No video

ഈ മനുഷ്യൻ ഒറ്റയിരിപ്പിന് ചൂരൽ കൊണ്ട് ചെയ്യുന്നതാ ഇതെല്ലാം വിലയും കുറവ് | Kerala News | Live News

  Рет қаралды 17,531

Sani's Media

Sani's Media

Күн бұрын

ഈ മനുഷ്യൻ ഒറ്റയിരിപ്പിന് ചൂരൽ കൊണ്ട് ചെയ്യുന്നതാ ഇതെല്ലാം വിലയും കുറവ് | Kerala News | Live News
#keralanews #livenews #streetfoodkerala #art
ഹരി ചേട്ടൻ
98472=53847

Пікірлер: 52
@user-sk4iv8dm2u
@user-sk4iv8dm2u Ай бұрын
സത്യം ആണ് സാനി.... വലിയ റേറ്റ് ആണ് മറ്റുള്ള സ്ഥലങ്ങളിൽ.... ഒരുപാട് സന്തോഷം സാനി ഹരിച്ചേട്ടനെ പരിചയപെടുത്തിയതിൽ..... നമ്പർ ഇട്ടില്ലല്ലോ
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
എല്ലാം നല്ല സാധനങ്ങൾ തൊട്ടില് അടിപൊളി കസേര എല്ലാം സൂപ്പർ 6:56 ♥️♥️
@rajitheshthekkedath6096
@rajitheshthekkedath6096 Ай бұрын
എത്ര മനോഹരമായാണ് ചേട്ടൻ ചൂരൽ കൊണ്ടു ഉണ്ടാക്കിയത് അപാര കഴിവ് തന്നെ 🤝
@princedavidqatarblog6343
@princedavidqatarblog6343 Ай бұрын
ശരിക്കും ചൂര പണി നല്ല കഷ്ടപ്പാടുള്ള പണിയാണ് നമുക്ക് മറ്റുള്ള മാർക്കറ്റുകളിൽ പോയി ബാർഗെയിൻ ചെയ്യുന്നത് പോലെ അവരോട് പോയി ചെയ്യാൻ പറ്റില്ല ഈ പാവങ്ങളുടെ അടുത്തുനിന്ന് വാങ്ങിച്ചാണ് വൻകിട മുതലാളിമാർ കൂടിയ വിലക്ക് ഈ സാധനങ്ങൾ വിൽക്കുന്നത് ശരിക്കും പറഞ്ഞാൽ വലിയ കടകളിൽ പോയി നമ്മൾ ഇത് വാങ്ങരുത് ഇത് ഇവരെപ്പോലുള്ള പാവപ്പെട്ട തൊഴിലാളികളെ സപ്പോർട്ട് ചെയ്യാൻ നേരിട്ട് അവരിൽ നിന്നും വാങ്ങിയാൽ നമുക്ക് ന്യായമായ വിലക്ക് ഈ പ്രോഡക്ടുകൾ കിട്ടും ഇത് വലിയ വലിയ കടകളിൽ പോയി കഴിഞ്ഞ് അവിടെ നിന്നും വാങ്ങുമ്പോൾ നമ്മുടെ ജിഎസ്ടിയും സെസ്സും എല്ലാം കൊടുത്തു നേരിട്ട് ഇവരിൽനിന്നാണ് പർച്ചേസ് അവരുടെ ജീവിത വരുമാനവും ആകും അവർക്ക് മുന്നോട്ടു പോകാനുള്ള ഒരു അവസരവും ആവും വാങ്ങാൻ
@vinodm.k6187
@vinodm.k6187 Ай бұрын
വളരെ നല്ലകാര്യം ആണ് സാനി ഈ വീഡിയോയിൽ ചെയ്യ്തത്. ചേട്ടന് നല്ല കച്ചവടം കിട്ടട്ടെ ❤️❤️❤️
@premchandPNair
@premchandPNair Ай бұрын
സാധാരണക്കാരന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി ഒരു സാധാരണക്കാരന്റെ ഉത്പന്നം പരിചയപ്പെടുത്തിയതിന് നന്ദി❤എന്നും സാധാരണക്കാർക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന സാനിക്ക് ബിഗ് സല്യൂട്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽
@SanisMedia
@SanisMedia Ай бұрын
💕🙏
@sivanpillai9638
@sivanpillai9638 Ай бұрын
പൂർത്തിയായ ഭംഗിയുള്ള ഉപകരണങ്ങൾ നിർമ്മാതാവിൻ്റെ കരവിരുതിൻ്റെ സാക്ഷ്യം. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയും വ്യക്തം!
@ajirajem
@ajirajem Ай бұрын
ഹരിച്ചേട്ടനും, ഷാനിക്കും ആശംസകൾ... ഇനി അദ്ദേഹത്തിൻ്റെ ബിസിനസ്സ് ഉയരങ്ങളിൽ എത്തും. ഷാനിയുടെ ഈ പ്രമോഷനെ നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ഒരാൾ ആണങ്കിൽ ഇദ്ദേഹത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷങ്ങളുടെ ബിസിനസ്സ് ഉണ്ടാവും. സർവ്വേശ്വരൻ രണ്ടുപേരേയും അനുഗ്രഹിക്കട്ടെ❤
@RajeshNair-nv6ly
@RajeshNair-nv6ly Ай бұрын
സൂപ്പർ sani bro ❤❤❤
@Mallu651
@Mallu651 Ай бұрын
രോഗങ്ങൾ ഉണ്ടാവില്ല ഇതിൽ ഇരുന്നാൽ...പ്ലാസ്റ്റിക് ഒക്കെ chemichal അല്ലെ......പൈസ കൂടുതൽ ആയാലും ഗുണം വളരെ മെച്ചം ആണ്❤❤❤പൈസ വളരെ കുറവാണ് ❤❤❤
@princedavidqatarblog6343
@princedavidqatarblog6343 Ай бұрын
സൈനു എന്റെ നാട്ടിലെ ചൂരൽ സകല പണി അറിയാവുന്ന ആള് ചൂരൽ കൊണ്ടുള്ള എല്ലാ പണിയും ചെയ്യും ക്രാഫ്റ്റ് പണി അടക്കം എല്ലാം അറിയാം ഭയങ്കര കഴിവാണ് പക്ഷേ ഒന്നിലും ഉറച്ചു നിൽക്കില്ല ഇന്ന് കേരളത്തിലെ കൊല്ലം ജില്ലയിലെ അയാള് ചെയ്യാത്ത പണി ഇല്ല ചൂരൽ കൊണ്ട് മുളകൊണ്ടും അയാൾ ചെയ്യാത്ത പണികൾ ഇല്ല പക്ഷേ എന്ത് ചെയ്യാൻ രക്ഷപ്പെട്ടില്ല ഇതുവരെ ആരും വിശ്വസ്തൻ അല്ല വിശ്വസ്തത കുറവാണ് അതുകൊണ്ട് പുള്ളിക്കാരൻ ഇപ്പോഴും ആ പഴയ അവസ്ഥയിൽ തന്നെ കിടക്കുക അറിയാവുന്ന ഒരു തൊഴില് കൈ വെച്ചിട്ട് ഉയരത്തിൽ ഇരിക്കുന്നതിന് എത്തിപ്പിടിക്കാൻ നടക്കുന്ന ഒരു മനുഷ്യൻ ഇവരെയൊക്കെ എന്താ പറയുന്നത് ഈ ഇദ്ദേഹത്തിന്റെ വർക്ക് കാണുമ്പോൾ ഞാൻ അതിശയിച്ചു പോവുകയാണെന്ന് നിമിഷനേരം കൊണ്ട് ഏത് വർക്കും ചെയ്തെടുക്കാൻ കഴിവുള്ള ഒരു മനുഷ്യൻ
@abhilashkerala2.0
@abhilashkerala2.0 Ай бұрын
❤❤❤ Outside rate high aannu Engane other districts yethikkum product 😢
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,സാനിബ്രോ,മനോഹരമായചൂരൽകസേരകൾ,❤
@jitheshperingode6903
@jitheshperingode6903 Ай бұрын
നല്ലത് 👍
@thumkeshp3835
@thumkeshp3835 Ай бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ 👍👍👌👆 സാനിബ്രോ 👍
@alujulee8018
@alujulee8018 Ай бұрын
പുറത്തൊക്കെ ഇതിൻ്റെ വില ഇരട്ടിയാട്ടൊ❤
@lathahari173
@lathahari173 Ай бұрын
ഹരിപ്പാട്Rkjanction
@SWADISH27
@SWADISH27 Ай бұрын
അടിപൊളി 🥰🧡
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
എല്ലാം സൂപ്പറാട്ടോ😊
@sujeemab7282
@sujeemab7282 Ай бұрын
Nalla finishing work ah ....rate um valarae kuravu Anu kollammmm
@sherinjasmin4072
@sherinjasmin4072 Ай бұрын
Nalla bhangi undu .maashaa allah
@Vinodk-gr1kn
@Vinodk-gr1kn Ай бұрын
Nice video bro. ...❤
@remya_._
@remya_._ Ай бұрын
Super ❤️❤️
@wesbrown4241
@wesbrown4241 Ай бұрын
Super
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
Super.. 👍
@NoufalBabu-qp2wh
@NoufalBabu-qp2wh Ай бұрын
👍❤
@shantythomas1628
@shantythomas1628 Ай бұрын
Ayyo aduth enganum arunel njan medichenem
@kannananie8144
@kannananie8144 Ай бұрын
👌👌👌
@jacobkuruvilla7446
@jacobkuruvilla7446 Ай бұрын
ഫോൺ no ഇടമെന്ന് പറഞ്ഞു. ഇട്ടിട്ടില്ല. ഹരിപ്പാട് എവിടെയാണെന്ന് പറഞ്ഞിട്ടുമില്ല. പിന്നെയെങ്ങനെ കണ്ടുപിടിക്കും
@mukeshmurali-xr7xy
@mukeshmurali-xr7xy Ай бұрын
Phone no undu
@SanisMedia
@SanisMedia 20 күн бұрын
Undallo
@AjithKumar-bi4ve
@AjithKumar-bi4ve Ай бұрын
ഞങ്ങൾ ഈ വീഡിയോ കണ്ടു ഒരു ചുരിൽ ചെയർ വാങ്ങി
@SanisMedia
@SanisMedia Ай бұрын
💕💕💕
@kallu1102
@kallu1102 Ай бұрын
👍👍👍
@siddiqsiddi5965
@siddiqsiddi5965 Ай бұрын
👌👌👌❤️❤️❤️
@Marykutty-ls6pl
@Marykutty-ls6pl Ай бұрын
Hai
@minip5662
@minip5662 Ай бұрын
👌👌❤️❤️👍👍
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
👍👍💕💕💕
@SaniShortVlog
@SaniShortVlog Ай бұрын
❤❤❤
@jacobkuruvilla7446
@jacobkuruvilla7446 Ай бұрын
സാനി ഇത് ഹരിപ്പാട് എവിടെയാണെന്ന് പറഞ്ഞില്ല
@SanisMedia
@SanisMedia 20 күн бұрын
വീഡിയോയിൽ പറയുന്നുണ്ട്
@simplechefcooking4272
@simplechefcooking4272 Ай бұрын
Bro home delivery cheyyumo?
@SanisMedia
@SanisMedia 20 күн бұрын
Cheyyum
@jaseeljaseel3144
@jaseeljaseel3144 Ай бұрын
Sani bro. No evidey
@SanisMedia
@SanisMedia 20 күн бұрын
Video Description
@fathimajas1214
@fathimajas1214 Ай бұрын
Vila kooduthal anue
@user-fc3wg8wq1m
@user-fc3wg8wq1m Ай бұрын
ഊഞ്ഞാൽ കടയിൽ 4500/-
@user-of2vx7gm8l
@user-of2vx7gm8l Ай бұрын
Bro number onnu sent cheyanne
@SanisMedia
@SanisMedia 20 күн бұрын
Video Description
@ridhukishore
@ridhukishore Ай бұрын
🥰🥰🥰👍👍👍👌👌👌
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
wow so cute 🥰
00:20
dednahype
Рет қаралды 23 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 86 МЛН