പല ഭാഷ bb കണ്ടിട്ട് ഉണ്ട്.പക്ഷേ അതിൽ ഒന്നും ഇത് പോലെ ഒരു മനുഷ്യനെ കണ്ടിട്ട് ഇല്ല.bb4 കഴിഞ്ഞിട്ട് ഇത്രയും naalu ആയിട്ടും ഈ മനുഷ്യനോട് സ്നേഹത്തിന് കുറവ് ഒന്നും ഉണ്ടായിട്ട് ഇല്ല❤❤
@mayasreejith14948 ай бұрын
Dr.❤❤❤❤❤ സ്നേഹം കൂടി വരുന്നേയുള്ളു കുറയൂല്ല ഒരു കുടുംബാംഗം പോലെ തന്നെയാ
@gokulrajs62452 ай бұрын
ഇനി എത്ര പഴം വിഴുങ്ങിയ സീസൺ വന്നാലും പോയാലും ഒരേ ഒരു രാജാവ് Dr റോബിൻ🌹🌹🌹🌹🔥🔥🔥🔥💙💙💙💙💚💚💚💚 ചരിത്രത്തിൽ റോബിൻ ഉണ്ടാക്കിയ ഓളം വേറേ ആരും ഉണ്ടാക്കിയിട്ടില്ല
@JB776983 ай бұрын
Dr Robin ഒരു നല്ല contestant ആയിരുന്നു
@byjuk.v16302 ай бұрын
ഇപ്പോഴും കാണുമ്പോൾ എന്തൊരു ഫീൽ ❤️dr
@petlover16943 ай бұрын
ആ ഒരു സീസൺ കണ്ടത് ഒരു മൂവി കാണുന്ന thrill ഇൽ ആയിരുന്നു..... ദിലു റോബിൻ
@Mohammedsinank3 ай бұрын
Dr ❤️അന്നും ഇന്നും ഇഷ്ട്ടമാണ് 🥰
@remadevi1953 ай бұрын
Dr. റോബിൻ. സ്നേഹത്തോടൊപ്പം മനസ്സിലെ ഒരു നോവാണ് ഡോക്ടർ. ആ സീസൺ കണ്ട് കരഞ്ഞത്ര ഒരു ഫിലിം കണ്ട് പോലും കരഞ്ഞിട്ടില്ല. എന്നും ഡോക്ടറോട് സ്നേഹം മാത്രം ❤️❤️❤️❤️❤️❤️
@jm188-pj8rw5 ай бұрын
ഏറ്റവും കൂടുതൽ കരഞ്ഞ Bb season. Dr. Robin the hero ഓഫ് BB🌹🌹🌹❤️❤️❤️
@mayadeviks94019 ай бұрын
ഡോക്ടർ ❤️❤️❤️❤️❤️
@SP-hh9pz3 ай бұрын
ഇനിയെത്ര big boss സീസൺ വന്നാലും dr. റോബിനെയായിരിക്കും എല്ലാവരും ആദ്യം ഓർക്കുന്നത്.....❤❤❤❤
@sajubsnl-si8sv8 ай бұрын
സീസൺ 4 അടിപൊളിയായിരുന്നു DR ❤️❤️❤️❤️❤️
@ajithavenu64743 ай бұрын
ബിഗ് എക്കാലത്തെയും ഒരേ ഒരു രാജാവ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ❤
@mubashir6875 ай бұрын
മനസ്സിൽനിന്ന് മായാത്ത ഓർമ്മകൾ എന്നും dr നോടൊപ്പം ❤❤❤
@aswathianeesh24252 ай бұрын
റോബിനെപ്പോലെ powerful ആയ ഒരാള് ഇനി ബിഗ്ബോസിൽ ഉണ്ടാവില്ല. അങ്ങനൊരാളു വരികയും ഇല്ല. ഈ മനുഷ്യനെ അവിടുള്ള ellavarum target ചെയ്തിട്ടും ക്ഷമേടെ അങ്ങേയറ്റം പോയിട്ടും പതറാതെ നിന്ന dr ആണ് ശരിക്കും bigboss winner. അദ്ദേഹം ഉണ്ടാക്കിയ ഓളം ബിഗ്ബോസിൽ ഇന്നേവരെ ഒരാളും ഉണ്ടാക്കിയിട്ടില്ല. അഖിലേട്ടൻ പോലും. രണ്ടുപേരെയും ഒരുപാടിഷ്ടം ആണ്. കുറച്ച് കൂടുതൽ dr ആണ് 🫂🥰കണ്ണുനിറയിച്ച ഒരു season കൂടി ആയിരുന്നു 🥹
@scb25963 ай бұрын
എന്തൊരു സീസൺ ആയിരുന്നു? Excellent..... Set a bar that no one could break. Season 4.. Drs Kingdm... ❤️👍🏻
@sreekuttisreekutti93822 ай бұрын
Season 6nu ശേഷം കാണുന്നവർ ഉണ്ടോ.... Robin 💞💞💞
@Ramsy19913 күн бұрын
🥰
@reemaraj97702 ай бұрын
ഇത് പോലെ ഓളം ഉണ്ടാക്കിയ ഒരു ബിഗ് ബോസ്സ് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല ആരൊക്കെ നെഗറ്റീവ്സ് പറഞ്ഞാലും ബിഗ് ബോസ്സ് ചരിത്രത്തിൽ ഇത് ഒരു നാഴിക കല്ല് തന്നെയാണ് dr. Robin ഒരു ഫയർ തന്നെയായിരുന്നു ഗുഡ് വീഡീയോ 👏🏻👏🏻👏🏻
@praseethamuraleedhar60593 ай бұрын
സീസൺ 4 ഒരിക്കലും മറക്കാൻ കഴിയില്ല. എന്നും റോബിനൊപ്പം
@riyak51439 ай бұрын
Dr Robin❤💎❤
@sainaharis-tc1xx3 ай бұрын
Ithokke ippol kandaalum nenjidippaa. Dr 😍😍😍😍
@gouthamkrishna96992 ай бұрын
അന്നും ഇന്നും Dr❤
@anslianjalcreations3 ай бұрын
ഇന്നും രാജാവ് റോബിൻ തന്നെ 🎉🎉🎉🎉
@HaseenaMattath-bw5fj4 ай бұрын
..2024. ഡോക്ടർ തന്നെയാണ് താരം❤❤❤
@_jichooz_cutz9 ай бұрын
BB orthaal Dr.അനുഭവിച്ച വേദനകൾ ഓർക്കും അത് സഹിക്കാൻ കഴിയില്ല.Dr.rude ഇപ്പോഴുള്ള kaaryaghal മാത്രമേ orkkaarullu.full support for you Dr.Robin Radhakrishnan....ente ബ്രദറിൻ്റെ perum Radhakrishnan എന്നാണ്.❤❤❤❤❤❤❤
@user-vy7tw6ye1x7 ай бұрын
Dr❤❤❤
@ShahalaRijas-ir9gh8 ай бұрын
Njangalude swantham dr....he is always in our hearts...❤❤
@rathubhaiiikerala8183Ай бұрын
Season 4 ❤One and only big boss winner Dr Robin❤❤❤❤vere level❤❤
@reenareynold85729 ай бұрын
Our son Robin❤ he always in our minds .ethoru filmstarsinum kittatha oridam manasil kidakkum.
@kusalav69725 ай бұрын
ഇത് കാണുമ്പോൾ വലിയ വിഷമം ആണ് പിന്നെ ബിഗ്ബോസിനെ ഗുഡ്ബൈ എന്നു പറഞ്ഞ രംഗം സഹിക്കാൻ വയ്യ അന്ന് തൊട്ട് ഇന്ന് വരെയും dr മോനെ snehikkakkunnu ഇപ്പൊൾ സ്നേഹം കൂടിയിട്ടെ ഉള്ളൂ
@achukarthuachu83689 ай бұрын
Sherikkum. Mararkku pattiya ethirali avide ilarunnu.. Dr. Robin❤
@Roaring_Lion3 ай бұрын
ഈ മനുഷ്യൻറെ അത്ര ഓളം തലയ്ക്കുള്ളിൽ ഉള്ള ആരും ഇതുവരെ ബിഗ് ബോസിൽ വന്നിട്ടുമില്ല😂
Dr ഉണ്ടാക്കിയ ഓളം ഇടുവരെ ഒരു സീസണിലെ ഒരു കണ്ടേസ്റ്റന്റിന് പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല 🔥
@Jeznu3 ай бұрын
എന്തൊക്കെ പറഞ്ഞാലും സീസൺ 4 ഒരു ഒന്നൊന്നര സീസൺ ആയിരുന്നു... Dr പവർഫുൾ കണ്ടസ്റ്റന്റ് ആയിരുന്നു 🤗❤️🎉
@Shanif7639 ай бұрын
Dr❤❤❤❤❤
@madeenamanzil89373 ай бұрын
Big boss charithrathil ithrem fans ulla oral vere undaayttlla... Eni undavem illaa...❤ Dr 👀💜
@SuryaKs-ul6zh2 ай бұрын
ഞാൻ ശെരിക്കും bb കാണാൻ തുടങ്ങിയത് bb season 4 മുതലാണ്.... അത് ആ season ലൂടെ അവസാനിക്കുകയും ചെയ്തു... കാരണം ആ സീസണിൽ ഉണ്ടായിട്ടുള്ളത്ര ഒരു പവർ ഉം ഏത് സീസണിലും ഉണ്ടായിട്ടില്ല... കാരണം വേറെ സീസണിൽ ᴅʀ. ʀᴏʙɪɴ ʀᴀᴅʜᴀᴋʀɪꜱʜɴᴀɴ ഉണ്ടായിട്ടില്ല.... The real hero... All miss you sir❤️
@shajilasiraj5992Ай бұрын
എന്നും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ബിഗ്ഗ്ബോസ് വിജയി...റോബിൻ രാധാകൃഷ്ണൻ❤❤❤❤❤❤❤❤❤❤❤❤❤
@saliniyesudas72669 ай бұрын
Dr❤❤❤❤❤❤
@anitharajan5879 ай бұрын
Yes he suffered a lot in the show. Everybody backstabbed him one and other times. He is the one and only king of BB so far. I am always with him only.
@mariyammaissac26283 ай бұрын
Dr mon മാത്രം❤
@arshika-45 ай бұрын
Only one king dr Robin ❤❤❤
@miniprashanth26159 ай бұрын
Dr❤❤❤
@seemaps67163 ай бұрын
Dr Robin Radhakrishnan 🔥🔥🔥❤️❤❤️❤
@jamzworld23043 ай бұрын
Ippozhum only Dr❤
@user-xj8pd3hv5l9 ай бұрын
Truth
@kmfamily-xo3kt3 ай бұрын
Power of dr. robin sir❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@JaferJaffu-pd9bk9 ай бұрын
Dr🥰🥰
@sheena85579 ай бұрын
Dr❤❤❤👌👌👌👌❤❤️
@khajunizz_calligraphy2 ай бұрын
Best BB contestant ever 🤍 Dr Robin Radhakrishnan
@ffmalayalam12593 ай бұрын
എത്ര സീസൺ വന്നാലും എത്ര വിജയികൾ വന്നാലും.ഡോക്ടറെ ഒരിക്കലും മറക്കാൻ കഴിയില്ല....
@athulp84983 ай бұрын
Fav season❤ full of entertainment 🎉dr robin radhakrishnan 🥰
@lallyvincent26873 ай бұрын
Dr❤❤❤❤❤❤❤
@ythworld22993 ай бұрын
Big boss എന്നാൽ ഒറ്റ ഹീറോ അത് നമ്മുടെ റോബ്ബിൻ 😊😊
@ushakannan78984 ай бұрын
Dr is always the hero
@babithasudheersudheer50572 ай бұрын
Always remember Robin game
@Divya167ponba3 ай бұрын
ഞാൻ ബിഗ് ബോസ്സ് കാണാൻ തുടങ്ങിയത് dr ഉള്ളത് കൊണ്ടാണ് അതിനു ശേഷം ഞാൻ കണ്ടിട്ടില്ല
@sonyvinodsonyvinod77643 ай бұрын
Miss u dr robin
@saneeshs.g82739 ай бұрын
Drr❤❤❤❤❤
@rugmavkworldcraft291021 күн бұрын
Dr റോബിൻ mass da🥰🥰🥰🥰
@RishadChinnu-ti7tp3 ай бұрын
A very good gamer....who taught malayalees what is bb and how to play it.....❤❤❤❤
@shahalaramshed45773 ай бұрын
For ever bb 4 ethra season vannalum ithupoloru manshyan ini varilla bcz njanum adhehathe isttapedunnavarum nejjilettiya muthaaanu dear ❤ Dr 🥰🥰🥰❤❤❤❤❤🤗🤗🤗🤗😢😢