No video

മനുഷ്യാണാം മനുഷ്യത്വം ജാതി | Muhammad Faizy Onampilly | Gurupadham TV

  Рет қаралды 7,234

GURUPADHAM TV

GURUPADHAM TV

Күн бұрын

മനുഷ്യാണാം മനുഷ്യത്വം ജാതി | Muhammad Faizy Onampilly | Gurupadham TV

Пікірлер: 29
@vinodsivaraman
@vinodsivaraman 6 күн бұрын
അദ്ദേഹത്തിന്റെ മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ എത്ര മഹത്തരം
@MiniVinod-dw2vm
@MiniVinod-dw2vm 7 ай бұрын
എല്ലാ മത തത്വങ്ങളി ലൂ ടെയും നാം എത്തിച്ചേരുന്നത് പരമാണുപൊ രുളിലാണ് എന്ന് എല്ലാ മത പുരോഹിതന്മാരും പറയുന്നത് കേൾക്കാൻ നമുക്ക് ആഗ്രഹമുണ്ട്. അവരിലോടെ എല്ലാവരും പഠിക്കട്ടെ. മത സൗഹാർദ്ദം ഉണ്ടാകട്ടെ. 🙏❤
@divakaranmk8373
@divakaranmk8373 7 ай бұрын
😅
@bindusreekumar641
@bindusreekumar641 7 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
@leelaleelamma-yo7qk
@leelaleelamma-yo7qk 7 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@MiniVinod-dw2vm
@MiniVinod-dw2vm 7 ай бұрын
ഓം ശാന്തി ഓം ശാന്തി 🙏
@rahulramesh5334
@rahulramesh5334 7 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@jayaprakashnarayanan7671
@jayaprakashnarayanan7671 7 ай бұрын
മഹാഗുരുവിനെ കുറിച്ച് എത്ര ഹൃദ്യമായ വാക്കുകളാല് ശ്രീ മുഹമ്മദ് ഫൈസിയുടെ ഹൃദ്യമായ സമര്പ്പണം.ഹൃദ്യമായ അഭിനന്ദനം…….❤️🙏
@mohiniamma6632
@mohiniamma6632 7 ай бұрын
🙏ഗുരു ഓം🙏" മനുഷ്യാണാം മനുഷ്വത്വo"🙏ഗുരുദേവതൃപ്പാദ കൃതികളിലൂടെ🙏 ഞങ്ങൾക്ക് വിലയേറിയ അറിവുകൾ!പകർന്നുനൽകിയ അങ്ങേയ്ക്ക്🙏വിനീതമായ നമസ്ക്കാരം🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
@sujatha7796
@sujatha7796 7 ай бұрын
എത്ര മഹത്തരമായ പ്രഭാഷണം!! മനസിന്‌ ഒരു പ്രത്യേക കുളിർമ നൽകുന്നു. 🙏❤️🙏❤️🙏❤️
@suseelaanilkumar8297
@suseelaanilkumar8297 7 ай бұрын
Ellavarum ithu ulkontirunnenkil loka samastha sukhinobhavanthu
@abdullatheef3899
@abdullatheef3899 2 ай бұрын
👍🙏
@radhikaraghavan4030
@radhikaraghavan4030 7 ай бұрын
അങ്ങയുടെ പ്രഭാഷണം വളരെ ചിന്തിപ്പിക്കുന്നതാണ്. ഗുരുവിനെ മനസ്സിലാക്കിയിട്ടുള്ള അങ്ങയെപ്പോലുള്ളവർ എല്ലാ മത വിഭാഗത്തിലുമുണ്ട് എന്നിട്ടും എന്തുകൊണ്ട് ജാതിമത ഭേദമന്യേ എല്ലാ ആരാധനാലയങ്ങളിലും ഗുരുസന്ദേശങ്ങൾ എഴുതിവയ്ക്കുന്നില്ല ഉദാ :-"ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് "🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@kings6365
