മനുഷ്യന്റെ വിധി തീരുമാനിച്ച കണ്ടുപിടിത്തം!

  Рет қаралды 217,833

Cinemagic

Cinemagic

Жыл бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Dive into the fascinating world of medical imaging as we explore the history and innovations of MRI, CT Scan, and X-Ray technology. Discover how these life-changing diagnostic tools have revolutionized healthcare and transformed the lives of countless patients. Join us on this journey to understand the science behind these imaging techniques, their unique capabilities, and their ongoing impact on modern medicine. Don't miss out on this captivating and informative adventure through the past, present, and future of medical imaging!
---------
Reference
---------
Additional Music
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 362
@sktech6355
@sktech6355 Жыл бұрын
സ്കൂളിലൊക്കെ X - Ray പറ്റി ഒരുപാട് പഠിച്ചിട്ടുണ്ട്.. സാറന്മാര് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഇവിടെ നിന്നാണ് ഏറ്റവും കൂടുതൽ മനസിലായതും. A Best Teacher... Cine. Magic...💙🔥
@anshadsanshadsabeeda5574
@anshadsanshadsabeeda5574 Жыл бұрын
Post mari
@sarath6457
@sarath6457 Жыл бұрын
Sathym✨
@aneesh6157
@aneesh6157 Жыл бұрын
schoolil nallathpole padikkanam.. ennale manassilavu
@sktech6355
@sktech6355 Жыл бұрын
@@aneesh6157 ഉപദേശം ചോദിച്ചില്ല...
@farhanaf832
@farhanaf832 Жыл бұрын
Nammuk scientistsine egane kandupiduthangalil help cheyan pattum Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home ♥️ MRI 9.4 T yude und
@captainjacksparrow9741
@captainjacksparrow9741 Жыл бұрын
അറിവ് ഉണ്ടായിട്ട് കാര്യം ഇല്ല.. അത് കേൾക്കുന്നവർക്കും കാണുന്നവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുമ്പോൾ ആണ് അറിവ് മറ്റുള്ളവർക്കും ഉപകാരം ആവുന്നത്.. കുറഞ്ഞ നേരം കൊണ്ട് ഒത്തിരി നല്ല അറിവുകൾ മറ്റാരും തരാത്ത ദൃശ്യ ഭംഗിയിൽ ഞങ്ങളിലേക്ക് എത്തിക്കുന്ന സിനി മാജിക് ന് എല്ലാ പ്രേക്ഷകൻ്റെയും പേരിൽ ഒത്തിരി ഒത്തിരി നന്ദി...🥰😍
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
മനുഷ്യൻ്റെ യാത്രാ വേഗത്തെ മാറ്റി മറിച്ച Jet engine എന്ന അൽഭുത സൃഷ്ടിയെ കുറിച്ച് ഇതുപോലെ പഠിച്ച് ആവേശകരമായ ഒരു video ചെയ്യാമോ...നിങ്ങളെ കൊണ്ട് അത് പറ്റും👍.
@user-tx8ek1hp5r
@user-tx8ek1hp5r Жыл бұрын
ഇങ്ങനെ രസകരമായ രീതിയിൽ ആവണം നമ്മുടെ സ്കൂളുകളിലും പാഠങ്ങൾ പഠിപ്പിക്കേണ്ടത്
@vishnujith.a
@vishnujith.a Жыл бұрын
ഇതിൻ്റെ ഇടക്ക് പറയാൻ മറന്ന പേര്: J J Thompson. Cathode Ray യുടെ properties പഠിച്ച ആൾ. (The cathode ray produce X-Ray when striking to a heavy particle)
@vishnujith.a
@vishnujith.a Жыл бұрын
Tution sir paranjath 😅😶‍🌫️
@Hope__7._
@Hope__7._ Жыл бұрын
എത്ര വെല്യ തിരക്കാണെങ്കിലും സിനിമാജിക് ന്റെ നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ ഇങ്ങോട്ട് എത്തും 🤍
@mohdsb1027
@mohdsb1027 Жыл бұрын
ഇനി എത്തരുത് 🤨
@emmanuel.memmanuel.m1124
@emmanuel.memmanuel.m1124 Жыл бұрын
@@mohdsb1027 vannallo negativooly 😁😁
@Onpoint45
@Onpoint45 Жыл бұрын
@@emmanuel.memmanuel.m1124 oru tamasha polum mnslkn kazyatha oru pundachi aanlo ni
@Akhil777.84
@Akhil777.84 Жыл бұрын
Ayinu thirakku ennu parayan enna irikkunne. ella samayam yt thanne alle. 😹
@SherlockHolmesIndefatigable
@SherlockHolmesIndefatigable Жыл бұрын
ഇതിൽ തന്നെ മനസിലായിലെ നിനക്ക് യാധൊരു തിരക്കും ഇല്ലന്ന്..
@shijuk8478
@shijuk8478 Жыл бұрын
2:20 ഇൽ ഉള്ള ആ BGM ആണ് എന്റെ Fav💙
@dreamcatcher1172
@dreamcatcher1172 Жыл бұрын
Same 😁
@freethinkers3328
@freethinkers3328 Жыл бұрын
സ്കൂളിൽ പോലും സയൻസ് കേൾക്കുന്നത് ബോറടിച്ചിരുന്ന ഞാൻ ഇന്ന് ഏറ്റവും വലിയ ശാസ്ത്ര സ്നേഹിയായി മാറി സയൻസ് ഒരു വിപ്ലവമാണ്❤❤❤❤❤❤
@Ashoksangeeth04
@Ashoksangeeth04 Жыл бұрын
Proud Radiographer ☢️
@AshikBTerry
@AshikBTerry Жыл бұрын
ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു...🫡🫡🫡
@KL62GAMER
@KL62GAMER Жыл бұрын
മനുഷ്യൻ ഒരു സംഭവം ആണ്... 💥 സിനിമാജിക് ഉം 😃💥💥
@saviaclara3487
@saviaclara3487 Жыл бұрын
If you were my physics faculty i will be a topper❤
@MC-qs8lr
@MC-qs8lr Жыл бұрын
മരണമില്ലാത്ത ജീവിയായി മനുഷ്യന് മാറാൻ പറ്റിയാലും, മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും ഭൂമിക്കും നിലനിൽപ്പില്ലാത്തിടത്തോളം അതിൽ ഒരു കാര്യവുമില്ല.. എന്തായാലും നിങ്ങടെ വീഡിയോ ഒക്കെ വേറെ level ആയിക്കൊണ്ടിരിക്കുവാണ് മച്ചാൻമാരെ ❤❤❤
@TLOUG
@TLOUG Жыл бұрын
NMR നെ പറ്റി engineering chemistry യിലും MRI നെ പറ്റി engineering physics ലും കേട്ടിട്ടുണ്ട്, പക്ഷെ അന്ന് ഒന്നും മനസ്സിലായിട്ടില്ല, ഇപ്പൊ മനസ്സിലായി ✨️
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
X-Ray ഇപ്പേഴും ബ്ലാക്ക് and വൈറ്റ് ആണല്ലോ, hd കളർ ആക്കികൂടെ 👀😂😌😌😌
@sreyasvprollno.4332
@sreyasvprollno.4332 15 күн бұрын
Point 👍🏻
@AACHARYA_EQUESTRIAN
@AACHARYA_EQUESTRIAN Жыл бұрын
മനുഷ്യർക്ക് രോഗ നിർനയത്തിന് മെഷീൻ കണ്ടുപിടിക്കുന്നപോലെ മൃഗങ്ങൾക്കും കണ്ടുപിടിച്ചിരുന്നേൽ അവറ്റകളും രക്ഷപെടുവായിരുന്നു 😊
@FSE788
@FSE788 Жыл бұрын
ഐറ്റിംഗങ്ങൾ രക്ഷപ്പെട്ടിട്ട് എന്താ കാര്യം. കാടുകളും മരങ്ങളും ഓരോ ദിവസവും കൂടുമ്പോഴും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഐറ്റങ്ങൾക്ക് ഇഷ്ടപ്പെട്ട അന്തരീക്ഷം ആയിരിക്കില്ല ഇനിയുള്ള തലമുറയിൽ. അത് ജീവിക്കുകയാണെങ്കിൽ 3700 കോടി രൂപ ചെലവ് വരും.
@sarath6457
@sarath6457 Жыл бұрын
Love this channel. One of my favourite ❤️❤️❤️
@Linsonmathews
@Linsonmathews Жыл бұрын
Always great content 😍 Cinemagic എന്നും ഇഷ്ടം, പെവർ 👌❣️💥
@jafarali-kb7el
@jafarali-kb7el Жыл бұрын
Naanoru Radiographer aanu, Ith upload cheythadhinu othiri Thanks ❤❤❤❤
@farhanaf832
@farhanaf832 Жыл бұрын
Ente video kandu nookamo?😁
@pesgamer6099
@pesgamer6099 Жыл бұрын
Animation.... സൂപ്പർ ആയി വരുന്നുണ്ട് 🔥👍🏻🔥
@syammohan3882
@syammohan3882 Жыл бұрын
Radiographer here...😁⚡❤️
@user-hc3ef1zv2k
@user-hc3ef1zv2k Жыл бұрын
Bro e job ne scope undo
@rockyjohn468
@rockyjohn468 Жыл бұрын
please do a detailed video on radiation physics, chemistry, radiobiology, CT, MRI etc.
@SherlockHolmesIndefatigable
@SherlockHolmesIndefatigable Жыл бұрын
Engineer's great..... Previous generation lived for us.... Thanks ❤️....
@rijojohn7218
@rijojohn7218 Жыл бұрын
Not only enginners physicst and chemists also behind this
@wisdomjourney3946
@wisdomjourney3946 Жыл бұрын
Your videos are like a cinema🔥🔥🔥🔥🔥
@Ak47voiceover
@Ak47voiceover Жыл бұрын
കാട്ടിൽ ഇരുന്ന് സിനിമാജിക്‌ കാണുന്ന ഞാൻ 😁🐘
@sunilkh6319
@sunilkh6319 Жыл бұрын
aaha avdenthan parupady.
@pradeepas9268
@pradeepas9268 Жыл бұрын
Enikku valare priyapetta channel...🎉🎉🎉
@gopups603
@gopups603 Жыл бұрын
9:54 രോമാഞ്ചം level ending 🔥
@josejohnson9388
@josejohnson9388 Жыл бұрын
In my opinion this is the best innovative channel in the kerala hands down💖
@jithushaji7999
@jithushaji7999 Жыл бұрын
വീഡിയോ ഇട്ടപ്പോൾ തന്നെ കയ്യോടെ പൊക്കി 🤗😍😍
@shef1n_637
@shef1n_637 Жыл бұрын
9:57മരണം സുനിശ്ചിതം🎯... ലോകത്ത് മനുഷ്യർക്ക് സംശയവും അഭിപ്രായ വ്യത്യാസവും ഇല്ലാത്ത കാര്യം.. 💯.
@farhanaf832
@farhanaf832 Жыл бұрын
Nammuk data processing cheythit scientistsine help cheyam Oppam pavagale help cheyam Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home Egane sadharanakarude help kond vaccine undayal low cost, effective,no cooling ulla vaccine kandupidikam Cancer ilathe akam nigalk interest undo?
@gamingwithsniperhead8322
@gamingwithsniperhead8322 Жыл бұрын
Brand aanu Brand 'Cinemagic'😍
@nekochan.07
@nekochan.07 Жыл бұрын
Nice Explanation 🌺
@ubaidabi4694
@ubaidabi4694 Жыл бұрын
Cinemagic on track 🙌❤️
@notamind603
@notamind603 Жыл бұрын
Waiting aayirunnu 💕💕
@adithianeesh1245
@adithianeesh1245 Жыл бұрын
Cinemagic ❤️cinemagic 😍
@shemisudeer7797
@shemisudeer7797 Жыл бұрын
Good topic😊thanks cinemagic
@gokul147
@gokul147 Жыл бұрын
Indastryal revolution നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@SARATHSATHYA-mj8zg
@SARATHSATHYA-mj8zg Жыл бұрын
Good job man❤️❤️
@aravindhari8104
@aravindhari8104 Жыл бұрын
Always waiting for cinemagic 😊
@suhailsuzz4812
@suhailsuzz4812 Жыл бұрын
Ur work is great bro...keep better n better❤❤
@akhills5611
@akhills5611 Жыл бұрын
Valuable episode💙
@628johnsonreji6
@628johnsonreji6 Жыл бұрын
Bro cryonic technology ye patti oru video cheyyamo
@bijucherian2280
@bijucherian2280 Жыл бұрын
okay poli supper katta waiting medical science
@ripper4443
@ripper4443 Жыл бұрын
Waiting aayirunnu
@faris4089
@faris4089 Жыл бұрын
Boss oru divasam oru video veche upload cheyyo allengil rand divasathil onn ningale upload cheyyunathe dilla aane ningale video super aane 🔥
@chackok4596
@chackok4596 Жыл бұрын
Daily vedio undel poli arikkum ❤
@AlexKoshy
@AlexKoshy Жыл бұрын
Superb, eppozum wait cheyuthu irrikkum..oru video kku vendi njanum ente 8 years old aya makalum
@umeshkmanoharanumu2256
@umeshkmanoharanumu2256 Жыл бұрын
Good 👍 brother video paravathy speedil uploade cheyyane😄💕💕💕💖
@ems5993
@ems5993 Жыл бұрын
Climax editing vere level അണ്ണാ
@The_backbencher_46
@The_backbencher_46 Жыл бұрын
ഒരുപാട് നന്ദി.... ഞാൻ ഇതിനെ കുറിച്ച് പഠിക്കുവാ 🥰🥰
@s9ka972
@s9ka972 Жыл бұрын
Thanks for bringing that old bgm
@jdmusicco.
@jdmusicco. Жыл бұрын
You could have added something about Ultra Sound Doppler too. and "Deathless Humans in the Future" ne kurich video vaenam 👈😃
@c_rmusic-8949
@c_rmusic-8949 Жыл бұрын
Informative 🥰🥰
@rohithkrajan1757
@rohithkrajan1757 Жыл бұрын
quality ❤‍🔥
@mr.f_a4598
@mr.f_a4598 Жыл бұрын
നല്ല അവതരണം
@aswathifashionstudio
@aswathifashionstudio Жыл бұрын
CINEMAGIC… ❤❤❤
@vishnulalification
@vishnulalification Жыл бұрын
Animation at it's peak level👍
@manuprasad393
@manuprasad393 Жыл бұрын
Kidilan 🔥
@i_am_akshay5472
@i_am_akshay5472 Жыл бұрын
Waiting ayirunnu
@nkaguray6727
@nkaguray6727 Жыл бұрын
Ur just superb
@CHRISTOPHER-tv2oi
@CHRISTOPHER-tv2oi Жыл бұрын
Nice 💥
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Nice topic presentation 👏🎉
@hrithiksivan8343
@hrithiksivan8343 Жыл бұрын
അവസാനം ഒരു ട്വിസ്റ്റും തരാം cinemagic😮
@ajivshaji8755
@ajivshaji8755 Жыл бұрын
Cinemagic ❤❤❤❤❤❤❤❤❤
@user-ASTROPHILE_jr
@user-ASTROPHILE_jr Жыл бұрын
Thank u cinemagic😥😘
@kattilekannans
@kattilekannans Жыл бұрын
When that bgm comes on🔥❣️
@thariqualsaleh2010
@thariqualsaleh2010 Жыл бұрын
super 👍🏻
@nandunarayanpanikker488
@nandunarayanpanikker488 Жыл бұрын
Please make a video about Inventor Rudolf Diesel.
@muhammedhishampandikkad
@muhammedhishampandikkad Жыл бұрын
Waiting….💥
@travellingdiaries4569
@travellingdiaries4569 Жыл бұрын
Cinemagic❤
@milesmorales8499
@milesmorales8499 Жыл бұрын
The best topic>
@Iamanandhu360
@Iamanandhu360 Жыл бұрын
Good Video 💚💚
@adarshm4112
@adarshm4112 Жыл бұрын
Cine magic ✨❤
@s9ka972
@s9ka972 Жыл бұрын
BEST MALAYALAM CHANNEL TODAY
@nimmisu7100
@nimmisu7100 Жыл бұрын
Useful episode
@BILALBILU-ri7qt
@BILALBILU-ri7qt Жыл бұрын
Super
@marlonbrando1
@marlonbrando1 Жыл бұрын
Grigori rasputin story cheyyamo.. ❤
@maadblack7285
@maadblack7285 Жыл бұрын
Waiting for next video 📷📷📷
@neerajbabu2355
@neerajbabu2355 Жыл бұрын
This so informative content has a radiology student
@ratheeshkk5567
@ratheeshkk5567 Жыл бұрын
Content 👌🏼
@ShanuShanu-xw6uk
@ShanuShanu-xw6uk 9 ай бұрын
Njaan oru radiology student ahn.nalla reethiyil explain cheythuu.thankuhhh❤
@mas_ap
@mas_ap Жыл бұрын
Waiting for your next video 😍😍😍😍 but duration🥺🥺🥺
@MiDHHHHUNN
@MiDHHHHUNN Жыл бұрын
ദൈവം എന്ന വിശ്വാസത്തിൻ്റെ പരിണാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@MRTECH8888
@MRTECH8888 Жыл бұрын
❤ udrrated
@alaps2887
@alaps2887 Жыл бұрын
Animation 👏🔥
@AziMon-kw4td
@AziMon-kw4td Жыл бұрын
Bro nammada swantham arikombane kurich oru story cheyyumo 🥰🥰🥰🥰
@markosemarydasan6384
@markosemarydasan6384 Жыл бұрын
Machanei kanjavina 🍁🍁🍁🍁 pati oru video cheyyy 😌 machana kond patum orapa 😌🍁
@_Physics_PQR
@_Physics_PQR 10 ай бұрын
💥💥💥...X ray..💥💥💥
@amar.r.shekhar9392
@amar.r.shekhar9392 Жыл бұрын
X-Ray machine il pathinja kayy viralil kanda mothiram 💯 Great detailing 👌👌
@danialbert8122
@danialbert8122 Жыл бұрын
Super channel
@MusicMania939
@MusicMania939 Жыл бұрын
@Cinemamagik Ningalk Aadujeevitham story cheythu koode
@Shefinshefzz
@Shefinshefzz Жыл бұрын
Cinemagic eppa video ittalum eth video ittalum💥🥵❤️‍🩹
@saleena6762
@saleena6762 Жыл бұрын
Video idakkide irangatte 👍
@jinsthomas5476
@jinsthomas5476 Жыл бұрын
Iam radiographer... 🩻🥰 Thank u for the information 🤗💕
@youtubecrypto218
@youtubecrypto218 Жыл бұрын
Njanumm🥰
@johnamathew5781
@johnamathew5781 Жыл бұрын
അപ്പ നിങ്ങ RG ആണല്ലേ 🎉🎉🎉
@abhimanyusunilkumar6094
@abhimanyusunilkumar6094 Жыл бұрын
Climax super
@samsujan1279
@samsujan1279 Жыл бұрын
Nice
@SankarGS
@SankarGS 9 ай бұрын
iNvention Of Car Oru video .. Now we can Travelled machines easily but we must remember the inventor nu tribute ayitt cheiyo Car and bikes
@shazinchachu2727
@shazinchachu2727 Жыл бұрын
Bro animating software etha
@Craftbyajmal2977
@Craftbyajmal2977 Жыл бұрын
One and only CINEMAGIC❤
@mubarak7760
@mubarak7760 Жыл бұрын
At higer study its teaching and this is the full explanation about it
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 16 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
The Story Of India's Iconic Brand
8:21
Cinemagic
Рет қаралды 196 М.
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 69 МЛН
Did you see the photo?
0:20
Women Power
Рет қаралды 38 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 16 МЛН
Арбузорезка 🍉
0:42
Сан Тан
Рет қаралды 4,2 МЛН