No video

'മനുഷ്യ വിസർജ്യം മുന്നിലുണ്ടായിരുന്നു, ഒരു മനുഷ്യന് വേണ്ടിയാ ചെയ്‌തേ പറ്റൂ' | Rescue Team

  Рет қаралды 134,433

REPORTER LIVE

REPORTER LIVE

Күн бұрын

'മനുഷ്യ വിസർജ്യം മുന്നിലൂടെ പോകുന്നുണ്ടായിരുന്നു, ഒരാളാണ് ഉള്ളില്‍ കിടക്കുന്നത്, ഞങ്ങള്‍ക്ക് ദൗത്യം പൂര്‍ത്തിയാക്കിയേ പറ്റൂ'; സുബാഷിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണം
#thambanur #manmissing #rescuemission
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 182
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
മാലിന്യം നിറഞ്ഞ വെള്ളത്തിൽ ഇറങ്ങി രക്ഷാദൗത്യം നടത്തുന്ന എല്ലാ വ്യക്തികളെയും പൂവിട്ടു നമസ്‌കരിക്കണം.ഈശ്വരാ,ഇവർക്കാർക്കും ഒരു ആപത്തും വരുത്തരുതേ.😢ബിഗ് സല്യൂട്ട് for the Resque Team.❤❤❤
@shyamaladevi8519
@shyamaladevi8519 Ай бұрын
🙏🙏🙏🙏
@suseelkumart.k7184
@suseelkumart.k7184 Ай бұрын
🙏🙏
@adithyan8277
@adithyan8277 Ай бұрын
🙏
@AKM_S26
@AKM_S26 Ай бұрын
ഇവരെ സമ്മതിച്ചേ പറ്റൂ
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
😢❤❤
@abdulsathar367
@abdulsathar367 Ай бұрын
മനുഷ്യ waste നെക്കുറിച്ച് സ്കൂളിൽ പഠിപ്പിക്കണം - അല്ലാതെ കഴിഞ്ഞക്കാലത്തെക്കുറിച്ച് നീട്ടിവലിച്ച് പഠിപ്പിക്കേണ്ട പകരം വരാൻ പോകുന്നതിനെപ്പറ്റി പഠിപ്പിക്കുക - ഈ ടീമിന് അഭിനന്ദനം -
@suryasnair4975
@suryasnair4975 Ай бұрын
True
@macaranga01
@macaranga01 Ай бұрын
I agree.
@achulachu7713
@achulachu7713 Ай бұрын
ഇവർക്കൊക്കെ ഒരു അസുഖവും ഉണ്ടാകാതിരിക്കട്ടെ... 🙏 അവർക്കും കുടുംബം ഉള്ളതാണ്.... 🙏🙏🙏
@sijoisachsijo6148
@sijoisachsijo6148 Ай бұрын
ഇത് കണ്ടിട്ട് സഹിക്കുന്നില്ല നമ്മൾ വീട്ടിൽ സുഖമായി ഇരിക്കുന്നു ഈ ടീം ഇത്രയും വൃത്തികെട്ട അഴു ക്കിൽ നിൽക്കുന്നു
@ratheedevi6640
@ratheedevi6640 Ай бұрын
മോനെ സുഭാഷേ നിങ്ങൾ നന്നായി ഡെറ്റോൾ ഒഴിച്ച് കുളിക്കു ട്ടോ.... വിഷമിക്കണ്ട ജീവനോടെ തന്നെ ജോയ്മോനെ കിട്ടാൻ ഈ ലോകം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏🙏
@sparktyre8181
@sparktyre8181 Ай бұрын
ഇനിയും ജീവനോടെ പുള്ളി നിക്കും എന്ന് തോന്നുന്നില്ല.. 🥲..
@VinuVijayan-no8sr
@VinuVijayan-no8sr Ай бұрын
30 മണിക്കൂർ വെള്ളത്തിന്റെ അടിയിൽ തിമിംഗലത്തിന് പോലും പറ്റില്ല. വിവരം ഇല്ലേ
@susanpalathra7646
@susanpalathra7646 Ай бұрын
സത്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് ശമ്പളം കൂട്ടിക്കൊടുക്കേണ്ടത്. ദൈവമേ, ഒരത്ഭുതം പ്രവർത്തിച്ച് ജോയിയെ ജീവനോടെ തിരിച്ചു നല്കണേ. മനുഷ്യവിസർജ്ജ്യം പുഴയിൽ തള്ളുന്ന പ്രവണത എത്ര മോശം.
@Swadiq.n.k
@Swadiq.n.k Ай бұрын
🛑🛑🛑 ആ . ലാസ്റ്റ് പറഞ്ഞ സേർ👌👌👌👍👍👍 സ്കൂൾ പാഠഭാഗങ്ങളിൽ ഇതിനെ കുറിച്ചും കൂടെ പറയണം🛑🛑🛑
@seemasunil7697
@seemasunil7697 Ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് വരും തലമുറയെങ്കിലും മാലിന്യനിർമാർജനത്തെ കുറിച്ച് ബോധവാൻമാരാകട്ടെ 'പാഠ്യ വിഷയത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മാലിന്യനിർമാർജനം. വിദേശ രാജ്യങ്ങളിലപ്പോലെ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്ന രീതി വരേണ്ടതുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ ത്വം വഹിച്ച് മാലിന്യ നിർമാർജനം ഒരു വിജയമാക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവർക്ക് എതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണം. കുട്ടികൾക്ക് അവരുടെ ഭാവി ജീവിതത്തിന് ആവശ്യമില്ലാത്ത പാഠഭാഗങ്ങൾ ഒഴിവാക്കി ഇത് പോലെയുള്ള നല്ല പാഠങ്ങൾ ഉൾപ്പെടുത്തണം. ഈ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാ ഓഫിസേർസിനും ഒരു ബിഗ് സല്യൂട്ട്
@user-cq9wu3dg5t
@user-cq9wu3dg5t Ай бұрын
ഈ സഹോദരന്മാരോട് സ്നേഹം മാത്രം
@sadasivank.k7742
@sadasivank.k7742 Ай бұрын
സംസ്കാര സമ്പന്നർ എന്ന്‌ സ്വയം അഭിമാനിക്കുന്ന മലയാളി ചെയ്യുന്ന വൃത്തികേട് പറയാൻ വാക്കുകളില്ല, വീട്ടിലെ മാലിന്യം പുറം തള്ളാൻ തോ ടുകളും, കുളങ്ങളും ഇത് പോലുള്ള കാനലുകളും ആണ് ഉപയോഗപ്പെടുത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വേദനം പറ്റുന്ന ഉദ്യോഗസ്ഥരാകട്ടെ ഇതൊന്നും ഞങ്ങളുടെ ജോലിയേ അല്ല എന്ന മനോഭാവമാണ്.... മനുഷ്യ വിസർജ്യത്തിൽ മുങ്ങേണ്ടി വരുന്ന സ്കൂബാടീമിന് ഒരായിരം അനുമോദനങ്ങൾ /അഭിവാദ്യങ്ങൾ 🙏🏻
@ratheedevi6640
@ratheedevi6640 Ай бұрын
BIG SALUTE എല്ലാ ടീം മെമ്പേഴ്സിനും 🙏🙏🙏
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
സഹോദരങ്ങളെ നിങൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു ഒരു ആപത്തും വരരുതേ എന്ന് ത്രയും അസുഖങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ. മാലിന്യ വെള്ളത്തിൽ ഇറങ്ങേണ്ടി വന്ന നിങൾക്ക് 🙏🙏🙏
@vazhathopevlogs2027
@vazhathopevlogs2027 Ай бұрын
Big salute officers... ഇവരുടെ ഇന്നത്തെ ഈ നല്ല ജോലിക്ക് സർക്കാർ എന്നും അവരുടെ കൂടെ ഉണ്ടാകണം,,, അവർക്ക് ജീവിതകാലം മുഴുവൻ ഹോസ്പിറ്റൽ ചിലവ് ഫ്രീ ആയി കൊടുക്കണം, ആരും ഇറങ്ങാൻ മടിക്കുന്ന സ്ഥലത്ത് സ്വന്തം ആരോഗ്യം പോലും നോക്കാതെ ഇറങ്ങിയവർ ആണ്, അവർക്ക് ഭാവയിൽ ഇതു കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായാലും ഏതു സർക്കാർ ആണെങ്കിലും ഇവരുടെ കൂടെ നിൽക്കണം.
@sheeja5367
@sheeja5367 Ай бұрын
Big salute എല്ലാ രക്ഷാപ്രവർത്തകർക്കും🙏🙏🙏. പ്രാഥമിക വിദ്യാഭ്യാസം മുതൽ എല്ലാവർക്കും ബോധവൽക്കരണം നൽകണം വെയ്സ്റ്റ് മാനേജ്മെൻ്റിനെക്കുറിച്ച്, ഒരു നല്ല സംസ്കാരം കെട്ടിപ്പടുക്കണം എല്ലാവരും ഒറ്റക്കെട്ടായി. വികസന പ്രവർത്തനങ്ങൾ നിലവാരമുള്ളതാകണം👍👍👍
@sanithavijayakumar1486
@sanithavijayakumar1486 Ай бұрын
ഇവർക്കാണ് കൂടുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒപ്പം ആദരവും നൽകേണ്ടത്.
@sijilpmvr
@sijilpmvr Ай бұрын
ആ ഉദ്യോഗസ്ഥൻ last പറഞ്ഞ ആ പോയിൻ്റ്👏👏👏👏👏💯
@ashraft5695
@ashraft5695 Ай бұрын
നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു - വല്ലാത്ത അവസ്ഥ - നിങ്ങളെ ഇങ്ങനെ പ രി ശിലിപ്പിച്ചട്രൈനിംഗ് ഒരു സംഭവമാണ് - നമിച്ചു മക്കളെ
@sameervm5699
@sameervm5699 Ай бұрын
സാംസ്കാരിക സുന്ദര കേരളം....ത്ഫൂ....
@padmakshiraman9429
@padmakshiraman9429 Ай бұрын
🙏🙏❤️അഭിനന്ദനങ്ങൾ ❤️🙏🙏
@shamilexclusive
@shamilexclusive Ай бұрын
Reporter ക്ക് ഒന്ന് ഇറങ്ങി നോക്കാം നല്ല അനുഭവം ആണ് അവിടെ
@Salam11911
@Salam11911 Ай бұрын
Very currect.. അവന്റ ചിരി അടക്കാൻ കഴിയുന്നില്ല 🤬🤬
@manoja3161
@manoja3161 Ай бұрын
ഫയർ ഫോഴ്‌സുകാരുടെ മനസ്സ്,,,,, 👌👌👌👌👌👌 എത്ര പേരുടെ ജീവനുകളാണ് ഫയർ ഫോഴ്‌സുകാർ രക്ഷിച്ചിരിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Rashid-tt2du
@Rashid-tt2du Ай бұрын
Enthina kinikkane nee..🙄
@sulfithsulfi5570
@sulfithsulfi5570 Ай бұрын
അവിടെയൊന്നും ഹരിത കർമ്മ സേനയില്ലേ
@dhanyas4447
@dhanyas4447 Ай бұрын
Salute the fire force team.. Goverment should support them, they have the less salary compared to other forces, even yhey didn't get canteen facilities or any other allowance which is available for other forces..
@sarathbaalasubramanian6978
@sarathbaalasubramanian6978 Ай бұрын
മലയാളി ഇനിയും പഠിക്കാനുണ്ട്... ഗോഡ്സ് on 🤬🤬🤬....
@sunilkumarpb3651
@sunilkumarpb3651 Ай бұрын
ബിഗ് സല്യൂട്ട്❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@KannanS-ik2hp
@KannanS-ik2hp Ай бұрын
❤❤❤❤eee സഹോദരങ്ങൾക്ക് എന്ത് പ്രതിഫലം കൊടുത്താലും മതി ആകില്ല ❤❤❤ Iswara ഓർക്കാൻ കൂടി വയ്യ
@freelife6124
@freelife6124 Ай бұрын
സ്കൂളിൽ കുറെ history integration diffrentiation newtons law okke പഠിപ്പിക്കുന്നു അതുകൊണ്ട് എന്ത് benefit
@nishakrishna9653
@nishakrishna9653 Ай бұрын
എനിക്ക് tv യിൽ ഈ news അധികം കാണാൻ പറ്റിയില്ല... ഒരാൾ പോയിട്ട് ഒരു വിവരവും ഇല്ല... ബാക്കിയുള്ള ഈ മനുഷ്യർ ആ ഒരു ജീവനുവേണ്ടി എത്രമാത്രം risk ആണ് എടുക്കുന്നത്.... അചിന്തനീയം.... പറയാൻ വാക്കുകളില്ല... എല്ലാവർക്കും എല്ലാനന്മകളും ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻♥️♥️♥️🥰🥰🥰 big salute...
@girijarani3742
@girijarani3742 Ай бұрын
Great movement. Correct message
@pcjvlogs3179
@pcjvlogs3179 Ай бұрын
അഭിനന്ദനങ്ങൾ 😍😍😍😍
@thambyjacob8797
@thambyjacob8797 Ай бұрын
എല്ലാ വിസർജിയവും ഓടയിലോട്ട്, എങ്ങോട്ട് ഈ പോക്ക്,അമ്മതൻ മാറിൽ മാലിന്യകുമ്പാരം!
@stealthblack8088
@stealthblack8088 Ай бұрын
njn evide poyalm bagil oru cover edu, snacks inte packet oke athil vekm kazhichit…….veetil varumba kalayum😊
@kuttuuus
@kuttuuus Ай бұрын
KSRTC ഡ്രൈവര്‍ യദു വിന് നീതി നല്‍കുക. തൊഴില്‍ നിഷേധം അവസാനിപ്പിച്ച് ജോലി തിരിച്ച് നല്‍കുക.
@Lucky-er2ne
@Lucky-er2ne Ай бұрын
പറയാൻ വാക്കുകളില്ല 😢😢 🙏🙏🙏🙏🙏
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Big salute alla team angamgalkkum joy anna manunsyane orapathum varathirikkatte
@mujthabakp5263
@mujthabakp5263 Ай бұрын
+2 വരെ പഠിക്കുന്നുണ്ട് പക്ഷേ നിത്യ ജീവിതത്തിൽ ആവശ്യമായത് എന്തെങ്കിലും പടിക്കുന്നുണ്ടോ എന്തോ!
@rubymathew1897
@rubymathew1897 Ай бұрын
ഒന്നുമില്ല. കുറെ കണക്കും സയൻസും
@XAMICGAMING007
@XAMICGAMING007 Ай бұрын
2:27 പോയിന്റ് 🥰👍🏻
@JustinSoumya-gg9pq
@JustinSoumya-gg9pq Ай бұрын
അപ്പോൾ അതിനകത്ത് ഇറങ്ങിയ ജോയിയെ സമ്മതിക്കേണ്ടേ ❤
@johnsonkthomas5118
@johnsonkthomas5118 Ай бұрын
Big salute 🎉
@shimnankp
@shimnankp Ай бұрын
ആ ടീമിന്ന് ബിഗ് സല്യൂട്
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Joy chettanum,,,,ee rekshapravarthanam nadathunna Teaminum vendi pradhikkunnu🙏🙏🙏🙏🙏🙏🙏🙏🙏
@satharuty
@satharuty Ай бұрын
A big Salute ❤❤❤❤❤
@user-xg3fk3rr8o
@user-xg3fk3rr8o Ай бұрын
Big salute🙏
@dhanyas4447
@dhanyas4447 Ай бұрын
Truth waste management should learn from school and home itself
@jinjithkuttu6715
@jinjithkuttu6715 Ай бұрын
Salute
@NazminAzmal
@NazminAzmal Ай бұрын
ബിഗ് സല്യൂട്ട്
@bobbysmathew5464
@bobbysmathew5464 Ай бұрын
സല്യൂട്ട്❤
@abyvarghese1135
@abyvarghese1135 Ай бұрын
സല്യൂട്ട് 🙏🏼
@padmakumar8565
@padmakumar8565 Ай бұрын
ഫയർ ഫോഴ്സ് ചൈയ്യുന്നതെല്ലാം അഭിനന്ദനം അർഹിക്കുന്ന ജോലികളാണ്. അതിന് നേരെ വിപരീതം ആണ് പോലീസ്.
@Pinkprabhakaran
@Pinkprabhakaran Ай бұрын
വന്നല്ലോ 😂 താരതമ്യം ടീം..
@kurumbans877
@kurumbans877 Ай бұрын
പിന്നെ കൊറോണ സമയം നീ ഒക്കെ പോലീസ് നെ പുകഴ്ത്തി കഷ്ടം ഓന്ത് ന് ഉണ്ടായ ആണോ
@sintokk9317
@sintokk9317 Ай бұрын
​@@PinkprabhakaranVannallo adima
@Pinkprabhakaran
@Pinkprabhakaran Ай бұрын
@@sintokk9317 ആരുടെ അടിമ 😂 ഓരോ വിംഗ് നും ഓരോ ജോലി ആണ്.. അവർക്ക് കിട്ടുന്ന ട്രെയിനിങ് അങ്ങനെ ഉള്ളത് ആണ്.. അത് പോലും അറിയാതെ ഇങ്ങനെ ഒക്കെ താരതമ്യം ചെയ്യുന്നഅവന്മാരെ ഒക്കെ എന്ത് പറയാൻ ആണ് 🤣🤣
@nijijossy1512
@nijijossy1512 Ай бұрын
Salute and proud and appreciated officers and team members for their team work
@SG-ue5gi
@SG-ue5gi Ай бұрын
ഇനിയെങ്കിലും നമ്മൾ ഇതാവർത്തിക്കാതിരിക്കുക 🙏🏿🙏🏿🙏🏿🙏🏿
@sukumarannair9110
@sukumarannair9110 Ай бұрын
Congratulations to the resque team for their joint courageous effort.
@sereenakk9462
@sereenakk9462 Ай бұрын
Rescue team 🙏🙏🙏
@rajiabhilash908
@rajiabhilash908 Ай бұрын
Big salute fire and rescue team
@swalihsalman5744
@swalihsalman5744 Ай бұрын
എത്ര സർക്കാരുകൾ മാറി വന്നിട്ടും പ്രോപ്പർ ആയി മാല്യ സംസ്കാരം പോലും അറിയില്ല കഷ്ടം തന്നെ മലയാളി എന്നത് ഞാൻ ഇപ്പോൾ അപമാനിക്കുന്നു😢 ഇതിനെ ഓരോ ഉത്തരവാദികൾ നമ്മൾ തന്നെയാണ്
@physio4health678
@physio4health678 Ай бұрын
Appreciated Work Kerala Fire and Rescue and NDRF
@user-nu8wm9df1o
@user-nu8wm9df1o Ай бұрын
സുഭാഷേ ❤️❤️❤️❤️
@RajeshRajesh-tf4qe
@RajeshRajesh-tf4qe Ай бұрын
അഭിനന്ദനങ്ങൾ 🌹🌹
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് Ай бұрын
Thanks for your service 👍👍
@mariyamshaji1931
@mariyamshaji1931 Ай бұрын
Big സല്യൂട്ട് 🙏🙏🙏🎉🎉🎉🎉🎉
@stanlee2602
@stanlee2602 Ай бұрын
Ee kerala സംസ്ഥാനത്തു കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരേ ഒരു ജനകീയ സർക്കാർ പ്രസ്ഥാനം...
@devadasep3622
@devadasep3622 Ай бұрын
ഒരുമാതിരി --- ലെ ചോദ്യം ചോദിക്കുന്ന ഈ മാപ്രകളെ ഓടിക്കാൻ സമയം ആയി
@user-qr9ol4br3k
@user-qr9ol4br3k Ай бұрын
Big Salute for kerala Firforce🙏
@eldhoalias8732
@eldhoalias8732 Ай бұрын
Big salute
@user-jn1ks8dd4j
@user-jn1ks8dd4j Ай бұрын
ഇവരെ നമിക്കുന്നു ❤️
@athiraarunaayush6446
@athiraarunaayush6446 Ай бұрын
pavapetta e udhyogasthark koduknm lakshangalude salary.
@BasimaE-cm8we
@BasimaE-cm8we Ай бұрын
Salute❤❤ to all
@PrajilBabu
@PrajilBabu Ай бұрын
ഇന്ത്യയുടെ മിലിറ്ററി വരട്ടെ
@adarshvn5506
@adarshvn5506 Ай бұрын
Hats off❤
@fazurakitchen3081
@fazurakitchen3081 Ай бұрын
എത്ര ആയാലും നമ്മുടെ നാട് നന്നാവില്ല
@muhammadbasil8853
@muhammadbasil8853 Ай бұрын
Kerala team 💪🏻 power
@anilmavungal
@anilmavungal Ай бұрын
ഇവിടത്തെ ജനങ്ങളെ സമ്മതിക്കണം മലന്യം തോട്ടിൽ ഇടുന്ന
@user-fg3yz1lk9u
@user-fg3yz1lk9u Ай бұрын
Big selut 🙏🙏🙏🙏
@shahsadkc5106
@shahsadkc5106 Ай бұрын
Big salute to kerala fire force
@saheersahee2898
@saheersahee2898 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nidhindamodhar
@nidhindamodhar Ай бұрын
നമ്മുടെ നികേഷ് sir ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു അല്ലെങ്കിൽ പുള്ളി manholilum ഒക്കെ മൈക്കും ഒക്കെ ആയിട്ട് ഇറങ്ങിയേനെ.😂😂😂😂
@user-li2ic1ig5d
@user-li2ic1ig5d Ай бұрын
പ്രകൃതി സ്വയം മലയാളിയെ ബോധ്യപ്പെടുത്താൻ കാണിച്ച ഒരു അപകടം
@SREERAHUL7476
@SREERAHUL7476 Ай бұрын
തൊലിക്കാതെ ചോദിക്കട മാപ്ര മലരേ🤌🏻
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 Ай бұрын
Big salute to Firforc
@benobabu8805
@benobabu8805 Ай бұрын
🙏🙏🙏
@nimmyej5588
@nimmyej5588 Ай бұрын
Waste management schoolil ninnu thanne teach chyanam
@Kinistonjohn
@Kinistonjohn Ай бұрын
ശശി എവിടെ, അടുത്ത പെണ്ണ് നോക്കി പോയി
@PscBluePrint
@PscBluePrint Ай бұрын
Hats off to fire and rescue 🫡
@aneezmohd3763
@aneezmohd3763 Ай бұрын
salute ❤❤❤🫡🫡🫡
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
🙏
@josephmathai7574
@josephmathai7574 Ай бұрын
മലയാളി കണ്ണ് തുറന്നു കാണു..
@vishnunarayannarayan8022
@vishnunarayannarayan8022 Ай бұрын
സ്കൂളുകളിൽ ഒരു വിഷയമായി ശുചിത്വവും പഠിപ്പിച്ചു തുടങ്ങണം
@priyachandran3777
@priyachandran3777 Ай бұрын
Waist igane kondidunnavarku nalla fine kodukanm
@sajeeshkumar2624
@sajeeshkumar2624 Ай бұрын
🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀
@shajidpk
@shajidpk Ай бұрын
എന്ത് തേങ്ങയാണ് ഇരുമുന്നണികളും മാപ്ലമാർക്ക് മാത്രമായി നൽകിയത്? വസ്തുതകളുടെ പിൻബലമില്ലാതെ ഒരു സമുദായത്തെ ഒന്നാകെ ഇരുട്ടിൽ നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഈ ശ്രമം നാട്ടിലെ സമാധാനം തകർക്കും. അത് സൃഷ്ടിക്കുന്ന കാലുഷ്യത്തിൽ നിന്നും ഒരാൾക്കും ഒരു സമുദായത്തിനും മാറി നിൽക്കാനും ആവില്ല. നമ്മൾ വിതച്ചത് നമ്മൾ തന്നെ കൊയ്തേ തീരൂ.
@UPPADATH_NAHAS
@UPPADATH_NAHAS Ай бұрын
ജാതി മതം പറി കൊതം ഒന്നും ഒരു മലരും അല്ല ആവശ്യം വന്നപ്പോൾ ആരെന്നു അറിയാത്ത ആർക്കോ വേണ്ടി വന്ന സഹോദരങ്ങളെ എന്ത് പറഞ്ഞു ആദരിക്കണം 🙏🙏🙏
@reeshmamanoj6934
@reeshmamanoj6934 Ай бұрын
❤❤
@lekhapg8120
@lekhapg8120 Ай бұрын
Oral poyitum chirikuano
@chackoxavier5835
@chackoxavier5835 Ай бұрын
👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@nichu9921
@nichu9921 Ай бұрын
Cheta ningalellam innathe thalamurak mathruka aanu..ningale kand padikate nammude makkal
@raghunathraghunath7913
@raghunathraghunath7913 Ай бұрын
ജപ്പാനിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിലെ കക്കൂസ് കാലത്ത് കഴുക്കുന്നു അത് അവരുടെ സ്കൂളിൽ പാഠംത്തിൽ ഉൾപ്പെടുത്തിയ വിഷയമാണ്.ഇവിടെ പ്ലാസ്റ്റിക് മാലിന്യം ദിനം തോറും കൂടി വരുന്നു
@mekhasamuel
@mekhasamuel Ай бұрын
Scuba divers 🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤
@sheelaunniunnisheela685
@sheelaunniunnisheela685 Ай бұрын
ആരാ ഈ പേര് ഇട്ടത്,,,, ആമ ഇഴയുന്നതുപോലെ 😮😮
@littlemalluvlog421
@littlemalluvlog421 Ай бұрын
റിപ്പോർട്ടേഴ്‌സ് qn മോശം രീതിയിൽ ആയിരുന്നു ഈ സന്ദർഫത്തിൽ
@arunkp2245
@arunkp2245 Ай бұрын
Railway yude profit Avr run cheyyunnathu nalla oru waist management ellathe anu. Kittunna cash full profit. Pazhaya kure train undu.
@aiswaryaprasanth8668
@aiswaryaprasanth8668 Ай бұрын
എന്തു പറയണം എന്നറിയില്ല 🙏🙏🙏🙏🙏
@karthikmnair
@karthikmnair Ай бұрын
Mayor of TVM..great
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН