തനീയം ആണ്. ആത്യന്തികമായി നാടിനും നാട്ടാർക്കും നന്മ തന്നെ ഭവിക്കണം.ഈശ്വരൻ തന്നെ ഈ അവസരം ശ്രീമാൻ സുരേഷ് ഗോപി സർ കൂടെ കൂടുന്ന കൂട്ടങ്ങളെ നെല്ലും പതിരും വേർതിരിച്ച് മനസ്സിൽ ആക്കി ഉയരെങ്ങൾ കിഴടക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു. സംഘിയുടെ നന്മ രാഷ്ട്രം കൂടുതൽ അടുത്തു അറിഞ്ഞു തുറന്ന ഹൃദയത്തോടെ മനസ്സിൽ ആക്കട്ടെ.
@user-dr5dx3wu1m
@user-dr5dx3wu1m Ай бұрын
ഇലക്ഷൻ സമയം ഇവരൊക്കെ എവിടെ പോയിരുന്നു
@preethanair9127
@preethanair9127 Ай бұрын
കറക്റ്റ്
@cccvinod
@cccvinod Ай бұрын
Njanum athane allochichath
@ANILKUMAR-tl4se
@ANILKUMAR-tl4se Ай бұрын
അത് കറക്ട്
@binduwarrier7601
@binduwarrier7601 Ай бұрын
അതേ
@sobhagnair8709
@sobhagnair8709 Ай бұрын
Sathyam
@santhoshthampi8682
@santhoshthampi8682 Ай бұрын
ഇത്രയും നാൾ സിനിമ ക്കാർക്ക് ആർക്കും അറിയില്ലായിരുന്നു SG യെ,, അധികാരം കിട്ടിയപ്പോൾ വളിച്ച ചിരിയുമായി ഓരോന്ന് ഇറങ്ങിയിരിക്കുന്നു
@ajithprasadp.m8236
@ajithprasadp.m8236 Ай бұрын
കറുപ്പും വെളുപ്പും സാർ തിരിച്ചറിയണം... അല്ലെങ്കിൽ പിന്നെ ദുഖിയ്ക്കേണ്ടിവരും
@JojiPk-is8sq
@JojiPk-is8sq Ай бұрын
നിൽപ്പൻ രഘു, 😭 കോണേശൻ😭പിഷാരടി😭 മുകേഷ് 😭 എവിടെ പോയി😭
@sajeevkumar9534
@sajeevkumar9534 Ай бұрын
Thalayil mundu ettu mungyyy
@aneeshkumarsugathan2311
@aneeshkumarsugathan2311 Ай бұрын
Pisharadi sureshgopiyodu ethirthu paranjittillallo
@kripakrishnan-hs1cp
@kripakrishnan-hs1cp Ай бұрын
Mukesh SG kuttam paranjittillaa.Sg Nalla manushyananu ennokke oru interview yil paranjayirunnu.pishu avanu SG yodu oru pucham aayirunnu
@Prasanth322
@Prasanth322 Ай бұрын
​@@kripakrishnan-hs1cpവലിയ കണ്ടുപിടിത്തം...പുച്ഛം measure ചെയ്യുന്ന ഇയാൾ ആണോ ..കമികൾ തീവ്രത അളക്കുന്ന പോലെ😂😂😂
@MR-ss7hj
@MR-ss7hj Ай бұрын
ദേവനും മേജർ രവിക്കും മാത്രം ഇതിന് അർഹത ഉള്ളൂ. ബാക്കി ------മക്കൾ 😡😡
@jayadevankm6537
@jayadevankm6537 Ай бұрын
ശരിയാണ്
@manojkumar.v.k1829
@manojkumar.v.k1829 Ай бұрын
ശരിയാണ് 100%
@shinojaa9665
@shinojaa9665 Ай бұрын
ശോഭന ❤❤
@powersward
@powersward Ай бұрын
The Genuine Hero for All Eternity - SG Sir 💛💙💞💥
@manulalsasidharan9433
@manulalsasidharan9433 Ай бұрын
നാലു ദിക്കിൽനിന്നും അദ്ദേഹത്തെ കൊതിവലിച്ചപ്പോൾ ഈ ഇളിക്കുന്ന ഒരുമുഖങ്ങൾ പോലും ഒരുഅഭിപ്രായം പോലും പറഞ്ഞില്ല... സിനിമക്കാർ (ഇപ്പോൾ സ്തുതിപാട കരുടെ.. സിനിമ കാരുടെ തിരക്കാണ് )
@muraleedharannair5321
@muraleedharannair5321 Ай бұрын
ഉളുപ്പ് ! ലേശം ഉളുപ്പ് ! ആ മനുഷ്യൻ വേട്ടയാടപ്പെട്ടപ്പോൾ ഈ മൊതലുകളൊക്കെ എവിടെയായിരുന്നു ?
@gracevarghese7717
@gracevarghese7717 Ай бұрын
Athe . Oru pennu reporter adhishephi chappl aareyum kandilla.
@ViniKt-id3nv
@ViniKt-id3nv Ай бұрын
ജയിച്ചിട്ടുവേണ്ടേ കേന്ദ്ര മന്ത്രിയാവാൻ എന്ന ചിന്താഗതി. ഇപ്പോ കേന്ദ്ര മന്ത്രിയായി കൂടെ കൂടിയല്ലേ പറ്റൂ. പിന്നെ അഭിനയിക്കാൻ അറിയാവുന്നവരായതുകൊണ്ട് ചാച്ചും വെയ്ക്കാംചെരിച്ചും വെയ്ക്കാം😂😂
@smedia4116
@smedia4116 Ай бұрын
തെരഞ്ഞെടുപ്പിന് ഒരു വാക്ക് പോലും സുരേഷ് ഗോപിക്ക് വേണ്ടി സംസാരിക്കാത്ത സിനിമാക്കാരാണ് മന്ത്രി ആയിക്കഴിഞ്ഞപ്പോൾ സ്വീകരിക്കാൻ മത്സരിക്കുന്നത്, ഈ വിജയം ഒരു സിനിമാക്കാരനും അവകാശപ്പെട്ട തല്ല ഇത് തൃശ്ശൂർകാർക്ക് മാത്രം അവകാശപ്പെട്ടതാണ്.
@mparameswaranvarriyar8938
@mparameswaranvarriyar8938 Ай бұрын
IT IS A VALUABLE QUESTION . VERY GOOD.
@SureshKumar-gc9jg
@SureshKumar-gc9jg Ай бұрын
ഓ... ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നോ....? സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയപ്പോഴാണ് ഓരോരുത്തർക്ക് നേരം വെളുത്തത്.... അദ്ദേഹത്തെ കുറേ ആളുകൾ വർഷങ്ങളോളം ട്രോളിയിരുന്നു... അപ്പോൾ ഈ പറഞ്ഞവരെ ആരെയും കണ്ടില്ല...
@sudhishpb144
@sudhishpb144 Ай бұрын
SURESHGOPISIR MINISTER THANKALANU INNU KERALATHINTE PONTHARAM👌❤👏👍
@user-kkekm
@user-kkekm Ай бұрын
എന്തായാലും സുരേഷ് ഗോപിക്ക് ആശംസകൾ 👏🏾👏🏾
@gayatriworld3379
@gayatriworld3379 Ай бұрын
Chippi ye search cheyyanam ennu vicharichirikkuvayirunnu. ❤❤❤
@shanibak
@shanibak Ай бұрын
Title കണ്ടു... ചിപ്പിക് എന്താ ഒരു പ്രത്യേകത... കൊമ്പും തുമ്പികയ്യും ഉണ്ടോ... ഇലക്ഷന് ആരെയും കണ്ടില്ലല്ലോ
@aram7117
@aram7117 Ай бұрын
മോഹൽലാൽ ഇതെങ്ങനെ സഹിക്കും 🙏🤼‍♀️💪👩‍❤️‍💋‍👩😄
@komalats7449
@komalats7449 Ай бұрын
മോഹൻലാൽ മറ്റുള്ളവരോട് കുശുമ്പുള്ള ആളല്ല
@prabhakarank6177
@prabhakarank6177 Ай бұрын
തോൽക്കും എന്ന പ്രതീക്ഷയിൽ ആരും പോയില്ല. ഫലം മറിച്ചായി, അപ്പോൾ ഇനി എല്ലാവരും വരും മൂട് താങ്ങാൻ.
@user-yg8tn5no6y
@user-yg8tn5no6y Ай бұрын
Super
@shobhanaag3935
@shobhanaag3935 Ай бұрын
ഇവരൊക്കെ എവിടെ പോയിരുന്നു ഇലക്ഷന് നാണം ലേശം പോലും ഇല്ല
@NishaCn-xh7jc
@NishaCn-xh7jc Ай бұрын
Election workinu athra per undayirunnu 😍
@user-gj7xl5lm7t
@user-gj7xl5lm7t Ай бұрын
ഇന്ത്യയുടെ മണി മുത്ത് ❤❤❤❤ എട്ടാൻ എൻ്റെ ഏട്ടൻ
@Gk60498
@Gk60498 Ай бұрын
Happy
@rajeshp6214
@rajeshp6214 Ай бұрын
Jayichappol..allaverum..ounda..allathappol.arumillayirunu
@alexcleetus6771
@alexcleetus6771 Ай бұрын
SG sir karanjappol evidapoyi arum ellayirunnu
@rajannambiar898
@rajannambiar898 Ай бұрын
Opportunists now they realised his capability
@geteducated9123
@geteducated9123 Ай бұрын
രമേശ് പീറ ഷഡ്ഡി 😂😂😂
@babugnair7869
@babugnair7869 Ай бұрын
Ivery onum adupikan kollalia 😮
@Tceh524
@Tceh524 Ай бұрын
Chippi...
@uthamanmenonpr4504
@uthamanmenonpr4504 Ай бұрын
Ithungaleonnum election നു മുമ്പ് കണ്ടില്ലല്ലോ
@ratheeshmangalam6719
@ratheeshmangalam6719 Ай бұрын
ഇന്ന് സുരേഷ്‌ഗോപിയേ എല്ലാവർക്കും വേണം. കാഭട്ടിയതിന്റെ ലോകം
@78dev
@78dev 29 күн бұрын
തെരഞ്ഞെടുപ്പുകാലത്ത് ഒരു പിന്തുണയും കണ്ടില്ല. SG സാധാരണമായി പെരുമാറുകയും തൻ്റെ സിനിമാറ്റിക് ശൈലിയിൽ നിന്ന് രക്ഷപ്പെടുകയും വേണം
@sethukarottu2207
@sethukarottu2207 Ай бұрын
Chettane kooduthal edapeduthano
@TheViva890
@TheViva890 29 күн бұрын
elarkum oru gopi ji kitii ellarum erangi..
@user-gj7xl5lm7t
@user-gj7xl5lm7t Ай бұрын
പ്രഹാരനത്തിന് കാണില്ല ഒരു cekibrateesum ipo വന്നിരിക്കുന്നു bokkayumyei. കാരണം കേരള പാവം ജനതകൾ കൊടുക്കുന്നത് കണ്ടിട്ട് നാണം കെട്ടു വന്നിരിക്കുന്നു എൻ്റെ ഏട്ടനെ സ്വീകരിക്കാൻ. പരീക്ഷ കൂട്ടങ്ങൾ. എന്നും ഇന്നും എന്നും പാവങ്ങളെ ഉണ്ടാകൂ ഏട്ടാ.... എൻ്റെ ഏട്ടനെ കൂടെ. എൻ്റെ ഹനുമാൻ സ്വാമി സത്യം പാലക്കാട് കോട്ട ഹനുമാൻ സ്വാമി എന്നും എൻ്റെ ഏട്ടൻ്റെ കൂടെ മുന്നിലും പറഞ്ഞു പിന്നിലും ഉഉണ്ടാകും
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Only his (SG) statue is there, what a shame !
@tsfrancis3476
@tsfrancis3476 Ай бұрын
ഇലക്ഷൻ സമയത്ത് ഇവരെ ആരെയും നാം കണ്ടില്ല, എന്തേ കാണാത് പോയി..??
@VysakhanS11827
@VysakhanS11827 29 күн бұрын
Tara rayaavu elle??
@muraliaspotty7061
@muraliaspotty7061 Ай бұрын
We're are these cinema workers during election even a single member from film world doesn't come with support now Suresh became their proud member sir Suresh good don't fell in to the hands of these useless only the thrissoor voters and BJP which give a moral support to you are only right to speak about you even though the members of Amma just like Ganesh Mukesh and nimish have worstly speak against you
@SN.MEDIA2.0
@SN.MEDIA2.0 Ай бұрын
ഇലക്ഷന് പ്രചാരനത്തിന് ഒരാളെങ്കിലും തൃശൂർ പോയിട്ട് ഒണ്ടെങ്കിൽ നന്നായി
@asokancp7141
@asokancp7141 Ай бұрын
Pisharadi alla, Pishaara vadi aanu.😂
@JayasreePradeep-cz3pk
@JayasreePradeep-cz3pk 29 күн бұрын
തൃശൂർ ഇങ്ങ് എടുക്കും, തൃശ്ശൂർ എനിക്ക് വേണം എന്ന് അദ്ദേഹം പറഞ്ഞത് ഓരോ പരിപാടിയിലും എടുത്ത് അദ്ദേഹത്തെ ആക്ഷേപിച്ചു, കളിയാക്കി എങ്ങനെയെല്ലാം നാണം കെടുത്തി അപമാനിക്കാമോ അതൊക്ക ചെയ്തിട്ട് ഇപ്പൊ അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കാൻ നടക്കുന്നു. നാണം കെ ട്ട വർഗ്ഗം
@yjklmnop_z167z
@yjklmnop_z167z Ай бұрын
Jayamalle valuthe
@gopalaramangr9204
@gopalaramangr9204 Ай бұрын
Mohanlal , Mammooty വന്നോ?
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Where is here Suresh Gopi. ?
@gopimr2244
@gopimr2244 Ай бұрын
മാളത്തിൽ നിന്നു് തലപൊക്കി വന്നു തുടങ്ങി അല്ലേ....... കഴിഞ്ഞതോക്കെ ഇത്ര പെട്ടെന്ന് അങ്ങനെ മറക്കേണ്ടിയിരുന്നില്ല രണ്ടുകൂട്ടരും. ഇത്രക്ക് ഉളുപ്പും നാണവുമില്ലാത്ത വർഗ്ഗമാണ് ഈ സിനിമക്കാർ അല്ലേ? ഇവരെപ്പോലുള്ളവരെ തന്നെയാണ് ഇനി അടുത്ത നിയമസഭയിലേക്ക് അയക്കേണ്ടത്!!! മലയാളിയും തമിഴരും ഇപ്പൊൾ ഏതാണ്ടൊക്കെ ഒരുപോലെ യായോ?😮😮😮 ഇതൊക്കെ നമുക്ക് ഒരു പാഠം പഠിക്കാൻ നിമിത്തമായത് എന്തായാലും നന്നായി....... 😢😢😢
@kannan0kumar155
@kannan0kumar155 29 күн бұрын
ഇലക്ഷൻ ടൈം ഇവരെ ആരെയും കണ്ടില്ല 🤣🤣🤣അന്ന് പാവം പിടിച്ച തൃശ്ശൂരിലെ ജനങ്ങൾ മാത്രം ഇപ്പോൾ അവര് എവിടെ കിടക്കുന്നു 🤣🤣🤣ഇത്രേം ഉള്ളു 🤣🤣🤣കഷ്ടം 🤣🤣🤣
@jeevarashi
@jeevarashi Ай бұрын
സുരേഷ് ചേട്ടാ.. നിങ്ങൾ മത്സരിച്ച സമയം ഇവർ ഒന്നും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല ലോ?? ഇതൊക്ക ഇത്തിൾ കണ്ണികൾ ആണ് സൂക്ഷിച്ചോ..
@leoniberg
@leoniberg Ай бұрын
Ottum aathmarthatha illathavar.sureshgopi ithil mayangaruthu.
@Ramnambiarcc
@Ramnambiarcc Ай бұрын
MG അണ്ണൻ BDJS ഓ BJP യോ?
@varuntce1
@varuntce1 Ай бұрын
😂😂😂😂
@shinojaa9665
@shinojaa9665 Ай бұрын
സുരേഷ് ഏട്ടാ ഈ നായ്ക്കളെ ശ്രെധിക്കണേ... ഇവരൊക്കെ ഇലക്ഷൻ കഴിയും വരെ എവിടെ ആയിരുന്നു.... ഒരു ഉളുപ്പും ഇല്ലാതെ സ്വീകരണം കൊടുക്കാൻ വന്നിരിക്കുന്നു... ഇതിൽ നിന്ന് ഒഴിഞ്ഞു മാറാമായിരുന്നു..... വിരലിൽ എണ്ണാവുന്ന കുറച്ചു പേര് മാത്രം സിനിമ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നു...... തൃശൂരിലെ ജനങ്ങൾ... ❤❤❤❤അവരാണ് ഒപ്പം നിന്നത്... അവരെ മറക്കരുത് ❤❤❤
@vinodkumar-zp1xr
@vinodkumar-zp1xr Ай бұрын
Oru facebook post polum oru help election timil cheythilla ivanmaar
@aneeshkumarsugathan2311
@aneeshkumarsugathan2311 Ай бұрын
Swathanthranayi ninnal irangumennu palarum paranjittundu
@prakashmk9971
@prakashmk9971 Ай бұрын
Endha chippiyadakam ennuparayunnath,chippi nerathe SG yude sathru ayirunno
@minim9513
@minim9513 29 күн бұрын
Njanghal thrissurkar kashtapetu jaipicheduthatha.ivaroke oru vaku angherku vendi samsarichitundo
@vijayanp5342
@vijayanp5342 Ай бұрын
മുകേഷ് ഭായ് ഇല്ലേ, ഇരിങ്ങാലക്കുടയിൽ ഇലക്ഷന് ഇന്നസെന്റ് ഒന്നിച്ചു സുരേഷ് ഗോപിയുടെ ഒരു ബാനർ അഴിപ്പിച്ചു
@anishb9216
@anishb9216 Ай бұрын
Prathifhalam vango m.p aayi.
@user-pn5hz2ew5i
@user-pn5hz2ew5i Ай бұрын
😂😂😂😂
@anishb9216
@anishb9216 Ай бұрын
Prathifhalam vango m.p aayi
@sreenivasannair7060
@sreenivasannair7060 Ай бұрын
Ed pedi..
@user-gr3dw4mg6w
@user-gr3dw4mg6w Ай бұрын
Ivare arem election timel kandilla
@jkpvgsm
@jkpvgsm Ай бұрын
കേന്ദ്രത്തിൽ ഒരു ആൾ ഉണ്ടാകുന്നത് നല്ലതാ 😁ed വരില്ല
@user-qo9li8dl3m
@user-qo9li8dl3m Ай бұрын
ഇങ്ങനെ തന്നെയാണ് BJP വളരുന്ന എല്ലാത്തിനു ഒരു കാരണം ഉണ്ട് BJPയ്ലേക്ക് വരൻ തടസം ഒന്നു ഇനി ഉണ്ടാവില്ല എല്ലാ വാതിലു തുറന്ന തന്നത് തൃശൂർ കാരൻ സുരേഷ് ഗോപി ചൊട്ടൻ എല്ലാ സിനമാ താരങ്ങൾക്കും BJP യിൽ സ്വഗതം .
@sujithSree-xu6tu
@sujithSree-xu6tu Ай бұрын
Evarum...sangi ayoo😮😮😮😮
@mithranm.p
@mithranm.p Ай бұрын
Why this Sreekumar.He is the least man to be displayed.He spoiled Malayalam song
@unni7582
@unni7582 Ай бұрын
ഈ പയിനായിര തെ കൊണ്ട് തോറ്റു
@IND0707
@IND0707 Ай бұрын
ഇലക്ഷന് ആരെയും കണ്ടില്ലല്ലോ
@sanjeevkumarm.g.810
@sanjeevkumarm.g.810 Ай бұрын
ഇപ്പോൾ എല്ലാ നാറിയ - നാറ്റകൾക്കും ആവിശ്യമുണ്ട് നാറിയ - സിനിമാക്കാർ
@kevinjoshua3396
@kevinjoshua3396 Ай бұрын
Sanghii thayolio
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
pm
4:49
Malayali Vartha
Рет қаралды 475
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН