മന്ത്രിയായി ചുമതലയേറ്റ് കഴിഞ്ഞ് സുരേഷ് ഗോപിയുടെ ഇംഗ്ലീഷ് എക്സില് വൈറല്‍ | Suresh Gopi

  Рет қаралды 258,423

24 News

24 News

Ай бұрын

He says, "...I have to be made knowledgeable about the capacity of my chair, the areas which are available for me to penetrate and then set a platter for which I have to study the ministry and the terrain of the whole country..."

Пікірлер: 980
@rajarani22346
@rajarani22346 Ай бұрын
ഇത് കാണുന്ന മുകേഷ്😁 ഇതൊക്കെ ഞാൻ അഭിനയിച്ചു കാണിക്കും 😁
@marymiranda9045
@marymiranda9045 Ай бұрын
Mukeshum ethupole thanne English samsarikkum. Same schoolil aanu avar padichathu.
@rajarani22346
@rajarani22346 Ай бұрын
@@marymiranda9045 ഒരേ സ്കൂളിൽ പഠിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ സുഹൃത്തേ, പാർലിമെന്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ സംസാരിക്കണ്ടേ അതിന് മുകേഷിന് ഭാഷ വശമില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് "അതിനല്ലേ എന്റെ അഭിനയം" എന്ന് പറഞ്ഞ മഹാൻ ആണ് 😁
@jineshjin9119
@jineshjin9119 Ай бұрын
😂
@sonulalpbkrishna8626
@sonulalpbkrishna8626 Ай бұрын
😂😂😂
@pratheeshp.r8303
@pratheeshp.r8303 Ай бұрын
😂😂😂😂
@Dr.WINeeth
@Dr.WINeeth Ай бұрын
Suresh Gopi was educated at the Infant Jesus Anglo-Indian School in Kollam. He then joined the Fatima Mata National College in Kollam for his higher studies. He holds a Bachelor of Science degree in Zoology and Master of Arts degree in English literature. ❤️
@k.n.abduljabbar8467
@k.n.abduljabbar8467 Ай бұрын
This background reflects in his speech!
@jijopkumar9298
@jijopkumar9298 Ай бұрын
​@@k.n.abduljabbar8467absolutely right👍
@vaisakh5600
@vaisakh5600 Ай бұрын
He is also a university rank holder in MA English Literature 🥰
@andrews13
@andrews13 Ай бұрын
👍
@DashTheTigerYT
@DashTheTigerYT Ай бұрын
Correct
@noufalmajeed6223
@noufalmajeed6223 Ай бұрын
സുരേഷ്‌ഗോപി എന്റെ ഉമ്മച്ചിയുടെ സീനിയർ ആയി പഠിച്ച ആളാണ് അക്കാദമിക്കലി ടോപ്പർ ആയിരുന്നു. ശശിതരൂർ അത് വേറെ ലെവൽ ആണ് മുട്ടാൻ പറ്റൂല
@marygreety8696
@marygreety8696 Ай бұрын
Correct. Can't even compare. .
@dinism5929
@dinism5929 Ай бұрын
True ❤
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
കോഴി തരൂർ മുട്ടാൻ പറ്റൂല 😄😄😄😄😄
@FunnyCave-yt6xi
@FunnyCave-yt6xi Ай бұрын
Rajeev Chandra Shekhar studied electrical engineering at Manipal Institute of Technology. obtained h master's degree in computer science in 1988 from the Illinois Institute of Technology in Chicago completed an advance management program from Harvard University. At Intel he was part of the architectural team that designed the i486 processor.
@milanshort9584
@milanshort9584 Ай бұрын
*thangal kakka aayathukond sureh Gopi yodulla paka kaaranam Sathya santhamaayi samsarikkumo ennariyilla. Sasi tharoor English language samsarikkunnathinte merit il aano ee paranjathu. Thotta MP aayitt Suresh Gopi cheytha kaaryangalude pathil onnenkilum 10 varsham MP aayi irunna Sasi tharoor cheythittundo? Sathyasanthamaayi utharam parayaan shramikkuka. Alpa nerathenkilum matham maatti vechu manushyanaayi samsarikkan nokkoo... Suresh Gopi enthaayalum oru manushyaneyum mathathinte peril alakkunnavan alla. 15 varsham aayi ayaalude koode ulla driver kaakka aanu. Driver aanu oraalude sherikkum oraalude swabhavam ettavum kooduthal ariyunnath*
@sabariganesh9968
@sabariganesh9968 Ай бұрын
സുരേഷ് ചേട്ടൻ പൊളി ആണ്.. പക്ഷേ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വിധത്തിൽ ഒരിക്കലും ശശി തരൂർ ഉം ആയി താരതമ്യം ചെയ്യരുത്... ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യിൽ തരൂർ ന്റെ വക ഒരു സംവാദം ഉണ്ട്... ഓപ്പോസിറ്റ് ഇരിക്കുന്ന ഭാഷ പണ്ഡിതൻമാർ വരെ എഴുന്നേറ്റു നിന്ന് കൈ അടിച്ച ഒരു ഡിബേറ്റ്... സുരേഷ് സാർ സൂപ്പർ തന്നെയാണ്.. ജയിപ്പിച്ചു വിട്ടെങ്കിൽ തൃശൂർ കാർക്ക് അഭിമാനിക്കാം... അദ്ദേഹം ഉറപ്പായും വികസനവും കൊണ്ട് വരും...അതിനുള്ള ഭാഷ പണ്ഡിത്യവും വിവരവും ഉള്ള മനുഷ്യൻ തന്നെയാണ് അദ്ദേഹം
@riyassalim123
@riyassalim123 Ай бұрын
Enit trivandrath enth cheythu
@funwithcomputer5279
@funwithcomputer5279 Ай бұрын
English poe😊m​@@riyassalim123
@sabariganesh9968
@sabariganesh9968 Ай бұрын
@@riyassalim123 വേണ്ടത്ര രീതിയിൽ ഒരു പുരോഗമനവും എത്തീട്ടില്ല.. Tvm കാർക്ക് ഇപ്പോഴും പുരോഗമനം എന്നാൽ ഹൈ മാസ്സ് ലൈറ്റും ബസ് ഷെഡ് ഉം ആണ്.. തരൂർ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ അഗ്രകണ്യനാണു എന്നെ ഞാൻ പറഞ്ഞിട്ടുള്ളു... പുരോഗമനം എത്തിച്ചു എന്ന് പറഞ്ഞിട്ടില്ല.. Tvm കാർ ഇനി എങ്കിലും അതു മനസിലാക്കും എന്ന് കരുതുന്നു
@SOW412
@SOW412 Ай бұрын
English is a language not knowledge or capability...
@aababurajbabu
@aababurajbabu Ай бұрын
അത് നീയാണോ തീരുമാനിക്കുന്നത് 👈🏾​@VikramanVikru
@fishhuntingmachans5301
@fishhuntingmachans5301 Ай бұрын
പല എംപി മാരും കേരളത്തിൽ നിന്ന് പോയിട്ടുണ്ട് but ഇത്‌ ഒരു വേറെ ടൈപ്...
@atf56
@atf56 Ай бұрын
Highly efficient!
@razikchembilode
@razikchembilode Ай бұрын
ശശി തരൂരിനെ അറിയില്ല
@ajithsebastian797
@ajithsebastian797 Ай бұрын
Chanagam ath mathi
@kunjumonbin
@kunjumonbin Ай бұрын
@@atf56 flow pora
@Pallilkara
@Pallilkara Ай бұрын
ശിവൻ കുട്ടി സർ കേൾക്കേണ്ട 🤭😄😆😆😆
@p.t.jayarajporoorthankappa2565
@p.t.jayarajporoorthankappa2565 Ай бұрын
😂😂😂
@user-fr6qr8gx2l
@user-fr6qr8gx2l Ай бұрын
😂😂
@sabgfx
@sabgfx Ай бұрын
ഇതിൽ പറയുന്നത് ഒക്കെ തെറ്റ് ആണെന്നാണ് shivankutti യുടെ പക്ഷം...
@shajius2551
@shajius2551 Ай бұрын
കടുകട്ടി ഇംഗ്ലീഷേ😄. ശശിതരൂർസ്കൂളിൽ പോയിട്ടില്ലല്ലോ അതുകൊണ്ട് തോറ്റുപോകും.😂
@beenasajan2001
@beenasajan2001 Ай бұрын
@@sabgfx😂😂😂
@Vi18021
@Vi18021 Ай бұрын
ഇംഗ്ലീഷ് ആണോ എല്ലാത്തിനും അവസാന വാക്ക്. He is very passionate on what he is doing. very best wishes and congratulations SG❤
@teslamyhero8581
@teslamyhero8581 Ай бұрын
തരൂർ സർ ഒരു വിശ്വ പൗരൻ.. അദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷ പരിചയം അപാരം.. സുരേഷ് സർന് നല്ല വിദ്യാഭ്യാസവും, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും അറിയാം 👍👍❤❤
@remith8501
@remith8501 Ай бұрын
വിശ്വപൗരൻ അല്ല വിശ്വകോഴി!
@midhun10nair11
@midhun10nair11 Ай бұрын
Not such fluent as Sri Tarur, because Sri Suresh Gopi not got such an exposure to go foreign countries
@muraleedharannair5321
@muraleedharannair5321 22 күн бұрын
തരൂർ ഇംഗ്ലീഷ്കാരെക്കാൾ നന്നായി ഇംഗ്ലീഷ് പറയും പക്ഷെ U N ൽ ജോലി ചെയ്തതു കൊണ്ട് വിശ്വപൗരനാവുമോ എന്തോ! തരൂർ ആയാലും സുരേഷ് ഗോപി ആയാലും ഇംഗ്ലീഷ് അല്ല ജനങ്ങൾക്ക് ചെയ്യുന്ന നന്മയാണ് മാനദണ്ഡമാക്കേണ്ടത്.
@syama5905
@syama5905 Ай бұрын
നാഷണൽ മീഡിയയുടെ മുൻപിൽ കേരളത്തിന്റെ മാനം കാത്തു.
@krisharis1963
@krisharis1963 Ай бұрын
Enthu manam kaathennu?😂😂
@stonebanks6848
@stonebanks6848 Ай бұрын
😂😂😂​@@krisharis1963
@abdurahman8636
@abdurahman8636 Ай бұрын
നീ ആദ്യമായി ഇഗ്ളീഷ് കേട്ടത് കൊണ്ട് തോന്നുന്നത് ആണ് ശശി തരൂരിനോ രാഹുൽ ഗാന്ധിക്കോ തർജമ ചെയ്യാൻ സുരേഷ് ഗോപിക് ആവില്ല
@justuslopez7322
@justuslopez7322 Ай бұрын
YES
@lemontea8690
@lemontea8690 Ай бұрын
😂😂 ith ketapo oru movie'le scene aan orma vannath.. english'l entho abadham parayumbo correct english anenn karuthi jagathy kayyadikunnath.. kashtich paranjopikunnu enne ullu.. allathe manam kaathunu parayan matram bayangaramonumilla... chila idangalil troll'anulla vakup vare ind😂
@CvKishor
@CvKishor Ай бұрын
അടിപൊളി വിദ്യാഭ്യാസം വിവരം എന്നീ ഗുണങ്ങൾ ഉള്ളവർ വരട്ടെ ഇല്ലെങ്കിൽ സായിപ്പിനെ കാണുമ്പോൾ ഞ ഞ്ഞ പിഞ്ഞ പറയും
@MYC9960
@MYC9960 Ай бұрын
Like mongi ji😂
@funwithcomputer5279
@funwithcomputer5279 Ай бұрын
1o years bharache​@@MYC9960
@ameervaliyakath7434
@ameervaliyakath7434 Ай бұрын
​@@MYC9960 exactly 💯
@FunnyCave-yt6xi
@FunnyCave-yt6xi Ай бұрын
​@@MYC9960haha I think You don't even Heard His Speech In Us and Other European Countries...😂....He had Even Spoken Every Indian Languages in his election rallies including Malayalam
@pubgviralvideos6720
@pubgviralvideos6720 Ай бұрын
സായിപ്പ് വലിയ സംഭവം ആണെന്ന തോന്നൽ ആദ്യം മാറണം.. നമുക്കൊന്നും അവർ പട്ടിയുടെ വില പോലും തരുന്നില്ല.
@shaijuorshai3487
@shaijuorshai3487 Ай бұрын
"ശശി തരൂർ ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റി സ്‌പീച് " എന്നൊന്ന് ടൈപ്പ് ചെയ്തു നോക്കൂ.. അദ്ദേഹം മലയാളി ആയതിൽ നമുക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങളിൽ ഒന്നാണ് അത്.. സുരേഷ് ഗോപി നല്ല മനുഷ്യൻ ആണ്‌..ജീവിതത്തിൽ അഭിനയിക്കാതെ നന്നായി ഭരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@uvaismanantheri2093
@uvaismanantheri2093 Ай бұрын
Shashi tharoor jayichit enth kity English paranjath kond karyam illa.enthelum naatinu vendi cheyyan nokku
@musicmania5235
@musicmania5235 Ай бұрын
Kanda madamamarude purake nadakkqennallatge enth prayojnm
@shaijuorshai3487
@shaijuorshai3487 Ай бұрын
@@uvaismanantheri2093 " jayicha tholi " okke paranju nadakkunna, navakerala kondunttukre budhimutticha, ahangaravum dharshyavum mike nodupolum kanikkunna tholinja nethakanmerekkalum enthukondum nallathanu vivaravum vidhyabyasavumulla tharoor...
@krishnaunni3413
@krishnaunni3413 Ай бұрын
ഇംഗ്ലീഷ് സംസാരിക്കുന്നതാണോ ആഭിമാനം. പ്രവൃത്തിയിൽ വട്ടപ്പൂജ്യം.
@sabu6052
@sabu6052 Ай бұрын
He is English literature Post graduated
@sujalasjayapal
@sujalasjayapal Ай бұрын
Kerala University first rank holder
@abijackson1000
@abijackson1000 Ай бұрын
​@@sujalasjayapal ഉവ്വ 👻
@oceannidhin
@oceannidhin Ай бұрын
Chinta madam PhD analloo😂
@mrtp7669
@mrtp7669 Ай бұрын
മോഡിയും അങ്ങനെ തന്നെ 😂 certificate ഒക്കെ ഉണ്ട്
@bloodysweet_645
@bloodysweet_645 Ай бұрын
​@@oceannidhin😂
@southcommercial6985
@southcommercial6985 Ай бұрын
The major difference is that Mr Suresh Gopi speaks English for the listener to understand. Mr Shashi Tharoor speaks English primarily to show his superiority in English so that very few people understand it.
@preethakumari2496
@preethakumari2496 Ай бұрын
Sathyam...
@ameerak5368
@ameerak5368 Ай бұрын
Ayyoo..anganae onnum allaa..both of them, speak their language very naturally according the type of education and exposure, they went through..and we percieve it according to the education and exposure, we recieved..
@AjithaN-yd8ec
@AjithaN-yd8ec Ай бұрын
Oh pinne oral nalla accent English paranja show off anen olla ee vicharam enb marum.. Grow up
@CS-sh5yq
@CS-sh5yq Ай бұрын
well said👍​@@ameerak5368
@middlepath6666
@middlepath6666 Ай бұрын
Ninte comments nte nilavaram pole thanne kootyal madhi..some of them keep the standard and some of them aren't...adhu oru kuttmalla ketto...
@nithindev4605
@nithindev4605 Ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള സുരേഷേട്ടനെ പോലുള്ളവരെ ജയിപ്പിച്ചു വിട്ട തൃശ്ശൂർക്കാർക്കു അഭിനന്ദങ്ങൾ.. ബാക്കി 19വാഴകളെ സഹിക്കട്ടെ 🙏
@sebisworld3036
@sebisworld3036 Ай бұрын
What about that “main വാഴ” from Gujarat?? And those who elected him??? Regression is ofcourse for them
@thayyibhamza4881
@thayyibhamza4881 Ай бұрын
😂😂😂
@ajesh111
@ajesh111 Ай бұрын
If intellect and education were the criterion few fake degree certificate holders wouldn't have won the election 🙊🙊
@commentismyweakness7004
@commentismyweakness7004 Ай бұрын
അപ്പോൾ PM ഓ? 🤣
@Jayespkd
@Jayespkd Ай бұрын
​@@sebisworld3036😄😄😄
@user-wy1hx4gd6p
@user-wy1hx4gd6p Ай бұрын
കേരളത്തിലെ മറ്റു രാഷ്ട്രീയ വാഴ കൾ ഇതു കാണുന്നോ
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
Ella eshtam ella english😂😂avark
@jyothishcn
@jyothishcn Ай бұрын
സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് പറയുന്ന മറ്റൊരു നടൻ😊
@user-os7nh7ld1b
@user-os7nh7ld1b Ай бұрын
ഒന്നാമത്തെ ആൾ ഇന്നസെന്റ് അല്ലേ 😂😂🤣
@thanujasudev5146
@thanujasudev5146 Ай бұрын
​​@@user-os7nh7ld1b അദ്ദേഹം ANI ചാനലിലാണ് ഇൻറർവ്യൂ കൊടുക്കുന്നത് അല്ലാതെ😅മീഡിയ വണ്ണിന് അല്ല മിത്രമേ....
@harithababu8723
@harithababu8723 Ай бұрын
I carry my house in my head🎉
@nikhilp942
@nikhilp942 Ай бұрын
​@@user-os7nh7ld1balla... Athinu chintha chechi chavanam... Ohh sorry our one and only "DOT" Teacher aka BINDHU teacher
@bozenjobin
@bozenjobin Ай бұрын
😂😂😂😂
@dileep6021
@dileep6021 Ай бұрын
കേരളത്തിലെ one of the best ICSE സ്കൂളിൽ ( Infant Jesus Kollam ) പഠിച്ചതിന്റെ ഗുണം ഇല്ലാതിരിക്കുമോ
@bijunambiar4995
@bijunambiar4995 Ай бұрын
😂😂😂😂 അപ്പോ ശ്രീമതി ടീച്ചർ കർണ്ണാടകയിൽ പഠിച്ചതാണോ ?
@ambikakumari8677
@ambikakumari8677 Ай бұрын
ആ കാലത്തു ഐ സി എസ് സി സ്കൂളുകളിൽ സാധരണക്കാർക്ക് എത്തി നോക്കാൻ പറ്റാത്ത കാലം.
@harithababu8723
@harithababu8723 Ай бұрын
Schoolil padchond mathram English parayan patumn aaradoo paranjath...😂
@athuldominic
@athuldominic Ай бұрын
​@@harithababu8723അവിടെ മലയാളം പറഞ്ഞാൽ fine ആണ്
@varghesenv2787
@varghesenv2787 Ай бұрын
കേരളത്തിലെ gov, aided school ളിൽ പഠിച്ച എത്രയോ പേർ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു. Ic ic യിൽ പഠിക്കണമെന്നില്ല.
@nivieekeditz...834
@nivieekeditz...834 Ай бұрын
ഇങ്ങനെ വിവരവും വിദ്യാഭ്യാസവും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരും തന്നെയാണ് നാടിനെ സേവിക്കേണ്ടത്.
@Kollengode_stories
@Kollengode_stories Ай бұрын
😂😂😂 Don't compare with Tarur sir's English!!! He is a legend in language
@Mhh-il7yx
@Mhh-il7yx Ай бұрын
But enth prayojanam
@Shamil405
@Shamil405 Ай бұрын
​@@Mhh-il7yxpottan ആണോ താന്‍..സുരേഷ് ഗോപി വെറും mp മാത്രം ആണ് തരൂര്‍ കോഫി അന്നനു ശേഷം UN സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച ആളാണ് പിന്നെ വിദേശകാര്യ സഹ മന്ത്രി സ്ഥാനം ഒക്കെ വഹിച്ച ആളാണ് ശശി തരൂര്‍...പുള്ളിയെ ആണോ വെറും നടനായ ഇപ്പോൾ mp ആയ സുരേഷ് ഗോപി യുമായി compare ചെയ്യുന്നത്...
@Kollengode_stories
@Kollengode_stories 26 күн бұрын
@@Mhh-il7yx nammalekondokke enthelum prayojanam undo🙄🙄🙄
@Mhh-il7yx
@Mhh-il7yx 26 күн бұрын
@@Kollengode_stories Ente veetukarkm enik swayam prayojanam und..mathyo
@Kollengode_stories
@Kollengode_stories 26 күн бұрын
@@Mhh-il7yx appo pinne ayalde veetikark ayale kond prayojanam undavum🤭🤭🤭🤭😎
@user-lf7dk9yv1l
@user-lf7dk9yv1l Ай бұрын
Suresh gopi sir can't compare language pronunciation with shashi tharoor, cuz tharoor is World Wide recognized for his unstoppable fluent English speaking skill, even in the Cambridge University😊
@AjcAch
@AjcAch Ай бұрын
SG യുടെ personality.Just amazing.
@pubglords5785
@pubglords5785 Ай бұрын
ഇതും തരൂരിന്റെ ഇംഗ്ലീഷും തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട്... ആരഡേയ് ഇതൊക്കെ ശശിക്കൊരു വെല്ലുവിളിയാവുംന്ന് തള്ളി കൊണ്ട്‌ നടക്കുന്നത്.. 😂😂
@jaleel788
@jaleel788 Ай бұрын
സർക്കാസം ആയിരിക്കും
@njanbhootham8153
@njanbhootham8153 Ай бұрын
E paranjathu ninaku vallathum. Manasilayo🤣
@pubglords5785
@pubglords5785 Ай бұрын
@@njanbhootham8153 ഇത് പോലും മനസിലാക്കാൻ കഴിയാത്ത അത്ര കഴിവ് കെട്ടവനാണോ ഇനി ഇങ്ങനെ ചോദിക്കുന്നേ... എന്നാ നീ അങ്ങനെ ചോദിച്ചതിൽ നിന്നെ ഞാൻ കുറ്റം പറയില്ലാ.. നിനക്കാവുന്നതല്ലേ നിനക്ക് ചെയ്യാനൊക്കു..
@user-rk1pl4qv3q
@user-rk1pl4qv3q Ай бұрын
Shashi tharoor is different level
@nirmalpk6223
@nirmalpk6223 Ай бұрын
❤❤❤❤ suresh sir❤❤❤❤
@nayanasanoj228
@nayanasanoj228 Ай бұрын
Thanks Thrissur ❤️❤️👌❤️👌
@PRANIKYA1111
@PRANIKYA1111 Ай бұрын
മനസാക്ഷിയുടെ കാര്യത്തിലും സുരേഷ് ഗോപി തിരുവനന്തപുരം എംപി യെക്കാൾ ഒരുപാട് മുന്നിലാണ്.
@bijoypillai8696
@bijoypillai8696 Ай бұрын
ഡ്രാമയുടെ കാര്യത്തിലും..
@79Dnivara
@79Dnivara Ай бұрын
സുരേഷ് ഗോപിയുടെ ഭാര്യ ഇപ്പോഴും ജീവനുണ്ട്
@axxoaxx288
@axxoaxx288 Ай бұрын
Veruppinte karuthum vamsheeyatha yude karyathilum
@njaanaa645
@njaanaa645 Ай бұрын
Sheyyyy pwoli. Ingeru kollatto❤
@radhikasunil9280
@radhikasunil9280 Ай бұрын
നമ്മുടെ 19 മരവാഴകൾ എവിടെ
@amidalivk
@amidalivk Ай бұрын
respect others. They are representatives of people even if you do not like them
@jalchm9914
@jalchm9914 Ай бұрын
ഏതാനും ചിലരൊഴിച്ചാൽ നീ പറഞ്ഞ മരവാഴകളെല്ലാം ഇതിലും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവർ തന്നെയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതാണ് യോഗ്യതയെങ്കിൽ കേന്ദ്രത്തിലുള്ള മന്ത്രിമാരടക്കമുള്ള യഥാർത്ഥ മരവാഴകളെ ക്കുറിച്ച് കമൻ്റോളിയുടെ അഭിപ്രായമെന്താണ്😂
@jacobjacob7055
@jacobjacob7055 Ай бұрын
Onu poda oruthan english il minduna ketapo chadi verunu... Mongiji വാ thuran Enthelum parayumo
@user-lz3gc1ed2v
@user-lz3gc1ed2v Ай бұрын
ഇവനൊക്കെ പോയി ആ ഷാഫി പറമ്പിലിന്റെ ഇംഗ്ലീഷ് കേൾക്കട്ടെ
@vimalks6516
@vimalks6516 Ай бұрын
ഇംഗ്ലീഷിൽ തരൂരിന്റെ തട്ട് താണ് തന്നെ ഇരിക്കും
@balachandra1652
@balachandra1652 Ай бұрын
ശശി തരൂരിനേക്കാൾ സൂപ്പർ english ആണ് അനിൽ കെ ആന്റണിയുടേത്
@ParudeesaspicegardenInn
@ParudeesaspicegardenInn Ай бұрын
​@@balachandra1652athe ayaalde full academics ellam US, Europe anu
@podimol8779
@podimol8779 Ай бұрын
Kozhitharathilum tharoorinte thattu thazhnnirikum😅😅
@balachandra1652
@balachandra1652 Ай бұрын
@@ParudeesaspicegardenInn പത്തനംതിട്ടക്കാർക്ക് ഭാഗ്യം ഇല്ല. ജയിച്ചായിരുന്നെങ്കിൽ ഉറപ്പായിട്ടും വിദേശ കാര്യ സഹമന്ത്രി ആയിരുന്നു.
@fazlulrahman2804
@fazlulrahman2804 Ай бұрын
ഇടയ്ക്ക് ' ആളാകാൻ വരരുത്' എന്നതിൻറെ ഇംഗ്ലീഷ് ഇച്ചിരി നേരം ആലോചിച്ച പോലെ.. പക്ഷേ കിട്ടിയില്ല 😊
@ambilykuriakose8881
@ambilykuriakose8881 Ай бұрын
i think 24 news hearing somebody talking English for the first time in life...........with so much of notes aaaaaaa.........Wow
@shafishafiyumna4287
@shafishafiyumna4287 Ай бұрын
ഇംഗ്ലീഷ് ബിരുദദരി ആണ് ഇയാൾ 👍👍👍👍👍പൊളിച്ചു
@prabhabiju7314
@prabhabiju7314 Ай бұрын
Don't compare Sasi tharoor വിത്ത്‌ Suresh Gopi.....
@AneeshaSurendran
@AneeshaSurendran 26 күн бұрын
ശശി തരൂരിന് oratory skills ല് അജയ്യമായ ഒരു സ്ഥാനം ഉണ്ട്.... SG യുടെ ഇംഗ്ലീഷ് അദ്ദേഹവുമായി compare ചെയ്യാറായിട്ടില്ല... മലയാളം ശൈലിയിൽ ആണ് ഇംഗ്ലീഷ് ശബ്ദങ്ങൾ പ്രയോഗിക്കുന്നത്.... SG യുടെ പോട്ടെ, ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചരണം വളരെ വികലമായത് ആണ്....തരൂരിന്റെ ഭാഷ ശൈലി, കൃത്യമായ ഉച്ചാരണവും വാക്യശുദ്ധിയുള്ളതും ആണ്... ആ കാര്യത്തിൽ SG ഒത്തിരി മുന്നോട്ട് പോവാനുണ്ട് ❤
@user-yu6ty9er1u
@user-yu6ty9er1u Ай бұрын
Anna nigal pwolikki. Egane padich eduthh. coaching povindooo annoo
@theschoolofconsciousness
@theschoolofconsciousness Ай бұрын
English is a language. Its a way of communicating. There is nothing to boast. If we dont know english, post a translator who knows hindi and English.
@user-oj7on7wl9n
@user-oj7on7wl9n Ай бұрын
💓
@sunil-cp1ih
@sunil-cp1ih Ай бұрын
ഞങ്ങൾ ശിവൻകുട്ടിയെ ഇറക്കും.... ഞങ്ങളോടാ കളി 😄
@melvinsthomas3386
@melvinsthomas3386 Ай бұрын
ഉവ്വ 😃😃😃 ആരാടാ let off ചെയ്തത്.... ഇംഗ്ലീഷ് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കട
@sunil-cp1ih
@sunil-cp1ih Ай бұрын
@@melvinsthomas3386 പുള്ളി LLB യാണ് 😄
@ajeeshca806
@ajeeshca806 Ай бұрын
ശശി തരൂർ സാറിന് വെല്ലുവിളിയാകാൻ ഇവർക്ക് ഒന്നും പറ്റില്ല പ്രിയപ്പെട്ടവരെ.
@RoyMathew-mv9ut
@RoyMathew-mv9ut Ай бұрын
😅😅😅😅👌👌👌
@kissuttan8037
@kissuttan8037 Ай бұрын
Kop ann
@vivekms9937
@vivekms9937 Ай бұрын
Kozhi😂😂തരൂര്‍ 😂😂😂
@nikhilps2014
@nikhilps2014 Ай бұрын
Muparade athra thara aavaan patila nnu para
@rajutk3756
@rajutk3756 Ай бұрын
Administration is not a linguistic fight
@melvinsthomas3386
@melvinsthomas3386 Ай бұрын
തരൂരിന്റെ കൂടെ താരതമ്യം ചെയ്യല്ലേ.... അത്രയും വേണോ..
@BeingHuman341
@BeingHuman341 Ай бұрын
Sureshettan was trained for civil service examination back then before joining film industry❤️
@Nesiichalu
@Nesiichalu Ай бұрын
Thumbnail enthona shashi tarurinte English kettitilanu thonunnu kashtam
@jithinkumar6893
@jithinkumar6893 Ай бұрын
@Jeevanjoseph1578
@Jeevanjoseph1578 Ай бұрын
15 വർഷമായി തിരുവനന്തപുരം കാരനായ ഞാൻ തരുറിനെ കാണുന്നു ശശിക്ക് english പറയാൻ മാത്രമേ അറിയു mp എന്ന നിലയിൽ ഒരു പരാജയം ആണ് പുള്ളി
@mohammedsafeer7073
@mohammedsafeer7073 Ай бұрын
എന്നിട്ട് അയാളെ തന്നെ ആണല്ലോ ജനങ്ങൾ തിരഞ്ഞെടുക്കുന്നത്...
@yakoobbasheer180
@yakoobbasheer180 Ай бұрын
Thumbnail kollam. E english is not like that of Tharoor. It's just that of the person who has given the thumbnail for this video
@soniaa9481
@soniaa9481 Ай бұрын
Click bait
@sandeepgopalakrishnan2022
@sandeepgopalakrishnan2022 Ай бұрын
ശശി തരൂരുമായി ഉള്ള ഒരു കമ്പയറിങ് ഇവിടെ പറയേണ്ട കാര്യം ഇല്ല. ഇത് ചാനലുകാരുടെ മറ്റൊരു വശം ആണ്. ഇനി ഏറ്റു പിടിക്കാൻ കൊറേ എണ്ണം വരും . ഒരു ക്ലാഷ് ഉണ്ടാക്കാൻ ഈ മീഡിയക്കാർ തന്നെയാണ് ഇതുപോലെ നെറികെട്ട തംബ്നൈൽ വച്ച് വീഡിയോ ഇറക്കുന്നത്.
@gireeshkumar9081
@gireeshkumar9081 Ай бұрын
U said the point🎉
@sree1975
@sree1975 Ай бұрын
പിണറായി സഖാവ് ഇതിലും നന്നായി പറയും. പിന്നെ വേണ്ടെന്നു വെച്ചിട്ടാണ്
@veenarani7860
@veenarani7860 Ай бұрын
Tharoor English cannot be beaten by this English.
@thektmwanderer3274
@thektmwanderer3274 Ай бұрын
Suresh Gopi was educated at the Infant Jesus Anglo-Indian School in Kollam. He then joined the Fatima Mata National College in Kollam for his higher studies. He holds a Bachelor of Science degree in Zoology and Master of Arts degree in English literature.
@VaibhavP-bt3ff
@VaibhavP-bt3ff Ай бұрын
Tharoor won't search for words in between.
@Kotrl567
@Kotrl567 Ай бұрын
❤❤❤🎉🎉🎉🎉
@r1a933
@r1a933 Ай бұрын
Thanks Thrissur ❤️❤️
@newsteps28
@newsteps28 19 күн бұрын
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️
@nishasunil3092
@nishasunil3092 14 күн бұрын
Thankyouuuuuuuuuuu🙏🙏🙏
@user-ro3js2ik9s
@user-ro3js2ik9s Ай бұрын
👌 🙏
@midhunmidhu7084
@midhunmidhu7084 Ай бұрын
He was a rank holder in MA English..
@kannanravi681
@kannanravi681 Ай бұрын
🔥
@MR.INDIA903
@MR.INDIA903 Ай бұрын
SG🔥🔥🔥🔥. ചക്കൊച്ചിടെ അടുത്താ കളി. 👍
@zakkariyathiyadath2944
@zakkariyathiyadath2944 Ай бұрын
സുരേഷ് ചേട്ടൻറെ ഇംഗ്ലീഷ് അടിപൊളിയാട്ടോ അമേരിക്കക്കാർ പോലും ഈ തരത്തിൽ സംസാരിക്കില്ല അടിപൊളി
@sonasajna
@sonasajna Ай бұрын
Beautiful .
@HKRTrading
@HKRTrading Ай бұрын
ലാംഗ്വേജ് Skill പലർക്കും പല വിധത്തിലാരിക്കും നമ്മുടെ ഭാഷ മലയാളമാണ്... ഇന്ത്യയിൽ അന്യ ഭാഷ കൂടുതൽ കൈകാര്യം ചെയ്യുന്നത് മലയാളികൾ തന്നെയാണ്... ഇപ്പോഴത്തെ ജനറേഷൻ യുകെജി തൊട്ട് പൊളി ഇംഗ്ലീഷാണ്... രാഷ്ട്രീയം ടിപ്പികൽ മല്ലൂസ് ഒരാളെ വേറെ ആളുമായി സാമ്യം ചെയ്യും ആനയും, പിണ്ഡവും പോലെ... മലയാളികൾ മാറില്ല 😅
@prarthanajanani829
@prarthanajanani829 Ай бұрын
SG💪❤️
@newsteps28
@newsteps28 19 күн бұрын
SG our pride ✌🏻✌🏻💪🏻💪🏻🇮🇳🇮🇳🇮🇳🧡💯
@chriswilliam3315
@chriswilliam3315 Ай бұрын
Bro byhearted the words
@jamesjoseph7942
@jamesjoseph7942 Ай бұрын
instead of using "uterine condition", you can use "infant stage" Mr. Suresh Gopi Sir, but being a pure malalyalee, your effort of learning and delivering the English language is applaudable.
@sneakyhydra3357
@sneakyhydra3357 Ай бұрын
Both are different in its own ways...
@akhilkumar702
@akhilkumar702 Ай бұрын
English teacher came to teach Suresh Gopi 😂
@ShanSha-gd1hl
@ShanSha-gd1hl Ай бұрын
He is a gentleman….
@josemathew1455
@josemathew1455 Ай бұрын
കുളം..അക്കുമ്മോ..ദൈവമേ..❤
@athulk___
@athulk___ Ай бұрын
I take my head in the house 😄
@radhikasunil9280
@radhikasunil9280 Ай бұрын
😂😂😂😂😂😂
@athuldominic
@athuldominic Ай бұрын
തെറ്റി... House in the head!😌
@oceannidhin
@oceannidhin Ай бұрын
India is largest country of the world😂 DOUBLE A RAHIM😂
@melvinsthomas3386
@melvinsthomas3386 Ай бұрын
ഏയ്‌ അങ്ങനെ അല്ല.... Where ever i go, i take my house in my head 👍🏻😃😃
@user-nh5yp5nz1p
@user-nh5yp5nz1p Ай бұрын
​@@melvinsthomas3386😂😂😂
@rimshasraffi1906
@rimshasraffi1906 Ай бұрын
ഇംഗ്ലീഷ് അർത്ഥം അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ യുകെജിലും ഒന്നാം സ്റ്റാൻഡേർഡിലും പഠിക്കുന്ന കുട്ടികളുടെ ചോദിച്ചാൽ പറഞ്ഞു തരും 😢😢
@radhikasunil9280
@radhikasunil9280 Ай бұрын
cbse ക്കാരോട്
@Sana4455-I9n
@Sana4455-I9n Ай бұрын
​@@radhikasunil9280😂
@anilkumar-pk7yo
@anilkumar-pk7yo Ай бұрын
" Did I tell you"... " One of my priorities ".... from these sentences it is very clear that he has sound grammar. Above all, he is a Postgraduate in English literature. Best wishes to Trichur MP in his future endeavors.
@vidyakaliyath3786
@vidyakaliyath3786 Ай бұрын
Suresh Gobi sir u r great n superb
@nijuniju5518
@nijuniju5518 Ай бұрын
🥰🥰🔥
@Rajayogi777
@Rajayogi777 Ай бұрын
ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചതിന്റെ ഗുണം🤝
@radhikasunil9280
@radhikasunil9280 Ай бұрын
cbse school ....ൽ പഠിച്ചതിന്റെ
@harithababu8723
@harithababu8723 Ай бұрын
Apazhum matham ...educationte gunam en parayila...poyi chathudeee
@Rajayogi777
@Rajayogi777 Ай бұрын
@@harithababu8723 ഈ മതവിശ്വാസം ഇന്ത്യയിൽ വന്നത് കൊണ്ട് ഇത്രയെങ്കിലും പുരോഗതിയും ബോധവും ഉദിച്ചു. സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്നുവെങ്കിൽ നീ പോയി ചാകൂ...🤭
@harithababu8723
@harithababu8723 Ай бұрын
@@Rajayogi777 matha viswasathe njan velathum paranjodo....English parayane Christian schoolil padichonda n paranjathine aan njan ethirthath....
@riyassalim123
@riyassalim123 Ай бұрын
Anok christian schoolukalil malayalam paranjal adiyum finum kitumayirunu, athoru nalla karyam ayirunu, allathe arkkum vendatha malayalam malayalam enu paranj nadanilla​@@harithababu8723
@pmvipc
@pmvipc Ай бұрын
Wish you all best for excel in the cabinet by your sincere dedication and commitment.
@somanpk5004
@somanpk5004 Ай бұрын
He is not good at in English. But it’s enough to fight with others…❤
@nihad4996
@nihad4996 Ай бұрын
Shasi Tharoor's speech is top notch, please don't compare these type of English with shasi tharoor`s English. He speaks like a native English speaker and pronunciation, vocabulary is literally 👍
@bijunambiar4995
@bijunambiar4995 Ай бұрын
നമ്മുടെ സഖാവ് ശ്രീമതി ടീച്ചർ ഇതിലും നന്നായി ഇംഗ്ലീഷ് സംസാരിക്കും... ശ്രീമതി ടീച്ചർ സിന്ദാബാദ് ❤❤❤
@naveenkumarkc2213
@naveenkumarkc2213 Ай бұрын
😂
@jk6514
@jk6514 Ай бұрын
🤣🤣🤣
@radhikasunil9280
@radhikasunil9280 Ай бұрын
ശ്രീമതി😂😂😂
@nikhilp942
@nikhilp942 Ай бұрын
Onnu podo.. Than aara athuparayan... Thane enthuparanjalum unnathavidhyabhayasa mantri Bindhu teacherinolam varilla...
@athul_Anilkumar
@athul_Anilkumar Ай бұрын
"where ever I go I put my house on head"-Bindhu teacher 🤣🤣🤣
@user-jg1sd1un4e
@user-jg1sd1un4e Ай бұрын
ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ട് മാത്രം നാടിന് ഒരു ഗുണവും കിട്ടില്ല എന്നതിന് ഉദാഹരണം കോഴി തരൂർ 🥱
@user-hs9ue9hz3n
@user-hs9ue9hz3n Ай бұрын
We are really proud of you, Sureshgopi sir. There are no words to express my gratitude towards you. Love you so much, sir ❤
@Sharkzzzzz
@Sharkzzzzz Ай бұрын
Thanks Thrissur ❤ for Suresh Gopi
@RAhmaniNRrahmani-vr3xe
@RAhmaniNRrahmani-vr3xe Ай бұрын
എന്താണാവോ 24 ഉദ്ദേശിച്ചത്..ശശി തരൂറിന് ഗോപി വെല്ലുവിളിയാണെന്നോ😂😂😂😂 ഇതിലും ഉഷാറായി LKG കുട്ടികൾ ENGLISH പറയും ഇപ്പൊ ENGLISH ഒന്നും ആർക്കും പുത്തിരിയല്ല 24 മലയാളമേ😂😂😂
@rajanmathews1
@rajanmathews1 Ай бұрын
Trying to use big jargon and pre exicuting statements in mind just to feel the outcome, which in turn expressed as mm mm mm sounds.any how way better than most of our mps , best of luck Sureshetta 👍
@edfredson
@edfredson Ай бұрын
He was not speaking English regularly, so it's obvious that fluency issues may be there. But just compare it with AA Rahims English. Then you will understand the difference 😂
@vishnuprakash799
@vishnuprakash799 Ай бұрын
Fluency will definitely improve cause he will be giving more English interviews from now and After looking the related files he will get the vocabulary as well or the appropriate jargon
@akshayk3310
@akshayk3310 Ай бұрын
Well writing is way easier than presenting yourself in that language. Cool anyway.
@loyalhandler
@loyalhandler Ай бұрын
​He says "which i am not very akin to"...i ​think he meant to use "aquainted with"..but got carried off in his hurry to sound sophisticated..meh!!
@JibinVarghese-se2lu
@JibinVarghese-se2lu Ай бұрын
Malayalam mother tongue aayittula oru vaekthi appolm Malayalam maathram samsarichu erunnattu paettanu Englishilottu maarumbhol athrae English ariyavunavar aanaelmm edakyu eganae okkae vaerum..athu ellarkkum ariyam..
@user-sp2be9db9c
@user-sp2be9db9c Ай бұрын
Sureshgopi യുടെ Compound English Super
@marutisupercarrylovers927
@marutisupercarrylovers927 Ай бұрын
Infant jesus kollam 🔥
@femiselvaraj5914
@femiselvaraj5914 Ай бұрын
Anna cinema alla jeevitham....screen space kurai aayi...ini pani cheyyu...angane cheythal nammal thanne thankale patti pokki paranjollam😑
@gyprotech7703
@gyprotech7703 Ай бұрын
എടേയ് മൈക്ക് പിടിച്ചെങ്ങോട്ട് ചെന്നിട്ടല്ലേ പുള്ളിക്ക് മറുപടി പറയേണ്ടത് കടക്കുപുറത്തു എന്ന് പറയില്ല ആരോടും 👍
@ananthuravi9718
@ananthuravi9718 Ай бұрын
Ith innalathe aanu.. Pulli pani edutholum ath ellavarkkum ariyam..pakshe Bakkiyullavara 😂😂pani edukkuvonnu kandariyendath😂😂
@vibinkumarnv7928
@vibinkumarnv7928 Ай бұрын
ഇതിലും സൂപ്പറാ ഞങ്ങടെ സുനിലേട്ടൻ
@bakedbash
@bakedbash Ай бұрын
This is how I give introductions in my interviews!! 😅
@sariskak1812
@sariskak1812 Ай бұрын
Ethu verum kana padam English alle. Tharoor PhD from USA with standardised English speaking skills.
@kannanpkala
@kannanpkala Ай бұрын
ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മലയാളത്തിൽ. സുരേഷ് ഗോപി മലയാളത്തിൽ സംസാരിക്കുന്നതു തന്നെ ആശയക്കുഴപ്പം ഉണ്ടാകുന്ന രീതിയിൽ ആണ്.
@vijaykrishnapuram
@vijaykrishnapuram Ай бұрын
അത് തനിക്കു മലയാളഭാഷയിൽ വേണ്ടത്ര പരിജ്ഞാന മില്ലാത്തതു കൊണ്ടാണ്
@archuseapaf6264
@archuseapaf6264 Ай бұрын
Kudos to Suresh Gopi!! He has already stepped up to occasion
@karmaisaboomerang6642
@karmaisaboomerang6642 Ай бұрын
Dialogue delivery athu english Aayalum malayalam Aayaalum 💥 experience in Malayalam cinema industry so many years
@vishnu.p_7
@vishnu.p_7 Ай бұрын
Vidyabyasamullavar motham bjp kkar
@vijikrishnakumar5335
@vijikrishnakumar5335 Ай бұрын
Engine ?ULLI SURA😂
@kkkkkk-kf4et
@kkkkkk-kf4et Ай бұрын
ഷാനി ഇത് ചെറിയ കളിയല്ല 😂😂
@HM-ud8wo
@HM-ud8wo Ай бұрын
😂
@annihilatorz
@annihilatorz Ай бұрын
​@@vijikrishnakumar5335 avanokke 10 pass ayitundo😂
@saatyaki357
@saatyaki357 Ай бұрын
​@@vijikrishnakumar5335BJPkaar motham educated ennalla pulli paranje athin
@mskokkur
@mskokkur Ай бұрын
എല്ലാം പതുക്കെ ശെരിയാകും
@MsNIDA999
@MsNIDA999 Ай бұрын
Akshara spudatha👌🤗❤️SG❤️
@ameerak5368
@ameerak5368 Ай бұрын
Ayyoo...anganae onnum compare cheyyallae...ithu randum randaanu...Suresh Gopi is one among us, who speaks decent English..mattaethu vere level..Vishwapawran...Vishwapawran thannae...!
@indiananish
@indiananish Ай бұрын
ചെന്ന് കേറിക്കൊട്... ഇത് തരൂർ ആണ്😅
@pratheeshkp6566
@pratheeshkp6566 Ай бұрын
എന്താണ് പറയുന്നെന്നുപോലും മനസിലാക്കാൻ pattunnilla😭
@jithingeorge3679
@jithingeorge3679 Ай бұрын
Athu english aanu malayalam allaa mithramee...
@minmil4893
@minmil4893 Ай бұрын
😂😂
@abhijayskumar7408
@abhijayskumar7408 Ай бұрын
Nice👏👏
@user-vy7se2vq2f
@user-vy7se2vq2f Ай бұрын
If someone imagines that S G‘s English is as good as Tharoor’s,its their lack of awareness of English language. S G takes time to translate his thoughts into English and the effort is apparent whereas Tharoor speaks like a native soeaker of English or even better. S G can certainly improve as he gets more opportunities to make use of English in his new position. Then Tharoor was abroad for many years and did a lot of writing in English and had ample opportunities as an orator too.
@abhijayskumar7408
@abhijayskumar7408 Ай бұрын
@@user-vy7se2vq2f man 😂 all I said is nice , that translates to good , not extreme , I didn't say it's extreme .
@user-hr1uc2ru3c
@user-hr1uc2ru3c Ай бұрын
He learnt these by heart. An experienced actor, they learn their conversations. He has not given up his arrogance. The air he has put on. Another Modi.
@user-wh8ft2pf3c
@user-wh8ft2pf3c Ай бұрын
മലയാളം പോരെ കേരളത്തിൽ എന്നാൽ എല്ലാവർക്കും മനസിലായിരുന്നു 😮😮
@johnsmedia1757
@johnsmedia1757 Ай бұрын
ചോദിക്കുന്നത് ANI ആണ്. അവർക്ക് ഇംഗ്ലീഷ് മുഖ്യം.
@shanoobn5442
@shanoobn5442 Ай бұрын
he is central minster…
@edfredson
@edfredson Ай бұрын
ഹിന്ദി ചാനലിന്‌ മരപ്പട്ടിവിജു മലയാളത്തില്‍ മറുപടി പറഞ്ഞത്‌ ഓർക്കുന്നു😂
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
ANI: National Media aan. They asked in English so he has to answer in English
@abhi_kl04
@abhi_kl04 Ай бұрын
eda ninakkokke english ariyille? ,alayalam maathre monte cheviyil keruollo ?
@user-hd8bt8rv8v
@user-hd8bt8rv8v Ай бұрын
ഹോ...ഇംഗ്ലീഷ് കേട്ടിട്ട് കൊതിയാവുന്നു... വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി ഇതിലും നന്നായി ഇംഗ്ലീഷ് പറയും.... ഹോന്നു പോഡെ.... 🤣🤣🤣
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 37 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 165 МЛН
SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
5:06
Ginger Media Entertainments
Рет қаралды 399 М.