@kings6365 7 ай бұрын
ORU PEEDA YERUMBINUM VARUTHARUTH YENNULLATH PARSNJATH ESHTAY BUT YELLAM VAKKUKALUM ESHTAYILLA, NAMASTE🙏🙏🙏
@sujatha7796
@sujatha7796 7 ай бұрын
🙏❤️🙏
@gopimannalil484
@gopimannalil484 6 ай бұрын
Super,thanku,sir
@jayasreeravi3076
@jayasreeravi3076 7 ай бұрын
🙏🙏🙏🌷🌷🌷
@user-yk4rn4fh9d
@user-yk4rn4fh9d 7 ай бұрын
🙏🙏🙏
@manjuanirudhan7796
@manjuanirudhan7796 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@srividhyag994
@srividhyag994 7 ай бұрын
🙏🏻
@radhakanisseril6871
@radhakanisseril6871 7 ай бұрын
അങ്ങയുടെ അറിവിനു മുന്നിൽ പ്രണമിക്കുന്നു. ശ്രീ നാരായണ ഗുരുവിനെ വേണ്ട വിധത്തിൽ മനസ്സിലാക്കിയതിൽ വളരെ സന്തോഷം അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു
@mkasim8563
@mkasim8563 5 ай бұрын
സംസ്കൃതം വേദാന്തത്തിൽ ഡോക്ട്ടറേറ്റ് നേടിയ ഉസ്താദ്, LLB യും പാസായി, ഇസ്ലാമിക ബിരുദം ഫൈസിയും പാസായി
@santhosh83271
@santhosh83271 7 ай бұрын
ഹേ
@vineetha4295
@vineetha4295 7 ай бұрын
🙏🏼👍🙏🏼👍🙏🏼
@sulojansulo8655
@sulojansulo8655 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salilkumark.k9170
@salilkumark.k9170 7 ай бұрын
ഗുരു അറിവ് അറിയുന്നവ൪സ൪വ്വലോക നന്മ അറിയുന്നവ൪ അവ൪ നിയന്ത്രിക്കുന്നവ൪ ആയാൽ അടുത്ത യുഗ൦(ഈ കലിയുഗശേഷ൦ വരാനുളള നന്മയു൦ സത്യവു൦ നീതിയു൦ സ൦രക്ഷിക്കുന്ന ആ യുഗ൦., ആ ഗുരുദൈവ൦ സാക്ഷാൽ സ൪വ്വലോക സത്യ൦ ശ്രീ, നാരായണ ഗുരു(ചരിത്രത്തിൽ സബൂർണ്ണ നന്മയായ ഗുരു ചരിത്രത്തിൽ ഇല്ല പഠിക്കുക അത് സത്യ൦ ആണ് എന്ന് ൭റപ്പാക്കണ൦., 100% ശരി അറിയുക., മനുഷ്യ൪ ജനിച്ച സമയ൦ മുതൽ. ആദ്യ൦ ചിന്തിക്കുക.? എന്ത് ആയിരിക്കു൦ അവസ്ഥ , ആ സമയ൦ ,ആവിശ്യ൦,തുടങ്ങി etc.....സ൪വ്വ അറിവു൦ തരുവാ൯ . സബൂ൪ണ്ണമായി സ൪വ്വ ഭാഗവു൦ അറിഞ്ഞഗുരു തന്ന അറിവ് അനുഭവിക്കാ൯ അവസര൦ ൭ണ്ടാക്കാ൯ ശ്രമിച്ചാൽ സ൪വ്വലോക നന്മ സബൂ൪ണ്ണ൦ അറിയുക. ആയാൽ സത്യയുഗ൦ നന്മയുള്ളവ൪ മാത്ര൦ അത് സകല൪ക്കു൦ സബൂ൪ണ്ണ ഗുണവു൦🎉❤.
@sudhamanisurendranpanicker
@sudhamanisurendranpanicker 7 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏
@lekhapg9242
@lekhapg9242 7 ай бұрын
🙏🙏🙏
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН